കൊച്ചിയിൽ ഷൂട്ടിങ്ങിനിടെ വാഹനാപകടം; അര്‍ജുന്‍ അശോകിനും സംഗീത് പ്രതാപിനും പരുക്ക് |Accident

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 256

  • @manu-ch7ju
    @manu-ch7ju 2 місяці тому +434

    *ടാറ്റയുടെ വണ്ടിക്ക് ഇത്രയും സംഭവിച്ചെങ്കിൽ ഇതൊരു ചെറിയ അപകടം അല്ല 💯*

    • @antony12
      @antony12 2 місяці тому +21

      ടാറ്റാ ഉപയോഗിക്കുന്നവർ തന്നെ പറയില്ല ടാറ്റാ നല്ല വണ്ടി ആണെന്ന്,😂അത് വണ്ടിയെ കുറിച്ച് അറിയുന്നവർക്ക് അറിയാം

    • @abhijiths3333
      @abhijiths3333 2 місяці тому

      body strength ഉണ്ട് എന്നെ ഒള്ളു ബാക്കി ഒന്നും കൊള്ളില്ല ​@@antony12

    • @manu-ch7ju
      @manu-ch7ju 2 місяці тому +55

      @@antony12 മാരുതി ഫാൻ എത്തിയോ 🤔🤭

    • @punchaami6248
      @punchaami6248 2 місяці тому +17

      Tata🔥🔥🔥🔥👍🏽👍🏽👍🏽

    • @sreyasa9327
      @sreyasa9327 2 місяці тому +14

      ​@@antony12njan randu tata car upayogikununde. Vandi nalla strong tanneyane especially punch, Nexon, harrier, Safari

  • @anoopkrishnan3253
    @anoopkrishnan3253 2 місяці тому +290

    Food delivery ക്ക് പോകുന്ന ആ പയ്യന്റെ മേത്തോട്ട് കേറുന്നുണ്ടല്ലോ.. ആ പയ്യന് എന്ത് പറ്റിയെന്ന് അന്നെഷിക്ക്.. സിനിമാക്കാരുടെ കാര്യം ആർക്ക് കേൾക്കണം 🤬

    • @muhammadmammu369
      @muhammadmammu369 2 місяці тому +6

      Aa payyan kaaranama accident undaaye....avanaan vandi varunnath nokkaathe roadilott erakkiyathum matte car vann edich niyanthranam thettiyathum

    • @JGeorge_c
      @JGeorge_c 2 місяці тому +1

      You can go and ask

    • @AbhishekNaduvil
      @AbhishekNaduvil 2 місяці тому +5

      @@muhammadmammu369 allaa bro... athinu munne tiago drift aayi vannittanu swiftinte backil idikkunnath..

    • @muhammadk4265
      @muhammadk4265 2 місяці тому

      Ndelum pateeko😢?

    • @FazalKTKalathilThayyilakandy
      @FazalKTKalathilThayyilakandy 2 місяці тому

      Exatly

  • @estellelis9227
    @estellelis9227 2 місяці тому +96

    ഷൂട്ടിംഗ് ആണെന്ന് പറഞ്ഞ് അമിതവേഗത്തിൽ വണ്ടിയോടിച്ച് റോഡിലുള്ളവരെയും കൂടി അപകടത്തിൽ ആക്കണോ..? തെറ്റ് ആരുടെ ഭാഗത്താണെങ്കിലും കേസ് എടുക്കുക തന്നെ വേണം.

  • @Naattukaran-fz6ix4hp1o
    @Naattukaran-fz6ix4hp1o 2 місяці тому +124

    ഓവർ സ്പ്പീടിന് നും, അലക്ഷ്യമായ ഡ്രൈവിങ്നുമം, എതിർ ദിശയിൽ വന്ന വാഹങ്ങൾ ഇടിച്ചു തെറിപ്പിച്ചതിനും. ഗണേഷ്,Mvd, ഹൈകോടതിയും മതിയായ ശിക്ഷ കൊടുക്കണം ഇവർക്ക്.

