50 രൂപയ്ക്ക് മീൻ പൊരിച്ചതും കൂട്ടി കിടിലൻ ഊണ്|Fifty Rupees Meals with Fish Fry|street food kerala

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 223

  • @sumeshks8047
    @sumeshks8047 3 роки тому +126

    50രൂപക്ക് മീൻ വറുത്തത് അടങ്ങുന്ന ഇത്രയും നല്ലൊരു ഊണ് ലോകത്തെവിടെയും ഞാൻ കണ്ടിട്ടില്ല ഇത്രയും തുച്ഛമായ രീതിയിൽ ഭക്ഷണം കൊടുക്കുന്ന ആ നല്ല മനസുകൾക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ 😍🙏

  • @SunilKumar-he1ok
    @SunilKumar-he1ok 3 роки тому +49

    ഇത്ര വിലകുറിച്ചു നല്ല ആഹാരം കൊടുക്കുന്ന ഇക്കാക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 👌👌👌

  • @harshadharshu2645
    @harshadharshu2645 3 роки тому +140

    എന്റെ എളാപയാണ് ഒരുപാട് സന്തോഷം ഞാൻ ഒരു പ്രവാസി ആണ്റബ് ആയുസും ആരോഗ്യ വും കൊടുക്കട്ടെ ❤❤🌹

  • @powerpoint380
    @powerpoint380 3 роки тому +30

    ജീവിതം സേവനമാക്കിയ
    എന്റെ നാട്ടിലെ ഹംസക്ക
    വഴക്കോട് ❤

  • @sumanchalissery
    @sumanchalissery 3 роки тому +52

    ഇങ്ങനത്തെ കടയിൽ നിന്നൊക്കെ കഴിച്ചാൽ ജീവൻ നിലനിർത്താം...! 😀

  • @vivekvivz9794
    @vivekvivz9794 3 роки тому +33

    ഇങ്ങനെയുള്ള എപ്പിസോഡുകൾ ഇനിയും പ്രേതീക്ഷിക്കുന്നു 💯💯💯💯❤️❤️❤️❤️

  • @aneeshkumarvnaneesh3543
    @aneeshkumarvnaneesh3543 3 роки тому +39

    ഹംസക്ക പൊളിച്ചു, തനി നാടൻ മനുഷ്യൻ, തനി നാടൻ ഭക്ഷണം... ഈ കടയും ഈ മനുഷ്യനെയും അറിയാത്ത മനുഷ്യർക്ക്‌ പരിചയപ്പെടുത്തിയ street food kerala ക്ക്.... അഭിവാദ്യങ്ങൾ aneesh mbi

  • @babupvarghese4920
    @babupvarghese4920 3 роки тому +3

    കണ്ടാൽ അറിയാം അടിപൊളി ആഹാരമാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @rashimpp3130
    @rashimpp3130 3 роки тому +18

    ഹംസഇക്കാക്കും ഭാര്യക്കും ഇരിക്കട്ടെ ഒരു ലൈക്ക് 👍💯😍

  • @sumasi322
    @sumasi322 3 роки тому +9

    വളരെ നല്ല മനുഷ്യൻ ഹംസിക്ക... നല്ലത് വരട്ടെ..

  • @divyavignesh7517
    @divyavignesh7517 3 роки тому +15

    Uncle sooo cute correct ayitu chirichondu present cheyyunnu ❤

  • @mohandasshivan860
    @mohandasshivan860 3 роки тому +58

    ഗ്രാമങ്ങളിൽ മാത്രം കാണുന്ന ഒരു കാര്യം ഇവരിൽ പലരും അത്യാഗ്രഹം എന്താണ് കേട്ട് കാണില്ല നൻമ മരങ്ങൾ

  • @balachandrankthrissur5794
    @balachandrankthrissur5794 3 роки тому +5

    കൊള്ളാം. നല്ല ഭക്ഷണം. വില ഇത്തിരി കൂട്ടാം.

