ഹൃദയത്തിൽ സ്പർശിച്ച ഗാനങ്ങൾ | Hits Of Biju Naarayanan Vol-1 | Non Stop | 20 Songs

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 222

  • @jancysanthosh3800
    @jancysanthosh3800 3 місяці тому

    എന്നെ തേടി വൻ പാപ ചേറ്റിൽ ഇടയനിതാ ഇന്നോളം തൻകൃപയാൽ വീഴാതെന്നെ ദൈവസ്നേഹം നിത്യം താങ്ങിടുന്നു യേശുനാഥൻ ഏകും വിരുന്നിൽ ചേരുവാൻ വരൂ

  • @jancysanthosh3800
    @jancysanthosh3800 4 місяці тому

    സ്നേഹം ധാരയായി ഒഴുക്കും ഹൃദയം ഏകണെ ഈശോ നായകാ എന്നിൽ വന്നു വാഴണെ

  • @jancysanthosh3800
    @jancysanthosh3800 Місяць тому

    ദൈവമേ ഈ പാട്ടുകളെല്ലാം എല്ലാവർക്കും ആശ്വാസകരമായ് തീരട്ടെ ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 4 місяці тому

    രോഗത്താൽ വലയുന്ന എല്ലാ മക്കളെയും ദൈവമേ കാത്തു കൊള്ളേണമെ സൗഖ്യം നൽകണെ പാപികളായ ഞങ്ങളുടെ എല്ലാവരുടെയും പാപങ്ങളെ ക്ഷമിക്കണെ

  • @jancysanthosh3800
    @jancysanthosh3800 5 місяців тому

    ദൈവം എൻ്റെ ബലം എന്നും ദൈവം എൻ്റെ ബലം ആനന്ദിക്കും ഞാൻ എന്നും കർത്താവിൽ ആനന്ദിക്കും

  • @jancysanthosh3800
    @jancysanthosh3800 4 місяці тому

    ദൈവം എൻ്റെ ബലം എന്നും ദൈവം എൻ്റെ ബലം ആനന്ദിക്കും ഞാൻ കർത്താവിൽ ആനന്ദിക്കും ആഹ്ളാദിക്കും ഞാൻ കർത്താവിൽ ആഹ്ളാദിക്കും

  • @jancysanthosh3800
    @jancysanthosh3800 Місяць тому

    സ്നേഹപ്രവാഹമേ യേശുവെ

  • @jancysanthosh3800
    @jancysanthosh3800 Місяць тому

    പാവനാത്മാവേ പാവനാത്മാവേ നിത്യസഹായ കാ നീ വരു നീ വരു എൻ ഹൃദയത്തിൽ ദൈവസ്നേഹമായ് വരദാനമേകാനായ്

  • @jancysanthosh3800
    @jancysanthosh3800 3 місяці тому

    സന്തോഷം എന്നും നീ ദാസനിൽ സ്വർഗ്ഗീയ ദൂതായ് നീ ഏക ണെ തിരുനാമത്തെ വാഴ്ത്തി പാടീടാം ഞാൻ എന്നും ആരാധ്യനാഥാ

  • @jancysanthosh3800
    @jancysanthosh3800 6 місяців тому

    അസ്തമിക്കാത്ത സ്നേഹം ഒരിക്കലും അസ്തമിക്കാത്ത സ്നേഹം ഓരോ പ്രഭാതത്തിലും പുതിയ സ്നേഹം ദൈവസ്നേഹം❤❤❤❤❤❤❤❤❤❤❤

  • @jancysanthosh3800
    @jancysanthosh3800 6 місяців тому

    ലോകമെമ്പാടും ഈ പാട്ടുകൾ എല്ലാവരും കേൾക്കണം ആത്മാവിനെ തൊടുന്ന പാട്ടുകളാണ് എല്ലാവർക്കും ദൈവം അനുഗ്രഹം ചൊരിയട്ടെ സന്തോഷം നൽകട്ടെ ബിജു നാരയണൻ വളരെ മനോഹരമായി പാടിയിട്ടുണ്ട് ദൈവം ആയുസും ആരോഗ്യവും സമാധാനവും തന്ന് അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Місяць тому

