നിങളുടെ ഉള്ളിലുള്ള power പുറത്തേക്ക് എടുക്കാൻ Dream life scripting malayalam

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 168

  • @minik8441
    @minik8441 3 роки тому +6

    ഒരുപാട് നന്ദി Aina.... എന്റെ കാര്യം പറയുന്ന പോലെ തോന്നി.. ഞാൻ എന്നും മാറ്റിവെക്കുന്ന കാര്യമാണ് exercise ചെയ്യുന്നത്.. പിന്നെ മക്കളോട് ഇനിയും നന്നായി പെരുമാറണം എന്നുമൊക്കെ... പിന്നെ എന്റെ ചീത്ത സ്വഭാവങ്ങളെ മാറ്റിയെടുക്കുക എന്നതൊക്കെ.. അതിനൊക്കെ ഒരു സൊല്യൂഷൻ ആയിട്ടാണ് aina വന്നത്.. പിന്നെ ഞാൻ ഇടക്ക് repeat ചെയ്ത് ഐനയോട് ചോദിക്കുന്ന കാര്യം ആണ് രഹസ്യങ്ങളെ സൂക്ഷിച്ചു വക്കാൻ എന്ത്‌ ചെയ്യണം എന്ന്... ഒരാൾ നുണ പറയുന്നത് കണ്ടാൽ മറ്റുള്ളവരുടെ മുന്നിൽ അത് തിരുത്താനുള്ള വ്യഗ്രതയാണ് എനിക്ക്.... സത്യം മറ്റുള്ളവരെ അറിയിക്കണം എന്നാണ് എന്റെ മനസ്സിൽ.... അത് പല ദോഷങ്ങളും ചെയ്യും എന്ന് എനിക്ക് അറിയാം... അപ്പോൾ ഞാൻ വല്ലാതെ stressed ആകുന്നു ... ഈ അവസ്ഥയെ എനിക്ക് എങ്ങനെ മറികടക്കാനാവും?? ഇങ്ങനെ മനസ്സുള്ള ആരും ഈ ഗ്രൂപ്പിൽ ഇല്ലേ??

  • @athulravi8727
    @athulravi8727 3 роки тому +7

    Parayan vakkukalillla chechii.... Thank you so much... Eniyum ithupole ulla video s predheeshikkunnu... Ella videosum valare upakara pettathanu.. You are great👏😊 keep it up.

  • @Mehbu...
    @Mehbu... 3 роки тому +1

    Hi sis.. ..
    Ningade videos oru 1 year munne njan kaanaarundaayirunnu
    Njan fully positive aayi..... oru channel okke start cheythaayirunnu... orupaad upakaaramulla videos aayirunnu ningadeth
    Pinne oru 1 year aayitt enikk tension onnum illaayirunnu
    Ippo veendum depressionilott vannu
    Ithu kettappo entho oru aathmavishvasam vanna pole....
    Njan ente maximum friendsinum share cheyyum inshah Allah

  • @sruthis3dcreations796
    @sruthis3dcreations796 3 роки тому +5

    ഐന യു ട്യൂബിന്റെ കാര്യം പറഞ്ഞത് correct ആണ്. ഞാൻ തുടക്കക്കാരിയായതുകൊണ്ട് ഒരുപാട് struggle ഉണ്ട്. 3 കുഞ്ഞു മക്കളെ ഇട്ട് ഒരു പാട് ബുദ്ധിമുട്ടി വീഡിയോകൾ ചെയ്യുമ്പോഴും കാണാൻ ആരുമില്ല. നമ്മൾ നല്ല കാര്യങ്ങൾ പറയുമ്പോൾ കേൾക്കാൻ ആളില്ല. എന്നാൽ വൈറൽ ആകുന്ന വീഡിയോകൾ ശ്രദ്ധിച്ചാൽ കൂടുതലും ഗോസിപ്പും നെഗറ്റീവ് വാർത്തകളുമാണ്. എന്നാലും കാണുന്ന കുറച്ച് ആളുകൾ നൽകുന്ന Support ആണ് വീഡിയോകൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നത്.

    • @sruthis3dcreations796
      @sruthis3dcreations796 3 роки тому

      @Vijayalakshmi S Shenoy Thank you Sooooo much dear❤️❤️❤️

    • @nemi1485
      @nemi1485 3 роки тому

      Subscribe d

    • @sruthis3dcreations796
      @sruthis3dcreations796 3 роки тому

      @@nemi1485 Thank you ❤️

    • @manjushav4023
      @manjushav4023 7 місяців тому

      Vedio link...

