ഈ യു ട്യൂബ് ആണ് ഇവരെ എല്ലാം vashal ആർക്കിയത് .. കൂലി പണിക് പോയി കൊണ്ട് ഇരുന്ന കുറെ ആളുകൾ അതെല്ലാം നിർത്തി vlogum കൊണ്ട് ഇറങ്ങി ... ഭഗവാനെ ഈ യു ട്യൂബ് ഒന്നു നിർത്തി തരുമോ ...
തെറ്റ് ആരുടെ ഭാഗത്ത് ആണേലും കുടുംബക്കാരും അടുത്തുള്ള വരും പറഞ്ഞു തീർത്താൽ മതിയായിരുന്നു ഈ സോഷ്യൽ മീഡിയയുടെ മുന്നിൽ കൊണ്ടുവരേണ്ട കാര്യം ഇല്ലായിരുന്നു വീഡിയോ ഇട്ട് എല്ലാവരെയും അറിയിച്ചിട്ടും വീഡിയോ ഡിലീറ്റ് ചെയ്തത് ഒട്ടും ശരിയല്ല. എല്ലാവരും അറിഞ്ഞതിനുശേഷം ഒത്തുതീർപ്പാക്കി എല്ലാവരെയും ഇഷ്ടം
എല്ലാത്തിനും കാരണം പ്രതീക്ഷി ച്ചതിലും അധികം യൂട്യൂബ് വരുമാനം. അതങ്ങു നിർത്തിയാൽ എല്ലം റെഡി ആകും. പിന്നെ നിങ്ങളുടെ we r in love എന്ന ചാനൽ name മാറ്റിയാൽ വളരെ നല്ല കാര്യം
രണ്ട് ഭാഗത്തും തെറ്റുണ്ട് അത്ര നല്ലവർ ആരുന്നു എങ്കിൽ ഇങ്ങനെ വഴക്കുണ്ടാകില്ല അവർ പരസ്പരം സ്നേഹിച്ചിരുന്നു എങ്കിൽ ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും നാറ്റിക്കില്ലാരുന്നു 😔
നിങ്ങള് വല്ല വകുപ്പും ന്യായവും പറയണ്ട ആ വോയിസ് റെക്കോർഡ് മുഴുവൻ ജനങ്ങൾ കേട്ടതാ.... മക്കൾ എത്ര തെറ്റ് ചെയ്താലും മാതാപിതാക്കൾ ക്ഷമിക്കും അല്ലാതെ അവരെ പ്രാകി കൊള്ളുവല്ല വേണ്ടത് അമൽ നിങ്ങളുടെ മകൻ തന്നെ അല്ലെ ആ മകൻ പറ്റും പോലെ നിങ്ങളെ സംരെക്ഷിച്ചില്ലേ ന്നിട്ടും ഹു....
അല്ല സിന്ധു അമ്മേ ഞാനൊന്നു ചോദിക്കട്ടെ നിങ്ങളുടെ അമ്മൂനെ പോലെ തന്നെ അവളും അവളെ ഒരു മോള് പോലെയല്ല നിങ്ങൾ കാണേണ്ടത് നിങ്ങൾ അവളും അവൾ അമ്മയെപ്പോലെ കണ്ടത് ഞാൻ തുടക്കം മുതൽ നിങ്ങളുടെ വീഡിയോ കാണുന്ന ഒരാളായതുകൊണ്ടാട്ടോ പറയുന്നത് ഒരു പായ് തിളക്ക കിടക്കുമ്പോൾ അവൻ അവന്റെ മക്കളും മാത്രം ഉണ്ടാവുള്ളൂ ആ ഒരു ചിന്ത ആ ഒരു ബോധം നിങ്ങൾക്ക് എപ്പോഴും വേണം നമ്മുടെ മക്കളെ എത്ര നമ്മൾ തള്ളിപ്പറഞ്ഞാലും നമ്മുടെ മക്കളെ നമ്മൾ നമ്മളിലൂടെ ആണ് മറ്റുള്ള ആളുകൾ അറിയപ്പെടുക നിങ്ങടെ മോൻ ഒരാൾ പരിചയപ്പെടുത്തുന്നത് സിന്ധുവിന്റെ മോനെ പറയാ മറ്റുള്ള ആളുകളെ ചൂണ്ടിക്കാണിച്ചു പറയൂ നിങ്ങടെ എല്ലാ വീഡിയോയും തുടക്കം മുതൽ കാണുന്ന ഒരു വ്യക്തി ആയതു കൊണ്ടാണ് ഇത്രയും ധൈര്യത്തിൽ ഞാൻ പറയുന്നത് അമ്മു ആണെങ്കിലും അച്ചു ആണെങ്കിലും രണ്ടും നിങ്ങടെ വയറ്റിൽ നിന്ന് വന്ന തന്നെയല്ലേ ഇങ്ങനെ വേർതിരിവ് എന്തിനാ അതുപോലെ തന്നെയല്ലേ കുഞ്ചൂസും നിങ്ങളുടെ മോളെ പോലെ തന്നെ നിങ്ങൾ കാണേണ്ടത് ഇതിന് ഞാൻ യോജിക്കില്ല കൂട്ടുകാരെ
അമ്മേ .. ആരുടെ ഭാഗത്ത് ന്യായം ഉണ്ടായിരുന്നാലും ശരി നമ്മൾ വളർത്തി വലുതാക്കി വിട്ടു കഴിഞ്ഞ് അവർ വിവാഹം കഴിച്ചു കഴിഞ്ഞാൽ കുടുംബത്തിനകത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുകയാണെങ്കിൽ അവർ മാറി താമസിക്കട്ടെ അവൻ ഒന്നുമറിയാത്ത കുട്ടി അല്ലല്ലോ കുടുംബമായി കുഞ്ഞായി അവർ ഇനി ഒന്നു ജീവിച്ച് കാണിക്കട്ടെ . തള്ള കോഴി തന്റെ കുഞ്ഞുങ്ങളെ കുറച്ചു ദിവസം ചിറകിനടിയിൽ സംരക്ഷിക്കു .അത് കഴിയുമ്പോൾ ആ കുഞ്ഞുങ്ങളെ ഒരു കൊത്തു കൊടുത്ത് സ്വയം തീറ്റ തേടാൻ വിട്ടും അതുപോലെ തന്നെയാണ്. മനുഷ്യരും . മനുഷ്യ ജീവിതത്തിൽ സന്തോഷവും സമാധാനവും വേണം .അത് കടയിൽ നിന്നും വാങ്ങാൻ പറ്റില്ല. അവർ വീട് വിട്ട് ഇറങ്ങിയത് ഇനിയും വലിയ പ്രശ്നങ്ങൾ ഉണ്ടാകാനിരിക്കാനല്ലെ . അവർ പോട്ടെ ജീവിക്കട്ടെ, ഇനി നിങ്ങൾ പരസ്പരം ഓരോ വിഡിയോ ഇട്ട് സ്വയം കുഴി തോണ്ടരുത്.