    ദൈവം എൻ്റെ ബലം എന്നും ദൈവം എൻ്റെ ബലം ആനന്ദിക്കും ഞാൻ എന്നും ആനന്ദിക്കും

  • @jancysanthosh3800
    @jancysanthosh3800 Місяць тому

    ഹൃദയം നിറയെ നന്ദിയുമായ് ഹൃദയേശ്വരനെ വാഴ്ത്താം

  • @jancysanthosh3800
    @jancysanthosh3800 4 місяці тому

    എത്ര നേരവും ഈ പാട്ടുകൾ കേട്ടിരിക്കാൻ തോന്നും വളരെ അർത്ഥവത്തായ വരികളാണ് ഓരോ രൊ അനുഭവങ്ങൾ ഓരോ ജീവിതത്തിലെയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരും കേൾക്കണം നല്ല പാട്ടുകളാണ്

  • @jancysanthosh3800
    @jancysanthosh3800 Місяць тому

    ഓരോ പ്രഭാതത്തിലും പുതിയ സ്നേഹം ദൈവസ്നേഹം അസ്തമിക്കാത്തസ്നേഹം ഒരിക്കലും അസ്തമിക്കാത്ത സ്നേഹം

  • @jancysanthosh3800
    @jancysanthosh3800 4 місяці тому

    മുഖം വാടും നേരവും മനം നീറിടുമ്പോൾ ഉണർവേകി ശാന്തിതൂകുമഹാ സ്നേഹമേ

  • @jancysanthosh3800
    @jancysanthosh3800 4 місяці тому

    കാത്തിരിക്കുന്നിതാ ഞാനെൻ്റെ ദൈവമേ പാർത്ഥി രിക്കുന്നിതാ നിൻ്റെ നാദം ഓർത്തിരിക്കുന്നിതാ നിന്നുടെ വാഗ്ദാനം വാഴ്ത്തിടാമെന്നുമെ നിൻ്റെ നാമം❤

  • @jancysanthosh3800
    @jancysanthosh3800 4 місяці тому

    പാവനാത്മാവേ പാവനാത്മാവേ നിത്യസഹായ കാ നീ വരു നീ വരു

  • @jancysanthosh3800
    @jancysanthosh3800 3 місяці тому

    ഹൃദയം നിറയെ നന്ദിയുമായ് ഹൃദയേശ്വരനെ വാഴ്ത്താം ജീവിതമഖിലം തിരുമുമ്പിൽ ചൊരിയാം സ്തോത്രവും ഏകാം ആരാധനയുടെ സമയം ഇതു ആരാധനയുടെ സമയം

  • @jancysanthosh3800
    @jancysanthosh3800 5 місяців тому

    ഓരോ പ്രഭാതത്തിലും പുതിയ സ്നേഹം ദൈവസ്നേഹം അസ്തമിക്കാത്ത സ്നേഹം

  • @jancysanthosh3800
    @jancysanthosh3800 4 місяці тому

    ക്രൂശിലെ പ്രരോധനം പാപിയോടൊരായിരം ചോദ്യമായി താ❤❤❤❤❤❤

  • @jancysanthosh3800
    @jancysanthosh3800 3 місяці тому

    ദൈവസ്നേഹം കാണാൻ കണ്ണേകണെ കഷ്ടപ്പാടിൻക്കാലം വന്നീടിലും നിരവധി നാളായ് ചോദിച്ചത് തരാത്തതെന്തെന്ന ചിന്തയുമായ് വ്യസനിച്ച് വാവിട്ട് വീഴുകിലും

  • @jancysanthosh3800
    @jancysanthosh3800 6 місяців тому

    ആനന്ദിക്കും ഞാൻ കർത്താവിലാനന്ദിക്കും

  • @jancysanthosh3800
    @jancysanthosh3800 Місяць тому

    പുലർക്കാലദീപമായ് ഈ പാട്ട് മനസ്സിന് വളരെ ആശ്വാസം തരുന്ന പാട്ടായിരുന്നു ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 4 місяці тому

    വയൽ പൂപോലെ കൊഴിഞ്ഞാലും ഒടുവിൽ മ്മ ജീവ സുമം വീണ്ടും വിടരും നിഴലു പോൽ മറയുമീ ജന്മമെന്നാലും

