In Conversation with Dr. M.N Karassery | കാരശ്ശേരി മാഷുമൊത്ത് അല്പനേരം

Поділитися
Вставка
  • Опубліковано 19 сер 2024
  • ഒരു അര മണിക്കൂർ സംസാരിക്കാം എന്നാണാദ്യം ആലോചിച്ചത്.... പക്ഷെ ഒന്നേ മുക്കാൽ മണിക്കൂർ സംസാരിച്ചിട്ടും വീണ്ടും സംഗതികൾ ബാക്കി... ഇനി വേറൊരിക്കൽ ആവാം എന്നും പറഞ്ഞ് പിരിഞ്ഞപ്പോൾ.... കോഴിക്കോട്ടെത്തിയ ഒരു പ്രതീതി...
    രണ്ടു Part ആയി ഇടാം എന്നാലോചിച്ചു... പിന്നെ വേണ്ട... ഒറ്റടിക്കന്നെ പോട്ടെ എന്നോർത്തു..... മെല്ലെ മെല്ലെ കണ്ടാൽ മതി... ഞായറാഴ്ചയൊക്കെ അല്ലെ? :)
    ന്നാപ്പിന്നങ്ങന്യാക്കാം
    പഹയൻ
    Podcast: brew.com/pahayan
    Instagram: / instapahayan
    Twitter: / vinodnarayan
    www.pahayan.com

КОМЕНТАРІ • 721

  • @pahayanmedia
    @pahayanmedia  5 років тому +119

    കാരശ്ശേരി മാഷുമായുള്ള സൊറപറച്ചിൽ ഓഡിയോ മാത്രമായി കേൾക്കേണ്ടവർക്ക്.... പോഡ്കാസ്റ്റ് ആയും കേൾക്കാം 'Pahayan's Malayalam Podcast'ൽ brew.com/pahayan

    • @KurianSk
      @KurianSk 5 років тому +1

      കേൾക്കുന്നില്ല... from കുവൈറ്റ്..

    • @sandeepkoivila
      @sandeepkoivila 5 років тому +4

      റിച്ചാർഡ് ഡോക്കിൻസ് ഇന്നു ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രശസ്തനായ പരിണാമശാസ്ത്രജ്ഞനാണ് .God delusion ഒഴികെയുള്ള പുള്ളിയുടെ കൃതികളെല്ലാം പരിണാമവുമായി ബന്ധപ്പെട്ടതാണ് .ഒരാളെ ഇൻറർവ്യൂ ചെയ്യുമ്പോഴും അയാളെക്കുറിച്ച് വേറൊരാളോട് പറയുമ്പോഴും അയാളാരാണെന്നെങ്കിലും അറിയണ്ടേ പഹയാ

    • @pahayanmedia
      @pahayanmedia  5 років тому +7

      വിഷവാര്യർ :) അല്ല റിച്ചാർഡ് dawkins നിങ്ങളുടെ ദൈവമാണോ ?ഞാനയാളെ പൂജിക്കണോ? ഞാൻ മൂപ്പരെ നേരിട്ട് കണ്ടപ്പോൾ തോന്നിയ അഭിപ്രായമാണ് :) അല്ലാതെ പറഞ്ഞ് കേട്ടതല്ല... അതുകൊണ്ട് God delusion ഇങ്ങോട്ട് തള്ളല്ലേ :)

    • @sandeepkoivila
      @sandeepkoivila 5 років тому +3

      @@pahayanmedia എവിടാ പഹയാ ഓൻ ദൈവമാണെന്ന് പറഞ്ഞത് .നെറ്റിലൊന്നു തപ്പിയാൽ അയാൾ ആരാണെന്ന് മനസിലാവും .നിങ്ങളയാളാരാണെന്ന് പറയാൻ കിടന്ന് തപ്പിയത് കൊണ്ട് പറഞ്ഞതാണ് .

    • @ashkarsulaiman
      @ashkarsulaiman 5 років тому

      Kelkkaaan manasillaaa...
      Kanunnatha nallathu...
      😂😂😂😂😂😁

  • @GlobalKannuran
    @GlobalKannuran 5 років тому +270

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു മനുഷ്യൻ ആണ് കാരശ്ശേരി മാഷ്.. നിലപാടുകൽ എവിടെയും തുറന്നു പറയുന്ന മനുഷ്യൻ

  • @rakeshjose84
    @rakeshjose84 5 років тому +161

    ഇങ്ങനെയുള്ള സംഭാഷണങ്ങൾ ഇനിയും എത്ര നാൾ നമുക്ക് കാണാൻ കഴിയും? കേരളത്തിന് സ്വന്തമായുള്ള ചുരുക്കം ചില സത്യസന്ധ മുഖങ്ങളിൽ ഒന്നാണ് കാരശ്ശേരി..

  • @koduvallikkaran6431
    @koduvallikkaran6431 5 років тому +117

    കിടിലം interview 👌 . മാഷിന് കേൾക്കാനുള്ള ക്ഷമ കുറച്ചു കുറവാണെന്ന് തോന്നി. ക്ഷമയോട് കൂടെയുള്ള പഹയന്റെ അവതരണവും നന്നായി.

    • @satyanandss
      @satyanandss 4 роки тому +5

      സംസാരിക്കാൻ പറ്റിയ ഒരാളെ കിട്ടിയതിന്റെ സ്പീഡ് ആയിരിക്കാം.

    • @geethamadhavasseril9990
      @geethamadhavasseril9990 4 роки тому +7

      അതെ, താൻ പറയുന്നത് അതേ സെൻസിൽ മനസ്സിലാകുന്ന ഒരാളെ കിട്ടിയ ഒരു സന്തോഷം കാരശ്ശേരി മാഷിൽ കാണാം.