    • @manusanker8316
      @manusanker8316 2 місяці тому +2

      Athinulla dhairiyam kb annanu undo aavo😂😂😂

  • @jbtech4521
    @jbtech4521 2 місяці тому +151

    Swiggy കാരന്റെ കാര്യം നിസാരമാക്കി കാണുന്നു,... ഷോറ്റിങ്ങിനു ഇടയിൽ വഴി നിന്നവരെ ഇടിച്ച കാര്യം പറയുന്നില്ല

    • @nikhilchandra4351
      @nikhilchandra4351 2 місяці тому +1

      Point

    • @muhammadmammu369
      @muhammadmammu369 2 місяці тому +1

      Swiggy kaaran kaaranama accident undaaye....avanaan vandi varunnath nokkaathe roadilott erakkiyathum matte car vann edich niyanthranam thettiyathum

    • @NaveeGaming
      @NaveeGaming 2 місяці тому +1

      ​Onnu poda ​ poye videos nook@@muhammadmammu369

    • @NaveeGaming
      @NaveeGaming 2 місяці тому +8

      ​@@muhammadmammu369 Nadu Roadil Alla cenima shooting cheyande 😡

    • @9567682073
      @9567682073 2 місяці тому

      Vandi nere ottikkathe ipol avode ninna swiggy payyante mandaykkano vacho kettanathu

  • @Pallilkara
    @Pallilkara 2 місяці тому +68

    തമ്പുരാന്‌ അറിയാം ഷൂട്ടിങ് ആണോ എന്ന് 🤷‍♂️😄

  • @Djjsarrrrr
    @Djjsarrrrr 2 місяці тому +144

    അമിതവേഗതയിൽ Public റോഡിലൂടെ ആണോ സിനിമ ചിത്രീകരണം എന്ന തോന്നിയവാസം നടത്തുന്നത്

    • @lijorachelgeorge5016
      @lijorachelgeorge5016 2 місяці тому

      പിന്നെ റോഡിൽ ഡ്രൈവ് ചെയ്യുന്നത് വെള്ളത്തിൽ പോയി ഷൂട്ട്‌ ചെയ്യാൻ പറ്റുമോ 🙄

    • @Djjsarrrrr
      @Djjsarrrrr 2 місяці тому

      @@lijorachelgeorge5016 ആയിക്കോട്ടെ എന്നാൽ വേഗത കുറച്ച് സാവധാനത്തിൽ പോകണം

  • @midhunsview
    @midhunsview 2 місяці тому +24

    Shooting ചെയുമ്പോൾ അതോറിറ്റിയുടെ അനുമതി മേടിച്ചു "closed road" ഇൽ ആണ് shoot ചെയ്യേണ്ടത് എന്നൊരു രീതി ഉണ്ട്‌. ലോകത്തു. അത് അങ്ങ് ഹോളിവുഡ് ഇൽ വരെ അങ്ങനെയാ. അതും റോഡിൽ ബാക്കി ഉള്ള വാഹനങ്ങൾ വരെ ജൂനിയർ ആർട്ടിസ്റ്കളെയും പ്രോപ്പസ്കളെയും യൂസ് ചെയ്തു ആണ് shoot ചെയേണ്ടത്. With പ്രോപ്പർ സപ്പോർട്ട് ഓഫ് stunt coordinators.അല്ലാതെ ഇത് പോലെ പൊതു ജനം ഉള്ള റോഡിൽ അല്ല

  • @anandhuajayan8725
    @anandhuajayan8725 2 місяці тому +115

    വല്ല സെറ്റ് ഇട്ടിട്ട് ഉണ്ടാകണം ആയിരുന്നു ഇതിനൊന്നും അനുവാദം കൊടുക്കരുത് 😡

    • @minnalmurali382
      @minnalmurali382 2 місяці тому

      പോടാ തായോളി റോഡ് എന്താ നിന്റെ തന്ത കണ്ട വക ആണ്

  • @astha..825
    @astha..825 2 місяці тому +19

    പബ്ലിക് സ്ഥലത്തെ ഷൂട്ടിംഗ് നിരോധിക്കണം പൊതു ജെനങ്ങളുടെ ജീൻ വെച്ചിട്ടാണോ സിനിമ പിടിക്കേണ്ടത്

  • @joemol2629
    @joemol2629 2 місяці тому +18

    കോണേശൻ എവിടെ സിനിമക്കാർ ആയത് കൊണ്ട് കേസ് എടുക്കില്ലേ
    റോഡിൽ അപകടകരമായി വണ്ടി ഓടിച്ചതിന് എന്ത് നടപടി എടുത്തു