  • @jancysanthosh3800
    @jancysanthosh3800 5 місяців тому

    ഹാ എൻ ദൈവമേ ഓ എൻ സ്നേഹമേ

  • @jancysanthosh3800
    @jancysanthosh3800 Місяць тому

    ദൈവത്തിൻ സ്നേഹം ഞാൻ ഓർത്തു ഞാൻ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    രോഗം മാറ്റി തന്നെൻ ഈശോയിന്നീ ധ്യാന വേദിയിൽ എന്നും കർത്താവായ് രക്ഷിക്കും എൻ ഈശോനാഥൻ എന്നിൽ രാജാവായ് വാഴും എൻ ഈശോനാഥൻ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    യേശുനാഥൻ ഏകും വിരുന്നിൽ ചേരുവാൻ വരു ആത്മദാഹം തീരും വിരുന്നു പങ്കിടാൻ വരൂ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    ഞാനാണാ മഹാപാപി പിതാവേ കനിയൂ ഞാനാണ് ഗുരു ദ്രോഹി പിതാവേ കനിയൂ

  • @jancysanthosh3800
    @jancysanthosh3800 5 місяців тому

    യഹോവ എൻ്റെ ഇടയനാകുന്നു എനിക്ക് ഒന്നിനും മുട്ടുണ്ടാക്കുകയില്ല പച്ചയായ പുൽ പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു സ്വസ്ഥതയുള്ള വെള്ളത്തിനരികിലേക്ക് അവൻ എന്നെ നടത്തുന്നു

  • @jancysanthosh3800
    @jancysanthosh3800 Місяць тому

    ഓരോ മനുഷ്യനും അവരുടെ ഉള്ളിലെ തിങ്ങി കൂടുന്ന വേദനകൾ ധാരാളമാണ് അവരുടെ ആശകൾ സ്വപ്നങ്ങൾ എല്ലാം അവർ ആരോടും പറയാനില്ലാതെ വിമ്പി വിതുമ്പുന്ന ഹൃദയങ്ങൾ ഉണ്ട് അതെല്ലാം മാറ്റുന്ന ഒരു നല്ല ദൈവമുണ്ട് അവനോടു എല്ലാം മനസ്സുതുറന്ന് പറഞ്ഞ് നമ്മുക്ക് ആശ്വാസവും അനുഗ്രഹവും നേടാം അവനിൽ ആശ്രയിക്കുന്ന ഒരുവനേയും ദൈവം തള്ളികളയുകയില്ല ഈ പാട്ടുകൾ എല്ലാവർക്കും ആശ്വാസമായി തീരും വളരെ ജീവിതാനുഭവ പാട്ടുകളാണ് ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    യേശുവേ ഗുരു ലോക രക്ഷകാ യേശുവേ ഗുരു മർത്ത്യ മോചകാ നീ കടന്നുപോകുന്ന വീഥിയിൽ വേദനിച്ചു കേഴുന്ന പാപി ഞാൻ എന്നിൽ കനിയണേ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    സ്നേഹപ്രവാഹമേ യേശുവേ ജീവൽ പ്രവാഹമായ് നീ വരൂ കാൽവരി മലയിലെ തിരു നിണമെൻ ആത്മാവിൽ നീ ഒഴുക്കേണമെ

  • @meekammaantony
    @meekammaantony 9 місяців тому

    ഒരോ പാട്ടും വളരെ അനുഗ്രഹമായത്ദൈവം ധാരാളമായി ഈ പ്രീയപ്പെട്ടവന്റെ കയും ബത്തെ അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    സ്നേഹരഹിതമാം ലോക ജീവിതം തന്ന മുറിവുമായ് വന്നു ഞാനിതാ സ്നേഹ രൂപനാം യേശുവിൻ കരതലത്തിൽ ചേർന്നു ഞാനിതാ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    യേശുവേ കേൾക്കണേ എന്റെ ഈ രോദനം ഘോരമാം വേദന മാററണേ വൈദ്യ നാം രക്ഷകാ

