നമ്മുടെ കോടതി അത്ഭുതകരമായി പ്രവർത്തിക്കുന്നു; എന്നിരുന്നാലും, "വൈകിയ നീതിക്ക് നീതി നിഷേധിക്കപ്പെടുന്നു" എന്ന വാചകം എഴുത്തിൽ നന്നായി പ്രതിധ്വനിക്കുന്നു.
ജെട്ടി രാജു സത്യം മറച്ചു വെക്കാൻ ശ്രമിച്ചാലും കാലം കാലത്തിൻറെ കാവ്യ നീതി വെളിവാക്കും. തെ തേഞ്ഞു മാഞ്ഞു പോകുമായിരുന്ന ഈ കേസ് ജയശങ്കറിന്റെ ന്യൂസ് അവറിൽ ഉണ്ടായ വായ് മൊഴിയിൽ തുമ്പും തുരുമ്പും ആയി വീണ്ടും മാലോകരുടെ മനസിലേക്ക് കടന്ന് വരുവാനും ഇപ്പൊ ജയശങ്കർ സുഹൃത്ത് എന്ന് പറയുന്ന ജെട്ടി രാജുവിന് എതിരായ പരാമർശം സുപ്രീം കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. അതുകൊണ്ട് ജയശങ്കർ ഒന്ന് കരുതി ഇരിക്കുന്നത് നല്ലതാണ്.
മഹാരാഷ്ട്രയിലെ exit poll ഫലം നിങ്ങളുടെ പ്രശാന്ത് കുരുപൊട്ടിയ വംശത്തിനു വലിയ നിരാശ ഉണ്ടാക്കുന്നതാണെന്നു മനസ്സിലാക്കുന്നു. അദ്ദേഹത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു.
വീഡിയോ തെളിവുകള്‍ ഉള്ളതും നാട്ടുകാര്‍ മുഴുവന്‍ കണ്ടതുമായ 2015 ലെ നിയമസഭയിലെ ഉപകരണങ്ങള്‍ തകര്‍ത്ത കേസും 2024 തീരാറായിട്ടും വിചാരണയിലാണ്. 2017 ലെ നടി ആക്രമിക്കപ്പെട്ട കേസിലും വീഡിയോ തെളിവുകള്‍ ഉണ്ടെങ്കിലും 2030 ല്‍ പോലും ഒരു തീരുമാനം വരാന്‍ സാധ്യതയില്ല. ഹൈക്കോടതി ജഡ്ജിമാരാകാന്‍ തെരഞ്ഞെടുക്കപ്പെടുന്നവരുടെ പ്രാപ്തിയില്‍ സംശയിച്ചുവരെ ഹര്‍ജ്ജീകള്‍ ഉണ്ടാകുമ്പോള്‍ ഈ സംവിധാനത്തിലുള്ളവരെ ബഹുമാനിക്കുന്നതില്‍ പരിധി നിശ്ചയിക്കുന്നത് തെറ്റാവുകയില്ല.സര്‍ക്കാര്‍ നടപടികള്‍ക്ക് സമയപരിധി നിശ്ചയിച്ചുത്തരവിടുന്ന കോടതികള്‍ സ്വന്തം പരിഗണനയിലുള്ള ഹര്‍ജികള്‍ ന്യായമായ ഒരു സമയത്തിനുള്ളില്‍ തീര്‍പ്പാക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തുന്നില്ല എന്നതു പരിഹാസ്യമാണ്.