    • @jahamgeerc
      @jahamgeerc 3 роки тому +2

      എനിക്കും തോന്നി

  • @nishaar8427
    @nishaar8427 5 років тому +2

    കണ്ടപ്പോഴേ Watch list ആക്കി, ദേ ഇപ്പൊ കണ്ട് തീര്ന്നു. നല്ല അനുഭവമായിരുന്നു. നന്ദി.
    കാരശ്ശേരി മാഷിന് ഒരു നല്ല നമസ്കാരം.

  • @munizreza3612
    @munizreza3612 5 років тому +7

    നിലപാടുകളുടെ ഉറച്ച ശബ്ദമായ കാരശേരിയുടെ ഓർമശക്തി ഒരു സംഭവം തന്നെയാണ്

  • @remeshtv2008
    @remeshtv2008 5 років тому +67

    എന്റെ മാഷ് നൗഷാദിനെ ഓർമ്മിപ്പിച്ചു. നന്ദി

    • @parasuramexpress6333
      @parasuramexpress6333 5 років тому +4

      Remesh Taliparamba നൗഷാദിനെ കോഴിക്കോട്ടുകാർക്ക് മറക്കാൻ പറ്റുമോ

    • @shameerali4680
      @shameerali4680 5 років тому +3

      പക്ഷെ വിനോദ് സാറിന് നൗഷാദിനെ കുറിച്ചറിയില്ലെന്ന് പറഞ്ഞപ്പോൾ ഒരു വിഷമം...😥

    • @mubarakt1017
      @mubarakt1017 5 років тому

      @@shameerali4680
      Athe

  • @Nawazmoideenpersia
    @Nawazmoideenpersia 5 років тому +15

    ഇത്രയ്ക്കും നല്ലൊരു സംഭാഷണം അടുത്ത കാലത്ത് കണ്ടിട്ടില്ല രണ്ട് പേർക്കും Big Salute

  • @foodiestechntravel6109
    @foodiestechntravel6109 5 років тому +31

    വിനോദേട്ടന്റെ vlogs ൽ ഏറ്റവും മികച്ച vlog കളിൽ ഒന്ന് ഇതായിരിക്കും... 100%... Great session with a legend... കാരശ്ശേരി മാഷ് ഇഷ്ടം...

    • @mohamedsahir5535
      @mohamedsahir5535 3 роки тому

      Interesting.. now only I see this.
      Love n regards from Qatar.

  • @Heaven0737
    @Heaven0737 5 років тому +22

    ഇങ്ങള് പറഞ്ഞത് പോലെ നല്ല ഒരു സൊറപറച്ചിൽ തന്നെ.. ഒരു മറയില്ലാതെ മുന്നിൽ തന്നെ ഇരുന്ന് കേട്ടത് പോലെ.... നന്ദി വിനോദ് സർ 💕

  • @combination3640
    @combination3640 5 років тому +6

    ഞാൻ, ആദൃംമുതൽ അവസാനം വരെയും ചിരിയോടെയും അതിലുപരി അമ്പരപ്പോടെയും കണ്ടരു പരിപാടി ആയിരുന്നു...ബഹുമാനത്തോടെ രണ്ട് പേർക്കും വളരെ വലിയ നന്ദി..

  • @ktnizam4245
    @ktnizam4245 5 років тому +29

    എത്ര സത്യസന്ധതയോടെയാണ് മാഷ് സംസാരിക്കുന്നത്...
    താല്‍പര്യത്തോടെയുള്ള മനോഹരമായ സംസാരം... വിനോദേട്ടാ...നന്ദി

  • @beinghuman6371
    @beinghuman6371 5 років тому +9

    ഈ ലോകത്തു സ്നേഹിക്കാൻ മാത്രം അറിയുന്ന ആളുകളിൽ ഒരാൾ....
    ഞാൻ സ്നേഹിക്കുന്ന പ്രിയപ്പെട്ട കാരശ്ശേരി മാഷ്.....
    അഭിമാനം ആണ് മാഷ്....
    മുക്കത്ത് കാരനായ എന്റെ ഒരു അഹങ്കാരവും...

  • @divakarank7896
    @divakarank7896 2 роки тому +1

    ഞാൻ മനസ്സിലാക്കിയതിനേക്കാൾ എത്രയോ ഉയരത്തിൽ നിലകൊണ്ടിട്ടുള്ളവരാണ് രണ്ടുപേരും എന്ന് എനിക്ക് ബോധ്യമായി.ഞാൻ യു ട്യൂബ് കാണാൻ തുടങ്ങിയതിന് ശേഷം ഏറ്റവും എനിക്ക് ഇഷ്ടപ്പെട്ട വീഡിയോ ആണിത്.
    രണ്ടു പേർക്കും എൻ്റെ പ്രണാമം.

  • @SAVIO1988
    @SAVIO1988 5 років тому +38

    വിനോദേട്ടാ ഒത്തിരി സ്നേഹത്തോടെ... ആറ്റിങ്ങലിൽ നിന്നും.. വളരെ നന്ദി മാഷിനെ കൊണ്ട് വന്നതിൽ.. love you both.

  • @muhammedfahim5927
    @muhammedfahim5927 5 років тому +32

    ക്യാമറ ഉള്ളതൊക്കെ രണ്ടാളും മറന്നെന്ന് തോന്നുന്നു... അടിപൊളി സൊറ പറച്ചിൽ. 👍😊

  • @shyamaambily1731
    @shyamaambily1731 5 років тому +49

    It was great fun n thank u sir for inviting karassery mash 👏👏😍😘😘

  • @faisalhameed3114
    @faisalhameed3114 11 місяців тому +1

    സൊറ പറച്ചിൽ എന്ന് കേട്ടപ്പോൾ ഇത്രക്ക് സീരിയസ് ആയ സംഭാഷണം ആണെന്ന് കരുതിയില്ല....മാഷിന്റെ അറിവും ഓർമശക്തിയും അപാരം... വിനോദും നന്നായി സപ്പോർട്ട് ചെയ്തു... സൂപ്പർ

  • @anilnambiar4u
    @anilnambiar4u 5 років тому +43

    ഒരു സദ്യ കഴിച്ച ഒരു ഫീൽ: സൂപ്പർ !!