  • @jancysanthosh3800
    @jancysanthosh3800 Рік тому +4

    സ്നേഹം ധാരയായ് ഒഴുകും ഹൃദയമേകണേ യേശു നാഥാ എന്നിൽ വന്നു വാഴേണെ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    ക്രൂശിലെ പ്രരോദനം പാപിയോട് ഒരായിരം ചോദ്യമായ് ഇതാ

  • @jaisonchakkissery
    @jaisonchakkissery 5 місяців тому

    Eshunadhanekum virunnil❤❤❤❤❤

  • @kochumol5014
    @kochumol5014 Рік тому +4

    ബിജു നാരായണൻ, ആരു മറന്നിട്ടില്ല

  • @sreedevisreedevi5016
    @sreedevisreedevi5016 Рік тому

    Nallapattukaran arhikkunna angeekaramkittathe poyathil oral

  • @jancysanthosh3800
    @jancysanthosh3800 Рік тому +1

    ജയ് ജയ് യേശു രാജൻ ഹൃദയനാഥൻ സ്നേഹരൂപൻ പാടാം സ്തോത്ര ഗീതം തിരുസവിധേ ശാന്തി നേടാം

  • @MichasKoottumkal
    @MichasKoottumkal 11 місяців тому

    mostly my favourites too

  • @jancysanthosh3800
    @jancysanthosh3800 Рік тому +1

    യേശുവേ നന്ദി

  • @jancysanthosh3800
    @jancysanthosh3800 Рік тому

    ആരാധനയുടെ സമയം ഇതു ആരാധനയുടെ സമയം

  • @Bakii69x
    @Bakii69x Рік тому

    Good Song👌🏻❤ God bless you എനിക്ക് വളരെ ഇറ്റപ്പേട്ട്

  • @jancysanthosh3800
    @jancysanthosh3800 Рік тому +1

    പാവനാത്മാവേ പാവനാത്മാവേ നിത്യസഹായ കാ നീ വരു നീ വരു എൻ ഹൃദയത്തിൽ ദൈവ സ്നേഹവുമായ് വരദാനമേകാനായ് ശ്ലീഹൻമാരിൽ വന്നു ആവസിച്ച നീ എന്നിൽ ജീവധാരയാകൂ

  • @jancysanthosh3800
    @jancysanthosh3800 Рік тому

    ദൈവസ്നേഹം കാണാൻ കണ്ണേ കണേ

  • @btsforever2263
    @btsforever2263 7 місяців тому

    Very good songs

  • @ansonantony7164
    @ansonantony7164 Рік тому +8

    🙏 ഇതിലെ എല്ലാ പാട്ടുകളും വളരെ നല്ല നിലവാരം പുലർത്തിയിട്ടുണ്ട് വളരെ വളരെ നല്ലത്

  • @jancysanthosh3800
    @jancysanthosh3800 Рік тому +7

    ഹാ എൻ ദൈവമേ ഓ എൻ സ്നേഹമേ നിന്നെ അറിയാൻ ഞാൻ എത്ര വൈകി പോയ് നിന്നിൽ വളരാനും ഉയരാനും കൃപയേ കൂ ദൈവമേ നല്ല പാട്ടായിരുന്നു വളരെ വളരെ ഇഷ്ടപ്പെട്ടു വളരെ അർത്ഥമുള്ള വരികളാണ് ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ

    • @leelammaphilippose8204
      @leelammaphilippose8204 11 місяців тому

      Goodsong

    • @jancysanthosh3800
      @jancysanthosh3800 4 місяці тому

      ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വരുമ്പോഴാണ് നമ്മൾ കൂടുതൽ ദൈവത്തെ അറിയുക ഞാനും പണ്ട് എന്നും പ്രാർത്ഥന ചൊല്ലും ഒരു കടമ പോലെ പിന്നിടാണ് ജീവിതത്തിൽ ഓരോ പ്രയാസവും വരുമ്പോൾ ആരും നമ്മുക്ക് കൂട്ടുണ്ടാകയില്ല ആ നേരത്ത് ദൈവമേ എന്ന് ഉള്ളിൽ നിന്നും ഒരു വിളിയുണ്ട് ആ വിളി ദൈവം കേൾക്കും അപ്പോഴാണ് നമ്മൾ അറിയുക ദൈവമേ നിന്നെ അറിയാൻ എത്ര വൈകി എന്ന് എന്നാലും അവസാന നിമിഷത്തിലും ദൈവം നമ്മെ കൈവിടില്ല അതാണ് ദൈവ സ്നേഹം