  • @rejitabraham1438
    @rejitabraham1438 3 роки тому +9

    അവർക്കു രൂപ വലുതല്ല സ്നേഹമാണ് വലുത് 👍👍👍❤❤❤👌👌👌

  • @nasardoha8758
    @nasardoha8758 3 роки тому +7

    Allahu anugrahikate deergayushu nalkate arogyavum

  • @gamerdestriaa
    @gamerdestriaa 3 роки тому +23

    ഉച്ചക്ക് ഇത് പോലോത്ത കണ്ട് കിളി പോയി പൊളി 😍😍

  • @tajmuhamed2397
    @tajmuhamed2397 3 роки тому +9

    ഇങ്ങളെ വർത്താനം കേൾക്കാൻ വേണ്ടിയാണു ഇത് കാണുന്നത്.. നാട്യങ്ങളില്ലാത്ത സംസാരം ♥️♥️♥️👌👌👌👌

  • @rejitabraham1438
    @rejitabraham1438 3 роки тому +6

    കാണുമ്പോൾ കൊതിയാവും 👍👍👍

  • @mukeshmenu7228
    @mukeshmenu7228 3 роки тому

    ഞാൻ ഇപ്പോൾ ആണ് കാണുന്നത് നിങ്ങൾ പൊളിച്ചു.. ഇതേ പോലെ ചെറിയ ഹോട്ടൽ.. പരിചയപെടുത്തുന്ന നിങ്ങൾ സൂപ്പർ

  • @ആണൊരുത്തൻ
    @ആണൊരുത്തൻ 3 роки тому +11

    ഹംസക്കാ ഇത് മ്മടെ സ്വന്തം നാട് ആണ് 😍😍
    എന്റെ കുട്ടിക്കാലം തൊട്ട് ഈ കട ഉണ്ട് ചെറുപ്പത്തിൽ ഉപ്പാനെ സോപ്പ് ഇട്ട് ഉപ്പാന്റെ കൂടെ പാൽചായ കുടിക്കാൻ പോയിരുന്നത് ആണ് 😍

  • @reemkallingal1120
    @reemkallingal1120 3 роки тому +2

    nice food.pedijathe kazhikam,veettile meal👌😋pavangal,not greedy,padachon anugrahikatte🤲💖

  • @سعد-ش2ج2غ
    @سعد-ش2ج2غ 3 роки тому +3

    ما شاء الله
    ربي يرزقهم ويجعله رزقا حلالا طيبا مباركا

  • @ishakathikkal596
    @ishakathikkal596 3 роки тому +1

    Super hamsakkayude kalangamillatha samsaravum chiriyum.mayamillatha bakshanavum...

  • @jyolsnajose6162
    @jyolsnajose6162 3 роки тому +1

    എന്ത് രസാ ❤ തനി നാടൻ ഊണ് 😍ഹംസക്കാനേം ഇത്തയെയും കണ്ടാൽ തന്നെ സന്തോഷം

  • @vikasedakkad1786
    @vikasedakkad1786 3 роки тому +3

    തിർച്ചയായിട്ടും ഹംസക്കാ. തകർത്തു

  • @shameerimran6087
    @shameerimran6087 3 роки тому +4

    ഉസാർക്‌ നാരങ്ങ, ഉസാർക്‌ മുന്തിരിങ്ങ,, ♥️♥️♥️♥️♥️

  • @SaSa-il4ov
    @SaSa-il4ov 3 роки тому +7

    അല്ലെങ്കിലും ഏറ്റവും നല്ലത് ഇതേ മാതിരി ഉള്ള സ്ഥലമാണ് വലിയ ഹോട്ടലിൽ കയറിയാൽ കാശും നഷ്ടമാകും വയറും നാശമാകും ഇത് സൂപ്പർ

  • @raghipavu454
    @raghipavu454 3 роки тому +6

    അടിപൊളി.. നാടൻ ഫുഡ്‌

  • @Cinecut623
    @Cinecut623 3 роки тому +23

    ഇതെക്കെ കാട്ടി കൊതിപ്പിക്കാൻ എങ്ങനെ തോന്നുന്നു 🤣🤣👍

  • @yesudasraphael3931
    @yesudasraphael3931 3 роки тому

    Njngade avide oru 2 super kadakal ind jayetttante baji kada + Prakasettante Thattukada...boaty kolli+ thaaàarav super

  • @shibujoseph5666
    @shibujoseph5666 3 роки тому +6

    Funny you know, you seem yourself truely & genuinely enjoying that simple but beautiful meal though. Keep your great work up my friend.

  • @BS_1973
    @BS_1973 3 роки тому +2

    Your channel is a motivation for deprived,ordinary people...let you go ahead searching,for meals below 60rs...bcos nobody has done this....

