ആരോടും മിണ്ടാതെ എങ്ങോട്ടും പോകാതെ വർഷങ്ങളായി മഠത്തിനുള്ളിൽ || MACTV

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 530

  • @melvinpaulkoothur6052
    @melvinpaulkoothur6052 2 роки тому +310

    ജീവിതകാലം മുഴുവനും ദിവ്യകാരുണ്യ സന്നിധിയിൽ ഇരുന്നു ഈശോയുടെ തിരുമുഖം ദർശിച്ച്കൊണ്ട് ലോകം മുഴുവനും വേണ്ടി പ്രാർത്ഥിക്കുന്ന ഈ നിർദ്ധന ഫ്രാൻസിസ്ക്കൻ ക്ലാരമഠത്തിലെ അമ്മമാരെ ഈശോയെ നീ അനുഗ്രഹിക്കണെ..... ✨️🙏🏻❤️

    • @vimalasr4289
      @vimalasr4289 2 роки тому +8

      Please Pray for us also Dear St CLARA 🙏👍💕💐🎈🙏

    • @kakaz5597
      @kakaz5597 2 роки тому +7

      മാധ്യസ്ഥ പ്രാർത്ഥനയോ🙄... അപ്പൊ അവർക്ക് വേണ്ടി ആരു പ്രാർത്ഥിക്കും 🤔കഷ്ടം 🙏🏾

    • @rincycp5716
      @rincycp5716 2 роки тому +2

      🙏 please pray for us 🙏

    • @kakaz5597
      @kakaz5597 2 роки тому +3

      @@rincycp5716 പ്രപഞ്ച സൃഷ്ടാവായ ദൈവത്തോട് പ്രാർത്ഥിക്കു 👍🙏🏾❤

    • @snehadaniel9026
      @snehadaniel9026 2 роки тому +1

      നമിക്കുന്നു 🙏🏻

  • @thompcm1
    @thompcm1 2 роки тому +133

    എല്ലാ ആത്മീയ ശുശ്രൂഷകരുടെയും നട്ടെല്ലാണ് ഈ സഹോദരിമാർ.. അവരുടെ ത്യാഗപൂർണ്ണമായ പ്രാർത്ഥനയാണ് നമ്മുടെ ശുശ്രൂഷകളെ ധന്യമാക്കുന്നത്... ദൈവമേ നന്ദി... ദൈവ വിളിയുടെ വൈവിദ്ധ്യമാർന്ന ഒരു അത്ഭുതമാണ് നമ്മൾ ഈ കാണുന്നത്...

    • @salimmajimmy3924
      @salimmajimmy3924 2 роки тому +4

      ഓരോരുത്തരും അവരവരുടെ കൂടാരങ്ങളിൽ ദൈവം😇🙏👼 വിളിച്ചിരിക്കുന്നതു പോലെ തന്നേ എന്നു൦ ജീവിതം നയിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ.

    • @ebyvarghese3947
      @ebyvarghese3947 2 роки тому +1

      God bless you

  • @varghesekj672
    @varghesekj672 2 роки тому +80

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ

  • @jessyjoseph4568
    @jessyjoseph4568 2 роки тому +150

    കുറെ ജീവിതങ്ങൾ ഇങ്ങനെ ബലിയായി തീരുന്നതുകൊണ്ട് നമ്മൾ സുഖമായി ജീവിക്കുന്നു

    • @abduraheemraheem7619
      @abduraheemraheem7619 2 роки тому +3

      വെറുതെ

    • @binuvargees728
      @binuvargees728 2 роки тому +3

      @@abduraheemraheem7619 അങ്ങനെ സുഗിക്കാൻ പാടില്ല ഇത് ക്രൂരത ആണ്

    • @abduraheemraheem7619
      @abduraheemraheem7619 2 роки тому

      @@binuvargees728 ഏത്

    • @Catholic.Defender
      @Catholic.Defender 2 роки тому

      ക്രിസ്തുവിനോട് ഉള്ള അടങ്ങാത്ത പക മൂലം ക്രിസ്തുവുമായി ബന്ധപ്പെട്ട എല്ലാറ്റിനേം ലൈംഗിക പീഡനം നടത്തി ഉന്മൂലനം ചെയ്തിരുന്ന നബി 👉സ്ത്രീയിൽ നിന്നും ക്രിസ്തു ജാതനായതിനാൽ സ്ത്രീകളെ തരം കിട്ടുമ്പോഴെല്ലാം ഉപദ്രവിക്കുകയും ലൈംഗിക പീഡനം നടത്തുകയും അപമാനിക്കുകയും അശുദ്ധരാക്കുകയും ചെയ്തിരുന്നവൻ ആണ്. 👉ക്രിസ്തു യഹൂദ വംശത്തിൽ പിറന്നതുകൊണ്ട് യഹൂദർ,👉 ക്രിസ്തു മടിയിൽ താലോലിച്ചതുകൊണ്ട് ശിശുക്കൾ (ശിശുവിന്റെ സുന കുത്തുനബി ആശീര്വദിച്ച പീഡനം, ഫ്രഞ്ച് കിസ് പീഡനം ),👉 ബാലികയെ ക്രിസ്തു മരണത്തിൽ നിന്നും പുനര്ജീവിപ്പിച്ചതിനാൽ ബാലിക ,👉 മരിച്ചവരെ ക്രിസ്തു പുനര്ജീവിപ്പിച്ചതിനാൽ ശവങ്ങൾ,👉 പത്രോസിന്റെ അമ്മായിയമ്മയെ ക്രിസ്തു സൗഖ്യം നൽകിയതിനാൽ അമ്മായി, 👉ക്രിസ്തുവിന്റെ കുരിശ് വഹിക്കാൻ ഭാഗ്യം ലഭിച്ചത് കിരെനക്കാരൻ ശിമയോണാകയാൽ കറുത്തവർ,👉 ക്രിസ്തു പെസഹാക്കുഞ്ഞാടും പാപപരിഹാരത്തിന്റെ ബലിയാടും ആയതിനാൽ യഥാക്രമം ചെമ്മരിയാട്, ആട്‌ എന്നിവ,👉 പിന്നെ ക്രിസ്തു കയറിയിരുന്നതിനാൽ കഴുത എന്നിവയെ എല്ലാം നബിത്തിരുമേനി ലൈംഗിക പീഡനം നടത്തി അപമാനിക്കുകയും ഉന്മൂലനം ചെയ്യുകയും ചെയ്തിരുന്നു.👉👉 സാത്താന്റെ സന്താനം. 👉👉എന്തൊരു ക്രിമിനൽ ആയിരുന്നു ഇവൻ ? (ഇന്നും മിഡ്‌ഡിൽ ഈസ്റ്റിൽ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന മൃഗങ്ങൾ ചെമ്മരിയാടും കഴുതയുമാണ്. ഹോ എന്തൊരു കഷ്ടം )
      യുക്തി ഉപയോഗിച്ചാൽ, ചരിത്രം പരിശോദിച്ചാൽ, സത്യസന്ധമായി ആത്മവഞ്ചന ഇല്ലാതെ വസ്തുതാപരമായി ഇസ്ലാമോ, മുഹമ്മദിനെയോ, അള്ളാഹുവിനേയോ ഇക്കൂട്ടരുടെ ചരിത്രമോ പരിശോദിച്ചാൽ, ഇവരുടെ മാനവര്ഷിക്കുള്ള സംഭാവനകൾ പരിശോദിച്ചാൽ ഇസ്ലാം ഉപേക്ഷിക്കേണ്ടി വരും എന്നത് തീർച്ച.
      എന്നാൽ ഒരു ഭീരുവിന് ഇസ്ലാം ഉപേക്ഷിക്കാൻ ആവില്ല.
      ആത്മവഞ്ചകന് ഇസ്ലാം ഉപേക്ഷിക്കാൻ ആവില്ല
      വിഷ്ഫുൾ തിങ്കർക്ക്, ന്യായീകരണത്തൊഴിലാളിക്ക് ഇസ്ലാം ഉപേക്ഷിക്കാൻ ആവില്ല.
      വഞ്ചനയാലും വാളാലും ഭീഷണിയാലും നട്ടു അജ്ഞതയെയും ഭീരുത്വത്തെയും സ്വാര്ഥതയെയും വളമാക്കി വളർത്തി വലുതാക്കിയതാണ് ഇസ്ലാം. നുണകളുടെ ഒരു ചീട്ടുകൊട്ടാരം മാത്രം. പരിശോധനയിൽ അത് തകർന്നടിയുന്ന. ഇസ്ലാമിന്റെ ഔദ്യോഗിക പ്രമാണങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടുള്ള മുഹമ്മദിന്റെ ജീവിതം തന്നെയാണ് പൊതുജനത്തിനിടയിൽ ഇസ്ലാമിന്റെ ഏറ്റവും വലിയ എതിരാളി.
      ഗോവിന്ദച്ചാമിയെന്ന കൊടും കുറ്റവാളിയെ ഏറ്റവും അധികം വിമർശിക്കുന്ന, അവന്റെ രക്തത്തിന് വേണ്ടി വാദിക്കുന്ന ഒരു മുസ്ലിമിനും ഗോവിന്ദച്ചാമി സ്വപ്നേപി പോലും ചെയ്യാത്ത, ഗോവിന്ദച്ചാമിയുടെ കൊടുംപാതകങ്ങളുടെ നൂറിരട്ടി വരുന്ന മുഹമ്മദിന്റെ പാതകങ്ങൾ മാതൃകാപരം.
      മുഹമ്മദ് സഫിയ എന്ന ജൂതപ്പെൺകുട്ടിയോടും അവളുടെ ഭർത്താവിനോടും കുടുംബത്തോടും കുലത്തോടും മാത്രം ചെയ്തത് മതിയല്ലോ ആ നരാധമനെ തുറന്നു കാട്ടാൻ

