അതിര്‍ത്തി തര്‍ക്കം യുദ്ധമാകുമോ | NEWS INDIA MALAYALAM

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 139

  • @alexsamuel4876
    @alexsamuel4876 2 роки тому +61

    ഞങ്ങൾ കാത്തിരിക്കുകയാണ് 👍
    ഇന്ത്യ നമ്പർ വൺ ❤🇮🇳

  • @kmsnair5143
    @kmsnair5143 2 роки тому +86

    ഇന്ത്യയിലെ നഴ്സറി കേരളമല്ലേ. പിന്നെന്തിനു പാകികളെ കുറ്റം പറയണം

    • @HarishKumar-yw3vk
      @HarishKumar-yw3vk 2 роки тому +1

      അന്ന് മൽബാറീസ് മൽബാറും കൊണ്ട് പാകിസ്ഥാനിലോട്ട് പൊയ്ക്കോളാം എന്ന് പറഞ്ഞതല്ലേ എന്നിട്ടും ആരും ചെവിക്കൊണ്ടില്ല

  • @SK-sz8ms
    @SK-sz8ms 2 роки тому +122

    യുദ്ധം ലോക സമാധാനത്തിനു എതിരാണ്. എന്നാൽ യുദ്ധം ഈ പറഞ്ഞ രണ്ട് രാജ്യങ്ങൾ തമ്മിലാണെങ്കിൽ ലോകത്തിന്റെ മുഴുവൻ ജനങ്ങളുടെയും സമാധാനത്തിന് സാധ്യതയുണ്ട്.👍😊

  • @surendranathannair5509
    @surendranathannair5509 2 роки тому +53

    ഡുരാന്റ് ലൈൻ എന്നത് ബ്രിട്ടീഷ് സായ്പ് സ്വന്തം ഇഷ്ടപ്രകാരം തിരിച്ച പാക് അഫ്ഗാൻ ബോർഡർ ആണ്.
    ഖൈബർ പകതൂൺഘവ എന്ന ഗിരിവർഗ്ഗ പ്രദേശത്തെ പാക്കിസ്ഥാനിൽ ചേർത്തതാണ് അഫ്ഗാനെ ചൊടിപ്പിച്ചത്
    ഏതായാലും നമ്മൾ ചെയ്യേണ്ട പണി താലിബാൻ തന്നെ ചെയ്യുമ്പോൾ ഇന്തൃക്ക് ഗാലറിയിൽ ഇരുന്ന് കളികാണാമല്ലോ എന്നൊരു ആശ്വാസം

    • @MK-xh8nj
      @MK-xh8nj 2 роки тому +20

      അതെ രണ്ടുകൂട്ടരും പടച്ചവന്റെ ആൾക്കാരായത് കൊണ്ടു കേരളത്തിൽ വലിയ ചർച്ചയാകില്ല..

  • @saseendrawarrier5053
    @saseendrawarrier5053 2 роки тому +57

    കമ്യൂണിസ്റ്റുകാർ (CPM) സമരവിരോധികളായതുപോലെ
    ഖാലിസ്ഥാൻ കാർ സമാധാന പ്രീയരായതിൽ അതിശമില്ല. തീവ്ര വാദികളുടെ ഇരട്ടമുഖം .

    • @damodharan8032
      @damodharan8032 2 роки тому

      Orikalumilla

    • @svn6941
      @svn6941 2 роки тому +3

      ഭരണം കൈയിൽ ഉള്ളപ്പോഴേ ഇവർ സമാധാന പ്രിയരാകു...

    • @damodharan8032
      @damodharan8032 2 роки тому

      Kalisthanum afganisthanum thalibanum iranum oke indiayile Muslimagale nunapakshathinu upadravikunnu lokathil parathukayum 1000 kanakinu ton kanki gothambu theettalum kodukunnu adi marichu kodirikunnu nalla kariyam

  • @gireeshg2523
    @gireeshg2523 2 роки тому +42

    വാർത്തയുടെ തലക്കെട്ട് കൊടുക്കുമ്പോൾ ഒരു തെറ്റിദ്ധാരണ പരത്താൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.. നമ്മൾ കരുതും ഇന്ത്യയാണ് ആക്രമിക്കാൻ പോകുന്നത് എന്ന്..

