You can now own a high quality sound system | Sound Wave Audios

Поділитися
Вставка
  • Опубліковано 28 лис 2024
  • Sound Wave Audios
    ☎️9747166896
    / @soundwave5517
    Sponsored by smartwebin.com/​
    Visit : brightnavigato...
    Presented by Tony JJ
    To present your videos in our youtube channel contact us +91 6238786879, 7907874895
    Follow Us :
    Instagram : / brightnavigator
    Facebook : / brightnavigatorindia
    #musicsystem #amplifier #speaker #woofer #wooferspeaker

КОМЕНТАРІ • 175

  • @saifudeenshanu1109
    @saifudeenshanu1109 Рік тому +123

    ഇദ്ദേഹമാണ് എനിക്ക് 5.1 സിസ്റ്റം പണിഞ്ഞു തന്നത് പൊളി വർക്കാണ് കേട്ടോ ഒരു നല്ല മനുഷ്യനാണ് കൊടുക്കുന്ന പൈസയ്ക്ക് ഉള്ള മുതൽ ഉണ്ട്

  • @anithvarughese6803
    @anithvarughese6803 Рік тому +16

    ഞാനും ഇദ്ദേഹത്തിന് ഒരു 7.2 AVR ചെയ്യാൻ ഓഡർ കൊടുത്തു അത് കൂടാതെ 600×600 പവർ amp (sub amp)ഇദേഹം ഇടപെടാനും നല്ലൊരു മനുഷ്യൻ ആണ് ❤

    • @anpoo614
      @anpoo614 6 місяців тому

      600+600 sub 😇😇. 7.2 avr 😂😂

    • @vishnupm95
      @vishnupm95 2 місяці тому

      😊

    • @spartaan2232
      @spartaan2232 28 днів тому

      Kittio. Experience parayaamoo

  • @Vascodecaprio
    @Vascodecaprio Рік тому +17

    കേട്ടത് ഗംഭീരം ഇനി കേൾക്കാനിരിക്കുന്നതോ കിടിലൻ
    രണ്ടു സത്യസന്ധൻമ്മാർ സൂപ്പർ

  • @sanjayankrSanjayan
    @sanjayankrSanjayan Рік тому +8

    15 ലക്ഷം രൂപയുടെ amplifier അത് പോലെ തന്നെ speakers ഉം ഉണ്ട്. എന്തണിത്ര റേറ്റ് എന്നു മിക്കവരും ചോദിക്കാം. അത് അവർ എടുത്ത experiments, time ഇതൊക്കെ ആണ്.Dynaudio,sonusfaber
    Focal, B&W, monitor audio etc
    Amplifier side -McIntosh, Marantz, Denon, Naim etc

  • @2ChannelAudio
    @2ChannelAudio 8 місяців тому

    Seems like he is a very sincere person 👏🏻
    Wish him all the best 👍🏻

  • @shaokhan-i8k
    @shaokhan-i8k Рік тому +21

    നല്ല video. കുറെ നാളായി വീട്ടിൽ ഒരു sound system വെക്കണമെന്നുണ്ടയിരുന്നു

    • @octvtony
      @octvtony Рік тому +1

      Number description ഭാഗത്ത് കൊടുത്തിട്ടുണ്ട്

  • @EldhoseAbraham-q6o
    @EldhoseAbraham-q6o Рік тому +5

    I made a 5.1 box from him, excellent quality. He is not doing business,this is his passion.

  • @n.m.saseendran7270
    @n.m.saseendran7270 Рік тому +2

    Great. Wish all the best and a grand success for his music equipments shop. Always try to keep the quality.

  • @sintoantonyantony3082
    @sintoantonyantony3082 Рік тому +5

    എന്തായാലും നാട്ടിൽ വരുമ്പോൾ എന്റെ കൈയിലുള്ള ആംപ്ലിഫയർ ഞാൻ പണിയിപ്പിക്കും 👍🏻👍🏻👍🏻

  • @Indian_Bharath
    @Indian_Bharath Рік тому +4

    ഞാൻ തേടിക്കൊണ്ടിരിക്കുന്ന ഒരാൾ❤

  • @bjboy754
    @bjboy754 Рік тому +2

    Super sound quality..

