വണ്ടി വീണ്ടും പണിമുടക്കി

Поділитися
Вставка
  • Опубліковано 12 вер 2024
  • najeeb zainuls
    / @najeebzainuls3078

КОМЕНТАРІ • 575

  • @shameem568
    @shameem568 Рік тому +507

    ഏത് നാട്ടിൽ പോയാലും അവരുടെ സിറ്റിയിൽ കറങ്ങാതെ deep ആയ സ്ഥലങ്ങളിൽ പോകുന്ന നമ്മുടെ ചെക്കന്മാർക്കിരിക്കട്ടെ ഇന്നത്തെ ലൈക്‌ 👍❤️

    • @evilVortexGamePlay
      @evilVortexGamePlay Рік тому +6

      Chilav kurava😂

    • @sajeshsajesh6590
      @sajeshsajesh6590 Рік тому +2

      Yes 🥰

    • @bibinsijo8474
      @bibinsijo8474 Рік тому +1

      ​@@evilVortexGamePlayathu pole Pala buthimuttukalum und bro

    • @Spike_075
      @Spike_075 Рік тому +7

      ​@@PanIndiaLalnee ennittum kanunundallo nalla karym❤🤣

    • @mohammedmuneer2689
      @mohammedmuneer2689 Рік тому

      ​@@PanIndiaLalninte appante poyi umbada kunne alle ente umbb annitt maariyille naattukarde kudi umbbb

  • @sachinsachuz798
    @sachinsachuz798 Рік тому +89

    മറ്റ് രാജ്യങ്ങളുടെ റോഡിൽ കൂടെ നമ്മുടെ കേരളത്തിലെ നെപ്പോളിയനും പിന്നെ നമ്മുടെ സ്വന്തം ഇന്ത്യയുടെ ഫ്ലാഗും വെച്ച് പോകുമ്പോൾ വേറെ ലെവൽ വീഡിയോ ആകുന്നുണ്ട് പിന്നെ നിങ്ങളുടെ ട്രാവലിംഗ് വീഡിയോസ് brothers vere leval 👌🤠💯💯💛

  • @ChengayisVlogs
    @ChengayisVlogs Рік тому +94

    എന്നാലും ആ സിറ്റി കാണിച്ചപ്പോൾ ആ പാട്ട് ഇട്ടത് ഭയങ്കരം തന്നെ 😁😁😁അവിടുത്തെ മോഡേൺ കൾച്ചറും നമ്മുടെ ക്ലാസിക്കൽ പാട്ടും 😂😂😂😂അലുവയും മത്തിക്കറിയും 🤭 ചിരിച്ചു ഒരു വഴിയായി 😂😂😂എന്തായാലും വീഡിയോ പൊളി 😍😍👍😊

  • @TravelMalayaliByVishnu
    @TravelMalayaliByVishnu Рік тому +27

    Bangkok night life പിന്നെ നിങ്ങളുടെ song ഒരു രക്ഷയുമില്ല ചിരിച്ചു ചത്തു 😆😆😂😂😂😂😂😂

  • @sanaullasana1341
    @sanaullasana1341 Рік тому +12

    നിങ്ങളെ. സഹായിച്ച. എല്ലാവർക്കും. ദൈവം. അനുഗ്രഹങ്ങൾ. നൽകട്ടെ

  • @devasiamangalath4961
    @devasiamangalath4961 Рік тому +32

    നിർമ്മിത ബുദ്ധിശാലികളായ നിങ്ങളോട് എനിക്ക് ഒന്നും പറയാനില്ല പ്രോഗ്രാം ഗംഭീരം
    My Congratulations 👍❤️
    God bless 🙏

  • @basheermpm6054
    @basheermpm6054 Рік тому +11

    രാത്രി 3 മണിക്കാ കാണുന്നത് ഒടുവിലെ പാട്ടും രംഗവും സുഖനിദ്ര യിലേക്ക് കൊണ്ട് പോയി 😂😂😂

