നിങ്ങൾ എന്താണ് അവന് പറയാനുള്ളത് കേൾക്കാത്തത് ?

Поділитися
Вставка
  • Опубліковано 10 лют 2025

КОМЕНТАРІ • 686

  • @ammuammoos2023
    @ammuammoos2023 2 місяці тому +489

    കണ്ടന്റിന് വേണ്ടി സ്വന്തം ഭാര്യയെ അവിഹിതം പറഞ്ഞവന് എന്ത് യോഗ്യത

  • @Instarealtrendz
    @Instarealtrendz 2 місяці тому +2092

    ഒരു ഗർഭിണിയെ ഉപദ്രവിച്ചത് ആരായാലും അവർക്കെതിരെ നിയമപരമായി മുന്നോട്ട് പോകണം

    • @vigorouscomments8462
      @vigorouscomments8462 2 місяці тому +7

      ഹൊ ഫയങ്കര ... കൈ വെട്ടാൻ ഇതെന്ത് 😂നി പോയി ഒന്നു വെട്ടി കാണിക്ക് 😂ചുമ്മാ കോണ അടിക്കാതെ

    • @AbdulNoushad-cf7mq
      @AbdulNoushad-cf7mq 2 місяці тому +8

      Eval prasavikkan avaluda veettil poyilllaaa sadarana aggina analllo

    • @thahseen.m.minhafathima.m1280
      @thahseen.m.minhafathima.m1280 2 місяці тому +29

      എന്താ സത്യാവസ്ഥ എന്ന് നമുക്ക് ആർക്കും അറിയില്ല. അതുകൊണ്ട് നമുക്ക് ഒന്നും പറയാൻ കഴിയില്ല.... ഇവർ വീഡിയോ വിട്ടു അതിൽ ഇവർ സംസാരിക്കുന്നത് കേൾക്കുന്നില്ലലോ. അവരുടെ വോയിസും ഇടട്ടെ അപ്പോൾ വിശ്വസിക്കാം... അതാ നല്ലത്...

    • @aswathyabhilashachoos5343
      @aswathyabhilashachoos5343 2 місяці тому +31

      കൈ വെട്ടാൻ താൻ കണ്ടോ അവൻ ചവിട്ടുന്നത് ഇല്ലാലോ? 9 മാസം ആയ ഗർഭിണി ചവിട്ട് കൊണ്ട് തറയിൽ വീണാൽ ഒരു കാരണ വശാലും പ്രൂഫിന് വേണ്ടി എന്ന് പറഞ്ഞാലും ഇങ്ങനെ വീഡിയോ എടുത്ത് ഇരിക്കില്ല

    • @preethiarun5229
      @preethiarun5229 2 місяці тому +7

      @@aswathyabhilashachoos5343Sathyam….chavittu okke kittiyal udane hospitalil pokendathalle …pinne enthanu sathyavasatha ennu aarkkum ariyilla

  • @ShemiSham-f1h
    @ShemiSham-f1h 2 місяці тому +944

    ഒരു കൈ ഇല്ലാത്തവൻ ഒരു വിരൽ ഇല്ലാത്തവനെ പരിഹസിക്കണോ 😂😂😂🙏

  • @aravindmurali3405
    @aravindmurali3405 2 місяці тому +822

    ഇവനും പ്രണവും കണക്കാ...😂Both are mathematics💯

  • @MalavikaPRaveendran
    @MalavikaPRaveendran 2 місяці тому +979

    ഈ യൂട്യൂബ് എന്നത് നിർത്താൽ ആകണം. ഈ യൂട്യൂബ് കാരണം പല കുടുംബാ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്.

    • @Arya-bm1le
      @Arya-bm1le 2 місяці тому +19

      Correct.. Paisa kittithudangumbol aanu ellarum adichu piriyunnath

    • @abdhullaabdhulla2088
      @abdhullaabdhulla2088 2 місяці тому +3

    • @shidin457
      @shidin457 2 місяці тому +8

      നിന്റെ തന്തയുടെ വക അല്ല യൂട്യൂബ് മണ്ടത്തരം പറയാതെ കടന്ന് പോ

    • @noushadnoushad1545
      @noushadnoushad1545 2 місяці тому +7

      Athan vendath paniyeduth jeevikkatte ellarum .verthey vayatt alach nilkka

    • @sanaljohn5490
      @sanaljohn5490 2 місяці тому +6

      യൂട്യൂബ് ഇല്ലാതെ എത്രയോ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് അതിന് ഒന്നും പറയാനില്ലേ