  • @SajumonVs
    @SajumonVs 29 днів тому

    Bro 12inch Sony Xplode use akkane pattunna amp suggest cheyyamo

  • @sugumarans.k.130
    @sugumarans.k.130 Рік тому

    Great.All the best ji.

  • @prasadshetty6560
    @prasadshetty6560 3 місяці тому

    how much is the cost for the bookshelf speaker at the end you played...also did you play only with bookshelf or the sub was there ..I mean 2.1 or 2channel

  • @sureshkm2403
    @sureshkm2403 9 місяців тому

    Plase evidanu

  • @SibiJohnAyyanthanathu
    @SibiJohnAyyanthanathu Рік тому +5

    ഇദ്ദേഹത്തെപോലെയുള്ളയാളുകൾ ബേസിക് പോലു൦ പഠിക്കാതെ സിസ്റ്റങ്ങള്‍ തൊഴില്‍ എന്ന നിലയില്‍ നിർമ്മിച്ച് വിൽക്കുന്നു. അതാണ് ചങ്കൂറ്റ൦. സ്പീക്കര്‍ എൻക്ലോഷർ ശാസ്ത്രീയമായി നിർമ്മിക്കാൻ ആർ ആവശ്യപ്പെട്ടാലു൦ സൗജന്യമായി എനിക്കറിയാവുന്നത് പഠിപ്പിക്കാൻ തയ്യാറാണ്.ഞാൻ വല്യ സ൦ഭവമാണെന്നല്ല പറഞ്ഞത്. താൽപ്പര്യമുള്ളവർ ബന്ധപ്പെട്ടാൽ പഠിപ്പിക്കാ൦.

    • @jojojoseph642
      @jojojoseph642 Рік тому

      Contact number pls

    • @s.k.9497
      @s.k.9497 Рік тому

      സൗദിയിൽ a/c ടെക്നിഷൻമാരുണ്ട് പാകിസ്ഥാനികൾ സ്കൂളിൽ പോലും പോയിട്ടില്ലാത്തവർ അവരും പണി ചെയ്യുന്നു.

    • @sibinl3030
      @sibinl3030 Рік тому

      Thalpparym und

    • @renchur652
      @renchur652 Рік тому +1

      സർ എവിടെയാണ് സ്ഥലം....???

    • @abhilashkaippayil9992
      @abhilashkaippayil9992 Рік тому

      Interested

  • @avmedia3012
    @avmedia3012 4 місяці тому

    Award woofer 8 inch 100 watts use cheytha 3way speker boxe cheythu tharuvo ... Enthu vila varum

  • @shyjuchottu3568
    @shyjuchottu3568 Місяць тому

    Amplifire ഉം avr ഉം തമ്മിൽ എന്താ വ്യത്യസം (അറിയാത്ത കൊണ്ട 🙏

  • @sspk7018
    @sspk7018 2 місяці тому

    Brob8 inch boofer with tooter 2 boxcheyyan avarange autorishayil vekan vendiyi etra rate varum pls reply

  • @sintoantonyantony3082
    @sintoantonyantony3082 Рік тому +6

    ഇത്രയും ഡീറ്റെയിൽസ് ആയിട്ട് പറഞ്ഞുതരുന്ന ഒരു ടെക്നീഷ്യനും ഞാൻ കണ്ടിട്ടില്ല

    • @rpk3010
      @rpk3010 Рік тому +1

      പക്ഷെ ഒന്നിനും മറുപടി കിട്ടില്ല 😂

  • @sasibhooshan4973
    @sasibhooshan4973 Рік тому

    Karaoke party speaker ചെയ്യുമോ

  • @aaselraimon
    @aaselraimon 11 місяців тому

    ആഹാ ,,,❤ആ മൈക്കിലൂടെ കേട്ടിട്ടു പോലും നല്ല ക്ലിയർ അപ്പോ നേരിട്ടു കേട്ടാൽ😊

  • @prasadkunnath9612
    @prasadkunnath9612 Рік тому +3

    Bro stereo amplifier with 7.1 surround price and u r location

  • @antonydesoza892
    @antonydesoza892 9 місяців тому

    GOOD ❤

  • @beta21ml
    @beta21ml Рік тому +2

    ഇതിൽ അവസാനം മലയാളം പാട്ട് കേൾക്കുന്ന amplifier ഇൻ്റെ pre amplifier ഏതാണെന്ന് പറയാമോ.. മഞ്ഞ് പെയ്യുന്ന...