ഇന്ത്യയിലെ നിയമസംവിധാനം വളരെ വേദനാജനകമാണ്. ഒരു കേസ് തീർപ്പാക്കാൻ എത്ര വർഷം വേണം? ഷഡ്ഡി കേസ്, ലാവ്ലിൻ കേസ് 20-25 വർഷം. ഇതു എന്തു നീതി? കേസിലെ ആരോപിതൻ എംഎൽഎ പിന്നെ മന്ത്രി, ലാവ്ലിൻ കേസ് എത്ര വർഷമായി, സാധാരണ ജനങ്ങൾ എന്തു മനസ്സിലാക്കണം, 😅
ഷഡി രാജു, അടിച്ചു മാറ്റി, ഷഡി ചെറുതാക്കി, സായിപ്പിന്റെ സാധനം കൊള്ളാത്ത പരുവത്തിൽ ആക്കി, അവൻ ആണ് കേരളത്തിൽ മന്ത്രി ആയെ, ഒന്ന് ആലോചിച്ചു നോക്ക്, കേരളം ആരാണ് ഭരിക്കുന്നേ
ശരിക്കും നമ്മുടെ നാട്ടുകാർക്കും ഇതൊരു വലിയ കാര്യമായി പരിഗണിക്കുന്നത് ഇല്ല, അവര് ഇപ്പോഴും പഴയ തമാശ രൂപയാണ് കാണുന്നത്, പക്ഷേ കരയും അവസാനം അന്ന് ചിരിച്ച് ഇപ്പോ ആഘോഷിക്കുന്ന ജനങ്ങള് എട്ടാമത്തെ വിരൽ എടുത്ത് വായിക്കീട്ട് ഇരുന്നാൽ മതി, അതാണോ നമ്മുടെ പാരമ്പര്യം പണ്ടും പാദസേവ ചെയ്തു ജീവിച്ചു പോയി. ചോട്ടിലെ ശീലം ചുടല വരെ. കാണിക്കാൻ നന്ദിയുണ്ട് അനുഭവിക്കും ആശിർവദിക്കും
ഒരു ബ്രാൻഡഡ് അണ്ടർവെയർ ആന്റണി രാജുവിന് ഇടാനൊരു മോഹം 😂രാജുവിന് തടി കൂടുതൽ ആയതുകൊണ്ട് ചിലപ്പോ മൂന്ന് നാലു പ്രാവശ്യം ഉപയോഗിച്ച് loose ആയിപോയതായിരിക്കും 😂പിന്നെ അത് ടൈറ്റ് ആക്കാൻ ഒന്നു തയ്ച്ചതാണോ ഇത്ര കുറ്റം 😂
What mockery is done by supreme court settlement dealings in babri masjid demolition case..Is there any mockery less than Babri masjid case inside India.
പാലക്കാട് ഇത്രയും വാശി ഏറിയ ഇലക്ഷൻ ഉണ്ടായിട്ട് ഇന്ന് ഈ ചർച്ച ചെയ്തത് ഏഷ്യാനെറ്റിനോട് സഹതാപം കാരണം പിണറായുടെ ജെട്ടി ചുമക്കുന്ന ആളുടെ കേസിൻ്റെ കൂടെ പോയതുകൊണ്ട് ആണ് ഇത് പറഞ്ഞത്😂
ഇന്ന് വിനുവിന് ഒരു salute. 🤝🏻
ഈ വിഷയം എടുത്തതിനു ❤️
എന്ത് കണ്ടിട്ടാ ഇയാളെയൊക്കെ പിടിച്ച് മന്ത്രി ആക്കിയത് എന്നൊരു സംശയം ഉണ്ടാർന്ന്.. ഇപ്പോ ക്ലിയറായി!
നിയമം നിയമത്തിൻറെ വഴിക്ക് പോകും കള്ളൻ കളളൻറെ വഴിക്ക് പോകും written by: ആൻറണി രാജാവ്.
🎉🎉ചങ്ങനാശേരി സ്വദേശി അനിൽ ഇമ്മാനുവലിന് ബിഗ് സല്യൂട്ട് 🎉🎉
ജെട്ടി രാജു കാരണം അയയിൽ പോലും ജെട്ടി വിരിക്കാൻ പറ്റുന്നില്ല 😂
മുറിച്ചു വിൽക്കും ഭായ്
ഇത്തരം ജട്ടിയിലാണ് പിണറായിയുടെ രാജ്യം 😂
😂😂😂😂
Ivarude koottathil kooduthalum kallanmar alle😂😂😂
കേരളത്തിലെ സകല മുഷിഞ്ഞ ജെട്ടികളുടെയും ഉടയോൻ പിണറായി
ഇതിനെയൊക്കെ ന്യായികരിക്കാൻ കുറേ അടിമകൾ കഷ്ടം.
അനിൽ ഇമാനുവൽ ♥️♥️♥️
Anil Emmanuel, we are with you. ❤
Thank you Mr Anil May God bless you 🙏
നമ്മുടെ കോടതി അത്ഭുതകരമായി പ്രവർത്തിക്കുന്നു; എന്നിരുന്നാലും, "വൈകിയ നീതിക്ക് നീതി നിഷേധിക്കപ്പെടുന്നു" എന്ന വാചകം എഴുത്തിൽ നന്നായി പ്രതിധ്വനിക്കുന്നു.