    • @jobijobes4334
      @jobijobes4334 2 роки тому +15

      ബലി...എന്തിനു ബലിയാകണം. യേശു അല്ലെങ്കിൽ ബൈബിൾ ചട്ടത്തിലോ ഇങ്ങനൊരു അനാചാരം പറഞ്ഞിട്ടുണ്ടോ.... ഓരോന്ന്... കഷ്ടം

  • @ShaniDaminsHome
    @ShaniDaminsHome Рік тому +5

    24 മണിക്കൂർ ഒരു ദിവസം ഉണ്ടായിട്ടും ഒരു മണിക്കൂർ പോലും ഈശോയ്ക്ക് കൊടുക്കാൻ എനിക്ക് സാധിക്കുന്നില്ലല്ലോ 😞. ഈശോയെ ഇവരെ എല്ലാരേം അനുഗ്രഹിക്കേണമേ 🙏

  • @swapnajoseph.c.5276
    @swapnajoseph.c.5276 2 роки тому +67

    എത്രയോ ത്യാഗപൂർണമായ ജീവിതം. ഞങ്ങളുടെ ജീവിതത്തിലും ഇവരുടെ മധ്യസ്ഥ പ്രാർത്ഥന വഴി അനുഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട്. നന്ദി ഈശോയെ നന്ദി നന്ദി

  • @jasminetherese4426
    @jasminetherese4426 2 роки тому +27

    എനിക്ക് വേണ്ടി എപ്പോഴും പ്രാർത്ഥിക്കുന്ന എന്റെ ചേച്ചിയെയും മദർനെയും മറ്റ് എല്ലാ സിസ്റ്റേഴ്സ് നെയും ഒത്തിരി നന്ദിയോടെ ഓർക്കുന്നു 🥰🙏🙏

  • @soniathomas8620
    @soniathomas8620 2 роки тому +55

    🙏🏻🙏🏻🙏🏻🙏🏻
    പ്രാർത്ഥനയിൽ നിറഞ്ഞ ജീവിതം🙏🏻🙏🏻🙏🏻🙏🏻 അധികമാരും അറിയാത്ത ഈ അമ്മമാരുടെ ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു ..ദീപ്തി സിസ്റ്ററിന്റെ അഭിമുഖത്തിലൂടെ ...... നന്ദി സിസ്റ്റർ

    • @sophiammacherian1844
      @sophiammacherian1844 2 роки тому +2

      ഇതും ഒരു ജീവിതം ദൈവമേ 🙏🙏🙏

  • @binoyy9505
    @binoyy9505 2 роки тому +7

    വിശ്വാസത്തോടെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ രോഗിയെ സുഖപ്പെടുത്തുന്ന കർത്താവേ ഞങ്ങൾ ഞങ്ങളിൽ ഉള്ള രോഗാവസ്ഥ അവസ്ഥകളെ അങ്ങ് പൂർണ്ണമായി സൗഖ്യ പ്പെടുത്തണം പരിശുദ്ധാത്മാവേ ഞങ്ങളെ നയിക്കേണമേ കർത്താവേ കനിയണമേ മിശിഹായേ ഞങ്ങൾക്കുവേണ്ടി നിരന്തരം മദ്യം രാജ്യമേ പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ ആമേൻ

  • @neenagabriel7487
    @neenagabriel7487 2 роки тому +72

    സിസ്റ്റർ സംസാരിക്കുമ്പോൾ ആ കണ്ണിൽ കാണുന്ന ഒരു തീഷ്ണ അത് മതി ഈ സഹോദരിമാരുടെ ക്രിസ്തു സ്നേഹം എത്രമാത്രമെന്ന് അളക്കുവാൻ🙏

    • @MrJoythomas
      @MrJoythomas Рік тому

      😢കഷ്ടം നാടിനും നാട്ടുകാർക്കും ഒരു ഗുണവും ഇല്ല ഇവരെcall centre ൽ ജോലിക്ക് വിടണം😅

    • @jibinthomas341
      @jibinthomas341 Рік тому +2

      ​​@@MrJoythomas നാടിനും നാട്ടാർക്കും ഗുണമില്ലാത്ത കുറെ എണ്ണത്തിന് സെന്റർ ജയിലിലും അവിടെ ഇവിടെയുമൊക്കെയായി സൂക്ഷിച്ചുവച്ചിട്ടുണ്ടല്ലോ.... അവരെപ്പോലെ ഇവർ ആർക്കും ഉപദ്രവം ഒന്നും ചെയ്യുന്നില്ലല്ലോ.... പിന്നെ തനിക്ക് എന്നാ പ്രശ്‌നം

  • @sebastianarthunkal3368
    @sebastianarthunkal3368 2 роки тому +13

    ദൈവ വിളിക്ക് വിധേയപ്പെട്ട ജീവിതം. എല്ലാവർക്കും അനുഗ്രമായി മാറും. സിസ്റ്റേഴ്സിൻ്റെ ഒരോ വാക്കുകളും ഹൃദയത്തെ സ്പർശിക്കുന്നു. ദൈവത്തിനു നന്ദി.

