പാട്ട് ഒത്തിരി ഇഷ്ടപെട്ടു... രചന സൂപ്പർ ഞാൻ പാട്ട്കാരനല്ല.. എന്നാൽ ചെറിയ രീതിയിൽ പാടും... സംഗിതം പഠിച്ചില്ല ഒത്തിരി പാട്ട് എഴുതിയി എന്റെതായ രീതിയിൽ പാടി Record ചെയ്തു വയ്ക്കും... ആരും പ്രോൽസാഹിപ്പിക്കാൻ ഇല്ല ... ആരോട് പറയണം എന്നറിയില്ല... ദൈവം മനസ്സിൽ തോന്നിപ്പിക്കുന്ന വരികൾ എഴുതി സ്വയം പാടി ആത്മനിർവൃതി അടയും എന്റെ വരികൾ ഒടുവിൽ ചവറ്റു കൂട്ടയിൽ ഇടും... ദൈവത്തോട് സങ്കടം പറയും.. എന്നെങ്കിലും ഒരിക്കൽ എന്റെ പാട്ട് ഒരാളെങ്കിലും പാടി കേൾക്കാനുള്ള ഭാഗ്യം തരണേ എന്ന് .. ഒരു പാട്ട് റീലീസ് ചെയ്ത് വരാൻ ഒത്തിരി പണചിലവ് ഉണ്ടെന്ന തിരിച്ചറിവ് വന്നപ്പോൾ വേദനയോടെ ചവറ്റു കൂട്ടയിൽ ഇടേണ്ടി വന്നു... ആരും സഹായിക്കാനില്ല സാമ്പത്തികവും ഇല്ല... ദൈവം ഒരു നാൾ ഒരാളെ കൊണ്ടു തരും.. എന്ന വിശ്വാസവുമായി ഞാൻ '' ഇവിടെ
താങ്കൾ എഴുതുന്ന പാട്ടുകൾ ആദ്യം തങ്കൾ സംഗീതമറിയുന്ന ഒരാച്ചനെ കാണിക്ക് അദ്ദേദ ഹംവരിയിൽ തിരുത്ത് ഉണ്ടെങ്കിൽ തിരുത്തിച്ച് നല്ല ഒരു സംഗീത സംവിധായകനെ ഏല്പിക്കും. എത്രയും പെട്ടെന്ന് തങ്കൾ എഴുതിയ പാട്ട് ഞങ്ങൾ കേൾക്കാന് ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്ന്.
കണ്ണുനീർ തൂകി ഞാൻ പ്രാർത്ഥിക്കും വേളകളിൽ കണ്ണിൻ മുമ്പിലായ് ഓടി എത്തി കണ്ണീർ തുടച്ച് ആശ്വസിപ്പിക്കും നാഥൻ :എൻ്റെ യേശു ജീവിക്കുന്നു. എന്നിലും... കണ്ണന ന യാതെ ഈ പാട്ട് കേൾക്കാൻ എനിക്ക് കഴിയില്ല. അതാണ് എൻ്റെ യേശു
ശ്രവണസുന്ദരമായ ഭക്തിഗാനങ്ങള്‍ മാത്രം മലയാളികള്‍ക്ക് എപ്പോഴും സമ്മാനിക്കുന്ന ശ്രീ എബി വെട്ടിയാര്‍ തന്ടെ ഈ ഗാനത്തിലും ആ പതിവ് തെറ്റിച്ചില്ല. ഹൃദയസ്പര്‍ശിയായ വരികള്‍ക്ക് ഇണങ്ങും വിധം ഇമ്പമുള്ള ഈണവും, അതിനെ പൂര്‍ണതയിലേക്ക് നയിക്കുന്ന മധുരമൂറുന്ന ലിബിന്ടെ ആലാപനവും കൂടി ചേര്‍ന്നപ്പോള്‍, വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്ന അര്‍ത്ഥവത്തായ മറ്റൊരു ക്രിസ്തീയ ഭക്തിഗാനത്തിനു കൂടി പിറവിയായി... എബിക്കും ടീമംഗങ്ങള്‍ക്കും അഭിനന്ധനങ്ങള്‍...