  • @Cube-malayalam_tricks
    @Cube-malayalam_tricks 2 місяці тому +29

    ഇപ്പോ 100 തന്നെ പോണോ? സിനിമയിൽ ട്രിക്‌സ് ഒന്നും ഇല്ലേ ഇപ്പോ

  • @trollengedi1875
    @trollengedi1875 2 місяці тому +51

    ഇത് ഒരു youtuber ആണ് എങ്കിൽ ഇവിടെ എന്തായേനെ......വേറെ വേറെ നിയമം

    • @happypalakkad3372
      @happypalakkad3372 2 місяці тому +8

      ഈ വണ്ടി ഓടിച്ച് അപകടമുണ്ടാക്കിയ ആള് കുടുംബത്തിന്റെ പട്ടിണി മാറ്റാനും കടങ്ങൾ വീട്ടാനും വേണ്ടി ദിവസക്കൂലിക്ക് പണിക്ക് പോകുന്ന ആളാണോ ആ വ്യക്തിയുടെ ലൈസൻസ് റദ്ദാക്കുകയും വണ്ടിയുടെ ആർ സി റദ്ദാക്കുകയും തീർച്ചയായും ചെയ്യും..
      ഇതിപ്പോ സിനിമാ ഷൂട്ടിങ്ങിന് ആയതുകൊണ്ട് പിന്നെ വണ്ടി ഓടിച്ച ആൾക്കാര് ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവർ ആയതുകൊണ്ട് അവർക്ക് ഒരു ഫൈനും ഉണ്ടാവില്ല ഒരു കേസ് ഉണ്ടാവില്ലാലോലെ

    • @saidasaidu7385
      @saidasaidu7385 2 місяці тому

      യൂട്ടൂബർ ആണെങ്കിൽ ഗതാഗത മന്ത്രിയും ഉദ്യോഗസ്ഥവർഗവും അവന്റെ മൂലം പൂരാടമാകികൊടുക്കും 😂.

    • @muhammadmammu369
      @muhammadmammu369 2 місяці тому

      @@happypalakkad3372 da poda potta...evidatha nalla nadanmaark polum lakshangal kittunnilla...pinnaya athila workersin

  • @kalkki2449
    @kalkki2449 2 місяці тому +74

    TATA ആയോണ്ട് അവർ ഇപ്പോൾ ജീവനോടെ ❤...

    • @punchaami6248
      @punchaami6248 2 місяці тому

      👌🏽👌🏽👌🏽👌🏽

    • @jithurajeev1954
      @jithurajeev1954 2 місяці тому +2

      4 per arunenkill back il ulla aalde avasta Tata ayalum kanakka. Back side full akath keri

    • @sunilnambiar007
      @sunilnambiar007 2 місяці тому +1

      enth tata.....athum kanakkanu eppo...

    • @fredymsdian
      @fredymsdian 2 місяці тому +1

      ​@@sunilnambiar007 enth kandit aane kanakk aanen parayane , onnu poyedaa

    • @torpidotorpido3081
      @torpidotorpido3081 2 місяці тому +1

      Yes

  • @mammoottykk7973
    @mammoottykk7973 2 місяці тому +35

    Delevery boyde condetions polum parayunjilla😢

  • @jineshnv3069
    @jineshnv3069 2 місяці тому +22

    Shooting തന്നെ aanodey

  • @Cskbnnnm
    @Cskbnnnm 2 місяці тому +16

    Case file cheyanam

  • @saidasaidu7385
    @saidasaidu7385 2 місяці тому +5

    ഈ തെമ്മാടിത്തരം എല്ലാം റോഡിൽ കാട്ടിക്കൂട്ടിയത് പണമുള്ളവർ ആയതുകൊണ്ട് കേരള MVD, ഗതാഗതമന്ത്രി ഇവർക്കൊന്നും ഒരു പ്രശ്നവുമുണ്ടാവില്ല. വേറെ വല്ല സാധാരണകാരനുമായിരുന്നെങ്കിൽ കാണാമായിരുന്നു പൂരം 😏.

  • @Lak-e3l
    @Lak-e3l 2 місяці тому +24

    Ith shooting onnum alla guys njn avide undarunnu

  • @danysyrus1824
    @danysyrus1824 2 місяці тому +44

    ടാറ്റയുടെ വണ്ടി അല്ലേ, സാരമില്ല. സേഫ്റ്റിക്ക് 5 സ്റ്റാർ ഉള്ള കമ്പനിയാണ്

    • @B_lux
      @B_lux 2 місяці тому

      Vandi adicha aal TATAyude steel kondallulla ku@# di alla ullath

    • @hussainsha7467
      @hussainsha7467 2 місяці тому

      ടിയാഗോ ഫോർസ്റ്റാർ ആണ്

  • @VinodKumar-ps7ti
    @VinodKumar-ps7ti 2 місяці тому +22

    അവർ നല്ല വെള്ളം അടിച്ചിട്ടുണ്ടായിരിക്കും

    • @_Annraj_
      @_Annraj_ 2 місяці тому +2

      താനായിരുന്നോ സപ്ലൈർ. വെറുതെ ഇരുന്നങ്ങ് അടിച്ചു വിടുവാ.

