ആദ്യ ചോദ്യോത്തര സെഷനിൽ തന്നെ മുജാഹിദ് മൗലവി അടിപതറുന്നു..സംവാദം - ഭാഗം 2 (സുന്നത്തും ബിദ്അത്തും)

Поділитися
Вставка
  • Опубліковано 19 вер 2024
  • അൽ മുനാസിർ വാട്സ് ആപ്പ് ഗ്രൂപ്പ് സംവാദ വ്യവസ്ഥ
    സംവാദകർ:- 👇
    സുന്നീ പക്ഷം സംവാദകൻ:-അഷ്റഫ് സമീൽ ബാഖവി പയ്യോളി
    മുജാഹിദ് പക്ഷം സംവാദകൻ;- അൻവർ മുഹമ്മദ് മൗലവി മാള
    വിഷയം 👇
    സുന്നത്തും,ബിദ്അത്തും
    വാദം:- 👇
    യഥാർത്ഥ സുന്നീ (മുജാഹിദ്) വാദം:-
    സുന്നത്ത്,ബിദ്അത്ത് നിർവ്വചിക്കുന്നതിലും,മനസ്സിലാക്കുന്നതിലും മുജാഹിദുകൾക്ക് ഒരു അബദ്ധവും സംഭവിച്ചിട്ടില്ല
    സുന്നീ വാദം:-
    സുന്നത്ത്,ബിദ്അത്ത് നിർവ്വചിക്കുന്നതിലും,മനസ്സിലാക്കുന്നതിലും മുജാഹിദുകൾക്ക് വ്യക്തമായ അബദ്ധം സംഭവിച്ചിട്ടുണ്ട്
    പ്രമാണങ്ങൾ 👇
    ഖുർആൻ,സ്വഹീഹായ ഹദീസ്,
    ഇജ്മാഅ്,ഖിയാസ്
    മധ്യസ്ഥന്മാർ 👇
    (മധ്യസ്ഥന്മാർക്ക് സംവാദ വിഷയത്തിൽ ഇടപെട്ട് സംസാരിക്കാൻ അവകാശമില്ലാ,നടത്തിപ്പിൽ മാത്രമേ ഇടപെടാൻ പാടുള്ളൂ)
    വിഷായവതരണം:- 👇
    ആദ്യം:- സുന്നീ പക്ഷം
    രണ്ടാമത്:-മുജാഹിദ് പക്ഷം
    സമയം:-ഓരോ പക്ഷത്തിനും 10 മിനുട്ട് (2 മിനുട്ടിൽ കവിയാത്ത 5 വോയ്സുകൾ)
    ചോദ്യോത്തരം:- 👇
    ഓരോ വിഭാഗത്തിനും 2 ഘട്ടങ്ങളായി 10 ചോദ്യ അവസരങ്ങൾ
    ചോദ്യം:-4 മിനുട്ട്
    ഉത്തരം:-6 മിനുട്ട്
    ആദ്യ ഘട്ട ചോദ്യം :-ഒന്നാമതായി 5 അവസരങ്ങൾ മുജാഹിദ് വിഭാഗത്തിന്
    രണ്ടാമതായി 5 അവസരങ്ങൾ സുന്നീ വിഭാഗത്തിന്
    രണ്ടാംഘട്ടം:-ഒന്നാമതായി 5 അവസരങ്ങൾ സുന്നീ വിഭാഗത്തിന്
    രണ്ടാമതായി 5 അവസരങ്ങൾ മുജാഹിദ് വിഭാഗത്തിന്
    അവലോകനം 👇
    ഒന്നാമത്:-മുജാഹിദ് വിഭാഗം
    രണ്ടാമത്:-സുന്നീ വിഭാഗം
    (ഓരോ വിഭാഗത്തിനും 10 മിനുട്ട് വീതം)

КОМЕНТАРІ • 47