രണ്ടു ഗ്ലാസ് പച്ചരിയും അര ഗ്ലാസ് ഉഴുന്ന് ഒരു സ്പൂൺ ഉലുവ ഒരു കൈപ്പിടി ചോറും ചേർത്ത് മിക്സിയിൽ അരച്ച ശേഷം കൈ കൊണ്ട് നല്ലപോലെ മിക്സ് ചെയ്ത് വയ്ക്കൂ. പിറ്റേന്നു ഇഡ്ഡലി ഉണ്ടാക്കൂ . പൂവു പോലുള്ള ഇഡ്ഡലി കിട്ടും. ജോലിയും എളുപ്പം. ഞാനങ്ങനെയാ ചെയ്യാറ്. നാലുപേരുള്ളിടത്തൊക്കെ രണ്ടു ദിവസത്തേക്ക് മതിയാകും
ശ്രീക്കുട്ടി, മോളെ, നെയ്യ് fridge ഇൽ വാക്കുവേ വേണ്ട. കേടാവില്ല. നനവുള്ള സ്പൂൺ ഉപയോഗിക്കാതെ ഇരുന്നാൽ മതി. ആ അരിഞ്ഞിട്ട കായ മറിക്കാൻ ഏറ്റവും എളുപ്പം fork ആണ്. പാത്രത്തിൽ മുട്ടാതെ പതുക്കെ ഒന്നു മറിച്ചു നോക്കിക്കേ. നല്ല എളുപ്പം ആണ്. ഞാൻ അങ്ങനെ ആണ്. അതുകൊണ്ടാ പറഞ്ഞെ. മോളുടെ യാത്ര വിവരണം മുഴുവൻ കണ്ടിട്ട് ഞാൻ ഇവിടെ ഉള്ളവരോട് പറഞ്ഞു കൊടുത്തു. അവർക്കും നന്നായി മനസ്സിൽ ആയി. ഇഷ്ട്ടപ്പെട്ടു ❤️❤️👍🏻👍🏻
ഞാൻ സാദാരണ ഇങ്ങനുള്ള വീഡിയോസ് കാണാറില്ല, വെറുതെ നമ്മുടെ സമയം കളയുന്നതല്ലാതെ വേറെ പ്രേയോജനം ഒന്നുല്ല, പക്ഷെ ഇയാടെ വീഡിയോസ് രസമാണ്, ഞാൻ സ്ഥിരമായി കണ്ടുവരുന്നു
ചേച്ചി ഈ grainder കൊള്ളത്തില്ല. Ultra എന്നാ കമ്പനിയുടെ grander സൂപ്പർ ആണു. 👌👌 എന്റെ വീട്ടിൽ ഉണ്ട്. 10000 രൂപയ്ക്കു അടുപ്പിച്ചു വില ഉണ്ട്. ചൂടാകും എന്നോ, ഓഫ് ചെയ്തിടേണ്ട ആവശ്യം വരില്ല.. 10000രൂപ അങ്ങനെ മൊത്തത്തിൽ ആക്കില്ല അതിനു അടുപ്പിച്ചു വില ഉണ്ട്
മോളെ ഗ്രൈൻറ്റർ ചൂടാകുന്നതും.... പിന്നെ മാവ് തവി കൊണ്ടു കുറെ ഇളക്കുന്നതും സോഫ്റ്റിനെസ് കുറയ്ക്കും.... സോഫ്റ്റ് ആയി ഇളക്കണം മാവ് അറിയാതെ.... അപ്പൊ കുറച്ചു കൂടി സൂപ്പർ ആകും 👍👍വീഡിയോ സൂപ്പർ ആണ് ട്ടോ.... 👌👌
ഇതിലും നന്നായി ഇഡലി ആക്കാൻ 4ക്ലാസ്സ് ഇഡലിപൊന്നി അരി ഒരു ഗ്ലാസ് ഉഴുന്ന് ഇത്തിരി ഉലുവ ചേർത്ത് അരച്ച് നോക്കു. പൂ പോലെ ത്തെ ഇഡലി ആവും. ചാക്കരി അരഞ്ഞു കിട്ടാൻ പാടല്ലേ