    • @sruthis3dcreations796
      @sruthis3dcreations796 7 місяців тому

      @@manjushav4023 എംബ്ലത്തിൽ തൊട്ടാൽ ചാനലിലെത്താം. ഇപ്പോ വർക്കിൽ തിരക്കായതു കൊണ്ട് വീഡിയോസ് ഇടാറില്ല.

  • @KeralaCafeInCanada
    @KeralaCafeInCanada 3 роки тому +15

    You are amazing.. You got a beautiful powerful voice.. Thank you for inspiring us.. I wish you that God give you morev strength to do motivational videos which could influence more people 💖

    • @CertifiedCoachAina
      @CertifiedCoachAina  3 роки тому

      😍 thank you dear

    • @sreejaarun469
      @sreejaarun469 3 роки тому

      Enik car driving padikaan interest undu....but entho oru pedi....enik pattilla ennoru thonnal....ellarum kaliyaakiyaalo....☹️🙁

  • @midlajvideos4872
    @midlajvideos4872 3 роки тому +19

    Hai sister.. psc exam aduth varaunnaanu oru motivation or confidence ..dairyaam kittan oru vedio cheyyoo

    • @Anjuusachu
      @Anjuusachu 3 роки тому +5

      Yes. Prethyekich veettammamarkku vendi

  • @haseenak3036
    @haseenak3036 3 роки тому +6

    Alhamdulillah
    Maashaallaah
    Jazakallahu khair

  • @RDXVINA
    @RDXVINA 3 роки тому

    ഞാനിന്നാണ് ഈ വീഡിയോ കാണുന്നത്. ഇത് എന്റെ മകന്റെ യുടുബ് ചാനലിന്റെ status ആണ് . കുറച്ചു ദിവസമായി ഐനയുടെ വീഡിയോസ് ഞാൻ കാണാൻ തുടങ്ങിയിട്ട്

  • @Pattnil
    @Pattnil 2 роки тому

    U changed my life a lot.. Positively..

  • @shameenashihab7321
    @shameenashihab7321 2 роки тому

    Alhamdulillah...
    Nhan change varuthan udheshikkunna karyangal oronnum aina paranhu.udheshich ,cheyyan kazhiyathe tention ayurikkumbol thanne.
    Ella karyangalum ingane ready akkan pattumo?

  • @niyas7671
    @niyas7671 3 роки тому +2

    24 വയസ്സുള്ള എന്റെ മോന്റെ ഒരു ആക്സിഡന്റ് മരണം എന്നെ വല്ലാതെ സങ്കടപെടുത്തി. 6 മാസം കഴിഞ്ഞു. എന്നിട്ടും ഓരോ നിമിഷവും എന്റെ മോനെ കുറിച്ച് ചിന്ത വരുന്നു ഒന്നും മറക്കാൻ പറ്റുന്നില്ല മോളെ.
    ഒന്നിലും ശ്രദ്ധിക്കാൻ കഴിയുന്നില്ല. എന്റെ സങ്കടം ഒന്ന് തുറന്നു പറയാൻ ആരും ഇല്ല. എന്നെ മനസ്സിലാക്കുന്നവർ എനിക്കില്ല

    • @CertifiedCoachAina
      @CertifiedCoachAina  3 роки тому +5

      Innaalillaahh..' mone കുറിച്ച് ഓർമ വരുന്ന ഓരോ നിമിഷവും അവനു വേണ്ടി dua cheyyu.. ummaante manassurukiyulla praarthana ഖബറിൽ velichamaavum..
      അല്ലാഹുവിൻ്റെ പരീക്ഷണം പലവിധത്തിൽ ആണല്ലോ ithaa ..
      എൻ്റെ duayilum ഉൾപ്പെടുത്താം..