    • @surendranathannair5509
      @surendranathannair5509 2 роки тому +4

      അത് ഒരു അടവാണ്. ജിജ്ഞാസ പടർത്താനും എല്ലാവരും കേൾക്കാനും വേണ്ടി

    • @HarishKumar-yw3vk
      @HarishKumar-yw3vk 2 роки тому +2

      ആക്രാന്തം പാടില്ല

    • @sureshapk4856
      @sureshapk4856 2 роки тому +4

      .... ഇത് .. നല്ലൊരു .. news.. chaannel .. ആണ്....

    • @sususudha5103
      @sususudha5103 2 роки тому +6

      അയിന് അതിർത്തിയിൽ മ്മക്കേതാ ബന്ധു!!!

    • @narayanankuttym4474
      @narayanankuttym4474 2 роки тому

      ഹാ അതെ എനിക്കും തോന്നി

  • @rvmedia5672
    @rvmedia5672 2 роки тому +20

    സമാധാനക്കാർ തമ്മിലാവുമ്പോ ഒരു സമാധാനം 😁

    • @anandavallivc6477
      @anandavallivc6477 2 роки тому +2

      അതുതന്നെയാണ് നമ്മുടെ സമാധാനം

  • @manjushavk3558
    @manjushavk3558 2 роки тому +12

    Super news..... Again bismayam alle Bijuvetta.....

  • @sureshpc6196
    @sureshpc6196 2 роки тому +3

    Big salute INDIAN 👏 troopers

  • @MelitoPUBG558
    @MelitoPUBG558 2 роки тому +11

    ഏറ്റവും രസകരമായ കാര്യം അറബ് രാജ്യങ്ങൾക്കു ഇല്ലാത്ത മതബോധമാണ് പാകിസ്ഥാന് ഉള്ളത്. എന്നാൽ ഏതെങ്കിലും തരത്തിൽ ഒരു യുദ്ധം ഉണ്ടായാൽ പാകിസ്ഥാനികൾ അഭയാർഥികൾ ആയാൽ ഈ ഒരൊറ്റ എണ്ണത്തിനെ അറബികൾ അടുപ്പിക്കുകയുമില്ല. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😂😂😂😂😂😂😂😂😂😂😂

  • @sususudha5103
    @sususudha5103 2 роки тому +13

    ബിഷ്മയം ടീം പരസ്പരം തല്ലി ചമാധാനകൊതചൊർഗ്ഗം മാങ്ങട്ട് ഗഡീ.. ങ്ങള് നഖം ചൊറിഞ്ഞ് പ്രോത്സാഹിപ്പിക്ക്...

  • @rajeevpu4076
    @rajeevpu4076 2 роки тому

    Very good

  • @asokankk333
    @asokankk333 2 роки тому +6

    ചിരിച്ചു ചിരിച്ചു എടങ്ങേറായി

  • @viswanathanmanohar13
    @viswanathanmanohar13 2 роки тому

    Very Good .Jai Hind.

  • @smartchoirmusiclab7801
    @smartchoirmusiclab7801 2 роки тому

    നമുക്ക് പ്രാർത്ഥിക്കാം... എത്രയും വേഗം.........

  • @kmthomas7107
    @kmthomas7107 2 роки тому

    Good presentation

  • @ShyamSundar-on9ie
    @ShyamSundar-on9ie 2 роки тому

    Next towards India

  • @reneeshkuttachi4261
    @reneeshkuttachi4261 2 роки тому +3

    ഇപ്പോൾ കേരളത്തിലും പാകിസ്താന്റെ അംഗൻവാടി തുടങ്ങിയിട്ടുണ്ട്,,,സഹാപ്പികൾക്ക് മാത്രമേ അവിടെ പ്രവേശനം കിട്ടൂ

  • @johnsonjoseph3377
    @johnsonjoseph3377 2 роки тому +6

    Valare nalla kaaryam, udan thanne thammiladichu chavatte ennu aashamsikunn, athode lokathu oru paridi vare theevravadam illathaikolum, ini thalibane shikandi akki munnil nirthi ulla ajngatharude vilayattu aano ithennum samshayikkendi irikunn😍

  • @venugopalbalakrishnapillai4851
    @venugopalbalakrishnapillai4851 2 роки тому

    Happy news..

  • @preethijoseph7052
    @preethijoseph7052 2 роки тому +1

    രണ്ടിനും നേരം വെളുത്തില്ല 🌹

  • @gangadaranv4977
    @gangadaranv4977 2 роки тому +1

    അനാവശ്യ യുദ്ധഭീതി ഉണ്ടാക്കുന്നുണ്ട്

  • @thomasmathai4896
    @thomasmathai4896 2 роки тому +2

    A humble attempt for world peace .