  • @Sasha-xd5fp
    @Sasha-xd5fp 2 місяці тому +677

    ഇവൻ ഇരന്നു തിന്നുന്നവനെ തുരന്ന് തിന്നുന്നവൻ..... 😂

  • @nithink1173
    @nithink1173 2 місяці тому +525

    പ്രവീണും പ്രണവും എന്തൊക്കെ ആയിക്കോട്ടെ but pregnent ആയ ആ മൃദുലയെ ചെയ്തതു ഒട്ടും ശെരിയായില്ല 😢

    • @FarhaTales
      @FarhaTales 2 місяці тому +43

      Mridulaye chythathinte evidence aa vdoyil evdeyan ollath??????

    • @nithink1173
      @nithink1173 2 місяці тому +10

      ​@@FarhaTalesനിങ്ങൾ പ്രവീണിന്റെ recent video കണ്ടാൽ മനസ്സിലാവും അച്ഛനും അമ്മയും അവളോട് അവിടെ നിന്ന് ഇറങ്ങി പോവാൻ പറയുന്നതു രണ്ടു പേരുടെയും വോയിസ്‌ clip ഉണ്ട് ഒരു 9 month ആയ ഒരു പെൺകുട്ടിയോട് അങ്ങനെ പറയാൻ പാടുണ്ടോ, നിങ്ങളും ഒരു അമ്മ അല്ലെ നിങ്ങൾ ഒന്ന് നിങ്ങളുടെ അവസ്ഥാ വെച്ച് ചിന്തിച്ചു നോക്കു നിങ്ങളോടു അവിടെ നിന്ന് ഇറങ്ങി പോവാൻ പറഞ്ഞാൻ നിങ്ങൾ എന്തു ചെയ്യും, പിന്നെ അതിന്റെ കറക്റ്റ് അവസ്ഥ അറിയണമെങ്കിൽ ഒരു financially stable അല്ലാത്ത ഒരു ആൾ ആവണം അപ്പൊ മനസ്സിലാവും വാടകക്ക് വീട് എടുക്കലും കുട്ടിയുടെ ചെലവും എല്ലാം കൂടെ വരുമ്പോൾ മനസ്സിലാവും

    • @naavzz
      @naavzz 2 місяці тому +10

      @FarhaTales Pregnant aaya oru penninte husbandinte avalde munbil ittu adikkunnathm cheetha vilikkunnathm…..garbhiniye ulpeda veetinn irangi pokaan parayunnathm okay aano ??

    • @anjanaanusaran9825
      @anjanaanusaran9825 2 місяці тому +21

      Edo njn oru karyam chodhichotte....ente oru doubt mathram aanu nammal aarum kandilla mridulaye avar adichatho thalliyatho onnum.....nammal kandathu entha roomil avar edutha video mathram....2 koottar adi ittal palathum sambhavikkum....adhyam aaranu adi ittathennu nammal kandittilla.....pinne enthinanu avare nammal kuttapeduthunnathu.....enikku manasilakunnilla.....mridulaye ഉപദ്രവിച്ചെങ്കിൽ adhyam ചെയ്യേണ്ടത് അവർ ഹോസ്പിറ്റലിൽ പോയിട്ട് പോലീസ് il complaint കൊടുക്കണമായിരുന്നു....enkil neethiyum ലഭിച്ചേനെ....പക്ഷെ ഇവർ ചെയ്തതോ വീഡിയോ എടുത്തൊണ്ടിരുന്നു.....ഒരു വീട്ടിൽ അവസാനിക്കേണ്ടത് അല്ലെങ്കിൽ പോലീസിൽ പരാതി കൊടുത്തു നീതി വങ്ങിച്ചെടുക്കാൻ നോക്കാതെ നാട്ടുകാർക്ക് ഇട്ടുകൊടുത്തിട്ടു എന്തു കിട്ടാന....റീച്ച് കിട്ടും അത്രതന്നെ 2പേർക്കും

    • @FarhaTales
      @FarhaTales 2 місяці тому +13

      @@nithink1173 pregnant aaya mridulaye adich aval veenu enkil nth kond ithrem sneham olla bharthav hospitalil kond poyilla?

