മഹാകുംഭമേളയിൽ കിലോമീറ്ററുകളോളം ഒരിഞ്ച് ഇടയില്ലാത്ത തിരക്കെന്ന് മാധ്യമപ്രവർത്തകൻ | Maha Kumbh Mela

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 272

  • @rekhars6667
    @rekhars6667 День тому +143

    ഇന്നാണ് മലയാള മാധ്യമങ്ങൾ അറിയുന്നത് കുംഭമേള നടക്കുന്നത് എന്ന് മരിച്ചവരുടെ ആത്മാവിനു ശാന്തി കിട്ടട്ടെ 🌹

    • @yaahoo199
      @yaahoo199 День тому +3

      ഇത്രയും തിരക്കുള്ള സ്ഥലത്ത് അപകടം നടനില്ലെങ്കിലെ അൽഭുതം ഉള്ളൂ, ഇത്രയും ജനം വന്നിടത്ത് ആർക്ക് അവരെ നിയന്ത്രിക്കാൻ കഴിയും. ഫുട്ബോൾ മൈതാനത്ത് വരുന്നവരാണ് എങ്കിൽ പോലീസിന് അടിച്ചൊതുക്കാൻ കഴിയും പക്ഷേ ഇത് ഭക്ത ജനങ്ങളല്ലേ ഒരു പരിധിയിൽ നിന്നെ കൈകാര്യം ചെയ്യാൻ കഴിയൂ, മോഡിയെയും യോഗിയെയും ആര് ചീത്ത വിളിച്ചു വെറുതെ എഴുത്താപ്പുറം വായിക്കാതെ , മാധ്യമങ്ങൾ കൂടുതൽ ന്യൂസ് കൊടുത്താൽ വരുന്ന ജനങ്ങളുടെ എണ്ണം കൂടും അപകട സാധ്യത കൂടും ന്യൂസ് കുറയുന്നതാണ് നല്ലത്,

    • @vishnu5344
      @vishnu5344 День тому

      ശാന്തി sure അല്ലെ... അവിടേം ഇവിടേം ഒന്നും അല്ലല്ലോ മരിച്ചത്.. ഗംഗ യമുന സരസ്വതി സംഗമ സ്ഥലത്തല്ലേ... 😄🤭🤭

    • @rekhars6667
      @rekhars6667 День тому

      @@vishnu5344ആരാ ശാന്തി?

    • @sumeshs8239
      @sumeshs8239 День тому

      മേളക്ക് വന്ന എല്ലാവരും ആത്മക്കളായി ശാന്തി പ്രാപിക്കട്ടെ 🤡🤡🤡😂😂

    • @rekhars6667
      @rekhars6667 День тому

      @@sumeshs8239 ഏതാ ശാന്തി

  • @divakaranmd7543
    @divakaranmd7543 День тому +225

    കുംഭമേളയുടെ ഗുണപരമായ ഒരു വാർത്തയും കൊടുക്കാൻ മടി കാട്ടുന്ന കേരളത്തിലെ മാമകൾക്ക് ഇപ്പോൾ സന്തോഷമായി.

    • @theprovocateur24
      @theprovocateur24 День тому +4

      DID YOU HEAR?! EE DASHMON PG HAD THE AUDACITY TO SAY "GOOD MORNING".. AA NAANAM POLUM ILLA IVANOKKE!

    • @breez697
      @breez697 День тому +8

      Enthaanu Gunaparam. Kanjaavum,mdma,madyam pinney Uduthiniillaathey kulikkaathey nadakkalaano...
      😮😮

    • @yaahoo199
      @yaahoo199 День тому +5

      ഇത്രയും തിരക്കുള്ള സ്ഥലത്ത് അപകടം നടനില്ലെങ്കിലെ അൽഭുതം ഉള്ളൂ, ഇത്രയും ജനം വന്നിടത്ത് ആർക്ക് അവരെ നിയന്ത്രിക്കാൻ കഴിയും. ഫുട്ബോൾ മൈതാനത്ത് വരുന്നവരാണ് എങ്കിൽ പോലീസിന് അടിച്ചൊതുക്കാൻ കഴിയും പക്ഷേ ഇത് ഭക്ത ജനങ്ങളല്ലേ ഒരു പരിധിയിൽ നിന്നെ കൈകാര്യം ചെയ്യാൻ കഴിയൂ, മോഡിയെയും യോഗിയെയും ആര് ചീത്ത വിളിച്ചു വെറുതെ എഴുത്താപ്പുറം വായിക്കാതെ , മാധ്യമങ്ങൾ കൂടുതൽ ന്യൂസ് കൊടുത്താൽ വരുന്ന ജനങ്ങളുടെ എണ്ണം കൂടും അപകട സാധ്യത കൂടും ന്യൂസ് കുറയുന്നതാണ് നല്ലത്,

    • @yuyuyu5590
      @yuyuyu5590 День тому

      Nasty, unhygienic, uncontrolled sexual abuse-kumbhamela

    • @manuv6095
      @manuv6095 День тому +1

      ​@@yaahoo199ആളുകൾ വരുന്ന ഇടത് അതിനനുസരിച്ച് ഉള്ള സവിധനങ്ങൾ ഏർപ്പെടുത്തേണ്ടത് സംഘടകരുടെ ഉത്തരവാദിത്വം ആണ്...

  • @NATIONALIST1234
    @NATIONALIST1234 День тому +75

    ഇപ്പോഴാണ് കുംഭമേള നടക്കുന്ന കാര്യം മാമകൾ അറിഞ്ഞത് 😂 സന്തോഷം

  • @RaviKumar-hm6ch
    @RaviKumar-hm6ch День тому +121

    മലയാളം മാധ്യമങ്ങൾ ആഘോഷിക്കും

  • @sasidharannair5849
    @sasidharannair5849 День тому +179

    ഏഷ്യാനെറ്റ് വിഷമിച്ചിരിക്കുകയായിരുന്നു.ഇപ്പോൾ സന്തോഷമായി.മരണവാർത്ത കേട്ടല്ലോ.

    • @Appulu3868
      @Appulu3868 День тому +3

      സന്തോഷ വാര്‍ത്ത ആണോ ഇത്

    • @padminiachuthan7073
      @padminiachuthan7073 День тому +15

      സത്യം. മാപ്രകൾക്ക് സന്തോഷമായി

    • @raghuramanr1837
      @raghuramanr1837 День тому +4

      ഈ മാമാ മാധ്യമങ്ങൾ മുറിഞ്ഞു പോയെന്ന് ആരെങ്കിലും വിചാരിച്ചാൽ
      അവരെ കുറ്റം പറയാൻ പറ്റില്ല

    • @ashasreekumar8359
      @ashasreekumar8359 День тому

      ​@@padminiachuthan7073ഇവൻമാരാണോ അവിടെ ചെന്ന് തിക്കുംതിരക്കും ഉണ്ടാക്കിയതെന്ന് അറിഞ്ഞാമതി.അത്രവിഷങ്ങളാണ്.