  • @jancysanthosh3800
    @jancysanthosh3800 Рік тому

    ആനന്ദിക്കും എന്നും ഞാൻ കർത്താവിൽ ആനന്ദിക്കും ദൈവം എന്റെ ബലം എന്നും ദൈവം എന്റെ ബലം

  • @jancysanthosh3800
    @jancysanthosh3800 Рік тому +5

    ഹൃദയം തകർന്നൊരു നാൾ യേശുവേ നിന്നെ വിളിച്ചു നല്ല പാട്ടായിരുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @jancysanthosh3800
    @jancysanthosh3800 Рік тому +10

    എല്ലാം നല്ല പാട്ടുകളായിരുന്നു ബിജു നാരായണൻ വളരെ മനോഹരമായ് പാടിയിട്ടുണ്ട് ഓരോ മനുഷ്യരുടെയും മനസ്സിലെ വേദനകളാണ് ഈ പാട്ടിലുള്ളത് കഴിഞ്ഞക്കാലമെല്ലാം വിട്ടു കളഞ്ഞ് പുതിയ ഒരു ലോകത്തിലേക്ക് പ്രത്യാശ തരുന്ന പാട്ടുകളായിരുന്നു ദൈവം അനുഗ്രഹിക്കട്ടെ

    • @jobingeorge3769
      @jobingeorge3769 Рік тому

      Lllllllllllll😂😛😛😛😂😛😛😂😛😂😂😂😂😛😛😛😛😂😛😛😂😂😂😛😂😂😛😛😛😛😛😛😛😛😂😛😛😛😛😛😛😛😂😂😂😛😂😂😂😂😂😂

    • @jobingeorge3769
      @jobingeorge3769 Рік тому

      😂😂😂😂😛😂😂😂😂😂😂😛😂😂😂😂😂😂😛😂😛😛😛😂😛😛😛😛😂😛😂😂😂😛😛😂😂😛😛😂😛😂😂😂😛😛😂😂😂😂😂😂😛😂😛😛😛😂😛😂😂😛😛😛😛😛😂😛😂😛😛😂😛😛😂😛😛😛😛😂😛😛😛😛😛😂😛😂😂😛😛😛😛😛😛😛😛😂😂😛😛😂😂😛😂😛😂😛😛😛😛😛😛😛😛😛😂😂😂😛😛😛😛😛😛😛😂😛😛😛😂😛😛😂😛😂😂😛😛😂😛😂😂😛😂😛😛😛😛😂😛😛😂😛😂😂😛😂😛😛😂😂😂😛😂😛😂😛😛😛😛😂😛😂😂😂😂😂😂😂😂😂😂😂😂

  • @SosammaThomas-v1h
    @SosammaThomas-v1h Рік тому

    Amme.kripasna.mathave.ammakum.thrikumaranum.nalkiya.ente.molk.nalkiyya.puthi.jeevanu.nanni..ammin

  • @elsammajose3461
    @elsammajose3461 3 роки тому +15

    നല്ല ഗാനങ്ങൾ വളരെ ഇഷ്ടമായി

  • @byjulalcholayil9028
    @byjulalcholayil9028 2 роки тому +8

    ബിജു മനോഹരം അതി മനോഹരം ഒരു കട്ട ഫാൻ നന്ദി

  • @tessyshibu3839
    @tessyshibu3839 2 роки тому +14

    എനിക്കേറ്റവും ഇഷ്ടപെട്ട ഗായകൻ, ആശ്വാസദായകനായവാൻ കൂടെയുണ്ടാവട്ടെ

  • @rosittsaji
    @rosittsaji 9 місяців тому

    Amen ❤

  • @jancysanthosh3800
    @jancysanthosh3800 Рік тому +1

    കാത്തിരിക്കുന്നിതാ ഞാനെന്റെ ദൈവമേ പാത്തിരിക്കുന്നിതാ നിന്റെ നാദം ഓർത്തിരിക്കുന്നിതാ നിന്നുടെ വാഗ്ദാനം വാഴ്ത്തീടാം എന്നു മേ നിന്റെ നാമം

