Androthil 3 പ്രാവശ്യം ഞാൻ വന്നിട്ടുണ്ട്, p.p shaikoyayude വീട്ടിൽ താമസിച്ചത്, chekpo തങ്ങൾകോയയുടെ വീട്ടിൽ താമസിച്ചത്, ഇന്നും ഓർക്കുന്നു. Androth port officer Kasim ente friend ആണ്.
28 കൊല്ലം മുൻപ്, ടിപ്പു സുൽത്താൻ ഷിപ്പിൽ 3 പ്രാവശ്യം പോയിട്ടുണ്ട്... ഒരു പ്രാവശ്യം തിരിച്ച് ഉരുവിൽ കയറി മംഗലാപുരം വഴി വന്നിട്ടുണ്ട്. അടിപൊളി experience ആണ്
യാസീനെ എന്റെ ഏറ്റവും വലിയൊരു ആഗ്രഹമാണ് ലക്ഷ്ദ്യൂബിൽ പോകണമെന്ന് പക്ഷേ എന്തായാലും അതൊന്നും നടക്കാൻ പോവുന്നില്ല സാരമില്ല യാസീന്റ് വീഡിയോ ലെങ്കിലും അവിടെ യുള്ള സ്ഥലങ്ങൾ കാണാൻ പറ്റുമല്ലോ അൽഹംദുലില്ലാഹ് 👍🏻👌🏻❤❤❤
ദ്വീപുകളിൽ വരുന്ന പലരും പല രീതിയിൽ പറ്റിക്കപ്പെടുന്നതായി കാണപ്പെടുന്നു. അതിനാൽ പെർമിറ്റ് എടുത്ത് ദ്വീപിൽ വരുന്നവർ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നന്നായിരിക്കും. ദ്വീപ് ഭരണകൂടം പെർമിറ്റ് സിസ്റ്റം ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയതിനാൽ തന്നെ കാര്യങ്ങൾ പലർക്കും എളുപ്പമായിട്ടുണ്ട്. മാത്രമല്ല യൂടൂബർമാരുടെ വിഡിയോകൾ കാരണം ഒരുപാട് പേർ ദ്വീപ് കാണാൻ ഉള്ള അതിയായ ആഗ്രഹം കാരണം ചതിക്കുഴിയിൽ ചെന്നു ചാടുന്നു. സർക്കാർ സംവിധാനത്തിലൂടെ ഉള്ള വരവിനു ചെലവ് കൂടുതലായ കാരണം കൊണ്ട് തന്നെ പലരും ലോക്കൽ സ്‌പോൺസർഷിപ് വഴിയാണ് വരാറുള്ളത്. 95 ശതമാനം ഇങ്ങനെ കൊണ്ട് വരുന്ന ആളുകളും എല്ലാ കാര്യങ്ങളും ഉൾക്കൊണ്ടു കൊണ്ട് അവരുടെ കപ്പാസിറ്റിക്ക് അനുസരിച്ചു മാത്രമേ കൊണ്ട് വരാറുള്ളൂ. എന്നാൽ ബാക്കി 5 ശതമാനം വരുന്ന തട്ടിപ്പു വീരന്മാരിൽ നിന്നും രക്ഷപ്പെടാൻ ദ്വീപ് കാണാൻ വരുന്നവർ കൂടി ശ്രമിച്ചാൽ മാത്രമേ സാധ്യമാവൂ. 1 . ടിക്കറ്റ്: ദ്വീപിൽ ഏറ്റവും പ്രശ്നം ഉള്ളത് കപ്പൽ ടിക്കറ്റ് ഇല്ലായ്മയാണ്. ടിക്കറ്റ് നിങ്ങൾക്ക് കിട്ടുകയാണെങ്കിൽ തന്നെ അത് കൃത്യമായ ടിക്കറ്റ് ആണോ നിങ്ങളുടെ കൈവശം ഉള്ളത് എന്നു പരിശോധിക്കുക. lakport.utl.gov.in എന്ന വെബ്‌സൈറ്റിൽ കയറി നിങ്ങളുടെ ടിക്കറ്റ് പരിശോധിച്ച് ഉറപ്പു വരുത്താം. ഓരോ ടിക്കറ്റിനും ഓരോ വിഭാഗത്തിനും ഉള്ള വില വിവര പട്ടിക അതിൽ ലഭ്യമാണ്. മറ്റു പല വിവരങ്ങളും ലഭ്യമാണ്. നിങ്ങൾക്ക് ലഭിക്കുന്ന ടിക്കറ്റ് നിങ്ങൾ പോകേണ്ട ദ്വീപിലേക്ക് തന്നെയാണോ എന്ന് ഉറപ്പു വരുത്തിയാൽ നല്ലത്. കപ്പലിൽ കയറി "ഗഫൂർക്കാ ദോസ്ത്" നു ഉണ്ടായ അവസ്ഥ വരും. 2. നിങ്ങൾ സമീപിക്കുന്ന ഏജൻറ് ആരാണോ അവരുടെ മുഴുവൻ വിവരങ്ങളും ലഭ്യമാക്കുക. അവർ വിശ്വാസ യോഗ്യരാണോ എന്ന് കിട്ടാവുന്ന എല്ലാ വഴിയിൽ കൂടിയും അന്വേഷിക്കുക. 3. ദ്വീപിൽ നിങ്ങൾക്ക് താമസിക്കാൻ സൗകര്യം ഉണ്ടോ എന്ന് ഉറപ്പു വരുത്തുക. 4. നിങ്ങൾ പറ്റിക്കപ്പെട്ടിരിക്കുന്നു എന്ന് കൃത്യമായി ബോധ്യമായാൽ നിയമ സംവിധാനത്തിലൂടെ അത്തരം ആളുകളെ പുറത്തു കൊണ്ട് വരിക. കാരണം ഇത്തരം ചിലർ നിങ്ങളുടെ പിന്നിൽ വരുന്ന യാത്രക്കാർക്കും പാര ആവാതിരിക്കാൻ വേണ്ടി കൂടിയാണ്. 