സരസ്വതി കീർത്തനം

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 215

  • @ManjuManju-ft7bp
    @ManjuManju-ft7bp 3 місяці тому +11

    ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🏻
    ക്ഷിപ്രപ്രസാദി ഭഗവാൻ ഗണനായകോ മേ
    വിഘ'നങ്ങൾ തീർത്തു വിളയാടുക സർവ്വ കാലം
    സർവത്ര കാരിണി സരസ്വതീദേവി വന്നെൻ
    നാവിൽ കളിക്ക. കുമുദേഷു നിലാവു പോലെ.
    വെള്ളപ്പളുങ്കു നിറമൊത്ത വിദഗ്ദ്ധ രൂപീ!
    കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തി!
    വെള്ളത്തിലെ തിരകൾ തള്ളിവരും കണക്കെ -
    ന്നുള്ളത്തിൽ വന്നു വിളയാടു സരസ്വതീ നീ!
    വാണീദേവീ!സുനീലവേണീ!സുഭഗേ!വീണാരവം കൈതൊഴും
    വാണീ!വൈഭവമോഹിനീ!ത്രിജഗതാം നാഥേ!വിരിഞ്ചപ്രിയേ!
    വാണീദോഷമശേഷമാശു കളവാനെൻ നാവിലാത്താദരം
    വാണീടേണമതിന്നു നിന്നടിയിൽ ഞാൻ വീഴുന്നു മൂകാംബികേ!
    വാണീ!നിൻകൃപ കാണിവേണമതിനായേണാങ്ക ബിംബാനനേ!
    വീണേൻ ത്വൽപദ പങ്കജത്തിലടിയൻ വാണീ!മനോഹാരിണീ!
    വാണീ! നിർജ്ജിത വേണുഗാന മധുരേ വാണീ ഗുണം നൽകുവാൻ
    വാണീടെന്റെ രസജ്ഞയായ മണിമഞ്ചം തന്നിൽ മൂകാംബികേ!
    ഹരിഹര സുരവൃന്ദം പോലുമിന്നംബികേ!നിൻ
    പെരിയൊരു കനിവില്ലെന്നാകിലോ മൂകരത്രേ
    വരമരുളുക വേണം വാണീമാതേ! നമുക്കു
    പരിചിനൊടു പനച്ചിക്കാടമർന്നീടുമമ്മേ!
    ❤❤❤🙏🏻🙏🏻🙏🏻❤❤❤

  • @gopikag3244
    @gopikag3244 3 місяці тому

    Namasthe Guruji
    Aum Sam Saraswathya Nama

  • @sinduprakash
    @sinduprakash 3 місяці тому +4

    വാണീദേവി സുനീലവേണി സുഭഗേ..
    വീണാരവം കൈതൊഴും വാണീ വൈഭവമോഹിനീ
    ത്രിജഗതാം നാഥേ വിരിഞ്ചപ്രിയേ..
    വാണീദോഷമശേഷമാശു കളവാനെൻ നാവിലാത്താദരം
    വാണീടേണമതിന്നു നിന്നടിയിൽ ഞാൻ വീഴുന്നു മൂകാംബികേ

  • @rugminiiyer354
    @rugminiiyer354 3 місяці тому

    NamastheGuruji.GurujiPranam.

  • @sobhak7552
    @sobhak7552 3 місяці тому +16

    നമസ്കാരം സാർ 🙏🏼ഹരി ഓം ശ്രീ ഗും ഗുരുബ്യോ നമഃ 🙏🏼കാശി, അയോധ്യ യാത്ര കഴിഞ്ഞു നാട്ടിലേക്കുള്ള യാത്രയിലാണ് 🙏🏼

