വെള്ളിയാഴ്ച രാവിലെ ഒരൊറ്റ രാത്രി കൊണ്ട് ഉത്തരം കിട്ടും തനിച്ചിരുന്ന് ചൊല്ലിക്കോ ഇൻഷാ അള്ളാ🌙✨

Поділитися
Вставка
  • Опубліковано 5 лют 2025
  • #islamicvideo #islamicprabhashanam #ishqmadeena

КОМЕНТАРІ • 183

  • @muneer7021
    @muneer7021 20 днів тому +49

    الصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيِّدِي يَارَسُوْلَ اللهِ، قَلَّتْ حِيْلَتِي أَدْرِكْنِي

  • @SubaidhaPb
    @SubaidhaPb 20 днів тому +1

    Makante kudi hospitalil vechu nirthiytha.veendum kudi thudangi.ath maran dua parayanam itha.swalath 1000 chollan pattila.appo enth cheyannam? Baki eppol chollanam?

  • @shihan841
    @shihan841 20 днів тому +2

    kadam kond valare prayasathilanu veedi rahathavan dua cheyyanam🤲🏻🤲🏻🤲🏻

  • @MA-mk7kb
    @MA-mk7kb 20 днів тому +4

    Mole piyyaplakk nalla joli sheriyavan duaa cheyyane

  • @ashiranoufalpalakkandy8194
    @ashiranoufalpalakkandy8194 20 днів тому +4

    Alhamdulillah
    Alhamdulillah
    Alhamdulillah

  • @najijams1
    @najijams1 20 днів тому +12

    الصَّلاةُ وَالسَّلَامُ عَلَيْكَ يَا سَيِّدِي يَا رَسُولَ اللَّهِ خُذْ بِيَدِي قَلَّتْ حِيلَتِي أَدْرِكْنِي

  • @_nidaa_ah
    @_nidaa_ah 20 днів тому +14

    ഇത്ത മോള് പത്താം ക്ലാസിലാണ് പഠിക്കുന്നത് നല്ല മാർക്കോട് കൂടി പാസാവാൻ ദുആ ചെയ്യണം

  • @shihan841
    @shihan841 20 днів тому +2

    barthavinnu hairaya joli sheriyavanum anya sthree bandam oyivayikittanum dua cheyyanam

  • @Merliyyaaaaa
    @Merliyyaaaaa 20 днів тому +7

    എന്റെ മകൾ മദ്രസ്സയിൽ 10 ക്ലാസ്സ് പൊതു പരീക്ഷ യും സ്കൂളിൽ SSLC പരീക്ഷ യും ആണ് നല്ല മാർക്കോട് കൂടി വിജയിക്കാൻ ദുഹാ ചെയ്യണം 🤲🤲🤲

    • @ShihadShihadAP
      @ShihadShihadAP 20 днів тому

      Ente monum Pothu parikshayum SSLC yum man nalla markodukudi jeikan dua cheyyanam

    • @nadeerariyas4666
      @nadeerariyas4666 20 днів тому

      Ente monum pothu pareekshayum sslc yum aan Ellavarum duayil ulpeduthane

  • @SareenaP-q3h
    @SareenaP-q3h 20 днів тому +3

    ഇൻ ഷാ അല്ലാ, ചെയ്ത് നോക്കാം

  • @amnariaz3455
    @amnariaz3455 20 днів тому +2

    പ്രിയപ്പെട്ട ഇത്താ😢 ഞാൻ ഒരു വലിയ വിഷമത്തിലാണു😢അതിൽ നിന്നൊരു മോചനം കിട്ടാൻ ദുആ ചെയ്യണേ......❤

  • @FathimaShaziya-b2j
    @FathimaShaziya-b2j 20 днів тому +5

    എന്റെ കുടുംബ ജീവിതം രഹത്താകാൻ വേണ്ടി പ്രത്യേഗം ദുഹാഹിൽ ഉൾപെടുത്തണേ 😢😢

  • @shamziyasajan2421
    @shamziyasajan2421 20 днів тому +5

    എനിക്കും മക്കൾക്കും ഇക്കാകും വേണ്ടി ദുആ ചെയ്യണം വല്ലാത്തവിഷമത്തിൽ ആണ് കടവും രോഗം കൊണ്ട് ബുദ്ധിമുട്ട് ആണ്ദുആ ചെയ്യണം