    • @somank6801
      @somank6801 День тому +4

      All kerala media are now happy due to stampage

  • @Ajnjathan3.0
    @Ajnjathan3.0 День тому +164

    പ്രയാഗ്‌രാജിൽ കുംഭമേള... പ്രബുദ്ധ കേരളത്തിലെ കുത്തിത്തിരുപ്പു മാപ്രാകൾക്കു കുരുപൊട്ടൽ മേള..

    • @saralakrishnan5202
      @saralakrishnan5202 День тому +14

      കുളിച്ചാൽ ശരീരം അല്ലെ വൃത്തിയാകു, മനസ് നന്നാവാൻ പഠിപ്പിക്കു.

    • @Ajnjathan3.0
      @Ajnjathan3.0 День тому +11

      ഓ ശരി തമ്പ്രാ..😌😌

    • @Meghamal9694
      @Meghamal9694 День тому

      സംഗി പൊട്ടൻമാർക്ക് ഒരു വാർത്ത കേൾക്കാൻ പോലുമുള്ള ത്രാണിയില്ല.😂 ഉടനെ മാപ്രയുടെ നെഞ്ചത്ത് 😂

    • @mithunraj9292
      @mithunraj9292 День тому +8

      Avide athin sadharanakarude jeevan vila ellallo.. news akunath thanne bagyam

    • @PRADEEPKUMAR-uc1gu
      @PRADEEPKUMAR-uc1gu День тому

      @@saralakrishnan5202 മനസ്സ് കൊണ്ട്‌ വേണ്ടാത്തിടത്തു വെച്ചാൽ അങ്ങനെയേ ചിന്തിക്കുകയുള്ളു

  • @sunilpillai3064
    @sunilpillai3064 День тому +66

    ഇതിന് വേണ്ടി ആയിരുന്നു ഏഷ്യാനെറ്റ് കരഞ്ഞു കൊണ്ട് ഇരുന്നത്. Daily വാർത്തയിൽ കരയും. ഒരു ആപത്ത് ഇതുവരെ നടന്നില്ല. നടന്നില്ല എന്ന്. ഇവർക്ക് ഇപ്പോഴാണ് സന്തോഷം ആയത്😡

  • @balakrishnansankaresan6368
    @balakrishnansankaresan6368 День тому +34

    ലോക മാധ്യമം മുഴുവൻ ഒരു മാസക്കാലം വാർത്തകൾ പ്രസിദ്ധീകരിക്കുന്നു..
    ഇപ്പോൾ തന്നെ ഏകദേശം 25 കോടി ഭക്തർ സ്നാനം ചെയ്തു..
    അവിടെ ഉള്ള സൗകര്യങ്ങൾ എങ്ങിനെ എല്ലാം ചെയ്തിരുന്നു..
    ആഹാരം, താമസം സ്ഥലം, യാത്രാ സൗകര്യം എങ്ങിനെ ഒക്കെ ആണെന്നും ഒന്നും പറയരുത്..
    സാഡിസ്ട് ആയ മലയാള മാപ്രകൾക്കു ഒരു അപകടം വന്നപ്പോൾ എന്തൊരു സന്തോഷം...

  • @jijok1382
    @jijok1382 День тому +40

    എത്രയും വേഗത്തിൽ സുഗം പ്രാപിക്കട്ടെ🙏🙏

  • @MICHUvloger
    @MICHUvloger День тому +172

    ഏഷ്യാനെറ്റിനു സന്തോഷിക്കാനുള്ള വകയായി ആനന്ദിച്ചോളൂ

    • @Appulu3868
      @Appulu3868 День тому +2

      Asia net അങ്ങനെ സന്തോഷി ക്കുക ഇല്ലല്ലോ

    • @theprovocateur24
      @theprovocateur24 День тому +1

      @@Appulu3868 NINAKKUM GOOD MORNING AANO MALARE?!

    • @sufyanjs991
      @sufyanjs991 День тому

      @@theprovocateur24hammoooo😂

  • @cnvenunath6848
    @cnvenunath6848 День тому +69

    കും ഭമേളയിൽ അപകടം ഉണ്ടായപ്പോൾ മലയാള മദ്ധ്യമങ്ങൾ ഉണർന്നു ഇനി വൈകിട്ടു അടുപ്പു കൂട്ടി ചർച്ച വേണ്ടേ ഒന്നുഷാറാക്ക ണ്ടെ ഉദരനിമിത്തം ബഹുകൃത വേഷം

  • @Sunil-nz1mv
    @Sunil-nz1mv День тому +23

    കുംഭമേള നടക്കുന്നത് ഇന്നെങ്കിലും അറിഞ്ഞ ഏഷ്യനെറ്റ് 😅

  • @RockyGirl-p3l
    @RockyGirl-p3l День тому +14

    മാമകൾ ആഘോഷിക്കുകയായിരിക്കും. 144 വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ഇത്രയും വലിയൊരു 'മഹാകുംഭമേള 'യു പി സർക്കാർ ഇത്ര ഭംഗിയായി നടത്തുന്നത് ഇവർക്കൊന്നും സഹിക്കുന്നുണ്ടായിരുന്നില്ല. ഇപ്പോൾ സമധാനമായി കാണും 😡😡

  • @nandininayar7163
    @nandininayar7163 День тому +27

    സമാധാനം ആയിക്കാണും മാപ്രകൾക്ക് .

  • @multientertainmentmedia9311
    @multientertainmentmedia9311 День тому +19

    മലയാളികളും വാർത്തകളും... ലോകത്തിൽ എന്തെങ്കിലും നല്ല കാര്യങ്ങൾ ഉണ്ടായാൽ അത് വാർത്തയിൽ വരില്ല 😄 അപകടങ്ങൾ, ബലാത്സംഗം, കത്തി കുത്ത്,..... ഇതൊക്കെ മതി മലയാളികൾക്ക് 😮 100% സാക്ഷരത 😄😄😄😄😄😄

  • @sreekumarj7429
    @sreekumarj7429 День тому +39

    ഏഷ്യാനെറ്റിനും, കോൺഗ്രസ്സിനും, സന്തോഷം ആയി,അവർ ഇത് പ്രതീക്ഷിച്ചിരിക്കുക ആയിരുന്നു..
    കുംഭമേളയുടെ വിജയം മാമ മാധ്യമങ്ങൾക്ക് താങ്ങാൻ പറ്റുന്നില്ല..
    തിക്കും, തിരക്കും ഉണ്ടാകുമ്പോൾ സ്വഭാവികമായും, അപകടങ്ങൾ ഉണ്ടാകും അതിനെ പെരുപ്പിച്ചു കാണിക്കുന്നതാണ് തെറ്റ്..
    ഇത് ഭാരതത്തിന്റെയും, സനാതന ധർമ്മത്തിന്റെയും വിജയം ആണ്.

    • @breez697
      @breez697 День тому +2

      Inganey karayallaaa.Orupaadennam thattippoyittundu...