    • @sabithasabitha1115
      @sabithasabitha1115 3 місяці тому

      🙏🙏🙏

    • @girijan5210
      @girijan5210 3 місяці тому +2

      . ഹരി ഓം ശ്രീ ഗുരുഭ്യോ നമ:. . ഒം ഗം ഗണപതയേ നമ:. . ഓം ശ്രീ ഭദ്രായനമ:🙏

    • @kumariomana1214
      @kumariomana1214 3 місяці тому +1

      🙏🏻🙏🏻🙏🏻🌹❤️

    • @sheelapn
      @sheelapn 3 місяці тому +1

      നമസ്തേ

    • @leenanair9209
      @leenanair9209 3 місяці тому +1

      🙏🙏🙏

  • @sukanyavasanth8924
    @sukanyavasanth8924 2 місяці тому

    Namaste anithavasanth

  • @sreethisethu559
    @sreethisethu559 3 місяці тому

    നമസ്തേ ഗുരുജി 🙏
    ചിതറാൽ എൻ്റെ നാടാണ് ഗുരുജി 🙏🙏

  • @RT-pi9yb
    @RT-pi9yb 3 місяці тому +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🌹🌹🌹🌹

  • @RT-pi9yb
    @RT-pi9yb 3 місяці тому +1

    ഓം ഗം ഗണപതയെ. നമഃ 🙏
    ഓം ശരവണ ഭവ 🙏
    ഓം സം സരസ്വതിയെ നമഃ 🙏

  • @divyasanthosh3197
    @divyasanthosh3197 3 місяці тому

    ഓം ഗം ഗണപതയേ നമഃ 🙏 ഓം സം സരസ്വതി ദേവി നമഃ 🙏 ഓം നമഃ ശിവായ 🙏 ഓം ശ്രീ ലളിതാ പരമേശ്വരിയേ നമഃ 🙏 ഓം ശ്രീ കൃഷ്ണായ നമഃ 🙏🙏🙏🙏🌹🌹🌹🌹

  • @mininair3477
    @mininair3477 3 місяці тому

    ഹരി ഓം 🙏ഓം ഗും ഗുരുഭ്യോം നമഃ 🙏പ്രണാമം 🙏പാദ നമസ്കാരം 🙏ഗുരുജി 🙏ഹരേ രാമാ 🙏ഹരേ രാമാ 🙏രാമാ രാമാ 🙏ഹരേ ഹരേ..... 🙏ഹരേ കൃഷ്ണാ 🙏ഹരേ കൃഷ്ണാ 🙏കൃഷ്ണാ 🙏കൃഷ്ണാ 🙏ഹരേ..... ഹരേ.... 🙏ഹരേ ദേവി ഹരേ ദേവി ദേവി ദേവി ഹരേ ഹരേ 🙏ഹരേ മായ ഹരേ മായ 🙏മായ മായ ഹരേ ഹരേ 🙏ഓം ഗം ഗം ഗണപതയെ നമഃ 🙏ഓം സം സരസ്വതിയെ. നമഃ 🙏ഓം മഹാലക്ഷ്മിയേ നമഃ 🙏

  • @rajeesabu5163
    @rajeesabu5163 3 місяці тому

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏ഓം സം സരസ്വത്യേ നമഃ 💚💖

  • @bindukp7601
    @bindukp7601 3 місяці тому +1

    ഓം സം സരസ്വതി നമഃ ❤

  • @geetharajesh125
    @geetharajesh125 3 місяці тому

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏
    ഓം ഗം ഗണപതയേ നമഃ 🌹
    ഓം സം സരസ്വത്യൈ നമഃ 🌼
    വെള്ള പ്പളുങ്ക് നിറമൊത്ത വിദഗ്ധ രൂപി കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തി വെള്ളത്തിലെ തിരകൾ തള്ളി വരും കണക്കെൻ ഉള്ളത്തിൽ വന്ന് വിളയാടിടുക സരസ്വതി സർവ്വകാലം 🌼🤍🤍🤍🙏

  • @savithrygopinath479
    @savithrygopinath479 3 місяці тому

    ഓം ശ്രീഗും ഗുരുഭ്യോ നമ:❤ വാണീദേവീ സുനില വേണീ സുഭഗേവീണാരവം കൈതൊഴാം👏🏻👏🏻

  • @ushaknv5224
    @ushaknv5224 3 місяці тому

    നമസ്തേ ഗുരുജി🙏 ഹരേ കൃഷ്ണാ🙏ജയ് ശ്രീ രാധേശ്യം🙏 നാരായണായ നമ: നാരായണായനമ: നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ

  • @KPMayaDevi
    @KPMayaDevi 3 місяці тому

    ഓം ഗും ഗുരുഭ്യോ നമഃ🙏🙏🙏
    ഓം സം സരസ്വത്യൈ നമഃ 🙏🙏🙏
    വാണീദോഷമശേഷമാശു കഴവാനെൻ നാവിലാത്താദരം
    വാണീടേണമതിന്നു നിന്നടിയിൽ
    ഞാൻ വീഴുന്നു മൂകാംബികേ!
    🙏🙏🪷🪷🪷🪷🪷🙏🙏

  • @suseelanair6500
    @suseelanair6500 3 місяці тому

    ഓം ശ്രീ മംഗളചണ്ഡികായേ നമഃ ഓം ശ്രീ മംഗളചണ്ഡികായേ നമഃ ഓം സാം മംഗള ചണ്ഡികായേ നമഃ ഓം ശ്രീ മംഗളചണ്ഡികായേ നമഃ ഓം ശ്രീ മംഗള ചണ്ഡികായേ നമഃ ഓം ശ്രീ മംഗള ചണ്ഡികായേ നമഃ

  • @saraswathiaddiyattil2571
    @saraswathiaddiyattil2571 3 місяці тому

    🙏🏻🙏🏻🙏🏻
    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ
    ക്ഷിപ്രപ്രസാദി ഭഗവാൻ ഗണനായകോ മേ
    വിഘ്നങ്ങൾ തീർത്തു വിളയാടുക സർവ്വകാലം
    സർവ്വാർത്ഥകാരിണി സരസ്വതി ദേവീ വന്നെൻ
    നാവിൽക്കളിക്ക കുമുദേഷു നിലാവുപോലെ

  • @indiragopalakrishnan7451
    @indiragopalakrishnan7451 3 місяці тому

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏🏻🙏🏻
    ഓം സം സരസ്വതി ദേവ്യേ നമഃ 🙏🏻ഓം ശ്രീ മൂകാംബിക ദേവ്യേ നമഃ 🙏🏻🙏🏻
    നമസ്കാരം ഗുരുജി 🙏🏻🌼🌿🌹❤🙏🏻

  • @kalavenugopal139
    @kalavenugopal139 3 місяці тому +1

    നമസ്തേ സാർ 🙏🙏🙏 ഓം ശ്രീ ലളിതാംബികായേ നമഃ 🙏 ഓം ശ്രീ ലളിതാംബികായേ നമഃ 🙏 ഓം ശ്രീ ലളിതാംബികായേ നമഃ 🙏🌸🙏🌹🙏

  • @santhaayyappakutty1058
    @santhaayyappakutty1058 3 місяці тому

    നമസ്കാരം ഗുരുജി എല്ലാം വർക്കും നമസ്കാരം 🙏🙏🙏

  • @premapv1232
    @premapv1232 3 місяці тому

    ഓം ഗും ഗുരുഭ്യോം നമ:🙏🙏🙏
    ഓം സം സരസ്വത്യൈ നമ:🙏🙏🙏🌹🌹🌹🌸🌸🌸

  • @aswathykannan1885
    @aswathykannan1885 3 місяці тому

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ ദേവി ഹരേ ദേവി ദേവി ദേവി ഹരേ ഹരേ ഹരേ മായ ഹരേ മായ മായ മായ ഹരേ ഹരേ 🙏

  • @nandinipadmakumar8766
    @nandinipadmakumar8766 3 місяці тому

    നമസ്തേ ഗുരുജി.സരസ്വതി ദേവി അമ്മേ പാഹിമാം.🙏🙏🙏🙏

  • @pvlalitha1592
    @pvlalitha1592 3 місяці тому

    Saraswathi Namasthubhyam Varade Kama roopini Vidyarambham Karishyami Siddhir Bhavathume sada

  • @jayamanychangarath6135
    @jayamanychangarath6135 3 місяці тому

    Namasthe Guruji🙏 Amme narayana Devi narayana Lakshmi narayana Bhadre narayana🙏🙏🙏

  • @geethapremnath4376
    @geethapremnath4376 3 місяці тому

    🙏ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🥰
    ദേവി സരസ്വതി വിജ്ഞാനദായികേ
    വിശ്വേശ്വരി ദേവി പാഹിമാം പാഹിമാം 🙏🙏🙏