5. കഴിവതും സ്‌കൂൾ വെക്കേഷനുകളിൽ ദ്വീപ് യാത്ര ഒഴിവാക്കുക. കാരണം ആ സമയത്ത് ആണ് നല്ല ശതമാനം ദ്വീപുകാരും കേരളത്തിൽ പോകുക. ടിക്കറ്റ് ലഭിക്കില്ല. 6. തിരിച്ചു പോവാൻ ഉള്ള ടിക്കറ്റ് ഉണ്ടോ എന്ന് ഉറപ്പു വരുത്തുക. ലക്ഷദ്വീപിൽ ചിലർ ഉപജീവന മാർഗം ആയി പെർമിറ്റ് / ടൂറിസം ചെയ്യുന്നത് കൊണ്ട് തന്നെ യാത്ര കുറച്ചു ചെലവ് ഉള്ളതാകും എന്ന ഓർമ വേണം. കൊള്ള ലാഭം എടുക്കാത്ത എത്രയോ നല്ല നല്ല ഹോം സ്റ്റേ സംവിധാനങ്ങളും ആളുകളും ഉണ്ട്. അവരെ അന്വേഷിച്ചു കണ്ടെത്തി ദ്വീപിൽ ഏറ്റവും കപ്പൽ ട്രാഫിക്ക് കുറഞ്ഞ സീസൺ സമയം തെരഞ്ഞെടുക്കുക. അതാവും കൂടുതൽ എളുപ്പം ഉണ്ടാക്കുക. സ്‌കൂൾ അടക്കുന്ന സമയത്തും ക്രിസ്ത്മസ് ഓണം വെക്കേഷനിലും ടിക്കറ്റ് ലഭ്യത ദ്വീപുകളിൽ ആയ കാലം മുതൽക്കേ ഒരു സമസ്യ ആണ്. അത് കൊണ്ട് ആ സമയങ്ങളിൽ യാത്ര ഒഴിവാക്കൽ ആവും നല്ലത്. നിങ്ങളുടെ യാത്ര ശുഭകരവും ഓർമയിൽ നിൽക്കുന്നതും ആവട്ടെ എന്ന് ആത്മാർത്ഥമായി ആശിക്കുന്നു.
Kihnathe rangaluvan😌♥️!!.. കൊച്ചി കറുകപള്ളിയിൽ എന്റെ തുടർ പഠനനർത്ഥം താമസിക്കുന്ന ഞാൻ അറിഞ്ഞതാ...ഇവരുടെ മാന്യത, സംസ്കാരം, സ്നേഹം ഞാൻ ഒരു സൂപ്പർമാർകെറ്റിൽ വർക്ക് ചെയ്യുമ്പോ അവിടെ വന്നു വന്നു പരിചയപ്പെട്ട ഒരു വെല്ലിമ്മ എനിക്ക് പഠിപ്പിച്ചുതന്നതാണ്.... അവരങ്ങനെ എല്ലാവർക്കും അവരുടെ പ്രതീകമായ മഹൽ ഭാഷ പകർത്തി കൊടുക്കണ മെന്നില്ല... പക്ഷെ അതിനെ പറ്റി അറിയാനും അത്യാവിശം പറയാനും ഉള്ള കാര്യങ്ങൾ എനിക്ക് പറഞ്ഞുതരുകയും ഞാൻ നോട്ട് ചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു..., ആദ്യം പരിചയമില്ലാത്തവരോട് പെരുമാറാൻ ഇച്ചിരി നല്ലോണം പുറകിലോട്ടാൻ ഇവർ പക്ഷെ നല്ല പച്ചയായ സഹ ജീവി മനുഷ്യ സ്നേഹമുള്ള മനുഷ്യന്മാരാണ്. ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഓർമയാണ് എനിക്ക് അവരോട് ഇടപഴകിയപ്പോ ഫീലേയ്തത്. Momitha beno, konjath beno etc ഇത് നിങ്ങള്ക്ക് വേണോ, എന്താ വേണ്ടത് എന്നുള്ളതിന്റെ മഹൽ slagaan. രസകരമായ കാര്യം എന്തെന്നാൽ മിനിക്കോയ് നിവാസികളായ മറ്റു കസ്റ്റമെരോട് മഹൽ പറയുമ്പോ.. അവർക്ക് നല്ല സന്തോശാണ് ഹഹ, നമ്മുടെ കൂട്ടക്കാരാണോ എന്ന് ചോദിച്ചോണ്ട് വന്നവരുമുണ്ട് ഇവരുടെ ഐക്യം, പരസ്പര ബഹുമാനം, എല്ലാം പ്രകീർത്തിക്കേണ്ടതാണ്... ഞാൻ ഡൽഹിയിലേക്ക് പഠന ആവിശ്യം ഇന്റേൺഷിപ്പിന് പോവുവാണന്ന വിവരം സൂചിപ്പിച്ചപ്പോൾ അവരുടെ സൗണ്ടിലുണ്ടായ ഇടർച്ചയും കണ്ണിലെ സ്നേഹവും പഠിച്ച് നല്ല രീതിയിലാവണം എന്നിട്ട് വെല്ലിമ്മനൊക്കെ കാണാനും.. മിനിക്കോയ് ദ്വീപിലേക്കും ക്ഷെണിച്ചു #ilovethatpeople 😅❤
⚠️⚠️⚠️⚠️⚠️⚠️⚠️ *ലക്ഷദ്വീപിൽ കപ്പൽ യാത്ര ചെയ്യണമെങ്കിൽ വളരേ ബുദ്ധിമുട്ടാണ് കപ്പൽ ടിക്കറ്റ് കിട്ടാനില്ലാ ഇനി കൊച്ചിയിൽ നിന്ന് ടിക്കറ്റ് കിട്ടിയാൽ ലക്ഷദ്വീപിൽ പോയിട്ട് തിരിച്ച് വരാൻ പറ്റാതെ ടിക്കറ്റില്ലാതെ നിങ്ങളൊക്കെ കുടുങ്ങിക്കിടക്കേണ്ടിവരും കാരണം കപ്പൽ ടിക്കറ്റ് കിട്ടാനില്ലാ വളരേ ബുദ്ധിമുട്ടാണ്* *ദ്വീപുകളിൽ വരുന്ന പലരും പല രീതിയിൽ പറ്റിക്കപ്പെടുന്നതായി കാണപ്പെടുന്നു. അതിനാൽ പെർമിറ്റ് എടുത്ത് ദ്വീപിൽ വരുന്നവർ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നന്നായിരിക്കും. ദ്വീപ് ഭരണകൂടം പെർമിറ്റ് സിസ്റ്റം ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയതിനാൽ തന്നെ കാര്യങ്ങൾ പലർക്കും എളുപ്പമായിട്ടുണ്ട്. മാത്രമല്ല യൂടൂബർമാരുടെ വിഡിയോകൾ കാരണം ഒരുപാട് പേർ ദ്വീപ് കാണാൻ ഉള്ള അതിയായ ആഗ്രഹം കാരണം ചതിക്കുഴിയിൽ ചെന്നു ചാടുന്നു.