ഇന്നുമുതൽ മരണംവരെ ⭐"അത്ഭുത സംരക്ഷണം"⭐ നൽകുന്ന സ്വർഗ്ഗീയ മന്ത്രം!! | Fr Shaji Thumpechirayil

Поділитися
Вставка
  • Опубліковано 1 лис 2023
  • #frshajithumpechirayil #frshajithumpechiryil #frshajithumpechirayilamen #frbijil#frbijillatest #prayer #bibleprayer #frjisonpaulvengasserry#annualconvention #frmathewvayalamannil #frbijilchakkiathmsfs #frbijilchakkiath#audio #motherofsorrows#prayer #prayers#mothermary #mothermaryprayforus #mothermarysprotection #latest #frbijillatest#frbijil#healing #healingprayer #wordofgod #wordofjesus#latesttalks #jesus #jesuschrist #jesuslovesyou #franishmundiyanickal #koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #charisbhavan #frshajithumpechirayil #latesttalks #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
    Follow Fr. Bijil Chakkiath MSFS ::
    E-mail : directorcharisbhavan@gmail.com
    UA-cam : / frbijilchakkiathmsfs
    Facebook : / bijilchakiathmsfs
    Instagram : bijilchakkiath?...
    WhatsApp : chat.whatsapp.com/JaFHPmrdn2H...
    Telegram : t.me/frbijilchakkiathmsfs

КОМЕНТАРІ • 284

  • @hearts5268

    ഇമ്മനുവേൽ എന്ന മകൻ സൗദിയിൽ ആക്സിഡന്റിൽ മരിച്ചു poyi ആമകന്ന് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്ന മകനാണ് ആമകന്റ ആൺമവിന് വേണ്ടി പ്രാർത്ഥിക്കണം ആമകന്റെ വീട്ടുകാർക്ക് അവന്റെ അമ്മക്ക് പെങ്ങൾക്ക് സമാധാനം കൊടുക്കാൻ praathikkane😭🙏🙏🙏

  • @leesammapampanolickal2262

    ഈശോയെ മക്കളെ കാത്തുകൊള്ളണമേ അമേൻ

  • @jyothishine1307

    ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരും പരിശുദ്ധാത്മാവ് കൊണ്ട് നിറയാൻ സഹായിക്കണമേ ഈശോയെ

  • @user-on3jh8wz9r

    ഈശോയെ ഷെഫിനെ എല്ലാ ലഹരിയുടെ ഉപയോഗത്തിൽ നിന്നും രക്ഷിക്കണമേ

  • @user-yj6uh1yc2k

    അമ്മ കേട്ട പ്രാർത്ഥന... നന്ദിയുണ്ട് അമ്മേ..,

  • @valsammavarghese541

    മറിയമേ ഞാൻ പൂർണമായും മുഴുവനായും നിന്റെ താണ് 🔥❤️💞🙏

  • @user-wm7mz8fd4q

    മറിയമേ ഞാൻ പൂർണമായും മുഴുവനായും നിന്റേതാണ് 🙏👏👏👏👏👏👏👏👏👏👏

  • @jollyabraham1426

    Totus Tuus Amme Parisudha Amme Totus Tuus Amme Parisudha Amme

  • @jyothishine1307

    പരിശുദ്ധ അമ്മ മാതാവേ ഞങ്ങളുടെ ഈ നിയോഗം സാധിച്ചു കിട്ടാൻ അമ്മ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @ranijose8366

    Ente amme njan poornamayum nintethanu, ente kudumthe anugrahikaname❤❤❤❤❤🎉🎉🎉

  • @molyjohny8975

    35വർഷത്തിലേറെയായി ഒരു വീടിനുവേണ്ടി പ്രാർത്ഥിക്കുന്നു ഞങ്ങളെപോലെ വീടിനുവേണ്ടി പ്രാർത്ഥിക്കുന്ന എല്ലാമകളെയും അമ്മയുടെ തിരുകുമാരന്റെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു 🙏🙏❤️❤️

  • @reshmipkt7236

    ഈശോയെ എന്നെയും കുടുംബത്തെയും samrakshikkane

  • @johnzencilavosmaliyakkaljo850

    മറിയമേ ഞാൻ പൂണ്ണമായും മുഴുവനായും ഞാൻ നിൻ്റെ താണ്🙏🕊🔥💧⭐🌟

  • @sinidenny1204

    അച്ചാ എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണ o എന്നെയ എന്റെ വേദനകളും സമർപ്പിക്കുന്നു എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്ന എന്നെയ എന്റെ കുടുബത്തെയു അമ്മയുട മേലങ്കിയാൽ പൊതിയണമെ

  • @jayaprakashkunhimon2378

    അച്ഛൻ എനിക്കും എന്റെ ജേഷ്ഠനു വേണ്ടി പ്രാർത്ഥിക്കണമേ, ജേഷ്ഠൻ ഒരു side തളർന്നു കിടക്കുന്നു, എന്റെ ജോലി കേസിലും, ഞങ്ങൾക്ക് വേറെ ആരും ഇല്ല.... 🙏

  • @GracyJohan-mu2iw

    മറിയമേ ഞാൻ പൂർണ് മായും മുഴുവനായും നിന്റെ താണ്🙏🙏🌹❤️

  • @nishamathew3540

    Ente eshoye anugrahekkaname

  • @sr.littymelethukalayil2556

    പരി. അമ്മേ ഞാൻ പൂർണ്ണമായ മുഴുവന്നയും നിന്റെ താണ്

  • @marymp9094

    അസ്തമിക്കാത്ത സ്നേഹവും അവസാനിക്കാത്ത കാരുണ്യവുമായി അങ്ങ് ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകണമേ. അങ്ങ് ഞങ്ങളിൽ നിന്ന് മുഖം മറക്കല്ലേ...അങ്ങ് ഞങ്ങളെ ശിക്ഷിക്കരുതേ....

  • @tessyantony.433

    മറിയമേ ഞാൻ പൂർണ്ണമായും മുഴുവനായും നിൻെറ താണ്