  • @thachusvlog2023
    @thachusvlog2023 2 місяці тому +532

    എല്ലാം കണക്ക് തന്നെ നിങ്ങൾക്ക് പണിയെടുത്ത് ജീവിച്ചൂടെ😅

    • @nisharani2153
      @nisharani2153 2 місяці тому +24

      സത്യം.... ഇവനെക്ക് എന്തു യോഗ്യതയ ഉള്ളത് മറ്റുള്ളവരെ കുറ്റം പറയാൻ😅

    • @shahidharasheed4229
      @shahidharasheed4229 2 місяці тому +2

      😂😂😂😂

    • @noushadnoushad1545
      @noushadnoushad1545 2 місяці тому +2

      Sathyam😂

    • @jalajashylesh891
      @jalajashylesh891 2 місяці тому

      Ss

    • @JiYA-z4m
      @JiYA-z4m 2 місяці тому +2

      Sathym.... Iyalku entho yogythyund paryan.... Loka tharikidaya ithu paryne.... Reachinuvendi iyal kanichathoke ellarum kndathale...

  • @salahu94
    @salahu94 2 місяці тому +113

    അരി മേടിക്കാനുള്ള ഓട്ടത്തിലാണ് കോൺടെന്റ് കിട്ടിയത് 😅😅

  • @myworld7977
    @myworld7977 2 місяці тому +199

    അതുകൊണ്ട് ഇപ്പോൾ എന്തായി കുറച്ചുദിവസത്തേക്ക് എല്ലാവർക്കും കണ്ടന്റ് ആയി😁. കുറച്ചുദിവസം കഴിഞ്ഞാൽ വേറെ പ്രശ്നം കിട്ടും അപ്പോൾ ചെയ്തിതിരിഞ്ഞ് അങ്ങോടും ഇങ്ങോട്ടും ചളി വാരി എറിയും എന്നിട്ട് അത് കഴിഞ്ഞ് അടുത്തത് അത്രതന്നെ കാര്യം

  • @shameenaali13
    @shameenaali13 2 місяці тому +15

    നീ അത്ര നല്ല ആളൊന്നുമല്ല നീയും പൊന്നൂസും തെറ്റിയെന്നു പറഞ്ഞു കുറെ പണം ഉണ്ടാക്കിയില്ലേ.

  • @snp-zya
    @snp-zya 2 місяці тому +568

    സുജിൻ ഈ വീഡിയോ ഓഫ് ചെയ്ത് കഴിഞ്ഞ് എന്തൊക്കെ ചെയ്യുന്നുണ്ട് ആർക്കൊക്കെ അറിയാം😁 അതാണ് പറയുന്നത് 10min വീഡിയോ അല്ല ജീവിതം👏

  • @gayathriks2082
    @gayathriks2082 2 місяці тому +482

    നിങ്ങൾ എന്തിനാ അവരുടെ കാര്യങ്ങളിൽ ഇടപെടുന്നേയ് എല്ലാരും കൂടെ ആ ഫാമിലി യെ നെഗറ്റീവ് അടിച്ചിട്ട് ആ അമ്മയോ അച്ഛനോ കൊച്ചുവോ എന്തെകിലും ചെയ്തല്ലോ..... സുജിൻ നിങ്ങൾ ഒന്ന് വായ അടച്ചു ഇരുക്കു

    • @malavika330
      @malavika330 2 місяці тому +5

      😂😂

    • @gayathriks2082
      @gayathriks2082 2 місяці тому +3

      First tymaa ethra like

    • @Nabeelakp-dm5xg
      @Nabeelakp-dm5xg 2 місяці тому +3

      Athinu ningalk valla nashtamonnumillallo😂

    • @anupriyapriya5189
      @anupriyapriya5189 2 місяці тому +1

      😂😂

    • @thahiraskitchenvlogs
      @thahiraskitchenvlogs 2 місяці тому +2

      അത് ഉറപ്പാണ് ഇവൻ മാരുടെ പണി ഇതൊക്കതന്നെ 😂

  • @athira.krishnaathira.krish9761
    @athira.krishnaathira.krish9761 2 місяці тому +9