  • @user-uw7wk9ro8v
    @user-uw7wk9ro8v День тому +35

    മലയാള മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ ഒരു വക കിട്ടി

  • @rimbochestech2051
    @rimbochestech2051 День тому +31

    ഞാൻ ഒരു മുസ്ലിമാണ് പക്ഷെ നമ്മുടെ കേരളത്തിലെ ചാനലുകൾ എന്തു കൊണ്ട് ഇതിന്ടെ പോസിറ്റീവായ വാർത്ത കൊടുക്കുന്നില്ല എന്ന് കാണുമ്പോൾ വിഷമം തോനുന്നു കോടാനുകോടി ജനങ്ങൾ ഒത്തു കൂടുമ്പോൾ ചില മനുഷ്യർ മരിച്ചെന്നു വരാം മനുഷ്യരല്ലേ ഇടുപോലുള്ള ആരാധന ഒത്തു കൂടലുകൾ നമ്മുടെ രാജ്യത്തിന്റെ യശാസ് ഉയർത്തികൊണ്ടുവരാൻ നമുക്ക് സാധിക്കും നമ്മുടെ രാജ്യം ഇനിയും വാനോളം ഉയരട്ടെ ❤❤ജയ് ഹിന്ദ് 🙏🙏

    • @aakibsyed
      @aakibsyed День тому +5

      വല്ലാത്തൊരു നന്മ മരം തന്നെ താൻ 😊

    • @NayyuAnsi
      @NayyuAnsi День тому +2

      അതും ശരിയാണ് 😊

    • @lalithat9284
      @lalithat9284 22 години тому +1

      👍🏻👌👌🙏🙏🙏🙏🙏

    • @sherif2018
      @sherif2018 16 годин тому

      മരണത്തിൽ ദുഃഖം ഉണ്ട്....
      പക്ഷെ അതിനിടയിൽ കോമഡിയുമായി ഇറങ്ങുന്നത് ശരിയല്ല.....

    • @radhikasunil9280
      @radhikasunil9280 Годину тому +1

      Yes.... ഉംറക്ക് യിടക്ക് ശബരിമലയിൽ വേളാങ്കണിയിൽ എത്രയോ പേർ മരിക്കുന്നു....
      Rituals ഇടെ മരിക്കുന്നത് മോക്ഷം യെന്നാണ് സനാതന മതം പറയുന്നത്.
      ഭാഗ്യം ഉള്ളവർക്ക് മാത്രമേ ഇങ്ങനെ മരിക്കാൻ പറ്റു.

  • @rejvs
    @rejvs День тому +22

    പി.എം നാരായണന്‍: ഞാന്‍ കണ്ടു. ഞാന്‍ മാത്രമേ കണ്ടുള്ളൂ. സ്ഥിരീകരണമില്ല. ഫോട്ടോ ഉണ്ട്.

  • @kumarjis
    @kumarjis День тому +53

    മലയാള മാപ്രകൾക്ക് സമാധാനമായി. ..മോദിയെയും യോഗിയെയും തെറി വിളിക്കാൻ കാരണം കിട്ടി

  • @hillarytm6766
    @hillarytm6766 День тому +31

    ഏഷ്യാനെറ്റ് ്ന് തുള്ളിച്ചാടാൻ ഒരവസരം.അഖിലേഷ് യാദവ് ആയിരിക്കും സൂത്രധാരൻ.മാമാ കൾക്കും ഉത്സവം ആകെ ദുഃഖത്തിൽ ആയിരുന്നു

    • @human1899
      @human1899 День тому

      അഖിലേഷ് തന്നെ.. 👍🏼 പുറകിൽ നിന്ന് ഒരൊറ്റ തള്ളായിരുന്നു..

    • @v1shu1
      @v1shu1 15 годин тому

      😂

  • @Lakshmilachu-l7i
    @Lakshmilachu-l7i День тому +19

    വാർത്ത ചാനലുകൾക്ക് ജിലേബി പൊട്ടി വിടർന്നു. കാരണം ഇനി കുറച്ചു നാളേക്ക് വാർത്ത ചാകര. കിട്ടിയല്ലോ.

  • @kiranvision6829
    @kiranvision6829 День тому +23

    സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്, കൂടുതൽ പോലീസെത്തി ആളുകളെ നിയന്ത്രിക്കാൻ ശ്രമിച്ചു, 10 പേർ മരിച്ചു, 40 പേർക്ക് പരിക്കേറ്റു

  • @radharajan2770
    @radharajan2770 День тому +7

    ജനം മരിക്കേണ്ടി വന്നോ നാക്കിന് എല്ലില്ലാത്ത മാദ്ധ്യമ പ്രവർത്തകരേ നിങ്ങൾക്ക് കുംഭമേളയെ പറ്റി പറയാൻ...നാണമില്ലാത്തവർ....ഇപ്പോൾ സന്തോഷം തോന്നുന്നു അല്ലേ....ന്യൂസ് കിട്ടി....ഇനി അതു തന്നെ repeat ആക്കാം..

  • @Rinosh_Ravi
    @Rinosh_Ravi День тому +13

    Negative news കിട്ടാൻ കൊതിച്ചിരുന്നെയാ അല്ലെ മാധ്യമമേ.

  • @unnikrishnankk6816
    @unnikrishnankk6816 День тому +13

    മാധ്യമങ്ങക്ക് ആഘോഷിക്കാൻ വകയായി

  • @pradeepck1618
    @pradeepck1618 День тому +3

    നെറ്റിന്റെ 10പേരെ അയക്കാമായിരുന്നു ഇന്നാണ് നെറ്റ് അവിടെ ആൾക്കൂട്ടം കണ്ടത് 🤩🤩🤩

  • @PRADEEPKUMAR-uc1gu
    @PRADEEPKUMAR-uc1gu День тому +21

    നാരായണന്‍ എന്തോന്ന് വിശദീകരിച്ചു അയാള്‍ ഊഹാപോഹം നടത്തി പറയുന്നത് കേട്ടാല്‍ അതു മനസ്സിലാകും

  • @ExposePseudos
    @ExposePseudos День тому +4

    ഇവൻ റിപോർട്ട് ചെയ്തത് മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്നു എന്നാണ്.

  • @raveendranpk8658
    @raveendranpk8658 День тому +4

    മറ്റൊന്നും കാണിച്ചില്ലെങ്കിലും കുംഭമേളയുടെ പ്രാധാന്യം പറഞ്ഞില്ലെങ്കിലും ഇത് വിവരിയ്ക്കണം > 2 ദിവസമെങ്കിലും.