  • @RolZ_22
    @RolZ_22 2 місяці тому +5

    Medical edutho?

  • @Sachindsraone
    @Sachindsraone 2 місяці тому +1

    TATA ആയതുകൊണ്ട് വലിയ injuries ഇല്ലാതെ രക്ഷപ്പെട്ടു😌..get well soon

  • @universaltechhub3697
    @universaltechhub3697 2 місяці тому +8

    MVD case edukumoo

  • @ShameemSha-vx9uv
    @ShameemSha-vx9uv 2 місяці тому +14

    പരിക്ക് ഗുരുതരമാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 😀 ആ ബൈക്ക് കാരൻ രക്ഷപെടട്ടെ

    • @Sreeraj-ii7us
      @Sreeraj-ii7us 2 місяці тому +3

      വീട്ടില്ലുള്ളവർക്കും ഇത്പോലെ എന്തേലും സംഭവിച്ചാൽ ഇങ്ങനെ തന്നെ പറയണം

    • @ShameemSha-vx9uv
      @ShameemSha-vx9uv 2 місяці тому

      @@Sreeraj-ii7us പോ മൈരാ മറ്റുള്ളവരുടെ ജീവൻ koodകൂടി ശ്രെദ്ധിക്കേണ്ടെ അവന്റെ മറ്റേടത്തെ ഷൂട്ട് പബ്ലിക് റോഡിൽ ആണോ അതോ ഇനി അടിച്ചു ഫിറ്റ്‌ ആയോ 😀

    • @kriz2281
      @kriz2281 2 місяці тому

      Avarum manushyan maranu....robot onnum allau.....
      Devil mentality

    • @sreejas8906
      @sreejas8906 2 місяці тому

      താങ്കളുടെ കുടുംബത്തിനും അപകടം ഉണ്ടാകട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു😊

  • @r.a.a.m.
    @r.a.a.m. 2 місяці тому +4

    ഷൂട്ടിങ്ങിന് വേറെ എത്രയോ ഒഴിഞ്ഞ സ്ഥലങ്ങളുണ്ട്

  • @amithappu7501
    @amithappu7501 2 місяці тому +20

    Shooting onnum ayyirikilla maybe in drugs 🤔

  • @hashimhashy5558
    @hashimhashy5558 2 місяці тому +10

    Cinema k vendi ayond kuzapamillayikum alle public road il eganayokke?
    Ithoke set itt cheyyenda alle????
    Kashttam niyamam ellarkum orupole ayrikanm. Anyway accidentil pettath arokke ayalum onnum varuthathirikate

  • @Rahulputhanpurayil
    @Rahulputhanpurayil 2 місяці тому +1

    അർജുൻ മാർക്ക് മൊത്തത്തിൽ സമയദോഷമാണല്ലോ😢

  • @SHJ62
    @SHJ62 2 місяці тому +1

    ഇതൊന്നും ആ കൊണേമ്പി കാണത്തില്ല കാരണം സ്വന്തം ആൾക്കാൾ അല്ലെ ഏതെങ്കിലും യുട്യൂബർ ആണെങ്കിൽ 8 ന്റെ പണി കൊടുത്തേനെ 😡

  • @rasiktp8357
    @rasiktp8357 2 місяці тому +2

    ഇതൊന്നും ഗണേഷൻ ഒന്നും ചെയ്യില്ല കാരണം അവർ സിനിമ നടൻ അല്ലെ പകരം പാവപെട്ടർ ആണെങ്കിലും ഓവർ സ്പീഡ് കാരണം എന്തൊക്കെ
    കുറ്റം ചുമത്തി കാണും

  • @LOVEFORALL8273
    @LOVEFORALL8273 2 місяці тому +4

    Rc ലൈസൻസ് ഒന്നും കട്ടാക്കുന്നില്ലേ 😊 vip ആയോണ്ടാണോ 😊 സാധാരണ കാരൻ ആണേൽ കണായിരുന്നു 😊 ഗണേഷിന്റെ പ്രസംഗം നടപടികളും 😊

  • @baijuthankappan7336
    @baijuthankappan7336 2 місяці тому +14

    ഓടിച്ചത് അതുപോലെ ആയിരിക്കും

  • @sunilnambiar007
    @sunilnambiar007 2 місяці тому +1

    public roadlinamo avante mattedathe shooting?