  • @Openminded-z3d
    @Openminded-z3d 10 місяців тому

    എനിക്ക് ഒരു sony subwoofer ഉണ്ട് അതിനു ഒരു stereo amplifier 2 2way bookshelf speaker venam suwoofer ullathu 60w rms aanu

  • @sugumarans.k.130
    @sugumarans.k.130 Рік тому

    All the best.

  • @shalonroy6936
    @shalonroy6936 Рік тому +1

    Super sounds great

  • @shaijuthottathilkerala8312
    @shaijuthottathilkerala8312 Рік тому +2

    Nice sound ❤

  • @Itsmehoma007
    @Itsmehoma007 Рік тому +1

    അടിപൊളി

  • @karthikpv1070
    @karthikpv1070 Рік тому +3

    Nice work..... Super sound ❤

  • @fridaymatineee7896
    @fridaymatineee7896 Рік тому +1

    Atmos സ്പീക്കർ model ഉണ്ടാക്കി തരുമോ

  • @manoj4084
    @manoj4084 Рік тому

    ഇതു പോലെ ഒന്ന് ഉണ്ടാക്കി തരുമോ

  • @jayachandransreepuram3112
    @jayachandransreepuram3112 Рік тому

    4.1 ൻ്റെ ഒരു AmpliFire ഉണ്ടാക്കിത്തരുമോ. എത്രകാശ് വരും' ഒന്ന് അയക്കാമോ

  • @akhilsolo7477
    @akhilsolo7477 5 місяців тому

    Sajith bro 🔥

  • @vidhukrisna1317
    @vidhukrisna1317 Рік тому

    Mosfet ano ic ano
    Using stk 465 epoll kitanundoo

  • @DRDDFamily
    @DRDDFamily Рік тому

    Nattil evide anu bai

  • @Sandeep-eu3vr
    @Sandeep-eu3vr 7 місяців тому

    Ente kayill oru sm professional amp und
    Oru speaker vennam
    Coil smoke varrathe

  • @nidhincm7502
    @nidhincm7502 9 місяців тому

    Location evda

  • @BaijuBaijuBai
    @BaijuBaijuBai Рік тому

    ❤ഒരു കുറഞ്ഞ ചിലവിൽ നല്ല ഒരു അമ്പ്ലിഫെയർ ഉണ്ടാക്കി തരാൻപറ്റുമോ

  • @sivakrishna1337
    @sivakrishna1337 Рік тому

    ❤super ❤ അടിപൊളി ❤ഒരു സിസ്റ്റം ചെയ്തു തരണേ... 👏....

  • @shemeersb2456
    @shemeersb2456 Рік тому

    JBL 1500 Frequency Response 23Hz to 450Hz ith thanne aano ?

  • @mohank1640
    @mohank1640 Рік тому

    Good എക്സ്പീരിയൻസ്

  • @surabhivs4750
    @surabhivs4750 Рік тому +1

    Last climax music changu thagakum bg..❤❤

  • @sanjayankrSanjayan
    @sanjayankrSanjayan Рік тому

    Very Nice

  • @sabusreekala8095
    @sabusreekala8095 Рік тому +2

    എവിടെയാണ്‌ സ്ഥലം

  • @ramjithlalkp8464
    @ramjithlalkp8464 8 місяців тому

    Enikum venam oru system

  • @subairummersubairummer2263
    @subairummersubairummer2263 Рік тому +1

    Service undo
    Place

  • @rajeshmt4653
    @rajeshmt4653 Рік тому

    പിറവത്തു എവിടെ യാണ്?

  • @shaikh4695
    @shaikh4695 Рік тому

    ഡോൾബി അറ്റ്മോസ് എങ്ങനെ ചെയ്യാൻ പറ്റുമോ

  • @faisalrasheed3140
    @faisalrasheed3140 Рік тому

    ഒരു powered subwoofer ചെയ്തു തരുമോ

  • @deepakdas6578
    @deepakdas6578 Рік тому +1

    200 rms amplifier nu pattiya best double magnet sub woofer suggest cheyo

  • @JBElectroMedia
    @JBElectroMedia Рік тому +3

    zip അത്ര നല്ല ക്വാളിറ്റിയുള്ള ബ്രാൻഡാണെന്ന് പറയാൻ പറ്റില്ല. Award speakers ആണെങ്കിൽ ഒറിജിനൽ ആണെങ്കിൽ നല്ലതാണ്.