  • @lillybiju5454
    @lillybiju5454 2 роки тому +6

    എന്തൊരു ആനന്ദമാണ് ഒന്നിനേക്കുറിച്ചും ആലോചിക്കാതെ ഈശോയോടൊപ്പം ആയിരിക്കാൻ..... പൂർണ്ണമായും
    ഈശോയിലായിരിക്കുക ഒരനുഭൂതിയാണത്....

  • @beenajolly3831
    @beenajolly3831 2 роки тому +5

    എനിക്ക് 50 വയസാകാറായി, എന്റെ കുട്ടിക്കാലത്തു അമ്മൂമ്മ പറഞ്ഞു കേട്ടിട്ടുണ്ട് മിണ്ടാമഠത്തെ കുറിച്ച്. ഫോർട്ട്‌ കൊച്ചിയിലെ അമരാവതി എന്ന സ്ഥലത്തു നിന്നും മിണ്ടാമഠത്തിൽ പോയ ഒരു കന്യാസ്ത്രീ ഉണ്ടായിരുന്നു എന്നും ആ മഠത്തിലെ മുന്നിലുള്ള മണി അടിക്കുമ്പോൾ കിളിവാതിൽ തുറന്നു അതിലൂടെ ആണ് സംസാരിക്കുന്നത് എന്നൊക്കെ. അന്ന് മുതൽ ആഗ്രഹിച്ചതാണ് കൂടുതൽ അറിയണം എന്ന്. യാദൃശ്ചികമായിട്ടാണ് ഇന്ന് ഈ വീഡിയോ കാണാൻ കഴിഞ്ഞത്. ഒരു പാട് സന്തോഷം തോന്നുന്നു, ഈ മഠത്തെ കുറിച്ചും വിശുദ്ധ ക്ലാരയെ കുറിച്ചുമൊക്കെ കൂടുതൽ അറിയാൻ കഴിഞ്ഞതിൽ. 🙏🏼🙏🏼

  • @idealjimmy
    @idealjimmy 2 роки тому +163

    ലോകദൃഷ്ടിയിൽ വിഡ്ഢിത്തം...എന്നാൽ ദൈവകരങ്ങളിൽ പൂർണ അർപ്പണം നടത്താൻ തയ്യാറുള്ളവർക്കേ ഇതൊക്കെ സാധിക്കൂ 🙏

    • @divinelove5980
      @divinelove5980 2 роки тому +3

      Definitely true 🙏🏻🙏🏻🙏🏻Amen 🙏🏻

    • @ebines9666
      @ebines9666 2 роки тому +5

      Vidditham alla.. kadutha manushyavakasha langhanam!!! They are victims!!

    • @akashkunjumon3620
      @akashkunjumon3620 Рік тому +2

      @@ebines9666 💯

    • @vijayalakshmi-ng6jv
      @vijayalakshmi-ng6jv Рік тому

      ​@@ebines9666 ko oiií❤

    • @jibinthomas341
      @jibinthomas341 Рік тому

      ​​@@ebines9666 അവിടെ ഉള്ള ആരും ആരുടെയും നിർബന്ധം മൂലം അങ്ങനെ ഒരു ജീവിതം തെരെഞ്ഞെടുത്തതല്ല... സ്വന്തം ഇഷ്ടപ്രകാരമാണ്... അത് ഏത് സമയത്തും വേണ്ടെന്നു വയ്ക്കാനും സാധിക്കും...

  • @deeplukan
    @deeplukan 2 роки тому +23

    ഈശോയുമായുള്ള വ്യക്തിപരമായ ബന്ധത്തിലൂടെ ദൈവസ്നേഹം, കൃപകൾ അവരുടെ ആത്മാവിലൂടെ ലോകം മുഴുവനിലേക്കും ഒഴുകുകയാണ്...... Thank You Lord 🙏🙏

  • @mattgamixmatgamix7114
    @mattgamixmatgamix7114 2 роки тому +62

    എല്ലാ അമ്മമാർക്കും എന്റെ ഹൃദയം നിറഞ്ഞ പ്രാർത്ഥന...

  • @gracyrappaigracy8111
    @gracyrappaigracy8111 2 роки тому +22

    ദൈവം അനുഗ്രഹിക്കട്ടെ അമ്മേ എപ്പോഴും ഈശോ യുടെ കൂടെ ഇരിക്കലോ 🙏🙏🙏🙏🙏🙏

  • @celinammavarghese5432
    @celinammavarghese5432 2 роки тому +32

    ത്യാഗപൂർണമായ ജീവിതം. 🙏🙏🙏💐

  • @IJandIvlogs
    @IJandIvlogs 2 роки тому +13

    എത്ര ത്യാഗോജ്വലമാണ് ഈ പാവപ്പെട്ടവരുടെ പ്രവർത്തികൾ.... Clarist congregation എത്ര മഹത്തരമാണ് പ്രാർത്ഥനകൾ.... അതിൻ്റെ ഒരു സുഖം എനിക്കും നന്നായറിയാം.....

  • @thenaatyas6852
    @thenaatyas6852 2 роки тому +14

    സിസ്റ്ററിന്റെ അവതരണം വളരെ നന്നായിട്ടുണ്ട്..🙏🙏🙏

  • @sobhasasidharan5001
    @sobhasasidharan5001 Рік тому +9

    എന്റെ ആദ്യ അറിവാണ് ഇങ്ങനെ മഠം ഉണ്ടെന്ന് ഇവർ മാത്രമാണ് ദൈവത്തിന്റെ മണവാട്ടിമാർ 🙏🙏🙏🙏❤❤❤🌹🌹🌹🌹🥰🥰🥰

  • @amaluaneesh9675
    @amaluaneesh9675 2 роки тому +1

    പൊന്നു തമ്പുരാനോട് എപ്പോളും ചേർന്നിരിക്കാൻ , ഏറ്റവും അധികം സ്നേഹിക്കുന്ന ഈശോയുടെ മാത്രം ആകാൻ ,,, ❤️❤️❤️❤️