  • @shafipmsglass
    @shafipmsglass Рік тому +11

    അവസാനത്തെ ആ കവിത പാട്ട് പൊളി 👏👏👏👏👏👏

  • @contentarmy2095
    @contentarmy2095 Рік тому +115

    അന്നും ഇന്നും എന്നും ഈ ബുൾജറ്റ് ❤

  • @thephilocalist9497
    @thephilocalist9497 Рік тому +109

    ബാങ്കോക്ക് സിറ്റിയിൽ ഇടാൻ പറ്റിയ പാട്ട് 😁

  • @pianistanon1899
    @pianistanon1899 Рік тому +78

    എല്ലാ ദിവസത്തെയും വീഡിയോകൾ കണ്ട് കണ്ട് ഇപ്പൊൾ കാണാതെ ഇരിക്കാൻ പറ്റാത്ത അവസ്ഥ ആയി പോയി🤟🤟🔥🔥

    • @Kumar1985-dg4ec
      @Kumar1985-dg4ec Рік тому +1

      സ്

    • @Kumar1985-dg4ec
      @Kumar1985-dg4ec Рік тому +1

      സൂപ്പർ supprrsuppr,അലപിനാ

    • @kuttimonkuttimon9077
      @kuttimonkuttimon9077 Рік тому

      ♥️🫂

    • @pianistanon1899
      @pianistanon1899 Рік тому

      @@kuttimonkuttimon9077 nammalellam ore koottar tanenyanu broo

    • @danyroy77
      @danyroy77 Рік тому

      Kurachude baasha shudhi varuthan sremiku please. Daily nigalde video il ipo theri vili sthiram aayitond

  • @akhilsanthosh8954
    @akhilsanthosh8954 Рік тому +30

    ദയവു ചെയ്തു വീഡിയോ length കുറക്കല്ലേ ❤❤❤❤❤❤❤❤❤❤❤❤ ❤ഒരു പാട് മണിക്കൂർ കാത്തിരുന്നു ആണ് ഇരിക്കണേ ❤❤❤❤

  • @falcontips
    @falcontips Рік тому +8

    കൂടെ നിന്നവരെ നിങ്ങൾ ഇന്നും നെഞ്ചിൽ ഏറ്റി കൊണ്ടുനടക്കുന്നുണ്ടല്ലോ❤ ഇനിയും മുമ്പോട്ട് യാത്രകളിൽ ഒരു തടസ്സവും ഉണ്ടാവാതെ നിങ്ങൾ ഇനിയും മുന്നോട്ട് തന്നെ പോയി കൊണ്ടേയിരിക്കും.🫂 ഞങ്ങളുടെ സപ്പോർട്ട് കൂടെ ഉണ്ട്

  • @rajeshr.v4479
    @rajeshr.v4479 Рік тому +8

    31:18 ഇടാൻ പറ്റിയ പാട്ട് 😂

  • @alphinsaji6255
    @alphinsaji6255 Рік тому +11

    Last song situationu chernath thanne 😂❤

  • @sheltonantony9968
    @sheltonantony9968 Рік тому +7

    ടെൻഷൻ കുറവ് ഉള്ള മക്കൾ വണ്ടി കുഴപ്പമായാലും ഒരു ടെൻഷനും കാണിക്കാതെ മുന്നോട്ട് പോകുന്നവർ നല്ലത് വരട്ടെ

  • @rockbandsmusic8066
    @rockbandsmusic8066 Рік тому +7

    ബാങ്കോക്ക് സിറ്റിയിൽ ഇടാൻ പറ്റിയ പാട്ട്😂😂😂😅

  • @saamsaam
    @saamsaam Рік тому +4

    പച്ചയായ വ്ലോഗ്..... അടിക്കടാ ലൈക് ഈ പയ്യൻ മാർക്ക്‌ വേണ്ടി........ ഇഷ്ട്ടപെട്ടവർ ഇതിന് എനിക്ക് ലൈക് ആടികാത്തവർ ഈ ബുൾജറ്റ് ഫാനല്ല

