ആന ചവിട്ടിക്കൊന്നാൽ പുണ്യ മരണമാണ് മോക്ഷ പ്രാർഥിക്കും തദ്വാര സായിജ്യം അടയാനും കാരണമാകും എന്നാണ് പുരാണ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നത് ആന ചവിട്ട് എന്നൊരു ആചാരം ഉണ്ടായിരുന്നതായി പറഞ്ഞു കേൾക്കുന്നു വടക്കൻ കേരളത്തിൽ ആചാരങ്ങൾ തുടർന്നു പോകണമെന്നാണ് എന്റെ ഒരു പക്ഷം കാട്ടിലെ ആന കാട്ടിൽ തന്നെ കഴിഞ്ഞാൽ മതിയായിരുന്നല്ലോ നാട്ടിലേക്ക് ഇറങ്ങിയത് എന്തിനാ നാട്ടിലെ ആനയെ വെടിവെച്ചു കൊല്ലാനും ആ കുഴിയിൽ ഇട്ടു തന്നെ മൂടാനുള്ള അനുവാദം സർക്കാർ കൊടുക്കേണ്ടതാണ്
@@lijo.vjoseph5972കാട് കയറി വനം മുഴുവൻ വെട്ടിത്തെളിച്ച് വീട് വെക്കുമ്പോൾ ഓർക്കണം,മൃഗങ്ങൾക്ക് പോകാൻ ഇടമില്ലെന്ന്. അത് പോട്ടെ,ഇത്രേം ദുഷ്ടത്തരം വച്ച് താനോക്കെ എങ്ങനെ സമാധാനമായി ഉറങ്ങും
ബോധമില്ലാത്ത നാട്ടുകാരെ ഇത്രയും നേരം ഭക്ഷണമില്ലാതെ കിടക്കുന്ന ആനയെ ആർക്കെങ്കിലും മയക്കുവെടി വയ്ക്കാൻ പറ്റുമോ.... ഭക്ഷണമില്ലാതെ ഇത്രയും നേരം കിടക്കുന്നത്.. അതിൻറെ തെറ്റാണോ അത് കിണറ്റിൽ വീണത്.. കിണറിന് വല ഇല്ലാത്തതും സംരക്ഷണഭിത്തി ഇല്ലാത്തത് കൊണ്ടല്ലേ അത് കിണറ്റിൽ വീണത്.. അന്നിട്ട് നിന്ന് വാദിക്കുന്നുവൊ.. ദു ഷ്ട ജന്മങ്ങൾ രാത്രി ആയല്ലോ.. ഹൃദയമില്ലാത്ത മനുഷ്യരെ..
ആനയ്ക്ക് മനുഷ്യരെ കഴിഞ്ഞു ബുദ്ധിയുണ്ടെന്ന് അപ്പനും അമ്മയും ഫാമിലിയും ആയിട്ട് അവരെ സഞ്ചരിക്കുന്നതും അവർ അമ്മയെ കാണാൻ തിരിച്ചു വരുമെന്നും ഒക്കെ ആയിരുന്നല്ലോ പണ്ട് വിവാദം പറഞ്ഞത് ആ സ്ഥിതിക്ക് മുന്നിലുള്ള അപകടം കാണാൻ കിണർ മനസ്സിലാക്കാനുള്ള കഴിവ് ആനക്കില്ലാതെ പോയോ വകതിരിവില്ലാത്ത ജീവികൾ ജന്മവാസനയിക്കപ്പെടുന്നു അതിന് ഭയങ്കര ബുദ്ധിയാണ് ബോധമാണ് എന്ന് ചിന്തിച്ച് അതിനുവേണ്ടി കരയുന്ന മനുഷ്യർ മനുഷ്യസ്നേഹം ഇല്ലാത്ത മനുഷ്യർ മൃഗസ്നേഹവുമായി നടക്കുന്നത് കാപട്യമാണ് മാധവ സേവ മാനവ സേവ എന്നുള്ള കാര്യം ആദ്യം മനസ്സിലാക്കണം
Aana chathu പോകട്ടെ എന്ന നിലപാടാണ് നാട്ടുകാർക്ക് എന്ന് തോന്നുന്നു. 15 മണിക്കൂർ ൽ അധികം ആയിരിക്കുന്നു. ആന അവശ നിലയിൽ ആയിക്കഴിഞ്ഞാൽ.....ആനക്ക് തീറ്റ യു ം ഇട്ടു കൊടുക്കുന്നില്ല.