  • @123mahsoom
    @123mahsoom 5 років тому +2

    both are great.....ഇദ്ദേഹത്തെപോലെ വിവേകവും, ബുദ്ധിയും, സമർത്യവും, ധീർകവീക്ഷണവും, സാമൂഹിക പ്രതിബദ്ധതയും, സഹനവും, സാഹോദര്യ മൂല്യവുമുള്ള ഉള്ള ഒരു കൂട്ടം വ്യക്തിത്വങ്ങൾ ചേർന്നിരുന്നു ഇന്ത്യയെപ്പോലെ മതവും ജാതിയും മറ്റുമായി വർഗീകരിച്ചുകൊണ്ടിരിക്കുന്ന നമ്മടെ മഹത്തായ ഭാരത നാടിനെ ഒന്ന് re-construct ചെയ്തിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ആശിച്ചുപോയി

  • @aziummi1
    @aziummi1 5 років тому +17

    You tub ഇൽ ഇതു വരെ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ......ങ്ങള് ബല്ലാത്ത പഹയൻ തന്നെയാ വിനോദേട്ടാ......

  • @ibrahimkhaleel6373
    @ibrahimkhaleel6373 5 років тому +12

    മാഷിന്റെ പ്രസംഗം യൂ ടുബിൽ നിന്ന് മുഴുവനും കേൾക്കാൻ ശ്രമിച്ട്ടുണ്ട് ഇഷ്ടമാണ് മാഷേ ബല്ലാത്ത വിനോദ് സാറിനും ആശംസകൾ

  • @ashrafmry1971
    @ashrafmry1971 5 років тому +4

    വളരെ രസകരമായ ഒരു സംഭാഷണം. സമയം പോയത് അറിഞ്ഞില്ല.കാരശ്ശേരി മാഷെ കേൾക്കുന്നത് വളരെ നല്ല ഒരനുഭവമാണ്. പഹയാ..പൊളിച്ചു 👍👍💐💐

  • @jayarajlcc
    @jayarajlcc 5 років тому +53

    ഇതൊരു ഭാഗ്യമാണ് വിനോദ് !
    മാത്രമല്ല പുസ്തകങ്ങളെ പറ്റി മാഷ് പറയുമ്പോ ഒപ്പം നിക്കാൻ നിങ്ങൾക്ക് പറ്റുന്നത് നിങ്ങളുടെ കഴിവാണ് !

  • @riyasbavattichalil6432
    @riyasbavattichalil6432 5 років тому +1

    വളരെ വൈകിയും ക്ഷീണിച്ചും ആണ് റൂമിൽ എത്തിയത്.. UA-cam open ചെയ്തപ്പോൾ കണ്ടത് vinodettane.. ഒപ്പം അതി മധുരമായി കാരശ്ശേരി മാഷും. മാഷിന്റെ ഏതൊരു സംസാരം കേട്ടാലും അതിൽ ഒരുപാട് അറിവുകളുടെ സദ്യ വട്ടം തന്നെ ഉണ്ടാവാറുണ്ട്.. ഇതിലും അങ്ങനെ തന്നെ. വളരെ അധികം സന്തോഷം തോന്നി ingalodu randalodum ulla ഇഷ്ട്ടം ഉള്ളതുകൊണ്ട് ഒരു വലിയ സംതൃപ്തിയും തോന്നി. അപ്പൊ പിന്നെ ഒരു comment എഴുതാതെ പോവാനും തോന്നുന്നില്ല. അതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം വീഡിയോയുടെ അവസാന ഭാഗത്തില്‍ കൂടുതല്‍ ആയി പറഞ്ഞ കാര്യം തന്നെയാണ്.. നാരായണ ഗുരുവിനെക്കുറിച്ച് പറഞ്ഞത്, ആ കാര്യത്തിന് ഈ കാലഘട്ടത്തില്‍ വളരെ വലിയ പ്രസക്തിയുണ്ട്, കാരണം ഒരാളോട് വിയോജിപ്പ് പ്രകടിപ്പിക്കെണ്ടത് അദ്ദേഹത്തെ പ്രകോപിപ്പിച്ചുകൊണ്ടാണ് എന്നാണ് കൂടുതല്‍ ആളുകളും വിചാരിക്കുന്നത്, എന്നാൽ നമ്മൾ പറയുന്ന ആശയം പോലെ തന്നെ പ്രധാനമാണ് അവതരണ രീതിയും എന്നുള്ളത് ആളുകള്‍ക്ക് മനസ്സിലാക്കാന്‍ നാരായണ ഗുരുവിനെ പോലെ ഉള്ള ഒരുപാട് മഹാന്മാരുടെ കഥകൾ ഇനിയും നമ്മൾ കേള്‍ക്കേണ്ടി ഇരിക്കുന്നു എന്നുള്ളതാണ്. അങ്ങനെ അതി മനോഹരമായ ഒരു സംസാരം കേട്ടുകൊണ്ട് ഈ week തുടങ്ങാന്‍ പറ്റിയതിനു vinodettanod valiya ഇഷ്ട്ടം😍😍😍

  • @musthafapottachola7753
    @musthafapottachola7753 5 років тому +1

    ഈ രണ്ട് പഹയൻമാരുടെയും സൊറ മനോഹരം. കുറേ ഓർമ്മകൾ പുതുക്കാനും, പലതും പഠിക്കാനും കഴിഞ്ഞു. വീണ്ടും വേണം ട്ടോ. ♥️

  • @vikastv1454
    @vikastv1454 5 років тому

    നിരീശ്വരവാദികളും വിശ്വാസികളും സോഷ്യൽ മീഡിയയിൽ പരസ്പരം തല്ലുകൂടുമ്പോൾ ഇതു പോലെയുള്ള അർത്ഥവത്തായ വീഡിയോകളുടെ പ്രസക്തി വളരെ വലുതാണ് .
    സ്നേഹവും മാനുഷിക മൂല്യങ്ങളും ഉയർത്തിക്കൊണ്ടുവരാൻ ഇനിയും ഇതുപോലുള്ള വിഡിയോകൾ ഉണ്ടാവട്ടെ.
    ഒരുപാട് നന്ദി ..

