☺️നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടി - Full കാണാനേ👍Reaction vlog

Поділитися
Вставка
  • Опубліковано 5 лют 2025
  • For more collaboration -
    @jusainap30@gmail.com

КОМЕНТАРІ • 460

  • @Jinuandshakir
    @Jinuandshakir  7 місяців тому +156

    ഇത്രയൊക്കെ വിശദമായി ഉള്ളിൽ തട്ടി എല്ലാം പറഞ്ഞിട്ടും വീഡിയോ ഇടുമ്പോയേക് ഓടി വന്നു negetive comments പറയുന്ന നിങ്ങളോട് എനിക്ക് വെറും സഹദാപം. കുറ്റം എങ്ങനൊക്കെ കണ്ടെത്തം എന്നാണ് നിങ്ങൾ നോക്കുന്നത്.നമ്മൾ plan ചെയ്യുന്ന പല കാര്യങ്ങളം അത് നടക്കുന്ന ടൈമിൽ അല്ലെ എല്ലാരേയും അറിയിക്കുക.അത് ദയവു ചെയ്ത് മനസ്സിലാക്കു, ചങ്ക് പറിച് കാണിച്ചാലും ചിലർ എപ്പോഴും അത് ചെമ്പരത്തി പൂവ് ആണെന്ന് പറയൂ. മനുഷ്യനെ ഇങ്ങനെ കുറ്റം പറയുന്നത് ദയവുചെയ്ത് നിർത്തു. പിന്നെ മിന്നുതയുടെ കാര്യം ഞാൻ ഇതിൽ പറഞ്ഞതല്ലേ അവർക്ക് ഇനി അവരുടെ personal life
    വ്ലോഗ് ആയി കാണിക്കാൻ താല്പര്യം ഇല്ലാതായപ്പോ ചാനൽ നിർത്തിയതാണെന്ന് പിന്നെ എന്താ അവരുടെ കാര്യം ingane ചോദിക്കുന്നത്
    അവരുടെ life status അവരുടെ privacy ആനഹ്.Allow them to live their life.🙏

  • @hezarehan2007
    @hezarehan2007 6 місяців тому +7

    ആളുകളുടെ ഒരു കാര്യം. ഒരാൾ നന്നാവുന്നത് മറ്റൊരാൾക്ക്‌ പറ്റില്ല. അതാണ് സത്യം.

  • @SakeenaSidheeq-v8g
    @SakeenaSidheeq-v8g 7 місяців тому +582

    ഇത് പറഞ്ഞാൽ പോരായിരുന്നോ നിനക്ക് ജാഡ und. മറ്റുള്ളവർ അടിപൊളി ആണ്.

  • @Sathyam301
    @Sathyam301 7 місяців тому +200

    ഇവരെ ഫാമിലി ഞാൻ ഒരു day mall ന്നു കണ്ടിരുന്നു... വെറുതെ പറയാ ഇവർ എല്ലാരും കറുത്തിട് ആണ്... ചെറിയ മകൾ കുറച്ചു നിറം ഉണ്ട്‌... ബാക്കി ഒക്കെ കണക്കാ... Oil result ഉണ്ടെങ്കിൽ ഇവരൊക്കെ നിറം വെക്കില്ലേ ☹️☹️☹️

    • @MuhammedShan-c9j
      @MuhammedShan-c9j 7 місяців тому +22

      സത്യം ഞാനു കണ്ടു അവർ കളർ ഇല്ല

    • @SoudhaAjmalsoudha
      @SoudhaAjmalsoudha 7 місяців тому +6

      😂😂

    • @ShameemaAzees
      @ShameemaAzees 7 місяців тому +10

      ശരിയാണല്ലോ

    • @AairazainabPaathu
      @AairazainabPaathu 7 місяців тому +26

      NjAn vangichu ee oil ottum effective alla.nte cash poyi😢

    • @sajnasgallery4056
      @sajnasgallery4056 7 місяців тому +4

      Endhoru അസൂയയാ നിങ്ങൾക്ക് 😃

  • @ayshuss1217
    @ayshuss1217 7 місяців тому +217

    കല്യാണം കഴിഞപാടും ജാട onnullenu but ipom കുറെ ആയി സംസാരണം മുഖത്തിൽ ok വെറും അഹങ്കാരം, നിങ്ങളെ ഫാമിലിയിൽ ബാക്കിയുള്ളവരെ okk ഇഷ്ടാണ് ജിനുനെ ആദ്യം ഇഷ്ടന് but ipom 👎👎വന്നവഴി മറക്കരുത് 😊അതുപോലെന്നെ ചാനൽ കാണാറും ഇല്ല. ..

  • @RafeeMisri-ce8hf
    @RafeeMisri-ce8hf 7 місяців тому +47

    Nanum ഇവളെ ചാനൽ കാണാൻ നിക്കലില്ല.. പിന്നെ മിന്നുത്ത എവിടെയെന്ന് ചോദ്യം കണ്ടതുകൊണ്ട് മാത്രമാണ് കാണുന്നത്

  • @aa.basheer
    @aa.basheer 7 місяців тому +155

    സാധാരണക്കാരല്ല ഈ പാർട്ടി. സാധാരണക്കാരെആണ് ഇഷ്ടം .പാവപ്പെട്ട വീട്ടിൽ നിന്ന് വന്ന ആ ഭാവം മാറി.

