നിങ്ങളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഈ മാറ്റങ്ങൾ ആരംഭിക്കുന്നു

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 236

  • @pradeeshalingalparambil2172
    @pradeeshalingalparambil2172 19 днів тому +7

    ഓംനമഃശിവായ 🙏🙏 ഭഗവാനേ എന്റെ സങ്കടങ്ങൾ എല്ലാം തീർത്തു തരണേ എന്റെ ജീവിതത്തിൽ സന്തോഷവും സമാധാനവും നൽകണേ ഭഗവാൻ നൽകിയ സന്ദേശത്തിൽ ഉള്ളതെല്ലാം ശരിയാണ് ഭഗവാനെ 🙏 എല്ലാ തടസ്സങ്ങളും നീക്കി കാത്തു രക്ഷിക്കണമേ കൂടെയുണ്ടാവണ മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mridulamridu8706
    @mridulamridu8706 19 днів тому +20

    പറഞ്ഞതെല്ലാം കറക്റ്റ് ആണ് കുഞ്ഞേ... 🙏🏻🙏🏻🙏🏻ഒരു പാട് സഹായങ്ങൾ..... ചെയ്തതാണ്..... എന്നിട്ട് അവസാനം.... അപമാനിക്കപ്പെട്ടു... അവഗണിക്കപ്പെട്ടു... പുറത്താക്കപ്പെട്ടു.... എന്നിട്ടും ഇപ്പോഴും... ജീവിക്കുന്നു.... ആ... ഭഗവാന്റെ.... കാരുണ്ണ്യത്താൽ... ഹൃദയത്തിൽ.. മുറിവേറ്റ്.... വിളിച്ചപ്പോൾ.... കൂടെ ഇറങ്ങി വന്നു കണ്ണുനീർ തുടച്ചു.... മുന്നോട്ടുള്ള.... ഊർജം തന്നു 🙏🏻🙏🏻🙏🏻മഹാദേവാ..... കൃഷ്ണ... ഗുരുവയുരപ്പാ🙏🏻🙏🏻🙏🏻🙏🏻

  • @Prameela-w9t
    @Prameela-w9t 19 днів тому +2

    ഭഗവാനെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി ❤🙏

  • @Gopi-vr1bh
    @Gopi-vr1bh 19 днів тому +9

    ഭഗവാനെ രക്ഷിക്കണേ ഓം നമ ശിവായ❤🎉😂❤❤

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh 19 днів тому +3

    ഓം നമശിവായ എന്റെ സങ്കടങ്ങൾ മാറ്റിതരണേ ഭഗവാനെ തെറ്റുചെയ്യാതെ നിറുകയാണ് ഭഗവാനെ രക്ഷിക്കണേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jaya5033
    @jaya5033 19 днів тому +5

    ഓം നമഃ ശിവായ 🙏🙏 ഭഗവാനെ എല്ലാ തടസങ്ങളും ഒഴിഞ്ഞു പോകേണമേ 🙏എന്നിൽ ബാധിച്ചിട്ടുള്ള എല്ലാ ദോഷങ്ങളും മാറ്റി താരെണമേ 🙏 മഹാദേവാ കാത്തു കൊള്ളേണമേ 🙏 ഓം നമഃ ശിവായ 🙏🙏

  • @sreekumarannair3707
    @sreekumarannair3707 19 днів тому +1

    നന്ദി പറയുന്നു.
    നല്ല വാക്കുകൾക്ക്.
    മഹാദേവൻ അനുഗ്രഹിക്കട്ടെ.
    ഓം നമഃശിവായ

  • @DivakaranVV-vu3gz
    @DivakaranVV-vu3gz 19 днів тому +2

    ഓം നമശിവായ ഭഗവാനെ🙏🙏🙏 മോൾ പറഞ്ഞ വാക്കുകൾ ഫലിക്കട്ടെ🙏🌹

  • @fantasticcreation5832
    @fantasticcreation5832 19 днів тому +1

    ഓം നമ: ശിവായ മഹാദേവ കാത്തു കൊള്ളണമേ🙏🏻🙏🏻🙏🏻

  • @subhamanoj2148
    @subhamanoj2148 19 днів тому +2

    മഹാ ദേവാ സമസ്ഥാപരാ ധങ്ങളും പൊറുക്കണേ 🙏🙏🙏❤️❤️

  • @sukusukanaya8418
    @sukusukanaya8418 19 днів тому +1

    സത്യം ആണ് thankyou യൂണിവേഴ്‌സ് എല്ലാത്തിനും കൂടെ undavane ദൈവമേ

  • @SivadasanPS-k2c
    @SivadasanPS-k2c 19 днів тому +2

    ഭഗവാനെ ശ്രീ പരമേശ്വര ഓർമവച്ചകാലം കാലം മുതൽകഷ്ടപ്പാട് തന്നെ ഒരുമേൽ ഗതിയോ സമാധാനമോ സന്തോഷമോ ഇല്ലാത്തൊരു ജീവിതം. ഭഗവാനെ രക്ഷിക്കണേ!🙏🙏