  • @okstamps4097
    @okstamps4097 5 років тому +35

    നിരീശ്വരവാദം എന്നുള്ളത് ഒരു ചിന്താരീതിയാണ്, പ്രവർത്തനരീതിയാണ്, പ്രതികരണരീതിയാണ്, തീരുമാനങ്ങൾ കൈക്കൊള്ളുന്ന രീതിയാണ്. ആരെയും ജയിക്കുവാനോ തോൽക്കുവാനോ ഉള്ളതല്ല.
    മത പുസ്തകങ്ങളെ അടിസ്ഥാനപ്പെടുത്താതെ, എന്തെന്നറിയാത്ത ദൈവഹിതത്തിനു വിടാതെ, ഉള്ള അറിവും സാഹചര്യവും വെച്ച് യുക്തിപൂർവ്വമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നവരാണ് സ്വാതന്ത്ര്യ വാദികൾ.
    കാരശ്ശേരി മാഷിന് നബിയെ കാര്യമാണ്, ചെറുപ്രായത്തിലേ മദ്രസ പഠനമാവാം കാരണം.

    • @kunhikrishnankunhikrishnan941
      @kunhikrishnankunhikrishnan941 5 років тому +1

      ഇത് ശരിയാണ്

    • @PrashanthRandadath
      @PrashanthRandadath 5 років тому +3

      അതാണ്. യുക്തിവാദി ആവാനുള്ള വളർച്ച ആയിട്ടില്ല

    • @prasadbalan1194
      @prasadbalan1194 5 років тому

      @@PrashanthRandadath സായിപ്പിന് കിടക്ക വിരിച്ചു കൊടുക്കാൻ ആളെ പറഞ്ഞ് വിട്ടിട്ട് യുക്തിവാദികളെ അളക്കാൻ വരുന്നോ പഹയാ

  • @wayanadankazhchakal9027
    @wayanadankazhchakal9027 7 місяців тому

    വളരെ indresting ആയ ഒരു പരിപാടി ആണ്ന്നാണ് എനിക്ക് തോന്നുന്നത് ഇക്കാലത്തു വായനയെ കായിലും മനുഷ്യ മനസിലേക്ക് ആഴ്ന്നിറങ്ങുന്നത് ഈ രീതി ആണെന്നാണ് 👌

  • @zainulabideen4927
    @zainulabideen4927 5 років тому +16

    20 മിനിറ്റ് വീഡിയോ ഒരു ഭയങ്കര ദൈര്‍ഘ്യമേറിയതായി എന്ന് തോന്നുന്ന ഈ കാലത്ത് 1:44:07 മണിക്കൂര്‍ വളരേ കുറഞ്ഞ് പോയി എന്ന് തോന്നിപ്പോയ വളരെ വിജ്ഞാനപ്രതവും നർമ്മവും സ്മരണയും എല്ലാം സമന്വയിച്ച അത്യുഗ്രന്‍ വീഡിയോ, സമയം പോയതറിഞ്ഞില്ല. ഇനിയും ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു നിരാശപ്പെടുത്തരുത് പഹയാ

  • @mnizam84
    @mnizam84 5 років тому +2

    ഈ സംസാരം ദിവസങ്ങളോളം തുടരട്ടെ എന്ന് ആഗ്രഹിച്ചുപോയി ..great interview..thanks a lot...

  • @mohananputhiyapurayil4582
    @mohananputhiyapurayil4582 5 років тому +2

    വളരെ സമ്പന്നവും വിജ്ഞാനപ്രദവുമായ സംവാദം.. അഭിനന്ദനങ്ങൾ

  • @sjayarajdesire
    @sjayarajdesire 4 роки тому +1

    കാരശ്ശേരി മാഷിന്റെ പ്രസംഗം അല്ലെങ്കിൽ ഇന്റർവ്യൂ വളരെ interesting ആണ്. പ്രത്യേകിച്ചു ബല്ലാത്ത പഹയന്റെ കൂടെ ആയപ്പോൾ അതി ഗംഭീരം...! ഒന്നേ മുക്കാൽ മണിക്കൂർ പോയത് അറിഞ്ഞില്ല....

  • @sameerchirayakuth7759
    @sameerchirayakuth7759 5 років тому +15

    കാരശ്ശേരി മാഷ് പറഞ്ഞത് പോലെ ഒന്നേമുക്കാൽ മണിക്കൂർ വെറും അര മണിക്കൂറിൽ ഒതുങ്ങിയത് പോലെ.....
    തീരരുതായിരുന്നു എന്നൊരു തോന്നൽ.....
    നല്ല രണ്ടു മനുഷ്യരുടെ കൂടെ സഹവസിച്ചു പിരിയുമ്പോഴുണ്ടാവുന്ന ഒരു തരം സങ്കടം.......
    കാരശ്ശേരി മാഷ് greate .......
    ബല്ലാത്ത പഹയൻ greatest.....

  • @pksiddik4532
    @pksiddik4532 5 років тому +1

    വളരെ രസകരവും വിജ്ഞാനപ്രദവും ആയ ചർച- വിനോദിന്റെ സംസാരം ഹാരീഷ് കണാരന്റെ ശബ്ദവുമായി വളരെ സാമ്യമുണ്ട് - അഭിനന്ദനങ്ങൾ

  • @Lens.in.us_
    @Lens.in.us_ 5 років тому +6

    മെല്ലെ മെല്ലെ കാണാൻ ഉള്ള ക്ഷമ ഉണ്ടായില്ല ഒറ്റ ഇരുപ്പിൽ തന്നെ കണ്ടു തീർത്തു... 😊👍

  • @TajudheenAcharat
    @TajudheenAcharat 5 років тому +13

    ഇങ്ങള് ശരിക്കും ഒരു ബല്ലാത്ത പഹയൻ തന്നെ

  • @ahammedkutty7424
    @ahammedkutty7424 5 років тому +7

    ഇത് പോലെ ഒന്ന് മുൻപ് കണ്ടിട്ടില്ല ഇനി ഉണ്ടാവുമോ എന്നുമറിയില്ല Ep352 So So great Thanks vinod sir

  • @rayannisar3443
    @rayannisar3443 5 років тому +7

    മാഷിനെ കണ്ടതിൽ വളരെ സന്തോഷം മാഷിനെ എത്ര കേട്ടാലും മതിയാകില്ല

  • @engr.azharudheenchathurala1440
    @engr.azharudheenchathurala1440 5 років тому +9

    Such a great conversation...❤️
    ശരിക്കും കേട്ടിരുന്നുപോയി.