  • @binoyy9505
    @binoyy9505 2 роки тому +1

    ജീവിത ക്ലേശങ്ങളിൽ തളർന്നുപോകാതെ കർത്താവിൽ ചേർന്നു നിൽക്കാൻ പരിശുദ്ധ അമ്മയെ ഞങ്ങൾക്കുവേണ്ടി നിരന്തരം മദ്യ സഹായിക്കണമേ ഞങ്ങളുടെ ജീവിതസാഹചര്യങ്ങളും മറ്റുള്ളവർക്ക് നന്മയായി വളരുകയും ഞങ്ങളുടെ ജീവിതത്തിൽ പരാജയങ്ങളും ദുഃഖങ്ങളും പ്രയാസങ്ങളും എല്ലാം സന്തോഷത്തോടെ സ്വീകരിക്കുകയും അമ്മയോട് അപേക്ഷിക്കുകയും ചെയ്യണമേ ആമേൻ

  • @paulantony7582
    @paulantony7582 2 роки тому +20

    Because of all their prayers, we are able to live peacefully in this world. Amme, thank you for all the sacrifices everyone in the convent is making for the whole world. Because of your prayers we are able to move forward in life. Thank you soooo much 😭🙏🙏🙏

    • @thepalebluedot4171
      @thepalebluedot4171 Рік тому

      Why can't you pray for yourself ? And take penance ? You want others to suffer while you enjoy your worldly life ???
      All your religions are just B.S made by man !

    • @RobyMathew
      @RobyMathew Рік тому

      🤣🤣🤣

  • @JosePJacob-jg8hq
    @JosePJacob-jg8hq 2 роки тому +3

    നല്ല അവതരണം. അറിയാത്ത കുറെ കാര്യങ്ങളിൽ അറിവ് നൽകി. നന്ദി Sr. Juby.

  • @roniyav2072
    @roniyav2072 2 роки тому

    പരിപൂർണ്ണ സമർപ്പണം കൊണ്ടും ത്യാഗപൂർണ്ണമായ ജീവിതം കൊണ്ടും ഈശോയെ സ്നേഹിക്കാൻ കഴിയുന്ന അമ്മമാരെ കുറച്ചു സിസ്റ്റർ വഴി അറിയാൻ സാധിച്ചു.
    ഈശോയെ നന്ദി.

  • @thomasmerin9396
    @thomasmerin9396 2 роки тому +5

    ഈശോയെ ഇവരെ അനുഗ്രഹിക്കണേ

  • @maryjoeasmi2654
    @maryjoeasmi2654 2 роки тому +14

    Thank you Lord for the very gift of our cloistered sisters .

  • @satheesh269
    @satheesh269 2 роки тому +5

    Praise the Lord hallelujah Glory be to God these sisters are saints

  • @bevanbiju500
    @bevanbiju500 2 роки тому +11

    ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ... 🙏🏻

  • @pranchyettanthesaints8335
    @pranchyettanthesaints8335 2 роки тому +6

    All Your silence.. speaks a lot about your holiness and sainthood.. May Thy Holy Spirit shower you with Thy gifts and fruits..
    Hallelujah

  • @alexvarghese4081
    @alexvarghese4081 2 роки тому

    എന്റെ ഈശോയെ എന്റെ പരിശുദ്ധ അമ്മേ സഭയുടെ ഈ മാലാഖാമാരെ കാക്കണേ

  • @molysanty2535
    @molysanty2535 2 роки тому +4

    Eesoyeeeeeeeeeeeeeeeeee Njangalude Makane Vazhi Thetti Pokathe Kakkamame. Avane Parisuddhalmavu Kond Nirachhu Daiva Vishwasam Varthippikkanma Ennu Prarthikkukayum Yajikkukayum Cheyyunnu Amen 🕊️🙏👋

  • @bibinkaripelil3975
    @bibinkaripelil3975 2 роки тому +2

    മിണ്ടാ മഠത്തിലെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🌹🌹

  • @rosemarykusumose1027
    @rosemarykusumose1027 2 роки тому +2

    One same convent is there in kottayam near rubber board...my aunt was there
    Really inspiring life

  • @Anita-t1r
    @Anita-t1r 2 роки тому +14

    Really heart touching.. 🙏🙏thank you sister..

  • @dr.josepulickan2053
    @dr.josepulickan2053 2 роки тому +3

    Divine Grace Sr Deepthi Maria Hrudayathilulla Karthaveeshomishihayuda Anathashakthi Snehaprakashamayi Deepthi Maria Sisterilooda Lokamaka Prakashikkunnu Jesus Own Sr Deepthi Maria Eeshomishihayikku Sthuthiyayirikkatta Ammen ammen ammen Praise the Lord Halleluya halleluya halleluya

  • @saintsiddhartha7955
    @saintsiddhartha7955 2 роки тому +6

    സ്വർഗാരോഹണം ചെയ്ത വിശുദ്ധ മറിയ ഈ അമ്മമാരെ ബലപ്പെടുത്തുന്നു...
    ഇനിയും ബലപ്പെടുത്തട്ടെ... ആമേൻ.

  • @dr.josepulickan2053
    @dr.josepulickan2053 2 роки тому +1

    Sr Deepthi Maria Really Great Sunshine Grace Loving Smiling Healing Presentation Abhimanam Bahumanam Aadaram Thonnunnu Sarvasakthanaya Daivathinta Ananthamaya Krupakalum Anugrahangalum Karuthalum Samrudhamayi Ennum Ennennum Undakatta Asathoma Satgamaya Thamasoma Jyotir Gamaya Mrityorma Amrutham Gamaya Loka Samastha Sugino Bhavanthu Shalom Shalom Shalom Shanthi Shanthi Shanthi Ammen ammen ammen

  • @alphonsapoulose6545
    @alphonsapoulose6545 6 місяців тому

    Amme Mathave ninghalude prarthanayil njanghalude kudumbathe koode Orkaname ❤ Esoye nannni Esoye sthuthi❤

  • @alphinjosephchackochan8906
    @alphinjosephchackochan8906 2 роки тому +10

    Loved this video very much. This is the real heavenly life on earth. Anchor sister explained very well. Expecting more videos like this.

  • @fatimamary1020
    @fatimamary1020 2 роки тому

    ഞാൻ ഏറെ നാളായി അറിയുവാൻ ആഗ്രഹിച്ചിരുന്നത് ആയിരുന്നു മിണ്ടാമഠത്തിലെ അമ്മമാരെ യും, അവരുടെ പ്രാർത്ഥന ജീവിതത്തെയും, കുറിച്ച് അറിയണം എന്ന്
    Thank you sister

  • @ShijuStephen-u5s
    @ShijuStephen-u5s Рік тому

    ദൈവമേ നന്ദി ദൈവമേ സ്തോത്രം

  • @josephpm3371
    @josephpm3371 4 місяці тому

    ദൈവമെ ലോകം മുഴുവനു വേണ്ടി പ്രാർത്ഥിക്കുന്ന ഇവരെ കരുണയോടെ കാക്കണെ.