  • @ajithasathyan5621
    @ajithasathyan5621 19 днів тому +2

    ഭഗവാൻ എല്ലാവർക്കും നല്ലത് വരുത്തട്ടെ. 🙏🏻. എല്ലാം പോസിറ്റീവ് ആവാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🏻

  • @LillyRose-h3y
    @LillyRose-h3y 19 днів тому +3

    മോളു പറഞ്ഞത് സത്യമാണ് നന്ദി. യൂണിവേഴ്സിന് നന്ദി എല്ലാം നന്മക്കായി തീരട്ടെ. ഓം നമ: ശിവായ എല്ലാ പ്രതിസന്ധി ഘട്ടത്തിലും മഹാദേവൻ എന്നോട് കാട്ടിയ മനസ്സലിവു അതിന് എത്ര നന്ദി പറഞ്ഞാലും അധികമാവുകയില്ല. എന്നെ പൂർണ്ണമായി സമർപ്പിക്കുന്നു.❤❤❤

  • @Sini-d5l
    @Sini-d5l 19 днів тому +2

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
    എന്റെ മഹാ ദേവ രേഷികനെ
    എന്റെ മനുവിനെ oru ജോലി ശെരിയാക്കണേ മഹാ ദേവ 🙏🏻🙏🏻🙏🏻🙏🏻

  • @ajitjjithu9043
    @ajitjjithu9043 19 днів тому +1

    ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ട് എല്ലാകാര്യങ്ങളും സാധിച്ചു തരട്ടെ 🙏🙏🙏കാത്തോളണേ ഭഗവാനെ 🙏🙏🙏❤️❤️❤️

  • @RatnakarannairPRKnair
    @RatnakarannairPRKnair 17 днів тому

    എല്ലാം ശെരി ആണ്.
    ദൈവം അനുഗ്രഹിക്കട്ടെ 🌹🙏🙏

  • @vilasinipk6328
    @vilasinipk6328 19 днів тому

    Thank you So much 🙏🙏

  • @raghunathanp267
    @raghunathanp267 19 днів тому +1

    Good 🙏thanks❤️

  • @vijayananjath5408
    @vijayananjath5408 19 днів тому

    Good message . Thanks ❤❤❤

  • @narayanapilla7031
    @narayanapilla7031 4 дні тому

    Thank you very much madom

  • @sarojinisoman3006
    @sarojinisoman3006 19 днів тому

    ഓം നമശിവായ 🙏🙏🙏എന്റെ ഓപ്പറേഷൻ നടക്കാൻ പരമാപിതാവായ കൂടെ ഉണ്ടാകണം 🙏🙏🙏

  • @KrishnaKumar-ik2co
    @KrishnaKumar-ik2co 19 днів тому +1

    ഇന്ന് പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിൽ സത്യമാണ്. ഇനി എല്ലാം ഭഗവാന്റെ അനുഗ്രഹം പോലെ നടക്കട്ടെ❤️❤️🌹❤️❤️🌹🌹🌹 ഓം നമ: ശിവായ❤️❤️❤️❤️

  • @sajeenaseena9388
    @sajeenaseena9388 18 днів тому

    ഓം നമഃ ശിവായ ഓം ഹ്രീം നമഃശിവായ മഹാദേവാ എല്ലാം ശരി ആക്കി തന്ന് മനസമാധാനം തന്ന് അനുഗ്രഹിക്കണേ🙏🙏🙏