    • @Ninabii__
      @Ninabii__ 7 місяців тому

      Kalla naaryeee nee poi nannaav aadhym ennit mathi baakiulloorrth..... Ivarth Kanan kannkadi undenkil kanathe ninna mathiihh ☠️👍🏻

  • @juvairya777
    @juvairya777 7 місяців тому +267

    പണം കൂടുമ്പോൾ ജാഡ കൂടും

    • @ShameemaAzees
      @ShameemaAzees 7 місяців тому +13

      അങ്ങനയല്ല പണം കൂടുമ്പോൾ തിരക്ക് കൂടും അപ്പൊ അത് ജാടയാക്കുന്നതാണ് അല്ലാതെ ജാട അല്ല

  • @3M2018
    @3M2018 7 місяців тому +142

    ജിനു ന് വയങ്കര ചാട ആണ്

  • @FidhaStory_Book_786
    @FidhaStory_Book_786 7 місяців тому +9

    ജിനുവിന് ഇതുവരെ ഒരു ജാഡക്കാരിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല❤ എന്ത് കണ്ടിട്ടാണ് ആളുകൾ ജാഡ ജാഡ എന്ന് പറയുന്നത് അവർക്കൊക്കെ നിങ്ങളോട് അസൂയ ആയിട്ടാണെന്ന് തോന്നുന്നു😂 അല്ലാതെ എന്തിനാണ് ഈ പാവം പെണ്ണിനെ ജാഡ ജാഡ എന്ന് പറയുന്നത് 😢 ജിനോ അതൊക്കെ കുശുമ്പും കുഞ്ഞായ്മയും ഉള്ളവർ പറയുന്നത് നീ അത് കേട്ട് സങ്കടപ്പെടേണ്ട ❤

  • @muhammedfarsin.m6478
    @muhammedfarsin.m6478 7 місяців тому +100

    നീ പറഞ്ഞില്ല. കുറച്ചു അഹങ്കാരം ഉണ്ടോ

  • @FidhaStory_Book_786
    @FidhaStory_Book_786 7 місяців тому +10

    നിന്നെ കുറ്റം പറയുന്ന ആളുകൾക്ക് വീഡിയോ കാണാതിരുന്നാൽ പോരെ എന്തൊരു കഷ്ടമാണ് ഓരോ കുറ്റം പറഞ്ഞു ഓരോരുത്തര് കമന്റിട്ടോളും 😢

    • @butterfly3937
      @butterfly3937 7 місяців тому

      Comments box arudem kudumba swathallaloo 😂arkum comments edam

  • @jumailap8833
    @jumailap8833 7 місяців тому +306

    നിൻ്റെ വിവാഹത്തിന് മുമ്പ് പാവം ആയിരുന്നു സംസാരം

    • @hananalishamnad9482
      @hananalishamnad9482 7 місяців тому +9

      Sathyam appo mukavum polum kanikmillarunnu

    • @shahinajezeer9963
      @shahinajezeer9963 7 місяців тому

      Orro sahajaryathil ella manushyarum maarum ozhukkinoppam neeguka

    • @haim-w6o
      @haim-w6o 7 місяців тому

      സത്യം

  • @aminHome4517
    @aminHome4517 7 місяців тому +177

    നീ വന്ന വഴി മറക്കരുത് മോളെ.......

  • @havvap5359
    @havvap5359 6 місяців тому +3

    Ma sha Allah ❤keep going....

  • @Moluty-wc8qt
    @Moluty-wc8qt 7 місяців тому +134

    കുറച്ച് ഓവറായ നീ.., എപ്പോഴാ നീ വലിയ ആളായദ്...

    • @butterfly3937
      @butterfly3937 7 місяців тому +12

      Evidenna vanneee 😂onnum ellathodathunna vannavarkaa egane ahamkaram undavaaa

    • @FoussiaIqbal
      @FoussiaIqbal 7 місяців тому

      ​@@butterfly3937sathyam

    • @muhsijannaJanna
      @muhsijannaJanna 7 місяців тому

      😂

    • @haim-w6o
      @haim-w6o 7 місяців тому

      സത്യം

  • @AmirDubaidon-jy9tr
    @AmirDubaidon-jy9tr 7 місяців тому +276

    മിന്നു നു മനസ്സിലായി ഹറാം പൈസ വേണ്ടന്ന്....നിങ്ങളൊക്കെ എന്നാ പഠിക്കാ ആവോ 😮😮

    • @happyhappy-zu1ws
      @happyhappy-zu1ws 7 місяців тому +8

      True

    • @Raazraaz506
      @Raazraaz506 7 місяців тому +7

      Ivattakle videos kanunnath enn nirthunnuvo ann stopakkum itharam channelkl...haram paisa undakikodukunnath ith kanunna aalukl thanne