Thanne enik entha ithra ishtam ennariyamo? Pukazhthi parayunathala thante veetil cash ulla team anu, than oru celebrity aanu thante hus serial field ulla aalanu enkilum than valare sadharanakaril sadharanakari ayi thane jeevikunu thante vdo yil oru vesham kettum illa ullathu ullathu pole parayunu. Pandengo abhinayicha chila aalkar ipozhum valya celebrity aanenum paranju nadakukaya. Oru kunthavum illa. Ithil ninnoke aanu than vyathyastha avunnathu
Satyam enikum ethaa parayan ulaaa sreekutty❤
Yes 👍🏻🥰
Njan daily muzhuvanum irunn kanunna vloganu ith comment ithu vary ittittilla adyayittanu than paranjathokky carrectane teery jadayillatha vyakthiyani sreekutty❤
സത്യം 🥰
@mumthasvp2808 ❤️
രണ്ടു ഗ്ലാസ് പച്ചരിയും അര ഗ്ലാസ് ഉഴുന്ന് ഒരു സ്പൂൺ ഉലുവ ഒരു കൈപ്പിടി ചോറും ചേർത്ത് മിക്സിയിൽ അരച്ച ശേഷം കൈ കൊണ്ട് നല്ലപോലെ മിക്സ് ചെയ്ത് വയ്ക്കൂ. പിറ്റേന്നു ഇഡ്ഡലി ഉണ്ടാക്കൂ . പൂവു പോലുള്ള ഇഡ്ഡലി കിട്ടും. ജോലിയും എളുപ്പം. ഞാനങ്ങനെയാ ചെയ്യാറ്. നാലുപേരുള്ളിടത്തൊക്കെ രണ്ടു ദിവസത്തേക്ക് മതിയാകും
Nhanum. Suoer
എന്ത് സുഖമാണെന്നോ വിശേഷങ്ങള് കേട്ടിരിക്കാന്......❤❤❤
എന്തോ ഒരു സമാദാനം ആണ് ശ്രീകുട്ടീടെ വീഡിയോസ് കാണുമ്പോ... ഒരു നിറവ് തോന്നും 🥰🥰🥰🥰
Grinder off cheythitt mavu edukku
2 nazhi pacharikk mukkaal nazhi uzhunnum 3 thavi vevicha chorum cherth mixiyil fine aayittu arachaanu njan dosha undaakaar.. Adipoli soft and crispy dosha kittum. Kazhichittu ellarum nalla abhipraayam paranjittund.
njanum
Njanum
അവർക്ക് ചെയ്യാൻ കഴിയുന്നത് അവർ ചെയ്യട്ടെ ശ്രീ❤❤❤നല്ല ശീലങ്ങൾ ആണ് അതെല്ലാം
Good morning vedhakkutti🌹❤️❤️❤️❤️❤️
Plastic condayinaril mavu arachuvaykkaruthu.athepole puli cherunna karikal aluminiyam pathrathil vaykkaruthu.❤❤❤❤❤
Enikum bhyngra ishtaa pazham nayyil vattiyatu.. 🥰🥰🥰❤️❤️
Maavu last ilakkumboll kai kondu mix cheyyoo idli maavu vegam ponthi varum
Edo than spr aado, thanne enik orupad ishtAmattoi❤
Satyam orupadishtam❤