    • @niyas7671
      @niyas7671 3 роки тому

      @@CertifiedCoachAina
      Insha allah ആമീൻ യാ റബ്ബൽ ആലമീൻ

    • @nazrinilyas8092
      @nazrinilyas8092 2 роки тому

      😘

  • @anjuprasad9376
    @anjuprasad9376 Рік тому

    Thank you chechi orupadu problem mattam pattunnundu

  • @mushrifafarseena3590
    @mushrifafarseena3590 3 роки тому +5

    Ravile eneekan enda aina cheyyendad..petan routine update cheyyumbol krithyamaay thahajjud um subihum niskarikum..njan vijarichal pne eneet cheyyum..bt 15 days aayt theere patunila..bodhamillathe urakkan..aar vilichalum ariyunila..thahajjud poy subih polum nashtapeduna avasthayaan..adil nalla pediyund enik..raathri nerathe kidan try cheyd noki..apo athra adigam urangunadallade oru chng um..verendengilum solution paranj aina yk enne help cheyyan patuo

  • @aizasworld2883
    @aizasworld2883 3 роки тому

    അഭിചാരിടമായിട്ട് ഞാൻ ഇത് കണ്ടത്.ഡെലിവെറിയിൽ orupad

  • @rineesanoushad
    @rineesanoushad 3 роки тому +1

    UA-cam alochichu stressed avanda. Njangal ellavarum wait cheyum for ur videos. U give a lot of confidence.

  • @sreedevisreedevi8776
    @sreedevisreedevi8776 3 роки тому +1

    Chechi enik oru help venam...enik veetilurunnu cash earn cheyyanulla viswasikkan pattiya online wrk onnu paranju tharaamoo...plzz

  • @Honey12367
    @Honey12367 3 роки тому

    ഞാൻ വളരെ ഇഷ്ടപ്പെട്ട channel ഇപ്പോൾ ഞാൻ suscribe ചെയ്തു.
    എനിക്ക് ഭയങ്കര ഭയമാണ് എന്റെ കുറവുകളെ വിജാരിച്ച് ഭയപ്പെട്ടിരിക്കുക ജനങ്ങളുടെ ഇടയിൽ സംസാരിക്കുമ്പോൾ എന്തോരു നെഗറ്റീഫ് inferiority ഭയം എന്റെ ബന്ധങ്ങളെ വല്ലാതെ ബാധിക്കുന്നു. ഉറക്കിലെ സ്വപ്നങ്ങൾ രാവിലെ ഉറക്ക് തെളിഞ്ഞാൽ എല്ലാ ദിവസവും ഉത്കണ്ടയും അമിത ഭയം feel ചെയ്യുന്നു. പരിഹാരം പറഞ്ഞു താ

  • @ummuzyneb4016
    @ummuzyneb4016 3 роки тому +2

    Alhamdulillah...
    Thank you very much...
    I was searching for such an advice.. 🥰🥰😘

  • @fathimathsaleena3506
    @fathimathsaleena3506 3 роки тому +1

    Jazakallahu khairan aina,👍🏻👍🏻

  • @niyas7671
    @niyas7671 3 роки тому

    Masha allah
    അൽഹംദുലില്ലാഹ്
    Insha allah എല്ലാം സത്യം

  • @safass5073
    @safass5073 3 роки тому +2

    Hi aina
    Orukaryathekurich oru thavana ezhuthiyal mathiyo ? dream nadakunnath vare ezhuthykondyrykkano

  • @vidhyaganesh5715
    @vidhyaganesh5715 3 роки тому

    Thankalodu oru thanks parayananu. Vedios enik orupadu upakarapradhamanu

  • @ideamateideamate477
    @ideamateideamate477 3 роки тому +3

    THANK YOU AINA FOR UPLOADING GOOD VIDEOS

  • @archanavijayan159
    @archanavijayan159 3 роки тому +1

    Antyde channel othiri ishtamaa😘😘😘😘😘😘😘😘😘love you aunty

  • @varshamolep7834
    @varshamolep7834 3 роки тому

    Strong powerful voice👍👍👍well planned lf❤video effortnu valare nanniyundu...... 👌keep going.... 👍👍

  • @manazyachutty4270
    @manazyachutty4270 3 роки тому +3

    Preliminary psc adich edkukkan oru viddoo cheyamoo

  • @anijaabraham
    @anijaabraham 3 роки тому +1

    Hi... Ainaകുട്ടിയുടെ journal flip through video ചെയ്യാമോ...😃😃
    Thank u... For all ur tips...😘😘