Good feeling nd sweet voice. ഇനിയും അധികം ദൈവനാമ മഹത്വത്തിനായി ആ സ്വരം ഉപയോഗിക്കപെടട്ടെ. നല്ല അർത്ഥവത്തായ വരികൾ. ഇനിയും ഇതുപോലെ നല്ല പാട്ടുകൾ ഹൃദയത്തിൽ നിന്നും ജനിക്കട്ടെ
ഭക്തി ഗാനങ്ങൾ പാടുന്നത് നല്ലത് തന്നെ ആണ് മനസ്സിൽ ഒരു സന്തോഷം ഉണ്ടാവും എന്നാലും ഇതിൽ മാത്രം ഒതുങ്ങല്ലേ ലിബിൻ super voice ആണ്. ഒരുപാട് സിനിമയിലും പാടാൻ ദൈവം അനുഗ്രഹിക്കട്ടെ.... god bless you brother
'ഇനി ധരയിൽ തകർന്നു വീഴാതെ കർത്താവിൻ കരം എന്നെ താങ്ങിയതായ്................' അതെ ഇനി ധരയിൽ ആഞ്ഞടിക്കുന്ന മഹാമാരിയിൽ നിന്നും നമ്മെ വേർതിരിച്ചെടുത്ത അനന്തമായ സ്നേഹം. ദൈവാനുഭവം കൂടുതൽ അനുഭവിക്കാൻ സാധിക്കുന്ന മനോഹരമായ വരികൾ
Ente Appa onnum njan nediyath alla Ellam ente appante Dan mathram Anu ... Njan eshoye snehikunu real love enthane enn nee eniku paranju thanu oninum yoygyatha illstha Ene ithratholam nadathi yeshu appa nee ente valiya papa Anu . Papyod njan Ellam paranju Ene Marod cheth ashwasipichu ...thskarnu poya avastyilum nee Ene cherthu pidichu karthave ee lokam muyuvan nine ariyanam ente life il oru valiya miracle thanathin Nandi Appa love u jesus you are my Hero... Ee song eyuthiya eby chetaneyum, padiya Libin chetaneyum deivam kooduthal anugrahikate ithinu vendi sahayicha Ella areyum deivam anugrahikate amen .... Love uu ❤️ jesus
Ente ponnu Libin karanju poyi .ee adutha kalathu egane feel ulla oru song kittittilla God bless u . Pinne Lyrics amazing abi eniyum orupad ezhuthan dhaivam anugrahikkatte . Very nice song 👍👍👍👍
ഒന്നും ഞാൻ നേടിയതല്ല ഇതൊന്നും എൻ കഴിവുകൾ അല്ല //2 എല്ലാം ദൈവത്തിൻ ദാനമല്ലോ ഇതെല്ലാം കൃപയൊന്നു മാത്രമല്ലോ //2 ഒന്നും ഞാൻ നേടിയതല്ല ഇതൊന്നുമെൻ കഴിവുകളല്ല //1 ഇന്നി കാണും സൗഭാഗ്യമെല്ലാം സ്വർഗ്ഗം നൽകിയ സമ്മാനമാ //2 കണ്ണുനീർ തൂകി ഞാൻ പ്രാർത്ഥിക്കും വേളകളിൽ കണ്ണിൻ മുൻപിലായി ഓടിയെത്തി//2 കണ്ണീർ തുടച്ചു ആശ്വാസമേകി ബലമുള്ള പാറമേൽ നിർത്തിയതാ //2 ( ഒന്നും ഞാൻ നേടിയതല്ല...) ഇന്നീ ധരയിൽ തകർന്നുവീഴാതെ കർത്താവിൽ കരമെന്നേ താങ്ങിയതാ //2 ഫലമൊന്നും ഏകാത്ത പാഴ് മരമാണെന്ന പരിഹാസ വാക്കുകൾ ഏറെ ഞാൻ കേട്ടിട്ടും//2 ലോകർക്ക് മുമ്പിൽ തലകുനിക്കാതെ യോഗ്യനായി മാനിച്ചു നിർത്തിയതാ //2 (ഒന്നും ഞാൻ നേടിയതല്ല... )1 ഇതെല്ലാം ദൈവത്തിൽ ദാനം അല്ലോ //2 കൃപയെ കൃപയെ ദൈവീക കൃപയെ നിൻ കൃപ മാത്രം എനിക്കു മതി //2
അജു ഇക്കാക്ക് മനസ്സിൽ എന്തേലും വിഷമം വരുമ്പോൾ ഈ പാട്ട് കേൾക്കും.... എന്തോ വല്ലാത്ത ഫീൽ ആണ്. ഈ ശബ്ദവും വരികളും തരുന്നത്........., അണിയറ പ്രവർത്തർക്ക് ആശംസകൾ 👍🏻👍🏻👍🏻