  • @uppayumummayumpinenjagalum
    @uppayumummayumpinenjagalum 20 днів тому

    Alahuve kadangal orupaadu und ath veedan dua cheyane.veed pani poorthiyavan dua cheyane.ente aniyathik jeevithathil valiya pradhnaman athelam sheriyavan dua cheyane

  • @haseenasubair2695
    @haseenasubair2695 20 днів тому +2

    Alhamdulillah alhamdulilla alhamdulillah alhamdulilla

  • @malluskitchen6795
    @malluskitchen6795 20 днів тому +2

    Molk examan sslc aan full markod koodi passavanum valiyamlk DH examan elupavanum passavanum dua cheyyane itha enik umrak povan elupathil sdhikan dua cheyyane itha

    • @ishqmadeena
      @ishqmadeena  20 днів тому

      ഇന്ഷാ അല്ലഹ്

  • @uppayumummayumpinenjagalum
    @uppayumummayumpinenjagalum 20 днів тому

    Ente makkalkum barthavinum dheerkayusinu vendi dua cheyane

  • @shifnashifu9283
    @shifnashifu9283 20 днів тому +3

    Aameen dua vheyyanam itha 🤲🤲🤲

  • @JubairiyaP-u4t
    @JubairiyaP-u4t 20 днів тому +1

    Ente makalude veedpani pettenn poorthiyavan samadhanathode santhoshathode jeevikkan duacheyyane ithaa 🤲🏻🤲🏻🤲🏻😭😭😭

  • @mariyamariyam9303
    @mariyamariyam9303 20 днів тому

    Ente mon 9 age ayii samsarikanum naddakanum buthimutt und 😢enik nirbinte asugam karanm kanninnu buthimutt und duhaa ullpeduthanee

  • @AseenasabirAsee
    @AseenasabirAsee 20 днів тому

    ഇത്താ എന്റെ ഭർത്താവിന്റെ കടങ്ങൾ തീരാൻ ദുആ ചെയ്യണെ ജോലിയിൽ ബർകത്ത്ഉണ്ടാവാനും

    • @ishqmadeena
      @ishqmadeena  20 днів тому +1

      ഇന്ഷാ അല്ലഹ്

  • @JubairiyaP-u4t
    @JubairiyaP-u4t 20 днів тому +1

    Ente makkalude dambathya jeevitham rahathilum santhoshathilmavan duacheyyane ithaaa

  • @shamsucp1647
    @shamsucp1647 20 днів тому +1

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @Rameesa-pp1tn
    @Rameesa-pp1tn 20 днів тому

    പൊതു പരീക്ഷക്ക് ഉന്നത വിജയം നേടാൻ ദുആ ചെയ്യണം

  • @SubaidhaPb
    @SubaidhaPb 20 днів тому +1

    Inshallah mashallah alhamdulillah karuniynata ❤🎉❤

  • @killer_ghost_gaming
    @killer_ghost_gaming 20 днів тому +1

    ഇന്ഷാ അല്ലാഹ് ചെയ്യാം ഭർത്താവിന് ജോലി ശരിയാവാൻ dua cheyyanam

  • @inshamariyam3804
    @inshamariyam3804 20 днів тому +1

    Teaching job nokkunnud ethrayum pettannu sheriyavan dua cheyane husband orumich jeevikkan duacheyane kadagalveedan dua cheyane

  • @EzaaNazar
    @EzaaNazar 20 днів тому +1

    എന്റെ സ്വർണ്ണം വായിപ് വാങ്ങിയത് ആണ് അത് തിരുച്ച കിട്ടുവാൻ ദുഹ ചെയ്യണം ആ മിൻ

  • @mumthazt6888
    @mumthazt6888 20 днів тому

    assalamu alaikum .njanum orupad kadangal kondu budhimuttunnu .oru sthalam vangi athil veedu vekkan pattilla polum athum vilkan sadikunnilla athinde budhimuttu nallonam anubavikunnundu athumathramalla nallathonnum chyyn nk sadikunnilla.ende prashnangalokke maran vendi duwa chyyne...