  • @thankachenvattoth9191
    @thankachenvattoth9191 3 роки тому +22

    പുലർ കാല ദീപമായി എക്കാലത്തെയും മികച്ച ഗാനം തദേവൂസ് അച്ഛാ അഭിനന്ദനങ്ങൾ 🎶🎶🎶🎶🎶🎵🎵🎵🎵🎹🎹🎹🎹🎹🎹🎹🎹🎹🎹🎹,, 👍👍👍🎹🎹🎹🎹⛪️

    • @BobbyJames710
      @BobbyJames710 Рік тому +2

      Heart tuching song pularkkala deepamai....

    • @BobbyJames710
      @BobbyJames710 Рік тому +1

      Maramnukidanna ee divine song orammippichathinu deivathinu orupadu thanks & praise....

  • @julietgrace3433
    @julietgrace3433 11 місяців тому +3

    ❤ every song has it,s own b🎉eauty. Music words.super.one surpasses the other.god loves u. 🙏💕B iju.

  • @jithinabraham9315
    @jithinabraham9315 3 роки тому +29

    I love this collection of biju narayanan hits...a blessed singer

  • @sheebajohn4341
    @sheebajohn4341 Рік тому +3

    ❤❤ തദേവൂസ് അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ❤

  • @minimolminimol9789
    @minimolminimol9789 Рік тому +1

    Hallelujah yesuve swargeeya gaanam appaa daivam brotherinde familiye othiri othiri anugrahangal sthothram sthothram sthothram agni 🔥🔥🔥🔥 sthothram

  • @georgechemperiponpara8350
    @georgechemperiponpara8350 3 роки тому +19

    ബിജു നാരായണൻ പാടി അനശ്വരമാക്കിയ എന്റെ പാട്ട് കൂടി ഓർമ്മിക്കുന്നു..light music "ദൈവമെ തിരുസന്നിധിയിൽ ഞാൻ കുമ്പിടുന്നു..." Galeeliya ആൽബത്തിലെ ഗാനം ....
    ഈ കളക്ഷൻ വളരെ നന്നായിട്ടുണ്ട്. നന്ദിയോടെ
    George Chemperi Ponpara Kannur Kerala

    • @sunnyav
      @sunnyav Рік тому +1

      ,̊x̊x̊d̊1d̊d̊x̊d̊ x̊x̊f̊%̊

    • @sunnyav
      @sunnyav Рік тому

      X̊f̊ z̊d̊f̊ନ଼୍ର୍9଼ନ୍ତ୍ର୍କ୍ଷ୍ଦ୍5କ୍ଷୋଫ୍9ଇଜ୍ଜ୍ଫ୍ଚ଼୍ଫ୍%କ୍ଷ୍ବରୁ)ହଢଢଢଵୁଢ଼ୟ୍ଯଶଵ୍ୟଦ୍ମ୍ଦ୍ର୍ର୍ସ୍ମ୍କ୍ଷ଼୍ଦ୍ମ୍ୟ୍।ୟ୍ୟ୍ୟ୍ୟ୍ୟ୍ୟ୍ମ୍ୟ୍ଗ୍ଗ୍ଗ୍ଗ୍ଗ୍ଗ୍ଗ୍ଗ୍ଗ୍ଗ୍ମ୍ମ୍ଗ୍।ଗଙ୍ଗ।ଗ୍ଗ୍ଗ୍ଗ୍ଗ୍ଗ୍ମ୍ଗ୍ଗ୍ଗ୍ଗ୍ଗ୍ଗ୍।ଗ଼଼୍୨୨ସ଼୍ଵ଼୍,କ୍ଷ୍ସେଦ୍।ଙ୍ଗ୍ଗ୍ଗ୍ଗ୍ଗ୍ଗ୍ଗ୍ଗ୍ଗ୍ଗ୍ଗ୍ଗ୍ଗ୍ମ୍ଗ୍ଗ୍ଗ୍ଗ୍ଗ୍ଗ୍ଗ୍ଗ୍ଗ୍ଗ୍ଗ୍ଗ୍ମ୍ଗ୍ଗ୍ଗ୍ଗ୍ଗ୍ଗ୍ଗ୍ଗ୍ଗ୍ଗ୍ଜ୍ଗ୍ଫ୍ମ୍ଗ୍ଗ୍ଗ୍ଗ୍ମ୍ଗ୍ଗ୍ଗ୍ଗ୍ମ୍ଗ୍ଗ୍ମ୍ଗ୍ଗ୍ଗ୍ଗ୍ଗ୍ଗ୍।ଗ୍ଗ୍ଗ୍ଗ୍।ଗ୍ଗ୍ଗ୍।ଗ୍। ଦ୍66%ଫ୍ନ୍ନ୍ୟ୍ନ୍ 8ଫ୍