  • @sreeramakrishnan547
    @sreeramakrishnan547 Рік тому +1

    താലി ബാൻ ചെയ്യുന്നത് ശരിയല്ല

  • @girijavo166
    @girijavo166 2 роки тому

    Good

  • @saralad7172
    @saralad7172 2 роки тому

    👌👌👌

  • @udayjanardhanan
    @udayjanardhanan 2 роки тому +1

    😀 No വെളിവു No വെള്ളിയാഴ്ച . റൈറ്റ്

  • @saraseeruha9671
    @saraseeruha9671 2 роки тому +5

    ഇമ്രാൻ ഒരു നല്ല കോമഡി ആണ്.
    യുദ്ധത്തിലൂടെ പാക്കിസ്ഥാൻ ലോക കോമഡി ആവും.

  • @sreejithgopalan4351
    @sreejithgopalan4351 2 роки тому +2

    അങ്ങിനെ ഞമ്മന്റെ “താലിബാൻ ബിസ്മയം” പാകിസ്ഥാനിലേക്ക് നീളുന്നു

  • @sivadasanmp4785
    @sivadasanmp4785 2 роки тому +3

    വാളെടുത്തവൻ വാളാൽ തന്നെ തീരും

  • @madananmohan1951
    @madananmohan1951 2 роки тому

    Good 👍👍👍

  • @hopefloats6839
    @hopefloats6839 2 роки тому +2

    അന്യോനം അടിച്ചു ചാകും ഇവർ എന്ന് ആരോ പറഞ്ഞിട്ടുണ്ട്

  • @dhanabalanev2095
    @dhanabalanev2095 2 роки тому

    ഇത് നമ്മൾകകിടടു പണിതരാനാണ് ഒരു സംശയവും വേണ്ട ജാഗൃതെ

  • @stuvertjohn5007
    @stuvertjohn5007 2 роки тому +23

    Islam lokattimnu sapam. Muslims ellatta lokam sundara lokam.

    • @Spyyyyyyyf
      @Spyyyyyyyf 2 роки тому

      Alla Muslims thevaravathikall ano sahodaraaa anall indain kerala thill indaloo Muslims niina pollathaa alllkar ellakniii ee lokam sundara lokam

    • @shafeeque9950
      @shafeeque9950 2 роки тому +1

      മുസ്ലിം ഇല്ലാത്ത ലോകം നമ്മുടെ മുന്നിൽ തീരെ ഇല്ല ❤️

    • @Spyyyyyyyf
      @Spyyyyyyyf 2 роки тому

      @@shafeeque9950 ❤

  • @varghesemathilkuzhiyil533
    @varghesemathilkuzhiyil533 2 роки тому

    Is Friday is a good day

  • @responderresponse2867
    @responderresponse2867 2 роки тому +2

    വെളിവില്ലാന്നു പറഞ്ഞോളൂ ..വെള്ളിയാഴ്ച ഇല്ലാന്ന് മാത്രം പറയരുത് ..പ്ലീസ്‌

  • @rajanm5543
    @rajanm5543 2 роки тому +12

    കേരളത്തിലെ മുസ്ലിംങ്ങൾ ഏത് പക്ഷത്താണ്.?. പാകിസ്ഥാൻ പക്ഷത്തോ അതോ താലിബാൻ പക്ഷത്തോ ?. 😝😝

    • @sanishjoseph1988
      @sanishjoseph1988 2 роки тому +2

      Indian pakshathu......

    • @alikoyaaliko3041
      @alikoyaaliko3041 2 роки тому

      Poor an rajan

    • @BharatPadmaTv
      @BharatPadmaTv 2 роки тому

      ഒരക്ഷരം മിണ്ടില്ല, മൊയ്തീനെ രണ്ടും ഞമ്മടെ സ്വന്തമാണ്

  • @akhilk9773
    @akhilk9773 2 роки тому +1

    India k panniyakumalooooo 🇮🇳🇮🇳🇮🇳💪💪💪

  • @defenderdxb1851
    @defenderdxb1851 2 роки тому

    Indiayilum undallo theevravaadha nursery angu nagpuril aanu head.....

  • @addidevdev4066
    @addidevdev4066 2 роки тому

    അടി തമ്മിൽ അടി

  • @Pkn974
    @Pkn974 2 роки тому

    Onnum ariyathe parayalle money...