    • @nedya2083
      @nedya2083 7 місяців тому +3

      അപ്പോ ഈ വീഡിയോ കാണുന്നത് ഹറാം അല്ലേ

  • @BenzySharief
    @BenzySharief 7 місяців тому +188

    ഇത് പോലെ ആദ്യം തന്നെ വ്യക്തമാക്കി പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെ നെഗറ്റീവ് കമന്റ്‌ വരില്ലായിരുന്നു ജിനു 😍

  • @findingmyhappiness3057
    @findingmyhappiness3057 7 місяців тому +8

    Ithra negative comments varaan mathram ee kuttiyude samsarathin entha prashnam🤔

  • @Nasi-e2z
    @Nasi-e2z 7 місяців тому +93

    ഈ പറയുന്നേ ഇതിന് മുന്നേ പറഞ്ഞാൽ പോരെ

  • @user-rushdha-nashu
    @user-rushdha-nashu 7 місяців тому +75

    ഇങ്ങനെ സന്തോഷം അറിയിക്കുമെങ്കിൽ അത് തുടക്കത്തിൽ പറയണമായിരുന്നു

  • @shemon4436
    @shemon4436 7 місяців тому +15

    All the best for new venture ❤❤

  • @Sumayyarafi
    @Sumayyarafi 7 місяців тому +49

    എല്ലാവരും പറയുന്നു ജിനുന് jada and അഹങ്കാരം ഒക്കെ ആണെന്ന്.. എനിക്ക് മാത്രം തോന്നുന്നില്ല..

    • @rashidha-pr5sk
      @rashidha-pr5sk 7 місяців тому +1

      ആളുകളുടെ തോന്നൽ മാത്രം

    • @jifinmuhammed9357
      @jifinmuhammed9357 4 місяці тому +1

      Enikum thoniyilla

  • @AmirDubaidon-jy9tr
    @AmirDubaidon-jy9tr 7 місяців тому +56

    നിൻ്റെ സ്വഭാവം കൊണ്ടാ എല്ലാവരും നിന്നെ വെറുക്കുന്നെ

  • @HibaAshrik
    @HibaAshrik 7 місяців тому +105

    ഇതൊക്കെ നേരത്തെ തന്നെ പറയാമായിരുന്നില്ലേ എങ്കിൽ എത്രയും നെഗറ്റീവ് കമന്റ്‌ നിങ്ങൾക്ക് കേൾക്കേണ്ടി വരില്ലായിരുന്നല്ലോ

    • @sharafiyah.a4911
      @sharafiyah.a4911 7 місяців тому

      Angane paranjal ee oru vedio cheyyan patulallo😊

  • @sina_rhmn
    @sina_rhmn 7 місяців тому +49

    സംസാരം കുറച്ച് സ്റ്റൈൽ കുറച്ചൂടെ മോളെ 😂 നിൻ്റെ വിചാരം ഈ കേൾക്കുന്നവർക്ക് വെല്ല്യ രസമാണെന്ന് ആകും പക്ഷേ നിനക്ക് തെറ്റി 😂😂 questionsn കോഷ്യൻസ് പോലും 😅😅
    എനിക്ക് എന്നോ തോന്നിട്ടുണ്ട് ഇവൾക്ക് ജാഡ ആണെന്ന് പിന്നെ കമൻ്റ് അങ്ങനെ കാണാറില്ല അപ്പൊ ഞാൻ കരുതി എന്നാ എൻ്റെ തോന്നൽ ആകും എന്ന് പക്ഷേ ഇപ്പൊ എല്ലാവർക്കും ആ തോന്നൽ വന്നെന്ന് കമൻ്റ്സ് കണ്ടപ്പോ മനസ്സിലായി 😅 പൈസ കൂടീലെ സ്വാഭാവികം guyzz. ഇവരെ ഫാമിലിയിലെ ബാക്കി എല്ലാവരും ജാഡ ഇടുന്നത് ok പക്ഷേ ഇവൾ എന്ത് കണ്ടാ തുള്ളുന്നത് എന്ന് മനസ്സിലാകുന്നില്ല 🙄 കുറച്ചൊക്കെ വന്ന വഴി ഓർമ വേണം . ഇവരെ ഫാമിലിയിൽ എത്തുന്നതിന് മുന്നെ എങ്ങനെ ആയിരുന്നു എന്ന് കൂടെ ഇടക്ക് ഓർക്കുന്നത് നല്ലതാ😐

    • @sajnasgallery4056
      @sajnasgallery4056 7 місяців тому +2

      *എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത്. ജിനു ഞങ്ങളെ കുടുംബത്തിൽ വന്ന നല്ല ഒരു മോളാട്ടോ ❤. അത്രക്ക് നല്ല കുട്ടിയ അവൾ

    • @Rrrrrrrttyy
      @Rrrrrrrttyy 7 місяців тому

      Jinoooonte bagyam. Annnn ethpole oru familiyil ethiyath Adin mattulllavar asoooya Pettit endh kaaryam .........jinooo bagyam illaaa kuttiyaannn. Eniyum uyarcha indavateeeee

    • @Rashidashihab-ro1sf
      @Rashidashihab-ro1sf 7 місяців тому

      അമ്മായി 😂

    • @SakeenaSidheeq-v8g
      @SakeenaSidheeq-v8g 6 місяців тому

      എനിക്കും എന്നോ തോന്നി ഇവൾ ക്ക് മാത്രം ജാഡ മറ്റുള്ളവർ ok.