  • @Suprabhachandramohan
    @Suprabhachandramohan 3 місяці тому

    നമസ്കാരം ഗുരുജി അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രാ നാരായണ

  • @sathyumanath8590
    @sathyumanath8590 3 місяці тому

    ഓം സം സരസ്വതിയേ നമ🙏🙏🙏

  • @thulasijp7044
    @thulasijp7044 3 місяці тому

    🙏🙏🙏 Sir.
    ഓം sri. മഹാലക്ഷ്മിയെ നമഃ. 🙏

  • @krishnasankar1083
    @krishnasankar1083 3 місяці тому

    ഓം ശ്രീ മംഗള ചണ്ഡികായെനമഃ

  • @rathnavally7864
    @rathnavally7864 3 місяці тому

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏🙏🙏🌷ഓം സം സരസ്വതി നമഃ 🙏🌼ഓം ശ്രീ മൂകാം ബികായെ നമഃ 🙏🌸🌷🙏

  • @ReebaDas-rr5tu
    @ReebaDas-rr5tu 3 місяці тому

    ഓംദും ദുർഗ്ഗാ യേ നമ: ഓം സരസ്വത്യേനമ: ഓം മഹാലക്ഷ്മ്യേനമഃ

  • @geethaam8797
    @geethaam8797 3 місяці тому

    Om Gum Ganapathaye nama🙏🏻🙏🏻🙏🏻🌷🌿🌹🌿 Om sam Saraswathideviye nama🙏🏻🙏🏻🙏🏻🌺🌿🌷🌿🌹🌿

  • @leenanair9209
    @leenanair9209 3 місяці тому

    PaadaNamaskaram GuruNadhaa 🙏. Om Sree MukambikaDeviyai Nama. 🙏. Om Sam Saraswathiye Nama 🙏 Om Sree MangalaChandikaye Nama. 🙏 Pranaamam Guro 🙏

  • @Rugmini-k6b
    @Rugmini-k6b 3 місяці тому

    ഓംഐം ഹ്രീം ക്ലിഠ ചാമുണ്ഡായെ വിച്ചേ നമഃ ഓം ഐഠ ഹ്രീഠ ക്ലിഠ ചാമുണ്ഡായെ വിച്ചേ നമഃ ഓം ഐഠ ഹ്രീഠ ക്ലിഠ ചാമുണ്ഡായെ വിച്ചേ നമഃ ഓം ഐഠ ഹ്രീഠ ക്ലിഠ ചാമുണ്ഡായെ വിച്ചേ നമഃ

  • @Rugmini-k6b
    @Rugmini-k6b 3 місяці тому

    ഓം മംഗള ചാമുണ്ഡി കായൈ നമഃ ഓം മംഗള ചണ്ഡികായൈ നമഃ ഓം മംഗള ചാമുണ്ഡി കായൈ നമഃ ഓം മംഗള ചണ്ഡികായൈ നമഃ

  • @suseelakb4475
    @suseelakb4475 3 місяці тому

    Aum Gam Ganapathaye nama🙏 Aum Mangala Chandikaye nama🙏 Aum namo Narayanaya 🙏 Aum dhum Dhurgaye nama🙏 Aum Namasivaya 🙏 Aum Swadhaye nama🙏🙏🙏

  • @vinodakumari2203
    @vinodakumari2203 3 місяці тому

    ഓംഗം ഗണപതയേ നമ:🙏
    ഓം ശ്രീ ഗുംഗുരുഭ്യോ നമ:
    ഓം മംഗളചണ്ഡികായൈ നമ:
    ഓം നമോ നാരായണായ🙏

  • @dr.swapnapresannan8801
    @dr.swapnapresannan8801 3 місяці тому

    ഓംഗും ഗുരുഭ്യോo നമ: ഓം സംസരസ്വത്യൈ നമ: ഓം മംഗളചണ്ഡികായേ നമ:

  • @pvlalitha1592
    @pvlalitha1592 3 місяці тому

    Sarvarthra Govinda namasangeerthanam Govinda Hari Govinda Hari Govinda

  • @ajithakrishnan4282
    @ajithakrishnan4282 3 місяці тому

    ഹരി ഓം ശ്രീഗും ഗുരുഭ്യോം നമഃ🙏🙏🙏🙏🙏

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 3 місяці тому

    Ammw mookambike devi namosthuthe.Amme panachikkattamme saraswathy ksithozhunnen🙏🙏🙏

  • @binduom2479
    @binduom2479 3 місяці тому

    🙏🌿🌿🌿❤ ഹരേ കൃഷ്ണ🌿🌿🌿രാമ രാമ രാമ രാമ നാരായണ നാരായണ നാരായണ ഓം വചൽ ഭൂവേ നമ:🌺🌺🌺🌺 ഓം ഐം ഹ്രീം ക്ലീം ചാമുണ്ഡായൈ വിച്ഛേനമ:🌺🌺🌺

  • @amminisivan3333
    @amminisivan3333 3 місяці тому

    ഓം ഗും ഗുരു ഭ്യോ നമഃഓം സം സരസ്വതിയെ നമഃഓം ലളിതാംബികയെ നമഃ

  • @abindas512
    @abindas512 3 місяці тому

    ഓം ശ്രീ ഗും ഗുരുഭ്യോ നമഃ🙏

  • @anilas656
    @anilas656 3 місяці тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @vijayakumarivijayakumar852
    @vijayakumarivijayakumar852 3 місяці тому

    ഹരേ കൃഷ്ണ 🙏നമസ്കാരം ഗുരുജി 🙏ഓം ശ്രീ മംഗള ചണ്ഡികായെ നമഃ 🙏🙏🙏

  • @padmakumarin7446
    @padmakumarin7446 3 місяці тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @sujathaharindran7255
    @sujathaharindran7255 3 місяці тому

    ഓം ഐ o ഹൃo ക്ലിo ചാമുണ്ടായേ നമഃ 🙏🏼🙏🏼🙏🏼🌹🌹🌹🙏🏼🙏🏼🙏🏼

  • @sudhasivan4403
    @sudhasivan4403 3 місяці тому

    ഹരി ഓം ശ്രീ ഗും ഗുരുവേ നമഃ 🙏🙏🙏 ഓം ഐം ഹ്രീംക്ലീം ചാമുണ്ഢായ വിച്ചേ നമഃ 🙏🙏🙏🌹🌹

  • @anaswaracshakthi7639
    @anaswaracshakthi7639 3 місяці тому

    വാണീ ദേവീ..... സുനീലവേണീ.... സുഭഗേ.... വീണാരവം കൈതൊഴുന്നേൻ...... 🙏🙏🙏🌼🌿🌿🌹🌹🌹💐🌺

  • @subhadranarayanan-uv1xf
    @subhadranarayanan-uv1xf 3 місяці тому

    നമസ്കാരം ഗുരുജി🙏🙏🙏 ഓം ശ്രി മഹാ ലളിതാതൃപുര സുന്ദരിയേ നമ 🙏🙏🙏

  • @_sindhupillai
    @_sindhupillai 3 місяці тому

    നമസ്തേ സ൪🙏 ഓ൦ സ൦ സരസ്വതി യേ നമ ഃ🙏

  • @omananair5058
    @omananair5058 3 місяці тому

    Aum gum gurubhyom nama 🙏 Aum Sam saraswathye nama 🙏

  • @chandrikakumar2516
    @chandrikakumar2516 3 місяці тому

    ഓഠ മഠഗളഛഡികയെ നമഃ 🙏

  • @kumariomana1214
    @kumariomana1214 3 місяці тому +1

    നമസ്തേ ഗുരുജി 🙏🏻🙏🏻🙏🏻
    ഓം ശ്രീ മംഗള ചണ്ഡികായേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pushpavinayan1768
    @pushpavinayan1768 3 місяці тому