Don't use grinder while its on may be get shock
Hai sree ❤❤
❤❤❤❤ super ❤❤❤
എല്ലാ വീഡിയോ സും കാണാറുണ്ട് 😍😍😍
Sreekutty valare nalla vedio ❤️❤️😁
Sree❤️❤️❤️
പുറന്നാട് വിള വിട് നല്ല പരിചയം ഞാൻ മണ്ണന്തലക്കാരിയാ.ശ്രീകുട്ടിയുടെ നാത്തൂനെയും ഭർത്ത വിനേയും നല്ല പരിചയം തോന്നണു
Nalla vedeo sree pray for 100k❤❤❤❤❤
ശ്രീക്കുട്ടി, മോളെ, നെയ്യ് fridge ഇൽ വാക്കുവേ വേണ്ട. കേടാവില്ല. നനവുള്ള സ്പൂൺ ഉപയോഗിക്കാതെ ഇരുന്നാൽ മതി. ആ അരിഞ്ഞിട്ട കായ മറിക്കാൻ ഏറ്റവും എളുപ്പം fork ആണ്. പാത്രത്തിൽ മുട്ടാതെ പതുക്കെ ഒന്നു മറിച്ചു നോക്കിക്കേ. നല്ല എളുപ്പം ആണ്. ഞാൻ അങ്ങനെ ആണ്. അതുകൊണ്ടാ പറഞ്ഞെ. മോളുടെ യാത്ര വിവരണം മുഴുവൻ കണ്ടിട്ട് ഞാൻ ഇവിടെ ഉള്ളവരോട് പറഞ്ഞു കൊടുത്തു. അവർക്കും നന്നായി മനസ്സിൽ ആയി. ഇഷ്ട്ടപ്പെട്ടു ❤️❤️👍🏻👍🏻
Njanum pazham engane kazhikkarundu
Thank uuu
ചാക്ക് അരി എന്താ???
Super video ❤❤❤ oru jadaillatha kutty anu sree..
Support from kannur ❤
ഞാൻ സാദാരണ ഇങ്ങനുള്ള വീഡിയോസ് കാണാറില്ല, വെറുതെ നമ്മുടെ സമയം കളയുന്നതല്ലാതെ വേറെ പ്രേയോജനം ഒന്നുല്ല, പക്ഷെ ഇയാടെ വീഡിയോസ് രസമാണ്, ഞാൻ സ്ഥിരമായി കണ്ടുവരുന്നു
ശ്രീ 👍
Ee banana kondulla snack njan inn kazhicharnnu enik bayankara ishtamanu
മാവ് എങ്ങനെ ആണ് കൂടുതൽ അരച്ച് സ്റ്റോർ ചെയുന്നത്
Aadhyatm Ari arachittu uzhunnu arachal grinder choodakattilla
Evde angane anu edlimav undakkunne😍😍❤❤❤
Vedhakutty kollamallo bed sett cheythathu 🫂❤️
Chechi abinayicha add film release Aaavumbo parayanee❤
Love u loads Sreekutty. Regards to kallikaadamma and veda
വീഡിയോ അടിപൊളിയാണ്
Njan cheyrundu .super test aa
ചാക്ക് അരി ഏതാ. കുത്തരി ആണോ. Pls reply
റേഷൻ അരി
Ayyo. Bombay anu. റേഷൻ illa 😞
Boiled rice@@mariancreations8111
Chakari kuthari allatha matte Ari vella rice ullath
Innu East port le Josco jewellery il thanne kandallo...