  • @Rashtrawadi
    @Rashtrawadi День тому +3

    സ്വതന്ത്ര ഇന്ത്യയിൽ പൂർണ്ണ കുംഭമേളകൾ നടന്ന ചില വർഷങ്ങൾ ഈ രാഷ്ട്രത്തെ സംബന്ധിച്ച് അത്യധികം പ്രത്യേകത ഉള്ളവയായിരുന്നു. കാരണം അവ നടന്നതിന് ശേഷം രാജ്യം അത് വരെ കാണാത്ത വലിയ പരിവർത്തനങ്ങൾക്കായിരുന്നു സാക്ഷ്യം വഹിച്ചിരുന്നത്....
    1977 ലെ പൂർണ്ണകുംഭ മേളയിൽ നിന്ന് തുടങ്ങാം....
    സ്വതന്ത്ര ഭാരതത്തിലെ മൂന്നാമത്തെ പൂർണ കുംഭമേളയായിരുന്നു 77 ലേത്. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന കുംഭമേള. മേളയിൽ സംഘടിച്ച ധർമ്മ സൻസാദ്, ബഹുഭൂരിപക്ഷം വരുന്ന സാധു സമ്മേളനങ്ങൾ എല്ലാം തന്നെ തിരഞ്ഞെടുപ്പിൽ ജനതാ പാർട്ടിക്ക് ധാർമ്മികമായ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇന്ദിരാ ഗാന്ധിയെ തള്ളിപ്പറഞ്ഞിരുന്നു.
    1977ൽ അങ്ങനെ ചരിത്രത്തിലാദ്യമായി കോൺഗ്രസ് അധികാര കസേരയിൽ നിന്ന് തൂത്തെറിയപ്പെട്ടു. അടൽ ബിഹാരി വാജ്പേയ്, അദ്വാനി തുടങ്ങിയവർ ഉൾപ്പെട്ടിരുന്ന ജനതാ പാർട്ടി അധികാരത്തിൽ വന്നു. ചരിത്രത്തിൽ ഹിന്ദുത്വവാദികളുടെ ആദ്യത്തെ അധികാര പ്രവേശനം.....
    1989ലെ പൂർണ്ണ കുംഭമേളയിലേക്ക് പോകാം. ഏറ്റവും വലിയ പരിവർത്തനം നടന്ന കുംഭമേള 89ലേതാണ്. വീണ്ടും രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് കുളയട്ടയെപോലെ ഇന്ത്യയെ അഴിമതിയിൽ കുളിപ്പിച്ച അഞ്ച് വർഷങ്ങൾ. ഷാ ബാനു കേസ് അടക്കമുള്ള അത്യധികം ന്യൂനപക്ഷ പ്രീണന നടപടികളുമായി കോൺഗ്രസ് സധൈര്യം മുന്നേറിക്കൊണ്ടിരിക്കുന്ന സമയം. അയോദ്ധ്യ ജന്മഭൂമി സമരവുമായി ബന്ധപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത്, ബിജെപി തുടങ്ങിയ ഹിന്ദുത്വ പ്രസ്ഥാനങ്ങൾ ഹിന്ദുക്കളിൽ ഊർജം പകരാൻ ശ്രമിച്ച സമയം. അന്ന് മാധ്യമങ്ങൾ പാടി നടന്നത് ഹിന്ദു വർഗീയവാദികളുടെ രാജ്യം തകർക്കാനുള്ള ശ്രമമാണ് അയോദ്ധ്യ വിഷയം എന്നായിരുന്നു.
    ഒരിക്കൽ കൂടി കുംഭ മേളയിൽ നിന്നും ആ തീരുമാനം രാഷ്ട്രത്തിൽ അലയടിച്ചു. യുഗങ്ങളായി ജീവിച്ചു വരുന്നു എന്ന് ഭക്തർ വിശ്വസിച്ച ദേവര ബാബ (ഈ സ്വാമി ഇന്ദിരാ ഗാന്ധി രണ്ട് കുംഭമേളകളുടെ കാലം, അതായത് ഇരുപതിൽ കൂടുതൽ വർഷം ഇന്ത്യ ഭരിക്കുമെന്ന് 1966ൽ പ്രവചിച്ചിരുന്നു, അത് സത്യവുമായി ഭവിച്ചു) അയോദ്ധ്യ വിഷയത്തിൽ വിശ്വ ഹിന്ദു പരിഷത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഏതാനും ഹിന്ദു വർഗീയവാദികളുടെ മാത്രം വിഷയം എന്ന് പറയാൻ പിന്നീട് ആർക്കും കഴിയാത്ത വിധം നടന്നൊരു ഉഗ്ര പ്രഖ്യാപനമായിരുന്നു അത്.... രണ്ട് എംപിമാർ ഉണ്ടായിരുന്ന ബിജെപിക്ക് ആ തിരഞ്ഞെടുപ്പിൽ 80ൽപ്പരം എംപിമാരെ ലഭിച്ചു...
    2013ലെ പൂർണ്ണ കുംഭമേള. വീണ്ടും കോൺഗ്രസ് അഴിമതി കൊണ്ടും ഹിന്ദു വിരുദ്ധത കൊണ്ടും രാജ്യവിരുദ്ധത കൊണ്ടും ഈ രാജ്യത്തെ ഊറ്റിയെടുത്ത് കൊണ്ടിരുന്ന കാലം. പ്രയാഗ രാജിൽ 2013ൽ കൂടിയ ധർമ്മ സൻസാദ്, സാധു സമ്മേളനങ്ങൾ ചർച്ച ചെയ്ത് പിരിയുമ്പോൾ അംഗീകാരം നൽകിയത് നരേന്ദ്ര മോദിയുടെ വരവിനെയാണ്. മാധ്യമങ്ങളും പത്രപ്രവർത്തകരും നിസാരമായ ഒരു മത ചടങ്ങിൽ നിന്നുയർന്നു വന്ന കാര്യമാത്ര ഇല്ലാത്ത പ്രഖ്യാപനം എന്ന് പറഞ്ഞ് തള്ളിയ ഒന്നിൻ്റെ സാധ്യത പക്ഷേ അനന്തമായിരുന്നു.....
    പത്ത് കോടിയിലധികം ജനങ്ങൾ അന്നത്തെ കുംഭമേളയിൽ പങ്കെടുത്തിരുന്നു. അവരെല്ലാം സാധു സമ്മേളനങ്ങളുടെ, ധർമ്മ സൻസാദിൻ്റെ ഈ സന്ദേശവും കൊണ്ടാണ് സ്വന്തം ഗ്രാമങ്ങളിൽ, അതായത് ഭാരതത്തിൻ്റെ നാല് കോണുകളിലും മടങ്ങിയത് എന്ന് അവർക്ക് മനസ്സിലായില്ല.... ഫലമോ?
    2014ൽ മോദി ഇന്ത്യൻ പ്രധാനമന്ത്രിയുമായി...
    കുംഭമേളകൾ തീർത്ഥാടകർ വ്രതം നോറ്റ് പുണ്യം നേടാനായി വരുന്ന ഒരു ഉത്സവം മാത്രമല്ല. അവിടെ സനാതന ധർമ്മത്തിൻ്റെ ഭാവിയെക്കുറിച്ച് ചർച്ചകൾ നടക്കും, അതിൻ്റെ പുരോഗതി, തിരുത്തലുകൾ, ആചാര പരിഷ്കരണങ്ങൾ ഒക്കെ നടക്കും. ധർമ്മ സംരക്ഷകർ കൂടിയായ സന്യാസി ശ്രേഷ്ഠൻമാർ രാഷ്ട്രത്തിൻ്റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടും, നിർദേശങ്ങൾ പുറപ്പെടുവിക്കും. കാരണം ഈ രാഷ്ട്രവും സനാതന ധർമ്മവും ഒരുകാലത്തും വ്യത്യസ്തമായ ഘടകങ്ങൾ ആയിരുന്നില്ല. എല്ലാം പരസ്പരം ബന്ധിതമാണ്. സന്യാസിയും ഭക്തനും രാഷ്ട്രവും അധികാരവും സ്ഥാനാർത്ഥിയും എല്ലാം.
    അതുകൊണ്ടാണ് അരവിന്ദ മഹർഷി ഉത്തരപാറാ പ്രസംഗത്തിൽ അസനിഗ്ദമായി അത് പറഞ്ഞ് വെച്ചത്,
    "ഭാരതത്തിൽ സനാതന ധർമ്മം തന്നെയാണ് ദേശീയത."