Aval മഹാ വുടായിപ്പാ.. അസുഖത്തിന്റെ പേരും പറഞ്ഞു മുതലെടുക്കുവാ.. ഒളിച്ചോടാനും കൊച്ചിനെ ഉണ്ടാക്കാനും. Onnum അവൾക് അസുഖമില്ലാരുന്നു വീട്ടിലെ പണി ചെയ്യാൻ അസുഖമാ
Correct പെങ്ങളേം ആ കുട്ടി വേറൊരു വീട്ടിൽ താമസിക്കുന്നതാ അതിനെ ആ വീട്ടുകാർ കുത്തില്ലേ ഇതിന്റെപേരിൽ അതൊന്നും അവനു ചിന്ത ഇല്ല അവനഹ് അവന്റെ ഭാര്യയെ സന്തോഷിപ്പിക്കണം
ദൈവത്തെ ഓർത്തു നിർത്തു അവർ എല്ലാം ഷെമിച്ചു പുതിയ ജീവിതത്തിലേക്കു പോയി, പിന്നെ ഒരുപാട് miduk അമ്മയും പറയണ്ട അവർ പോകാൻ വന്നതിന്റെ അന്ന് നിങ്ങൾ എന്തിന് മാറി നിന്ന് അവരോട് എല്ലാം പോട്ടെ മോനെ എന്ന് പറഞ്ഞു ഒരുമിച്ചു ജീവിക്കണ്ട നിങ്ങള ഇനി ദൈവത്തെ ഓർത്തു കൂടുതൽ വീഡിയോ കൊണ്ട് വരണ്ട അവർ രണ്ടു പേരും പറയുന്നത് വെക്തമായി കേട്ടത് ഞങ്ങൾ അവർ എല്ലാം ഷെമിച്ചു വിടുമ്പോൾ നിങ്ങള alle
ഒരു side മാത്രം negative ആക്കി Vedeo എടുത്തു നാട്ടുകാരുടെ മുന്നിൽ ഇട്ടുകൊടുത്തു നാട്ടുകാരെ കൊണ്ട് സ്വന്തം അമ്മേനേം പെങ്ങളേം തെറി വിളിപ്പിച്ചിട്ടു...എല്ലാം പൊറുത്തു എന്ന് പറയുന്നേ എങ്ങിനെ..
@@aleyammaaleyamma9270 അവർ ഇപ്പോളും joli edutha ജീവിക്കുന്നെ മോന്റേത് കൊണ്ടുമാത്രമല്ല.. മോൻ അച്ഛനും അമ്മക്കും ചിലവിനു കൊടുക്കുന്നത് ലോകത്തെ ആദ്യത്തെ സംഭവമല്ല .. പൊന്നുപോലെയാ ഞങ്ങളൊക്കെ നോക്കുന്നെ പേരെന്റ്സിനെ..ഇനി അവൻ മൊത്തത്തിൽ കൊണ്ടോയി പുഴുങ്യിതിന്നത്തെ
ഇതിപ്പോ ആരാ കള്ളം പറയുന്നേ.. ആരാ സത്യം പറയുന്നേ എന്ന് ഈ പറഞ്ഞവർക്കും കേട്ട ദൈവത്തിനും മാത്രേ അറിയൂ🙄🙄🙄.. എത്രയും പെട്ടെന്ന് ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കൂ..🙏
മതി നിർത്തു നിങ്ങളുടെ ഇ അഭിനയം. നിങ്ങളൊരു നല്ല അമ്മയല്ല. മക്കളെ രണ്ടു തട്ടിൽ കാണുന്നത് ശെരിയല്ല. നിർത്താറാല്ലേ ഒരു മകനെയും മരുമോളെയും കുറ്റപ്പെടുത്തുന്നത്. ദയവുചെയത് അവരെ ഉപദ്രവിക്കാതെ അവർ ഒന്ന് ജീവിച്ചോട്ടെ
എന്താണ് ഈ ഫാമിലിക്ക് പറ്റിയത്.? ഒന്നും മനസ്സിലാകുന്നില്ലല്ലോ.. ഇവരുടെ ഫാമിലി വ്ലോഗ്സ് ഞാൻ മുൻപ് കണ്ടിട്ടുണ്ട്. അന്ന് ഇവരൊക്കെ ഒരിടത്ത് ആയിരുന്നെല്ലോ.. ഇപ്പോൾ എന്താ പ്രശ്നം. അമൽ കുഞ്ഞപ്പൻ എവിടെപ്പോയി 🤔
Ivar record cheyunathinu mub palathm paranjtdavm athil paranja karym aayirikm sreekuttan vannapo amma paranjath ennu thonunu. nammal ee record cheythathil kurach alle kettitolu avde enth nadanu ennu avark maatram ariyolu
Ethu valare bad anu , Ethrayum vegam Sindhu Amal problem solve cheyanam,Sindhu Amma anu ennu maranu pokunu, Athukondanu egane samsarikunathu,Asukam nalle arkum varam, Athu arudeyum kuttamala, Nothing to say this is too bad, Please stop this,Nalle nigal onnavum, Amal and Kunjus are very very loving and caring, Stop this unwanted talk and pray for your son's family,Enthu ningalku vanalum avane kanu,Athu maranu samsaram Venda,
അമലും കുഞ്ഞുസും കാണിക്കുന്നത് തെറ്റാണു അതിനെ ന്യായികരിക്കാൻ ആവില്ല കുടുമ്പക്കാര്യം ഇങ്ങനെ കൊട്ടിഘോഷിച്ചു സ്വയo നാറരുത് എല്ലാ കുടുംബത്തിലും പ്രശ്നങ്ങൾ ഉണ്ട്,, ഇങ്ങനെ അല്ലാ അതൊന്നും പരിഹരിക്കേണ്ടത്,,, ഇതിപ്പോൾ സമൂഹത്തിനു മുന്നിലും നാലക്കേടായില്ലേ,, നിങ്ങൾ ചെറുപ്പം അല്ലെ അവരൊക്കെ പ്രായം ആയവർ നിങ്ങൾ കുറച്ചു അതൊക്കെ അടക്കേണ്ടതല്ലേ,, ആദ്യം മുതൽ നിങ്ങള്ടെ ചാനൽ കാണുന്ന ഒരാളാണ് ഞാൻ,, നിങ്ങളുടെ എല്ലാ വീഡിയോയും നല്ലതും ആണ് പക്ഷെ എന്തുപറ്റി നിങ്ങള്ക്ക് സാരമില്ല എല്ലായിടത്തും ഇങ്ങനെ ഉണ്ട്,, അതൊക്കെ രമ്യമായി പരിഹാരം കാണു
ഞങ്ങൾ സ്നേഹിച്ചതും കാണാൻ ഇഷ്ടപ്പെട്ടതും അപ്പുച്ചേട്ടനെയും കുഞ്ഞേച്ചിയേയുമാണ്. നിങ്ങള് അവരുടെ ഫാമിലിയായൊണ്ട് നിങ്ങളെയും സപ്പോർട്ട് ചെയ്തിരുന്നു 2 ദിവസത്തിനു മുന്നേ നിങ്ങളെയും നിങ്ങളെ മോളെയും ചാനൽ ഞാനും എന്റെ ഫാമിലിയും ഫ്രണ്ട്‌സും unsubscribe ചെയ്തു. ഇതിപ്പോ കാണാൻ വന്നത് thumblinil അപ്പുച്ചേട്ടന്റെ ഫോട്ടോ കണ്ടോണ്ടാണ്.