I lost everything in destiny and my soul will never go down to the earth it will go to heaven with a millions of angels and will be counter with saints
പാട്ട് ഒത്തിരി ഇഷ്ടപെട്ടു... രചന സൂപ്പർ ഞാൻ പാട്ട്കാരനല്ല.. എന്നാൽ ചെറിയ രീതിയിൽ പാടും... സംഗിതം പഠിച്ചില്ല ഒത്തിരി പാട്ട് എഴുതിയി എന്റെതായ രീതിയിൽ പാടി Record ചെയ്തു വയ്ക്കും... ആരും പ്രോൽസാഹിപ്പിക്കാൻ ഇല്ല ... ആരോട് പറയണം എന്നറിയില്ല... ദൈവം മനസ്സിൽ തോന്നിപ്പിക്കുന്ന വരികൾ എഴുതി സ്വയം പാടി ആത്മനിർവൃതി അടയും എന്റെ വരികൾ ഒടുവിൽ ചവറ്റു കൂട്ടയിൽ ഇടും... ദൈവത്തോട് സങ്കടം പറയും.. എന്നെങ്കിലും ഒരിക്കൽ എന്റെ പാട്ട് ഒരാളെങ്കിലും പാടി കേൾക്കാനുള്ള ഭാഗ്യം തരണേ എന്ന് .. ഒരു പാട്ട് റീലീസ് ചെയ്ത് വരാൻ ഒത്തിരി പണചിലവ് ഉണ്ടെന്ന തിരിച്ചറിവ് വന്നപ്പോൾ വേദനയോടെ ചവറ്റു കൂട്ടയിൽ ഇടേണ്ടി വന്നു... ആരും സഹായിക്കാനില്ല സാമ്പത്തികവും ഇല്ല... ദൈവം ഒരു നാൾ ഒരാളെ കൊണ്ടു തരും.. എന്ന വിശ്വാസവുമായി ഞാൻ '' ഇവിടെ
Yes..
ഞാനും താങ്കളെ പോലെ ആയിരുന്നു ...
ബ്രോയുടെ പാട്ടുകളും ഒരുനാൾ വെളിച്ചം കാണും ... ദൈവം അനുഗ്രഹിക്കട്ടെ ..
What is ur mail id
ബ്രദർ തങ്ങളുടെ ആഗ്രഹം ഒരു നാൾ സഫലമാകാൻ പ്രാർത്ഥിക്കുന്നു.
താങ്കൾ എഴുതുന്ന പാട്ടുകൾ ആദ്യം തങ്കൾ സംഗീതമറിയുന്ന ഒരാച്ചനെ കാണിക്ക് അദ്ദേദ ഹംവരിയിൽ തിരുത്ത് ഉണ്ടെങ്കിൽ തിരുത്തിച്ച് നല്ല ഒരു സംഗീത സംവിധായകനെ ഏല്പിക്കും. എത്രയും പെട്ടെന്ന് തങ്കൾ എഴുതിയ പാട്ട് ഞങ്ങൾ കേൾക്കാന് ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്ന്.
💞
ലിബിൻ. ഭക്തിഗാനരംഗത്തു ജൂനിയർ kester ആയി മാറിയിരിക്കുന്നു... എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ..
shaju chennamkulam
💯 ശതമാനം ശരി
Thanks
Enikkum thonni
Super
Devotional സോങിൽ മാത്രം പെടുത്തി കളയല്ലേ
Rightly said
ഈ വരികൾ എന്റെ ജീവിതം ആണ്... എന്റെ യേശു ഇന്നും ജീവിക്കുന്നു... ആമേൻ... ആമേൻ... ആമേൻ
Thanks 🙏 Amen
God bless u
*ഒന്നും ഞാൻ നേടിയതല്ല.....ഇതൊന്നുമെന് കഴിവുകളുമല്ല........God bless all....😘👌👍*
അച്ചായൻ ഫ്രം തൃശ്ശൂർ
Thanks dear Achhaayan😁
Elladathum undallo😊 achayante presence
Sherikkum ee achayan aaranu... Ella daysum mrng prayer IL achaayante comment kanallo.. 😍😍😍😂😂😂
@@abyvettiyar5896 ll
ua-cam.com/video/hR2e4ry5HYQ/v-deo.html
ua-cam.com/video/7e0Dsdxr3y8/v-deo.html
Kester kazhinjal devotional song kelkkan ishttamulla oru voice
Ansitta k s
സത്യം ..💯
Ansitta.good
അത്രയ്ക്ക് ഉണ്ടോ.... 😂
Absolutely right 👍👍
@@sajanbenjaman31477
Daivame, ee kuttiyude paatu kelkan enthu rasamanu...ennum avante koode undakename...