  • @ummerem9157
    @ummerem9157 7 місяців тому +32

    Minnuthak എന്നും സ്നേഹത്തോടെ വരട്ടെ നല്ല തീരുമാനം അല്ലാഹുവിനെ വിശ്വസിച്ചിട്ടണങ്കിൽ അദ് അവർക്ക് ജിവിതത്തിൽ നേട്ടങ്ങളുണ്ടാക്കും എന്നും സ്നേഹത്തോടെ ❤❤ എൻ്റെ hridayathil തൊട്ടു പറയുന്നു

  • @misbusinu4873
    @misbusinu4873 7 місяців тому +5

    ജിനു ഒരു പാവമാണ് ഞാൻ ഒരിക്കൽ അവരെ വീട്ടിൽ എണ്ണ വാങ്ങാൻ പോയിരുന്നു നേരിട്ട് കണ്ടാൽ അറിയാം ഒരു ജാഡയുമില്ല ഒരു സാദാരണ പെൺ കുട്ടി ആണ്
    ഞാൻ സലീന വളാഞ്ചേരി

  • @Safanpeegees
    @Safanpeegees 7 місяців тому +80

    ഈ വീഡിയോ മുഴുവൻ കാണാത്തൊരവും കൂടുതൽ. അപ്പോ ക്ലിയർ ആക്കി ആദ്യ മേ പറഞ്ഞാൽ പോരായിരുന്നില്ലേ 😜

  • @IrfuSalam
    @IrfuSalam 7 місяців тому +35

    നിനക്ക് ഇത്തിരി ജാഡ കൂടി പോയി ജിനു... ഇതൊക്കെ ആദ്യം തന്നെ പറഞ്ഞ ഇത്രേം നെഗറ്റീവ് കമെന്റ്സ് വരില്ലായിരുന്നു

  • @minhaj3325
    @minhaj3325 7 місяців тому +48

    കിട്ടാത്തത് കിട്ടുമ്പോൾ.......,
    ,.........😅😅

  • @razanworld6627
    @razanworld6627 4 місяці тому +3

    Njnum minnuthante channel nokki ❤️

  • @Farhathsajeer-m2s
    @Farhathsajeer-m2s 7 місяців тому +149

    സംസാരിക്കുമ്പോൾ കയ് കൊണ്ടുള്ള ആക്ഷൻ kudutalanu

    • @ziyasworld7208
      @ziyasworld7208 7 місяців тому +1

      😂😂😂😂😂😂

    • @ShabidaaboobakkarShabida
      @ShabidaaboobakkarShabida 7 місяців тому +6

      Biggboss norah😂😅😅😂

    • @nadhanaiba5950
      @nadhanaiba5950 7 місяців тому +2

      അത് കറക്റ്റ്

    • @Riswana-96
      @Riswana-96 7 місяців тому +4

      അതിന് എന്താ... Photo എടുക്കുന്നത് പോലെ നിൽക്കാൻ പറ്റുമോ 😆😆എന്തോന്നാ

    • @safamehrin2457
      @safamehrin2457 7 місяців тому +3

      Oorortharde shyli alle athin inghane parayan undo

  • @barbiegamerz
    @barbiegamerz 7 місяців тому +7

    Mugam nokumbol ariyam valya samsaram. Nink. Ni vijariched ni kashtapettit oil akned ni😅😅😅

  • @shharu3785
    @shharu3785 7 місяців тому +39

    Ningal thanneyalle idakidak dubail pokunnathum verunnathum vidio aki itath. Allathe ningale patiyulla karyamgal nammal engane ariyana. Ennal pinne vidio cheyyano. Ellum sett ayit vdio cheytha porayirunno

  • @cattylub_
    @cattylub_ 7 місяців тому +1

    ജിനു പറയുന്നവർ എന്തും പറഞ്ഞോട്ടെ നിങ്ങളുടെ ഫാമിലിയെ ഞങ്ങൾക്ക് വളരെ ഇഷ്ടമാണ്

  • @fa_ro_oq_8937
    @fa_ro_oq_8937 7 місяців тому +27

    Allenkilum adyam ella vlogermarum pavam thannevum kur kazhiyumpol avarkk ahankaram koodum cash kittalle adikam angananne kurach per mathrollu anganallath

    • @sanusdream
      @sanusdream 7 місяців тому +4

      അതിൽ ഒന്നും മാറ്റമില്ലാത്ത വ്ലോഗർ ആണ് ayishas kitchen👍🏻👍🏻

    • @FathimaFathima-f7s
      @FathimaFathima-f7s 3 місяці тому

      Ayeshas kitchen youtubinte Paisa kand manjalikkula,avare family adyame rich Anu.