പ്രതിയുടെ അഭിഭാഷകൻ സുപ്രീംകോടതിയിൽ വാദിച്ചു തോറ്റു കേസ് തള്ളിയതിനു ശേഷം ഇപ്പോൾ ന്യൂസ് ചാനലിൽ വന്നു വാദിച്ചിട്ട് വല്ല കാര്യമുണ്ടോ?
എന്നിരുന്നാലും എന്തൊക്കെ വന്നാലും ചളിപ്പില്ലാതെ സംസാരിക്കാൻ പറ്റുന്നത് മഹാഭാഗ്യം
വില്ലന്മാരെ ചുമക്കുന്ന പിണുവും സംഘവും ഉപതിരഞ്ഞെടുപ്പിന്റെ ഫലത്തോടെ സ്വാഹാ 😂
A big salute to Anil Immanuel
അച്ചുതാനന്ദൻ!!🔥❤️
ജെട്ടി രാജു സത്യം മറച്ചു വെക്കാൻ ശ്രമിച്ചാലും കാലം കാലത്തിൻറെ കാവ്യ നീതി വെളിവാക്കും. തെ തേഞ്ഞു മാഞ്ഞു പോകുമായിരുന്ന ഈ കേസ് ജയശങ്കറിന്റെ ന്യൂസ് അവറിൽ ഉണ്ടായ വായ് മൊഴിയിൽ തുമ്പും തുരുമ്പും ആയി വീണ്ടും മാലോകരുടെ മനസിലേക്ക് കടന്ന് വരുവാനും ഇപ്പൊ ജയശങ്കർ സുഹൃത്ത് എന്ന് പറയുന്ന ജെട്ടി രാജുവിന് എതിരായ പരാമർശം സുപ്രീം കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. അതുകൊണ്ട് ജയശങ്കർ ഒന്ന് കരുതി ഇരിക്കുന്നത് നല്ലതാണ്.
ഇത് ഇടതൻ്റെ കേരളം ... പണ്ട് വി എസ് തള്ളിപറഞ അൻണി രാജു എങനെ മന്ത്രി സഭയിൽ വന്നു ... കള്ളന് കഞ്ഞി വെച്ചത് വിജയനോ
We need millions of Anil Immanuels as our citizens! Hats-off man…
ജട്ടി രാജു. നാണമുണ്ടോ സായിപ്പിന്റെ ജട്ടി കഴുകി വെട്ടി ചെറുതാക്കാൻ?
ട്രൗസർ രാജു...... നിന്നെ നമിച്ചിരിക്കുന്നു..... 🙏🙏🙏
😂😂😂😂😂😂😂
ജെട്ടി ഫെയിം മന്ത്രി പുംഗവൻ......????😢 ത്.....ഫൂ...???😢😢
*_ജെട്ടി കള്ളൻ രായു 😂😂😂_*
മഹാരാഷ്ട്രയിലെ exit poll ഫലം നിങ്ങളുടെ പ്രശാന്ത് കുരുപൊട്ടിയ വംശത്തിനു വലിയ നിരാശ ഉണ്ടാക്കുന്നതാണെന്നു മനസ്സിലാക്കുന്നു. അദ്ദേഹത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു.
😂😂😂
മോങ്ങി ഇപ്പോൾ എവിടെ, മണിപ്പൂർ ഇന്ത്യയിൽ ആണല്ലോ അല്ലെ
ജട്ടി രാജു കുറച്ച് ജട്ടി SFIക്ക് വിതരണം ചെയ്യണം😂😂😂
മുഖത്തൊരു നിരാശയും ഭയവും!
ജട്ടി കട്ട രാജു, രാജുവിന്റെ ജട്ടി മോഷണം 😂
കോടതി സംവിധാനത്തിന്‍റെ വിശ്വാസ്യതയും നിലവാരവും നിലം പൊത്തിക്കഴിഞ്ഞു. ബഹുമാനപ്പെട്ട എന്ന വിശേഷണം മാത്രം ബാക്കിയുണ്ട്.