* *സർക്കാർ സംവിധാനത്തിലൂടെ ഉള്ള വരവിനു ചെലവ് കൂടുതലായ കാരണം കൊണ്ട് തന്നെ പലരും ലോക്കൽ സ്‌പോൺസർഷിപ് വഴിയാണ് വരാറുള്ളത്. 95 ശതമാനം ഇങ്ങനെ കൊണ്ട് വരുന്ന ആളുകളും എല്ലാ കാര്യങ്ങളും ഉൾക്കൊണ്ടു കൊണ്ട് അവരുടെ കപ്പാസിറ്റിക്ക് അനുസരിച്ചു മാത്രമേ കൊണ്ട് വരാറുള്ളൂ. എന്നാൽ ബാക്കി 5 ശതമാനം വരുന്ന തട്ടിപ്പു വീരന്മാരിൽ നിന്നും രക്ഷപ്പെടാൻ ദ്വീപ് കാണാൻ വരുന്നവർ കൂടി ശ്രമിച്ചാൽ മാത്രമേ സാധ്യമാവൂ.* *1 . ടിക്കറ്റ്: ദ്വീപിൽ ഏറ്റവും പ്രശ്നം ഉള്ളത് കപ്പൽ ടിക്കറ്റ് ഇല്ലായ്മയാണ്. ടിക്കറ്റ് നിങ്ങൾക്ക് കിട്ടുകയാണെങ്കിൽ തന്നെ അത് കൃത്യമായ ടിക്കറ്റ് ആണോ നിങ്ങളുടെ കൈവശം ഉള്ളത് എന്നു പരിശോധിക്കുക. lakport.utl.gov.in എന്ന വെബ്‌സൈറ്റിൽ കയറി നിങ്ങളുടെ ടിക്കറ്റ് പരിശോധിച്ച് ഉറപ്പു വരുത്താം. ഓരോ ടിക്കറ്റിനും ഓരോ വിഭാഗത്തിനും ഉള്ള വില വിവര പട്ടിക അതിൽ ലഭ്യമാണ്. മറ്റു പല വിവരങ്ങളും ലഭ്യമാണ്. നിങ്ങൾക്ക് ലഭിക്കുന്ന ടിക്കറ്റ് നിങ്ങൾ പോകേണ്ട ദ്വീപിലേക്ക് തന്നെയാണോ എന്ന് ഉറപ്പു വരുത്തിയാൽ നല്ലത്. കപ്പലിൽ കയറി "ഗഫൂർക്കാ ദോസ്ത്" നു ഉണ്ടായ അവസ്ഥ വരും.* *2. നിങ്ങൾ സമീപിക്കുന്ന ഏജൻറ് ആരാണോ അവരുടെ മുഴുവൻ വിവരങ്ങളും ലഭ്യമാക്കുക. അവർ വിശ്വാസ യോഗ്യരാണോ എന്ന് കിട്ടാവുന്ന എല്ലാ വഴിയിൽ കൂടിയും അന്വേഷിക്കുക.* *3. ദ്വീപിൽ നിങ്ങൾക്ക് താമസിക്കാൻ സൗകര്യം ഉണ്ടോ എന്ന് ഉറപ്പു വരുത്തുക.* *4. നിങ്ങൾ പറ്റിക്കപ്പെട്ടിരിക്കുന്നു എന്ന് കൃത്യമായി ബോധ്യമായാൽ നിയമ സംവിധാനത്തിലൂടെ അത്തരം ആളുകളെ പുറത്തു കൊണ്ട് വരിക. കാരണം ഇത്തരം ചിലർ നിങ്ങളുടെ പിന്നിൽ വരുന്ന യാത്രക്കാർക്കും പാര ആവാതിരിക്കാൻ വേണ്ടി കൂടിയാണ്.* *5. കഴിവതും സ്‌കൂൾ വെക്കേഷനുകളിൽ ദ്വീപ് യാത്ര ഒഴിവാക്കുക. കാരണം ആ സമയത്ത് ആണ് നല്ല ശതമാനം ദ്വീപുകാരും കേരളത്തിൽ പോകുക. ടിക്കറ്റ് ലഭിക്കില്ല.* *6.തിരിച്ചു പോവാൻ ഉള്ള ടിക്കറ്റ് ഉണ്ടോ എന്ന് ഉറപ്പു വരുത്തുക.* *ലക്ഷദ്വീപിൽ ചിലർ ഉപജീവന മാർഗം ആയി പെർമിറ്റ് / ടൂറിസം ചെയ്യുന്നത് കൊണ്ട് തന്നെ യാത്ര കുറച്ചു ചെലവ് ഉള്ളതാകും എന്ന ഓർമ വേണം. കൊള്ള ലാഭം എടുക്കാത്ത എത്രയോ നല്ല നല്ല ഹോം സ്റ്റേ സംവിധാനങ്ങളും ആളുകളും ഉണ്ട്. അവരെ അന്വേഷിച്ചു കണ്ടെത്തി ദ്വീപിൽ ഏറ്റവും കപ്പൽ ട്രാഫിക്ക് കുറഞ്ഞ സീസൺ സമയം തെരഞ്ഞെടുക്കുക. അതാവും കൂടുതൽ എളുപ്പം ഉണ്ടാക്കുക. സ്‌കൂൾ അടക്കുന്ന സമയത്തും ക്രിസ്ത്മസ് ഓണം വെക്കേഷനിലും ടിക്കറ്റ് ലഭ്യത ദ്വീപുകളിൽ ആയ കാലം മുതൽക്കേ ഒരു സമസ്യ ആണ്. അത് കൊണ്ട് ആ സമയങ്ങളിൽ യാത്ര ഒഴിവാക്കൽ ആവും നല്ലത്.* *നിങ്ങളുടെ യാത്ര ശുഭകരവും ഓർമയിൽ നിൽക്കുന്നതും ആവട്ടെ എന്ന് ആത്മാർത്ഥമായി ആശിക്കുന്നു.*
യാസീ എത്ര പ്രാവശ്യം ചായകുടി . ആദ്യം ഉപ്പുമാവ് ബ്രട് പിന്നെ ഇടലിനീ നല്ല വണ്ണം ഭക്ഷണം കയിക്കു ല്ലേ വീട്ടിൽ ഇല്ലാത്തത് ഉമ്മയുടെ ഭാഗ്യം തമാശക്ക് പറഞ്ഞതാ കെട്ടെട❤❤❤
Lakshadweep❤......my Lakshadweep 🤍.....ivude janichath njagade bagyam aanu❤💗
❤️
😊
❤
💯
But avide BJP bharanam Eppol Vanno athode aa place 💔
@@jasarijasari5985 edh dweep an?