  • @renjithr8305
    @renjithr8305 2 місяці тому

    Shooting aanenkil video kaanumallo.athu nokiyaal ariyaam.

  • @radhakrishnapillai5604
    @radhakrishnapillai5604 2 місяці тому +2

    How police gave permission?

  • @somansoman6776
    @somansoman6776 2 місяці тому +36

    ഇത് ഷൂട്ടിങ് ആണെങ്കിൽ അപകടം എങ്ങനെ നടന്നനെന്ന് അറിയാമായിരുന്നല്ലോ. അവനൊക്കെ കള്ളും കഞ്ചാവും ആയിരിക്കും.

    • @Zubair293
      @Zubair293 2 місяці тому +4

      സോമൻ കഞ്ചാവ് ആണോ

    • @thomasjoseph5945
      @thomasjoseph5945 2 місяці тому +7

      കൃത്യമായി അറിയാതെ നമ്മൾ ആരോപണം പറയാൻ പാടില്ല

    • @sandeepkrishnan655
      @sandeepkrishnan655 2 місяці тому

      ആഹാ.... വന്നല്ലോ..... മുൻവിധിയുമായി ജെഡ്ജി 😁😁😁😁

    • @faizal_Fayzii
      @faizal_Fayzii 2 місяці тому

      അമ്മാവൻ ഫുണ്ട

    • @pouran227
      @pouran227 2 місяці тому +1

      Ammavan കണ്ടോ അവർ കഞ്ചാവ് അടിക്കുന്നത്

  • @binojpappachan
    @binojpappachan 2 місяці тому

    ഇതാണ് ടാറ്റയുടെ സേഫ്റ്റി 👍👍👍

  • @SreekalaNv
    @SreekalaNv 2 місяці тому +4

    Bromance എന്ന movie ഷൂട്ട്‌ നടക്കുന്നുണ്ടായിരുന്നു. ഒരു thengayum അറിയാതെ ആണ് drug എന്നൊക്കെ comment ഇടുന്നത്

    • @kriz2281
      @kriz2281 2 місяці тому

      Typical malayali mentality anu

  • @akshaycg4539
    @akshaycg4539 2 місяці тому +2

    Bromance alle gear liver mari pidiche ahno entho

  • @binuvijayan5721
    @binuvijayan5721 2 місяці тому +2

    പാവം ബൈക്കുകാരൻ

  • @vinodkodaly4499
    @vinodkodaly4499 2 місяці тому +1

    രാജാവിന് എന്ത് റോഡ് ?