  • @4bhioo
    @4bhioo Рік тому +22

    Video യുടെ length കുറവാണ് 1 hr ആക്കണം (ഇതു പറയാൻ കാരണം നിങ്ങളുടെ വീഡിയോ കാണാൻ വേണ്ടി ഞൻ 9.00 ആകാൻ കാത്തിരിക്കും ente 400 mb ബാക്കി വെക്കും....but videos പെട്ടന്ന് തീർന്ന് പോകും❤)

    • @travellingdiariesworld9047
      @travellingdiariesworld9047 Рік тому +1

      ലെങ്ത് കുറയ്ക്കുന്നതാണ് നല്ലത് വീഡിയോകൾക്ക് കൂടും അല്ലെങ്കിൽ എല്ലാവരുടെയും സമയം തീരും സമയം കൂടുന്തോറും ആളുകള്‍ കാണാനും കുറവായിരിക്കും

  • @bijurasika3737
    @bijurasika3737 Рік тому +3

    Last song super ആണ്. ഇടക്കിടക്ക് ഈ song ഇടണം. വല്ലാത്തൊരു ഫീൽ 😍👍🏻👍🏻👏🏻👏🏻👏🏻

  • @midhunmohanan6314
    @midhunmohanan6314 Рік тому +15

    പണ്ട് പഴനിക്ക് പോയ ഫീൽ വരുന്നു 🔥😂

  • @__SODA__593
    @__SODA__593 Рік тому +21

    ഈ രണ്ടു മുത്തുമണികളും പൊളിയാണ് ❤❤

  • @travellingdiariesworld9047
    @travellingdiariesworld9047 Рік тому +4

    വീഡിയോയുടെ ലെങ്ത് കുറയ്ക്കുന്നത് നല്ലത് അല്ലെങ്കിൽ വിവേഴ്സ് കൂടും നമ്മളുടെ വീഡിയോ 9 മണിക്ക് ആണ് വരുന്നത് അപ്പോൾ ആളുകൾ കണ്ടു തുടങ്ങിയാൽ 10 മണി ചിലപ്പോൾ ആകും.സമയം കൂടുതൽ ദൈർഘ്യമാകും പകുതി ആളുകൾ പകുതിവെച്ച് വീഡിയോ നിർത്തി പോകാൻ ഇടയുണ്ട് അതുകൊണ്ട് വീഡിയോയുടെ ലെങ്ത് മാക്സിമം ഇതേപോലെയുള്ളതാണ് നല്ലത് ഈ വീഡിയോയുടെ ലിങ്ക് കൂടിയിട്ട് കാര്യമില്ല കാണിക്കാനുള്ള കാര്യങ്ങൾ ഒരു വീഡിയോയിൽ കാണിച്ചാൽ അത്രയും നല്ലത് ❤❤

  • @dipinkuttan5227
    @dipinkuttan5227 Рік тому +28

    എന്തൊക്കെ തിരക്ക് ഉണ്ടെങ്കിലും 9 മണി എന്നൊരു സമയം ഉണ്ടെങ്കില് നിങ്ങടെ വീഡിയോ ക്ക് വേണ്ടി വെയ്റ്റിംഗ് ആയിരിക്കും💕അതാണ് 💕
    💗E BuLl Jet ഇഷ്ടം 💗

  • @prashathprashaaa7808
    @prashathprashaaa7808 Рік тому +1

    Shokaaaa song edathirikuuu adichupoliio song eduuu

  • @lifeenjoy1187
    @lifeenjoy1187 Рік тому +3

    Vandi start cheyyupol. Ac off cheyyanam allel. Condenser adichu pokum

  • @AbhinandSachu-gs1oi
    @AbhinandSachu-gs1oi Рік тому +1

    Namukke aaa song's onee Matti pidikanam

  • @aimbot569
    @aimbot569 Рік тому +2

    90s song maat ente chetta😂😂

  • @SouthSide410
    @SouthSide410 Рік тому +7

    31:15 ഭക്തി ഗാനം വയ്ക്കാൻ പറ്റിയ സ്ഥലം 😂😂😂

  • @rubins1068
    @rubins1068 Рік тому +15

    ബാങ്കോക്കിൽ സ്കൂട്ടറിൽ ഹെല്മറ്റ് വച്ചില്ലെന്നു പറഞ്ഞു നിങ്ങൾക്കു കേരളാ പോലീസ് പെറ്റി അടിക്കാൻ സാധ്യത ഉണ്ട്😊