  • @sajinmampillil4138
    @sajinmampillil4138 2 роки тому +1

    ആത്മസമപ്രണമാണ് പ്രാർത്ഥന ആത്മാവിനെ സമർപ്പിച്ചു പ്രാർത്ഥനയെന്ന വിശ്വാസത്തിൽ ജീവിക്കുന്നവർ 🙏

  • @vinistergeorge5139
    @vinistergeorge5139 2 роки тому +13

    Our all prayers for our beloved Candle-Shepherdesses, Rev.Sisters in, This Adoration Convent....May Our GODS of Harvest bless in abundance...in Abundance....and in ABUNDANCE...

  • @binoyy9505
    @binoyy9505 2 роки тому

    പരിശുദ്ധാത്മാവേ എന്റെ ഹൃദയത്തിൽ എഴുന്നള്ളി വരേണമേ എന്നിൽ നിത്യ മധ്യസ്ഥം യാചിക്കുകയും പരിശുദ്ധ ഞങ്ങൾക്ക് വേണ്ടിയിട്ട് അമ്മ വിമല ഹൃദയത്തിൽ ഞങ്ങൾ നിരന്തരം മധ്യസ്ഥ യാചിക്കുകയും ചെയ്യുന്നു അമ്മ ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി നിരന്തരം പ്രാർത്ഥിക്കണമേ

  • @fathimashahanakp2539
    @fathimashahanakp2539 2 роки тому +22

    I am a Muslim I believe in Jesus and Mary.A chapter named Maryam (Mary ) the mother of Jesus is in quran.

    • @denildavis3561
      @denildavis3561 Рік тому +2

      God bless you❤ Mariam and Jesus is in Quran but they are not same characters. Because Arabic name for isho ( it's Aramaic) is yasu . You can see it in the Arabic bible. Also in Quran Miriam is called sister of Aaron . Well Aaron is brother of Moses . Moses had same sister called Miriam . So Quran got wrong here . So the isa , Miriam in Quran and the bible are not the same . So know the truth come to jesus

    • @nazrayan3314
      @nazrayan3314 Рік тому

      ഖുറാനും ക്രിസ്തുവും ഖുറാനും മറിയവും തമ്മിൽ പുലബന്ധം പോലുമില്ല.
      ക്രിസ്തുവും ക്രിസ്തു വിശ്വാവും ദൈവികം മറ്റത് എന്തെന്നു പറയുന്നില്ല
      നന്നായി പഠിക്കുക
      അപ്പോൾ കാര്യം പിടി കിട്ടും
      മുത്തെടുത്ത് പന്നിക്ക് കൊടുക്കാറില്ലല്ലോ

  • @vomanvoman9538
    @vomanvoman9538 2 роки тому +3

    My heartfelt thanks sisters from Jeen UK

  • @noone-sj5mr
    @noone-sj5mr 2 роки тому +4

    Great interview great interaction . Seeking prayers my Sisters .

  • @roshenroshen2952
    @roshenroshen2952 2 роки тому

    Ammamare nangalku vendi prarthikkunnathinum thyagam sahilkunnathinum oru padu nanni🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @frbobinthomas9630
    @frbobinthomas9630 2 роки тому +8

    Nice presentation...God bless all cloisterd sisters

  • @paulantony7582
    @paulantony7582 2 роки тому +4

    God's chosen sisters. Amme thank you for sharing 🙏🙏🙏 sisters you all are a true inspiration for the young generstion. Thank you so so much for praying for us. Truely blessed amme 🙏🙏

  • @smithacp740
    @smithacp740 2 роки тому +3

    നിശബ്ദത യിലാണ് കർത്താവിന്റെ വാസം.

  • @jessyjose7240
    @jessyjose7240 Рік тому +1

    ഇപ്പോഴത്തെ കാലത്തു മിണ്ടാതെ ഇരിക്കുന്നതാണ് നല്ലത്

  • @binoyy9505
    @binoyy9505 2 роки тому +4

    ജീവിതസാഹചര്യങ്ങളിൽ കർത്താവിൽ ചേർന്നു നിൽക്കുകയും കർത്താവിനോടു കൂടെ ആയിരിക്കുകയും വചനത്തിൽ നിരന്തരം പങ്കെടുക്കുകയും പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാനുള്ള അവസരത്തിനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം എന്ന് പരിശുദ്ധഅമ്മയുടെ അപേക്ഷിക്കുന്നു

  • @robingjohn4691
    @robingjohn4691 2 роки тому +2

    #ലോകം മുഴുവനിലും ഉള്ള എല്ലാ മനുഷ്യരുടെയും പാപങ്ങൾ ക്ഷമിച്ച് ദൈവം നമ്മളെ എല്ലാവരെയും അനുഗ്രഹിക്കുന്നതിനായി,ലോക നന്മയ്ക്കായി എപ്പോഴും പ്രാർത്ഥനയിൽ മുഴുകി ഇരിക്കുന്ന അമ്മമാർക്ക് ദൈവംതമ്പുരാൻ ശക്തിയും ബലവും ആയുസ്സും നൽകി അവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🕯️🙏🏼

    • @rubyrockey
      @rubyrockey 2 роки тому

      ലോകം മുഴുവന്റെയും പാപങ്ങൾക്ക് വേണ്ടി ഒരാൾ കാൽവരിയിലെ ക്രൂശിൽ ബലിയർപ്പിക്കപ്പെട്ടു കഴിഞ്ഞിട്ട് ഇപ്പോൾ 2000 വർഷങ്ങൾ കഴിഞ്ഞു ബ്രോ, നമ്മൾ യേശുവിനോട് ചേർന്ന് ജീവിച്ചാൽ മതി. മറിയം തൊട്ട് സകല പ്രവാചകൻ മാരും വിശുദ്ധരും ഇന്നത്തെ ലോകം കണ്ട മഹാത്മ ഗാന്ധി, മദർ തെരേസ, അബ്ദുൽ കലാം, നാരായണ ഗുരു ഇവരൊക്കെയാണ് മാതൃക. പാപങ്ങൾ ക്ഷമിക്കാൻ അധികാരം ഉള്ളവൻ യേശുമാത്രം ആണ്, മനുഷ്യകുലത്തിന്റ പാപങ്ങൾക്ക് വേണ്ടി അവൻ അറുക്കപ്പെട്ട കുഞ്ഞാടാണ്.( ഹെബ്രായർ 10, (1..18.) ഒന്ന് വായിച്ചാൽ കാര്യങ്ങൾ വ്യക്തമാകും. സഹോദരിമാരുടെ പ്രാർത്ഥനയെ തള്ളി പറഞ്ഞതല്ല 🙏♥️.

  • @jefnavinu3251
    @jefnavinu3251 2 роки тому +2

    എനിക്ക് ഒരുപാട് ആഗ്രഹം ആയിരുന്നു ഈ ജീവിതം 🙏അതിനുള്ള ദൈവവിളി ഇല്ലാതെ പോയി 🙏🙏🙏

  • @blaisevincent
    @blaisevincent 2 роки тому

    Daivam ningale ellavareyum anugrahikkatte...yeshu namathil..amen...

  • @aleykuttybabythomas3850
    @aleykuttybabythomas3850 2 роки тому +1

    Praise the Lord .congratulations for the God's service The great service

  • @little.78
    @little.78 2 роки тому +1

    Njan visit cheythittundu ee madam.😍such a devine place.