    സുജിൻ ചേട്ടാ നിങ്ങൾ ചാനൽ തുടങ്ങിയ അന്ന് മുതൽ ഞാൻ നിങ്ങളുടെ subscriber ആണ്, അത്കൊണ്ട് എനിക്ക് നിങ്ങളെ നന്നായി അറിയാം, പിന്നെ നിങ്ങളോടും നിങ്ങളുടെ ഫാമിലിയോടും ഉള്ള ഇഷ്ട്ടം കൊണ്ട് പറയുവാ, നിങ്ങളുടെ ബൈക്ക് ന്റെ പ്രശ്നം മുതൽ നിങൾ നല്ലത് ചെയ്താലും, എന്ത് ചെയ്താലും സുജിൻ അങ്ങനെ ആണ് ഇങ്ങനെ ആണ് എന്ന് ആണ് ഓരോരുത്തർ പറയുന്നത് അതിന്റെ ഇടക്ക് ഈ ഒരു പ്രശ്നത്തിൽ നിങ്ങൾ ഇട പെടാൻ പോകാതെ ഇരിക്കുന്നത് ആണ് നല്ലത് ❤ നിങ്ങളുടെ ഫാമിലിയോട് ഉള്ള ഇഷ്ട്ടം കൊണ്ട് പറയുവാ 🥰

  • @Snrinu-h8w
    @Snrinu-h8w 2 місяці тому +77

    മേമ ടെ കല്യാണം കഴിഞ്ഞത് മുതൽ മല്ലു ന് ചാകര യാണ് 😁

  • @DURGALAKSHMIPK
    @DURGALAKSHMIPK 2 місяці тому +181

    എന്തൊക്കെ വന്നാലും mridula chechi and praveen ചേട്ടന്റെ കൂടെ നിൽക്കുകയുള്ളു ഞാൻ കാരണം എന്റെ അമ്മക്ക് ഈ ഒരു അവസ്ഥ വന്നതായിരുന്നു അപ്പൊ എനിക്കി അറിയാൻ പറ്റും അതിന്റ വിഷമം സങ്കടം ബുദ്ധിമുട്ട് 😢😢😢

  • @shanami5584
    @shanami5584 2 місяці тому +68

    എല്ലാർക്കും യുട്യൂബിൽ നിന്ന് ലക്ഷങ്ങൾ വാരി കൂട്ടുന്നത് കണ്ട് കണ്ട് ഇപ്പൊ എല്ലാവരും സിനിമയിൽ അഭിനയിച്ചു പൈസ വാങ്ങുന്നത് പോലെ യുട്യൂബിൽ അഭിനയിച്ചു പൈസ സമ്പാദിക്കുക ആണ് ഗയ്സ്

    • @shemishan8645
      @shemishan8645 2 місяці тому +2

      സത്യം വീട്ടിൽ പ്രോബ്ലം ഉണ്ടായാൽ reech ആയി പിന്നെ cashum കിട്ടുമല്ലോ

    • @Josnajishab-r8u
      @Josnajishab-r8u 2 місяці тому

      Podoo

    • @Aleefgaiming
      @Aleefgaiming 2 місяці тому

      യൂട്യൂബിൽ അഭിനയിച്ചു cash ഉണ്ടാക്കാൻ പാടില്ലെന്നുണ്ടോ?

  • @Suparna.63
    @Suparna.63 2 місяці тому +6

    Commment box എന്തിനാണ് വെച്ചിരിക്കുന്നത് ഞങ്ങൾക്ക് അഭിപ്രായം പറയാൻ അല്ലെ അത് ഞങ്ങൾ പറയും ഞങ്ങടെ ഇഷ്ടം.... Video ഇടുന്നത് കൊണ്ട് ആണ് comment ഇടുന്നത് video ഇടേണ്ട അപ്പോ comment varila.... 😁😁