കവരത്തിയിൽ വളർന്ന ഞാൻ ഇപ്പോൾ വേറെ എവിടെയോ ഇരുന്നു... വർഷങ്ങൾക്ക് ശേഷം മൊബൈലിലൂടെ കാണുന്നു... ദ്വീപും ദ്വീപുകാരും പൊളിയാ 👍🏼🥰
ലക്ഷദ്വീപ് വീഡിയോ ധാരാളം കണ്ടിട്ടുണ്ടെങ്കിലും മിനിക്കോയി കാഴ്ചകൾ ആരും അധികം കാണിച്ചിട്ടില്ല. കൂടുതൽ കാഴ്ചകൾക്കായി കാത്തിരിക്കുന്നു..... 💕💕💕👏
❤️
ഏറ്റവും വലിയ ദ്വീപ് ആന്ത്രോത്ത് ദ്വീപാണ്.❤❤❤. എൻ്റെ നാട്.
Enikkum varanam😢
Androthil 3 പ്രാവശ്യം ഞാൻ വന്നിട്ടുണ്ട്, p.p shaikoyayude വീട്ടിൽ താമസിച്ചത്, chekpo തങ്ങൾകോയയുടെ വീട്ടിൽ താമസിച്ചത്, ഇന്നും ഓർക്കുന്നു. Androth port officer Kasim ente friend ആണ്.
Avide veran chance kittoo.nigade nabar thero
മൂപ്പര് നല്ല ഡ്രൈവർ ആണ് ഇൻഡിക്കേറ്റർ ഇട്ടിട്ടുണ്ട് 😁
28 കൊല്ലം മുൻപ്, ടിപ്പു സുൽത്താൻ ഷിപ്പിൽ 3 പ്രാവശ്യം പോയിട്ടുണ്ട്... ഒരു പ്രാവശ്യം തിരിച്ച് ഉരുവിൽ കയറി മംഗലാപുരം വഴി വന്നിട്ടുണ്ട്. അടിപൊളി experience ആണ്
അടിപൊളി ❤️❤️🙌
എല്ലാ ദ്വീപുകളും പോകുന്നുണ്ടോ....❤️
ലക്ഷദ്വീപ് കാഴ്ചകൾ വേറേ ലെവൽ തന്നെ..😍✌️
❤️
Very niece ! Sarikkum lakshadweep kanda feel ! Thanks brother
യാസീനെ എന്റെ ഏറ്റവും വലിയൊരു ആഗ്രഹമാണ് ലക്ഷ്ദ്യൂബിൽ പോകണമെന്ന് പക്ഷേ എന്തായാലും അതൊന്നും നടക്കാൻ പോവുന്നില്ല സാരമില്ല യാസീന്റ് വീഡിയോ ലെങ്കിലും അവിടെ യുള്ള സ്ഥലങ്ങൾ കാണാൻ പറ്റുമല്ലോ അൽഹംദുലില്ലാഹ് 👍🏻👌🏻❤❤❤
Iam from lakshadweep
Nadakum bro
Njaan help chayyam bro eng kayari poorin
@@rahmathullarathu1278 enikum venam help😁
@@rahmathullarathu1278 help chyuo
Waiting aayirunnu 😍
❤️
നല്ല അവതരണം. നല്ല വീഡിയോ അഭിനന്ദനങ്ങൾ. TVM കൂട്ടുകാർ.
Ikkaa next video kku waiting aarunnu.. 🥰
❤️
@@yaseenvlogs1948 ♥️♥️♥️
Welcome to lakshadweep ❤❤
Bro ഞാൻ ലക്ഷദ്വീപ് കാരനാണ് ബ്രോന്റെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്
Looi
Permit edukkan help cheyyumo
ആഫ്രിക്കയിലെ ചേച്ചിയെ സഹായിച്ച പോലെ അവിടെയുള്ള വരെയും സഹായിക്കണം ബ്രോ
LD.. Videos ❤❤❤🌹🌹🌹super.. 👍👍👍 Thank you
ദ്വീപുകളിൽ വരുന്ന പലരും പല രീതിയിൽ പറ്റിക്കപ്പെടുന്നതായി കാണപ്പെടുന്നു. അതിനാൽ പെർമിറ്റ് എടുത്ത് ദ്വീപിൽ വരുന്നവർ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നന്നായിരിക്കും. ദ്വീപ് ഭരണകൂടം പെർമിറ്റ് സിസ്റ്റം ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയതിനാൽ തന്നെ കാര്യങ്ങൾ പലർക്കും എളുപ്പമായിട്ടുണ്ട്. മാത്രമല്ല യൂടൂബർമാരുടെ വിഡിയോകൾ കാരണം ഒരുപാട് പേർ ദ്വീപ് കാണാൻ ഉള്ള അതിയായ ആഗ്രഹം കാരണം ചതിക്കുഴിയിൽ ചെന്നു ചാടുന്നു.
