സന്നിദാനന്ദൻ പാടിയ അടിപൊളി നാടൻപാട്ട് | Malayalam Nadan Song Video | Nadanpattukal Malayalam

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 181

  • @AiswaryaPv-j5g
    @AiswaryaPv-j5g 3 роки тому +168

    ഈ കൊറോണ സമയത്ത് ഇത് കേക്കുമ്പോൾ.. ഉത്സവങ്ങൾ വല്ലാതെ miss ചെയ്യുന്നു.. അമ്പല പറമ്പിൽ ഇരുന്നു നാടൻ പാട്ട് കേക്കുന്ന ഒരു feel.. വേഗം കൊറോണ ഒക്കെ മാറി പഴയ പോലെ ആവട്ടെ... 😊

  • @Ashiqshiji
    @Ashiqshiji Рік тому +8

    ഞാനും ഒരു നാടൻപാട്ട് കലാകാരിയാണ്. ചെറുപ്പം മുതലേ പാട്ടുകൾ പാടാനൊത്തിരിയിഷ്ട്ടമാണ്.

  • @anaghaanu7465
    @anaghaanu7465 4 роки тому +161

    പെട്ടന്ന് മണി ചേട്ടനെ ഓർത്തുപോയി 😥 ആ പാടുന്ന രീതി 😥

  • @renjuramachandran7885
    @renjuramachandran7885 3 роки тому +34

    അടിപൊളി നാടൻ പാട്ട് 😘😘😘😘ഒരുപാട് ഇഷ്ടം ❤❤

  • @athirakm7314
    @athirakm7314 4 роки тому +157

    Super. ഞാനും ഒരു നാടൻ പാട്ട് കലാകാരി ആണ്.

  • @harithaponnuzz6588
    @harithaponnuzz6588 3 роки тому +109

    അടിച്ചുപൊളിച്ചു പാടുന്നുണ്ട്....🥰ഞാനും ഒരു നടൻ പാട്ടുകാരിയാണ് 😍

  • @prathapandasan8682
    @prathapandasan8682 3 роки тому +15

    ഞാനും നാടൻപാട്ട് പാടും ഈ പാട്ടുകേട്ടപ്പോൾ പ്രോഗ്രാം വല്ലാതെ miss ചെയ്യുന്നു 💯💯💯

  • @akhilkrishna7117
    @akhilkrishna7117 4 роки тому +57

    പൊളി bass ഒരു രക്ഷയുമില്ല

  • @SadanandanPc-h3r
    @SadanandanPc-h3r Рік тому +2

    ഹോ എന്തു രസമാണ് കാണാൻ നല്ലപാട്ടും കൂടി ആയപ്പോൾ സൂപ്പർ

  • @vinithavini4390
    @vinithavini4390 Рік тому +2

    Inganulla paattukal kekkumbo manasinu vallathoru sughamanu🥰adipoli😘😍✨️👌🏻👌🏻

  • @ChandrasekharanKP-c5z
    @ChandrasekharanKP-c5z 6 місяців тому +1

    നല്ല സൗണ്ട് സിസ്റ്റം❤ നല്ല ലയമുള്ള ആലാപനം❤തനത് സംസ്കാരമാണ് നാടൻ പാട്ട്❤ പാട്ട് രസിപ്പിക്കൽ മാത്രമല്ല ജീവിതാനുഭവവുമാണ്❤ നാടൻ പാട്ടിന്റെ തനിമ ചോർന്നുപോകാതെ അവതരിപ്പിക്കുന്നു❤ good😂

  • @jishnuasura1289
    @jishnuasura1289 3 роки тому +11

    രണ്ട് വർഷം പുറകോട്ട്.. കാവിലെ നാടൻ പാട്ട് കേൾക്കാൻ പോയ ഫീൽ😍ഇനി എന്നാണാവോ അങ്ങനൊക്കെ😥

  • @harithaponnuzz6588
    @harithaponnuzz6588 3 роки тому +33

    മണിച്ചേട്ടൻ 😊അതെ രീതി 🥰

  • @jineshj787
    @jineshj787 4 роки тому +23

    Sannidhanathinte.super.song.oru.rakshayumilla.adipoli.