  • @anoopkrish9487
    @anoopkrish9487 5 років тому +41

    കാരശ്ശേരി മാഷ് നെ thumbnail il കണ്ടപ്പോ തന്നെ ലൈക് അടിച്ചു.. ഇനി സാവധാനം വീഡിയോ കാണാം 🙂

  • @rijojacob5887
    @rijojacob5887 5 років тому +6

    'I am not worried about mysteries of god , I am worried about miseries of people' 😍❤

  • @vktzahra
    @vktzahra 5 років тому

    പഹയാ... ഉഗ്രൻ. കാരശ്ശേരി മാഷിനും പഹയനും നന്ദി.
    ഞാൻ ഒരുറച്ച ദൈവ വിശ്വാസിയാണ്. വിശ്വാസപരമായി നമ്മൾ നമ്മൾ തമ്മിൽ അകൽച്ചയുണ്ട്. എന്നാൽ മാനസികമായി ഒരകൽച്ചയുമില്ല. നാം മനുഷ്യർ, നമുക്ക് വ്യത്യസ്ത ആശയങ്ങളും ചിന്താഗതികളും സ്വാഭാവികം. തുറന്ന സംവാദം വിവേകശാലികൾ ഇഷ്ടപ്പെടുന്നു. ഒരാളുടെ വിശ്വാസത്തെ മറ്റൊരാൾ കളിയാക്കരുത്. സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനാണ് ശ്രമിക്കേണ്ടത്. ഏതാശയത്തിനും തീവ്രത കൈവന്നാൽ അവിടെ നാശമാണ് ഫലം.
    ബുദ്ധിയും വിവേകവുമുള്ള സമൂഹത്തിൽ സ്നേഹത്തോടു കൂടിയുള്ള ആശയസംവാദമാണ് നടക്കേണ്ടത്. വിശ്വാസികൾ മുഴുവൻ ബുദ്ധിയില്ലാത്തവരാണെന്ന തരത്തിലുള്ള കളിയാക്കൽ എത്രയോ കേട്ടിട്ടുണ്ട്. ഇതൊന്നും ബുദ്ധിയുമായി ബന്ധപ്പെട്ട വിഷയമല്ലെന്നോർക്കണം.

  • @chambakkavlog9573
    @chambakkavlog9573 5 років тому +3

    Karassery is Legend .
    🤘...Great to see you with Pahayan .

  • @blazemedia7677
    @blazemedia7677 5 років тому +1

    ആദ്യമായിട്ടാണ് ഒരു സിനിമ കാണുന്ന ഇങ്ങനെ ഒരു converse കാണുന്നത് സിംബലായി നല്ല അറിവുകൾ ലഭിക്കുന്ന വീഡിയോ.

  • @bombayjohn3057
    @bombayjohn3057 5 років тому +4

    Respected Karasshery Mash and Pahaya, you both made riveting conversation. Part 2 needed very much😄👍🇺🇸

  • @nawshadghalid9578
    @nawshadghalid9578 5 років тому

    കുട്ടിക്കാലം മുതൽ ആരും പറയാതെ തന്നെ യാത്ര പോകാനും ആഗ്രഹിച്ച സ്ഥലമാണ് കോഴിക്കോട്...ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്നത് വ്യക്തിപരമായ ആവശ്യങ്ങൾക്കാണെങ്കിൽ കൂടിയും കോഴിക്കോട്ടേക്കാണ്...സത്യത്തിന്റെ നാട് എന്ന പേര് കോഴിക്കോടിന് ലഭിക്കാനുണ്ടായ കാരണം അറിഞ്ഞതോടെ കോഴിക്കോടിനോട് ഒന്നുകൂടി സ്നേഹം കൂടി .
    വിനോദ് ഭായ് ..ഈ പരിപാടി കൊള്ളാം .തുടരുക..എല്ലാവിധ ആശംസകളും

  • @subramaniangopalan630
    @subramaniangopalan630 3 роки тому

    വളരെയധികം അറിവു നൽകിയ ഹൃദു മായ സൊറ പറച്ചിൽ രണ്ടാൾക്കും സ്നേഹം നിറഞ്ഞ നന്ദി...

  • @luckymanoj1
    @luckymanoj1 5 років тому

    വളരെ നന്ദി ബല്ലാത്ത പഹയൻ.ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന കാരശ്ശേരി മാഷുമായുള്ള സൊറ പറച്ചിൽ .വയറു നിറഞ്ഞു. ഒരു ചാനലിൽ നിന്നും ഇങ്ങനെ ഒരനുഭവം കിട്ടില്ല
    ഡോ മനോജ്

  • @saidudheen4199
    @saidudheen4199 2 роки тому

    നാം നന്നാക്കാനുദ്ദേശിച്ചവരോട് പ്രകോപിതരാവരുത് .സ്നേഹമാണ് വേണ്ടത് എത്ര സുന്ദരം. മതക്കാരും മതനിഷേധികളും ലിബറലിസ്റ്റുകളും മാതൃകയാക്കേണ്ട ശൈലി.