സർക്കാർ സംവിധാനത്തിലൂടെ ഉള്ള വരവിനു ചെലവ് കൂടുതലായ കാരണം കൊണ്ട് തന്നെ പലരും ലോക്കൽ സ്‌പോൺസർഷിപ് വഴിയാണ് വരാറുള്ളത്. 95 ശതമാനം ഇങ്ങനെ കൊണ്ട് വരുന്ന ആളുകളും എല്ലാ കാര്യങ്ങളും ഉൾക്കൊണ്ടു കൊണ്ട് അവരുടെ കപ്പാസിറ്റിക്ക് അനുസരിച്ചു മാത്രമേ കൊണ്ട് വരാറുള്ളൂ. എന്നാൽ ബാക്കി 5 ശതമാനം വരുന്ന തട്ടിപ്പു വീരന്മാരിൽ നിന്നും രക്ഷപ്പെടാൻ ദ്വീപ് കാണാൻ വരുന്നവർ കൂടി ശ്രമിച്ചാൽ മാത്രമേ സാധ്യമാവൂ.
1 . ടിക്കറ്റ്: ദ്വീപിൽ ഏറ്റവും പ്രശ്നം ഉള്ളത് കപ്പൽ ടിക്കറ്റ് ഇല്ലായ്മയാണ്. ടിക്കറ്റ് നിങ്ങൾക്ക് കിട്ടുകയാണെങ്കിൽ തന്നെ അത് കൃത്യമായ ടിക്കറ്റ് ആണോ നിങ്ങളുടെ കൈവശം ഉള്ളത് എന്നു പരിശോധിക്കുക. lakport.utl.gov.in എന്ന വെബ്‌സൈറ്റിൽ കയറി നിങ്ങളുടെ ടിക്കറ്റ് പരിശോധിച്ച് ഉറപ്പു വരുത്താം. ഓരോ ടിക്കറ്റിനും ഓരോ വിഭാഗത്തിനും ഉള്ള വില വിവര പട്ടിക അതിൽ ലഭ്യമാണ്. മറ്റു പല വിവരങ്ങളും ലഭ്യമാണ്. നിങ്ങൾക്ക് ലഭിക്കുന്ന ടിക്കറ്റ് നിങ്ങൾ പോകേണ്ട ദ്വീപിലേക്ക് തന്നെയാണോ എന്ന് ഉറപ്പു വരുത്തിയാൽ നല്ലത്. കപ്പലിൽ കയറി "ഗഫൂർക്കാ ദോസ്ത്" നു ഉണ്ടായ അവസ്ഥ വരും.
2. നിങ്ങൾ സമീപിക്കുന്ന ഏജൻറ് ആരാണോ അവരുടെ മുഴുവൻ വിവരങ്ങളും ലഭ്യമാക്കുക. അവർ വിശ്വാസ യോഗ്യരാണോ എന്ന് കിട്ടാവുന്ന എല്ലാ വഴിയിൽ കൂടിയും അന്വേഷിക്കുക.
3. ദ്വീപിൽ നിങ്ങൾക്ക് താമസിക്കാൻ സൗകര്യം ഉണ്ടോ എന്ന് ഉറപ്പു വരുത്തുക.
4. നിങ്ങൾ പറ്റിക്കപ്പെട്ടിരിക്കുന്നു എന്ന് കൃത്യമായി ബോധ്യമായാൽ നിയമ സംവിധാനത്തിലൂടെ അത്തരം ആളുകളെ പുറത്തു കൊണ്ട് വരിക. കാരണം ഇത്തരം ചിലർ നിങ്ങളുടെ പിന്നിൽ വരുന്ന യാത്രക്കാർക്കും പാര ആവാതിരിക്കാൻ വേണ്ടി കൂടിയാണ്.
5. കഴിവതും സ്‌കൂൾ വെക്കേഷനുകളിൽ ദ്വീപ് യാത്ര ഒഴിവാക്കുക. കാരണം ആ സമയത്ത് ആണ് നല്ല ശതമാനം ദ്വീപുകാരും കേരളത്തിൽ പോകുക. ടിക്കറ്റ് ലഭിക്കില്ല.
6. തിരിച്ചു പോവാൻ ഉള്ള ടിക്കറ്റ് ഉണ്ടോ എന്ന് ഉറപ്പു വരുത്തുക.
ലക്ഷദ്വീപിൽ ചിലർ ഉപജീവന മാർഗം ആയി പെർമിറ്റ് / ടൂറിസം ചെയ്യുന്നത് കൊണ്ട് തന്നെ യാത്ര കുറച്ചു ചെലവ് ഉള്ളതാകും എന്ന ഓർമ വേണം. കൊള്ള ലാഭം എടുക്കാത്ത എത്രയോ നല്ല നല്ല ഹോം സ്റ്റേ സംവിധാനങ്ങളും ആളുകളും ഉണ്ട്. അവരെ അന്വേഷിച്ചു കണ്ടെത്തി ദ്വീപിൽ ഏറ്റവും കപ്പൽ ട്രാഫിക്ക് കുറഞ്ഞ സീസൺ സമയം തെരഞ്ഞെടുക്കുക. അതാവും കൂടുതൽ എളുപ്പം ഉണ്ടാക്കുക. സ്‌കൂൾ അടക്കുന്ന സമയത്തും ക്രിസ്ത്മസ് ഓണം വെക്കേഷനിലും ടിക്കറ്റ് ലഭ്യത ദ്വീപുകളിൽ ആയ കാലം മുതൽക്കേ ഒരു സമസ്യ ആണ്. അത് കൊണ്ട് ആ സമയങ്ങളിൽ യാത്ര ഒഴിവാക്കൽ ആവും നല്ലത്.
നിങ്ങളുടെ യാത്ര ശുഭകരവും ഓർമയിൽ നിൽക്കുന്നതും ആവട്ടെ എന്ന് ആത്മാർത്ഥമായി ആശിക്കുന്നു.
Permit edukkan help cheyyumo
@@OMGTravelFishing ചെയാം
@@Lak.Traveler thanks.