സിന്ധു അമ്മേ നിങ്ങൾ ആരെക്കുറിച്ചാണ് ഈ പറയുന്നത് നിങ്ങളുടെ മക്കളെ കുറിച്ചിട്ടാണ് നിങ്ങൾ രണ്ടു കൂട്ടരും പല തെറ്റുകളും ഉണ്ടാവും ഞങ്ങളെപ്പോലത്തെ ആളുകളുടെ സപ്പോർട്ട് നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങൾ എന്തിനാ ഇങ്ങനെ പറയുന്നത് നിങ്ങടെ മക്കളെ കുറിച്ചിട്ട് നിങ്ങൾ ഇങ്ങനെ പറയല്ലേ രണ്ടുപേരുടെ അടുത്തും തെറ്റുണ്ട് ഞാൻ ആദ്യം മുതലേ നിങ്ങളുടെ എല്ലാം വീഡിയോസും കാണുന്ന ഒരാളായതുകൊണ്ട് എനിക്ക് ഇത്രയും ധൈര്യത്തിൽ പറയാൻ കഴിയുന്നുണ്ട് മോശമാണ് അമ്മേ നിങ്ങടെ കാലുപിടിച്ചു പറയാൻ ഇനി ഇങ്ങനെ വരല്ലേ ഇങ്ങനെ തന്നെ എന്റെ ഉമ്മയെ പോലെ തന്നെ നിങ്ങളും ഒരു ഉമ്മയാണ് ഒരു അമ്മയാണ് നമ്മൾ പരസ്പരം കണ്ടില്ലെങ്കിൽ പോലും നിങ്ങൾ എന്റെ ഒരു കുടുംബം പോലെയാണ് ഒരു ഫാമിലി പോലെയാണ് സിന്ധുമ്മ ഒന്നും വിചാരിക്കരുത് ഇനി ഇങ്ങനെ ഇടല്ലേ ദയവു ചെയ്തിട്ട് 🙏🙏🙏🙏😭😭
എന്തൊരു നാണക്കേടാ കൂട്ടുകാരെ 🙏🙏🙏🙏🙏 ഒരു അപ്പനില്ലാണ്ട് വളർന്നു നോക്കണം അതിന്റെ വിഷമം അന്നേരം അറിയൂ എന്നാൽ ഈ പപ്പ നല്ലപോലെ അവനെ നോക്കിയിട്ടുണ്ട് സ്നേഹിച്ചിട്ടുണ്ട് നിങ്ങൾ നോക്കിയിട്ടുണ്ട് പരസ്പരം മനസ്സിലാക്കി ജീവിക്കുക നിങ്ങൾ എന്തിനാണ് ഇങ്ങനെ തല്ലു പിടിക്കുന്നത് 🙏🙏🙏🙏🙏 അവരെ വാർഡിന് അവധി ജീവിക്കുന്നു നിങ്ങളുടെ നിങ്ങളും ജീവിക്കുക അങ്ങനെ വേണ്ട ഇങ്ങനെ വേണ്ടെന്ന് ഇവിടെ പറയേണ്ട ആവശ്യം എന്താണ് മറ്റുള്ളവർക്ക് പ്രചോദനമാവേണ്ട നിങ്ങളാണോ ഈ കാണിക്കുന്ന
Nigal randalum nallayuoru parents alla egana oru public platformil alla nigaluda kudubavayakka therkkanda .first nigal randum nallaoru achanum ammayumaku
ഈ യു ട്യൂബ് ആണ് ഇവരെ എല്ലാം vashal ആർക്കിയത് .. കൂലി പണിക് പോയി കൊണ്ട് ഇരുന്ന കുറെ ആളുകൾ അതെല്ലാം നിർത്തി vlogum കൊണ്ട് ഇറങ്ങി ... ഭഗവാനെ ഈ യു ട്യൂബ് ഒന്നു നിർത്തി തരുമോ ...