  • @ratheeshpkratheeshaswani1109

    Super bro

  • @gamingjappuzz5806
    @gamingjappuzz5806 Рік тому +4

    Bro 200w or 300w set cheyyaan ethra aakum😍😍😍🙏

  • @josephvipin8814
    @josephvipin8814 Рік тому

    Super

  • @prabeeshp4489
    @prabeeshp4489 Рік тому

    ഇത് എവിടെയാണ് സ്ഥലം ഫോൺ നമ്പർ തരുമോ

  • @kokveans4203
    @kokveans4203 Рік тому

    Cabinet velom sale undoo

  • @samsujan1279
    @samsujan1279 Рік тому +1

    Quality sound❤❤❤

  • @kunhahammedhammed2978
    @kunhahammedhammed2978 Рік тому

    Sir ന്റെ വീട് എവിടെയാണ്

  • @AjithKumar-lh6rn
    @AjithKumar-lh6rn Рік тому

    Pls forward u r location

  • @gmcaluminiumalappuzha
    @gmcaluminiumalappuzha Рік тому

    5.1ബോക്സ്‌..... എല്ലാം കൂടി എത്ര ആകും

  • @sidhik2866
    @sidhik2866 Рік тому +5

    ഞാൻ 5.1 ഓർഡർ കൊടുത്തു ഫുൾ പാക്കേജ്

    • @sathyana2395
      @sathyana2395 Рік тому

      എന്താണ് വില

    • @sidhik2866
      @sidhik2866 Рік тому +3

      നിങ്ങൾക്ക് ഏത് ക്വളിറ്റിയിലാണോ വേണ്ടത് അതിനനുസരിച്ചാണ് വില. പുള്ളിയെ വിളിച്ചു സംസാരിച്ചാൽ മതി

    • @sandeepkrishnan5105
      @sandeepkrishnan5105 Рік тому +1

      Edehathinte sthalam evide anu

    • @sidhik2866
      @sidhik2866 Рік тому +4

      പുള്ളി എറണാകുളം, ഞാൻ കൊല്ലം പുനലൂർ

    • @sreenatholayambadi9605
      @sreenatholayambadi9605 Рік тому +1

      ​@@sidhik2866താങ്കൾക്ക് എത്ര ആയി എന്ന് പറയാമോ.. ഏകദേശം വില അറിയാനാണ്

  • @renjithtg1070
    @renjithtg1070 Рік тому

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @SijuKuttan-c2b
    @SijuKuttan-c2b 9 місяців тому

    ഒരു ഔട്ട്‌ ഡോർ പ്രോഗ്രാമിനുള്ള ബോക്സും ആംബ്ലിഫെയറും ക്ലിയർ സൗണ്ട് നൽകുന്നത് ആഗ്രഹം ഉണ്ട് ബ്രോ.

  • @MahinS-yf4lp
    @MahinS-yf4lp 2 місяці тому

    Eveda veed

  • @krishnakumarkc5618
    @krishnakumarkc5618 Рік тому

    suppperrr chetta great

  • @Solo_oart
    @Solo_oart Рік тому

    ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ

  • @prajodraveendran4667
    @prajodraveendran4667 Рік тому

    Plz ur location

  • @jayaprasad4937
    @jayaprasad4937 Рік тому +3

    സിസ്റ്റം വേണം എങ്ങനെ കോൺടാക്ട് ചെയ്യും

    • @adatmediatech
      @adatmediatech Рік тому +1

      Sound waves audios ennu youtube search cheyyu

  • @sudheesh.sudi9018
    @sudheesh.sudi9018 Рік тому

    ❤❤

  • @sandeepkrishnan5105
    @sandeepkrishnan5105 Рік тому +1

    where is his location ?