Vimal Aji.
Thanks dear
God bless u
♥️♥️♥️
നല്ല ശബ്ദം നല്ല വരികൾ
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
Thanks 🙏
Libin super shabdam, Bhavan
❤
നല്ല സ്വരം ഇനിയും പാടാൻ ദൈവം അവസരം തരട്ടെ 🙏🙏🙏🙏🙏
Thanks 🙏
കണ്ണുനീർ തൂകി ഞാൻ പ്രാർത്ഥിക്കും വേളകളിൽ കണ്ണിൻ മുമ്പിലായ് ഓടി എത്തി കണ്ണീർ തുടച്ച് ആശ്വസിപ്പിക്കും നാഥൻ :എൻ്റെ യേശു ജീവിക്കുന്നു. എന്നിലും... കണ്ണന ന യാതെ ഈ പാട്ട് കേൾക്കാൻ എനിക്ക് കഴിയില്ല. അതാണ് എൻ്റെ യേശു
Thanks dear
ശ്രവണസുന്ദരമായ ഭക്തിഗാനങ്ങള്‍ മാത്രം മലയാളികള്‍ക്ക് എപ്പോഴും സമ്മാനിക്കുന്ന ശ്രീ എബി
വെട്ടിയാര്‍ തന്ടെ ഈ ഗാനത്തിലും ആ പതിവ് തെറ്റിച്ചില്ല.
ഹൃദയസ്പര്‍ശിയായ വരികള്‍ക്ക് ഇണങ്ങും വിധം ഇമ്പമുള്ള ഈണവും, അതിനെ പൂര്‍ണതയിലേക്ക് നയിക്കുന്ന മധുരമൂറുന്ന ലിബിന്ടെ ആലാപനവും കൂടി ചേര്‍ന്നപ്പോള്‍, വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്ന അര്‍ത്ഥവത്തായ മറ്റൊരു ക്രിസ്തീയ ഭക്തിഗാനത്തിനു കൂടി പിറവിയായി... എബിക്കും ടീമംഗങ്ങള്‍ക്കും അഭിനന്ധനങ്ങള്‍...
Jomon Mathew
Thanks Sir
മനസ്സിന് സന്തോഷം നൽകുന്ന വാക്കുകൾ .. അത് എനിക്ക് അവാർഡിന് തുല്യം 😆😆
@@abyvettiyar5896 super libins sound. Best song.God bless you.
ua-cam.com/video/hR2e4ry5HYQ/v-deo.html
ua-cam.com/video/7e0Dsdxr3y8/v-deo.html
nannaayi paadunnund super
Thanks 🙏
Song pole chinthikkan kazhiyatte libine. Eppozhum daivathode thanks parayanam ingane oru voice thannathine all the best libine😍😍😍😍😍😍💯💯💯
Thanks 🙏
സൂപ്പർ 💖💖💖.. ക്രിസ്ത്യൻ ഭക്തി ഗാനങ്ങളിൽ. പുത്തൻ താരോദയം... voice ക്ലാരിറ്റി.. very nice... ജൂനിയർ കെസ്റ്റർ... 💞💞💞😍😍
Thanks 🙏
ua-cam.com/video/hR2e4ry5HYQ/v-deo.html
ua-cam.com/video/7e0Dsdxr3y8/v-deo.html
ഒന്നും ഞാൻ നേടിയതല്ല ഇതൊന്നും എൻ കഴിവുകളല്ല എല്ലാം ദൈവത്തിന്റെ കൃപയാലാണ്
Thanks 🙏
അനേകർ പ്രസംഗിച്ചിട്ടു കിട്ടാത്ത ഒരു വിടുതൽ പ്രിയ സഹോദരാ താങ്കളുടെ ഈ ഗാനം കേട്ടപ്പോൾ കിട്ടിയതിൽ ഒത്തിരി നന്ദി
Good feeling nd sweet voice. ഇനിയും അധികം ദൈവനാമ മഹത്വത്തിനായി ആ സ്വരം ഉപയോഗിക്കപെടട്ടെ. നല്ല അർത്ഥവത്തായ വരികൾ. ഇനിയും ഇതുപോലെ നല്ല പാട്ടുകൾ ഹൃദയത്തിൽ നിന്നും ജനിക്കട്ടെ
jubin nr
Thanks dear bro
God bless u
Aby Vettiyar എബിവെട്ടിയാർ
Koofa no
God bless you libin chetta
0
🙏🏻🙏🏻🙏🏻
എത്ര കേട്ടാലും മതിയാകുന്നില്ല പിന്നെയും കേൾക്കാൻ തോന്നും heart touching song god bless you ❤
Thanks 🙏
God bless u
Libin songs search cheyth kanal an epol.Libin❤
Narraz world
Thanks 🙏
Njanum❤️❤️❤️
Can I get the minus track
വരികൾ എഴുതി pin ചെയ്തിടണേ വളരെ നല്ല പാട്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thanks 🙏
Ok
❤
ലിബിൻ,ക്രിസ്ത്യൻ പാട്ടുകൾ പാടുന്നത് കേൾക്കാൻ വളരെ ഇഷ്ടം ഈ പാട്ട് ദിവസവും പലപ്രാവശ്യം കേൾക്കും. കണ്ണു നിറയും.