  • @abhictk1033
    @abhictk1033 19 днів тому +1

    ഓം നമഃ ശിവായ ഓം ഉമാമഹേശ്വരായ നമഃ 🌹🌹🌹🌹thank u mam 🌹💕💕💕💕🌹🌹🌹🌹🌹

  • @JalajaKumari-y3j
    @JalajaKumari-y3j 19 днів тому

    Thanks madam

  • @laithamohan3103
    @laithamohan3103 19 днів тому +1

    ഓം നമശിവായ എന്റെ സംരംഭം നന്നായിട്ടു വരാനനുഗ്രഹിയ്ക്കണേ

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db 19 днів тому

    നന്ദി മാം🙏🙏

  • @lalykumar15
    @lalykumar15 19 днів тому

    Trimurti Bhagavanu veenethamaya namaskaram..enne nayikkunna Shakthikalku munnil ente veenethamaya Pranamam

  • @Geetha-g4j
    @Geetha-g4j 19 днів тому +2

    Negativeശക്തികളാൽ വിഷമിക്കുന്നു മഹാദേവൻ രക്ഷിക്കുമെന്ന വളരെ വിശ്വാസമുണ്ട് ഓനമശിവായ

  • @akashshiji6671
    @akashshiji6671 19 днів тому +1

    നന്ദി. പ്രെപജശക്തിക്കു. നന്ദി. നന്ദി. നന്ദി. 🙏🙏🙏

  • @makershublekshmi9801
    @makershublekshmi9801 19 днів тому +1

    ഓം നമ:ശിവയ: ഭഗവാൻ എല്ലാം നടത്തി തരും എന്ന് ഞാൻ വിശ്വസിക്കുന്നു........എല്ലാവർക്കും അതിനുള്ള മറുപടി ഭഗവാൻ നൽകികൊള്ളും

  • @jaseenajaseenanp5624
    @jaseenajaseenanp5624 19 днів тому +1

    ❤❤ സത്യം ശരിയാണ് വ്യക്തി എന്ത് കേസിലെണ് ശത്രുക്കളും ഉണ്ട്❤❤🤲🤲

  • @UshaThankappan-oj7dm
    @UshaThankappan-oj7dm 19 днів тому

    Thanks mam ♥️

  • @saleempk463
    @saleempk463 19 днів тому

    Thank God

  • @AmmaluM
    @AmmaluM 11 днів тому

    ഓം നമശിവായ ഓം നമശിവായ ഈ റീഡിങ് 100% സത്യമാണ് അതായത് ഞാൻ എന്റെ കൈയിലുള്ളതുകൊണ്ടുള്ള സഹായിക്കുന്നുണ്ട് സന്തോഷപൂർവ്വം സഹായിക്കുന്നത് നല്ല ഭഗവാനെ നീ കൊടുക്കാൻ തന്നെയാണ് എനിക്ക് ആഗ്രഹവും എന്റെ കയ്യിൽ ഇല്ലാത്തതുകൊണ്ടാണ് എല്ലാരും ഉള്ളതുകൊണ്ട് സഹായിക്കണം എന്നാണ് എന്റെ മനസ്സ് പറയുന്നത് എനിക്കില്ലെങ്കിലും ശരി ഞാൻ അവർക്ക് കൊടുക്കും ഞാൻ ഒത്തിരി കഷ്ടപ്പെട്ടിട്ടാണ് നിലയിലെത്തിയത് ഭഗവാന്റെ ഒരു അനുഗ്രഹം കൊണ്ടാണ് ഞാൻ ഇവിടെ നിലയ്ക്ക് എത്തിയത് ഒരു ബോധം എനിക്കെപ്പോഴും ഭഗവാനെ അതുകൊണ്ട് അറിഞ്ഞോ അറിയാതെ ചെയ്യുന്ന തെറ്റുകൾക്ക് മാപ്പ് തരണേ നേർവഴിയിലൂടെ തന്നെ വീണ്ടും നയിക്കണേ ഓം നമശിവായ ഓം നമശിവായ

  • @santhigopi-yx4yh
    @santhigopi-yx4yh 19 днів тому +1

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u

  • @anilkumar-jd3fr
    @anilkumar-jd3fr 19 днів тому

    Thank you univers🙏🙏🙏

  • @GowriGowri-de5ue
    @GowriGowri-de5ue 16 днів тому

    Thanku univers💗❤️❣️💕💓

  • @VanajaRajesh-gh8cc
    @VanajaRajesh-gh8cc 19 днів тому +2

    ഓം നമഃശിവായ 🙏
    ഓം നമഃശിവായ 🙏
    ഓം നമഃശിവായ 🙏
    ഇത് കേൾക്കുന്നത് തന്നെ ഒരുപാട് സന്തോഷം 🙏🙏🙏
    ഒരു ജോലി, വീട് ഇതൊക്ക വേണം 🙏കടം കൊണ്ട് നിൽക്കാൻ പറ്റാത്ത അവസ്ഥ....😢😢😢

