റബ്ബർ നിഷ്പ്രയാസം ടാപ്പിങ് ചെയ്യാനുള്ള പുതിയ രീതി || A new method of tapping rubber effortlessly

Поділитися
Вставка
  • Опубліковано 10 лип 2024
  • A new method of tapping rubber effortlessly || റബ്ബർ നിഷ്പ്രയാസം ടാപ്പിംഗ് ചെയ്യാനുള്ള പുതിയ രീതി
    #rubbertree #rubbertapping
    #malayalam #manojnediyackal

КОМЕНТАРІ • 22

  • @johnvarghese6421
    @johnvarghese6421 21 день тому +1

    Super idea ❤❤❤

  • @user-xk9pz8ck8c
    @user-xk9pz8ck8c 21 день тому

    Super video 🎉🎉🎉

  • @mmshaju5737
    @mmshaju5737 21 день тому

    Munkanayum pinkanyum kuthathirunnal ulpadhanam kurayum karanam 5oo rubber tapping chayyumbo 500inch short akum 50 rubber inte pal kurave varum

  • @saji6048
    @saji6048 21 день тому

    പുതിയ കണ്ടുപിടുത്ത😮

  • @AboobakarmaAbu
    @AboobakarmaAbu 21 день тому

    😢

  • @rajujg1128
    @rajujg1128 22 дні тому

    വൈകുന്നേരം റബ്ബർ ടാപ്പിംഗ്. മിക്കവാറും ലൈക്‌ കിട്ടും.

  • @sabus-su3ix
    @sabus-su3ix 21 день тому

    Drc. കുറവായിരിക്കും, ഞാൻ ചെയ്യാറുണ്ട്

  • @narayananak4969
    @narayananak4969 22 дні тому +1

    മുൻകാന കുത്തുന്നില്ലേ

    • @Manojnediyackal2289
      @Manojnediyackal2289  21 день тому

      ഞാൻ എന്റെ ടാപ്പിങ്ങില്‍ ഇപ്പോൾ മുൻ കാനയും പിൻകാനെയും കുത്തുന്നില്ല അതിനുള്ള കാരണം പഴയ വീഡിയോയിൽ പറയുന്നുണ്ട്

  • @shakircholayilshakirshakir3397
    @shakircholayilshakirshakir3397 18 днів тому

    മഴക്കാലത്ത് വൈകുന്നേരം ടാപ്പിംഗ് നടത്തിയാൽ എല്ലാം ചിരട്ടയിൽ ഉറക്കും ഇഡ്ഡലി മാതിരി ആകും ബ്രിട്ടീഷ് കാരുടെ കാലത്ത് ഇതൊക്കെ പരീക്ഷിച്ചു രാവിലെ യാണ് ഉത്പാദനം കൂടുതൽ എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ആണ് രാവിലെ എല്ലാവരും ടാപ്പിങ് തുടങ്ങിയത്

    • @Manojnediyackal2289
      @Manojnediyackal2289  18 днів тому

      റബർ മരങ്ങളെ കുറിച്ചാണ് ഞാൻ പറഞ്ഞിരിക്കുന്നത്

    • @SheejaNediyakkal-tz5ww
      @SheejaNediyakkal-tz5ww 17 днів тому

      പുതിയ ഇനം റബർ മരം ഇങ്ങനെ ടാപ്പിംഗ് ചെയ്യുമ്പോൾ ഉറഞ്ഞ് പോകില്ല​@@Manojnediyackal2289

  • @manukm9852
    @manukm9852 21 день тому

    വൈകിട്ട് വെട്ടുന്നത് മഞ്ഞ് കാലത്ത് മാത്രം

  • @prakashpj6314
    @prakashpj6314 10 днів тому

    You have no speed, not well

    • @Manojnediyackal2289
      @Manojnediyackal2289  10 днів тому

      ഇതൊരു ടാപ്പിംഗ് മത്സരം അല്ല ഞാൻ ടാപ്പിംഗ് സാവധാനം മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുകയാണ് ചെയ്യുന്നത്

  • @user-cg7dr9bl6b
    @user-cg7dr9bl6b 21 день тому

    😂

  • @VinodS-zg7mi
    @VinodS-zg7mi 21 день тому +1

    ചേട്ടൻ്റെ Sാപ്പിങ്ങിന് മൂന് ദിവസം മുമ്പു തുടങ്ങണം

    • @shakircholayilshakirshakir3397
      @shakircholayilshakirshakir3397 18 днів тому

      ഈ രീതിയിൽ മരം വെട്ടിയാൽ ഒരു മരത്തിനു 30സെക്കന്റ്‌ വരും ആ രീതിയിൽ ഒരു മിനിറ്റിൽ രണ്ടു മരം ഒരു മണിക്കൂറിൽ 120മരം ഇത് ഒരു പാട് സമയനഷ്ടം വരും