Permit edukkan chilav ethra varum
"ഇവിടെ ഇന്ത്യൻ പൈസയാണോ എടുക്കുക ??"
ആ ചോദ്യം സൂപ്പർ
കടലിലെരാത്രികാഴ്ച്ചകാണിച്ചില്ലരാത്രികടലിന്റെനിശബ്ദദകാണിക്കൂ
ലോട്ടറിയുടെ പ്രമോഷൻകാണിച്ച്താങ്കളുടെചാനലിൽകൂടിയുവാക്കളെവഞ്ചിക്കരുത്
സ്‌കൂബാ ഡേവിങ് ഒക്കെ ചെയ്യൂ... polikkum...
കൂട്ടുകാര് അ ത്ര പോരാ കുഞ്ഞാപ്പി യോ ഫായിസ് ആണെകിൽ അടിപൊളി യായിരുന്നു 👍
My Lakshadweep ❤️
ഹബീബി come to ലക്ഷദ്വീപ് 🎉🎉❤❤..
Bro sponsore കിട്ടുമോ
പ്ലസ് two 😂എന്താ കമെന്റ് അടിപൊളി വ്ലോഗ് ബ്രോ 👍😂😂
😂😂
Yenne pole Lakshadweep Kanan agraham ullavar ❤like
Eng pooradoo
@@rahmathullarathu1278 visa tharo
@@rahmathullarathu1278 വിസ കിട്ടുമോ
@@kpmmrm1735 not visa permit
Permit yengane kitum 😢
അടിപൊളി ❤
എല്ലാ food ഉm top ആ lle😜😁😁😁
😍Yassii 😍
Swapnabhoomi😇
Bro my island Agatti💞 Aa paviya dweepil janmam kondathil njn Rabbinea Sthuthikunnu Alhamdulillah missing my island😢
1million Waiting🔥
❤️
Kihnathe rangaluvan😌♥️!!.. കൊച്ചി കറുകപള്ളിയിൽ എന്റെ തുടർ പഠനനർത്ഥം താമസിക്കുന്ന ഞാൻ അറിഞ്ഞതാ...ഇവരുടെ മാന്യത, സംസ്കാരം, സ്നേഹം ഞാൻ ഒരു സൂപ്പർമാർകെറ്റിൽ വർക്ക് ചെയ്യുമ്പോ അവിടെ വന്നു വന്നു പരിചയപ്പെട്ട ഒരു വെല്ലിമ്മ എനിക്ക് പഠിപ്പിച്ചുതന്നതാണ്.... അവരങ്ങനെ എല്ലാവർക്കും അവരുടെ പ്രതീകമായ മഹൽ ഭാഷ പകർത്തി കൊടുക്കണ മെന്നില്ല... പക്ഷെ അതിനെ പറ്റി അറിയാനും അത്യാവിശം പറയാനും ഉള്ള കാര്യങ്ങൾ എനിക്ക് പറഞ്ഞുതരുകയും ഞാൻ നോട്ട് ചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു..., ആദ്യം പരിചയമില്ലാത്തവരോട് പെരുമാറാൻ ഇച്ചിരി നല്ലോണം പുറകിലോട്ടാൻ ഇവർ പക്ഷെ നല്ല പച്ചയായ സഹ ജീവി മനുഷ്യ സ്നേഹമുള്ള മനുഷ്യന്മാരാണ്. ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഓർമയാണ് എനിക്ക് അവരോട് ഇടപഴകിയപ്പോ ഫീലേയ്തത്.
Momitha beno, konjath beno etc ഇത് നിങ്ങള്ക്ക് വേണോ, എന്താ വേണ്ടത് എന്നുള്ളതിന്റെ മഹൽ slagaan. രസകരമായ കാര്യം എന്തെന്നാൽ മിനിക്കോയ് നിവാസികളായ മറ്റു കസ്റ്റമെരോട് മഹൽ പറയുമ്പോ.. അവർക്ക് നല്ല സന്തോശാണ് ഹഹ, നമ്മുടെ കൂട്ടക്കാരാണോ എന്ന് ചോദിച്ചോണ്ട് വന്നവരുമുണ്ട് ഇവരുടെ ഐക്യം, പരസ്പര ബഹുമാനം, എല്ലാം പ്രകീർത്തിക്കേണ്ടതാണ്... ഞാൻ ഡൽഹിയിലേക്ക് പഠന ആവിശ്യം ഇന്റേൺഷിപ്പിന് പോവുവാണന്ന വിവരം സൂചിപ്പിച്ചപ്പോൾ അവരുടെ സൗണ്ടിലുണ്ടായ ഇടർച്ചയും കണ്ണിലെ സ്നേഹവും പഠിച്ച് നല്ല രീതിയിലാവണം എന്നിട്ട് വെല്ലിമ്മനൊക്കെ കാണാനും.. മിനിക്കോയ് ദ്വീപിലേക്കും ക്ഷെണിച്ചു #ilovethatpeople 😅❤
My lakshadweep💝
ഫിഷ് നെയിം കോലി ആണ് BRO❤❤
Thank you Yaseen I am Islander
Firsteee❤ lub u mutte
❤️
30:59😹 ejjathiiiiiiii padachone chirich chathu😅😅😅😅
ഒരു തവണ പോയിട്ടുണ്ട് അടിപൊളി
Chet ദ്വീപിൽ വരുവണേൽ vilik 🥰
Hi contact kitto
Ikka❤️poli✨️
❤️
സൂപ്പർ 👍👍👍👍❤️
super👍👍👌👌
Mone yaseene nee ship irangiya getty youde adutha ende veedu ❤
Permit edukkan help cheyyumo 😊
Sharshad ikka❤️❤️❤️❤️
മുടി. സ്വന്തം. വീട്ടിയതാണോ
Im lak boy 😍🎉
നമ്മാ നാട് 🥰
Kadmath varunudo… parayane bro …🥰🥰🥰🥰😋 yaseen bro. Kadmath vannal enthu help vennakilm faranooo ❤
Vegam next video ponnotte❤
നമ്മുക്ക് നമ്മടെ കേരളം തന്നെ ആണ് നല്ലത്....കാരണം ഇവിടെ കാണിക്കുന്ന തരികട ഒന്നും വേറെ എവടീം നടക്കൂല 😂😂🤌🏻
Am lakshadweepian
Mam sponsor കിട്ടുമോ??