  • @Shahana-ub6kc
    @Shahana-ub6kc 7 місяців тому +4

    Karyangal maryadikk paranjal pore...canfusion akkanda avashyamillalo..nammaleyokke oru supportane ingaleyokke vijayam

  • @JouharaPT
    @JouharaPT 7 місяців тому

    Masha allah orupad uyarangalil ethatte ❤❤❤

  • @JaswinJiji
    @JaswinJiji 7 місяців тому +19

    Enthina negatives parayyunath ee kuttyne.. ആ കുട്ടിയുടെ ജീവിതത്തിൽ നല്ല കാര്യങ്ങൾ വന്നു ചേരുന്നു.. എപ്പോഴും എല്ലാരും പാവം പോലെ ഇരിക്കണോ.. As a you tuber aghne smart ayi samsarikanam.. Appo jada..Thats all.. ഞാൻ ee video thaze veruthe comments nokkiyatha.. Full negatives.. Ee parayunavar okke ellam perfect ahno.. ജീവിതത്തിൽ എല്ലാവർക്കും കിട്ടുന്ന ഭാഗ്യം അല്ല നല്ല life family career devolopment.. പെണ്ണുങ്ങൾ ഒന്ന് കൂടുതൽ സംസാരിച്ചാൽ over ജാട.. ഏത് യുഗത്തിൽ മക്കളെ നിങ്ങൾ ജീവിക്കുന്നത്.. This is jealousy, ego.. നല്ലത് കണ്ടാൽ appreciation ചെയ്യില്ല.. Jinu avoid the negatives.. Always be positive..
    ❤❤🦋

  • @shabnammpkachinikkad
    @shabnammpkachinikkad 7 місяців тому +13

    Ith Ellam ok. ഉമ്മാന്റെ ഒരു product ആവുമ്പോ പല ആവശ്യങ്ങൾക്കും അവിടെ ഉമ്മ വേണ്ടിവരും. സുനു ചിലതെല്ലാം കൈകാര്യം ചെയ്യാൻ വേണ്ടിവരും. എല്ലാം ok ആവുന്നതിനു മുന്നെ തന്നെ ജിനു എന്തിനാ പോകുന്നെന്ന് മനസ്സിലായില്ല. Shadiya husband ജോലിക്ക് first time പോകുമ്പോ തന്നെ ഫാമിലിയും കൂടെ പോകോ. അങ്ങിനൊക്കെ ഫാമിലി വിസ ഒക്കെ കിട്ടോ. അറിയാത്തോണ്ട് ചോദിച്ചതാട്ടോ. എല്ലാം ok ആയിട്ട് ഫാമിലി പോകുന്നതാ കണ്ടിട്ടുള്ളെ.

    • @Shiyajubi
      @Shiyajubi 7 місяців тому +1

      സത്യം... എനിക്കും ഉണ്ട് ഈ ഡൌട്ട്... Shadiyante കാര്യത്തിൽ 👍🏻.... But... ജിനു പറഞ്ഞല്ലോ സുനുവും വരാൻ വേണ്ടി tkt എടുത്ത ആണെന്ന്.... Tkt ക്യാൻസൽ ആകേണ്ടി വന്നതാണെന്ന്.... അവര് മൂന്നാളും കൂടി വരാൻ തീരുമാനിച്ച താവും

  • @silentlife6713
    @silentlife6713 7 місяців тому +3

    മിന്നു ചാനൽ നിർത്തിയത് അതിശയം തോന്നുന്നു അത്യാവിശം subscribers ആയത് അല്ലെ. എനിക്കി തോന്നുന്നു അത് ആ കുട്ടിയുടെ തീരുമാനം ആയിരിക്കില്ല ഉറപ്പ്. പലരും കമെന്റ്സിൽ പറഞ്ഞത് കേട്ടു ദൈവകോപം ഉണ്ടാകുമെന്നു ചാനൽ നടത്തി ആ പണം സ്വീകരിച്ചാൽ അങ്ങനെ ആണെങ്കിൽ മിന്നൂന്റെ ഉപ്പയും ഉമ്മയും സഹോദരനും സഹോദരിയും ഒക്കെ കോപം കിട്ടി പുഴുത്തു ചാവുമല്ലോ. ഇന്നത്തെ കാലത്ത് എന്തിനാ എങ്ങനെ ഉള്ള വിശ്വാസങ്ങൾ ഒക്കെ. വിശ്വാസം വേണം അത് ഓവർ ആവരുത്. നിങ്ങൾ കഷ്ടപ്പെട്ടിട്ടാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത് അതിനുള്ള ഫലം ദൈവം തരും👍🏼🙏🏼. അതുപോലെ ജിനു അഹങ്കാരി എന്നൊക്കെ പറയുന്നു ആ കുട്ടി എന്ത് ചെയ്തിട്ട് ആ മോൾ നല്ല രീതിക്ക് അതിന്റെ ഭർത്താവിന്റെയും കുടുംബത്തിന്റെയും കൂടെ നിന്ന് ജീവിക്കുന്നുണ്ട്. വീട്ടിൽ ഉള്ളവർക്കും ആ കുട്ടിയെ ഒത്തിരി ഇഷ്ടമാണ് അവർക്ക് ഇല്ലാത്ത കുഴപ്പം നാട്ടുകാർക്ക് എന്തിനാണ് എന്ന് മനസിലാകുന്നില്ല. ജിനു പറഞ്ഞ കാര്യങ്ങൾ നമുക്ക് മനസ്സിലായി. പേർസണൽ കാര്യങ്ങൾ അങ്ങനെ തന്നെ വെക്കുക തന്നെ വേണം 👍🏼👍🏼. ഒരു കാര്യം ചോദിച്ചോട്ടെ അപ്പൊ മിന്നുവും കുടുംബവും ദുബൈയിലേക്ക് വന്നിട്ടുണ്ടോ അവിടെ husband ന് ജോലി കിട്ടിയോ 🤔

