ബാലാ നമ്മൾ ഒരു പായയിൽ കിടന്നവരല്ലേ | Thazhvaram | 4K Remastered | Mohanlal | Anju Prabhakar

Поділитися
Вставка
  • Опубліковано 28 бер 2024
  • Thazhvaram is a 1990 Indian Malayalam-language western thriller film directed by Bharathan and written by M. T. Vasudevan Nair. It stars Mohanlal, Salim Ghouse, Sumalatha, Anju, and Sankaradi.
    Directed by - Bharathan
    Written by - M. T. Vasudevan Nair
    Produced by - V. B. K. Menon
    Starring - Mohanlal, Salim Ghouse, Sumalatha, Anju
    #Thazhvaram #4kremastered #mohanlal #malayalammoviescenes #malayalammovie #malayalamfullmovie #moviescenes
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page : rb.gy/j4evid
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Фільми й анімація

КОМЕНТАРІ • 36

  • @wordwarrior8302
    @wordwarrior8302 2 місяці тому +14

    മോഹൻലാലിന് വെറും 29 വയസ്സ് ഈ സിനിമയിൽ അഭിനയിക്കുമ്പോൾ

    • @lijuk4100
      @lijuk4100 2 місяці тому

      😳

    • @sunojmunnar2350
      @sunojmunnar2350 2 місяці тому

      എവിടെ പോയ് ആ ലാലേട്ടൻ..പ്ലീസ് കോൾ ബാക് ഹിം ഫ്രം ബിഗ് ബോസ്സ്...

  • @abvll5049
    @abvll5049 2 місяці тому +5

    waiting for full movie in 4k.Such a Masterpiece

  • @Rambaan601
    @Rambaan601 2 місяці тому +2

    Classic movie ettan only 29❤️🥰🐐🔥🔥🔥

  • @5me6797
    @5me6797 Місяць тому +1

    മുപ്പതാം വയസ്സിൽ ലാലേട്ടൻ ചെയ്ത ഗംഭീര പ്രകടനം. പക്ഷേ അതോടൊപ്പം വെറും 18 വയസ്സ് ഉണ്ടായിരുന്നപ്പോൾ ഇതിലെ വില്ലന് ശബ്ദം കൊടുത്ത ഷമ്മി തിലകനെ മറക്കരുത്.

  • @Bindhuqueen
    @Bindhuqueen 2 місяці тому +5

    Suprrr ❤️❤️❤️❤️

  • @dreamshore9
    @dreamshore9 2 місяці тому +6

    ധ്രുവത്തിൽ മമ്മൂട്ടിക്ക്‌ ഉള്ള കട്ട വില്ലൻ പോലെ mohan lal നു വന്ന കട്ട വില്ലൻ ആണ് ഈ സിനിമയിലെ വില്ലൻ....
    Big Ms ന്റെ career ഇൽ ഈ രണ്ടുപേര് screen presence കൊണ്ടും പെർഫോമൻസ് കൊണ്ടും കട്ടക്ക് നിന്ന വേറെ നടൻമാർ ഇല്ലാ...🔥
    തിലകനും മുരളിയും ഒഴിച്ച്

  • @nijilram8725
    @nijilram8725 12 годин тому

    Clint Eastwood ന്റെ Neo western ശ്രെണിയിൽ പെട്ട സിനിമകൾ പോലെ ഒരു കൾട് ക്ലാസ്സിക്‌ revenge ത്രില്ലെർ ആണ് താഴ്‌വാരം ❤️

  • @editzdigitalstudio7445
    @editzdigitalstudio7445 Місяць тому

    തിയേറ്ററിൽ നിന്ന് കണ്ട സിനിമയല്ല ...അനുഭവിച്ച സിനിമ ...Excelent Print never before ....waiting for full movie

  • @nisanthk4971
    @nisanthk4971 2 місяці тому +3

    Superb... Great work

  • @haripk1
    @haripk1 2 місяці тому +2

    that bgm ❤

  • @sreestalkies5358
    @sreestalkies5358 2 місяці тому +3

    😍💓💓👌👌

  • @FOULGAMERYT
    @FOULGAMERYT Місяць тому

    ഇതൊക്കെ ആണ് പടം ❤️

  • @ritsh1995
    @ritsh1995 2 місяці тому +2

    A request to the Matinee team.
    Firstly appreciate the mattinee teams efforts in upgrading the quality of old content.
    It has been over two months since you last posted an evergreen hit song on your UA-cam channel.
    I was wondering if you could consider uploading another song soon? A normal HD video, similar to the last song from TP Balagopalan, would be greatly appreciated.
    There's no need for it to be in 4K or remastered.
    Eagerly looking forward to enjoying more Evergreen melodies of 80s on your channel!

    • @kottayamkunjachan591
      @kottayamkunjachan591 2 місяці тому +2

      They are busy with re release works of a classic movie. That's why no frequent updates.

    • @mediacentralinfo1754
      @mediacentralinfo1754 2 місяці тому

      ​@@kottayamkunjachan591 correct bro they are busy with latest works

    • @midhunsmenonINDIAN
      @midhunsmenonINDIAN 17 днів тому

      ​@@kottayamkunjachan591Manichithrathazhu

  • @nandan357
    @nandan357 2 місяці тому

    pls guys upload full movie...............................

  • @ManojMano-yq1ps
    @ManojMano-yq1ps 2 місяці тому

    Dear team please upload the movie

  • @ARUN-yq1jy
    @ARUN-yq1jy 2 місяці тому

    Full epoo varum

  • @user-sm6rk6tv7u
    @user-sm6rk6tv7u 2 місяці тому

    ഇങ്ങനെത്തെയൊക്കെ ലാലിനെ ഇനി കാണാൻ പറ്റുമോ...? സൂപ്പർ അഭിനയം ❤️❤️❤️❤️❤️❤️

  • @ManojMano-yq1ps
    @ManojMano-yq1ps 2 місяці тому

    Pls upload full movie

  • @akhilsudhinam
    @akhilsudhinam 2 місяці тому +1

    നല്ല നാടൻ തല്ല്

  • @sijunair6669
    @sijunair6669 2 місяці тому

    class movie

  • @anoopsivadas
    @anoopsivadas 2 місяці тому

    ❤❤

  • @nandan357
    @nandan357 2 місяці тому

    please upload full movie............evergreen masterpiece

  • @laldevcreations3079
    @laldevcreations3079 29 днів тому

    ഫുൾ മൂവിയ്ക്ക് വേണ്ടി എത്ര തവണ പറഞ്ഞു. 🙏🏼

  • @dreamshore9
    @dreamshore9 2 місяці тому

    Remaster pappayude swantham appoos, snehamulla simham, mahayanam

  • @satheeshgopi7017
    @satheeshgopi7017 2 місяці тому +5

    Cult Classic movie

  • @sreekumarmsezhamkulam6387
    @sreekumarmsezhamkulam6387 2 місяці тому

    Gemini malayalam dubbed full movie plzzzzzz sir

  • @user-jf2mr7qg1x
    @user-jf2mr7qg1x 2 місяці тому

    Black movie upload please mammotty

  • @jameelaperingom6627
    @jameelaperingom6627 2 місяці тому

    Jameela you are looking

  • @user-sm6rk6tv7u
    @user-sm6rk6tv7u 2 місяці тому

    എന്റെ നാട് അട്ടപ്പാടി ❤️❤️❤️❤️❤️ഫുൾ ഫ്രെയിം