Thanks 🙏
God bless u
എന്റെ യേശുദേവാ - എന്നെ ഞാനാക്കിയ അങ്ങയുടെ മുമ്പിൽ ഞാൻ എന്നെ തന്നെ സമർപ്പിക്കുന്നു.
Amen 🙏
God given voice, keep singing in praise of him. God bless you. Nice lyrics too. Thanks Aby.
Thanks dear bro
Kanneer thooki njan prarthikkum velakalil kannin munpilay odiyethii....❤️❤️
Thanks 💖
ഭക്തി ഗാനങ്ങൾ പാടുന്നത് നല്ലത് തന്നെ ആണ് മനസ്സിൽ ഒരു സന്തോഷം ഉണ്ടാവും എന്നാലും ഇതിൽ മാത്രം ഒതുങ്ങല്ലേ ലിബിൻ super voice ആണ്. ഒരുപാട് സിനിമയിലും പാടാൻ ദൈവം അനുഗ്രഹിക്കട്ടെ.... god bless you brother
Thanks dear
Good comment 👍
എത്ര തവണ കേട്ടാലും മതി വരില്ല e song . ഇത് കേട്ടിട്ടേ ഞാൻ എണിക്കു ella dayum അത്രയ്ക്കും feeling ആണ് e song..
Thanks dear
Sorry late replay
മനോഹരമായ ഗാനം ,നല്ല ആലാപനം, നല്ല ശബ്ദം ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏
Mohan Kumar Ap
Thanks 🙏
God bless dear..
I got first prise for this song thank to u ❤
Thanks dear
@@abyvettiyar5896❤
'ഇനി ധരയിൽ തകർന്നു വീഴാതെ കർത്താവിൻ കരം എന്നെ താങ്ങിയതായ്................' അതെ ഇനി ധരയിൽ ആഞ്ഞടിക്കുന്ന മഹാമാരിയിൽ നിന്നും നമ്മെ വേർതിരിച്ചെടുത്ത അനന്തമായ സ്നേഹം. ദൈവാനുഭവം കൂടുതൽ അനുഭവിക്കാൻ സാധിക്കുന്ന മനോഹരമായ വരികൾ
Hi Roopa... Thanks
എന്തുണ്ട് വിശേഷങ്ങൾ
സുഖമായിരിക്കുന്നു എബി ചാച്ചാ... അവിടെയോ?
Good singer , God bless you.
Johnson George
Thanks dear
Very beautiful song good 🙏🙏🙏
Thanks 🙏
അപ്പാടെ ഇതെല്ലാം വളരെ ശരിയാണ് .തീർച്ചയായും ദൈവത്തിൻറെ അനുഗ്രഹം തന്നെ .അത് എന്നും ഉണ്ടായിരിക്കട്ടെഭ്രാന്ത് പിടിപ്പിക്കുന്ന ശബ്ദസൗകുമാര്യം
🙏Thanks
അബി വെട്ടിയാറിന്റെ പാട്ടുകൾ എല്ലാം അതിമനോഹരമാണ്. ഹൃദയത്തെ സ്പർശിക്കുന്ന സുന്ദര composition. ഇതും ശ്രവണസുന്ദരവും ഭക്തിസാന്ദ്രവുമാണ്.
Thanks 🙏
ഇതുപോലെയുള്ള വാക്കുകൾ ആണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അനുഗ്രഹം ...