Ofcourse @@sreenish8147
Ofcourse
Lakshadweep ❤️my lakshadweep nann Bitra karann ann yaseen bitrail varo
ഞാൻ വന്നാൽ മതിയോ
Package varunnadinekalum nallad ariyuna aalkar undenkil sponser cheydit varunnadanu karanam enjoyment cheyan pattila...pakage,okke aayi varumbo mng to evng vare time kitulu
ഹായ്. വീഡി യേസു പർ
❤️
Pollikku🥰
❤️
MashaAllah👍👍
I missed it.. Bro varunnath Kore wait cheythu pakshe vannapo avde illathe poyi 😑
✌🏻
Shershaad..... you remember me
SBI bank nte opposite 350 perday nalla loadge indaayirunnu..with tv...
ഹായ് യാസീൻ
Don’t forget to eat Maas , Araf , bindi . Local Lakshadweep curry and snacks . We get original Lakshadweep food items in kannur .
😍😍
ഏറ്റവും ച്ചെറിയ്യ ദ്വീപ് BITRA വരും എന്ന് പ്രതീക്ഷിക്കുന്നു
ഹായ്😊
Super video
ഷേർഷാദ് 🥰
Language nte kurich avidathe history nxt video update cheyoo bro🚶♂️
✌🏻
@@yaseenvlogs1948 🥰
👍🙋👌♥️
❤️
Super veedio
⚠️⚠️⚠️⚠️⚠️⚠️⚠️
*ലക്ഷദ്വീപിൽ കപ്പൽ യാത്ര ചെയ്യണമെങ്കിൽ വളരേ ബുദ്ധിമുട്ടാണ് കപ്പൽ ടിക്കറ്റ് കിട്ടാനില്ലാ ഇനി കൊച്ചിയിൽ നിന്ന് ടിക്കറ്റ് കിട്ടിയാൽ ലക്ഷദ്വീപിൽ പോയിട്ട് തിരിച്ച് വരാൻ പറ്റാതെ ടിക്കറ്റില്ലാതെ നിങ്ങളൊക്കെ കുടുങ്ങിക്കിടക്കേണ്ടിവരും കാരണം കപ്പൽ ടിക്കറ്റ് കിട്ടാനില്ലാ വളരേ ബുദ്ധിമുട്ടാണ്* *ദ്വീപുകളിൽ വരുന്ന പലരും പല രീതിയിൽ പറ്റിക്കപ്പെടുന്നതായി കാണപ്പെടുന്നു. അതിനാൽ പെർമിറ്റ് എടുത്ത് ദ്വീപിൽ വരുന്നവർ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നന്നായിരിക്കും. ദ്വീപ് ഭരണകൂടം പെർമിറ്റ് സിസ്റ്റം ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയതിനാൽ തന്നെ കാര്യങ്ങൾ പലർക്കും എളുപ്പമായിട്ടുണ്ട്. മാത്രമല്ല യൂടൂബർമാരുടെ വിഡിയോകൾ കാരണം ഒരുപാട് പേർ ദ്വീപ് കാണാൻ ഉള്ള അതിയായ ആഗ്രഹം കാരണം ചതിക്കുഴിയിൽ ചെന്നു ചാടുന്നു.*
*സർക്കാർ സംവിധാനത്തിലൂടെ ഉള്ള വരവിനു ചെലവ് കൂടുതലായ കാരണം കൊണ്ട് തന്നെ പലരും ലോക്കൽ സ്‌പോൺസർഷിപ് വഴിയാണ് വരാറുള്ളത്. 95 ശതമാനം ഇങ്ങനെ കൊണ്ട് വരുന്ന ആളുകളും എല്ലാ കാര്യങ്ങളും ഉൾക്കൊണ്ടു കൊണ്ട് അവരുടെ കപ്പാസിറ്റിക്ക് അനുസരിച്ചു മാത്രമേ കൊണ്ട് വരാറുള്ളൂ. എന്നാൽ ബാക്കി 5 ശതമാനം വരുന്ന തട്ടിപ്പു വീരന്മാരിൽ നിന്നും രക്ഷപ്പെടാൻ ദ്വീപ് കാണാൻ വരുന്നവർ കൂടി ശ്രമിച്ചാൽ മാത്രമേ സാധ്യമാവൂ.*
*1 . ടിക്കറ്റ്: ദ്വീപിൽ ഏറ്റവും പ്രശ്നം ഉള്ളത് കപ്പൽ ടിക്കറ്റ് ഇല്ലായ്മയാണ്. ടിക്കറ്റ് നിങ്ങൾക്ക് കിട്ടുകയാണെങ്കിൽ തന്നെ അത് കൃത്യമായ ടിക്കറ്റ് ആണോ നിങ്ങളുടെ കൈവശം ഉള്ളത് എന്നു പരിശോധിക്കുക. lakport.utl.gov.in എന്ന വെബ്‌സൈറ്റിൽ കയറി നിങ്ങളുടെ ടിക്കറ്റ് പരിശോധിച്ച് ഉറപ്പു വരുത്താം. ഓരോ ടിക്കറ്റിനും ഓരോ വിഭാഗത്തിനും ഉള്ള വില വിവര പട്ടിക അതിൽ ലഭ്യമാണ്. മറ്റു പല വിവരങ്ങളും ലഭ്യമാണ്. നിങ്ങൾക്ക് ലഭിക്കുന്ന ടിക്കറ്റ് നിങ്ങൾ പോകേണ്ട ദ്വീപിലേക്ക് തന്നെയാണോ എന്ന് ഉറപ്പു വരുത്തിയാൽ നല്ലത്. കപ്പലിൽ കയറി "ഗഫൂർക്കാ ദോസ്ത്" നു ഉണ്ടായ അവസ്ഥ വരും.*