  • @Khairunisa3245
    @Khairunisa3245 20 днів тому +4

    മോൾക് കുട്ടികൾ ഉണ്ടാവാൻ ദുഅ ചെയ്യണേ

  • @SabiraAbdurahiman
    @SabiraAbdurahiman 20 днів тому

    ഇത്ത ഒരു പാട് കടം ഉണ്ട് ഞാൻ ദുബായ് ആണ് എനിക്കു 4മോൾ ഉണ്ട് ഭർത്താവിന് പെട്ടന്ന് ഒരു വിസ റെഡി ആവാൻ ദുഹാ ചെയ്യണം

    • @ishqmadeena
      @ishqmadeena  20 днів тому

      ഇന്ഷാ അല്ലഹ്

  • @naseemarasheed278
    @naseemarasheed278 20 днів тому

    Ithaaaa...nan innu magrib nte tyme joli sthalath aanundaye..entha chya...avidunna niskarichath..yaaseen othan pateela..isha k shesham othiyalum mathi

  • @saleenashajahan9878
    @saleenashajahan9878 20 днів тому

    Alhumdulillah

  • @Liyyaahh432
    @Liyyaahh432 20 днів тому

    Inshaallah ചെയ്യാം yenikk vendi പ്രതേകം ദുആ ചെയ്യണം athrakk വിഷമത്തിലാണ് ഇക്കാക്ക് സാലറി കിട്ടിയിട്ട് 4 മാസം ആയി 🤲🏻🤲🏻🤲🏻വല്ലാത്ത വിഷമത്തിലാണ് 😭😭

  • @shemeerasubair
    @shemeerasubair 20 днів тому

    വീടില്ല വാടക 16 കൊലം ആയി. മോൾക് കല്യണം പ്രായമായി. എനിക്ക് ആണെകിൽ ബ്ലേഡ് കുറവും.. മൊണ പഴുപ്പ് കൊണ്ട് പല്ല് വേദന എന്നും ഒരേ അസുഖം ആണ് ഭർത്താവിന് നല്ല ജോലി കിട്ടാനും 🤲🏻🤲🏻

  • @GauruGaurugaru
    @GauruGaurugaru 20 днів тому +1

    അൽഹംദുലില്ലാഹ്

  • @nawalsboutiqueandtailoring
    @nawalsboutiqueandtailoring 20 днів тому +1

    Duayil ulpeduttane

  • @rahmathrahmath6241
    @rahmathrahmath6241 20 днів тому

    Dua Cheyyane

  • @sinansana8206
    @sinansana8206 20 днів тому +26

    ഇത്താ നിങ്ങൾ പറഞ്ഞ് തന്ന ദിക്ക്ർ ചെല്ലി രണ്ട് ദിവസം ആയപ്പൊഴെക്കും എനിക്ക് വീട് പണിക്ക് സഹായം ചോദിച്ചിരുന്നു അവർ എനിക്ക്: ഇരുപത്തിഅയ്യായിരം രൂപ എനിക്ക് വേണ്ടി അവർ അയച്ചു തന്നു എനി പിന്നീട് കുറച്ചു കുറച്ചായി പൈസ അയച്ചു തരാം എന്നും പറഞ്ഞു നിങ്ങൾ പറഞ്ഞ് തന്ന ദിക്ക്ർ ഞാൻ നോർച്ചയാക്കി ചോല്ലി എനിക്ക് പൈസ കിട്ടി ഇത്താ ദുആ ചെയ്യണം എന്റെ വിട് പണി തറയിട്ടു കിടക്കുകയാണ് തിങ്കൾ പണി തുടങ്ങാൻ വിചാരിച്ചു ഇത്താ എന്റെ വിട് പണി പൂർത്തിയാവാൻ ദുആ ചെയ്യണം

    • @ishqmadeena
      @ishqmadeena  20 днів тому +1

      തീർച്ചയായും

    • @RishuRishmal
      @RishuRishmal 20 днів тому +2

      ഏത് ദിക്റ ഒന്ന് പറയുമോ

    • @amnariaz3455
      @amnariaz3455 20 днів тому

      ​@@RishuRishmalഎനിക്കും ഒന്ന് പറഞ്ഞു തരൂ😊

  • @skedassery9786
    @skedassery9786 20 днів тому +1

    Yente barthav undaki vacha kadangal veedan etha dua cheyanam

  • @ShamnaCv
    @ShamnaCv 20 днів тому

    Antamoale SSLC pareekshayil nalla markada passavan vendi molk lss kittanvendium , Dua,❤,