  • @drbiznikuttappan2367
    @drbiznikuttappan2367 3 роки тому +19

    സ്നേഹം ധാരയായ്. ഈ പാട്ടു പാടി പ്രാ൪ത്ഥിക്കുമായിരുന്നു. ഇതു ഒന്നു കേൾക്കാൻ കുറേ നാളായി തപ്പു ന്നു. നന്ദി. എന്നെ കെെപിടിച്ചു, ആശ്വസിപ്പിച്ച ഗാനങ്ങൾ..

  • @jancysanthosh3800
    @jancysanthosh3800 5 місяців тому

    എല്ലാ പാട്ടുകളും മനസ്സിനെ തൊടുന്ന പാട്ടുകളായിരുന്നു ബിജു നാരായണനെ ദൈവം അനുഗ്രഹിക്കട്ടെ

  • @johnmathew6906
    @johnmathew6906 Рік тому

    Thanks Biju.

  • @beenarobert191
    @beenarobert191 Рік тому +4

    Enikku jeevan tharunna songs... Thank you 🙏🙏

  • @jancysanthosh3800
    @jancysanthosh3800 Рік тому

    സമർപ്പണത്തിൻ സമയമായ് സമർപ്പിക്കുവിൽ സകലതും ഈ പാട്ട് എനിക്ക് ബുദ്ധിമുട്ടുള്ള കാലത്ത് എന്റെ വീട്ടിൽ ഒരു ബ്രദർ പ്രാർത്ഥനയിൽ പാടിയ പാട്ടായിരുന്നു

  • @sujababu9543
    @sujababu9543 Рік тому +7

    Beautiful songs in Bijus voice God bless you 🌹❤️

  • @JyothiDaniel21
    @JyothiDaniel21 3 роки тому +6

    Hridhaya sparsiyaya pattukal, God bless you.

  • @sunisimon705
    @sunisimon705 Рік тому

    Very nice heart touching feeling

  • @marypoulose2285
    @marypoulose2285 3 роки тому +3

    Jesus kakanam praise the lord Amen 🙏

  • @jancysanthosh3800
    @jancysanthosh3800 Рік тому

    അസ്തമിക്കാത്ത സ്നേഹം ഒരിക്കലും അസ്തമിക്കാത്ത സ്നേഹം ഓരോ പ്രഭാതത്തിലും പുതിയ സ്നേഹം ദൈവ സ്നേഹം ഭയപ്പെടെണ്ട ഭയപ്പെടെണ്ട എന്ന് ഓതി രക്ഷിക്കാനായ് ഞാനുണ്ടല്ലോ എന്നരുളീടും സ്നേഹം അസ്തമിക്കാത്ത സ്നേഹം ദൈവ സ്നേഹം

  • @sreedevika-vm4dm
    @sreedevika-vm4dm 3 роки тому +29

    ഹൃദയ സ്പർശിയായ ഗാനങ്ങൾ ! യേശു മാത്രം സാന്ത്വനം എന്ന അനുഭവം സ്വയം മനസ്സിലാക്കിയ എനിക്ക് ഈ ഗാനങ്ങൾ എന്നും പ്രിയപ്പെട്ടതായിരിക്കും.

  • @anniejohny5458
    @anniejohny5458 Рік тому

    Mr Biju sir,
    This album songs I like so much..heart touching songs..God bless him..
    And his voice super..