  • @sureshmanarkkunima2281
    @sureshmanarkkunima2281 3 роки тому +1

    മനസ്സ് നിറഞ്ഞു. നല്ല മനുഷ്യരുടെ നല്ല സംസാരം

  • @sometimes1128
    @sometimes1128 5 років тому +11

    Such an informative talk amidst all chaos in this space.Kudoos to you sir......

  • @hasna7913
    @hasna7913 Рік тому

    മൂന്ന് വർഷങ്ങൾക്ക് ഇപ്പുറം, ഞാനിത് കേൾക്കുന്നു
    ചിന്തകൾക്ക് ഒന്നുകൂടി വ്യക്തത ലഭിച്ചിരിക്കുന്നു 😊
    രണ്ടുപേരോടും സ്നേഹം.

  • @irfan3821
    @irfan3821 5 років тому +17

    ഇങ്ങള് രണ്ടാളും കോഴിക്കോട്..കാണുന്ന ഞാനും കോഴിക്കോട്ടുകാരൻ..കാണുമ്പോ ചായക്കടയിൽ ഇരുന്ന് സൊറ പറയ്ണ മാതിരി

    • @uozhikodaeen
      @uozhikodaeen 5 років тому +4

      ചായക്കട എന്ന് പറയരുത്
      " ചായപ്പീട്യ" എന്ന് പറീ

  • @cpashik
    @cpashik 5 років тому +9

    എന്ത് രസാണ് ഇങ്ങളെ രണ്ട് പേരെയും കേൾക്കാൻ

  • @shaji1770
    @shaji1770 5 років тому +2

    ന്റെ പഹയാ മലയാളിയുടെ ചിന്തകളെ പൊടി തട്ടിയെടുത്ത് മൂർച്ച കൂട്ടുന്ന നിങ്ങക്ക് എത്ര നന്ദി പറഞ്ഞാലും മതിവരില്ല

  • @kesavannair6289
    @kesavannair6289 5 років тому +7

    I am a big fan of Shri Karaserry Sir who is very much out spoken and a man of stature. This is is third time an author is coming to shri Vinod Narayan's show as a guest. ഞാൻ മാഷിന്റെ ഒരു പെരുത്ത ആരാധകനാണ്. Shri Karaserry sir is an eminent personality and quite often appearing in 8 O clock TV shows with his cut throat views. I do adore his presentation and watching his discussion since AAP was launched in Kerala. Now shri Neelakhandan sir is doing a lonely battle on behalf of AAP.
    Actually a person of his calibre is a misfit in any of the present political parties. Actually I was quite surprised and excited to see an August person in your show. Initially I thought that you are at present on a short visit to Kozhikode. Shri Karaserry sir remembered that when he was in predegree during 1969, Man landed in Moon. In the very same year I was also in predegree and it was the Centenary year of Government Victoria College Palakkad.
    I had great respect for Shri Karaserry sir, a man of wisdom deeply secular well versed in Sanskrit, Malayalam, English, and Arabic languages and always loved to hear his speeches . I saw his few episodes of ചരിത്രം എന്നിലൂടെ in Safari channel. Here the conversation was very engrossing covering diverse subject and I couldn't believe that it lasted for almost two hours and there was no irksome moment.
    Once again thanks Vinodetta.

  • @rajendranvayala7112
    @rajendranvayala7112 3 роки тому +1

    കാരൃം നായി,എന്തെങ്കിലുംഎഴുതണേമാഷേ,,നിങളേപ്പോലെയുളളവരാണ്നന്മനാടിന്,,,,

  • @mohandas4242
    @mohandas4242 5 років тому +1

    ഒന്നേമുക്കാൽ മണിക്കൂറെന്ന് കണ്ടപ്പോൾ ഒന്നു മടിച്ചു
    ഒന്ന് ഓടിച്ച് പോകാം എന്നാണ് കരുതിയത്
    സുൽത്താൻ ബത്തേരി മുതൽ മൈസൂര് വരെയുള്ള യാത്രയിൽ കൂട്ടായിരുന്നു
    നന്ദി
    കാരശ്ശേരി മാസ്റ്ററുടെ ശരികൾക്കൊപ്പം സഞ്ചരിക്കാൻ അവസരം നൽകിയതിന്

  • @shanthijohn1777
    @shanthijohn1777 5 років тому +2

    Karassery Sir and Vinodh Sir lots of informations Thankyou Thank you so much

  • @Charudathan
    @Charudathan 5 років тому

    രണ്ടു നക്ഷത്രങ്ങള്‍ കൂട്ടിമുട്ടിയപ്പോള്‍ കാണുന്ന ഊര്‍ജ്ജം. ചിരിയില്‍ പൊതിഞ്ഞ അറിവുകളായിരുന്നു. Two geniuses unleashed! കാരശ്ശേരി മാഷ് പറഞ്ഞതുപോലെ, Thanks to the social media. അനൗപചാരികതയേക്കാള്‍ ഇന്‍ഫോര്‍മല്‍ പ്രിയമായ മലയാണ്മ മുതല്‍ WhatApp University യില്‍ Tea-shop Philosophy പഠിച്ച് Armchair Revolution ന്‍റെ മുന്‍‌നിര പടയാളികളായിത്തീര്‍ന്ന ഞമ്മക്ക് നിങ്ങളുടെ സൊറ പെരുത്തിഷ്ടായിക്കണു. മാഷിനെ മീശയുടെ നീളം ഇരുവശങ്ങളിലുമായി അര ഇഞ്ച് കുറയ്ക്കുന്ന കാര്യം എനിക്കു വേണ്ടി ഓര്‍മ്മിപ്പിക്കണം. കൂടെ, ജനനിയിലെ ജെ. മാത്യു സര്‍ എന്നെ പഠിപ്പിച്ചിട്ടുണ്ടെന്നു പറയണം. പിന്നെ, എനക്ക് ങ്ങടെ പൊസ്തോം മാണം.
    ന്നാപ്പിന്നെ... അങ്ങന്യാക്കാം!

  • @jeesanvarghese1187
    @jeesanvarghese1187 5 років тому +5

    Great Talk sir. Thank You for doing this.