God bless u dear
Karthavinu maghathvam thank you🙏🙏🙏
Amen 🙏
എല്ലാം ദൈവത്തിൻ ദാനമല്ലോ....... 👌👌👌👌👌🥰🥰🥰
Yes 🙏
Yethra Artham Ulla Varikal.. Libiyude Swara Madhuravum 😍
Thanks 🙏 ❤
എത്ര കേട്ടാലും മതിവരാത്ത ശബ്ദം... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
Thanks 🙏
ഈ പാട്ടിലെ ഓരോ വരിയും എന്റെ ജീവിതം ആണ്, ദൈവത്തിന്റെ കൃപ മാത്രമാണ്❤❤
Thanks dear
God bless you
Super, sweet voice, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
❤
❤❤❤ Amen❤appa❤ supersong❤❤❤നന്നായി ഭംഗിയായി പാടി❤❤❤❤ bro❤❤ Good❤bless❤ You❤❤❤❤
Thanks 🙏
Ente Appa onnum njan nediyath alla Ellam ente appante Dan mathram Anu ... Njan eshoye snehikunu real love enthane enn nee eniku paranju thanu oninum yoygyatha illstha Ene ithratholam nadathi yeshu appa nee ente valiya papa Anu . Papyod njan Ellam paranju Ene Marod cheth ashwasipichu ...thskarnu poya avastyilum nee Ene cherthu pidichu karthave ee lokam muyuvan nine ariyanam ente life il oru valiya miracle thanathin Nandi Appa love u jesus you are my Hero... Ee song eyuthiya eby chetaneyum, padiya Libin chetaneyum deivam kooduthal anugrahikate ithinu vendi sahayicha Ella areyum deivam anugrahikate amen .... Love uu ❤️ jesus
Riya Thomas
മനസ്സിൽ തട്ടുന്ന വിധത്തിൽ Comments എഴുതിയ റിയാ തോമസ്സിന് ഒരുപാട് നന്ദി ... God bless u
@@abyvettiyar5896 Thanku abychetta enikuvendi prathikanam....
Ethra...kettalum....mathivarilla......Nanni...yeshuve......God..bless....all...team.
Thanks dear bro
God bless u
വളരെ ഭംഗിയായി പാടിയിട്ടുണ്ട് നല്ല ശബ്ദമാണ് ദൈവം മോനെ അനുഗ്രഹിക്കട്ടെ
Thanks 🙏
Libin bro yude katta fan aa... Onnu kaanan pattiyarunnenkil deivame.... Katta fan of him🥰🥰🥰
Libinodu parayaam...
Thanks
@@abyvettiyar5896 😍😍thank u sir... Innale libin chettante bday allarunnooo....
എല്ലാം ദൈവീക കൃപ മാത്രം ആമ്മേൻ good Singing .ചിന്തോദീപകമായ - Iirics
God bless you
vijaya mathew
Thanks 🙏
Congratulations junior Kestar
Thanks bro
മുന്നോട്ടുള്ള ജീവിതത്തിൽ വന്ന വഴികൾ മറക്കാതിരിക്കുക
ദൈവം അനുഗ്രഹിക്കട്ടെ
Yes
God bless u
Good lyrics, nice voice ഈ വോയ്‌സിൽ കേൾക്കുമ്പോൾ പ്രത്യേക ഫീലാണ് ദൈവം അനുഗ്രിക്കട്ടെ...
Thanks 🙏
ലിബിൻ സ്കറിയ തൊടുപുഴ മൾട്ടി ടാലന്റഡ് സിങ്ങർ
Thanks bro
Kidu , എജ്ജാതി feel😘😍😍
@@abyvettiyar5896 karaoke link tharumo
Ente ponnu Libin karanju poyi .ee adutha kalathu egane feel ulla oru song kittittilla God bless u . Pinne Lyrics amazing abi eniyum orupad ezhuthan dhaivam anugrahikkatte . Very nice song 👍👍👍👍
Thanks 🙏
Orupaadu santhosham... nalla vaakkukalkku ...