  • @SOUMYASUDHI-nw5jz
    @SOUMYASUDHI-nw5jz Рік тому +1

    Orupad ishtta ee song 👌👌👌❤️❤️

  • @navaneethkrishnaveni4501
    @navaneethkrishnaveni4501 3 роки тому +9

    എനിക്ക് ഇഷ്ടപെടു ❤ നാടൻ പാട്ട് പാടാറുണ്ട് 💟💟

  • @anuvijayan4375
    @anuvijayan4375 4 роки тому +16

    Pwoli oru rakshayumilla

  • @adarshphoenixdts9117
    @adarshphoenixdts9117 4 роки тому +10

    Ufff ijjathi feel.. poli പാട്ട് 👌👌👌👌

  • @prathapandasan8682
    @prathapandasan8682 3 роки тому +4

    പാട്ട് poli ഒരു രക്ഷയുമില്ല

  • @tech4sudhi837
    @tech4sudhi837 4 роки тому +12

    Kidu.... Suuuuperrrrrr...👍👍👍👌👌👌👌👌👌👌👍👍👍👍👌👌

  • @sarojammp6792
    @sarojammp6792 3 роки тому +10

    സന്നിധാനം തിളങ്ങട്ടെ, മുന്നേറുക

  • @sivadas6786
    @sivadas6786 4 роки тому +28

    അടിപൊളിയാണ് കേട്ടാ............

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 4 роки тому +6

    സൂപ്പർ sannidananthan 🌹👍

  • @joyalvellaplakkal9253
    @joyalvellaplakkal9253 4 роки тому +8

    സൂപ്പർ ❤️❤️❤️👌👌👌👌

  • @jineshj787
    @jineshj787 4 роки тому +14

    Ee.pattu.kelkumpol.oru.vallatha.oru.feel...

  • @printoambadi5317
    @printoambadi5317 3 роки тому +6

    സൂപ്പർ നാട്ടൻ പാട്ട് 👌👌👌👌👌👌👌❤❤❤❤🌹🌹🌹🌹🌹😍😍poli❤

  • @jacobpalithazhath6371
    @jacobpalithazhath6371 Рік тому +2

    Gud voice

  • @jineshj787
    @jineshj787 4 роки тому +9

    Super.bass.adipoli..kidukachi

  • @divyasuresh1570
    @divyasuresh1570 4 роки тому +62

    ലോക് ഡൗൺ നടക്കുമ്പോൾ കാണുന്നവർ ലൈക്ക്

  • @anupamasahithya8564
    @anupamasahithya8564 4 роки тому +11

    Super song 👌

  • @vasumathisuma751
    @vasumathisuma751 2 роки тому +3

    സച്ചി. അടിപൊളി 🌹

  • @baijujismy8123
    @baijujismy8123 10 днів тому

    Super 🙏🙏❤👍👍

  • @deepika216
    @deepika216 Рік тому +3

    Superb Songggg🥰

  • @sandhravavachi7088
    @sandhravavachi7088 3 роки тому +17

    പ്രോഗ്രാമിന് ഞാൻ പാടുന്ന പാട്ടാണ് 😍😍

  • @reshuuuvaavashanmughan6875
    @reshuuuvaavashanmughan6875 4 роки тому +9

    Kettaboo orupaadu ishttayiiiiii

  • @allsongsmedia.bassboosted3281
    @allsongsmedia.bassboosted3281 4 роки тому +23

    ഈ പാട്ടിന്റെ BASS BOOSTED ചെയ്താലോ

  • @lajij6473
    @lajij6473 4 роки тому +203

    മാണി ചേട്ടനെ ഇഷ്ട്ടമുള്ളവർ ലൈക് അടിച്ചേ

  • @muraleedharanputhuvakkat4980
    @muraleedharanputhuvakkat4980 3 роки тому +6

    Amazing Performance

  • @sarath_chandran_ES
    @sarath_chandran_ES 4 роки тому +12

    സൂപ്പർ

  • @krishnaprasadrenju5728
    @krishnaprasadrenju5728 3 роки тому +2

    ഒത്തിരി ഇഷ്ട്ടം ❤❤❤🥰🥰🥰

  • @venuvinod3649
    @venuvinod3649 3 роки тому +3

    👌അടിപൊളി

  • @sumanitrikaripur7785
    @sumanitrikaripur7785 3 роки тому +1

    അടിപൊളി ഉത്സവപ്പറമ്ബ് ഓർമ്മ വരുന്നു

  • @anaghaanu7465
    @anaghaanu7465 4 роки тому +11

    Pattu കിടു ആയി ❤️❤️❤️

  • @aswanipradeep2438
    @aswanipradeep2438 4 роки тому +5

    Pakkanar supperrrrr💖💖💖💖💖💖

  • @thilakkammedia
    @thilakkammedia 8 місяців тому

    സൂപ്പർ❤❤❤

    • @mcaudiosnadanpattukal
      @mcaudiosnadanpattukal  8 місяців тому

      💗 Thanks for the support.Please share to all friends and family

  • @narjarendrannarjarendran2782
    @narjarendrannarjarendran2782 3 роки тому +3

    സൂപ്പർ സർ

  • @jineshbinu1340
    @jineshbinu1340 3 роки тому +3

    Entha.Feel.Super.Onnum.parayanilla.Sannichetta.kidukachi..