  • @ashikvinu1733
    @ashikvinu1733 Рік тому +5

    Enikk rand agrahangal ond cheyyo pls🙏
    1. Ebin chettan pazhepole thadi korach drim cheyyo
    2. Vadiyil pokunna rute map adikkuo

  • @maheshks9508
    @maheshks9508 Рік тому +4

    Ennum katta support ayi kude kanum🥰🥰🫂🫂🫂🫂🫂😘❤️

  • @അണ്ടിക്കണ്ണൻ

    ബാങ്കോക് സിറ്റിക്കു പറ്റിയ പാട്ട്... ആഹാ.. വാ... 🙏

  • @rizilfidhan6840
    @rizilfidhan6840 Рік тому +87

    തളരാത്ത രണ്ട് മനസിനുടമകൾ 👍❤

  • @muhmmedadnanpa6770
    @muhmmedadnanpa6770 Рік тому +1

    Last music 🎶🎶 what a song

  • @keshappan2422
    @keshappan2422 Рік тому +18

    എല്ലാരും എന്നേം കൂടി പ്രോത്സാഹിപ്പിണേ കൂട്ടുകാരെ 🥰

  • @kiddukachichannel2691
    @kiddukachichannel2691 Рік тому +4

    കിടുക്കാച്ചി ചാനൽ ഇൻറെ കമൻറ് എന്താ നിങ്ങൾ ആരും ലൈക്ക് ചെയ്യാത്തത്

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Рік тому +4

    തിരിച്ചു വരവ് പൊളിച്ചു അടുക്കി... 💪💪💪

  • @abeesworld2968
    @abeesworld2968 Рік тому +3

    ലിബിൻ ബാങ്ക് മാനേജർ എന്ന് പറഞ്ഞപ്പോൾ പെട്ടന്ന് ഓർമ വന്നത് പറക്കും തളിക. മൂവി ആണ്😂

  • @athulma4664
    @athulma4664 Рік тому +5

    Love from pathanamthitta 💗

  • @bijuviswanathanbijuviswana6058

    🆂🅾🅽🅶 കലക്കി സിനിമയിലെ സീൻപോലെ

  • @annrose8642
    @annrose8642 Рік тому +9

    പഴയ വൈബ് തിരിച്ചു കിട്ടി വീഡിയോകി length കുറച്ചുകൂടി വേണം pleess ഞങ്ങളുടെ full suport നിങ്ങൾകുണ്ട് 0:01🥰🤗

    • @AbbuPp
      @AbbuPp Рік тому +2

      Athe satham vedio lenth ശേരിക്കും കുറയുന്ന 😰😰

    • @AbbuIt
      @AbbuIt Рік тому +2

      Correct 💯

    • @AnverUsain
      @AnverUsain Рік тому +1

      സത്വം

    • @VasuAnna-es9ck
      @VasuAnna-es9ck Рік тому

      Length kuttanam plesss😢

  • @deepakk907
    @deepakk907 Рік тому +1

    ijjathi bgm.. athum bangkok nu..😂😂🤣🤣

  • @Kevz-2424
    @Kevz-2424 Рік тому +2

    അവതരണ ശൈലി ആവശ്യമില്ലാത്ത പുതിയ പരിഷകരണങ്ങൾ വേണ്ട നിങ്ങൾ എങ്ങനെയാണോ അത് മതി പാട്ടുകളെക്കാൾ നല്ലത് നിങ്ങളുടെ സംസാരം തന്നെയാണ് അതുകൊണ്ട് ഒന്നും പുതിയതായി കുത്തികയറ്റേണ്ട എന്റെ ഒരു അഭിപ്രായമാണ് അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു ❤