  • @shashidharan-r2g
    @shashidharan-r2g Рік тому

    Godblessyoubiju

  • @shobhanamary6398
    @shobhanamary6398 3 роки тому +3

    Very nice songs God bless u

  • @sijocyril9979
    @sijocyril9979 3 роки тому +4

    Awesome 👏 mega Super hit songssssss👌👌👌👌🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @TasteOfTravel84
    @TasteOfTravel84 3 роки тому +7

    Superb

    • @mastersaudios
      @mastersaudios  3 роки тому +1

      Thanks 🤗

    • @akhilalexander6880
      @akhilalexander6880 3 роки тому +2

      🙏🙏🙏🙏🙏🙏🙏 good ❤️❤️❤️❤️❤️

    • @subashjoel70
      @subashjoel70 3 роки тому +1

      @@akhilalexander6880 ഈ സി ടി അയച്ചുതരമോ ഫോൺ നമ്പർ

  • @marykv4049
    @marykv4049 3 роки тому +5

    Hearttouching songs. Thank you so much for the consoling everyone. I said about the blessed songs that I heard last. God bless you singers.....

    • @abhishek.k6822
      @abhishek.k6822 11 місяців тому

      😊😊😊😊😊😊😊😊😊😊

  • @thomaskurian883
    @thomaskurian883 2 роки тому +1

    Old lovely wonderful Holly worship romantic beautiful songs and wonderful lyrics, Nalla full meaning, Nalla feeling better, very good beautifully singing, Nalla daivanugrahamulla lovely wonderful voice, ethrakettalum kandalum mathiyakilla kothitheerathilla, brother Biju, Narayanan enikku orupadu orupadishtamayi super, enikku sankadam vannu kannukal niranju, yeshuvinte makan super famous singer,ente full supportum prarthanayum undayirikkim, yeshuappan dharalamayi anugrahikkim, athranallavannam paddy, lovely wonderful blessed voice, super, lniyum uyarangalilethan daivam anugrahikkette, yeshuappan orikkalum kaividilla, orikkalum marakkilla, daivanugrahamulla EE sunnaramaya mukham njan marakkumo, what A friend, we have in Jesus Biju Narayanan A great singer, manassuniraye sneham orayiram thanks orupadishtam congratulations Jesus l trust in you, enikku neeyallathe aarumilla yeshunaadha, praise the lord amen, like by Thomas kurian

  • @PrasobhaJohn-vd6js
    @PrasobhaJohn-vd6js 10 місяців тому

    Super 👍

  • @lissammajoseph994
    @lissammajoseph994 3 роки тому +4

    ഹൃദയസ്പർശിയായ ഗാനങ്ങൾ

  • @raniroy4765
    @raniroy4765 3 роки тому +17

    I loved all songs in this video 🙏🙏🙏. especially bijuchettan songs👌👌👌👌❤️❤️❤️

  • @shashidharan-r2g
    @shashidharan-r2g Рік тому

    Allsongs verygood

  • @alexcleetus6771
    @alexcleetus6771 3 роки тому +7

    Heart touching song

  • @BijuTV-c3u
    @BijuTV-c3u Рік тому

    Praise the Lord halleluya

  • @williamwilliampaul1390
    @williamwilliampaul1390 3 роки тому +4

    Beautiful songs

  • @roykurian3377
    @roykurian3377 3 роки тому +1

    Pularkala deepamai ...great song.. Fr. Thadeus aravindath

  • @sarasammasarasa64
    @sarasammasarasa64 3 роки тому +6

    Bijunarayanan beautiful song.

  • @susaneasow1294
    @susaneasow1294 3 роки тому +7

    Great songs God bless 🙏

  • @lissammavarghese9259
    @lissammavarghese9259 3 роки тому +6

    Beautiful hits of Biju. Thank you. May God bless you

  • @chackotp4687
    @chackotp4687 10 місяців тому

    Kul milakar u🎉

  • @bibimolmathews6994
    @bibimolmathews6994 3 роки тому +9

    Great song 🙏

  • @mathewskoshy1908
    @mathewskoshy1908 3 роки тому +1

    Samarpanathin samayamaay..
    Super song with Minmini..

  • @renukajohn7233
    @renukajohn7233 3 роки тому +13

    Sweet and melodious songs,God bless u mone. YESUAPPA bless u and ur kids. 🙌🙌🙌❤️❤️❤️❤️❤️