    ഹരേ കൃഷ്ണ 🙏🙏
    ഓം മംഗള ചണ്ഡികയെ നമഃ 🌹🌹🌹🌹

  • @sobhanashajiseebyby5083
    @sobhanashajiseebyby5083 3 місяці тому

    നമസ്തേ സാർ🙏🏻🌹

  • @shylajasivadasan8366
    @shylajasivadasan8366 3 місяці тому

    നമസ്തേ ഗുരുജി 🙏🙏

  • @ampiliranjit8494
    @ampiliranjit8494 3 місяці тому

    Namaskaram Sir I always chant this keerthanam long back but today when I hear this from u I am so happy. So I will chant everyday from now 🙏🏻🙏🏻🙏🏻🌹

  • @thankamanythankamany3492
    @thankamanythankamany3492 3 місяці тому

    Aum sarva mangala mangalye sive sarvartha sadhike saranye thriambake gouri narayani namosthuthe 🙏🏻

  • @sushamak7323
    @sushamak7323 3 місяці тому

    പ്രണാമം ഗുരുജി 🙏🌹❤❤❤

  • @ajithaashok2270
    @ajithaashok2270 3 місяці тому

    ഹരേ കൃഷ്ണ 🙏🙏

  • @suseelanair6500
    @suseelanair6500 3 місяці тому

    ഓം സാം സരസ്വത്യേ നമഃ ഓം സം സരസ്വത്യേ നമഃ ഓം സാം സരസ്വത്യേ നമഃ ഓം സം സരസ്വത്യേ നമഃ ഓം സാം സരസ്വത്യേ നമഃ ഓം സo സരസ്വത്യേ നമഃ ഓം സം സരസ്വത്യേ നമഃ ഓം സം സരസ്വത്യേ

  • @bindugopan2155
    @bindugopan2155 3 місяці тому

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🕉️🙏ഓം സം സരസ്വത്യേ നമഃ 🙏🏻🕉️🙏🏻

  • @geethapremnath4376
    @geethapremnath4376 3 місяці тому

    "യാ കുന്ദേന്ദു തുഷാരഹാരധവളാ
    യാ ശുഭ്രവസ്ത്രാവൃതാ
    യാ വീണാ വരദണ്ഡമണ്ഡിതകരാ
    യാ ശ്വേതപത്മാസനാ
    യാ ബ്രഹ്മാച്യുതശങ്കരപ്രഭ്രുതിഭിർ
    ദേവൈ :സദാ പൂജിതാ
    സാ മാം പാതു സരസ്വതി ഭഗവതീ നിശ്ശേഷജാഡ്യാപഹാ 🙏
    ഓം സം സരസ്വത്യേ നമഃ 🙏
    ഓം സം സരസ്വത്യേ നമഃ 🙏
    ഓം സം സരസ്വത്യേ നമഃ 🙏

  • @sushagopakumar7522
    @sushagopakumar7522 3 місяці тому

    Hare krishna
    Aum mangalachandikaye nama
    Aum sree gum gurubhyo nama
    🙏🌹🙏🌹🙏🌹🙏

  • @anilsivadhasan9328
    @anilsivadhasan9328 3 місяці тому

    ഓം ശ്രീ ഗുംഗുരുഭ്യോനമഃ🙏ഓം സംസരസ്വതി നമ:🙏🙏🙏🙏

  • @sabithasabitha1115
    @sabithasabitha1115 3 місяці тому

    Pada Namaskaram Guruji 🙏🙏🙏
    Amme Rajarajeswariye Namah 🙏🙏🙏
    Aum Sum Saraswathiye Namah 🙏🙏🙏

  • @GeethaSPillai-z1h
    @GeethaSPillai-z1h 3 місяці тому

    Namaste Guruji 🙏🙏🙏🙏🙏

  • @bhageerathisaroj9117
    @bhageerathisaroj9117 3 місяці тому

    അമ്മേ മൂകാംബികേ ദേവീ🙏🙏🙏

  • @vijayamvenugopal8117
    @vijayamvenugopal8117 3 місяці тому

    ഹരിഓഠഗുരുഭോനമ

  • @sathiratnamravindranathan7989
    @sathiratnamravindranathan7989 3 місяці тому

    നമസ്തേ നമസ്തേ ഗുരു ജി

  • @Rugmini-k6b
    @Rugmini-k6b 3 місяці тому

    ഹരേ രാമാ ഹരേ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @leelanair6567
    @leelanair6567 3 місяці тому