  • @radhikasunil9280
    @radhikasunil9280 Годину тому +1

    ഇവിടെ പോയി മരിക്കാൻ പറ്റുന്നതും ഒരു ഭാഗ്യമാണ്. മോക്ഷം കിട്ടു മെന്നാണ് വിശ്വാസം

  • @ajayanandakumar6858
    @ajayanandakumar6858 День тому +5

    💓🙏💓ഹരേ കൃഷ്ണ ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ 💓🙏💓Hare Krushna Hare Krushna, Krushna Krushna Hare Hare 🙏💓🙏Raadhe Raadhe 💓❤️💓

  • @prarthanajanani829
    @prarthanajanani829 День тому +39

    ഹജ്ജിനിടെ തിക്കിലും തിരക്കിലും പെട്ട് എത്രയോ ആളുകൾ മരിക്കുന്നു.

    • @ruwayfiruwa2793
      @ruwayfiruwa2793 День тому +7

      😂😂🎉ayin

    • @Ajnjathan3.0
      @Ajnjathan3.0 День тому +13

      പ്രയാഗ്‌രാജിൽ കുംഭമേള... പ്രബുദ്ധ കേരളത്തിലെ കുത്തിത്തിരുപ്പു മാപ്രാകൾക്കു കുരുപൊട്ടൽ മേള..

    • @Jishnu-k5v
      @Jishnu-k5v День тому

      മരിക്കുന്നതിന് നിങ്ങളെന്തിനാ സന്തോഷിക്കുന്നേ? ​@@ruwayfiruwa2793

    • @Srikki-sr3
      @Srikki-sr3 День тому

      ഹജ്ജ് എന്ന് പറഞ്ഞാൽ അവിടെനിന്ന് മരിച്ചാൽ പുണ്യം കിട്ടുമെന്ന് വിശ്വാസത്തിലാണ് വിശ്വാസികൾ വരുന്നത് ഹജ്ജ് എന്ന് പറഞ്ഞാൽ ലോകത്തിൻറെ നാനാ ഭാഗത്തുനിന്നും ആണ് വിശ്വാസികൾ വരുന്നത് യൂറോപ്പ് ഏഷ്യ രാജ്യം മുതൽ എല്ലാ രാജ്യത്തും നിന്നും ജനലക്ഷങ്ങളാണ് വരുന്നത് എന്നാൽ അവിടെ ഇപ്പോൾ മരണങ്ങൾ തേക്കിലും തിരക്കിലും മരണങ്ങൾ സംഭവിക്കുന്നില്ല അത്രയും വിശാലമായ സൗകര്യങ്ങളാണ് ചെയ്യുന്നത് മക്കയിൽ വിശ്വാസികൾക്ക് നേർച്ചയായി പണം നൽകേണ്ട ആവശ്യമില്ല അവിടെ അത് സ്വീകരിക്കുകയും ഇല്ല അവിടെ ഭണ്ഡാരങ്ങൾ ഇല്ല വിശ്വാസികൾ പൈസ നൽകേണ്ട ആവശ്യമില്ല വിശ്വാസത്തിൻറെ പേരിൽ പൈസ വാങ്ങുന്നില്ല വിശ്വാസികളുടെ നേർച്ചയായി പണം നൽകിയിരുന്നെങ്കിൽ എണ്ണിയാൽ തീരാത്ത കോടികൾ വരുമാനം സൗദി ഗവൺമെൻറ് ലഭിക്കും ആ വരുമാനം മാത്രമായി ആ രാജ്യത്തിന് അവർ പറയുന്നു ദൈവത്തിന് പണം ആവശ്യമില്ല പണം മനുഷ്യനു ഉള്ളതാണ് ദൈവമാണ് മനുഷ്യനെ സഹായിക്കേണ്ടത് രക്ഷിക്കേണ്ടത് ദൈവത്തിനോട് പണം നൽകേണ്ട ആവശ്യമില്ല ദൈവം കൈക്കൂലി വാങ്ങുകയില്ല എന്നാണ് അവരുടെ വിശ്വാസം ദൈവത്തിന് പ്രാർത്ഥനയും ആരാധനയും മാത്രം മതി എന്നാണ് അവരുടെ വിശ്വാസം അവിടത്തെ സമ്പന്നർ ഭക്തജനങ്ങൾക്ക് ഇങ്ങോട്ടാണ് ഫൈസൽ നൽകുന്നത് ഭക്ഷണവും എല്ലാ സൗകര്യങ്ങളും നൽകുന്നു ഇവിടെ ഇവിടെ എല്ലാ വിശ്വാസികളും അതിൽ ജാതിയും മതവും ഇല്ല നേർച്ചയുടെ വഴിപാടിന് പേരിൽ ലഭിക്കുന്ന പണം വിശ്വാസികളിൽ നിന്ന് കിട്ടുന്ന കോടിക്കണക്കിന് രൂപയുടെ പണം പാവങ്ങൾക്ക് ചികിത്സക്കും വീടില്ലാത്തവർക്ക് വീട് നിർമ്മിച്ചു നൽകിയാൽ എത്ര നല്ല പുണ്യമുള്ള കാര്യമാണ്

    • @Brahma2021
      @Brahma2021 День тому +10

      അത് ശൈത്താനെ കല്ലെറിയാൻ പോകുന്ന പരിപാടിയാണ് മാനേ 😂

  • @അഞ്ഞൂറാന്-ഞ5ദ

    വേശ്യാനെറ്റിന് ആഘോഷവേളയായി. ഇനി തുടങ്ങിക്കൊള്ളൂ.
    ഹര്‍ഹര്‍ഹര്‍മഹാദേവ്

  • @NATURELIFE-r5u
    @NATURELIFE-r5u День тому +12

    എന്തിനും ഒരു ലിമിറ്റ് ഉണ്ട്.
    എത്ര പേരെ ഉൾകൊള്ളിച്ച് റെക്കോർഡ് ഉണ്ടാക്കുക എന്നല്ല
    സുരക്ഷിതമായി എത്ര മികച്ച രീതിയിൽ തീർത്ഥാടനം നടത്തുക എന്നതാണ് പ്രധാനം

  • @sureshtp1264
    @sureshtp1264 День тому +1

    ചെന്നായയുടെയും, കുറുക്കൻന്റെയും,കൊതുകിന്റെയും സ്വഭാവം കാണിക്കുന്ന മാധ്യമപ്രവർത്തനം, സമ്മതിച്ചു.

  • @themusicfestivalganamela2446
    @themusicfestivalganamela2446 День тому +5

    ചിലർക്ക് ഭയങ്കരമായ ധൃതി ആണ്. അവര്‍ മറ്റുള്ളവരെ കൂടി കൊല്ലും 😢

  • @indiramallissery2802
    @indiramallissery2802 День тому

    സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യേ ഇതാണ് ഇപ്പോൾ asianet ൻ്റെ അവസ്ഥ

  • @krishnannair4207
    @krishnannair4207 День тому +9

    മാതാവിനെ പ്രാപിച്ചവർ (മാപ്രാ) എത്തിയല്ലോ ആഘോഷിക്കാൻ

  • @ROLEX-d3x
    @ROLEX-d3x День тому +7

    കുംഭ മേള ഒക്കെ നടക്കുന്നുണ്ടോ ഏഷ്യാനെറ്റേ?