  • @leenasheethleenasheeth9511
    @leenasheethleenasheeth9511 3 роки тому +8

    ചേച്ചി. എനിക്ക് 6വയസ്സുള്ള മോൻ ഉണ്ട്. അവൻ അവന്റെ കാര്യങ്ങൾ ഒന്നും ഒറ്റക്ക് ചെയ്യില്ല. Food വരെ അവൻ ഇപ്പോഴും ഒറ്റക്ക് കഴിക്കൂല.. അഥവാകഴിക്കുകണെങ്കിൽ 3 മണിക്കൂർ ഒക്കെ ആവും. എല്ലാകാര്യത്തിലും അവൻ അങ്ങനെ തന്നെ. ആരോടും മിണ്ടൂല. അവന്ക് അവന്റെ തായ ഓരോ കാലികൾ. അവനെ ഉഷാറാക്കാനും ഭക്ഷണം മൊക്കെ വേഗം കഴിക്കാനും എന്തെങ്കിലും വഴിപറഞ്ഞു തരുമോ chechi... pls
    ഒരു ദിവസം ഫുൾ ഭക്ഷണം കൊടുത്തില്ലങ്കിലും അവൻ ഒന്നും ചോദിക്കില്ല. മൊത്തത്തിൽ എല്ലാകാര്യത്തിലും ലൈറ്റ് ആയിട്ടേ അവൻ ചെയ്യൂ... ഇതിനൊരു ആൻസർ ബ്രദീഷിക്കുന്നു ചേച്ചി 😥

    • @mushrifafarseena3590
      @mushrifafarseena3590 3 роки тому

      Idepole ende oru cousin und..ingane pragridamulla chila aalkarundavarund..petan namuk maatiyedukkan pattilla..padiye padiye

  • @divineinspiration6426
    @divineinspiration6426 Рік тому

    Background il kelkunna kunjungalde sabdam salyam alla Aina....
    Kunjukuttikalude sabdam bhagyamanu..santhoshamanu...
    Pne Aina parayunnath ellam clear anallo..so athonnum vishayam alla

  • @AnuAnu-ob2do
    @AnuAnu-ob2do 3 роки тому +3

    ഇന്നും കൂടി ചിന്തിച്ചതേയുള്ളു വീഡിയോയിലെ ചില പോയ്ന്റ്സ് കൾ.. അപ്പോൾ ദേ ഐനയുടെ വീഡിയോ 😍😍😍😍😍😍😘😘... താങ്ക്സ് dear...

  • @hannaaluminiumfabrication2733
    @hannaaluminiumfabrication2733 3 роки тому +1

    Very helpful vedio.... Thank u aina....

  • @rajalekshmyvenkatesh5803
    @rajalekshmyvenkatesh5803 3 роки тому

    Thank u aina...even am waiting for your message and planning

  • @pathuzzworld8079
    @pathuzzworld8079 3 роки тому

    Assalamu alaikum... Ithaa💗... Thank you soooo much... Old subscriber aanuttoo... But ith ente new account aanu... Njn 1 week munne oru new channel start cheythu..you are the reason 💓
    Ithade videos eppozm kelkkum... Kore kalay kalath ennum ith thanne aayrunnu... Agane enthelm cheyyanam cheyyanam enn thonni thudangi... Last njn ente oru lokam undakki💜... Kore paintings um craft okke aaytt... Big big thank you ithaaaaa🍁rabb nigal kkum family kkum ennum sandhosavm samadamavm tharatte🤲

  • @antodennis
    @antodennis 3 роки тому

    Sister de kure vedios kanditu ee vedioku aanu comment idan thonniyathu......Thank u🤩

  • @staypositive4090
    @staypositive4090 3 роки тому +2

    Video vale mechapettittud keep it up 👍🏻☺️

  • @Honey12367
    @Honey12367 3 роки тому +1

    കണ്ണടച്ചിരുന്നാൽ ഇരുട്ട് മാത്രം ഒരു പ്രകാശവും എനിക്ക് think ചെയ്യാൻ കഴിയുന്നില്ല എങ്ങനെ അത് ശരിയാവും

  • @manojsubrahmanian230
    @manojsubrahmanian230 2 роки тому

    Enikku kooduthalayi ariyanam,enikku adukkalayilum,stitching Kum, samsarikkunnidathum blokkund

  • @alfredjenson2400
    @alfredjenson2400 3 роки тому

    ഞാൻ ഒരു ബുക്ക് വാങ്ങി. പക്ഷേ ഇതു വരെ ഒരു വരി പോലും എഴുതിയില്ല. ഒരു starting Problem feel ചെയ്യുന്നു. ഇനി എഴുതണം

  • @nizarsulfath7569
    @nizarsulfath7569 3 роки тому

    Good thanks ente cila budhimuttukal njan ezhuthatte

  • @haseenamh3542
    @haseenamh3542 3 роки тому +1

    യു ട്യൂബ് വീഡിയോസ് വളരെ നന്നാവുന്നുൺട്🙏

  • @thameeza_an
    @thameeza_an 3 роки тому

    Wonderful Video😍💝🙌
    Thank you so much😍❤️❤️❤️

  • @rahmaunaismt5072
    @rahmaunaismt5072 3 роки тому +2

    Hai Ainathaa.... good words..