  • @amruthaammu7897
    @amruthaammu7897 3 роки тому +11

    നാടൻ പാട്ട് കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായി,അത് നമ്മൾ മലയാളികൾ😎😎

  • @DvJRED
    @DvJRED 3 роки тому +2

    E song irangiyitt 5years kuduthal enkilum kazhiyum

  • @girishvattamparambil9749
    @girishvattamparambil9749 4 роки тому +3

    Awesome voice sanni

  • @sanjansanju6159
    @sanjansanju6159 3 роки тому +1

    ഒത്തിരി ഇഷ്ടം

  • @millionsproductions2092
    @millionsproductions2092 4 роки тому +11

    Nice sanni

  • @sreekumarmv3349
    @sreekumarmv3349 Рік тому +1

    Verygood

  • @rithwikpr308
    @rithwikpr308 2 роки тому +2

    Eee songinte full lyrics kitto plz

  • @shemeerk8059
    @shemeerk8059 4 роки тому +7

    Kidu

  • @allensony3081
    @allensony3081 4 роки тому +3

    Super 👌👌

  • @sibinb.s7811
    @sibinb.s7811 4 роки тому +14

    Sannidhandhan 🔥

  • @kavithamanu4353
    @kavithamanu4353 4 роки тому +6

    Adipowliii😍

  • @AKSASI-f7v
    @AKSASI-f7v 3 місяці тому

    ❤❤❤

  • @ജിന്ന്ദുനിയാവ്

    Powliye... 🖤🖤

  • @JayasreeRajendran-i6x
    @JayasreeRajendran-i6x Місяць тому

    Kudumbathe snehikcunnonda anne engane

  • @prameelaponnu2704
    @prameelaponnu2704 Рік тому +1

    👌👌👌👌

  • @malumalutty8410
    @malumalutty8410 4 роки тому +4

    Superrrr

  • @SreejithH-u1u
    @SreejithH-u1u 4 місяці тому

    First song full link pls...

  • @sureshir6041
    @sureshir6041 4 роки тому +24

    സന്നിദാനം ഏറ്റവും തലകനമുള്ള ഗായകൻ, വന്ന വഴി മറന്ന അഹങ്കാരി.

  • @sarank3414
    @sarank3414 4 роки тому +8

    😍😍

  • @PB-um1ic
    @PB-um1ic 11 місяців тому +1

    ❤👍👌👌

  • @ഞാനൊരുകില്ലാടി

    👍😍👍😍👍😍

  • @biju.k7895
    @biju.k7895 4 роки тому +6

    👌👌👌👌👌🌹🌹

  • @ramuspillaispillai5077
    @ramuspillaispillai5077 3 роки тому +3

    👌👌

  • @കവിതകൾകവിതകൾ

    Good

  • @melvinmichael2987
    @melvinmichael2987 4 роки тому +5

    Wow kalakkkan

    • @vanajavanu3286
      @vanajavanu3286 4 роки тому +1

      വന്ന വഴി മറന്ന ഗായകൻ, മണി ചേട്ടന്റെ ഒരു അരികിലേക്കു ഇല്ല ഇയാൾ

  • @anianil1866
    @anianil1866 2 роки тому

    Njanum oru naadan paattu kariyan

  • @yadeesh.v9697
    @yadeesh.v9697 Рік тому

    Thekkele chakki song lyrics onn comment cheyyuvo. Please🙏🙏

  • @abdulassisassis2515
    @abdulassisassis2515 2 роки тому

    Ithinte karoake kittumo...pls.....

  • @sangeethvijay3967
    @sangeethvijay3967 3 роки тому +3

    🔥🔥🔥

  • @ammuammuzz1262
    @ammuammuzz1262 3 роки тому +1

    Njnum oru nadanpattu kari aanu

  • @4sleep263
    @4sleep263 Рік тому

    naadanpaat kelkkaanum aaa paavathinte perum paranju venam ennu alojikyumbozha........adhehathe kaliyaakkaaanum munbilundaaakum.