  • @vigneshjl9057
    @vigneshjl9057 Рік тому +1

    Last ulle background musicc oyivakkunnathannu nalathu mood povunnu

  • @VillageCookspices06
    @VillageCookspices06 Рік тому +2

    USA Chetan Good Mallu traveler help Gide before

  • @DeepuVarkala-fd8is
    @DeepuVarkala-fd8is Рік тому +3

    ഓ ഗയ്‌സ് നോക്കു ഓ ഗയ്‌സ് നോക്കു ❤🥰

  • @akshay6775
    @akshay6775 Рік тому +3

    അയ്യോ ഈ പാട്ട് വേണ്ട 😂😂

  • @ndevkannur6318
    @ndevkannur6318 Рік тому +13

    പാട്ട് ഇട്ടത് ഭയങ്കര ശോകം ആയി പോയി ആ മൂഡ് pb😂😂😄😄😄

  • @reative2661
    @reative2661 Рік тому +3

    അവസാനത്തെ പാട്ട് കലക്കി 😂😂😂😂😂😂😂

  • @sharooksharoo742
    @sharooksharoo742 Рік тому +1

    Vidiyo valare lenthe koravann to
    Korachoode lanthe vennam bro 👍👍👍👍

  • @annieealias9082
    @annieealias9082 Рік тому +2

    പട്ടായയിലെ ചില റോഡുകൾ കണ്ടപ്പോൾ തൃപ്പൂണിത്തുറയാണോ എന്നു തോന്നിപ്പോയി.

  • @sudheeshsudhi8014
    @sudheeshsudhi8014 Рік тому +2

    ബാങ്കോക്കിലെ പാട്ട് കൊള്ളാം കേട്ടോ 😂😂😂

  • @mubikollam
    @mubikollam Рік тому +12

    എന്റെ e bull jet മച്ചാൻ മാരെ 🤩🤩🤩video നീളം കുറയ്ക്കല്ലേ 🙏🙏ഓരോ ദിവസവും കഴിയുംതോറും വീഡിയോ കിടുക്കാച്ചി ആകുന്നുണ്ട് very interesting 🥰🥰🥰

    • @travellingdiariesworld9047
      @travellingdiariesworld9047 Рік тому +1

      വീഡിയോ ലെങ്ത് കുറക്കുന്നത് ആണ് നല്ലത് വ്യൂവേഴ്സ് കൂടും

    • @athulma4664
      @athulma4664 Рік тому +1

      Sathyam nelam kuraju varukaya kurachude video nittanam

  • @jishnuchandran7467
    @jishnuchandran7467 Рік тому +1

    Ende mone vishayam end credit song

  • @sharunts7618
    @sharunts7618 Рік тому +6

    സ്ഥിരംപ്രക്ഷകർ ഇവിടെ കമോൺ Adipoli ❤❤❤❤🔥

  • @Rockworksbyashish
    @Rockworksbyashish Рік тому +1

    31:44 poyi aa gume poyi 😅🍀 vere oru song elle 😂

  • @shijosam4439
    @shijosam4439 Рік тому +1

    Last song 👌👌👍😁🙏❤

  • @akashj9898
    @akashj9898 Рік тому

    Grade എന്റെ മോനെ ഇജ്ജാതി 😂😂😂

  • @pappan5380
    @pappan5380 Рік тому +4

    നജീബ് നിങ്ങളെ സഹായിച്ചു എങ്കിൽ കിട്ടുന്നതിൽ പകുതി അയാൾക്ക് കൊട്.
    ആർക്കും ഉപകാരം ഇല്ലാത്ത ആളുകളെ സപ്പോർട്ട് ചെയ്യുന്ന തിലും നല്ലത് ജനങ്ങൾക്ക് ഉപകാരം ചെയ്യുന്ന ആളുകളുടെ ചാനൽ സപ്പോർട്ട് ചെയ്യുന്നതല്ലെ.