ഹൈ കോടതി വരെ കബിളിപ്പിച്ചിട്ട് വിചാരണ ചെയ്ത് ശിക്ഷ കൊടുക്കാൻ കഴിയാത്ത കോടതി എന്തിനാണ്
വീഡിയോ തെളിവുകള്‍ ഉള്ളതും നാട്ടുകാര്‍ മുഴുവന്‍ കണ്ടതുമായ 2015 ലെ നിയമസഭയിലെ ഉപകരണങ്ങള്‍ തകര്‍ത്ത കേസും 2024 തീരാറായിട്ടും വിചാരണയിലാണ്. 2017 ലെ നടി ആക്രമിക്കപ്പെട്ട കേസിലും വീഡിയോ തെളിവുകള്‍ ഉണ്ടെങ്കിലും 2030 ല്‍ പോലും ഒരു തീരുമാനം വരാന്‍ സാധ്യതയില്ല. ഹൈക്കോടതി ജഡ്ജിമാരാകാന്‍ തെരഞ്ഞെടുക്കപ്പെടുന്നവരുടെ പ്രാപ്തിയില്‍ സംശയിച്ചുവരെ ഹര്‍ജ്ജീകള്‍ ഉണ്ടാകുമ്പോള്‍ ഈ സംവിധാനത്തിലുള്ളവരെ ബഹുമാനിക്കുന്നതില്‍ പരിധി നിശ്ചയിക്കുന്നത് തെറ്റാവുകയില്ല.സര്‍ക്കാര്‍ നടപടികള്‍ക്ക് സമയപരിധി നിശ്ചയിച്ചുത്തരവിടുന്ന കോടതികള്‍ സ്വന്തം പരിഗണനയിലുള്ള ഹര്‍ജികള്‍ ന്യായമായ ഒരു സമയത്തിനുള്ളില്‍ തീര്‍പ്പാക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തുന്നില്ല എന്നതു പരിഹാസ്യമാണ്.
അല്ലെങ്കിൽ തന്നെ ഷേപ്പ് മാറ്റാനും കളർ ചേഞ്ച് ചെയ്യാനും ആൻറണി രാജു മിടുക്കനാണ്, ടൂറിസ്റ്റ് ബസുകൾ തന്നെ ഉദാഹരണം!!!😎😂
സ്വധീനമുള്ളവന് ഒരു ചുക്കും ഇല്ല. 2 കോടി സുപ്രീം കോടതി നല്ല വക്കീൽ ' loo വർഷം ഇങ്ങനെ പോകും
ഈ വക്കീലാണ് ഇനിയും വാദിക്കുന്നതെങ്കിൽ ആന്റണി രാജു ജട്ടി ഇട്ടു അകത്തു കിടക്കേണ്ടി വരും... തീർച്ച..
ഇവനാണ് വക്കീൽ എങ്കിൽ ആന്റണി രാജുവിന്റെ കാര്യത്തിന് ഇയാള് തന്നെ തീരുമാനമാക്കി കൊടുക്കും..... 😄😄😄😄😄
ഇങ്ങനെയുള്ളവരെയാണ് പിണറായി മന്ത്രിയാക്കിത്തത്..
ഇന്ത്യയിലെ നിയമസംവിധാനം വളരെ വേദനാജനകമാണ്. ഒരു കേസ് തീർപ്പാക്കാൻ എത്ര വർഷം വേണം? ഷഡ്ഡി കേസ്, ലാവ്ലിൻ കേസ് 20-25 വർഷം. ഇതു എന്തു നീതി? കേസിലെ ആരോപിതൻ എംഎൽഎ പിന്നെ മന്ത്രി, ലാവ്ലിൻ കേസ് എത്ര വർഷമായി, സാധാരണ ജനങ്ങൾ എന്തു മനസ്സിലാക്കണം, 😅
ഈ കേസ് ആണല്ലേ പഴയ " ആനവാൽ മോതിരം" എന്ന സിനിമയിൽ കാണിച്ചിട്ടുളളത്.. ജെട്ടി മാറ്റി പ്രതിയെ രക്ഷപ്പെടുത്തിയത്...
What if only Doordarshan is live in our country…just wonder 😢😢
ഇനി മുതൽ അവൻ "ജെട്ടി രാജു"
ഷഡി രാജു, അടിച്ചു മാറ്റി, ഷഡി ചെറുതാക്കി, സായിപ്പിന്റെ സാധനം കൊള്ളാത്ത പരുവത്തിൽ ആക്കി, അവൻ ആണ് കേരളത്തിൽ മന്ത്രി ആയെ, ഒന്ന് ആലോചിച്ചു നോക്ക്, കേരളം ആരാണ് ഭരിക്കുന്നേ
I cant understand how an article of crime can reach to the criminal’s advocate hand. That to be investigated and culprits should be jailed first
പാമോലിൻ കേസ് പോലെ കേസ് നീട്ടും ( കരുണകരൻ്റെ മരണം വരെ ) 😮ഈ കേസും ലാവലിൻ കേസും.കേസിലെ പ്രതികൾ മരിക്കും വരെ കേസ് നീട്ടും😁😁😁😁😁
Anil Emmanuel midukkan❤❤
Now Antony Raju Call as “ JETTY RAJU “
useless judicial system like employment exchange🤣🤣🤣
കയ്യാങ്കളി കേസ് ഫയലിൽ നിന്നുംഉറക്കം ഉണരുമോ ....?