  • @mtbilalworld1446
    @mtbilalworld1446 7 місяців тому +11

    എന്തേ കമന്റ് നെഗറ്റീവ് ആയി എടുക്കരുത് ജിനു പ്ലീസ്.. ഞാൻ ചോദിക്കട്ടെ മിന്നും ഭർത്താവും മുജാഹിദ് ആശയം സ്വീകരിച്ചു വോ?

    • @queenofhearts9875
      @queenofhearts9875 7 місяців тому +3

      ningal entha angana chouchath enn parayamoo

    • @mtbilalworld1446
      @mtbilalworld1446 7 місяців тому

      @@queenofhearts9875 യൂട്യൂബിൽ നിന്ന് പിന്മാറി നല്ല അദബോർഡ് അവർ ജീവിക്കാൻ തുടങ്ങി അതുകൊണ്ട് ചോദിച്ചതാ

    • @Rrrrrrrttyy
      @Rrrrrrrttyy 7 місяців тому +3

      Mujahid Ayal endha kuzhappam

    • @rashidhaummer1321
      @rashidhaummer1321 7 місяців тому +1

      എനിക്കും തോന്നി. അവർ മുജാഹിദ് ആയി എന്ന്. അതാണ് ഇത്ര പെട്ടന്നുള്ള മാറ്റം

    • @mtbilalworld1446
      @mtbilalworld1446 7 місяців тому +1

      @@Rrrrrrrttyy മുജാഹിദ് ആയാൽ ഒരു കുഴപ്പവുമില്ല കുഴപ്പമുണ്ടെന്ന് പറഞ്ഞിട്ടില്ലല്ലോ ആരും.എന്തായാലും അവരെടുത്ത തീരുമാനം നല്ലതാണ്👍🏽👍🏽

  • @asbeenaashraf483
    @asbeenaashraf483 7 місяців тому +5

    Ellame khair Avatte 🤲

  • @RinishaRinishu
    @RinishaRinishu 7 місяців тому +16

    എന്നോടും എല്ലാവരും പറയാറുണ്ട് ഇന്ക് ജാഡ ആണെന്ന് ബട്ട്‌ ഞമ്മളെ മനസ്സിൽ ഒന്നും ഇല്ലന്ന് ഞമ്മളെഅടുത്ത ആളുകൾക്കെല്ലേ അറിയുള്ളൂ മാഷാ അല്ലാഹ് എല്ലാ ശരിയാവട്ടെ

  • @shahanasheri4414
    @shahanasheri4414 7 місяців тому +26

    ഇത് ആദ്യമേ videoyil പറഞ്ഞിരുന്നെങ്കിൽ negative Cmnts വരില്ലായിരുന്നല്ലോ

  • @JasnaK-mc8cf
    @JasnaK-mc8cf 7 місяців тому +2

    Masha Allah❤.....

  • @ayshathnaseema123
    @ayshathnaseema123 7 місяців тому +2

    Allhu ellam kairakattey🤲🏻🤲🏻

  • @NajmaZubairNajma-ej6wu
    @NajmaZubairNajma-ej6wu 7 місяців тому +4

    എന്തിനാണ് ഇവരെ കുറ്റം പറയുന്നത .

  • @hashirshannoushad1967
    @hashirshannoushad1967 7 місяців тому +23

    ബിസിനസ് മോളെ. Munnott.. Pokatte. ആമീൻ.. 🤲🤲🤲

  • @Purppelheart12233
    @Purppelheart12233 7 місяців тому +8

    സ്കിൻ കെയർ ഓയിൽ ഒരിക്കൽ വിശ്വാസം ഇല്ല 🫢🥹

  • @feminaa8578
    @feminaa8578 7 місяців тому

    തേച്ചാൽ മുഖത്ത് കുരു വരുമോ ഞാൻ ഓർഡർ ചെയ്തിട്ടുണ്ട് കുരു വരുമോ എനിക്ക് പേടിയാവുന്നു. എന്താണ് സത്യസന്ധമായി അവർ പറയുന്നതല്ലേ അതുകൊണ്ട് നമ്മൾ വാങ്ങുന്നതല്ലേ അപ്പോൾ അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ നല്ല രീതിയിൽ