  • @jasmine9399
    @jasmine9399 2 місяці тому +13

    പുതിയ അരിയണ്ണൻ😂

  • @Gamingbhsb
    @Gamingbhsb 2 місяці тому +24

    7:13 -7:20 നൂർ ശതമാനവും ഞാൻ യോജിക്കുന്നു 😊

  • @BrandOrnaments
    @BrandOrnaments 2 місяці тому +15

    ഇവിടെ ചിലർ ചോദിക്കുന്നുണ്ട്, മൃദുലയെ ചവിട്ടുന്നത് കണ്ടോ എന്ന് ,ഒരു വഴക്ക് നടക്കുമ്പോൾ വിഡിയോ എടുത്ത് നിൽക്കൽ ആണോ അവരുടെ പണി, ആ പെൺകുട്ടി വഴക്ക് ഉണ്ടാകുന്നതിന് മുമ്പ് അച്ഛൻ പറഞ്ഞത് റെക്കോർഡ് ചെയ്തിട്ടുണ്ട്.പിന്നെ അവർ തന്നെ പറയുന്നുണ്ട്,കുടുംബം ആണ് അത് കൊണ്ട് കേസ് ആകണ്ട എന്ന് വിചാരിച്ചിട്ട് ആണ് അത് ചെയ്യാഞ്ഞത് എന്ന്.ചവിട്ടി എന്ന് ഇവിടെ അവർ ആരും പറഞ്ഞിട്ട് ഇല്ല,കൈ തട്ടി അപ്പൊ മൃദുല വീണു എന്നാണ് പറഞ്ഞത്.മറ്റവനെ, ചപ്പാത്തി കോല് കൊണ്ട് അടിച്ചിട്ട് ആണ് കൈക്ക് പരിക്ക് പറ്റിയത്.പിന്നെ എന്തൊക്കെ പറഞ്ഞാലും ഒരു വീട്ടിൽ ആദ്യ കുട്ടി പിറകുമ്പോൾ അവർ അന്യരെ പോലെ വന്ന് നിന്നത് ശരി ആയില്ല

  • @EagleGamingO.P
    @EagleGamingO.P 2 місяці тому +107

    Enta ponn broo..avrude karyangal..avr nannayi.. explain cheythu..pna ee video de avasyam..entha .😊..enthayalm..nannayi..jeevikk👐

  • @mmanamikatv5250
    @mmanamikatv5250 2 місяці тому +4

    ഈ പറയുന്ന bro തന്നെ ഇടക്ക് പറഞ്ഞു ഞാനും പ്രവീൺ ബ്രോടെ സൈഡ് ആണ് ട്ടോ ഇന്നലത്തെ vdo കണ്ടപ്പോ എനിക്കും വെഷമം ആയിന്നു. അതുപോലെ ആണ് ഈ cmts ഇടുന്ന ഭൂരി ഭാഗം പേരും (എല്ലാരെയും അല്ല മനപൂർവം neg cmts ഇടുന്നവരും ind)നമ്മക്ക് നിങ്ങൾ ഇടുന്ന vdo അനുസരിച്ചേ പോസിറ്റീവോ നെഗറ്റീവോ ആയി cmts ചെയ്യാൻ പറ്റു അവരെ അതും കൂടെ മനസിലാകൂ... പിന്നെ kochu, achan, അമ്മ, ഇവരെ ഭാഗത്തു തെറ്റ് ഇല്ലക്കിൽ അവർ പറഞ്ഞത് 💯ശെരി ആണെകിൽ ഇവരെ എന്തിനാണ് ആ വ്ലോഗ് dlt ആക്കിയേ...

  • @HaroonHaroon-uf5eb
    @HaroonHaroon-uf5eb 2 місяці тому +26

    ഉളുപ്പുണ്ടോ sujine nidha

  • @rehanarijesh7292
    @rehanarijesh7292 2 місяці тому +14

    എല്ലാരും അവരുടെ പ്രോബ്ലെം നല്ലോണം മുതലാക്കുണ്ട് 😂.

  • @aswathyvipin2711
    @aswathyvipin2711 2 місяці тому +1

    നിങ്ങളുടെ ഫാമിലി പ്രശനം നാട്ടുകാരെ അറിയിക്കുന്നത് നിങ്ങൾ തന്നെയാണ്....നല്ല വീഡിയോ നിങ്ങൾക്കു share ചെയ്തുകൂടെ അതിനുള്ള കഴിവ് നിങ്ങൾക്കില്ലേ... ദയവു ചെയ്തു നിങ്ങളുടെ ഫാമിലി prblm share ചെയ്യാതിരിക്കൂ...

  • @sharnishasharni1240
    @sharnishasharni1240 2 місяці тому +125

    സുജിൻ വളരെ ശരിയാണ് ഓരോ vloger മാരും ആദ്യം പ്രവീണിന് സപ്പോർട്ട് പിന്നെ കൊച്ചു explanation വീഡിയോ ചെയ്തപ്പോൾ കൊച്ചു നല്ലവൻ വീണ്ടും പ്രവീൺ വീഡിയോ ഇട്ടപ്പോൾ കൊച്ചു മോശക്കാരൻ എന്തൊരു ജനങ്ങൾ ഇവർക്ക് മാത്രം അറിയാം ആ വീട്ടിൽ എന്ത സംഭവിച്ചത്