  • @JaseenaAfsal066
    @JaseenaAfsal066 20 днів тому +1

    Insha allah

  • @RishaMusthafa
    @RishaMusthafa 20 днів тому +1

    പൊതു പരീക്ഷയിൽ ടോ പ്ലസ് കിട്ടാൻ ദുആ ചെയ്യണം

  • @_nzya
    @_nzya 20 днів тому

    Ante moñ thirivhu varan dua cheyyane

  • @Lashima-os8zb
    @Lashima-os8zb 20 днів тому +3

    എനിക്ക് എന്റെ താത്താക്കുംഎല്ലാ പ്രയാസങ്ങളും മാറാൻ വേണ്ടി ദുആ ചെയ്യണം🤲🏻🤲🏻

    • @ishqmadeena
      @ishqmadeena  20 днів тому

      ഇന്ഷാ അല്ലഹ്

    • @sainabammsainaba9638
      @sainabammsainaba9638 20 днів тому

      കാണുന്നില്ലല്ലോ മോളെ

  • @seediandulla5738
    @seediandulla5738 20 днів тому

    Madam
    Verdant
    Cheyam

  • @MariyambiValappil
    @MariyambiValappil 20 днів тому

    Inshaallahallahuthavfeeqcheyateameeen

  • @shahidashahida7146
    @shahidashahida7146 20 днів тому

    Ente molude kai chain veenu poyi 6 graam und aarude kayyi lanengilum thirich kittaan duha cheyyane oru masamaayi vayangara visamathilaan 😢😢

    • @faizanfaizi3193
      @faizanfaizi3193 20 днів тому

      Evideya.poyathe.kottakal.ninnum.oru.kayichein.kitti.ya.vidio.kndirunnu

  • @ShanS-h3t
    @ShanS-h3t 20 днів тому

    SHAHIDA TVM kadaglviidan dua cheyyane

  • @JuliasShafi
    @JuliasShafi 20 днів тому

    Orupad kadangalund, kadangal veedan duaa cheyyumo.? Enthenkilum oru vazhi paranju tharumo.?

  • @MUHSINABABU-w4q
    @MUHSINABABU-w4q 20 днів тому

    Ente mon pothupareekshayil vijayikaan dua cheyyane

  • @MaimoonaTA-x7d
    @MaimoonaTA-x7d 21 день тому +3

    അസ്സലാമു അലൈകും ഞാൻ നിങ്ങളെ വീഡിയോ കാണാൻ തുടങ്ങിയിട്ട് കുറച്ചേ ആയുള്ളൂ ഭർത്താവിന്റെ 5മാസത്തെ ശമ്പളം കിട്ടാനുണ്ട് ഒരുപാട് കടമുണ്ട് ദുആ ചെയ്യണേ

  • @KhadermooradKhader
    @KhadermooradKhader 20 днів тому

    Jhan seenathane. Ethaa andey asugham sughamavan vandi prathyakam duaa chayyaney. Ethaa

  • @rahumathhabeeb7159
    @rahumathhabeeb7159 20 днів тому

    കടത്തിൽ മുങ്ങി നില്കുവാണ് വീട്ടാൻ ഒരു വഴിയും ഇല്ല 😭ദുആ ചെയ്യണേ

  • @Ashhad786-b4i
    @Ashhad786-b4i 20 днів тому +1

    Duayil ulpeduthuka

  • @AJ-ik1wg
    @AJ-ik1wg 20 днів тому

    എൻ മോൻ + 1 പഠിക്കുകയാണ് അലസതയാണ് പഠിക്കാൻ മടിയാണ് മോനു വേണ്ടി ദുഃഖ ചെയ്യണേ

  • @shameenanowshad7367
    @shameenanowshad7367 20 днів тому

    Ente i phone 15 kazhinja shaniyazcha purathupoyappo kalavupoyi ath ethrayum vegam kittan dua cheyyane pls

  • @ashiranoufalpalakkandy8194
    @ashiranoufalpalakkandy8194 20 днів тому +1

    Vivaaham kayinjittu 12 varsham kayinju. Makkalaayilla 😢😢😢😢😢 Vallaatha vishamathilaaaa 😢😢😢 Duaayil enneyum ulppeduthane Aameen 😭