  • @creationsofmylife8175
    @creationsofmylife8175 3 роки тому

    Hi aina ningalude vedio valiya helpful aan

  • @ranipradeeppournami4920
    @ranipradeeppournami4920 3 роки тому +1

    Thankyou ainaaa. God bless you

  • @rasiyasiraj1738
    @rasiyasiraj1738 6 місяців тому

    Thank you aina

  • @aswathitk9727
    @aswathitk9727 3 роки тому +1

    Thanks chechi love U ❤️☺️😊

  • @simpleandhumble7980
    @simpleandhumble7980 3 роки тому +2

    Ainayude video വന്നിട്ടുണ്ടോന്ന് എന്നും വന്ന് നോക്കും .

  • @TdMz_Glow
    @TdMz_Glow 3 роки тому

    Love ly wallpapers feel like heaven 👍👌👌🧚‍♂️ alhamdu lillah

  • @sinisadanandan1525
    @sinisadanandan1525 3 роки тому

    Dear sister.. nice video.. nice pictures.. l like you..

  • @foushyms1112
    @foushyms1112 3 роки тому

    ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യം ചെയ്ത് കഴിഞ്ഞതായിട്ടാണോ എഴുതേണ്ടത്

  • @suharanasar3551
    @suharanasar3551 3 роки тому +3

    Ente barthavintidayilaa eniku tention . Enne theere ishtella . Dambathyam illa . Thalpryamillaatha barthaavu. Enthu cheyyum. Suaa chwyyane

    • @thasleemasaheer4721
      @thasleemasaheer4721 3 роки тому +1

      Dear problems and solution enna channel und athil oru dua und husin sneham koodaan hus name vech chellunnatha ya hadhoofu dulquvvathilmatheen ith thudagunnathaan falam undaavum dear

  • @aizasworld2883
    @aizasworld2883 3 роки тому

    വേഷമങ്ങൾ ഉണ്ടായിട്ടുണ്ട് അൽഹംദുരില്ല ഇപ്പം നോർമൽ ayi

  • @hajarasubair6863
    @hajarasubair6863 3 роки тому

    അസ്സലാമു അലൈകും ഐന good vedio👍

  • @samadanjillath936
    @samadanjillath936 Рік тому

    After delivery IAM depression ith mattan pattoole pls replay

  • @najiyafathima1272
    @najiyafathima1272 3 роки тому +1

    useful video jazakallaha

  • @RDXVINA
    @RDXVINA 3 роки тому

    ഞാൻ അനുഭവിച്ചതും കടന്നുപോയിക്കൊണ്ടിരിക്കുന്നതുമായ ഒരു പാട് പ്രശ്നങ്ങൾക്ക് ഉപകാരപ്രദമാണ് അനിയത്തിയ്ക്കുട്ടിയുടെ ചാനൽ താങ്ക്സ് എലോട്ട് ഫോണിൽ വിളിക്കാൻ പറ്റുമോ?

  • @samiazharmotivationchannel
    @samiazharmotivationchannel 3 роки тому +2

    Ainaa sis you are great✌️✌️

  • @ayshaali8351
    @ayshaali8351 3 роки тому

    Assalamualaikum ithaaa... adipoli aayittund

  • @vibinaselvan8169
    @vibinaselvan8169 3 роки тому +3

    🙏🙏🙏 stay blessed always

  • @helenranileela9332
    @helenranileela9332 3 роки тому +4

    Good msg🌹

  • @vyshuzz1818
    @vyshuzz1818 3 роки тому +1

    Chechi ഇതു തലേന്നു രാത്രി ആണോ എഴുതേണ്ടത്...?

  • @Pattnil
    @Pattnil 2 роки тому

    Very useful..