    • @anusree.m9565
      @anusree.m9565 2 місяці тому

      Athe avaru video ittappo comment box full support aayirunnu ippo nere thirinju

  • @Minhamilu1474
    @Minhamilu1474 2 місяці тому +2

    നിങ്ങളും അങ്ങനെതന്നെ അല്ലെ നിങ്ങൾ ഇപ്പൊ വിഡിയോയിൽ പറഞ്ഞു വീഡിയോ കണ്ട് പ്രവീണിനെ വിളിച്ചു എന്ന്. അത് പോലെത്തന്നെ ഞങ്ങളും bro

  • @Crafting_your_way
    @Crafting_your_way 2 місяці тому +1

    Ninak ivare parayan enth yogyatha sujine ningalekal okke ethrayo better. Praveen muru 💞

  • @andreaammu9702
    @andreaammu9702 2 місяці тому +1

    3:28 avar vallom paranjaal alle kekkaan pattu ivide praveen vdo itta odane thanne cmnt box off akki kochu poy athinte avashyam ntharunn. Vallom parayaan ondel avar parayanam ithepole evidence ulpade

  • @NishaBp-hb1lj
    @NishaBp-hb1lj 2 місяці тому +4

    Kure kalam bharyayude avihitham ayirunnu.... Iniyipo ivarude family ye vitt kaashaakkam😂😂 vallaatha jeevitham thenney😹💯🙌

  • @sumaa6775
    @sumaa6775 2 місяці тому +10

    Unnivava vlogs le achan marichapam comments ittarunalo ennit entha reply thannilla 😮

  • @enthada_nee_nokkunne
    @enthada_nee_nokkunne 2 місяці тому +7

    അരിക്കുള്ള വകയായി..!!

  • @najmaa7776
    @najmaa7776 2 місяці тому +54

    യൂട്യൂബേർസ് നെ ഇല്ലായ്മ ചെയ്യാൻ നിയമപരമായി പൊരുതികൂടെ നമ്മൾ എല്ലാവർക്കും ചേർന്ന്. എന്താണ് ഇവരൊക്കെ ഈ സമൂഹത്തിനു തരുന്ന മെസ്സേജ്. അധ്വാനശീലം ഇല്ലാത്ത ഒരു തലമുറയെ ഉണ്ടാകുക മാത്രമാണ് യൂട്യൂബ് ഇപ്പോൾ ചെയ്യുന്നത്.

    • @Aleefgaiming
      @Aleefgaiming 2 місяці тому

      അതിനു യൂട്യൂബ് എന്ത് പിഴച്ചു 😂മറ്റുള്ളവന്റെ വീട്ടിൽ എന്ത് നടക്കുന്നു എന്നറിയാനുള്ള മനുഷ്യന്റെ ആകാംഷയല്ലേ ഇത് പോലുള്ള youtubers കുന്നു കൂടാനുള്ള കാരണം

    • @maryjohnbritto4455
      @maryjohnbritto4455 2 місяці тому

      ജോലിയില്ലാതെ ആരും നശിക്കൂല്ലല്ലോ

  • @semisyed6110
    @semisyed6110 2 місяці тому

    Sujinetta ningade channel start cheythittu 5years aayittullu,covid timel aanu start cheydhadhu,

  • @gopikaa4889
    @gopikaa4889 2 місяці тому +2

    പബ്ലിക് ayyi വീഡിയോ ഇട്ടാൽ ക്യാമറ് ഇടും ചേട്ടാ... ഇടണ്ടാകിൽ പിന്നെ ഏതിനും ഇടണം 😊... നിങ്ങൾക് ജനകങ്ങളെ like വേണം 🤷‍♀️but അഭിപ്രായം പറയരുത് അല്ലെ 😊 family prshnm vitil theerkendathanu....pablice.. Akkaruthu🤷‍♀️

  • @mmanamikatv5250
    @mmanamikatv5250 2 місяці тому +1

    അവരെ വ്ലോഗിൽ കൊറച്ചു ദിവസായി kochu അമ്മ ഇവരൊന് ഇല അപ്പം അവരെ കാണാതൊണ്ട എല്ലാരും ചോതിച്ചു. ഇഷ്ട്ടപെടുന്നത് കൊണ്ട് അല്ല ഒരാളെ കാണാതൊണ്ട ചോയ്ക്കുനേ അത് അത്ര വലിയ തെറ്റ് ഒന്നുമല്ല. പിന്നെ പ്രവീൺ ചേട്ടൻ already ആ വ്ലോഗ് പറഞ്ഞിട്ടുനം ഇണ്ട് ആ ചോയ്ദ്യത്തിന് ഞങ്ങൾ ans പറയേണ്ടത് ഞങ്ങൾ ആണെന്ന് എന്നും എത്രയും കാലം വ്ലോഗിൽ ഇണ്ടായ ആള്ക്കാര് ഇവിടെ എന്നു ഉള്ളതിനും പിന്നെ ന്താ