ഇന്ത്യൻ ജുഡീഷ്യറി കേമം 👌👌👌
JETTY MAN !!!!!
L. D. F. .ithupolulla. Alukalekondu niranjzallo ? U. D. F. Ne kkal munnil congrajuletion.
ഈ വക്കീലിനെ വച്ചോണ്ട് വാദിക്കാൻ പോയാൽ രാജു ഉണ്ട തിന്നും
ആ സായിപ്പിന്റെ ജട്ടി മോഷ്ടിച്ച കേസ്സ് അല്ലേ
ഇതു സിനിമ ആയിട്ടില്ലേ ഗാവൻ അഭിനയിച്ച തു
ആൻറണി രാജുവിനെ വക്കീല് ജട്ടിക്ക് വേണ്ടി അടികൂടുന്നു😂😂😂
😂😂😂😂😂😂
ശരിക്കും നമ്മുടെ നാട്ടുകാർക്കും ഇതൊരു വലിയ കാര്യമായി പരിഗണിക്കുന്നത് ഇല്ല, അവര് ഇപ്പോഴും പഴയ തമാശ രൂപയാണ് കാണുന്നത്, പക്ഷേ കരയും അവസാനം അന്ന് ചിരിച്ച് ഇപ്പോ ആഘോഷിക്കുന്ന ജനങ്ങള് എട്ടാമത്തെ വിരൽ എടുത്ത് വായിക്കീട്ട് ഇരുന്നാൽ മതി, അതാണോ നമ്മുടെ പാരമ്പര്യം പണ്ടും പാദസേവ ചെയ്തു ജീവിച്ചു പോയി. ചോട്ടിലെ ശീലം ചുടല വരെ. കാണിക്കാൻ നന്ദിയുണ്ട് അനുഭവിക്കും ആശിർവദിക്കും
How much dollars the Australian citizen might have paid as consideration for fraud?
No dignity for the advocate work????
Where is the lady senior advocate????
ഈ പൊട്ടൻ വക്കീൽ എങ്ങനെ ആണാവോ കോടതിയിൽ വാദിക്കുന്നത്.. ബ്ബ ബ്ബ ബ്ബ... 🤣🤣🤣
മുഖം കണ്ടിട്ട് ഓന്ത് മൂക്കിപൊടി വലിച്ചപ്പോലെയുണ്ട് 🤣
ഏത് കമ്പനി ജെട്ടി രാജു ഇത്രയും വർഷം ഗ്യാരണ്ടി, എന്തായാലും ഒരു ജെട്ടി അപാരത കമ്പനി പറയണേ മുഷിഞ്ഞ ജെട്ടി 😁😁
Surpised the glorifying of the culprits advocate, mockering the judicial system!!!!🎉
30 വർഷം കഴിഞ്ഞാലും പേരിൽ മാറ്റമില്ല ജട്ടി രാജു.....
വല്ല സാദരണക്കാരനും അരുന്നെ ഇപ്പൊ ശിക്ഷ കഴിഞ്ഞു പുറത്ത് ഇറങ്ങിയേനെ. 30വർഷം.😂😂😂
ആനയ്ക്ക് ഉണ്ടെര്‌വെയർ തൈപ്പിച്ചു എന്ന് കേട്ടിട്ടുണ്ട്. ജെട്ടി രാജു അതുക്കും മേലെ
വക്കീലേ ഉരുളണ്ട വിനുവിടില്ല ❤
Jatty raju😂😂
ജട്ടി രയു 😃
😂😂പിന്നെ ജനങ്ങൾക്കണോ ആശങ്ക 😂😂
Ende ponnu jaishankar saare, kayim ketti irikuna irupu kanditu eniku chiri varunu..ningal oru puliya...oru channeln charchayil irunu verude paranja oru karyam itrem valiya paara avumenu aarum vicharichilla..ningalku ende oru valiya salute👌👌👌😝😝😝
When will the babri masjid demolition case be reopened and judge's prosecuted.