😂🤗
Satyam keralathil ullavar ellam ravilae oru UA-cam channel undakki.. Eghi pinnae jeevicha porae.. Malayalik anae vallatom veetilae kaariyam ariyam.. Bhayakara istam anallo.. Valla joli cheythu jeevik emotional drama play cheythu oro channel work out akkan ulla strategic apporacch
😆😆😆
തെറ്റ് ആരുടെ ഭാഗത്ത് ആണേലും കുടുംബക്കാരും അടുത്തുള്ള വരും പറഞ്ഞു തീർത്താൽ മതിയായിരുന്നു ഈ സോഷ്യൽ മീഡിയയുടെ മുന്നിൽ കൊണ്ടുവരേണ്ട കാര്യം ഇല്ലായിരുന്നു വീഡിയോ ഇട്ട് എല്ലാവരെയും അറിയിച്ചിട്ടും വീഡിയോ ഡിലീറ്റ് ചെയ്തത് ഒട്ടും ശരിയല്ല. എല്ലാവരും അറിഞ്ഞതിനുശേഷം ഒത്തുതീർപ്പാക്കി
എല്ലാവരെയും ഇഷ്ടം
ശരിക്കും ഇവർ ഒരു അമ്മായിഅമ്മ തന്നെ 😄😄😄 എന്തൊരു acting 🤣🤣🤣🤣.. ആദ്യമായി കാണുന്ന ഞാൻ
കണ്ണീരിനു അവാർഡ് കൊടുക്കണം,
എല്ലാത്തിനും കാരണം പ്രതീക്ഷി ച്ചതിലും അധികം യൂട്യൂബ് വരുമാനം. അതങ്ങു നിർത്തിയാൽ എല്ലം റെഡി ആകും. പിന്നെ നിങ്ങളുടെ we r in love എന്ന ചാനൽ name മാറ്റിയാൽ വളരെ നല്ല കാര്യം
P
🤗
രണ്ട് ഭാഗത്തും തെറ്റുണ്ട് അത്ര നല്ലവർ ആരുന്നു എങ്കിൽ ഇങ്ങനെ വഴക്കുണ്ടാകില്ല അവർ പരസ്പരം സ്നേഹിച്ചിരുന്നു എങ്കിൽ ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും നാറ്റിക്കില്ലാരുന്നു 😔
Correct
Correct
Correct
Correct
Sindu full acting annu😠😠😡😡😡
Athe...😡😡
yes
Sathyam 👍
നിങ്ങള് വല്ല വകുപ്പും ന്യായവും പറയണ്ട ആ വോയിസ് റെക്കോർഡ് മുഴുവൻ ജനങ്ങൾ കേട്ടതാ.... മക്കൾ എത്ര തെറ്റ് ചെയ്താലും മാതാപിതാക്കൾ ക്ഷമിക്കും അല്ലാതെ അവരെ പ്രാകി കൊള്ളുവല്ല വേണ്ടത് അമൽ നിങ്ങളുടെ മകൻ തന്നെ അല്ലെ ആ മകൻ പറ്റും പോലെ നിങ്ങളെ സംരെക്ഷിച്ചില്ലേ ന്നിട്ടും ഹു....
നിങ്ങൾക്കൊക്കെ നാണം ഇല്ലേ,,,,,, ഇതൊക്കെ കുടുമ്പക്കാര്യം അല്ലെ
അല്ല സിന്ധു അമ്മേ ഞാനൊന്നു ചോദിക്കട്ടെ നിങ്ങളുടെ അമ്മൂനെ പോലെ തന്നെ അവളും അവളെ ഒരു മോള് പോലെയല്ല നിങ്ങൾ കാണേണ്ടത് നിങ്ങൾ അവളും അവൾ അമ്മയെപ്പോലെ കണ്ടത് ഞാൻ തുടക്കം മുതൽ നിങ്ങളുടെ വീഡിയോ കാണുന്ന ഒരാളായതുകൊണ്ടാട്ടോ പറയുന്നത് ഒരു പായ് തിളക്ക കിടക്കുമ്പോൾ അവൻ അവന്റെ മക്കളും മാത്രം ഉണ്ടാവുള്ളൂ ആ ഒരു ചിന്ത ആ ഒരു ബോധം നിങ്ങൾക്ക് എപ്പോഴും വേണം നമ്മുടെ മക്കളെ എത്ര നമ്മൾ തള്ളിപ്പറഞ്ഞാലും നമ്മുടെ മക്കളെ നമ്മൾ നമ്മളിലൂടെ ആണ് മറ്റുള്ള ആളുകൾ അറിയപ്പെടുക നിങ്ങടെ മോൻ ഒരാൾ പരിചയപ്പെടുത്തുന്നത് സിന്ധുവിന്റെ മോനെ പറയാ മറ്റുള്ള ആളുകളെ ചൂണ്ടിക്കാണിച്ചു പറയൂ നിങ്ങടെ എല്ലാ വീഡിയോയും തുടക്കം മുതൽ കാണുന്ന ഒരു വ്യക്തി ആയതു കൊണ്ടാണ് ഇത്രയും ധൈര്യത്തിൽ ഞാൻ പറയുന്നത് അമ്മു ആണെങ്കിലും അച്ചു ആണെങ്കിലും രണ്ടും നിങ്ങടെ വയറ്റിൽ നിന്ന് വന്ന തന്നെയല്ലേ ഇങ്ങനെ വേർതിരിവ് എന്തിനാ അതുപോലെ തന്നെയല്ലേ കുഞ്ചൂസും നിങ്ങളുടെ മോളെ പോലെ തന്നെ നിങ്ങൾ കാണേണ്ടത് ഇതിന് ഞാൻ യോജിക്കില്ല കൂട്ടുകാരെ
അമ്മേ .. ആരുടെ ഭാഗത്ത് ന്യായം ഉണ്ടായിരുന്നാലും ശരി നമ്മൾ വളർത്തി വലുതാക്കി വിട്ടു കഴിഞ്ഞ് അവർ വിവാഹം കഴിച്ചു കഴിഞ്ഞാൽ കുടുംബത്തിനകത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുകയാണെങ്കിൽ അവർ മാറി താമസിക്കട്ടെ അവൻ ഒന്നുമറിയാത്ത കുട്ടി അല്ലല്ലോ കുടുംബമായി കുഞ്ഞായി അവർ ഇനി ഒന്നു ജീവിച്ച് കാണിക്കട്ടെ . തള്ള കോഴി തന്റെ കുഞ്ഞുങ്ങളെ കുറച്ചു ദിവസം ചിറകിനടിയിൽ സംരക്ഷിക്കു .അത് കഴിയുമ്പോൾ ആ കുഞ്ഞുങ്ങളെ
ഒരു കൊത്തു കൊടുത്ത് സ്വയം തീറ്റ തേടാൻ വിട്ടും അതുപോലെ തന്നെയാണ്. മനുഷ്യരും . മനുഷ്യ ജീവിതത്തിൽ സന്തോഷവും സമാധാനവും വേണം .അത് കടയിൽ നിന്നും വാങ്ങാൻ പറ്റില്ല. അവർ വീട് വിട്ട് ഇറങ്ങിയത് ഇനിയും വലിയ പ്രശ്നങ്ങൾ ഉണ്ടാകാനിരിക്കാനല്ലെ . അവർ പോട്ടെ ജീവിക്കട്ടെ, ഇനി നിങ്ങൾ പരസ്പരം ഓരോ വിഡിയോ ഇട്ട് സ്വയം കുഴി തോണ്ടരുത്.