  • @Faisalm1418
    @Faisalm1418 2 місяці тому +8

    എന്താ പ്പോ ഇവടെ ണ്ടായേ,...... 🤣🤣🤣🤣എനിക്ക് പ്രാന്തായോ അതോ നാട്ടാർക് മൊത്തം പ്രാന്തായോ 😂😂😂😂😂😂. നിങ്ങളെ ഇഷ്യൂ മാറി നിങ്ങൾ ഒന്നായില്ലേ. അതുപോലെ അവരും ഒന്നിച്ചോളും 👍പിന്നെ അടുത്ത ഫാമിലി വരും. ഇത് താ യുട്യൂബ് bro😅

  • @aadhilrockzz1144
    @aadhilrockzz1144 2 місяці тому

    നമ്മൾ നമ്മുടെ കാര്യം നോക്കുക അതാണ്‌ നല്ലത്... ഫാമിലി പ്രശ്നം മാറിക്കോളും....
    ഒന്നാമത്തെ കാര്യം എന്തിനാണ് സ്വന്തം കുടുംബത്തിൽ മൂടി വെക്കണ്ടേ കാര്യം പബ്ലിക് ആകുന്നെ 😌

  • @moosakutty9125
    @moosakutty9125 2 місяці тому +28

    കൊച്ചു അമ്മ അച്ഛൻ കഥ ഉണ്ടാക്കുകയാണ് അതുകൊണ്ടാണ് അവർ വീഡിയോസ് ഇടാൻ വൈകുന്നത്

    • @maryjohnbritto4455
      @maryjohnbritto4455 2 місяці тому

      അവരിപ്പോ വേറെ കഥ പറഞ്ഞു കൊണ്ടുവരുമെന്ന് പറഞ്ഞതുകൊണ്ട് വരാത്തത്

    • @moosakutty9125
      @moosakutty9125 2 місяці тому

      Yes

  • @aadhilrockzz1144
    @aadhilrockzz1144 2 місяці тому

    വല്ലോരുടെ കുടുംബ കാര്യം നിങ്ങൾ എന്തിനാ ചേട്ടാ അത് ഒരു കണ്ടന്റ് ആകുന്നെ..
    നെഗറ്റീവ് ആകണ്ട ഞാൻ പറയുന്നേ...
    നിങ്ങൾ എന്തിനാ എത്രയോ നല്ല വീഡിയോ ചയ് സുജിൻ പൊന്നു 🥰

  • @annujohn3049
    @annujohn3049 2 місяці тому +39

    നീ ഒക്കെ നാളെ ഇതിലും അപ്പുറം ആയിരിക്കും.. എല്ലാം അഭിനയം

  • @NajumaRashid-t7l
    @NajumaRashid-t7l 2 місяці тому +16

    ശരിയാണ് പറഞ്ഞത് രണ്ടുബഗവും കേൾക്കണം

  • @aswathyvipin2711
    @aswathyvipin2711 2 місяці тому +1

    എന്തിനാണ് നിങ്ങളുടെ ലൈഫിൽ ഉണ്ടാവുന്ന prblm നാട്ടുകാരെ കാണിക്കുന്നത് അതുകൊണ്ടാണല്ലോ നെഗറ്റീവ് കമെന്റും വരുന്നത്.... ഈ നെഗറ്റീവ് കമെന്റ് കിട്ടാൻ നിങ്ങൾ ഓരോരുത്തരും ആണ് അല്ലാതെ നാട്ടുകാർ അല്ല.... So ഈ ഒരു വിഡിയോയിൽ നിങ്ങൾ പറയുന്നതിന് ഒരു പ്രസക്തിയും ഇല്ലാ....