  • @roshanu3736
    @roshanu3736 Рік тому +1

    അതാണ് 😄

  • @anulalkichu272
    @anulalkichu272 Рік тому +4

    Brothers ningal pattu vekalle videoyil 😘👍

  • @diyon_06
    @diyon_06 Рік тому +1

    Ejjaathi paat 😂💥

  • @DraxNaveen
    @DraxNaveen Рік тому +1

    Last song mood kalanju

  • @Nasru5848
    @Nasru5848 Рік тому +1

    Nice

  • @EBULLJET_SHORTS
    @EBULLJET_SHORTS Рік тому +21

    കൊറോണ സമയത്തു നേരം കളയാൻ വേണ്ടി വെറുതെ ഒന്ന് കണ്ടുനോക്കിയതാ നിങ്കളുടെ വീഡിയോ നിങ്കളുടെ അന്നത്തേയ് omni ആയുള്ള സിക്കിം യാത്രയും നിങ്കളുടെ ഡ്രോൺ മിസ്സ്‌ ആയതു മൂലം നിങ്കളുടെ യാത്രയെ അത് ബാധിച്ചു പക്ഷേ നിങ്കൾ അന്ന് തളർന്നില്ല അൽമാർത്ഥമായി വീഡിയോ ചെയ്തു എന്ന് മനസിലായി
    അന്നത്തെ ചിരിയും കളിയും എല്ലാം കണ്ട് ഇ സഹോദരന്മാരെ ഒരുപാട് ഇഷ്ടപ്പെട്ടു അന്ന് മുതൽ എന്ന് വെറേ ഉള്ള ഒരു വീഡിയോ പോലും മിസ്സ്‌ അകിട്ടില്ല ഇല്ല

  • @saneeshsaneesh2256
    @saneeshsaneesh2256 Рік тому +5

    നമ്മുടെ പുലി കുട്ടികൾ ❤❤❤

  • @Njannallavan
    @Njannallavan Рік тому +11

    ഇപ്പൊൾ 9.00 ആവാൻ വേണ്ടി വെയിറ്റിംഗ് ആണ് 😻😻

  • @techrider23
    @techrider23 Рік тому +3

    Negaludee 2perudeyum...... dhiriyamm.... sammdhichirikunu......❤❤❤❤❤❤❤❤❤❤❤

  • @harikrishnank.s4518
    @harikrishnank.s4518 Рік тому

    Super paatt😂😂

  • @juanchodips
    @juanchodips Рік тому +2

    I know it's very hard to have ac problem for car because I'm a driver as well, better you change your car into new for better and safe trip

  • @ADIL_XT_
    @ADIL_XT_ Рік тому +3

    Background ഏതേലും നല്ലത് song ഇട്
    പണ്ട് ലടാക് , മെഗാലയാ ഒക്കെ പോയപ്പോ ഇട്ട background ഇംഗ്ലീഷ് 😍 song ഇട്ടാൽ മതി

  • @arush1721
    @arush1721 Рік тому +7

    ഒരു ദിവസം വീഡിയോല്ലെകിൽ ഉപ്പിടെത്തെ കഞ്ഞി പോലെ ആണ് ❤❤

  • @autoconcarpolish9632
    @autoconcarpolish9632 Рік тому +3

    32.19 nice song❤

  • @musthafamuhammed3181
    @musthafamuhammed3181 Рік тому +3

    സംസാരത്തിൽ കുറച്ച് മാന്യത പുലർത്തുക

  • @vishnunarayananmk
    @vishnunarayananmk Рік тому

    17:10 kazhuthayoo😂😛

  • @sportstalkbyaakash6297
    @sportstalkbyaakash6297 Рік тому +3

    Libin camera pidikunathu ahnu nallatu.. Pulli nannayi vivirakan nokum.. Ebin verute pulide face matram kanikum..
    Bro iniynkilm vlogging style matan sremikuka....