  • @yesudasraphael3931
    @yesudasraphael3931 3 роки тому

    Super video...njn friendsnum video suggest cheyaarund .m

  • @febinanwar545
    @febinanwar545 3 роки тому +2

    നല്ല ഊണ് ഒക്കെ കഴിച്ചിട്ട് കാലങ്ങളായി ഇന്ഷാ അല്ലാഹ് നാട്ടിൽ
    വന്നിട്ട് വേണം ഇതു പോലെയൊക്കെ കഴിക്കാൻ 🥰🥰🥰🥰🥰
    (വീഡിയോ പൊളി ikka)

  • @സല്ലുഭായ്-ള6ട

    വലിയ കോടീശ്വരൻമാർ ചാകുന്നത് വരെ കോടികൾക്കും ലക്ഷങൾക്കും തമ്മിൽ കടിപിടി കൂടുമ്പോൾ ഒരു സാദാരണക്കാരനായി ഉള്ളത് കൊണ്ടു ഓണം പോലെ നല്ല പുഞ്ചിരിച്ചു കാര്യങ്ങൾ ഉള്ളത് ഉള്ളത് പോലെ നമ്മൾക്ക് പറഞ്ഞു തന്നു ഉള്ളത് വിലക്കുറവിൽ ജനങ്ങൾക്ക് നല്ല ഫുഡ്‌ വിളമ്പി കൊടുക്കുന്ന ഇക്കയ്ക് ഇരിക്കട്ടെ ആയിരം ബിഗ് ബിഗ് സല്യൂട്ട് )🇮🇳🇮🇳❤💚ചാനൽ ഇപ്പോൾ അൽ പൊളി ഇക്കാ👍👍

  • @royalsp80
    @royalsp80 3 роки тому +16

    വളിച്ചതും പുളിച്ചതും കൊടുത്ത് കൊള്ളലാഭമുണ്ടാക്കുന്ന വന്കിട ഹോട്ടല് മുതലാളിമാര്, ഇതു പോലുള്ള പാവങളുടെ കാല് കഴുകിയ വെള്ളം കുടിക്കണം. മിതമായ വിലക്ക് ആളുകള്ക്ക് നല്ല ഭക്ഷണം കൊടുക്കുന്ന ഇവരെ ദൈവം അനുഗ്രഹിക്കട്ടെ.

  • @lalaskitchen514
    @lalaskitchen514 3 роки тому

    Nadan oonu enikk bayanggara ishttanu insha allah kazhikkanam

  • @faisalfiru9400
    @faisalfiru9400 3 роки тому +4

    നമ്മടെ hamsakka ingade vlog കൊണ്ട്‌ പുള്ളി famous ആയി

  • @thailandlove5535
    @thailandlove5535 3 роки тому +2

    Excellent. Thanks for sharing

  • @sabithasabitha6268
    @sabithasabitha6268 3 роки тому

    Enthoru snehaanu ikkakum ithakkum😍

  • @shyjusamvarghese
    @shyjusamvarghese 3 роки тому

    Ithanu njn ee chanel istappedan karanam...simplicity...ningal poliyanu Hakkim ikka...Daivam anugrahikkatte

  • @abhilashkerala2.0
    @abhilashkerala2.0 3 роки тому +2

    Best couples give best foods...
    Low rate and good food....

  • @renganathanpk6607
    @renganathanpk6607 3 роки тому +10

    50 രൂപയ്ക്കു ഇത് നല്ല ലാഭം ആണ്. തീർച്ചയായും ആ വഴി പോകുമ്പോൾ അവിടെ കയറി ഭക്ഷണം കഴിക്കും.

  • @faizufaizu623
    @faizufaizu623 3 роки тому +3

    Paavam manushyan padachon ayuss kodukkatte

  • @blacktvm
    @blacktvm 3 роки тому

    thiruvananthapurathu 60rs nu ithenekkal kooduthal curries + fish fry kittum... near technopark! Really Missing