അവൻ കല്യാണം കഴിച്ചു വാടക വീട്ടിൽ കഷ്ടപെടുന്നേ കണ്ടാണ് അമ്മ വിളിച്ചേ കൂടെ താമസിക്കാൻ.. അന്ന് യൂട്യൂബ്യൊന്നുമില്ല അവനു വരുമാനോം കുറവ്
@@Anandasahasram Perfectly
Said
Perfectly Said.
Nalla amma chamayenda kettó ellam manasilayi correct ammmayi ammapporu
ഇപ്പൊ വീട്ടിലെ പ്രശ്നം ഒക്കെ യൂട്യൂബ് വഴി ആണോ 😆
😂
മതി അമ്മേ ഒന്നും വേണ്ട നിങ്ങളോട് ഒരു കാര്യം ചോദിക്കട്ടെ അവൾക് ഫിക്സ് വന്ന ഡേയ്‌സ് നിങ്ങൾക് എല്ലാർക്കും കൂടി പോകണ്ട ആവിശ്യം ഉണ്ടാരുന്നു
അവക്കു വയ്യെങ്കിൻ അവടെ ഭർത്താവില്ലേ നോക്കാൻ എല്ലാരുടെ നിക്കണോ
സുഖമില്ലാത്തതുകൊണ്ട് കുറച്ചുദിവസം വീഡിയോ കാണാതിരുന്നതിനാൽ ഒന്നും മനസ്സിലാകാത്ത ലേ ഞാൻ???
Njanum
Saramilalla.... Erunu kanu.... Family problem public la...
Njnum
@@PraseethasS🤭🤭
Ammuvinekkalum,ethreyo nallath kunjus anenn ningalk ennenkilum manassilavum.
Crct
ഏറ്റോം വിഷം കുഞ്ഞുസ്
ഒരു പെണ്ണിനെ പീഡിപ്പിച്ചിട്ട് നിങ്ങൾക്ക് നാണമില്ലേ തള്ളേ ഞങ്ങളാരെങ്കിലും വിചാരിച്ചാലും രണ്ടും അകത്ത് കിടന്ന് ഉണ്ട തിന്നും മര്യാദക്ക് അടങ്ങി നിന്നോ
😂😂😂
ശരിക്കും എന്താ സംഭവം 🙄
Aval മഹാ വുടായിപ്പാ.. അസുഖത്തിന്റെ പേരും പറഞ്ഞു മുതലെടുക്കുവാ.. ഒളിച്ചോടാനും കൊച്ചിനെ ഉണ്ടാക്കാനും. Onnum അവൾക് അസുഖമില്ലാരുന്നു വീട്ടിലെ പണി ചെയ്യാൻ അസുഖമാ
@@Anandasahasram
E asukham varunnannum paranju kalyanam kutikal patilannu onnum illallo... Asukham tharunnathu ishwarana....
എന്ത് പ്രശ്നം ഉണ്ടായാലും അമ്മയെ സമൂഹത്തിന്റെ മുന്നിൽ ആക്ഷേപിക്കരുത്. അത് ശരിയല്ല
Correct പെങ്ങളേം ആ കുട്ടി വേറൊരു വീട്ടിൽ താമസിക്കുന്നതാ അതിനെ ആ വീട്ടുകാർ കുത്തില്ലേ ഇതിന്റെപേരിൽ അതൊന്നും അവനു ചിന്ത ഇല്ല അവനഹ് അവന്റെ ഭാര്യയെ സന്തോഷിപ്പിക്കണം
ഞൻ പേരെന്റ്സിന്റെ കൂടെ ആണ്.. നാട്ടുകാരെകൊണ്ട് അവൻ അമ്മേനേം പെങ്ങളേം തെറി വിളി കേൾപ്പിച്ചപ്പോ അവന്റെ ഭാര്യക്ക് സന്തോഷമായികാണും..
Avanatay amma super abhinayam aanannu kandaal manasilakum
@@anithagopalakrishnan5145 എനിക്കങ്ങിനെ തോന്നിയില്ല
Ayya pust amma
ദൈവത്തെ ഓർത്തു നിർത്തു അവർ എല്ലാം ഷെമിച്ചു പുതിയ ജീവിതത്തിലേക്കു പോയി, പിന്നെ ഒരുപാട് miduk അമ്മയും പറയണ്ട അവർ പോകാൻ വന്നതിന്റെ അന്ന് നിങ്ങൾ എന്തിന് മാറി നിന്ന് അവരോട് എല്ലാം പോട്ടെ മോനെ എന്ന് പറഞ്ഞു ഒരുമിച്ചു ജീവിക്കണ്ട നിങ്ങള ഇനി ദൈവത്തെ ഓർത്തു കൂടുതൽ വീഡിയോ കൊണ്ട് വരണ്ട അവർ രണ്ടു പേരും പറയുന്നത് വെക്തമായി കേട്ടത് ഞങ്ങൾ അവർ എല്ലാം ഷെമിച്ചു വിടുമ്പോൾ നിങ്ങള alle
Athey athayirunn cheyyendiyurunnathu.avaru ammunte jeevitham matram nokki.appuvine verum verum vilayillathone akki kalanju.
@@aleyammaaleyamma9270 crct
@@hirafadhiyashamnad5050 അമ്മുന് വേണ്ടതൊക്കെ ആരാ കൊടുത്തെന്നു അപെണ്ണും കൂടി chindikanamarunu
ഒരു side മാത്രം negative ആക്കി Vedeo എടുത്തു നാട്ടുകാരുടെ മുന്നിൽ ഇട്ടുകൊടുത്തു നാട്ടുകാരെ കൊണ്ട് സ്വന്തം അമ്മേനേം പെങ്ങളേം തെറി വിളിപ്പിച്ചിട്ടു...എല്ലാം പൊറുത്തു എന്ന് പറയുന്നേ എങ്ങിനെ..