  • @shaylagamanohar2677
    @shaylagamanohar2677 День тому +2

    വാർത്തക്കുള്ള സമയമായി കാത്തിരിക്കയായിരുന്നു. വാർത്ത അറിഞ്ഞില്ലെങ്കിലും വിവരിച്ചോളൂ

  • @muraleedharannair2480
    @muraleedharannair2480 День тому +1

    അപകടം അല്ല മാമ്മകളെ തീവ്ര വാദികൾ ചെയ്തത് പറയാൻ നിനക്കക്കെ പേടിയാ

  • @indirak8897
    @indirak8897 День тому +2

    എന്തൊരു സന്തോഷം,അവിടേ വല്ലതും സംഭവിച്ചുവോ എന്ന് അറിയാന്

  • @prasadgg8337
    @prasadgg8337 День тому +1

    ഇനി മുതൽ കുംഭമേളയുടെ വാർത്തകൾ കേരളമാമകൾ പ്രക്ഷേപണം ചെയ്തു തുടങ്ങും😂😂😂

  • @pb1818
    @pb1818 День тому +20

    തിക്കിലും തിരക്കിലും പെട്ട് കുറെയേറെ ഉറുമ്പുകളുടെ കാലിന് സാരമായ പരിക്ക് പറ്റി 🤣🤣
    മാപ്രകൾക്ക് കിട്ടിപ്പോയി ആഹ്ലാദിക്കുവിൻ 🤣🤣🤣

  • @vsureshchandran1494
    @vsureshchandran1494 День тому +2

    Asianet now reporting Kumbamela with enthusiasm .

  • @sathyanv8547
    @sathyanv8547 День тому +1

    ഇന്നാണ് നെറ്റ് കുംഭമേളയാണന്നറിഞ്ഞത്😅

  • @DNA237
    @DNA237 День тому +5

    😂😂😂ദൈവം രക്ഷിച്ചില്ലേ... അന്ധവിശ്വാസീകൾ🤣🤣

  • @worldwidework829
    @worldwidework829 День тому +2

    കേരളത്തിലെ മൊത്ത ജനസംഖ്യയുടെ മൂന്ന് ഇരട്ടി 10 square Kilometer സ്ഥലത്ത് ഉണ്ടെങ്കിൽ സ്വാഭാവികമായും അപകടം ഉണ്ടാവും.... അവിടെ നടക്കുന്ന നല്ല കാര്യങ്ങൾ ഒന്നും റിപ്പോർട്ട്‌ ചെയ്യാതെ പെട്ടന്ന് ധൃതി പിടിച്ചു ഇങ്ങനൊരു നെഗറ്റീവ് ന്യൂസ്‌ ആഘോഷിക്കാൻ മലയാള മാപ്രകൾക്കു മാത്രമേ സാധിക്കുള്ളു... അട്ടിമറി ഉണ്ടെങ്കിൽ അന്വേഷിക്കണം....
    സാധ്യത കൂടുതൽ ആണ്...
    സർക്കാരുകളെ ബാധിക്കുന്ന കാര്യം ആയത് കൊണ്ട്.
    കൂടുതൽ നിയന്ത്രണങ്ങൾ വേണം.... ലോക രാജ്യങ്ങൾ ശ്രെദ്ധിക്കുന്ന ഏറ്റവും വലിയ ഉത്സവം ആണ്....
    തീർത്ഥടകരും വളരെ ശ്രദ്ധിക്കണം....

  • @unnimayahemanth
    @unnimayahemanth День тому +3

    Pls dont share incomplete news..

  • @babuambabuam6330
    @babuambabuam6330 День тому +14

    ഇത് മഹാ കുംഭമേളയാണ്❤ 15 കിലോമീറ്റർ ദൂരം സ്ഥലം ഉണ്ട് ത്രിവേണി സംഗമഭൂമിയിൽ സ്നാനത്തിന് (കുളിക്കാൻ ) ഉള്ള സൗകര്യം❤ ഒരു പ്രത്യേക സ്പോട്ടിലേക്കുള്ള സ്നാനത്തിന് തിരക്കുകൂട്ടിയതാണ് അപകടത്തിന് കാരണം❤ ശബരിമലയിലെ പുല്ല് മേട്ടിൽ മകരജ്യോതി കാണാൻ തിക്കും തിരക്കും കുട്ടിയുണ്ടായ അപകടം പോലെയാണ് ഇതും സംഭവിച്ചത്❤ പ്രതിപക്ഷ പാർട്ടികളിലെ അംഗങ്ങൾ ബോധപൂർവ്വം തിക്കും തിരക്കും കൂട്ടിയിട്ടാണ് ഇത് സംഭവിച്ചത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു❤

    • @sajankanjirappally3270
      @sajankanjirappally3270 День тому +2

      പ്രതിപക്ഷനേതാവ് ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വയ്ക്കണം

  • @PrajoshPrajosh-m1z
    @PrajoshPrajosh-m1z День тому +2

    മാപ്രകൾക്കു ഹാപ്പി ആയി

  • @Unni_123
    @Unni_123 День тому +2

    അങ്ങനെയെങ്കിലും കുംഭമേള നടക്കുന്നത് asianet അറിഞ്ഞു അല്ലോ.

  • @MusthafaKutty-l8k
    @MusthafaKutty-l8k День тому +1

    ഇത്രയും ആളുകൾ സംഗമിക്കുന്ന സ്ഥലത്ത് എന്ത് കൊണ്ട് യൂ പി സർക്കാർ സുരക്ഷ ഒരുക്കിയില്ല ❓

  • @padmanabhannambiar3232
    @padmanabhannambiar3232 День тому +3

    When any news about കുംഭമേള is seen in malayalam channels be shure some issues have happened.