  • @fathimafathima8771
    @fathimafathima8771 3 роки тому +6

    Kidilan ❤❤❤❤❤

  • @manikandan4388
    @manikandan4388 3 роки тому

    Curd yum meenum orumichi kazhichal kollulia skin problem undavum ikka

  • @ajitha4940
    @ajitha4940 3 роки тому

    veettilee unnee ettumanur KSEB substation ee aduthe pls visit

  • @rameesh7047
    @rameesh7047 3 роки тому +3

    അഹംസ്സക്ക ♥️♥️

  • @busywithoutwork
    @busywithoutwork 3 роки тому +1

    Hamsakka.. Ithu vazhakodu junction de aduthano??
    Nadan bhakshanam adipoli

  • @noufalalrams5326
    @noufalalrams5326 3 роки тому +3

    മായം ഇല്ലാത്ത ഭക്ഷണം കിട്ടും അതാണ് ഹൈലൈറ്റ്‌സ്

  • @prasobh.r8155
    @prasobh.r8155 3 роки тому

    Super hakkem bhai.wandoor nilambur roadil Ulla athas restaurant onnu blog cheyyumo(moochikkachola)

  • @sreekumarkumar8867
    @sreekumarkumar8867 3 роки тому +3

    Super adipoli 👍

  • @rohithottuvayal1254
    @rohithottuvayal1254 3 роки тому

    Nalla episode 👍🏻 nalla family🥰

  • @anandums6543
    @anandums6543 3 роки тому +3

    Tvm ലെ കരകുളം കെൽട്രോണിലെ ക്യാന്റീൻ ഊണു പൊളിയാ.. കഴിച്ചോ

  • @santhoshpuliyakkadan7893
    @santhoshpuliyakkadan7893 3 роки тому +3

    Kalakki

  • @alfasalmas974
    @alfasalmas974 3 роки тому +1

    ഞാനും subscribe ആയി എന്നും ഇടുന്ന വീഡിയോ കാണാൻ 😄👌👌👌

  • @vivekvivz9794
    @vivekvivz9794 3 роки тому +2

    പൊളിച്ചു 💯💯💯💯

  • @jaseelashameerjaseela5069
    @jaseelashameerjaseela5069 3 роки тому

    Enta favorate dish😋😋😋😋

  • @nowshadnowshad9768
    @nowshadnowshad9768 3 роки тому

    Kiduve

  • @premkumarkp465
    @premkumarkp465 2 роки тому

    Have emailed you are grate dear,full support for your social work.

  • @vibinvibi4834
    @vibinvibi4834 3 роки тому

    Trissur to kunnamkulam road kecheri. ALOOR. TODY SHOP. KALLUSHAP. Super. Food Anu.

  • @sajinibenny4057
    @sajinibenny4057 3 роки тому +3

    പാവം ചേട്ടൻ. സംസാരം കേൾക്കാൻ എന്തു രസമാണ്.

  • @asimmohd6687
    @asimmohd6687 3 роки тому

    Ethu kanumbol kothi ayittu vayyaa 💕💕💕

  • @shihabudeenm.m51
    @shihabudeenm.m51 3 роки тому +4

    ഞങ്ങളുടെ ഹംസക്ക

  • @jyolsnajose6162
    @jyolsnajose6162 3 роки тому +3

    ഏറ്റോം ഇഷ്ടായ ഭാഗം 'ഇതൊരു രണ്ട് മത്തീലൊന്നും നിക്കൂല' 🤣🤣🤭

  • @creative4south183
    @creative4south183 3 роки тому +3

    ഇക്ക കമന്റ്സ് ഇടു ന്നില എന്നു നോക്കണ്ട ട്ടോ ഞാൻ ഇക്കാടെ എല്ലാ വീഡിയോസ് കാണുനുണ്ട് ട്ടോ ok രാജേഷ് ഒല്ലൂർ

  • @foodandtravel8322
    @foodandtravel8322 3 роки тому

    കോട്ടയത്തിന് വാ.. നാഗമ്പടം സ്റ്റാൻഡ്. അവിടെ ഉണ്ട് രാവിലെ ബ്രേക്ക് ഫാസ്റ്റ്

  • @shabeersrs7743
    @shabeersrs7743 3 роки тому

    Ikka Assalamu alaikkum

  • @saifinnisa8020
    @saifinnisa8020 3 роки тому +2

    സൂപ്പർ

  • @muhammedsalim1174
    @muhammedsalim1174 3 роки тому +1

    കിടു ഫുഡ്ഡ്

  • @shamnadshymi1396
    @shamnadshymi1396 3 роки тому

    പൊളി ഊണ് ല്ലേ....