  • @rameshkarumam792
    @rameshkarumam792 2 роки тому

    ഞമ്മൻ്റെ ശമാദാനക്കാരുടെ ഒരു ഇത്... 😀

  • @rajuparamu4853
    @rajuparamu4853 2 роки тому +1

    ഇപ്പോൾ അടിച് കൊടുത്താൽ കാര്യം. എളുപ്പമാകും.

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx 2 роки тому

    01:56 comedy

  • @thilakvasavan7629
    @thilakvasavan7629 2 роки тому

    7000km.😨🤔

  • @ajhjgs8186
    @ajhjgs8186 2 роки тому

    താലിബാൻ ബിസ്മയം.....?

  • @user-wl6fx1gq8x
    @user-wl6fx1gq8x 2 роки тому

    ഞമ്മന്റെ മതത്തിന്റെ ഗുണം

  • @vortex6033
    @vortex6033 2 роки тому

    When giving the title for the news a built in element to fool the listener is carefully and deliberately included

  • @ramamoorthyk8216
    @ramamoorthyk8216 2 роки тому

    വെളിവും വെള്ളിയാഴ്ച്ചയും
    രെ സയുണ്ട്

  • @jessmonps2355
    @jessmonps2355 2 роки тому +1

    Super🤣🤣🤣🤣🤣🤣

  • @sajeevva357
    @sajeevva357 2 роки тому

    Bad days ahead for Imran Miyya???????

  • @kpgtravelchef8414
    @kpgtravelchef8414 2 роки тому

    Chavatte thendikal🥰👌

  • @sharobkumar235
    @sharobkumar235 2 роки тому

    വെളിവും വെള്ളിയും ഇല്ലാതെ ടീമിലേ തമ്മിൽ തീരെട്ടെ കൂട്ടയടി

  • @Rk__4561
    @Rk__4561 2 роки тому

    ..

  • @ashokg3507
    @ashokg3507 2 роки тому

    ഒരു ഫ്രോഡ് രാജ്യമാണ് പാക്കിസ്ഥാൻ ...
    60% ആൾക്കാരും പക്കാ ഫ്രോഡ് ആണ് ...☝🏻

  • @binduramesh8110
    @binduramesh8110 2 роки тому +1

    Let Thaliban take their area and India should get back Azad Kashmir at same time.

  • @v.v.santhoshsandhu6903
    @v.v.santhoshsandhu6903 2 роки тому

    7000 KM?😜

  • @sadasadavava1384
    @sadasadavava1384 2 роки тому +1

    ഇന്ത്യയിൽ നിന്ന് തീവ്രവാദികൾ ഇല്ലെ ..കേരളത്തിൽ നിന്ന് ഇല്ലെ ..എന്ത്തുവടെ

  • @sunusunoo8856
    @sunusunoo8856 2 роки тому

    😀

  • @jaishreeramharakrishnaaa5353
    @jaishreeramharakrishnaaa5353 2 роки тому

    😁 let them fight

  • @prabhuthiruvonam561
    @prabhuthiruvonam561 2 роки тому

    വെറുതെ വണ്ടികൾ ഒക്കെ സ്റ്റാർട്ട് ആവോ എന്ന് നോക്കുന്നതാണ്

  • @SureshKumar-vs7hb
    @SureshKumar-vs7hb 2 роки тому +1

    വാർത്ത പറയുമ്പോൾ രാജ്യങ്ങളുടെ പേരുകൾ തമ്മിൽ മാറിപോകുന്നു ഒന്നു ശ്രെദ്ധിക്കണം

  • @hatygy
    @hatygy 2 роки тому

    😄😄😄

  • @revishanmughom2820
    @revishanmughom2820 2 роки тому

    INI parayaam KERALTHIL parisheelanam LABHICHAVAREnnu….

  • @afsal235
    @afsal235 2 роки тому

    പാകിസ്ഥാന്റെ ആവശ്യപ്രകാരമാണ് താലിബാൻ സേന അവിടേക്ക് അയച്ചിരിക്കുന്നത് ,

    • @alexmumbai645
      @alexmumbai645 2 роки тому

      Aano imran kunje

    • @afsal235
      @afsal235 2 роки тому

      @@alexmumbai645 wait and see ഇതൊക്കെ കാശ്മീരിലേക്കാണ്

    • @vijoykirali8961
      @vijoykirali8961 2 роки тому

      Vaa apol kanam

    • @alexmumbai645
      @alexmumbai645 2 роки тому

      @@afsal235 ഇവിടെയുള്ളത് RSS or സുഡാഅപ്പികൾ അല്ലാ ധൈര്യമുള്ള നമ്മളെ സംരക്ഷിക്കാൻ കഴിവുള സൈനീകരുണ്ട്