    Namaskaram sir 🙏
    Aum gum ganapatheya namah 🌹 aum gum gurubyom Namah 🌹
    Aum sum Saraswathiye namah 🌹

  • @SreelathaKrishnaKumar
    @SreelathaKrishnaKumar 3 місяці тому

    Oam Gum Ganapathaye Namaha
    Saraswathi Namasthubyam
    Varadhe Kamarupini
    Vidhyarambam karishyami
    Sidhir bavathume Sada

  • @minibhaskar5861
    @minibhaskar5861 3 місяці тому

    Ammae narayani Devi narayani

  • @jayasreemohanan1745
    @jayasreemohanan1745 3 місяці тому

    നമസ്കാരം ഗുരുജി

  • @geethak8135
    @geethak8135 3 місяці тому

    നമസ്‌തെ ഗുരുനാഥ 🙏🏼🙏🏼
    ഓം മംഗള ചണ്ഡികായെ നമഃ 🙏🏼

  • @sobhav390
    @sobhav390 3 місяці тому

    Om Gum Gurubhyo Namaha 🙏

  • @pushpajagangadharan5246
    @pushpajagangadharan5246 3 місяці тому

    Namasthe guruji 🙏🙏 om sree gum gurubhyom nama 🙏🙏 om mingalachandikaye nama 🙏 yenjathine varanamwnnagraham unde athe nadkkumo ennariyilla bagavanum bagavathium anugrahikkanam dooram atha agrahathine dhooram presnamalla 🙏padhanamaskkaram gurunadha 🙏🙏

  • @pushpavalli....5792
    @pushpavalli....5792 3 місяці тому

    ഹരേ കൃഷ്ണ🙏🌹❤️🔥

  • @pvlalitha1592
    @pvlalitha1592 3 місяці тому

    Hari Hari Bol Radhe Radhe Shyam Sassriyakaal
    Thank you sir 🙏🙏

  • @indiranair3788
    @indiranair3788 3 місяці тому

    ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ

  • @beenamanoj-z2z
    @beenamanoj-z2z 3 місяці тому

    നമസ്തേ സർ 🙏🙏🙏

  • @ThankamVp-x2b
    @ThankamVp-x2b 3 місяці тому

    Narayana Narayana Narayana

  • @anjanakrishnakrishna6099
    @anjanakrishnakrishna6099 3 місяці тому

    ഹരി ഓം 🌹🙏

  • @jalajavijyan2700
    @jalajavijyan2700 3 місяці тому

    Namaskaram guruji 🙏🙏🙏🙏 om sum saraswathiye nama

  • @RaniL-p3l
    @RaniL-p3l 3 місяці тому

    Acharyasree.. ഓം മഹാദേവിയെ നമഃ ❤️🌹🙏

  • @suseelamohan7940
    @suseelamohan7940 3 місяці тому

    . നമസ്തേ നമസ്തേ സാ൪🙏

  • @sheejasajeev8274
    @sheejasajeev8274 3 місяці тому

    Hare krishna 🙏

  • @balakrishnapillaik209
    @balakrishnapillaik209 3 місяці тому

    Namasthe Guruji🙏🪷Aum Sree Mangalachandikaye Namah🙏🪷

  • @syamjithpk5923
    @syamjithpk5923 3 місяці тому

    ഹരി ഓം പ്രണാമം ഗുരുജി

  • @sachidanandanpk
    @sachidanandanpk 3 місяці тому

    Om namah shivaya,

  • @manjulatp2429
    @manjulatp2429 3 місяці тому

    Hare Krishna 🌿🌿🌿🙏

  • @sindhup7570
    @sindhup7570 3 місяці тому

    നമസ്തേ ഗുരുജി🙏.🙏🙏 ഓം മംഗള ചണ്ഡികായേ നമ🙏🙏🙏

  • @kamalakumari7952
    @kamalakumari7952 3 місяці тому

    ഓം സം സരസ്വതി നമ ഓം സം സരസ്വത്യൈ നമഃ ഓം സം സരസ്വത്യൈ നമഃ

  • @sujathaharindran7255
    @sujathaharindran7255 3 місяці тому

    ഓം സം സരശ്വതിയെ നമഃ 🙏🏼🙏🏼🙏🏼