  • @aaradhyasworld1990
    @aaradhyasworld1990 5 років тому

    ഒരുപാട് സന്തോഷം ട്ട കാരശ്ശേരിമാഷേ കാണാന്‍ കഴിഞ്ഞതില്‍ ഇവിടെ ഇത് ഇപ്പോള്‍ മുഴുവന്‍ കാണാന്‍ സമയമില്ല പണിയുണ്ട് പിന്നെ കാണാം ,,,,,,,സന്തോഷം നന്ദി ♥♥♥♥

  • @Zos385
    @Zos385 5 років тому

    ഒരുപാട് പുസ്തകങ്ങൾ ഒന്നിച്ചു വായിച്ചപോൽ ...😍എന്തോരം കാര്യങ്ങളാ ...!!!! മാഷ്‌ ന്റെ വായിൽ നിന്ന് നിറഞ് തൂവുന്നു ,പഹയൻ ബല്ലാത്ത പഹേനെന്നെ !!!❤️❤️❤️❤️

  • @vinayadasn.a.4792
    @vinayadasn.a.4792 3 місяці тому

    കാരശ്ശേരി മാഷിനോട് വല്ലാത്തൊരു ഇഷ്ടവും ബഹുമാനവും ആണ്... വർഷങ്ങളായി നേരിൽ കാണാനുള്ള ആഗ്രഹം ഉണ്ട്... ഇനിയും നടന്നിട്ടില്ല...

  • @Sreekanthms98
    @Sreekanthms98 5 років тому

    സമകാലിക ചിന്തകളുടെ സംഭവങ്ങളെ ആസ്പദമായി ഒരു സോറ പറച്ചിൽ മുഴുവനും ഇരുന്ന് ഒറ്റയിരിപ്പിൽ കണ്ടു.
    മനസിൽ പലപ്പോഴും ചിന്തിക്കുന്നതും, വിശകലനവും ചെയ്യപ്പെടുന്നതുംമായ കാര്യങ്ങളാണ് ബഹുമാനം നിറഞ്ഞ കാരശ്ശേരി മാഷ് സംസാരിച്ചത്.
    well done !

  • @josephjohn8449
    @josephjohn8449 2 місяці тому

    One of the best discussions I have heard

  • @jamsheerkhanp
    @jamsheerkhanp 5 років тому +4

    The interesting part is u r not following the typical “interview” rules n all ...
    U have given enough time to him to impress his views n all rather than asking a lot of question ..
    Then our colloquial kozhikodan slang,as usual , loved it ...

  • @pradeesh3004
    @pradeesh3004 5 років тому +4

    A wonderful chat episode. Enjoyed it. Thank you so much.

  • @nikhilt.s9872
    @nikhilt.s9872 5 років тому +13

    sir.. i respect u. its not something that i show off.. its something i hav it inside

  • @toretheesh
    @toretheesh 5 років тому

    എന്ത് രസാ കാരശ്ശേരി മാഷിനെ കേൾക്കാൻ. കൂടെ മ്മ്‌ടെ പഹയനും. ഇത്തിരി നീളം കൂടുതലാ എന്നാലും, ഒരു രസമാ. ഒരു ടൈപ്പിക്കൽ ഇന്റർവ്യൂ അല്ല, ഒരു നർമ്മ സംഭാഷണ. ഒരുപാട് കാര്യങ്ങൽ അറിയാനും മനസിലാക്കാനും പറ്റി.

  • @vikkykck9685
    @vikkykck9685 5 років тому +3

    സഫാരിയിൽ ഡയറിക്കുറിപ്പ്...
    പഹയന്റെ കൂടെ ഇമ്മടെ കാരശ്ശേരി മാഷ്..
    സംഭവം പെരുന്നാളാണ് ഇന്നു !!!!!!💓💓💓💓😊😊😊😊

  • @meeraratheesh4376
    @meeraratheesh4376 5 років тому +1

    Wonderful conversation. Felt like attending a Veteran Malayalam Teacher's Class😊 wonder how many of such insightful teachers are there now

  • @robink4510
    @robink4510 5 років тому +4

    ഇത്രമേൽ മികച്ച, സംഭാഷണത്തിലുടനീളം അറിവിന്റെ ആഴികളാൽ അനുഗ്രഹീതമാക്കപ്പെട്ട ഒരു സൗഹൃദസംഭാഷണവേള ഞങ്ങൾക്ക് സമ്മാനിച്ചതിന് നിറഞ്ഞ സ്നേഹം 💜💜💜💜

  • @mohammedrafi1976
    @mohammedrafi1976 5 років тому +6

    Bros kalakki
    I I love you
    You both also a rare wealth of Kerala 👌👍

  • @joseprakashfrancis4114
    @joseprakashfrancis4114 5 років тому +2

    It was a very interesting and inspiring discussion, Thank you so much.

  • @tonythevercad
    @tonythevercad 5 років тому +2

    Karassery mash.. living legend..man with impeccable zeal and great vision..

  • @vikkykck9685
    @vikkykck9685 5 років тому

    Kudooos to Pahayan!!!!
    The way you handled karassery sir is great. Allowing him to express the ideas.. Notes in naturalist way possible.
    And your patience should be appreciated whenever mash interfering ( ആത്മാർത്ഥത കൊണ്ടാ മാഷ് അങ്ങനെ 😊).
    You did your best Pahayaa!
    മാഷിനെ പറ്റി എന്താ പറയാ...
    ഒന്നും പറയാനില്ല മാഷേ, ഒരു ക്ലാസ്സിലും പഠിപ്പിച്ചിട്ടില്ല എങ്കിലും ഇങ്ങളെയൊക്ക വിളിക്കാം മാഷെന്ന് ഉള്ളീന്നു... സ്നേഹത്തോടെ, ആദരവോടെ..
    നിങ്ങളാണ് മാഷേ മാഷ് !