  • @sr.beenapeter9763
    @sr.beenapeter9763 2 роки тому +6

    My first mistress in Asparency, Sr. Tancy is the Abbess now there.( I hope so?) My prayers dear sister. There are lot of remembrance of you dear Sr. Tancy. I m a member of the ' active congregation' which sister mentioned in her conversation. 🙏🙏🙏

  • @siniabraham2914
    @siniabraham2914 2 роки тому +3

    പ്രാർത്ഥനയിൽ ഞങ്ങളെയും ഓർകേണമേ, 🙏🙏🙏

  • @marykuttyjohn4542
    @marykuttyjohn4542 2 роки тому +7

    God bless you all

  • @eshoyudeswanthamhannu
    @eshoyudeswanthamhannu 2 роки тому +11

    Inspiring 🙏❤️

  • @greisygreisy9430
    @greisygreisy9430 Рік тому +1

    Sister...excellent

  • @arunkumarantony4091
    @arunkumarantony4091 Рік тому

    Sacrifice for the Lord Jesus Amen🙏🙏🙏

  • @Thresya-yo9uz
    @Thresya-yo9uz Рік тому

    ഈ സഗോതറീമാരാണ് യഥാർത്ഥ ഈ ശോ യുടെ മണവാട്ടി കൾ ❤❤❤❤❤❤❤

  • @indian6346
    @indian6346 Рік тому

    വളരെ out standing ചോദ്യങ്ങളാണ് സിസ്റ്റർ ചോദിക്കുന്നത്. ഒറ്റക്കുഴപ്പമേയുള്ളൂ ,ആരാണ്ട് പഠിപ്പിച്ചു വിട്ട പോലുള്ള ഭാവം. പണ്ടൊരു ശ്രീനിവാസൻ സിനിമയിലെ ഡയലോഗ് പോലെ.
    അയ്യോ അച്ഛാ പോകല്ലേ..

  • @rajukv5087
    @rajukv5087 2 роки тому +3

    പരമ പരിശുദ്ധനായ ദൈവത്തിന്റെ പരിശുദ്ധിയുടെ നിഴലിൽ പാർക്കുന്ന വിശുദ്ധർ ഇവർ, നമിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Pachu94-n9q
    @Pachu94-n9q 5 місяців тому

    ഹിന്ദു നായർ സമുദായത്തിൽ പെട്ട ഞാൻ എൻട്രൻസ് പരീക്ഷ എഴുതിയത് തൃശ്ശൂർ വിമല കോളേജിൽ ആയിരുന്നു.....
    അതികം ഒന്നും പഠിക്കാതെ പോയ എന്നെ അവിടെ സ്വീകരിച്ചത് മാലാഖയെ പോലെ ഒരു കന്യാസ്ത്രീ അമ്മയാണ്.....
    എന്റെ മോനെ വിമല അമ്മ അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞു ആ പൂമുഖത്ത് നിന്ന് എന്റെ തലയിൽ തൊട്ടനുഗ്രഹിച്ചു.......
    ഓഫീസ് മുറിയിൽ ഇരിക്കാതെ ആ അവധി ദിവസം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാനും ഞങ്ങളെ സ്വീകരിക്കാനും പുഞ്ചിരിയോടെ നിന്ന ആ വൃദ്ധ സന്യാസിനി.......
    ഇന്ന് ഞാൻ തൃശ്ശൂരിലെ ഗവർമെന്റ് ഓഫീസിൽ അസിസ്റ്റന്റ് എഞ്ചിനീയർ ആണ്........
    സ്വാർത്ഥത ഇല്ലാത്ത.... ലാഭേച്ച ഇല്ലാത്ത അവരുടെ ഒരു സ്നേഹ സ്പർശം പോലും നമ്മുക്ക് അനുഗ്രഹ വർഷമാണ്.......❤❤
    വിമല അമ്മയും വിഷ്ണുവും കാരുണ്യവാനായ അല്ലാഹുവും എല്ലാം മനുഷ്യ സ്നേഹം തന്നെ.....

  • @georgejoseph5549
    @georgejoseph5549 2 роки тому +7

    Very inspiring life dear sisters

  • @sr.gloriaf.c.c858
    @sr.gloriaf.c.c858 2 роки тому +2

    HEARTY CONGRATS SR.DEEPTHY....

  • @ജിബിൻ2255
    @ജിബിൻ2255 Рік тому

    ✝️ *ഇന്നത്തെ വചനം* ✝️
    ദുഷ്‌ടരുടെ പ്രതിഫലം നിന്റെ കണ്ണുകള്‍കൊണ്ടുതന്നെ നീ കാണും.
    നീ കര്‍ത്താവില്‍ ആശ്രയിച്ചു;
    അത്യുന്നതനില്‍ നീ വാസമുറപ്പിച്ചു.
    നിനക്ക്‌ ഒരു തിന്‍മയും ഭവിക്കുകയില്ല;
    ഒരനര്‍ഥവും നിന്റെ കൂടാരത്തെസമീപിക്കുകയില്ല.
    സങ്കീര്‍ത്തനങ്ങള്‍ 91 : 8-10

  • @dhathrieva1069
    @dhathrieva1069 2 роки тому

    Njan kunjayirunapol kottayathulla valiya mathil kettulla oru mindamadathil poyitund, bamboo polulla oru cheriya kuzhal vazhiyanu enik mittayi thanathu, 😊❤️

  • @paulijoseph604
    @paulijoseph604 2 роки тому +4

    Very inspiring and touching presentation. May God bless you abundantly dear sisters. Like u many people praying for the world that's y God bless the world continuingly

  • @maryshirlyluckose1151
    @maryshirlyluckose1151 2 роки тому +6

    Easoye,Angayude,daasi,maare,sakthipeduthaname,Anugrahikaname,😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pastorsanthoshjoseph
    @pastorsanthoshjoseph 2 роки тому +6

    God bless you!

  • @josepj716
    @josepj716 2 роки тому +8

    Please pray for us our beloved. Sisters 🙏🙏🙏🙏🙏🙏🙏🙏

  • @SoDAb
    @SoDAb 2 роки тому

    ഒത്തിരി സന്തോഷം

  • @molysanty2535
    @molysanty2535 2 роки тому +1

    Njangalkku Vendi, Lokam Muzhuvanun Vendi Prarthikkunna Sistersinu Othiriyera Nanni Parayunnu.🙏👋

  • @HarishHarish-qg7cc
    @HarishHarish-qg7cc 2 роки тому +1

    Cheruppathil kettidundu, kooduthal Aryan kazhinjathil thanks, prarthikkunne chundinekkalum bhetham prevarthikkunne kayikalannu

  • @ranigeorge7299
    @ranigeorge7299 2 роки тому +9

    Thank you sister for giving a good message.