    • @afsal235
      @afsal235 2 роки тому

      @@vijoykirali8961 കാശ്മീരികൾ ആണ് വിളിച്ചു വരുത്തുന്നത്

  • @gopalankp5461
    @gopalankp5461 2 роки тому

    Looking for an exciting opportunity for an encounter between Pakistan and Thaliban and if the attack against us we would be compelling to be participating in the future war.

  • @jijujohn7727
    @jijujohn7727 2 роки тому

    The main defect of your video is that you are always not coming straight to the point.,spoiling viewers time unnecessarily.

  • @ManojKumar-nd9pm
    @ManojKumar-nd9pm 2 роки тому

    US aayi mutti ninna Talikalumayi mutti pak pottumo🤔😀😀

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 2 роки тому

    ഇവമ്മാർക്ക് മരണം കടിക്കുന്നുണ്ടെന്നാ തോന്നുന്നത് 🤔

  • @raghukumar8704
    @raghukumar8704 2 роки тому +3

    പാകിസ്ഥാനും, അഫ്ഗാനിസ്ഥാനും തമ്മിൽ 7000 കിലോമീറ്റർ അതിർത്തിയോ ?. വിശ്വസിക്കാൻ കഴിയുന്നില്ലല്ലോ ?.

    • @pradeepkumarkp9293
      @pradeepkumarkp9293 2 роки тому +1

      Nice question....

    • @SusobhVlogs4
      @SusobhVlogs4 2 роки тому +2

      കേരളത്തിന്റെ നീളം തന്നെ 900 കിലോമീറ്റർ വരും അതിനേക്കാൾ 6 ഇരട്ടി നീളമുണ്ട് അഫ്ഗാൻ പാക് അതിർത്തിക്കു. ഗൂഗിൾ മാപ്പ് എടുത്തു നോക്ക്

    • @raghukumar8704
      @raghukumar8704 2 роки тому +1

      @@SusobhVlogs4 താങ്കളുടെ ഉത്തരം പൂർണ്ണതയില്ലാത്തതാണ്.

    • @SusobhVlogs4
      @SusobhVlogs4 2 роки тому +5

      @@raghukumar8704 താങ്കൾക്ക് കേരളാത്തിന്റെ നീളമോ അഫ്ഗാൻ നീളമോ അറിയില്ല. പറഞ്ഞാൽ വിശ്വസിക്കുകയുമില്ല. എന്നാൽ ചെക് ചെയ്യാൻ പറഞ്ഞാൽ കേൾക്കുകയുമില്ല

    • @pradeepkumarkp9293
      @pradeepkumarkp9293 2 роки тому +2

      Pak Afghan border is 2670 kms approx.

  • @AnilKumar-cg6id
    @AnilKumar-cg6id 2 роки тому

    Maladhwar gold....paknnisthan

  • @001sreekanthify
    @001sreekanthify 2 роки тому

    Afghanistan will take Pakistan..

  • @shajubh2093
    @shajubh2093 2 роки тому

    ർർർർ 😂😂😂😂😂

  • @anilmathew8540
    @anilmathew8540 2 роки тому +4

    'വാളെടുത്തവൻ വാളാൽ ' എന്നത് പഴഞ്ചൊല്ല് അല്ല .
    തന്നെ പിടികൂടാൻ വന്നവരെ കണ്ട് വാളെടുത്ത് ആക്രമിക്കാൻ ഒരുമ്പെട്ട പത്രോസിനെ പിന്തിരിപ്പിക്കാൻ ഇങ്ങനെ ക്രിസ്തു പറഞ്ഞതായി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നു.

  • @mandanmaramandan6944
    @mandanmaramandan6944 2 роки тому +1

    imrante muriyandi taliban murikuo

  • @vijayakumarnpillai594
    @vijayakumarnpillai594 2 роки тому

    Imraanolees ithenganei sahikkum🤣

  • @jishamathew9920
    @jishamathew9920 2 роки тому

    Ponnu saho...vaal edukkunnavan vaalaal...pazham chollu alla..! Bible vachanam Aanu..!!engane Pala vachanangalum pazham chollu enna reethiyil Aanu palarum parayunnathu..kashtam!!