  • @shifnashifu9283
    @shifnashifu9283 20 днів тому

    Alhamdulillah 🤲🤲🤲

  • @rajila8488
    @rajila8488 20 днів тому

    Ente.makalude.naduvedana.mari.sujoodh.cheyyan.dukha cheyyane

  • @malluskitchen6795
    @malluskitchen6795 20 днів тому +1

    screenil kanunnillallo

  • @suhanaSuhana-q7s
    @suhanaSuhana-q7s 20 днів тому

    Njan ingalude video aathyamayittann kannunne . Ippo samayam 9:03 ee nerath ningall paranja kaaryam ippo cheyyan pattuoo

    • @ishqmadeena
      @ishqmadeena  20 днів тому

      ചെല്ലുന്നതിലും ചെയ്യുന്നതിലും കുഴപ്പമൊന്നുമില്ല

  • @SubaidhaPb
    @SubaidhaPb 20 днів тому +1

    Nan kurachu nalayittulu e class kelkkan aarmbichth.

  • @noorjahanrafi6926
    @noorjahanrafi6926 20 днів тому

    സുബുഹാ ന ള്ള അൽഹംദു ലില്ലാലായി ലാഹ ഇല്ലള്ളാഹു🤲🤲🤲🤲🤲🤲💚❤️💚🌙🌙🌙🌙🌙🕋🕋🕋🕋🕋🕋🕌🕌🕌🕌🕌

  • @fasalk6812
    @fasalk6812 20 днів тому

    Etha ante mol +2van ethanalla markod koodi vijaikkan etha duhachayyanam

  • @fasalk6812
    @fasalk6812 20 днів тому

    Ethaa antemol plastu aan etha duha chayyanam

  • @SafiyaSafiya-f7x
    @SafiyaSafiya-f7x 20 днів тому

    Veed illa veed awan dua cheyyanam🤲🤲🤲😭

  • @manafmanaf2565
    @manafmanaf2565 20 днів тому +1

    ഇത്ത എന്റെ മകന്റെ കല്യണം സെരി ആവാൻ ദുഹാ ചെയണ

  • @Ayishakhalid-i9w
    @Ayishakhalid-i9w 20 днів тому

    Ante asukam maran duhachayyanam

  • @maheenkuttycu3656
    @maheenkuttycu3656 20 днів тому

    Assalamu alaikum ,enn velliyazcha rav njn kazhnja divasavm.mg ayachrunnu,one lakh venm naley koduknm,ann alpm avadhi thanni,enikk vendi dua cheyyaney

    • @ishqmadeena
      @ishqmadeena  20 днів тому

      ഇന്ഷാ അല്ലഹ്

  • @HaseenaPk-j2j
    @HaseenaPk-j2j 20 днів тому

    Kadam theeran dhuha cheyyam

  • @Sulu-w4g
    @Sulu-w4g 20 днів тому +1

    EndeMakalludeKali 17:20 17:40 yanamEthrayumPettenShariyakanEthaDugaCheyanam

  • @salmarahim4484
    @salmarahim4484 20 днів тому

    Aafiya thinu vendy dua cheyyane

  • @SALNAN-h6t
    @SALNAN-h6t 20 днів тому +2

    എന്റെ വീടുപണി തുടങ്ങാൻ ആഗ്രഹിക്കുന്നു തറ പണി കഴിഞ്ഞു ഒരു വർഷമാകുന്നു. അടുത്ത മാസം തുടങ്ങാൻ ആഗ്രഹിക്കുന്നു ദുആ ചെയ്യണേ
    ശനി ആഴിച്ച എനിക്ക് എക്സാം ആണ് ദുആചെയ്യണേ

  • @saifumankada6715
    @saifumankada6715 20 днів тому

    അസ്സലാമു അലൈക്കും ഒരു നടക്കാൻ കഴിയാത്ത ആളാണ് മദ്രസിലും സ്കൂളിലും പോ ഇല്ല എന്തുപറ്റി ദിക്റുകൾ ഒന്ന് പറഞ്ഞു തരുമോ ഒരുപാട് കടമുണ്ട് നിങ്ങളെ നമ്പർ ഒന്ന് എനിക്ക് തരാമോ