  • @swathimolks581
    @swathimolks581 19 днів тому

    Thankyou universe thankyou🙏🙏🙏

  • @JishaSunil-r3v
    @JishaSunil-r3v 19 днів тому +2

    Omnmshivaya ❤❤❤

  • @sreedevir1306
    @sreedevir1306 19 днів тому

    Ellam correct aanu. Sreedevi makayram. Ente veedu jupthy notice aay adalathu vilichirikunnu. Plz pray to me🙏🙏🙏🙏

  • @sreethumol1022
    @sreethumol1022 19 днів тому

    എന്നിൽ ഭാതിച്ചിട്ടുള്ള ദോഷങ്ങൾ മാറ്റിത്തരേണമേ ഭാഗവാനെ 🙏🏻🙏🏻🙏🏻

  • @aswathyms5673
    @aswathyms5673 19 днів тому

    Sreerama jayam🙏🙏🙏varahi amme🙏🙏🙏Narayana narayana Narayana 🙏🙏 Thank u universe 🥰

  • @shajikr-xt8ei
    @shajikr-xt8ei 19 днів тому

    Thank you universe thank you mam

  • @krishnakrishna-ni7yt
    @krishnakrishna-ni7yt 19 днів тому

    thanks universe and sister❤❤❤❤

  • @shibumon6466
    @shibumon6466 19 днів тому

    Spiritual mantras 👍👌✌️🌟🌺🌺🌺🌺🌺💚💛🧡💖💚💛🧡❤️ thank you sister 💕🌹🙋

  • @lekhanair3443
    @lekhanair3443 19 днів тому

    🙏🏾🙏🏾thanku universe

  • @BalakrishnanV-nh1wo
    @BalakrishnanV-nh1wo 19 днів тому +2

    Balakrishnan Barani
    എനിക്കൊരു ഓൾഡ് ശത്രുക്കളുടെ ചുറ്റും ശത്രുക്കൾ ദൈവം എന്റെ കൂടെയുണ്ട് എന്നുള്ള ഒറ്റ ധൈര്യം മാത്രമേ എനിക്കുള്ളൂ എൻറെ പരാജയത്തിന് കാരണം എന്റെ സത്യസന്ധതയാണ് ഓം നമശിവായ ഓം നമശിവായ ഓം

  • @P.AChandrika
    @P.AChandrika 19 днів тому

    Om namo namasivaya..bhagavane...neraya vazhi kanichu tharane......ayurarogya soughyam survaiswryangalum tharane ...bhagavane........🎉🎉🎉🎉 🎉. ...🎉🎉🎉🎉 6:16

  • @SreelethaGopakumar-yo6wx
    @SreelethaGopakumar-yo6wx День тому

    🌹🌹🌹🙏🏻🙏🏻🙏🏻 ഓം നമഃശിവായ... 🙏🏻🙏🏻🙏🏻

  • @DeviSunitha
    @DeviSunitha 19 днів тому

    ഓം. Namashivaya

  • @Sofia-xf3wd
    @Sofia-xf3wd 19 днів тому +1

    Postive. Karayangal. Ente. Lifel. Attract. Cheyyunnu. Sambhathu. Vijayam. Ente. Lifel. Attract. Cheyyunnu. Thank. You. Universe. Thank. You. Divine

  • @ratnakarannayar3569
    @ratnakarannayar3569 19 днів тому

    Correct.sahodari

  • @RanjithManoharan-z6g
    @RanjithManoharan-z6g 19 днів тому

    Om namasiva e sanesam kellkan sathichthil oru padu nannni sivabagavane parajathu nurusathamanam sathiysmanu universinodu kodanu kodi NANNNI mahadeava ♥️♥️♥️🙏🙏🙏🙏🙏🙏🙏

  • @vijayananjath5408
    @vijayananjath5408 19 днів тому

    For u too good luck.,, 🤞

  • @P.AChandrika
    @P.AChandrika 19 днів тому

    Om namo namasivaya. I love my soul.....love evary thing. as

  • @sheebavelappan1779
    @sheebavelappan1779 19 днів тому

    പറഞ്ഞതെല്ലാം നടക്കട്ടെ നാവ് പൊന്നാകട്ടേ ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏

  • @ArunKumar-t5u3e
    @ArunKumar-t5u3e 19 днів тому

    Thanjyiiiniverse❤❤❤

  • @shashikalamadhu1276
    @shashikalamadhu1276 19 днів тому

    Shamboo aadeva

  • @Kanjanamol
    @Kanjanamol 19 днів тому

    മഹാദേവാ 🙏🙏🙏🙏🙏🙏

  • @jalajapkurup880
    @jalajapkurup880 19 днів тому

    Namashivaya🙏🙏🙏🙏🙏 thanku universe 🙏

  • @DhanyaShinu-k7h
    @DhanyaShinu-k7h 19 днів тому

    ഓംനമഃശിവായ ❤❤❤❤

  • @ashapraveen6424
    @ashapraveen6424 19 днів тому

    Thank you so much❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤

  • @divyapradeep1170
    @divyapradeep1170 18 днів тому

    Ohm Namashivaya

  • @sasikumarnk3770
    @sasikumarnk3770 19 днів тому

    Thankyou universe.

  • @sindhutv8160
    @sindhutv8160 16 днів тому

    ഓം നമഃ ശിവായ നമോ നമഃ ❤❤🎉

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm 19 днів тому

    ThankYou ഭഗവാനെ 🙏🙏🙏
    100% സത്യം ആണ് പറഞ്ഞത്
    ഞാൻ എന്നെ തന്നെ മാറ്റികൊള്ളാം ഭഗവാനെ. ഭഗവാൻ കൂടെ ഉണ്ടായാൽ മാത്രം മതി. കാരണം എനിക്ക് ഭഗവാനെ ഒത്തിരി ഒത്തിരി ഇഷ്ടവും, വിശ്വാസവും ആണ്.
    Thankyou ThankYou Thankyou SoMuch. 🙏🙏🙏🙏
    ഭഗവാനെ മഹാദേവ 🙏🙏🙏🙏
    Om നമഃശിവായ 🙏🙏🙏🙏🙏🙏🙏

  • @Usha-p5i3u
    @Usha-p5i3u 19 днів тому

    ഓം നമ:ശിവായ ഭഗവാനെ ശത്രുബാധ വശീകര ദുരുതങ്ങൾ എല്ലാം 'അവിടുത്തെ പാദരവി ന്നത്തിൽ അർപ്പിക്കുന്നു ഭഗവാനെ എന്നെ സ്നേഹിക്കുകയും നല്ലതിന് ആത്മാർമായി പ്രവർത്തിക്കുകയും ചെയ്യുന്ന നന്മയുള വരെയും ഈ ദുരുതത്തിൽ നിന്നും രക്ഷിക്കണേ ഭഗവാനേ എനിയും ഒരു ദുഷ ടപ്രവർത്തികളും വശീകരണങ്ങച്ചും ആർക്കും ഫലിക്കരുതേ ഇങ്ങനെയുള്ള ദുരുതങ്ങൾ എന്നന്നേയുമായി ഇല്ലാതാക്കണേ മഹാദേവാ ധി ദേവാ എന്നും അവിടുന്നെ കടാക്ഷം എനിക്കും പരമ്പരകൾക്കും ഉണ്ടാകണേ, എല്ലാം ശരിയാണ് ഓം നമഃശിവായ നനി ഭഗവനേ❤🙏🙏🙏🙏🙏🙏🌙🙏🙏🙏🙏🙏

  • @nitheesh7575
    @nitheesh7575 19 днів тому

    ഓം നമോനാരായണായ 🙏🙏🙏ഓംനമഃശിവായ 🙏🙏🙏. ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏

  • @MiniPillai-g7i
    @MiniPillai-g7i 19 днів тому

    Om nama shivaya❤ eppozhum koode undakename mahadeva 🙏❤️

  • @indukumari5546
    @indukumari5546 18 днів тому

    അവിടുത്തെ നാവ് പൊന്നാവട്ടെ, ഓം നമഃ ശിവയ

  • @AbinAbi-r8c
    @AbinAbi-r8c 19 днів тому

    Om namah shivaya Amma parvathi Devi 🙏🙏🙏🙏

  • @ushathulasi2359
    @ushathulasi2359 19 днів тому +1

    Om nama ശീ വായ് ❤❤❤🕉️🕉️🕉️🌹🌹🌹🙏🙏🙏

  • @sheebavelappan1779
    @sheebavelappan1779 19 днів тому

    മഹാദേവൻ എന്റെ കൂടെ ഒണ്ട് ഭഗവാൻ എന്നെ കൈവിടില്ല എനിക്ക് നൂറിൽ 150%ഉറപ്പ് 🙏🙏🙏🙏🙏🙏🙏

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 19 днів тому

    ഭഗവാനെ, കാത്തു രക്ഷിക്കണേ 🙏

  • @pushpam8517
    @pushpam8517 19 днів тому

    Om Namasivaya 🙏🏼🙏🏼🙏🏼🙏🏼🙏🏼 Nahadeva nervazhi kattane.