  • @abhi4304
    @abhi4304 4 роки тому +9

    Tik tokil kand pattu search cheyethavara like adi

  • @muhammedrafi6608
    @muhammedrafi6608 3 роки тому +1

    Poli

  • @suniladityan8966
    @suniladityan8966 4 роки тому +2

    Ithinakka AREDO dislike kodukkunnathu.... Support kodukku brothersss

  • @malusuji
    @malusuji 3 роки тому

    Ee song te lyrics arelum edo

  • @ajayakumar2472
    @ajayakumar2472 2 роки тому

    👍

  • @chandrasekharanm4557
    @chandrasekharanm4557 2 роки тому

    Work
    U7h

  • @JayasreeRajendran-i6x
    @JayasreeRajendran-i6x Місяць тому

    Ngan nerathe parangille kudumbam nokcan

  • @sajanvm7218
    @sajanvm7218 2 роки тому

    Ella velutha aarudem purum karatha tha

  • @lithinrajk9456
    @lithinrajk9456 3 роки тому

    Hi

  • @balansalalah5565
    @balansalalah5565 2 роки тому

    avedeyokkayo.nammude.mane
    keerevarunnapoole.hamminjel

  • @sojan546
    @sojan546 2 роки тому

    പാടുമ്പോൾ ചൂടുള്ള കുടിച്ച പോലെയുണ്ട്

  • @parantharan370
    @parantharan370 4 роки тому +1

    Patti pin touch mon

  • @gowrimohan6816
    @gowrimohan6816 2 роки тому

    Manichettanu.pakaramayi.oralu.vannu.kaividathe.suksicholu.nee.thadichappomanasilayilla.perukandappola.manasilayath

  • @RajeshTR-hx2hc
    @RajeshTR-hx2hc 7 днів тому

    Supper nadan song🩵🩵🩵

  • @sindhusindhu9655
    @sindhusindhu9655 4 роки тому +3

    Y

  • @saneeshsaneeshmadhavan5602
    @saneeshsaneeshmadhavan5602 3 роки тому +2

    ഞാൻ ഒരു തണ്ടാൻ ആണു.. but കള്ള് ചെത്തില്ല.. athu ചെത്തുന്നത് ഈഴവ സമുദായ ആളാണ്

    • @hishamsalim4908
      @hishamsalim4908 Рік тому

      ഒരുപക്ഷെ പഴയ പറയ സമുദായം ഈഴവരെയും തണ്ടാൻ എന്ന് പ്രയോഗിച്ചിട്ടുണ്ടാവാം..... ആചാരഭാഷ പ്രകാരം നായർ നമ്പൂതിരി മാപ്പിള ഇവരെയൊക്കെ പ്രത്യേക പദങ്ങൾ ഉപയോഗിച്ച് വിളിച്ചിരുന്നു പറയ പുലയ സമുദായങ്ങൾ

  • @sugandhimurali8423
    @sugandhimurali8423 3 роки тому

    Murali

  • @rgrajan2062
    @rgrajan2062 4 роки тому +4

    Sannidhsnandha....ninakku njan orupadu ottu cheyyudhanu....But.... you....🥺🥺🥺👎👎👎. IAM From...MELATTUR....

  • @ജിന്ന്ദുനിയാവ്

    🖤🖤🖤🖤

  • @sifnakavad1240
    @sifnakavad1240 3 роки тому +3

    Paatokke rasand but even ahangaram und enikk eshtalla

  • @anandanp.a.8756
    @anandanp.a.8756 6 місяців тому

    സന്നിധാനന്ദാ തെറ്റ് പാടരുത് ഇതേ തെറ്റ തന്നെയാണ് പലരും പാടി കൊണ്ടിരിക്കുന്നത്. കാട്ടിലെ ല = കാട്ടിൽ + എല (ഇല) എന്നാണ് അല്ലാതെ കാട്ടില്ലെല്ലാം എന്നല്ല.
    ആടാടും ദേവികൾ ദേവിസ്തുതിയാണ് .അത് തോന്നിയ പോലെ പാടുവാനോ അവതരിപ്പിക്കാനോ പാടുള്ളതല്ല. പാടുന്നുണ്ടെങ്കിൽ അതിന് വേണ്ടഗൗരവവും ഭക്തിയും ഉണ്ടാവണം. അല്ലെങ്കിൽ അത് സംസ്കാരത്തിനെ അപമാനിക്കലാവും.

  • @shyjucheruvttu987
    @shyjucheruvttu987 2 роки тому

    Suappr