@@aleyammaaleyamma9270 അവർ ഇപ്പോളും joli edutha ജീവിക്കുന്നെ മോന്റേത് കൊണ്ടുമാത്രമല്ല.. മോൻ അച്ഛനും അമ്മക്കും ചിലവിനു കൊടുക്കുന്നത് ലോകത്തെ ആദ്യത്തെ സംഭവമല്ല .. പൊന്നുപോലെയാ ഞങ്ങളൊക്കെ നോക്കുന്നെ പേരെന്റ്സിനെ..ഇനി അവൻ മൊത്തത്തിൽ കൊണ്ടോയി പുഴുങ്യിതിന്നത്തെ
Onnnu podi sindu thala😠😠😡😡🤬🤬😈😈😈 kummu 😡😡🤬🤬🤬😠
വീണ്ടും വീണ്ടും നാണമില്ലേ
acting pwer sindhu ama
ഇങ്ങനെ അഭിനയിക്കാതെ 😂
ഇതിപ്പോ ആരാ കള്ളം പറയുന്നേ.. ആരാ സത്യം പറയുന്നേ എന്ന് ഈ പറഞ്ഞവർക്കും കേട്ട ദൈവത്തിനും മാത്രേ അറിയൂ🙄🙄🙄.. എത്രയും പെട്ടെന്ന് ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കൂ..🙏
Thalla odukatha abhinyam Ananallow😂😂😂😂😂
നാണമില്ലേ നിങ്ങൾക്ക് കഷ്ട്ടം
Sathiyam
Ini ee track pidichu vere family vlogers irangathe irunna mathi ayirunnu😂
കഴിഞ്ഞില്ലേ ഈ പരിപാടി അയ്യോ കഷ്ടം ഫാമിലി കാര്യം എന്തന് വെറുതെ ഇങ്ങനെ പബ്ലിക് ആയി ഇടുന്നത് 😔😔😔😔😔😔
Sindhu..... Ningalkku abhinayathinu Oscar kittum
ഒരു പണിയില്ലാതെ വന്നേക്ക് അപ്പു കുഞ്ചു പാവം അവർ അവരുടെ പാട്ടിന് പോയി നല്ലവണ്ണം ജീവികട്ടെ
മതി നിർത്തു നിങ്ങളുടെ ഇ അഭിനയം. നിങ്ങളൊരു നല്ല അമ്മയല്ല. മക്കളെ രണ്ടു തട്ടിൽ കാണുന്നത് ശെരിയല്ല. നിർത്താറാല്ലേ ഒരു മകനെയും മരുമോളെയും കുറ്റപ്പെടുത്തുന്നത്. ദയവുചെയത് അവരെ ഉപദ്രവിക്കാതെ അവർ ഒന്ന് ജീവിച്ചോട്ടെ
ഇവരുടെ vedeo എടുത്തു പബ്ലികിനെ കാണിച്ചു പബ്ലികിനെക്കൊണ്ട് തെറി കേൾപ്പിച്ചത് കുഴപ്പമില്ലേ താങ്കൾക്
A pennukutti a doweri ellathe kettiyathu alle ?
Onnum ariyatha pole sindhu acting😂
Ivar ammayano??
Nanamillatha. Parentsum makkalum
എന്താണ് ഈ ഫാമിലിക്ക് പറ്റിയത്.? ഒന്നും മനസ്സിലാകുന്നില്ലല്ലോ.. ഇവരുടെ ഫാമിലി വ്ലോഗ്സ് ഞാൻ മുൻപ് കണ്ടിട്ടുണ്ട്. അന്ന് ഇവരൊക്കെ ഒരിടത്ത് ആയിരുന്നെല്ലോ.. ഇപ്പോൾ എന്താ പ്രശ്നം. അമൽ കുഞ്ഞപ്പൻ എവിടെപ്പോയി 🤔
Respect your parents Amal
Pappa enn paryuna manushyan nanmileee eyalk oru nilapadilee eyal nalla oru manshynanekil ee vittil ethryum prblm undakila
മോൻ അവന്റെ ഭാര്യയെ support ചെയ്തപോലെ അച്ഛൻ അച്ഛന്റെ ഭാര്യയെ support ചെയ്യുന്നു അതിൽ എന്താ തെറ്റ്..
Igane oru ammayimma kashttam ninakum moludann marakkarud tto
ഇവർ ആള് ശെരിയല്ല .. ഇവർ ഇവരുടെ മോളെ പൊക്കി പിടിച്ചു സംസാരിക്കുന്നുണ്ടല്ലേ
Sindhu amma Oscar kittumtaaa iniyenkilum avrae jeevikkan vid nigadae karachillill njagal aarum vizhilla
Channelinta name we are in love ennu Matti we are in fight ennu aakk .. pinne orukaryam koodi orikkalum veedinulle karyangal public aakkattha videos edanam... Ningalde Veedu nibgalda privacykk ollathaanu...ningalkk nthenkilum parayan undenkil ninglakk angottum engottum parayam allenkil oru madhyasthane vilich varutthi paranj theerkkuka. Ellaam engana UA-cam channel vazhi parasyam aakiyal nibgalda samskaaram ningalde kudimbathinte samskaaram ethokke aalkaar vilayirutthum. Ethippo kaanunbo UA-cam aanu nibgalda Veedu ennu thonnipovum.