    • @ishqmadeena
      @ishqmadeena  20 днів тому

      വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു

  • @HanathsameerMp
    @HanathsameerMp 20 днів тому +1

    എൻ്റെ ഭർത്താവ് വിദേശത്ത് ജയിൽ കുടിങ്ങിരിക്കുകയാണ് ഒരു ചതിയിൽപെട്ടതാണ് ഒരു മാസമായി .പുറത്ത് എത്രയും പെട്ടന്ന് ഇറങ്ങാൻ ദുഹാ - ചെയ്യനെ😢

  • @FathimathilshamlaShamla
    @FathimathilshamlaShamla 20 днів тому

    ഇത്താ lonukal idutthu കടങ്ങള്‍ ഉണ്ട് ഭര്‍ത്താവ് ഗള്‍ഫില്‍ ആണ്
    ഇത് വേre സാലറി kittiyittilla nalla prayasathilimaanu barthavinu നാട്ടില്‍ എത്രയും പെട്ടെന്ന്‌ ettanum സാലറി മുഴുവന്‍ കിട്ടാനും duha chayyanam 😢

  • @Marjana-gg3tv
    @Marjana-gg3tv 20 днів тому

    Bpharamparishailpasavandhuhacyane

  • @FaisalTk-b2u
    @FaisalTk-b2u 20 днів тому +1

    Insha allha Insha allha Insha allha

  • @MKHafsath
    @MKHafsath 21 день тому +1

    VaAlaikummussalamVarahmathullah

  • @suhrachingath1416
    @suhrachingath1416 20 днів тому +1

    ഇൻഷാ അല്ലാഹ്

  • @shajimont
    @shajimont 20 днів тому +1

    അസ്സലാമു അലൈക്കും

  • @SehilPk-xb2ig
    @SehilPk-xb2ig 20 днів тому

    Oruveedkittanduacheyyane

  • @MOB_SHAN
    @MOB_SHAN 20 днів тому

    േപരക്കുട്ടി ട ട LC ആണ് ദുഹേ ചെയണം

  • @inshamariyam3804
    @inshamariyam3804 20 днів тому

    Screenil koduthillaa

  • @RiyastoyRiyastoy
    @RiyastoyRiyastoy 20 днів тому

    അസ്സലാമു അലൈക്കും എനിക്കും എന്റ കുടുംബത്തിനും വേണി ദുആ ചെയ്യണേ 🤲🤲

    • @ishqmadeena
      @ishqmadeena  20 днів тому

      ഇന്ഷാ അല്ലഹ്

    • @ishqmadeena
      @ishqmadeena  20 днів тому

      വ അലൈക്കുമുസ്സലാം റഹ്മത്തുള്ള

  • @AdnanMonus
    @AdnanMonus 20 днів тому +2

    സ്ക്രീനിൽ കാണുന്നില്ല

  • @ShajaHan-m9c
    @ShajaHan-m9c 20 днів тому

    ഇൻ ഷാ അല്ലഹ്

  • @ashiranoufalpalakkandy8194
    @ashiranoufalpalakkandy8194 20 днів тому

    Aameen 😢😢😢

  • @FaisalTk-b2u
    @FaisalTk-b2u 20 днів тому

    Duaa cheyyanee lttha

  • @ThanujaN-z8b
    @ThanujaN-z8b 20 днів тому +1

    Enshaallah

  • @hayarunnisahashim1971
    @hayarunnisahashim1971 20 днів тому +1

    സ്വലാത്ത് എഴുതി kaanichillallo

  • @Rishu-vx5th
    @Rishu-vx5th 20 днів тому +2

    ഇത്ത മക്കളെ വിവാഹം ശരിയാകാൻ ദുആ പറഞ്ഞ തരോ

  • @sulaikhatp4451
    @sulaikhatp4451 20 днів тому

    No tharumo

  • @sharmilariyas8594
    @sharmilariyas8594 20 днів тому

    Screenil onnum kanunilla

  • @GauruGaurugaru
    @GauruGaurugaru 20 днів тому

    ഇൻശാ അല്ലാഹ്

  • @ramlakader8715
    @ramlakader8715 20 днів тому

    ഇൻശാഅല്ലാഹ്‌

  • @Sinanst1212
    @Sinanst1212 21 день тому

    Kadam veedaan duha cheyyanam

  • @sulaikhatp4451
    @sulaikhatp4451 20 днів тому

    Watsepp no. Ayachu tharumo

  • @ShajaHan-m9c
    @ShajaHan-m9c 20 днів тому

    വ അലൈക്കും മുസ്‌ലാം