  • @സ്നേഹദൂതൻ
    @സ്നേഹദൂതൻ День тому

    ഇങ്ങനെ എത്രയെത്ര അപകടങ്ങളാണ് മനുഷ്യൻറെ ജീവൻ വിലപ്പെട്ടതാണ് എന്ന് പറയുമ്പോൾ അവിടെ മതവും പൊക്കിക്കൊണ്ട് വരും

  • @unnikuttanvinu7027
    @unnikuttanvinu7027 День тому +3

    Santhosham kondirikkanvayye asianet&kerala maaprakal 😂😂😂

  • @SidhikSidhikseenath
    @SidhikSidhikseenath День тому +4

    തിക്കും തിരക്കും ഉള്ള സ്ഥലങ്ങളിൽ അപകടവും മരണവും ഉണ്ടാകും, അതിൽ ആഘോഷിക്കുകയല്ല വേണ്ടത്. അതില്ലാതിരിക്കാനുള്ള മുൻകരുതൽ എടുക്കുകയാണ് വേണ്ടത്. ഞാൻ മുസ്ലിം ആണ്. മുസ്ലിം തീർത്ഥാടനം സ്ഥലങ്ങളും ഇങ്ങിനെ ഉണ്ടാകാറുണ്ട്. അതിലൊക്കെ ആഘോഷിക്കുന്നവർ എത്ര ഉണ്ട്. അതൊക്കെ തീർത്തും മനുഷ്യരുടെ ഭാഗത്തു നിന്നും ഉണ്ടാകില്ല

  • @sreekumar1013
    @sreekumar1013 День тому +4

    ma pra kale..ningale pole vruthi ketta oru vargam vere illa...ningalaanu ettavum valiya vargeeya visham

  • @lovejinraj2809
    @lovejinraj2809 День тому

    ആരും മരിച്ചിട്ടില്ല.... ഇത് വരെ യു പി സർക്കാർ ഒന്നും തന്നെ സ്ഥീകരിച്ചട്ടില്ല

  • @anilkumarbhaskarannair5623
    @anilkumarbhaskarannair5623 День тому +1

    റിപ്പോർട്ട്‌ ചെയ്യുന്ന ആള് ശ്വാസം എടുത്തു പയ്യെ പറഞ്ഞാൽ മതി. നിങ്ങൾ അവിടെ ഉള്ള വിവരം അറിഞ്ഞിരുന്നില്ല. ഇങ്ങനെ എങ്കിലും അറിയാൻ പറ്റിയല്ലോ. വലിയ കാര്യം. അണ്ണാ.. അണ്ണൻ നോക്കി കണ്ടൊക്കെ നിക്കണേ. ഇല്ലെങ്കിൽ വിവരം അറിയിക്കാൻ ആരും ഉണ്ടാവില്ല.

  • @MonaAnida
    @MonaAnida День тому

    അയ്യോ.ഇപ്പൊ എങ്കിലും കുംഭമേള എന്നൊരു സംഗതി രാജ്യത്ത് നടക്കുന്നുണ്ട് എന്ന് കേരള ത്തിലെ മാധ്യമ വേശൃകൾ അറിഞ്ഞല്ലോ കഷ്ടം.

  • @pramodmp6070
    @pramodmp6070 День тому +2

    ദൈവവിശ്വസിക്കും,മതവാതികൾക്കും..നേരുംനെറിയുംവേണമെന്ന്..ഒരുസമൂഹവും..നിർബന്ധിക്കുന്നില്ല..

  • @nijincprakash1100
    @nijincprakash1100 День тому +2

    ഇതൊക്കെ ഉണ്ടാകും.. വല്ലാത്തൊരു ലോകം..

  • @Sharafuvadakkan
    @Sharafuvadakkan День тому +1

    ഒരുതരത്തിലും അംഗീകരിക്കാൻ പറ്റാത്ത വൃത്തിയില്ലാത്ത ഒരു സാഹചര്യമാണ് അവിടെ ഉള്ളത്

  • @abdulmanaf5524
    @abdulmanaf5524 День тому

    വയനാട് ദുരന്ധം പോലെ വല്ലതും നടന്നാൽ തന്നെ അത് പുറം ലോകം അറിയില്ല അവിടെ... കാരണം അത് യോഗി എന്ന ഏകാധിപതിയുടെ രാജ്യം ആണ് 😥😥

  • @user-vg7ct9fw4q
    @user-vg7ct9fw4q День тому +5

    Enni kuthithripum ayit maprakalum erangum ella sudukaludeyum santhoshavum kanam

  • @icraftgraphics3965
    @icraftgraphics3965 День тому +1

    Uniform civil code നൊപ്പം അന്ധവിശ്വാസ നിർമ്മാർജന നിയമവും നിലവിൽ വരണ്ടേ...?

  • @rajubhai7837
    @rajubhai7837 День тому +2

    Jai Sree Ram

  • @sreelathamanoj7000
    @sreelathamanoj7000 День тому

    Bhagawaneeeee ❤❤❤ unity of Up govt

  • @കൊച്ചുമുതലാളി-p

    200 പേരോളം മരിച്ചതായി ഇപ്പോൾ കേൾക്കുന്നത് 😢

  • @sajeevkumarg3370
    @sajeevkumarg3370 День тому +10

    മാപ്രനെറ്റ് കുത്തികറക്കു tv😅

    • @natureindian88
      @natureindian88 День тому

      Bjp candidate thanne alle Asianet inte muthali😂😂😂

  • @HuskyElaine
    @HuskyElaine День тому

    മോക്ഷം കിട്ടി 😬
    ഇന്നലെ 28 Tuesday
    എന്നെ സംബന്ധിച്ച് ഒരു വൃത്തികെട്ട ദിവസം ആയിരുന്നു. എന്തിനും തടസ്സം തടസ്സം. കൂടെ എന്റെ ear bud JBL കളഞ്ഞു പോയി. But midnight ആയപ്പോൾ തിരിച്ചു കിട്ടി. എങ്കിലും ആ particular day യുടെ കാര്യം പറഞ്ഞു എന്നേയുള്ളൂ.

  • @JR-yi8xc
    @JR-yi8xc День тому +2

    UP യിലെ നെഗറ്റീവ് ന്യൂസ്‌കൾ മണത്തുപിടിച്ചു നടക്കുന്ന മാപ്രകൾക്ക് ചാകരയായി..... 🥴

  • @muhammedashraf2271
    @muhammedashraf2271 День тому

    പ്ലാനിങ് ഇല്ലാത്ത പരിപാടി നടത്തി ആൾകാർ മരിച്ചു... കമന്റ്‌ നോക്കിയപ്പോൾ കുറ്റം മറ്റുള്ളോർക്കും... ഒരു പുതിയ ഇനം സന്ഘികൾ വളർന്നു വരുന്നുണ്ട്.. ഉളുപ്പില്ലാതെ വെറുപ്പ്‌ ഉൽപാദിപ്പിക്കുന്നു..

  • @GangaDevi-x1q
    @GangaDevi-x1q День тому

    ഇത്രയും നാളും കുംഭമേള എന്താണെന്നോ അതിന്റെ പ്രാധാന്യമെന്തെന്നോ അറിയാത്ത സനാതനധർമ്മ വിരുദ്ധ കേരളത്തിലെ മാമാമാദ്ധ്യമങ്ങളേ, ഹജ്ജിന് പോകുന്നത് ടൂറിസമായി കാണാൻ നിങ്ങൾക്ക് സാധിക്കുമോ? എത്ര അനവധിപേരാണ് അവിടെ മരണപ്പെടുന്നത്.അതിൽ സുരക്ഷാകുറവിനെപ്പറ്റി ആർക്കും ഒരു പരാതിയുമില്ല.

  • @manuv6095
    @manuv6095 День тому

    നടത്തിപ്പ് കാർക്കെതിരേ നരഹത്യ കേസ് എടുക്കേണ്ടതല്ലേ....