God bless u
Super song and God bless you libin
Thanks 🙏
Libin super. Ennanu njan e song kettathu. Ante geevitham pole.e song. Daivame 😢😢😢😢🙏🙏🙏🙏🙏🙏🙏🙏
Thanks 🙏
God bless u
ലിബിന്റെ പാട്ട് അടിപൊളി.. പാട്ടും സൂപ്പർ 👌👌👍
Thanks 🙏
Junior Kester theercha Libinte mansupole esongum❤️❤️❤️👍👍
Thanks 🙏
Super song
God bless Libin Bro
Thanks
Libin song supper ayirikkunnu God BlessYou
Thanks
Good song😍,Libin super😍
liby Sabin
Thanks 🙏
Libinkutta daivam ninne urangalil ethikkate
Thanks 🙏
ഒന്നും ഞാൻ നേടിയതല്ല
ഇതൊന്നും എൻ കഴിവുകൾ അല്ല //2
എല്ലാം ദൈവത്തിൻ ദാനമല്ലോ
ഇതെല്ലാം കൃപയൊന്നു മാത്രമല്ലോ //2
ഒന്നും ഞാൻ നേടിയതല്ല ഇതൊന്നുമെൻ കഴിവുകളല്ല //1
ഇന്നി കാണും സൗഭാഗ്യമെല്ലാം
സ്വർഗ്ഗം നൽകിയ സമ്മാനമാ //2
കണ്ണുനീർ തൂകി ഞാൻ
പ്രാർത്ഥിക്കും വേളകളിൽ
കണ്ണിൻ മുൻപിലായി ഓടിയെത്തി//2
കണ്ണീർ തുടച്ചു ആശ്വാസമേകി
ബലമുള്ള പാറമേൽ നിർത്തിയതാ //2
( ഒന്നും ഞാൻ നേടിയതല്ല...)
ഇന്നീ ധരയിൽ തകർന്നുവീഴാതെ
കർത്താവിൽ കരമെന്നേ താങ്ങിയതാ //2
ഫലമൊന്നും ഏകാത്ത പാഴ് മരമാണെന്ന
പരിഹാസ വാക്കുകൾ ഏറെ ഞാൻ കേട്ടിട്ടും//2
ലോകർക്ക് മുമ്പിൽ തലകുനിക്കാതെ
യോഗ്യനായി മാനിച്ചു നിർത്തിയതാ //2
(ഒന്നും ഞാൻ നേടിയതല്ല... )1
ഇതെല്ലാം ദൈവത്തിൽ ദാനം അല്ലോ //2
കൃപയെ കൃപയെ ദൈവീക കൃപയെ നിൻ കൃപ മാത്രം എനിക്കു മതി //2
Thanks dear
എല്ലാം ദൈവത്തിൽ ദാനമാണ് നല്ല പാട്ടായിരുന്നു എബി സാറിന്റെ പാട്ടുകൾ എല്ലാം എനിക്ക് വളരെ ഇഷ്ടമാണ് മോൻ വളരെ ഭംഗിയായ് പാടിയിട്ടുണ്ട് ദൈവം അനുഗഹിക്കട്ടെ
Thanks 🙏
God bless you.... മോനേ....
ദൈവത്തെ ഉയർത്തുക... ദൈവം മോനെ ഉയർത്തും....
Amen 🙏
Superb.God bless you All the best for your bright future 🙏 Son and family.❤.
Thank you so much
Lyrics മനോഹരം..
ലിബിൻ അതിമനോഹരമായി പാടി വരികൾക്ക് ജീവൻ പകർന്നു..
മുഴുവൻ ടീമംഗങ്ങൾക്കും നന്ദി..നല്ലൊരു ഡിവോഷണൽ സോങ്
സമർപ്പിച്ചതിന്..👌👌👌👌👌
Thanks dear
ഇത് ഏതു മതക്കാർക്കും ഒരു പോലെ അശ്വതിക്കാൻ പറ്റുന്ന ഗാനം
Thanks dear
God bless you libin chatta my favorite SARIGAMAP singer
💓
പൊന്നു മോനെ ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട് നന്മകൾ ഉണ്ടാകട്ടെ എന്റെ മോനെ 3:12 വളരെ നന്നായി പാടി എന്റെ കുട്ടൻ
Thanks 🙏
Libin poli voice god bless you chatta good singer ❤🎶🎶🎼❤
Thanks 🙏
Nannayittundu mone
Thanks 🙏
ലിബിനെ തന്നതിന് ദൈവത്തിനു നന്ദി.
Thanks dear
Thank god. Enikku e song ennum kelkkan ishttamanu
Thanks dear
നല്ല പാട്ട് good feeling,Libin chettande voice അടിപൊളി💯💯
Alexander Pd
Thanks 🙏
@@abyvettiyar5896 very good song
E manohara sabdham namukku nalkiya daivathinu orayiram sthuthi
Thanks 🙏
SARIGAMAPA I had followed it till the mega final. This song's rendering is super also the relics.God bless you ...