  • @evjohnson9341
    @evjohnson9341 2 місяці тому +1

    Mdma😂aakam

  • @amalbabu135
    @amalbabu135 2 місяці тому +6

    Tata 😲

  • @Siddh_Raaaj
    @Siddh_Raaaj 2 місяці тому +8

    1 year മുന്‍പു ചെന്നൈയില്‍ കോളേജ് കഴിഞ്ഞ് വരുമ്പോള്‍ ഏതോ സിനിമാ ഷൂട്ടിംഗ് car chase നടക്കുമ്പോൾ ഒരു hyundai verna car റോഡ് സൈഡിൽ നില്‍ക്കുന്ന എന്റെ നേരെ control തെറ്റി ചീറി പാഞ്ഞ് വന്നു. പെട്ടെന്ന് car വെട്ടിച്ചു എങ്കിലും എന്റെ ബാഗിനു തട്ടി ഞാൻ ഒന്ന് വീണു കൈയിൽ ചെറിയ മുറിവ് പറ്റി. Car അടുത്തുള്ള post il ഇടിച്ചു നിന്നു.
    Car ഓടിച്ചിരുന്നത് actor kamal haasan ആയിരുന്നു.മുഖത്ത് bleeding ഉണ്ടായിട്ടും അദ്ദേഹം ഉടന്‍ ഇറങ്ങി വന്ന് 'എന്തെങ്കിലും പറ്റിയോ sorry' എന്നൊക്കെ എന്നോട് പല തവണ ചോദിച്ചു.ഷൂട്ടിംഗ് കുറച്ച് നേരത്തേക്ക് നിർത്തി വെച്ചു.
    Kamal haasaneyum എന്നെയും കൂട്ടി മറ്റൊരു കാറിൽ crew members അടുത്തുള്ള hospitalil കൊണ്ട് പോയി. X-ray, MRI scan ഒക്കെ എടുക്കാന്‍ ഞാനും Kamal haasanum ഒരുമിച്ച് hospital il 5 hours ചിലവഴിച്ചു. ഒരുപാടു നേരം ഞങ്ങൾ സിനിമാ വിശേഷങ്ങൾ സംസാരിച്ചു.
    നടന്മാരുടെ ബുദ്ധിമുട്ടുകൾ പറഞ്ഞ് അദ്ദേഹം കരഞ്ഞതും ഞാന്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചതും ഞാന്‍ ഇന്നും മറന്നിട്ടില്ല.നെറ്റിയില്‍ മുറിവ് ഉണ്ടായിരുന്നു അദ്ദേഹത്തിന്.Scan ഒക്കെ normal ആയിരുന്നു. അന്ന് എന്നെ വീട്ടില്‍ drop ചെയ്തിട്ടാണ് അദ്ദേഹം മടങ്ങിയത്‌ ❤.
    ഈ news കണ്ടപ്പോള്‍ അത് ഒന്ന് ഓര്‍ത്തുപോയി 😢.

    • @Happywithmesoorya
      @Happywithmesoorya 2 місяці тому +1

      സത്യമാണോ അതോ തള്ളിയതോ

    • @moiducheroor277
      @moiducheroor277 2 місяці тому

      😮😢😂

    • @dr.lekshmilekshmi
      @dr.lekshmilekshmi 2 місяці тому +1

      ⁠​⁠@@Happywithmesooryathallu aan bro . He made 36 comments in this channel.. etho Kili poya item aan..😂😂😂

  • @jaisaljaisu9643
    @jaisaljaisu9643 2 місяці тому +1

    Swiggy കാരൻ്റെ കാര്യം എന്തായി എന്ന് നോക്ക്

  • @revathymohan9655
    @revathymohan9655 2 місяці тому

    Sherikum shooting thannae ayruno ato drink and drive please enquire it properly

  • @dosthladaco7892
    @dosthladaco7892 2 місяці тому +1

    ഇതിന് ലൈസന്‍സ് റെന്ത് ചെയ്യൂലെ

  • @Wounder-green
    @Wounder-green 2 місяці тому +1

    Tata tiago aayond kollam

  • @Jayan.TJayan
    @Jayan.TJayan 2 місяці тому

    ഇതു പോലുള്ള സിനിമകൾ കണ്ടാണ് യുവാക്കൾ ഇതു പോലുള്ള അഭ്യാസങ്ങൾ കാണിക്കുന്നത്. മദ്യപാനവും ലഹരി മരുന്നുകളും അഭ്യാസവും കാണിക്കുന്ന രംഗങ്ങൾസിനിമയിൽ നിന്ന് ഒഴിവാക്കുക. സാധാരണയുവാക്കളെ കുറ്റം പറയുരുത്

  • @sanjaysajeevan1231
    @sanjaysajeevan1231 2 місяці тому

    Tata tiago to Tata Curv.

  • @saraths-mt5vb
    @saraths-mt5vb 2 місяці тому

    Swiggy പയ്യന്റെ കര്യം ന്തേലും പറ ഒരു മര്യാതെ വേണ്ടേ കര്യങ്ങൾക്ക് എല്ലാം

  • @Nothing-m8b3g
    @Nothing-m8b3g 2 місяці тому

    വൈറ്റില palari വട്ടത് വണ്ടിയിടിച്ച് മരിച്ച പെണ്ണുങ്ങളുടെ കഥയാണോ

  • @abhirajponneth2713
    @abhirajponneth2713 2 місяці тому +3

    Tata ayondu rekshapettu

  • @Readingpeacefully
    @Readingpeacefully 2 місяці тому +4

    ഇത്‌ ഏതെങ്കിലും ഒരു സ്ത്രി ആയിരുന്നെങ്കിൽ, ഈ ലൊകത്തെ മുഴുവൻ പെണ്ണുങ്ങളും കമന്റ്‌ ചെയ്യുന്നവരുടെ ചീത്ത കേട്ടേനെ! ഇവിടിനി വണ്ടിക്കായി കുറ്റം.