  • @LailaNavas-we6xs
    @LailaNavas-we6xs 7 місяців тому +5

    Oral nannavunnadinu ahankaram ennano parayunned avarude kashtappadinte risult anu avark kittunned

  • @Dream_of_reem
    @Dream_of_reem 7 місяців тому +2

    Alhamdulillahhh❤️❤️❤️

  • @fathimajebin7001
    @fathimajebin7001 7 місяців тому +106

    വന്ന വഴി മറന്നവർ💯👍🏼

  • @Huda-br6hp
    @Huda-br6hp 7 місяців тому +1

    Keep going dear...
    Jaadann പറയുന്നവരെ മൈൻഡ് ആകണ്ട റിപ്ലൈയും കൊടുക്കേണ്ട. നിന്നെ നിനക്ക് അറിയാലോ thats all ❤️🌹

  • @SanthaMohan-bi6fk
    @SanthaMohan-bi6fk 7 місяців тому +10

    നന്നായി വരട്ടെ . ആശംസകൾ❤

  • @dreammol9761
    @dreammol9761 7 місяців тому +14

    Yutube privacy aayo last🤣🤣🤣🤣
    Ivalenthella parynn

  • @shahinajezeer9963
    @shahinajezeer9963 7 місяців тому

    Enikku jinune nalla ishttanu ozhukkinoppam neeguka. Adhoru thettalla jinu aadyathekkal Smart aayi adhu ahagaram aayittonnum enikku thonnittilla ❤

  • @Rajeena-y4s
    @Rajeena-y4s 7 місяців тому +2

    Chiler angineyan onnvann kuthilel avark urakam varula ....❤❤❤❤❤❤

  • @suhainak-f9g
    @suhainak-f9g 7 місяців тому

    Njan nigale vdoes kanarund enikh thonniyilla jinuvin jada undenn nalla oru family thannye 👍🏻❤️

  • @AyishaKt-r8x
    @AyishaKt-r8x 6 місяців тому +1

    Ms hair oil 5 paisak illa...4 bottil use cheythu ulla mudii kozhichil koodi ippo nalla mudi kozhichalaan ....personally enik verum cash waste aan ivare product ...veruthe parayunnathallato seriously oru effectum ivare hairoilin illa

  • @SahlaFarsana-mp3qe
    @SahlaFarsana-mp3qe 7 місяців тому

    ഇവള് പറഞ്ഞു തന്നീലെ മറ്റുള്ളവർ പറഞ്ഞു തന്നിട്ടില്ലല്ലോ പിന്നെന്തിനാണ് നിങ്ങൾ ജാഡ എന്ന് പറയുന്നത് മറ്റുള്ളവർക്ക് ജാഡ അല്ലാതെ ഇവൾക്കല്ല😊

  • @neshwa2528
    @neshwa2528 7 місяців тому +7

    എന്നിട്ട് നിങ്ങൾ എന്താ skincare chaiyyathad,നിങ്ങളുടെ oil chaidoode

  • @Mubashira-f5d
    @Mubashira-f5d 7 місяців тому +4

    Jinunte ee soubaghyam yellam kanunnavark asooya thonan😂

  • @Femees11
    @Femees11 7 місяців тому +22

    ജിനുവിൻ്റെ നല്ല സംസാരം എല്ലാം വ്യക്തമാക്കിയത്ൽ സന്തോഷം

  • @fidhafebin9943
    @fidhafebin9943 2 місяці тому

    Enikki jinu ne orupad ishtaaanu annum innum

  • @sayedshabeervts6561
    @sayedshabeervts6561 7 місяців тому +2

    തന്നേ.... വല്ല്യ കാര്യം 🤣🤣🤣🤣

  • @naseeranaseera1492
    @naseeranaseera1492 7 місяців тому +14

    Masha allah Allahu ഹൈറും ബർകത്തും നൽകട്ടെ 🤲🏻🤲🏻

  • @aiitss3830
    @aiitss3830 7 місяців тому +4

    Ivarude oil thechitt ivar colour vechittillallo

  • @ishabeegampm7614
    @ishabeegampm7614 7 місяців тому +1

    ഇത് ആത്യമേ പറഞ്ഞാൽ പോരെ. അല്ലെങ്കിൽ വ്ലോഗിൽ പറയരുത്

  • @fasnashirin-l4w
    @fasnashirin-l4w 7 місяців тому +3

    Angananenkil ngal ellam ready ayit vedio publish cheydal madiyayirunnu ith ellarem curious aki nirthi kore vedios ittadondan negative varunnath

  • @rashidha-pr5sk
    @rashidha-pr5sk 7 місяців тому

    ജിനു നിന്റെ തൊണ്ടയിലെ തടച്ചിൽ മാറിയോ. ഇപ്പോൾ ഏത് മരുന്നാണ്. എനിക്കും അത് പോലെ ഉണ്ട്

  • @TheRamzaanFamily
    @TheRamzaanFamily 7 місяців тому +4

    Allahumma barik Mashallah may Allah bless your business
    You could send the hair oil to Canada i will pay the delivery charges too
    Let me know InshaAllah
    Nice video ❤❤🎉🎉