  • @mathewvarghese9074
    @mathewvarghese9074 2 роки тому +1

    Parisuttha parama Divyakaarunniya eesoyikkye enneravum aaraadhanayum sthuthiyum pukazhchayum oondaayirikkyatte aammen🙏🙏🙏🙏🙏

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 2 роки тому +1

    ജീവിതം, ത്യാഗം സമർപ്പണം

  • @jacobjoseph6671
    @jacobjoseph6671 Рік тому

    Thanks so much 👏👍❤️

  • @alphonsefcc5475
    @alphonsefcc5475 2 роки тому +6

    Excellent 🌹👍🏻👍🏻

  • @alexthomasify
    @alexthomasify 2 роки тому

    Elsamma ente eshoye sistersine anugrahikaname🙏🙏🙏

  • @marydasvincent5838
    @marydasvincent5838 2 роки тому +4

    Praise the Lord...Congrats

    • @marymathew2190
      @marymathew2190 2 роки тому +3

      ഞങ്ങൾക്കായി പ്രാർഥിക്കണേ.

    • @aleyammarajan1428
      @aleyammarajan1428 2 роки тому

      Praise the lord 🙏🙏🙏🙏

  • @sherryfernandes3264
    @sherryfernandes3264 2 роки тому +2

    Amen 🙏 🙏🙏🙏 Really inspiring by seeing these Sisters , Sacrifice to the Lord Jesus Christ Amen 🙏🙏🙏

  • @JOSEMANJALY-sx3rn
    @JOSEMANJALY-sx3rn 11 місяців тому

    I think, every one of your names are already written, in the book of LIFE...
    Praise the Lord!Tku
    Pray for me!

  • @manjujose8616
    @manjujose8616 Рік тому

    🙏ആമ്മേൻ

  • @thresiammatom3995
    @thresiammatom3995 2 роки тому +11

    Really inspiring. Let many youngsters be inspired ✨

  • @rasheedrasheed1863
    @rasheedrasheed1863 2 роки тому +17

    നല്ല സുന്ദരമായ അവതരണം 👍👌👌
    ഇസ്ലാമിൽ സൂഫി ജീവിതം 💚💚💚

    • @nazrayan3314
      @nazrayan3314 Рік тому +2

      pls.ദൈവികമായ ഈ കാര്യത്തെ ഇസ്ലാമുമായി താരതമ്യം ചെയ്യരുത്.

    • @jomitk.j8016
      @jomitk.j8016 6 місяців тому +1

      തീർച്ചായും ബ്രോ എല്ലാ മനുഷ്യരും ദൈവമക്കൾ ആണ്. ദൈത്തെ അടുത്ത അനുകരിക്കാൻ എല്ലാ മതത്തിലും സന്യാസ ജീവിതം ഉണ്ട്. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ

    • @rasheedrasheed1863
      @rasheedrasheed1863 6 місяців тому

      @@jomitk.j8016 💚💚💚

  • @thomaspc4840
    @thomaspc4840 2 роки тому +2

    Please pray for us. Amma

  • @regeenamathew4209
    @regeenamathew4209 2 роки тому +8

    What is the use of this life?Does it help anybody in their own life

    • @arunj8710
      @arunj8710 2 роки тому +2

      They are doing intercession prayers, don't you know the power of intercession prayer? They are compensating for the prayers which would have come from a larger population like us, who have become lazy in prayer life. You can ask your parents what does intercession prayer means and what miracle it does... If they believe in prayers....

    • @saviokc3559
      @saviokc3559 Рік тому

      Just meditate deeply on it....
      Jesus Himself will disclose the mystery of this way of life.
      Only one condition....you should be sincere in your approach
      If your comment is solely intended for making fun of them ,then let it be so..
      That'll be joyfully accepted by them to the credit of their account of sacrifice

  • @ShijuStephen-u5s
    @ShijuStephen-u5s Рік тому +1

    ഇങ്ങനെയുള്ളവരുടെ 13:24 പ്രാർത്ഥനയാണ്

  • @letthelightlead4340
    @letthelightlead4340 2 роки тому +5

    Heart touching🙏🙏🙏🙏🙏

  • @vijikottackal1775
    @vijikottackal1775 2 роки тому +2

    Very clear and smart presentation, very good Sister 😘 and thank you for bringing this information to us ❤️

  • @jacob.chacko1589
    @jacob.chacko1589 2 роки тому +6

    ദൈവം ഒരുവനല്ലോ ദൈവത്തിനും മനഷ്യർക്കും മദ്ധ്യസ്ഥം ഒരു വൻ എല്ലാവർക്കും വേണ്ടി തന്നെത്താൻ മറവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യതായ ക്രിസ്തുയേശു തന്നെ 1 Thimo 2:5

    • @jacob.chacko1589
      @jacob.chacko1589 2 роки тому

      മനുഷ്യനായ ക്രിസ്തുയേശു തന്നെ 1 തിമോ 2:5

    • @childofholymary2429
      @childofholymary2429 2 роки тому +1

      അതിനർത്ഥം സഹോദരൻ ആർക്കും വേണ്ടി പ്രാർത്ഥിക്കുന്നില്ല എന്നാണോ? അതും മാധ്യസ്ഥം തന്നെ എന്നുള്ളത് അപ്പോഴും സഹോദരൻ മറന്നു എന്ന് തോന്നുന്നു.

    • @jacob.chacko1589
      @jacob.chacko1589 2 роки тому

      ഒരിക്കലും അല്ല
      യഥാത്ഥ ക്രിസ്തിയ ജീവിതം പ്രാത്ഥന പൂരിതമാണ് എന്റെ സ്വകാര്യം പ്രാത്ഥന കൊണ്ടാണ് ഞാൻ ജീവിച്ചിരുന്നത്
      ഒരു വന് വേണ്ടി ഒരു വൻ പ്രാത്ഥിക്കണം അതു പക്ഷപാതം ആൺ പക്ഷപാതവും മദ്ധ്യസ്ഥതയും ഒന്നല്ല...
      4 പേർ ഒരു പക്ഷപാത രോഗിയെ ചുമന്ന് കൊണ്ട് വന്ന അത് ക്രിസ്തിയ കൂട്ടായ്മയാണ്. ദയവായി ശ്രദ്ധിച്ചാലും യാക്കോബ 5: 13 - 17
      നമുക്കു ആധാരം മാനുഷിക പ്രമാണങ്ങൾ അല്ല ദൈവത്തിന്റെ കല്പനകൾ ആണ് .അത് സ്വഗ്ഗത്തിലും ഭുമിയിലും എന്നേകും സ്ഥിരമാണ് അതിന് മാറ്റം ഒരിക്കലും ഇല്ല.
      ഒരിക്കൽ കൂടി ദൈവചനം ശ്രദ്ധിക്കു യോഹന്നാൽ എഴുതിയ ലേഖനം ഒന്നാം അദ്ധ്യായേ 5 - 9
      യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധി കറിക്കുന്ന
      യോഹന്ന ൻ എഴുതിയ സുവിശേഷം 15 : 3 - വചനത്താൽ ശുദ്ധികരണം ഉണ്ട് - ചേർത്ത് വായികുമല്ലോ
      പഴയ നിയഭാഗം സങ്കി 51
      വിശേഷാൽ അറിയിക്കാൻ ള്ളത്
      പ്രതികരിച്ചതിന് വളരെ വളരെ നന്ദി
      നമ്മുടെ എല്ലാ ചോദ്യങ്ങൾക്കും സംശയത്തിനം മറുപടി ദൈവവചനത്തിൽ ഉണ്ട് Isaiah 34:16 . ഞാൻ Sister -റെ ഓർത്ത് പ്രാത്ഥിക്കാം. നമ്മുടെ കർത്താവ് വേഗം വരുന്ന ഉണരാം പ്രാത്ഥിക്കാം.