  • @udaya9902
    @udaya9902 День тому

    സമാധാനമായി നിങ്ങൾക്ക് നിങ്ങൾക്ക് വാർത്ത കിട്ടി അതിനാണല്ലോ നിങ്ങൾക്ക് കാത്തിരുന്നത് ഇതുപോലെ വയനാട് ദുരന്തത്തിൽ സംഭവിച്ചപ്പോൾ നിങ്ങളെല്ലാവരും അവിടെ പോയി കാവൽ ഇരുന്നു എല്ലാം പൊലിപ്പിച്ചു കാട്ടി ഇപ്പോൾ അവിടെയുള്ള പാവങ്ങളുടെ സ്ഥിതി എന്താണെന്ന് ഒരു വാർത്ത പോലും നിങ്ങൾ കൊടുക്കാറില്ല നിങ്ങളുടെ ചാനലുകൾക്ക് റീച് ഉണ്ടാകണം അതിനുവേണ്ടി നിങ്ങൾ ഏതുവരെ പോകും എത്ര നാളായി ഇത് തുടങ്ങിയിട്ട് അന്നൊന്നും ഇല്ലാത്ത ന്യൂസ് ആണല്ലോ ഇപ്പോൾ.

  • @balakrishnanpozhamangalath4840

    കോടികൾ വരുന്ന സമയത്ത് ഇത് നിസ്സാരം

  • @Fofausy
    @Fofausy 20 годин тому

    സുരേഷിന് കുറച്ച് ദിവസമായി വല്ലാത്ത ഇളക്കമായിരുന്നു.... ഇനി സമാധാനമായിക്കോളും.

  • @sunilsubramanianpalakkad6250
    @sunilsubramanianpalakkad6250 День тому +2

    നിങ്ങൾ ഒരു 25 കൊടുക്കു

  • @sabukx7736
    @sabukx7736 День тому +10

    കുംഭമേള എന്ന് പറഞ്ഞാൽ സാമിമാർ തുണി ഇല്ലാതെ കുളിക്കുന്നത് ആണോ 😂😂

    • @Appulu3868
      @Appulu3868 День тому +1

      Kuliyo😅😅😅

    • @padminiachuthan7073
      @padminiachuthan7073 День тому +10

      അതേ നിനക്കുള്ളത് പോലെയേ അവർക്കും ഉള്ളു അറ്റം ചെത്തിയില്ല എന്നേയുള്ളു

    • @AmarAkbarAntony-f7t
      @AmarAkbarAntony-f7t День тому +13

      മക്കയിൽ ജാക്കി വെക്കുന്ന പോലെ അല്ല 😂

    • @shareefmtp9642
      @shareefmtp9642 День тому

      അവിടെ അണ്ടികൾ കൂട്ടിയടിച്ചു തന്നെ കുറേണ്ണം ചാവില്ലേ 😀​@@AmarAkbarAntony-f7t

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 День тому +8

    നാലു ലക്ഷം കോടി വരുമാനം കിട്ടിയെന്ന് കേട്ടതു ശരിയാണോ

  • @remyar3035
    @remyar3035 3 години тому

    കുംഭമേള ഇത്രയ്ക്ക് അറിയാൻ എന്താണ്

  • @balakrishnanpozhamangalath4840

    GST വകയിൽ യുപിയിൽ 1000 കോടി കേരളകാർ കൊടുക്കുന്നു

  • @LakshmananMv-i2u
    @LakshmananMv-i2u День тому

    👌🏻👌🏻👌🏻👌🏻👌🏻

  • @vishnu5344
    @vishnu5344 День тому

    ഇത് വെറും കുഭ മേള അല്ല... മഹാ കുംഭമേള... Once in 144 year... അതാവും ആൾ കൂടുതൽ..., 😇
    പാവം മനുഷ്യർ.. എന്തൊക്കെയോ വിശ്വസിച്ച് പോവുന്നു. മരിച്ചു വീഴുന്നു... 😕

  • @yaahoo199
    @yaahoo199 День тому

    ഇത്രയും തിരക്കുള്ള സ്ഥലത്ത് അപകടം നടനില്ലെങ്കിലെ അൽഭുതം ഉള്ളൂ, ഇത്രയും ജനം വന്നിടത്ത് ആർക്ക് അവരെ നിയന്ത്രിക്കാൻ കഴിയും. ഫുട്ബോൾ മൈതാനത്ത് വരുന്നവരാണ് എങ്കിൽ പോലീസിന് അടിച്ചൊതുക്കാൻ കഴിയും പക്ഷേ ഇത് ഭക്ത ജനങ്ങളല്ലേ ഒരു പരിധിയിൽ നിന്നെ കൈകാര്യം ചെയ്യാൻ കഴിയൂ, മോഡിയെയും യോഗിയെയും ആര് ചീത്ത വിളിച്ചു വെറുതെ എഴുത്താപ്പുറം വായിക്കാതെ , മാധ്യമങ്ങൾ കൂടുതൽ ന്യൂസ് കൊടുത്താൽ വരുന്ന ജനങ്ങളുടെ എണ്ണം കൂടും അപകട സാധ്യത കൂടും ന്യൂസ് കുറയുന്നതാണ് നല്ലത്,

  • @rajeendranmampatta2415
    @rajeendranmampatta2415 День тому +1

    Kumbamela report onnum kanarilla... Entelum patiyal kanikum

  • @r.a.a.m.
    @r.a.a.m. День тому

    തുടങ്ങാം അല്ലേ...
    മോഡി രാജി വെക്കുക...
    യോഗി പുറത്ത് പോകുക..

  • @jeweljibishponnu1365
    @jeweljibishponnu1365 День тому

    😢😢

  • @maniperisseri2009
    @maniperisseri2009 День тому

    പത്ത് കോടി ആളുകൾ എത്തുമെന്നോ 😮

  • @hameedvelliyath2140
    @hameedvelliyath2140 День тому

    10 കോടി, അതായത് 100 million????

  • @lazylucy1583
    @lazylucy1583 День тому

    How can police and other officers control such a huge crowd ?
    Pls avoid going to crowded places for your own safety 🙏🏻

  • @MonaAnida
    @MonaAnida День тому

    Jai modiji Jai Yogi gi jai hind.har har har mahadev ❤❤❤❤❤❤❤❤❤

  • @anilkumarg4694
    @anilkumarg4694 4 години тому

    Sir, there is a difference between previous Kumbhamelas and the present one. The present one comes once in 144 years. Means nobody living now will be able to attend the next such Kumbhamela. The knowledgeable anchor should have explained it. But unfortunately because of his politics & ideology allowed the channel journalist to tell that the crowd surge is due to the "hype " given by the State Govt. Expected better journalism from you. Regards

  • @ShijuA-dl4oj
    @ShijuA-dl4oj День тому

    Case.nia.attend.cheyyuka

  • @bavupi2987
    @bavupi2987 День тому +3

    ഇത്ര വലിയ ജനം കൂടുന്ന സ്ഥലങ്ങളിൽ അപകടം ഉണ്ടാവാനുളള ചാൻസ് ഉണ്ട് അത് ഏതു തരത്തിലുള്ള പെരുപാടിക്ക് ആണെങ്കിലും

    • @sreedevikp2638
      @sreedevikp2638 День тому

      ഇതു വെറുമൊരു അപകടമാവില്ലെന്ന്
      ആർക്കാണ് അറിയാത്തത് 😢

  • @AttillatheHun
    @AttillatheHun День тому

    Could have totally been avoided!