  • @travelwithme3680
    @travelwithme3680 2 місяці тому

    പബ്ലിക് റോഡിൽ ആണോ ഷൂട്ടിങ്.... അവർക്ക് സിനിമ ഉണ്ടാക്കണെൽ ഫിലിം സിറ്റി പോലുള്ള സ്ഥലത്തു പോയി ചെയ്യണം

  • @NishadNichu-pr1qn
    @NishadNichu-pr1qn 2 місяці тому

    ഇതിലും വലിയ റേസിംഗ് സീൻ ഉള്ള സിനിമ ആയിരുന്നു turbo അതിൽ ഒന്നും സംഭവിച്ചില്ലല്ലോ ശ്രദ്ധ കുറവ് അത് തന്നെ

  • @ismailmk8155
    @ismailmk8155 2 місяці тому

    ഓസ്കാർ അവാർഡ്... ഉറപ്പ് 😂😂😂

  • @silvysusanthomas2253
    @silvysusanthomas2253 2 місяці тому +2

    Vallappolum allae saram illa…😊

  • @Krishnana-b1o
    @Krishnana-b1o 2 місяці тому

    അതാണ് tata

  • @asvideos6904
    @asvideos6904 2 місяці тому

    ടാറ്റാ ടിയാഗോ കാർ ഈ പരുവത്തിൽ ആവണമെങ്കിൽ അപകടം അത്ര ചെറുതല്ല എന്ന് മനസ്സിലായി.. ആളപായം ഒന്നും സംഭവിക്കാത്തത് ദൈവത്തിനു നന്ദി

  • @midhunraj9736
    @midhunraj9736 2 місяці тому +1

    Appo roadilpoyavarkku enna parikke elle.MVD edhu kanan kannille Rash driving nu case edukke

  • @sruthisajan1262
    @sruthisajan1262 2 місяці тому +1

    "Arjun" maarellam sookshikkuka😮

  • @Pooramvelaperunnal
    @Pooramvelaperunnal 2 місяці тому

    😢

  • @sarathgosh2426
    @sarathgosh2426 2 місяці тому

    Shooting thane ahnoo 😅

  • @triple5206
    @triple5206 2 місяці тому

    Tata❤

  • @rafeeqpc695
    @rafeeqpc695 2 місяці тому

    MVD ഉറങ്ങുകയാണോ?

  • @arunajay7096
    @arunajay7096 2 місяці тому

    സിനിമ ഷൂട്ടിംഗ് ഒന്നും ആകില്ല 😂

  • @FOULGAMERYT
    @FOULGAMERYT 2 місяці тому

    Public roadil cinema shooting??

  • @jassimstudiodubai1509
    @jassimstudiodubai1509 2 місяці тому +1

    TATA dAAAAA

  • @santhoshkumar-en3sl
    @santhoshkumar-en3sl 2 місяці тому

    ടു വീലർ കാരന്റെ കുഴപ്പം ആണ്

  • @nithinbabu637
    @nithinbabu637 2 місяці тому

    Arjun Ashokan Hari Sree Ashokante മകൻ പണം ഉള്ളവരുടെ മക്കൾ അഹങ്കാരം കാണിച്ചു

  • @rageshgnath6257
    @rageshgnath6257 2 місяці тому +1

    Ee car ready aki dr used avum 😂

  • @punchaami6248
    @punchaami6248 2 місяці тому

    ഗണശൻ നെ ഓർമ്മ വരുന്നു😜😜😜😜

  • @vipinpn7282
    @vipinpn7282 2 місяці тому +1

    Roadil ninnvanem idichititunde ath oru narium parunnilA

  • @vishnumt2459
    @vishnumt2459 2 місяці тому

    കാർ Tata ആയത് കൊണ്ട് രക്ഷപെട്ടു

    • @miduzworld2881
      @miduzworld2881 2 місяці тому +1

      car service center ill eni iranghathilla 😂

  • @lemonapple504
    @lemonapple504 2 місяці тому

    arjun ashokne arrest cheyanam,😠

  • @Bijusujith
    @Bijusujith 2 місяці тому

    👣

  • @vishnurajeevchavara685
    @vishnurajeevchavara685 2 місяці тому

    TATA uyir ❤

  • @ranjithrnath
    @ranjithrnath 2 місяці тому

    TATA vandi love

  • @truetravelwithaghil
    @truetravelwithaghil 2 місяці тому +1

    No cinema ...