  • @haseelasiraj5886
    @haseelasiraj5886 2 роки тому

    Thanks itha 🥰🥰

  • @lathikavijayakumar4272
    @lathikavijayakumar4272 3 роки тому

    Very nice and feels very very very beautiful

  • @shahinashahi3331
    @shahinashahi3331 3 роки тому +1

    thanku....super....💜

  • @athirathankachan3338
    @athirathankachan3338 3 роки тому

    Very helpful thank u🥰🥰

  • @saifuk2161
    @saifuk2161 3 роки тому

    Anikm jolicheyyumbool..cooking.cleaning ..negerivevannu aaka. Blockavunnu

  • @sheejujohnson89
    @sheejujohnson89 Рік тому

    🙏👍

  • @Pesmanes29
    @Pesmanes29 3 роки тому +4

    Masha alla

  • @ishowYakai333
    @ishowYakai333 3 роки тому +2

    Masha Allah🥰🥰

  • @thusharabindhu2144
    @thusharabindhu2144 3 роки тому

    Day starting aano ezhuthendathu...

  • @Joish_Lifestyle_BusinessCoach
    @Joish_Lifestyle_BusinessCoach 3 роки тому +1

    You are a fabulous woman...dear...:)

  • @thafseenamk1573
    @thafseenamk1573 Рік тому

    Script ennum eythanamo..?

  • @sherinnoushad5104
    @sherinnoushad5104 3 роки тому

    Sweet voice masha Allah thank u

  • @mumthazp3965
    @mumthazp3965 2 роки тому

    👍🏻❤️💐

  • @nazrinilyas8092
    @nazrinilyas8092 2 роки тому

    Njn life munnott kindonathu iaynede veediyo kandukondaaaanutta

  • @sakkeenatk4381
    @sakkeenatk4381 3 роки тому

    Oru pad motivation vediokanarund but ith verittu nilkkunnu

  • @vidhyachandranj3506
    @vidhyachandranj3506 2 роки тому

    Good one 👍♥️

  • @noufiyamarhaba
    @noufiyamarhaba 11 місяців тому

  • @shimiratheesh9411
    @shimiratheesh9411 3 роки тому

    Thank you🌹🌹 sister.

  • @manjusha9095
    @manjusha9095 3 роки тому

    Ainu..god bless you.

  • @KYC-s5u
    @KYC-s5u 3 роки тому +1

    Adipol ayitund

  • @niyaskallumurikkal7877
    @niyaskallumurikkal7877 3 роки тому +1

    Supper

  • @geethanjali4328
    @geethanjali4328 3 роки тому

    Nice very nice

  • @ranarenu3838
    @ranarenu3838 3 роки тому +2

    😍😊 ethaaaa sugamaano

  • @gayathriramesh8669
    @gayathriramesh8669 3 роки тому +1

    Very helpful 🥰

  • @n2volg119
    @n2volg119 3 роки тому +1

    Sooper

  • @neethuvipin5156
    @neethuvipin5156 3 роки тому

    Super talk

  • @devadarshrlisaj6793
    @devadarshrlisaj6793 3 роки тому +1

    സൂപ്പർ

  • @bijinashibibijina1001
    @bijinashibibijina1001 3 роки тому

    Thanx iththa😍

  • @fabulousguide5537
    @fabulousguide5537 3 роки тому

    Maasha allah

  • @Subi-jf5do
    @Subi-jf5do 3 роки тому

    Hi Ainakuttyy❤sugano💝

  • @amrutharadhakrishnan1806
    @amrutharadhakrishnan1806 3 роки тому

    Thanks...

  • @happydaybyramshishams4545
    @happydaybyramshishams4545 3 роки тому

    Aina..🌹Super🌹🌹🌹

  • @asmaasmas1175
    @asmaasmas1175 3 роки тому +1

    Aina. ഇസ്ലാമിക (ദീൻ )ചാനലിൽ വീഡിയോ ചെയ്യാമോ. പ്ലീസ്

  • @Akshara462
    @Akshara462 3 роки тому

    നല്ലതായിട്ടുണ്ട് 👌

  • @filza.p1807
    @filza.p1807 3 роки тому

    Thank you... 👌👌👌

  • @Aleenaanju111
    @Aleenaanju111 3 роки тому

    ❤️❤️❤️❤️very good video❤️❤️❤️❤️

  • @neethupradeep440
    @neethupradeep440 3 роки тому

    Ethoke thanneyanu entem problems,....

  • @sruthis3dcreations796
    @sruthis3dcreations796 3 роки тому

    Super dear