*2. നിങ്ങൾ സമീപിക്കുന്ന ഏജൻറ് ആരാണോ അവരുടെ മുഴുവൻ വിവരങ്ങളും ലഭ്യമാക്കുക. അവർ വിശ്വാസ യോഗ്യരാണോ എന്ന് കിട്ടാവുന്ന എല്ലാ വഴിയിൽ കൂടിയും അന്വേഷിക്കുക.*
*3. ദ്വീപിൽ നിങ്ങൾക്ക് താമസിക്കാൻ സൗകര്യം ഉണ്ടോ എന്ന് ഉറപ്പു വരുത്തുക.*
*4. നിങ്ങൾ പറ്റിക്കപ്പെട്ടിരിക്കുന്നു എന്ന് കൃത്യമായി ബോധ്യമായാൽ നിയമ സംവിധാനത്തിലൂടെ അത്തരം ആളുകളെ പുറത്തു കൊണ്ട് വരിക. കാരണം ഇത്തരം ചിലർ നിങ്ങളുടെ പിന്നിൽ വരുന്ന യാത്രക്കാർക്കും പാര ആവാതിരിക്കാൻ വേണ്ടി കൂടിയാണ്.*
*5. കഴിവതും സ്‌കൂൾ വെക്കേഷനുകളിൽ ദ്വീപ് യാത്ര ഒഴിവാക്കുക. കാരണം ആ സമയത്ത് ആണ് നല്ല ശതമാനം ദ്വീപുകാരും കേരളത്തിൽ പോകുക. ടിക്കറ്റ് ലഭിക്കില്ല.*
*6.തിരിച്ചു പോവാൻ ഉള്ള ടിക്കറ്റ് ഉണ്ടോ എന്ന് ഉറപ്പു വരുത്തുക.*
*ലക്ഷദ്വീപിൽ ചിലർ ഉപജീവന മാർഗം ആയി പെർമിറ്റ് / ടൂറിസം ചെയ്യുന്നത് കൊണ്ട് തന്നെ യാത്ര കുറച്ചു ചെലവ് ഉള്ളതാകും എന്ന ഓർമ വേണം. കൊള്ള ലാഭം എടുക്കാത്ത എത്രയോ നല്ല നല്ല ഹോം സ്റ്റേ സംവിധാനങ്ങളും ആളുകളും ഉണ്ട്. അവരെ അന്വേഷിച്ചു കണ്ടെത്തി ദ്വീപിൽ ഏറ്റവും കപ്പൽ ട്രാഫിക്ക് കുറഞ്ഞ സീസൺ സമയം തെരഞ്ഞെടുക്കുക. അതാവും കൂടുതൽ എളുപ്പം ഉണ്ടാക്കുക. സ്‌കൂൾ അടക്കുന്ന സമയത്തും ക്രിസ്ത്മസ് ഓണം വെക്കേഷനിലും ടിക്കറ്റ് ലഭ്യത ദ്വീപുകളിൽ ആയ കാലം മുതൽക്കേ ഒരു സമസ്യ ആണ്. അത് കൊണ്ട് ആ സമയങ്ങളിൽ യാത്ര ഒഴിവാക്കൽ ആവും നല്ലത്.*
*നിങ്ങളുടെ യാത്ര ശുഭകരവും ഓർമയിൽ നിൽക്കുന്നതും ആവട്ടെ എന്ന് ആത്മാർത്ഥമായി ആശിക്കുന്നു.*
Permit engane anu online edukkunne
Pattuenghil fishing cheyyan nokanam ❤️
❤
❤️
ബ്രെഡിൽ പുരട്ടി കഴിക്കാനുള്ള മിക്സഡ് ഫ്രൂട്ട് ജാമിനെ കെച്ചപ്പ് ആക്കിയവൻ ...മിടുക്കൻ
ഹായ് ബ്രോ
Yaseente video kaanunnavar aarum elle evide...
Nice videos bro skip cheyyathe adhyayitta long video kaanunnath
തണുപ്പം മാരെ കൂട്ടി യാത്ര പോകരുത് യാത്ര ഹരം ഉണ്ടാവൂല്ല
✌️❤️✌️
👍🏽👍🏽👌👌
❤❤❤👍
❤️
Poli
❤️
Yaseenkka sound onnoode clear aakkkan kayyo nn nokki ❤
👌👌👍👍
🎉🎉❤❤❤❤
🎉🎉🎉🎉😊
❤️
ഞമ്മളെ കേരളത്തിന്ന് കിട്ടുന്ന അതേ മീൻ 😂😂👍🏻
❤❤🥰
✌🏻
❤
Adipoli 😍💖
കപ്പല്ലിൽ ഉള്ള് യാത്ര എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ? Vomiting മറ്റോ
Medicine eduthuu
Please avoid lengthy explanation,reduce explanation
Lakha deep il okke pokumbo drone undenkil polikkum
❤️❤️👌🏻👌🏻👌🏻👌🏻
🥰🥰😍😍😍
❤️
👍🏻👍🏻👍🏻
Agatti deepil varanam avidenn bangaram pogaam
Permit edukkan help cheyyumo 😊
❤❤❤☺👍
യാസീ എത്ര പ്രാവശ്യം ചായകുടി . ആദ്യം ഉപ്പുമാവ് ബ്രട് പിന്നെ ഇടലിനീ നല്ല വണ്ണം ഭക്ഷണം കയിക്കു ല്ലേ വീട്ടിൽ ഇല്ലാത്തത് ഉമ്മയുടെ ഭാഗ്യം തമാശക്ക് പറഞ്ഞതാ കെട്ടെട❤❤❤
Ippo evidaanu?
യാസീ ബ്രോ ദ്വീപ് എത്തി യോ 🤝
കപ്പൽ സൈഡിലേക്ക് പോകുന്നതല്ല. വേറെ Towboat അഥവാ Tugboat കപ്പലിനെ തള്ളി ഷിപ്പ് യാർഡിലേക്ക് അടുപ്പിക്കുന്നതാണ്.
❤❤❤🥰🥰
July masathil lakshadweep visit cheyyan pattumo?
Pattum pakshe oru rasavum undavilla
Chance ela closed aakum aayrikum aa timeil..
മിനി കോഴി അല്ലടാ മിനി കോയി 😂😂😂😂