  • @MirsaFathima-y8f
    @MirsaFathima-y8f 2 місяці тому

    Food delivery cheyunna payyanu nth patti

  • @jackssparo1345
    @jackssparo1345 2 місяці тому +5

    സിനിമക്കാര് അല്ലെ സ്വാഭാവികം 😂

  • @amarnathks1463
    @amarnathks1463 2 місяці тому

    Driver athiray kass adukanam

  • @anooprna6435
    @anooprna6435 2 місяці тому

    ഏതായാലും ഇനി ഒരു സിനിമാ ക്കാരും ചിത്രീകരണത്തിന് ടാറ്റ ഉപയോഗിക്കില്ല😂

    • @anwarmohdnowshad4070
      @anwarmohdnowshad4070 2 місяці тому

      athe athe suzuki arnel innu RIP😂😂😂

    • @anooprna6435
      @anooprna6435 2 місяці тому

      @@anwarmohdnowshad4070 നേരം വെളുത്തു എണീറ്റാട്ടെ ഇനി നാളയാകാം😀

    • @miduzworld2881
      @miduzworld2881 2 місяці тому

      ⁠@@anwarmohdnowshad4070suzuki ayirnel ndh samabavikkum scross ,ertiga,brezza etc okke 5,4star safty undado

  • @babeshbabesh2538
    @babeshbabesh2538 2 місяці тому

    Ayinu njangalkentha

  • @manusanker8316
    @manusanker8316 2 місяці тому

    Shootting sitil oottikkum ath roadil erakkathilla ennokke aarokkeyo paraju 😂😂😂😂😂😂

  • @sreehariviriyanni1052
    @sreehariviriyanni1052 2 місяці тому

    TATA🔥

  • @shalushajan247
    @shalushajan247 2 місяці тому

    മാരുതി കാർ എങ്ങാനും ആയിരുന്നെങ്കിൽ തീർന്നു അതിൻറെ ആ ചളുക്ക് ഒന്നും ഉള്ളിലേക്ക് തന്നെ പോയിട്ടില്ല ടാറ്റയുടെ വണ്ടി തന്നെ അടിപൊളി

  • @suresh-pe3wx
    @suresh-pe3wx 2 місяці тому +3

    ഇങ്ങനെ നടമാർ ഉണ്ടോ?

    • @pouran227
      @pouran227 2 місяці тому +13

      ആഹ് സേട്ടൻ പ്രേം നസീർ ഒക്കെ മരിച്ച കാര്യം അറിഞ്ഞോ.... പുതിയ നടന്മാർ ഒക്കെ വന്നു.... വസന്തം 😂😂

    • @suresh-pe3wx
      @suresh-pe3wx 2 місяці тому +1

      @@pouran227 പ്രേം നസീർ മരിച്ചോ?

    • @Mandanashsjdkdjhdh
      @Mandanashsjdkdjhdh 2 місяці тому

      ​@@suresh-pe3wxയ്യോ എന്ത്‌ നല്ല മനുഷ്യൻ ആയിരുന്നു അയാളും മരിചോ

  • @arunkukku4130
    @arunkukku4130 2 місяці тому +6

    കഞ്ചാവ് അടിയന്മാർ

  • @wazeem9916
    @wazeem9916 2 місяці тому

    Ethinoke aara rights koduthe😡

  • @vv-wy5ij
    @vv-wy5ij 2 місяці тому

    public roadila evanmaruda chaising shooting case edukanam evanmarketira 😂 pavam delivery boy😂😂

  • @nithinnanthu701
    @nithinnanthu701 2 місяці тому

    റ്റാറ്റയാണോ

  • @paulvonline
    @paulvonline 2 місяці тому

    TATA aaya kondu rakshapettu

  • @അനുരാധ
    @അനുരാധ 2 місяці тому

    KL 35

  • @vishnupillai300
    @vishnupillai300 2 місяці тому

    Aa roof eduthu maati oru convertible aakam..😂

  • @AjithER-mn6de
    @AjithER-mn6de 2 місяці тому

    Tata ayotodu matram onum patila

    • @miduzworld2881
      @miduzworld2881 2 місяці тому +1

      adhe eni full service center ill kedakkam 😂

  • @Deva_nandaaa
    @Deva_nandaaa 2 місяці тому

    Sa ര മി ല്ല

  • @personalpsyco5696
    @personalpsyco5696 2 місяці тому

    TEAKE TO JAIL BALADY NONSENSE