  • @unuchavlog9496
    @unuchavlog9496 5 років тому +6

    വളരേ നന്നായി , സന്തോഷം tnx

  • @sarathchandranvijayansaral2740
    @sarathchandranvijayansaral2740 5 років тому +20

    Used to see Karassery mash on Safari TV. Love to listen to him.

  • @ashrafc
    @ashrafc 5 років тому +6

    കിടിലം.., അടിപൊളി interview.

  • @sarangpananthodi9454
    @sarangpananthodi9454 5 років тому +2

    wow that's excellent .. remarkable conversation triggered the senses 😍... proclaims being human... no words to complement you...👍

  • @abhingashok3955
    @abhingashok3955 5 років тому +1

    കേൾകുന്നതിലെ ആനന്ദം ♥️
    മാഷ് ♥️
    പഹയൻ ♥️

  • @shibu4331
    @shibu4331 5 років тому +7

    വിനോദേട്ടാ, മാഷേ... പൊളിച്ചൂട്ടോ 😊😊😊

  • @premnavas2776
    @premnavas2776 5 років тому

    വിനോദേട്ട ,
    കൊള്ളാം സമയമില്ലാഞ്ഞതിട്ടും കേട്ടിരുന്നുപോയി
    നല്ല രണ്ടു മനുഷ്യമ്മാരെ കേട്ടു

  • @shahulchennamagallur5393
    @shahulchennamagallur5393 5 років тому +1

    ബല്ലാത്ത പഹയനും ഞമ്മളെ സ്വന്തം പഹയനും 👍👍👍

  • @ashkarsulaiman
    @ashkarsulaiman 5 років тому

    Oru valiyaa Book vaayicha feel kitti, Vinu chettaayi sambavam super aaayii..
    Excellent contribution...
    Congratulations for this Conversation.
    🌹🌹🌹🌹🌹🌹🌹🌹🌹

  • @rnm6732
    @rnm6732 5 років тому +21

    ഇത് പൊളിച്ചിക്ക്ണ് മാഷ് ഒരു സംഭവമാണ്

  • @VinodKumar-gv1bl
    @VinodKumar-gv1bl 5 років тому +7

    ഇതാണ് ശരിക്കുമുള്ള സദ്സംഗം

  • @surendrann.rsurendrann.r9375
    @surendrann.rsurendrann.r9375 Місяць тому

    മുഖമൂടിയില്ലാത്ത പച്ചയായ മനുഷ്യ സ്നേഹി ഞാൻ മനസ്സിലാക്കിയത് നല്ലൊരു ടീച്ചർ കൂടിയാണ് സമൂഹത്തെ പഠിപ്പിച്ചുക്കൊണ്ടിരിക്കുന്നു നേർവഴിക്ക്

  • @venugopal2227
    @venugopal2227 4 роки тому

    the format of the dialogue is very democratic and so no question of hegemony for any of the two...this kind of sharing is exemplary...a big salute to both Pahayan and Karessery sr...love to u

  • @walkwithlenin3798
    @walkwithlenin3798 5 років тому +67

    പ്രൊഫസർ രവിചന്ദ്രൻ സാർ ഉം ആയി ഇന്റർവ്യൂ പറ്റുമെങ്കിൽ ഉഷാറാവും.
    താങ്ക്‌സ്

    • @devaraj006
      @devaraj006 5 років тому +12

      EA jabbar also

    • @religion3696
      @religion3696 5 років тому +3

      Budhimuttu aakum. RC n BP won't match in wavelength. Jabbar master is fine.

    • @planetsearchwithms3003
      @planetsearchwithms3003 5 років тому +2

      C Ravichandran is fake. He is a casteist, islamophobic reactionary.

    • @devaraj006
      @devaraj006 5 років тому +7

      @@planetsearchwithms3003 കോയക്കുരു

    • @faisalna7698
      @faisalna7698 5 років тому +1

      E A jabber ouru pseudo etheist priest allaay...?

  • @muhammedafsalkp
    @muhammedafsalkp 5 років тому +3

    Superb. Happy to know about samudiri story.

  • @siddiqueclt8653
    @siddiqueclt8653 5 років тому +3

    Thank you Vinod for the program...excellent

  • @pukrajesh
    @pukrajesh 5 років тому +2

    Valare nandriii pahayaa...mashh etrem enjoy cheaithuu samsarikunnnathuuu kanumbol vallathaa sandosham....ente vaka kure kalathinnu shesham..pidichoo ngakk oru KUTHIRAPAVAN!!

  • @gejoanna6017
    @gejoanna6017 5 років тому +2

    Karissery mash nta classil oru manikkoor attend cheyyan paattiya students ethra bhaghyavanmaar !. ee abhathu vayassilum sahithyam padikkan thonnipokunnu. oru virtual classroom thudagumo mashe? It neednot to be regular. we are not so fortunate to get that good teachers . A person of this much knowledge, well read, sense of humour, memory and simplicitIy. I think it will be a great service to us . Your life experiences, travel memories, outlook towards life all when heard I felt like talking to my father who is no more. It will help us to select good books and renew our reading habits even in our present day busy schedule . A big thank you to bhallatha pahayan Vinod Narayan.

  • @riyas212
    @riyas212 5 років тому

    പ്രിയപ്പെട്ടവരുമായി ഏറ്റവും മികച്ച സംസാരം👍👍👍

  • @canindianvlogs
    @canindianvlogs 5 років тому

    വിനോദേട്ടാ... ഗംഭീരം... മുഴുവൻ ഇരുന്നു കണ്ടു.. എന്തോരം കാര്യങ്ങളാണ്... ഹൌ... 😍😍😍😍

  • @GlobalKannuran
    @GlobalKannuran 5 років тому +6

    നാടൻ പ്രേമം. ഇന്നും അത്ഭുതം ആണ്

  • @vivekbhushan2031
    @vivekbhushan2031 5 років тому

    Ithu vare Kandathivachu enikku etavum istaprtta athi Manoharamaaya oru nalla program.innathe mashumaayi othulla ingalde ee program...GAMBHEERAM...
    BEST WISHES VINODETTA..