never seen such a funny and that also serious comment here 😂😂😂🤣🤣🤣🤣👏👏👏
Joli cheythu jeevikku plz, family problems public platform IL parayunna valre mosham
Abhinayam super
Ath allallo nigal paranath full para vishnuvine kandu padikk ennaparanath enthoru nona aaanu parayunnath egalonnum pooyitharoo
Abhinayam kallide onnu nokkanee
ഇത് അമൽ ചേട്ടന്റെ ചാനൽ അല്ല 3.0 എന്നാ ചാനൽ ഉണ്ട് but അതിൽ ഈ വീഡിയോകൾ ഇട്ടിട്ട് ഇല്ല fake ആ ആണ് ചാനൽ...സംശയം ഉണ്ടങ്കിൽ അമൽ ചേട്ടന്റെ ചാനൽ പോയി നോക്ക്
Entha abhinayam
Aver pokunnathu anu nallathu vettil vazhaku undakillalo
Ithu aarudea channel
Jathi peru veliken nanamille aver mari themasikette ,aver veedu vadakaiku themasikunnathu anu nallathu
Ivar record cheyunathinu mub palathm paranjtdavm athil paranja karym aayirikm sreekuttan vannapo amma paranjath ennu thonunu. nammal ee record cheythathil kurach alle kettitolu avde enth nadanu ennu avark maatram ariyolu
വീട്ടിൽ ഉള്ള പ്രശ്നം ഇങ്ങനെ യൂട്യൂബിൽ ഇടുന്നെ 🙄
Ethu valare bad anu , Ethrayum vegam Sindhu Amal problem solve cheyanam,Sindhu Amma anu ennu maranu pokunu, Athukondanu egane samsarikunathu,Asukam nalle arkum varam, Athu arudeyum kuttamala, Nothing to say this is too bad, Please stop this,Nalle nigal onnavum, Amal and Kunjus are very very loving and caring, Stop this unwanted talk and pray for your son's family,Enthu ningalku vanalum avane kanu,Athu maranu samsaram Venda,
Kashttam marumolyde kanner kanan sontham makane shabikkunna oru parents
അഭിനയകുലപതി .2perum ottum mosham alla
എനിക്കൊന്നും മനസ്സിൽ ആവുന്നില്ല.... ന്താ പ്രശ്നം 🙄അറിയുന്നൊരു പറയു... നല്ല ഫാമിലി ആയിനല്ലോ... എവിടെ യാ പ്രശ്നം വന്നേ
🦍🦥🦧abhinaya simham😁😜😜
നീ ഇനി ഒന്നും പറഞ്ഞിട്ട് കാര്യല്ല അപ്പുനും കുഞ്ഞുസ്നും സപ്പോർട്ട് ചെയ്യുള്ളു
അറിയാൻ പാടില്ലാത്തത് കൊണ്ടാ.. നിങ്ങൾക്ക് ഒട്ടും നാണവും മാനവും ഒന്നുമില്ലേ. വല്ല തൊഴിലുറപ്പിനും പൊക്കൂടെ കഷ്ടം തന്നെ. എല്ലാം marketing ആണല്ലോ 🤦🏻♀️
Ithokkey ammayum,molum kudy plan cheyth parayukaya..kashtam!!
അമലും കുഞ്ഞുസും കാണിക്കുന്നത് തെറ്റാണു അതിനെ ന്യായികരിക്കാൻ ആവില്ല കുടുമ്പക്കാര്യം ഇങ്ങനെ കൊട്ടിഘോഷിച്ചു സ്വയo നാറരുത് എല്ലാ കുടുംബത്തിലും പ്രശ്നങ്ങൾ ഉണ്ട്,, ഇങ്ങനെ അല്ലാ അതൊന്നും പരിഹരിക്കേണ്ടത്,,, ഇതിപ്പോൾ സമൂഹത്തിനു മുന്നിലും നാലക്കേടായില്ലേ,, നിങ്ങൾ ചെറുപ്പം അല്ലെ അവരൊക്കെ പ്രായം ആയവർ നിങ്ങൾ കുറച്ചു അതൊക്കെ അടക്കേണ്ടതല്ലേ,, ആദ്യം മുതൽ നിങ്ങള്ടെ ചാനൽ കാണുന്ന ഒരാളാണ് ഞാൻ,, നിങ്ങളുടെ എല്ലാ വീഡിയോയും നല്ലതും ആണ് പക്ഷെ എന്തുപറ്റി നിങ്ങള്ക്ക് സാരമില്ല എല്ലായിടത്തും ഇങ്ങനെ ഉണ്ട്,, അതൊക്കെ രമ്യമായി പരിഹാരം കാണു
😡😡😡😡
Correct
Amal ne konnalum Ammu ne ammu nt ammaiamma engene chaithal angene erikum , ammu kettichu vetta vettila kariyam nokiyal mathi ,
Randukoottarum kanakka
ഞങ്ങൾ സ്നേഹിച്ചതും കാണാൻ ഇഷ്ടപ്പെട്ടതും അപ്പുച്ചേട്ടനെയും കുഞ്ഞേച്ചിയേയുമാണ്. നിങ്ങള് അവരുടെ ഫാമിലിയായൊണ്ട് നിങ്ങളെയും സപ്പോർട്ട് ചെയ്തിരുന്നു 2 ദിവസത്തിനു മുന്നേ നിങ്ങളെയും നിങ്ങളെ മോളെയും ചാനൽ ഞാനും എന്റെ ഫാമിലിയും ഫ്രണ്ട്‌സും unsubscribe ചെയ്തു. ഇതിപ്പോ കാണാൻ വന്നത് thumblinil അപ്പുച്ചേട്ടന്റെ ഫോട്ടോ കണ്ടോണ്ടാണ്.
Ee krym vid veendum avre vethanipikthe🥺
Actor Sindhu 😃😃
Ith fake chanel alle 🙄🙄🙄
Thalla eni melakkam vedio edarunnu, nanamillattha thalla
Onum po njam Anta Amma pole kandtha eni ella
Scst commission caseadukkathathu bhagyam
Amma parayunne kallatheram ahnu kekumbole manasilavum
നമ്മളൊക്കെ ആഗ്രഹിച്ചതുപോലെ തന്നെ എല്ലാവരും നന്നായില്ലേ ഇപ്പോൾ. ഈ vdo remove ചെയ്തുടെ 😍
Ith originl chnl aano
Alla fake accnt
വീട്ടിലെ പ്രശ്നം എന്തിനാണ് പബ്ലിക് ആക്കുന്നത് പ്രശ്നങ്ങൾ എല്ലാ വീട്ടിലും ഉണ്ടാകും
Nighal oru ammayalla nanam undoo maghana kurich moshamaayi parayaaan
Nighalude abinayam njaghl Kure kandatha . 😡😡😡😡Nirthipoyikude
Amal Once ur kids will grow you will know about it
ഇങ്ങനെ അഭിനയിക്കാൻ നിങ്ങൾക്ക് ഇങ്ങനെ പറ്റുന്നു
ഇതിനൊരു അവസാനം ഇല്ലേ 🙄🙄🙄
Ith fake account akum
Ith 3.0😂😂ith kure undllo, lakshakanakinu aalukal sub und... Pavamgle support cheyyan aarumilla ...