Veda kutty ❤
Chaakery ath yedh rice
Vedha ottaykk ano kidakkynnath. Ethra age muthal ann ottaykk kidakkan thudangi
Hi, Sreekuttaaaa
Hi sreekutty
ഗ്യാസ് ഓണാക്കി കുനിങ്ങു നിന്ന് കത്തിയ്ക്കുന്നു. എന്ത് അപകടം മോളെ. സൂക്ഷിച്ചു ചെയ്യൂ. 👍
Hi sree❤❤❤
ചേച്ചി ഈ grainder കൊള്ളത്തില്ല. Ultra എന്നാ കമ്പനിയുടെ grander സൂപ്പർ ആണു. 👌👌 എന്റെ വീട്ടിൽ ഉണ്ട്. 10000 രൂപയ്ക്കു അടുപ്പിച്ചു വില ഉണ്ട്. ചൂടാകും എന്നോ, ഓഫ് ചെയ്തിടേണ്ട ആവശ്യം വരില്ല.. 10000രൂപ അങ്ങനെ മൊത്തത്തിൽ ആക്കില്ല അതിനു അടുപ്പിച്ചു വില ഉണ്ട്
Deepa chechiyudday kuttikkaluday kariyaggal onnum paranjilla sreekutty
മോളെ ഗ്രൈൻറ്റർ ചൂടാകുന്നതും.... പിന്നെ മാവ് തവി കൊണ്ടു കുറെ ഇളക്കുന്നതും സോഫ്റ്റിനെസ് കുറയ്ക്കും.... സോഫ്റ്റ് ആയി ഇളക്കണം മാവ് അറിയാതെ.... അപ്പൊ കുറച്ചു കൂടി സൂപ്പർ ആകും 👍👍വീഡിയോ സൂപ്പർ ആണ് ട്ടോ.... 👌👌
ഹായ് ശ്രീ
എന്റെ മോന് പഴം റോസ്റ്റ് ഇഷ്ട്ടമാണ്
Nice video
Sreekuty de video valare raw aaanu.. Ulathu ulathupole parayum....
First ❤
ചേച്ചി ദോശ കല്ല് എത്ര നാളായി നന്നായി ഇളക്കി varunnund
Molea sree orupadishtam
Vedakutty nanniii shenichuuu, vedha is a cute girl❤❤❤❤
ഹായ് 🥰
ഇതിലും നന്നായി ഇഡലി ആക്കാൻ 4ക്ലാസ്സ് ഇഡലിപൊന്നി അരി ഒരു ഗ്ലാസ് ഉഴുന്ന് ഇത്തിരി ഉലുവ ചേർത്ത് അരച്ച് നോക്കു. പൂ പോലെ ത്തെ ഇഡലി ആവും. ചാക്കരി അരഞ്ഞു കിട്ടാൻ പാടല്ലേ
Weight koodiyooo
Dosa+ rassam 😮
Thank you so much for the recipe chechi and also waiting for kallikkad amma's chicken and beef curry recipe❤
ചാക്ക് അരി വെച്ചാൽ ചോറ് വെക്കുന്ന അരി ആണോ?
സൂപ്പർ ദോശ
Chakkari enda chechi?
ചോറ് വയ് ക്കുന്ന അരി
Hi sree
❤❤❤❤👌👌👌👌👌👌👍
Hai chechi
ഹായ് പറയാവോ ❤️
Hi
ഹായ്
Bucket 🪣❤❤❤❤😂😂
❤️❣️
Chakkari illelum ponni ari raw aanelum maty bhayankara soft idli aanu.. dosem nannavum aryas iloke poi kazhikunna feel undakum.. shake 👍👍 .. vedakutty❤
7:59
Nalla design😂
Sreekutty kitchentour kanikkamo
ചാക്കാരി എന്തു പറഞ്ഞാൽ ഏതാ അരി.
Hai
എടാ ശ്രീ തണുത്ത വെള്ളം ഒഴിച്ച് അരച്ചാൽ ഗ്രൈൻഡർ ചൂടാവില്ല. Try ചെയ്യണം
അരക്കുമ്പോൾ വേറെ ചോറ് ചേർക്കാറുണ്ടോ
First comment ❤
Good.. After.Noon.. Sree.. &. Veda kutty. ❤
Entha chakkari ennu vachal.puzhungal ariyano
Yes
👌
ഏട്ടന് എന്താ ജോലി
സീരിയൽ ക്യാമറമാൻ
Plastic container is not good for keeping batter.
My little sisterVeda making a food 😊😋
Hi nishanth❤️
Sree hai
❤❤❤❤❤🎉🎉🎉🎉
🌹
Hi mam 😊😊❤❤❤❤❤
Enikum ഇഷ്ടം ആയില്ല squidgame 2
Good morning chechi ❤
Hii
Super video
Hai sree ❤❤❤❤❤
❤❤