Thanks 🙏
God bless u
Super CHETTAI
Thanks dear
Super Libin
Juby Jubythomas
Thanks 🙏
കേട്ടിരിക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ സൂപ്പർ 👍🏾👍🏾👋👋👋👏👏👍🏾
Thanks 🙏
നന്നായിട്ടുണ്ട് എത്ര കേട്ടാലും മതിയാവില്ല..... ദൈവം അനുഗ്രഹിക്കട്ടെ
Thanks 🙏
God bless u
ഒന്നും ഞാൻ നേടിയതല്ലഇതൊന്നും എൻ കഴിവുകളെല്ലനല്ല പാട്ടാണ്നല്ലഅർത്ഥമുള്ള
Thanks 🙏💖
Libin Chetta GOD BLESS YOU😊😊
JANET THOMAS
Thanks 🙏
അതെ എല്ലാം ദൈവത്തിന്റെ ദാനവും കൃപയും മാത്രം നന്ദി യേശുവേ നന്ദി
God bless u
Super song and Lirics
mayusha manoj
Thanks 🙏
Flute and sithar വായന ഒരു രക്ഷയുമില്ല അടിപൊളി 💕💕
Thanks 🙏
എബി വെട്ടിയാർ.. ദൈവകരുണയോർത്ത് വിനയായിതരാകാൻ.. നന്ദിയുള്ളവരാകാൻ .. നമ്മെ പ്രേരിപ്പിക്കുന്ന മനോഹര ഗാനത്തിന് നന്ദി'!
Anjaly Thomas
ഒരുപാട് സന്തോഷം
🙏🙏🙏❤💜❤🙏🙏🙏
അജു ഇക്കാക്ക് മനസ്സിൽ എന്തേലും വിഷമം വരുമ്പോൾ ഈ പാട്ട് കേൾക്കും.... എന്തോ വല്ലാത്ത ഫീൽ ആണ്. ഈ ശബ്ദവും വരികളും തരുന്നത്.........,
അണിയറ പ്രവർത്തർക്ക് ആശംസകൾ 👍🏻👍🏻👍🏻
Thanks dear Aju bro..🙏
God bless u
God bless you dear ലിബിൻ
Thanks
ആലാപനവും വരികളും വരെയേരെ മനസ്സിന് ആശ്വാസം നൽകുന്നതാണ് god bless you all team
Thanks dear
Libin chetta chettan super aanu endha aa voice
Sikha Maalu
👌
4.24to 4.48 the most beautiful line...kanan vaiki poyathil khedikunu❣️❣️❣️
Thanks dear
നല്ല വരികൾ... നല്ല സംഗീതം... magical voice of Libin... അങ്ങനെ സ്വർഗീയ അനുഭൂതി തന്ന ഗാനം.. good luck to the whole crew
Thanks dear
God bless u
I lost everything in destiny and my soul will never go down to the earth it will go to heaven with a millions of angels and will be counter with saints
Libin chettayi super voice ...All others also super....Let the Good God bless those who are working behind it all ..... ❤️❤️❤️
Thanks 🙏
ലിബിന്റെ, ഡിവോഷൻ, സോങ്, ആത്യമായിട്ടാണ്, കേൾക്കുന്നത്, ഓ,,, ഒരു നിമിഷം, കെസ്റ്റർ അല്ലെ എന്ന് തോന്നി, ഉയരങ്ങളിൽ,, എത്തട്ടെ,, 🌹🌹🌹🌹god bless, you
Thanks dear
Soooper song 🙏🙏🙏ellam dhaivathin dhanam 🙏🙏💓💓💓💓God bless you all
Thanks dear
എന്റെ 3വയസുള്ള കൊച്ചുമോൾ ലിബിന്റെ പാട്ട് കേട്ടാണെ ദിവസവും ഉറങ്ങുന്നത്. God bless you.
Thanks 🙏
God bless u
Aby vettiyar super
And libin chettaa super voice I liked it
Thanks 🙏
ഒരുപാട് നാളുകൾക്കു ശേഷം ഒരു നല്ല ഗാനം കേൾക്കാൻ ഇടയായി....
നന്ദി 🙏🙏🙏🙏
Thanks dear
super super
Thank you
കേൾക്കാൻ സുഹമുള്ള പാട്ട്
Thanks 🙏
Very meaningful song, good singing and music. Congratulations to the whole team.
Thanks 🙏
😅😅
Libin chetta chettante pattu supera
God bless you libin chetta
Thanks 🙏
Beautiful song. my favorite song . God bless you 🙏🙏🙏🙏🙏🙏🙏
Thanks dear