  • @deeepunair3863
    @deeepunair3863 Рік тому

    2.1 സിസ്റ്റം വില എത്ര amp

  • @sunnykurian5763
    @sunnykurian5763 Рік тому

    Where is your location

  • @prasadkunnath9612
    @prasadkunnath9612 Рік тому

    Bro u r location

  • @abhiplaveli
    @abhiplaveli Рік тому +1

    👍👍🎉

  • @SunilkpSunil-h1b
    @SunilkpSunil-h1b 11 місяців тому

    ചേട്ടന്റെ നമ്പർ കിട്ടുമോ

  • @poulosemi5586
    @poulosemi5586 Рік тому

    ആളുടെ നംപർ കിട്ടുമോ

  • @muralikc391
    @muralikc391 Рік тому

    Supar 👍🏻🙏🙏

  • @suniltp110
    @suniltp110 Рік тому

    150+150 wats ഉള്ള രണ്ടു cabin എന്ത് rate വരും?

  • @ShibuShibumalu
    @ShibuShibumalu Рік тому

    5.1ആമ്പ് റേറ്റ്

  • @shamsupoopalam9808
    @shamsupoopalam9808 Рік тому +1

    👍👍

  • @ratheeshpkratheeshaswani1109
    @ratheeshpkratheeshaswani1109 Рік тому +1

    Enikkoru 2.1 amplifier venam

  • @patrickjoseph519
    @patrickjoseph519 Рік тому

    super bro

  • @aneeshkumar5156
    @aneeshkumar5156 Рік тому +1

    👍

  • @rashiras134
    @rashiras134 Рік тому

    സ്ഥലം എവിടെ ?

  • @aruncoder
    @aruncoder Рік тому

  • @muhammadhisham5112
    @muhammadhisham5112 Рік тому +1

    Contact pls??

  • @VENUGPL1
    @VENUGPL1 Рік тому

    Zip കൊള്ളില്ല. ...Award കൊള്ളാം , ഒരു imported ക്വാളിറ്റി കിട്ടും.

  • @itsmetorque
    @itsmetorque Рік тому +1

    Pala yotubersum 3000-4000 labour idum
    As a customer rate thangula nammak

  • @AntoJose-s8o
    @AntoJose-s8o Рік тому

    😊

  • @YadhuKrishna-jr5qf
    @YadhuKrishna-jr5qf Рік тому

    🖐️

  • @travelartbyvivek
    @travelartbyvivek Рік тому

    🥰

  • @vishnukm6007
    @vishnukm6007 Рік тому

    Logitech Z906 ഇതേ ക്വാളിറ്റി തരാൻ പറ്റുമോ 😂😂😂😂😂
    Assembled only for Watts 😊

  • @pradeepsundaran7250
    @pradeepsundaran7250 4 місяці тому

    താങ്കളെ കാണാൻ ആഗ്രഹമുണ്ട് പറ്റിയാൽ ഒരു ദിവസം വരും താങ്കളെ വിളിച്ചാൽ കോൾ എടുക്കുമല്ലോ എൻ്റെ സ്ഥലം കൊല്ലം കൊട്ടിയത്താണ്

  • @krishnadas1122
    @krishnadas1122 Рік тому +1

    Sir denon av receiver 1700h ഈ മോഡലിന് അനുയോജ്യമായ 5.1 package ചെയ്യുന്നതിന് എത്ര രൂപ വരും പിന്നെ ഏതു വേണം എങ്ങനെ ഉള്ളത് വേണം എന്നൊക്കെ ചോദിച്ചാൽ ഞാൻ കുഴങ്ങി പോകും അതുകൊണ്ട് താങ്കൾക്ക് വേണ്ടി തന്നെയാണ് നിർമ്മിക്കുന്നത് എന്ന് കരുതുക .

  • @sarathtv1213
    @sarathtv1213 Рік тому

    🤩🤩

  • @Thenseer-l3h
    @Thenseer-l3h 3 місяці тому

    Bro onnum prayanilla

  • @vidhukrisna1317
    @vidhukrisna1317 Рік тому

    Ethupolayy oru nasechaa job 😅😅

  • @sumeshks6513
    @sumeshks6513 4 місяці тому

    Zipo കൊള്ളില്ല ഞാൻ സ്സിപ്പിന്റെ 8 ഇഞ്ച് വുഫെറും ട്വീറ്റ്റ്ററും ക്രോസ്സൊവരും ഇട്ടു ചെയ്തു ഒരു രസവുമില്ല ഒരുതരം ബോർ സൗണ്ട്