പാവം ഭക്ഷണം പോലും കഴിക്കാതെ എത്ര നേരമാണ് ഈ ആന വെള്ളത്തിൽ കിടക്കുന്നത് എന്ത് ദുഷ്ടന്മാരാണ് ഇവർ മനസ്സാക്ഷിയില്ലാത്തവർ
ആന ചവിട്ടിക്കൊന്നാൽ പുണ്യ മരണമാണ് മോക്ഷ പ്രാർഥിക്കും തദ്വാര സായിജ്യം അടയാനും കാരണമാകും എന്നാണ് പുരാണ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നത് ആന ചവിട്ട് എന്നൊരു ആചാരം ഉണ്ടായിരുന്നതായി പറഞ്ഞു കേൾക്കുന്നു വടക്കൻ കേരളത്തിൽ ആചാരങ്ങൾ തുടർന്നു പോകണമെന്നാണ് എന്റെ ഒരു പക്ഷം കാട്ടിലെ ആന കാട്ടിൽ തന്നെ കഴിഞ്ഞാൽ മതിയായിരുന്നല്ലോ നാട്ടിലേക്ക് ഇറങ്ങിയത് എന്തിനാ നാട്ടിലെ ആനയെ വെടിവെച്ചു കൊല്ലാനും ആ കുഴിയിൽ ഇട്ടു തന്നെ മൂടാനുള്ള അനുവാദം സർക്കാർ കൊടുക്കേണ്ടതാണ്
@@lijo.vjoseph5972report this comment .Why can't the channel pay attention 😠😠
@@lijo.vjoseph5972കാട് കയറി വനം മുഴുവൻ വെട്ടിത്തെളിച്ച് വീട് വെക്കുമ്പോൾ ഓർക്കണം,മൃഗങ്ങൾക്ക് പോകാൻ ഇടമില്ലെന്ന്. അത് പോട്ടെ,ഇത്രേം ദുഷ്ടത്തരം വച്ച് താനോക്കെ എങ്ങനെ സമാധാനമായി ഉറങ്ങും
ബോധമില്ലാത്ത നാട്ടുകാരെ ഇത്രയും നേരം ഭക്ഷണമില്ലാതെ കിടക്കുന്ന ആനയെ ആർക്കെങ്കിലും മയക്കുവെടി വയ്ക്കാൻ പറ്റുമോ.... ഭക്ഷണമില്ലാതെ ഇത്രയും നേരം കിടക്കുന്നത്.. അതിൻറെ തെറ്റാണോ അത് കിണറ്റിൽ വീണത്.. കിണറിന് വല ഇല്ലാത്തതും സംരക്ഷണഭിത്തി ഇല്ലാത്തത് കൊണ്ടല്ലേ അത് കിണറ്റിൽ വീണത്.. അന്നിട്ട് നിന്ന് വാദിക്കുന്നുവൊ.. ദു ഷ്ട ജന്മങ്ങൾ രാത്രി ആയല്ലോ.. ഹൃദയമില്ലാത്ത മനുഷ്യരെ..
ആനയ്ക്ക് മനുഷ്യരെ കഴിഞ്ഞു ബുദ്ധിയുണ്ടെന്ന് അപ്പനും അമ്മയും ഫാമിലിയും ആയിട്ട് അവരെ സഞ്ചരിക്കുന്നതും അവർ അമ്മയെ കാണാൻ തിരിച്ചു വരുമെന്നും ഒക്കെ ആയിരുന്നല്ലോ പണ്ട് വിവാദം പറഞ്ഞത് ആ സ്ഥിതിക്ക് മുന്നിലുള്ള അപകടം കാണാൻ കിണർ മനസ്സിലാക്കാനുള്ള കഴിവ് ആനക്കില്ലാതെ പോയോ വകതിരിവില്ലാത്ത ജീവികൾ ജന്മവാസനയിക്കപ്പെടുന്നു അതിന് ഭയങ്കര ബുദ്ധിയാണ് ബോധമാണ് എന്ന് ചിന്തിച്ച് അതിനുവേണ്ടി കരയുന്ന മനുഷ്യർ മനുഷ്യസ്നേഹം ഇല്ലാത്ത മനുഷ്യർ മൃഗസ്നേഹവുമായി നടക്കുന്നത് കാപട്യമാണ് മാധവ സേവ മാനവ സേവ എന്നുള്ള കാര്യം ആദ്യം മനസ്സിലാക്കണം
Janavaasa meghala aakkiyathalle?
Once upon a time, Keralam full kaadu arn bro
വന്നിയ ജീവി കാടു വിട്ടു നാട്ടിൽ വരാത നോക്കണം വന്നിയ ജീവി ഒരു രക്ഷയും ഇല്ല
Aana chathu പോകട്ടെ എന്ന നിലപാടാണ് നാട്ടുകാർക്ക് എന്ന് തോന്നുന്നു.
15 മണിക്കൂർ ൽ അധികം ആയിരിക്കുന്നു.
ആന അവശ നിലയിൽ ആയിക്കഴിഞ്ഞാൽ.....ആനക്ക് തീറ്റ യു ം ഇട്ടു കൊടുക്കുന്നില്ല.
Aadyam forest ministere ullvanathil thurannu vidanam😂😂
മുഖ്യമന്ത്രിയുടെ വീട്ടിൽ കൊണ്ട് ആക്കാൻ പറയു
ആനപ്രേമികളുടെ വീട്ടിൽ കൊണ്ടുപോയാൽ മതി
Pottanmar ano avide ullavarellam....😡😡😡..kinaril vachu enganeya tranquilise cheyyunnathu...?...5 divasatheku 144 prakhyapikanam....anangunnavare pidichu akathidanam.......
അതിനെ കൊന്ന് എടുക്കുമോ
Nattitu irangana entu kopp anelum konnekanam , manushyajeevanu vila ille
🎉😂