  • @shahinaraoof1339
    @shahinaraoof1339 7 місяців тому

    Mashaallah all the best

  • @sheenaskollam
    @sheenaskollam 7 місяців тому

    അവർ വീഡിയോ ഇടാതിരുന്നപ്പോൾ അവിടെ നടക്കുന്ന കാര്യങ്ങൾ അറിയാഞ്ഞിട്ടല്ലേ ഈ ആകാംക്ഷ

  • @SafareenaSafareena-jk5ci
    @SafareenaSafareena-jk5ci 7 місяців тому +1

    എന്ദിന എല്ലാരും ഈ പെണ്ണിനെ ഇങ്ങനെ നെഗറ്റീവ് പറയുന്നേ... പാവം ഉണ്ട്.... എനിക്ക് തോന്നുന്നില്ല jada ഉണ്ട് എന്ന്....

  • @salamm9530
    @salamm9530 4 місяці тому +1

    Nigalokke cream thekkanath entha mattam kanunnilalo

  • @_Kids_AND_MOM
    @_Kids_AND_MOM 7 місяців тому +1

    എന്നെ ഒന്നു കൊണ്ട് പോകുമോ ദുബായിക്ക് അവിടെ കാണാനാണ്

  • @jumanajumi8961
    @jumanajumi8961 7 місяців тому

    ഒരിക്കലും ജിനു താക്ക അസൂയ ഇല്ല ഉറപ്പാണ് ❤😊😊😊

  • @shasyshihab9054
    @shasyshihab9054 7 місяців тому +4

    Hair oil mashallah nalle aan nte bro dubainn vangyaa use aakunne hair growth und

  • @RinuRifu-x8q
    @RinuRifu-x8q 7 місяців тому +17

    മിന്നുത്താനെ ഈ video യിൽ ഉൾപെടുതാമായിരുന്നു😊
    കാണാൻ ഉളള കൊതി ആണേ❤

  • @hennairshad3521
    @hennairshad3521 7 місяців тому

    Ellam rahathayi nadakate 🎉❤

  • @thalhathnasri7734
    @thalhathnasri7734 7 місяців тому

    Ellathinum oru time undallo inshallah ellam sheriyavum bad comments onnum nookethe munnoot poovum👍

  • @anoonak3347
    @anoonak3347 7 місяців тому +1

    Alhmdullillah😊 Ellam hyravatte...pinne negatives commentinu reply kodukkan nikkanda....namml kashtapettunnath allah kanunnundallo athinu allah hyr nalkkum

  • @Rebel883
    @Rebel883 7 місяців тому +12

    ജിനു 👍. ഉഷാറായി മുന്നോട്ടു പോകൂ 😊

  • @ayshathnaseema123
    @ayshathnaseema123 7 місяців тому +2

    Nalla vakukal jinu❤

  • @JishanIshan
    @JishanIshan 7 місяців тому +1

    Nee nalloru molaan iniyum orupaaduyarangalil ethatte aameen

  • @bachiachu-fr1gf
    @bachiachu-fr1gf 7 місяців тому +3

    നിങ്ങടെ shadiya ഇത്താടെ ചാനൽ എന്ത് പറ്റി

  • @amnasherin6828
    @amnasherin6828 7 місяців тому +26

    Jinu C M A kk padikkunnaleno padich kayinjo

  • @nusaibashansha7149
    @nusaibashansha7149 4 місяці тому +2

    Oil nee use cheyunnille
    നിനക്ക് മറ്റാമില്ലല്ലോ

  • @fathahfardan5425
    @fathahfardan5425 7 місяців тому +1

    ❤ good 👍🏻

  • @linuuuuuuz9576
    @linuuuuuuz9576 7 місяців тому +1

    Adyam pavamayirunnu
    Ippol jadayane

  • @aminHome4517
    @aminHome4517 7 місяців тому +32

    നീ കുറച്ചു ഓവറാ 😮

  • @chinnooskitchen4354
    @chinnooskitchen4354 7 місяців тому +16

    ഈ oil നിങ്ങൾ use ചെയ്യാറില്ലേ

    • @MunaviraKk
      @MunaviraKk 7 місяців тому

      Ith. Niggl. Use cheydile.

  • @rinshashafeer968
    @rinshashafeer968 7 місяців тому

    Skin care oil use cheyyunnund... Nalla oil anu .... Result und

  • @hahahahahaaaaa6061
    @hahahahahaaaaa6061 7 місяців тому +12

    Oru jaaadayum enikk kaaninillla....nalle oru pematam ee kuttikk endina verude parayunne..paawam

  • @shanashanu6462
    @shanashanu6462 7 місяців тому +3

    Nalay husband family kittiyath kond bakiyam Illenkil ndhu cheyati

  • @satharnk5369
    @satharnk5369 7 місяців тому +1

    ജിനു മൂക്ക് കുത്തൽ ഹറാമാണ് അത് ഒഴിവാക്കി കൂടെ

  • @arifashafi6069
    @arifashafi6069 7 місяців тому

    Be yourself and be happy