  • @RatheeshRNairRatheesh
    @RatheeshRNairRatheesh 19 днів тому

    Om Namashivaya❤❤❤🙏🙏🙏

  • @Kumar-w7o4d
    @Kumar-w7o4d 19 днів тому

    Thank you universe 🙏🙏❣️

  • @sreekalan6249
    @sreekalan6249 19 днів тому

    Om. Nama. Sivaya🙏🙏🙏🙏🙏

  • @elzaelza7867
    @elzaelza7867 19 днів тому

    താങ്ക്സ് മോളെ🙏🙏🙏🙏

  • @DivyaPramesh
    @DivyaPramesh 19 днів тому

    ഓം ഹ്രീം നമഃശിവായ

  • @valsakk8261
    @valsakk8261 19 днів тому

    🙏🏼ഭഗവാനെ😢😢😢😢😢 കാത്തുരക്ഷിക്കണേ ❤️❤️🌹ഓം നമഃ ശിവായ 🙏🏼🙏🏼🙏🏼🙏🏼ഓം നമോ നാരായണായ 🙏🏼🙏🏼🙏🏼🙏🏼❤️❤️❤️🌹🌹🌹🌹

  • @pastelpetals888
    @pastelpetals888 18 днів тому

    Om namasivaya bhagavane saranam

  • @annamolrajini9999
    @annamolrajini9999 19 днів тому +1

    Omnamasivaya ❤❤❤❤🙏🙏🙏🙏🙏🙏🙏🙏

  • @nandakumarmrnandakumar3609
    @nandakumarmrnandakumar3609 19 днів тому

    Omnamasivay 0:59 1:04

  • @AiswaryaSajeesh-o1g
    @AiswaryaSajeesh-o1g 19 днів тому

    Oham namshivya

  • @indirap8932
    @indirap8932 19 днів тому

    Om Namasivaya 🙏🙏🙏

  • @sreelathadevi5502
    @sreelathadevi5502 19 днів тому

    Yes

  • @AjithB-g1b
    @AjithB-g1b 19 днів тому

    🕉️നമഃ ശിവായ🕉️

  • @AnandaKrishnan-ki4vs
    @AnandaKrishnan-ki4vs 19 днів тому +1

    ഓം നമഃ ശ്ശിവായ

  • @babu.cbabu.c1215
    @babu.cbabu.c1215 19 днів тому

    ഇത് എന്താ ഇത് എന്റെ മാത്രം എനർജി ആണ് 100/കറക്ട് ആണ് താങ്ക്സ് മേഡം 🙏🏻🙏🏻🙏🏻താങ്ക്സ്

  • @valsalasurendran328
    @valsalasurendran328 19 днів тому

    Om namah shivaya 🙏🙏🙏 bhagavane rakshikane 🙏

  • @lathamaniarackal-ft3qi
    @lathamaniarackal-ft3qi 19 днів тому +1

    ❤❤❤❤❤

  • @RenjiniSivaprasad
    @RenjiniSivaprasad 19 днів тому

    Satyam 🙏❤

  • @VimalManu
    @VimalManu 19 днів тому

    Om. Namah. Shivaya. 🕉️🕉️🕉️om. Namah. Shivaya. 🕉️🕉️🕉️om. Namah. Shivaya. 🕉️🕉️🕉️🙏🙏🙏

  • @UnnimayaSuresh
    @UnnimayaSuresh 19 днів тому

    ഓം നമഃ ശിവായ 🕉️🔱🕉️🔱🕉️🔱🙏🌹

  • @SumanKS-i6l
    @SumanKS-i6l 19 днів тому

    Om namah sivaya

  • @DeviDevi-vl5zs
    @DeviDevi-vl5zs 19 днів тому

    ഓം നമശിവായ ഭഗവാനെ ശത്രു ഭാഷയ ൽ നിന്ന് രക്ഷിക്കണ