സിന്ധു അമ്മേ നിങ്ങൾ ആരെക്കുറിച്ചാണ് ഈ പറയുന്നത് നിങ്ങളുടെ മക്കളെ കുറിച്ചിട്ടാണ് നിങ്ങൾ രണ്ടു കൂട്ടരും പല തെറ്റുകളും ഉണ്ടാവും ഞങ്ങളെപ്പോലത്തെ ആളുകളുടെ സപ്പോർട്ട് നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങൾ എന്തിനാ ഇങ്ങനെ പറയുന്നത് നിങ്ങടെ മക്കളെ കുറിച്ചിട്ട് നിങ്ങൾ ഇങ്ങനെ പറയല്ലേ രണ്ടുപേരുടെ അടുത്തും തെറ്റുണ്ട് ഞാൻ ആദ്യം മുതലേ നിങ്ങളുടെ എല്ലാം വീഡിയോസും കാണുന്ന ഒരാളായതുകൊണ്ട് എനിക്ക് ഇത്രയും ധൈര്യത്തിൽ പറയാൻ കഴിയുന്നുണ്ട് മോശമാണ് അമ്മേ നിങ്ങടെ കാലുപിടിച്ചു പറയാൻ ഇനി ഇങ്ങനെ വരല്ലേ ഇങ്ങനെ തന്നെ എന്റെ ഉമ്മയെ പോലെ തന്നെ നിങ്ങളും ഒരു ഉമ്മയാണ് ഒരു അമ്മയാണ് നമ്മൾ പരസ്പരം കണ്ടില്ലെങ്കിൽ പോലും നിങ്ങൾ എന്റെ ഒരു കുടുംബം പോലെയാണ് ഒരു ഫാമിലി പോലെയാണ് സിന്ധുമ്മ ഒന്നും വിചാരിക്കരുത് ഇനി ഇങ്ങനെ ഇടല്ലേ ദയവു ചെയ്തിട്ട് 🙏🙏🙏🙏😭😭
Avar thinna pathram kazhukivachathaann ee sindhunte eettavum valiya vishamam..... 😏
ammuvinte pathram kazhukiyal kuzhappamilla ath makallalle kujus marumakalum
@@sumasajan3810 ooo... Ath shariyaaa...... Verthiriv.... Mskan kalyanam kazhich veettil kond vanna pennine swandham mole polethanne alle kanande.... Ammune kalyanam kazhich kondpokunna veettinanu ingane okke ammune cheythathengi sindhun sahikkan pattuoo... 😏
Nannayi Amal maari thaamasichathu
എന്തൊരു നാണക്കേടാ കൂട്ടുകാരെ 🙏🙏🙏🙏🙏 ഒരു അപ്പനില്ലാണ്ട് വളർന്നു നോക്കണം അതിന്റെ വിഷമം അന്നേരം അറിയൂ എന്നാൽ ഈ പപ്പ നല്ലപോലെ അവനെ നോക്കിയിട്ടുണ്ട് സ്നേഹിച്ചിട്ടുണ്ട് നിങ്ങൾ നോക്കിയിട്ടുണ്ട് പരസ്പരം മനസ്സിലാക്കി ജീവിക്കുക നിങ്ങൾ എന്തിനാണ് ഇങ്ങനെ തല്ലു പിടിക്കുന്നത് 🙏🙏🙏🙏🙏 അവരെ വാർഡിന് അവധി ജീവിക്കുന്നു നിങ്ങളുടെ നിങ്ങളും ജീവിക്കുക അങ്ങനെ വേണ്ട ഇങ്ങനെ വേണ്ടെന്ന് ഇവിടെ പറയേണ്ട ആവശ്യം എന്താണ് മറ്റുള്ളവർക്ക് പ്രചോദനമാവേണ്ട നിങ്ങളാണോ ഈ കാണിക്കുന്ന
ഇതിനു oru അവസാനം elle
Nannam undo koppile sobhavam 😤☹🧐
നിങ്ങളുടെ ഈ പ്രശ്നങ്ങൾ കാരണം ഈ ചാനൽ കാണാൻ തോന്നുന്നില്ല
നിങ്ങൾ നിങ്ങളെ തന്നെ
നശിപ്പിക്കാൻ നോക്കരുത്
Nigal randalum nallayuoru parents alla egana oru public platformil alla nigaluda kudubavayakka therkkanda .first nigal randum nallaoru achanum ammayumaku
Karayunnathu kandal thanne ariyam... Sathyam aarude baagathaanennu.. 😡Pne avarudel ellathinum record undu
എന്ത് പറ്റി ഇവർക്ക്
Avaru kazhicha plate kazhukiyal entha ammey problem....ammayude makanum marumakalum alley....achu um ambiliyum kazhicha plate amma kazhikkillaaa...ethokka oru karanam aano...enta husnta amma nta dress vare alakkitharum....ath enna swantham makalayitt kanunnonda....kunjusineyum ath pole kandal theerunna problems mathrama ningalk ulluuu
അവളും അതുപോലെ കാണണം അവരെ സ്വന്തം അമ്മേനേം അച്ഛനെമ്പോലെ.. അല്ലാണ്ട് വേലക്കാരി ആക്കല്ല് അമ്മായി അമ്മേനെ
😡😡😡😡 നിങ്ങൾ അടിപൊളിയായിട്ടു അഭിനയിക്കിയുന്നുണ്ട്
Sondham moneyum marumoleyum aalle engane ok parayunath kashttam ....☹☹🤬🤬valathe angu karayale
ഇവരെ നാട്ടുകാരെകൊണ്ട് തെറി വിളിപ്പിച്ചെന് കുഴപ്പമില്ലേ താങ്കൾക്
മുന്നേ എന്തായിരുന്നു നിങ്ങളുടെ പുകില്, അപ്പോഴേ എനിക്ക് തോന്നിയിരുന്നു അധികകാലം ഈ വണ്ടി ഓടില്ല എന്ന് അപ്പോൾ തന്നെ ഞാൻ unsuscribe ചെയ്തിരുന്നു 😄
Nte ponnu aunty e kalla karachil onn nirthoo😐😐🙏🙏 plzz
Serikkum ningal seriyanenkil ithi ivide nirthi avar nannayi jeevikkal daivathinodu prardhikkoo athanu vendathu
Next drama family
Shooo oru കാര്യം പറഞ്ഞോട്ടെ നിങ്ങൾക്കൊക്കെ ആന്മകൾ കെട്ടി കഴിയുമ്പോ എന്താ പ്രോബ്ലം
Nigalkk nanam ellalooo.... Appu chettan ellam record cheyth vechu kepichattindd... Appu chettan ethra samathanathode anu samsarichath.. ee kekkunavaronum pottan maralaa... Ammu aval arana avalde vicharamm....Amma mathraam paranjond irikkune nthaa pappakk onumm parayanilee...
റെക്കോർഡ് ചെയ്യുമ്പോ അത് ചെയ്യുന്ന ആള് മാന്യമായേ സംസാരിക്കു അതാണ് അവനും അവന്റെ ഭാര്യേം ചെയ്തത്