  • @4bhioo
    @4bhioo Рік тому +2

    Last aaa പാട്ട് ഇടാൻ കാണിച്ച aaa മനസ്സ്

  • @DeepuVarkala-fd8is
    @DeepuVarkala-fd8is Рік тому +1

    ലിബിൻ തുള്ളൽ അടിപൊളി വീഡിയോ തുടക്കം അടിപൊളി 😂❤❤🥰

  • @akbarshan3427
    @akbarshan3427 Рік тому +3

    Waiting ayirunnu ❤❤

  • @francissabu2646
    @francissabu2646 Рік тому +2

    എന്നും നിങ്ങളുടെ വീഡിയോ കാണാറുണ്ട് 💙💙

  • @RajeevanVr-ld5zs
    @RajeevanVr-ld5zs Рік тому +1

    Uk ചേട്ടൻ നെയിം ക്ഷമൽ ബഹ്റൈൻ ഉണ്ടായിരുന്നു

  • @FavasSinu-rw3yq
    @FavasSinu-rw3yq Рік тому +7

    Market lle oro product nte rate videosil kanikondu.kure perk ath help avum😊

  • @srenandansre9550
    @srenandansre9550 Рік тому +2

    Ebin ettaa vandiyudea giraril vach ettatukondannu nirantaram kuzhappankal undakunnate😅

  • @Sulu_1914
    @Sulu_1914 Рік тому +1

    Aiwaa adipoli song😂

  • @progamism6253
    @progamism6253 Рік тому +1

    19:33 libin with live news 🤣

  • @anoop83
    @anoop83 Рік тому +2

    വേഗം രണ്ടുപേരും ഏതേലും നല്ല ആശുപത്രിയിൽ പോയി മരുന്ന് മേടിച്ചു 2 ദിവസം റസ്റ്റ്‌ എടുക്കുക.. അതുപോലെ വണ്ടിയും പണി എല്ലാം തീർക്കുക.. ആരോഗ്യം ഉണ്ടെങ്കിലേ പണി എടുക്കാൻ സാധിക്കുകയുള്ളൂ..

  • @nihaln1570
    @nihaln1570 Рік тому +1

    Bro aa pattu onn mattamoo sahikkan pattunnillaa

  • @blackbeast443
    @blackbeast443 Рік тому +1

    അതാണ് 🫀

  • @cyberarmyoutube
    @cyberarmyoutube Рік тому +1

    Pls ee pattu edarudhe ❤❤ebuljet

  • @albinkraju6951
    @albinkraju6951 Рік тому +1

    32:30 അവിടെയും ഇന്ത്യൻ

  • @thakkxn
    @thakkxn Рік тому +1

    Last background music 😂

  • @harikumarv.r8936
    @harikumarv.r8936 Рік тому

    ടൂർ ഗൃഡ്. പാവം ലിബിൻ 😄.

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Рік тому +3

    നിങ്ങൾക്ക് രണ്ടുപേർക്കും നല്ലോണം ഇംഗ്ലീഷ് അറിയും 👍👍👍

  • @rahulsasi6373
    @rahulsasi6373 Рік тому +2

    Song😂😂😂❤

  • @arunmachad9142
    @arunmachad9142 Рік тому +2

    ഒരു പുതിയ വണ്ടി വാങ്ങു.... Bro

  • @premalathads3273
    @premalathads3273 Рік тому

    Ebin plz tell song name

  • @Mathew856
    @Mathew856 Рік тому +2

    അവസാനം മരണ വീട്ടിൽ പോയ അവസ്ഥയി 😂

  • @prathyuradhakrishnan8075
    @prathyuradhakrishnan8075 Рік тому +1

    അവസാനം പാട്ടും കേട്ട് കമൻ്റ് വായിച്ചവർ ലൈക്ക്😂

  • @mithun2337
    @mithun2337 Рік тому

    Najeeb vandi panimudaki