    • @angeljames9323
      @angeljames9323 2 роки тому

      1 തെസലോനിക്ക5:24:25
      നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തനാണ്.അവിടുന്ന് അതനുസരിച്ച് പ്രവർത്തിക്കകയും ചെയ്യും. സഹോദരരേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുവിൻ
      പൗലോസ് അപ്പസ്തോലൻ എന്തിനാണ് തെസലോനിക്കാക്കാരോട് പ്രാർഥന ആവശ്യപ്പെടുന്നത്
      തിരുസന്നിധിയിൽ പ്രാർത്ഥിക്കുന്നുമുണ്ട് ആ ദേശത്തെ ക്ഷേമം അന്വേഷിക്കുന്നുണ്ട്.
      കാരണം, ക്രിസ്തുവിൻ്റെ സേ നഹമാണ് അതിന് പ്രേരിപ്പിക്കുന്നത്
      മറ്റുള്ളവരുടെ വേദനകളിൽ, ആപത്തു കളിൽ, ഇല്ലായ്മ ക ളിൽ, ദുഖങ്ങളിൽ, ആപത്തുകളിൽ ദൈവതിരുസന്നിധിയിൽ മുഴങ്കാൽ മടക്കി പ്രാർത്ഥിക്കാൻ കഴിയുന്നത് ക്രിസ്തു സ്നേഹിച്ചതു പോലെ മറ്റുള്ളവർക്ക് യാഗമായി തീരാൻ കഴിയുന്ന സ്നേഹം ഉള്ളിൽ ജ്വലിക്കുന്നതിനാലാണ്
      സുവിശേഷം അറിഞ്ഞു കഴിഞ്ഞാൽ എല്ലാം നേടിയെടുക്കാൻ സ്വന്തമായി പ്രാർത്ഥിക്കുകയും മറ്റുള്ളവർക്ക് വേണ്ടി കൂട്ടായ്യയിൽ പ്രാർത്ഥിക്കുകയും ചെയ്യുന്നത് നല്ലതാണ്.
      ക്രിസ്തുവിൻ്റെ
      പൗലോസ് ശ്ലീഹാ തടവറയിലായിരുന്നപ്പോൾ അനേകർക്പ്രാർത്ഥിക്കുകയും ക്രിസ്തുവിൽ നിന്നുള്ള വെളിപാടനുസരിച്ച് ലേഖനങ്ങൾ എഴുതുകയും ചെയ്തത് ആ ലേഖനങ്ങളെല്ലാം ഇന്നും സഭയെ ജ്വലിപ്പിക്കുന്നതാണ്
      ആ ലേഖനങ്ങൾ സഭക്ക് ലഭിച്ചത് ഏകാന്തതയിൽ തടവറയിൽ ആയിരുന്നപ്പോൾ അനേകരുടെ ക്രിസ്തുവിലൂടെയുള്ള രക്ഷആഗ്രഹിച്ചതിനാലാണ്.
      അതിനാൽ സ്വാർത്ഥത വെടിഞ്ഞ് പരിശുദ്ധിയിൽ നിറഞ്ഞ് ക്രിസ്തുവിൻ്റെ സ്നേഹത്തിൽ ജ്വലിച്ച് നമുക്ക് പ്രാർത്ഥിക്കാം.
      സ്നേഹവും വിശുദ്ധിയും ഇല്ലാതെയുള്ള പ്രാർത്ഥന വെറും അധര വ്യായാമം മാത്രം' പൗലോസ് ശ്ലീഹാ എഴുതിയ ക്രിസ്തുവിൻ്റെ വചനം 1 കൊറിന്തോസ്:
      13:1,13തിരുവചനങ്ങൾ
      വചനം ആഴത്തിൽ പഠിച്ചു എന്നാൽ പരിശുദ്ധിയും സ്റ്റേവുമില്ലെങ്കിൽ ഫലം ശൂദ്യം.

    • @sherlymathew4845
      @sherlymathew4845 2 роки тому +2

      @@childofholymary2429 മരിച്ച് മൺമറഞ്ഞു പോയവർക്ക് വേണ്ടി ജീവിച്ചിരിക്കുന്നവർ പ്രാർത്ഥിക്കാനും, അതു മൂലം അവർ പാപമോചനവും, വിശുദ്ധിയും പ്രാപിക്കുമെന്നും ബെെബിളിൽ വചനം എവിടെയാണ്? അതുപോലെ ഭൂമിയിൽ ജീവിച്ചിരിക്കുന്നവർ മരിച്ചു പോയവരോട് പ്രാർത്ഥന അപേക്ഷിച്ചാൽ, അവർക്ക് എന്തെങ്കിലും പ്രാർത്ഥിച്ച് നേടി തരാൻ കഴിവുണ്ടോ? അതിന് എവിടെ വചനം ? ജീവിച്ചിരിക്കുന്ന വൃക്തി മറ്റൊരു ജീവിച്ചിരിക്കുന്ന മനുഷ്യർക്ക് വേണ്ടി പ്രാർത്ഥന അപേക്ഷിച്ചതാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. യേശു മരിച്ച് പോയ ഒരു വിശുദ്ധനല്ല, മനുഷ്യരുടെ പാപങ്ങൾ ക്ക് പരിഹാര ബലി അർപ്പിച്ചു മരിച്ച് , മരണത്തെ ജയിച്ച് ഉയർത്ത് എഴുന്നേറ്റ് ഇന്നും ജീവിക്കുന്ന ഏക രക്ഷകനും, കർത്താവും വീണ്ടെടുപ്പുകാരനും, ഏക മദ്ധ്യസ്ഥനുമാണ്. പറയുന്നതിനും, പ്രാർത്ഥിക്കുന്നതിനും വചനത്തിൽ തെളിവ് വേണം. ദെെവവചനം വായിക്കാൻ മാത്രം. പ്രവൃത്തിയിൽ മനുഷ്യൻ ഉണ്ടാക്കിയ സഭയുടെ നിയമങ്ങൾ. ക്രിസ്തുവിൻെറ അനുയായി, ക്രിസ്തു പറഞ്ഞത് ആണ് അനുകരിക്കേണ്ടത്.പുതിയ തലമുറ സത്യം അന്വേഷിച്ചു പിന്തുടരണം. ഈശോ ആണ് വഴിയും, സതൃവും, ജീവനും. ഭൂമിയിൽ സൽപ്രവൃത്തികളും, നൻമയും ചെയ്ത് മരിച്ചു പോയവരുടെ ഗണത്തിൽ യേശുവിനെ ചേർക്കരുത്.