Antony’s advocate shows his restlessness to defend and put his answers from body language
ഒരു ബ്രാൻഡഡ് അണ്ടർവെയർ ആന്റണി രാജുവിന് ഇടാനൊരു മോഹം 😂രാജുവിന് തടി കൂടുതൽ ആയതുകൊണ്ട് ചിലപ്പോ മൂന്ന് നാലു പ്രാവശ്യം ഉപയോഗിച്ച് loose ആയിപോയതായിരിക്കും 😂പിന്നെ അത് ടൈറ്റ് ആക്കാൻ ഒന്നു തയ്ച്ചതാണോ ഇത്ര കുറ്റം 😂
ലാവ്‌ലിൻ പോലെ യാകുമോ ഈ കേസും?😢
Ellam.kanaka vinu sir
കള്ളം കോടതിയിൽപറഞ്ഞാ പോരെ വക്കീലേ 😂
തൊണ്ടി മുതലും ജെട്ടി രാജുവും...
Clean politics Clear politician LDF !!!!
Neela jettyyitya Rajuvum Biriyani chembu katta K Dasanum😮
ട്രൗസർ അല്ലല്ലോ?
ഇന്ന് വിനുവും ഒരു വാക്കീൽ ആയി 😂
ഇനി മുതൽ ആൻ്റണി രാജുവിൻ്റെ പീരു നമുക്ക് ഷട്ടി രാജു എന്ന് വിളിക്കാം.😇😇😇😇😇
പ്രകാശ് തൊണ്ടി മുതൽ എങ്ങനെ വിട്ട് കൊടുത്തു അത് എങ്ങനെ പേഴ്സണൽ belongings എങ്ങനെ ആകും? ആ മുഷിഞ്ഞ ജെട്ടികൾ മാറി പോയോ
Who will take action against Gogoi
പിന്നേ..... രാഷ്ട്രീയമല്ലേ .....😂😂😂😂😂😂😂😂😂!!
ഇവനെയോകെ ഇങ്ങനെ പൊതു സമൂഹത്തിന്റ മുന്നിൽ വിചാരണ ചെയുന്നത് തന്നെ ഏറ്റവും വലിയ ശിക്ഷ ഇല്ലാതെ ഇവനെയൊന്നും ഒരു നിയമം ഒരു ചുക്കും ചെയ്യില്ല
😢
What mockery is done by supreme court settlement dealings in babri masjid demolition case.
What mockery is done by supreme court settlement dealings in babri masjid demolition case..Is there any mockery less than Babri masjid case inside India.
നിങ്ങൾ ഏഷ്യ നെറ്റ് മാധ്യമം അതിന്റെ അന്വേഷണ അൽമാക വിഭാഗം മൃതമാണോ.
വക്കീൽ വട്ട് പിടിച്ച പോലെ...😂😂
P G one small ship zinging in Vizijam. Port area is it removed
Like this lakhs of cases settlement buisness are done inside our Indian courts for half century and best example is babri masjid demolition case.
ജെട്ടി രാജുവിനെ അറസ്റ്റ്ചെയ്യുക 🥶
😊
Anavl motram👍👍👍
Jetti kallan Antony raju
വക്കീൽ അല്ലേ സത്യമേ പറയൂ.
ഇയാള് വാദിച്ചാൽ രാജു അകത്താകും
Anavalmothiram ethine base cheythayirunno
Ithellam arinjittum evane minister aakiya CM yethrayadhikam mosham aayirikkum
ഏഷ്യാനെറ്റിനും വിനുവി ജോൺ നീതിയുടെ കാവലാൾ അഭിവാദ്യങ്ങൾ
Erangippodoooo
Abhibhashakankooopu
പാലക്കാട് ഇത്രയും വാശി ഏറിയ ഇലക്ഷൻ ഉണ്ടായിട്ട് ഇന്ന് ഈ ചർച്ച ചെയ്തത് ഏഷ്യാനെറ്റിനോട് സഹതാപം കാരണം പിണറായുടെ ജെട്ടി ചുമക്കുന്ന ആളുടെ കേസിൻ്റെ കൂടെ പോയതുകൊണ്ട് ആണ് ഇത് പറഞ്ഞത്😂
ഇന്ന് ഈ വിഷയം എടുത്ത ഏഷ്യാനെറ്റ്നും ശ്രീ വിനുവിനും അഭിനന്ദനങ്ങൾ🎉
😮