  • @sajeshkumar9363
    @sajeshkumar9363 3 роки тому +1

    കുബ്ബൂസും പരിപ്പും കഴിച്ചോണ്ടിരിക്കുന്ന
    "ലെ "
    ഞാൻ 😇😂😍

  • @satheeshkannan5452
    @satheeshkannan5452 3 роки тому +2

    God bless ❤️

  • @brunofernandez6551
    @brunofernandez6551 3 роки тому

    Nengal oru nala kariyam annu cheyunathu alahu nengal ke ethaentae gunam cheyam sure

  • @petkerala2979
    @petkerala2979 2 роки тому

    ഇക്കാ.. വടകര ഭാഗത്തു വന്നാൽ 110 എന്ന സ്ഥാലത് govindhettante ഒരു കടയുണ്ട്.... കപ്പയും നല്ല കാപ്പിയും കിട്ടുന്ന കടയുടണ്ട്

  • @salimsali309
    @salimsali309 3 роки тому +1

    Suppar

  • @vipinvipin2979
    @vipinvipin2979 3 роки тому +1

    Super video

  • @Jyothish-ww1bd
    @Jyothish-ww1bd 3 роки тому +1

    Ekka vere level

  • @Anandhu.nair00000
    @Anandhu.nair00000 3 роки тому +2

    Bro കാഞ്ഞങ്ങാട് 25 റുപ്പിക്ക് ഊണ് കിട്ടും

  • @jktubeful
    @jktubeful 3 роки тому

    സൂപ്പർ..👌👍🌹

  • @പുഞ്ചിരി-ന6ച
    @പുഞ്ചിരി-ന6ച 3 роки тому

    ഈ വീഡിയോ കാണിച്ച ആദ്യ ഫേസ് ഒരു film സ്റ്റാർ look ഉണ്ടല്ലോ

  • @gireeshok8785
    @gireeshok8785 3 роки тому +1

    Super, eika👍

  • @abidhbaiabidhbai3553
    @abidhbaiabidhbai3553 2 роки тому

    mashalla superr

  • @pranavemanu37
    @pranavemanu37 3 роки тому +2

    USHAAAR😍

  • @shalm1022
    @shalm1022 3 роки тому

    Padachonte anugraham epozhum koode undavatte

  • @skm1295
    @skm1295 3 роки тому

    മഞ്ചേരി മേലാറ്റൂർ കരുവാരകുണ്ട് റൂട്ടിൽ ഇരിങ്ങാട്ടിരിയിൽ അച്ചായൻ മാരുടെ ഒരു വീട്ടില്ലേ ഭക്ഷണം ഉണ്ട്.അടിപൊളി യാണ് ഒന്ന് പോയി കഴിച്ചു നോക്കു പറ്റുമെങ്കിൽ വീഡിയോ ചെയ്യു

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    Nice...Suuuper .
    .....Adi poli

  • @sibithram1983
    @sibithram1983 3 роки тому

    Kidu...❤️❤️❤️

  • @prempraveen3728
    @prempraveen3728 3 роки тому

    ഞാൻ കഴിഞ്ഞ മാസം ഊണ് കഴിച്ചു. അയല വറവു. അച്ചാർ പക്ഷേ കടേന്ന് വേടിച്ച മാങ്ങ അച്ചാർ ആയിരുന്നു.

  • @mahimamahima9348
    @mahimamahima9348 3 роки тому +1

    Super

  • @sufiyansufiyan3397
    @sufiyansufiyan3397 3 роки тому

    Kothipichu haaaii🙃

  • @mohammadaslah.k-perinthalm4930
    @mohammadaslah.k-perinthalm4930 3 роки тому +1

    Super 👍👍👍👌👌👌

  • @jobytomy4959
    @jobytomy4959 3 роки тому +1

    പൊളിച്ചു food

  • @saneeshvr6400
    @saneeshvr6400 3 роки тому

    അടിപൊളി 👍👍👍

  • @Moosa-mk4ci
    @Moosa-mk4ci 3 роки тому

    Avarude.sandoshathinde.chiri.istappettu

  • @angelrose4076
    @angelrose4076 3 роки тому

    Thanks🌹🌹🌹

  • @AiwaAsh
    @AiwaAsh 3 роки тому

    Super 50 rupees 👍👍

  • @AbdulKader-ww7uc
    @AbdulKader-ww7uc 3 роки тому

    Hamsaka oru pavan
    manushan

  • @susanpradeep1794
    @susanpradeep1794 3 роки тому

    Mouth watering mathi fry.