  • @AbhishekKk-l9f
    @AbhishekKk-l9f 2 місяці тому

    You look like praveen😊

  • @chinjusangeeth690
    @chinjusangeeth690 2 місяці тому +99

    അടുത്ത പേരും കള്ളൻ

  • @paarujobyjobichan3865
    @paarujobyjobichan3865 2 місяці тому +8

    ആദ്യത്തെ പ്രസവം കഴിഞ്ഞു പെണ്ണിന്റെ വീട്ടിലേക്ക് അല്ലേ പോകുന്നത്... അവർക്ക് അങ്ങോട്ട് പോകാലോ....പിന്നെ ആ പെണ്ണിനെ ചവിട്ടി എന്നല്ല ആരുടെയോ കാല് വയറിൽ കൊണ്ടു എന്നാണ് പറഞ്ഞത്.... എന്തായാലും അവര് കാണിച്ചത് ശരിയല്ല

  • @AjithaSureshM
    @AjithaSureshM 2 місяці тому +5

    ഉപദ്രവിച്ചെന്നല്ല വയറിന്നിട്ട് കൊണ്ടെന്നാണ് ആ കുട്ടി പറയുന്നത് വീഡിയോ എടുക്കുന്നത് ആ പെൺകുട്ടിയാണ് അപ്പനും മകനും തമ്മിൽ വഴക്കുണ്ടായപ്പോൾ ഇടയ്ക്കു കയറിയുതാവാം ചേട്ടന്റെ മാസ്റ്റർ പ്ലാൻ പോലെ തോന്നുന്നു.

  • @radhikamr-ug7zj
    @radhikamr-ug7zj 2 місяці тому

    പ്രവീൺ ന്റെ പ്രോബ്ലെംസ് കേട്ടപ്പോൾ ഫസ്റ്റ് ഓർമ വന്നത് മല്ലു ഫാമിലി ആണ് 😂😂😂

  • @Devzblaa
    @Devzblaa 2 місяці тому +9

    MRUDULA ക്ക്‌ നീതി ലഭിച്ചേ പറ്റൂ.

  • @Mans764
    @Mans764 2 місяці тому +11

    അതിന് അവർ എന്തെങ്കിലും പറയണ്ടേ. പ്രവീൺ കാണിച്ചത് പോലെ എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ അവർ കാണിക്കട്ടെ. കഴിഞ്ഞ ദിവസത്തെ പ്രണവ് explanation വീഡിയോ ഇട്ടിരുന്നു ഇപ്പോൾ comment box ഓഫാക്കി വെച്ചിരിക്കുന്നു.😂 തെറ്റ് ചെയ്യാത്തവർ ആണെങ്കിൽ മാറി നിൽക്കുകയല്ല വേണ്ടത് . അവരുടെ ഭാഗം ക്ലിയർ ചെയ്യണം. അങ്ങനെ ഒരു വീഡിയോ ഉണ്ടാവുമോ എന്ന് നമുക്ക് നോക്കാം 😁

    • @aryaa6995
      @aryaa6995 2 місяці тому +4

      എങ്കിൽ പിന്നെ ഈ വിഷയം ഒരിക്കലും അവസാനിക്കില്ല. ആരെങ്കിലും ഒതുങ്ങിയാലെ ഇതിനൊരു അവസാനം ഉണ്ടാവു. നാട്ടുകാർക്കു പറയാനും അറിയാനും ഒരു വിഷയം മാത്രം ആണ്. എത്രയായാലും അതൊരു കുടുംബം അല്ലെ അവർ പ്രശ്നം സംസാരിച്ചു പരിഹരിക്കട്ടെ

  • @Nikhil4evr
    @Nikhil4evr 2 місяці тому +2

    Ninte pole thetta case alla athu... Namichu anna🙏

  • @Airakidheedhi
    @Airakidheedhi 2 місяці тому +1

    Keerthana radhakrishnantr interview n thazhe praveen pranav nte czn 2 months munne itta comment ll evide okkeyo sathyam indenn oru thonnal🙂

  • @user-meenu8lachu9
    @user-meenu8lachu9 2 місяці тому

    ആരും കുറ്റം പറയുന്നതല്ല അവിടേയും ചെറിയ ഒരു ഇഷ്യൂ ഉണ്ടായിരുന്നു but സുജിൻ പൊന്നുന്നു സപ്പോർട്ട് ആയി നിന്നില്ല എങ്കിലും അമ്മയും കുഞ്ഞുസും അവരോടൊപ്പം ഉണ്ടായിരുന്നു 😂😂😂😂

  • @D_H261hasna
    @D_H261hasna 2 місяці тому +10

    ഞങ്ങൾ ഇങ്ങനെ ആണ് 😂😂😂🤣

  • @nidheeshk3157
    @nidheeshk3157 2 місяці тому +8

    ഇരന്നു ജീവിക്കുന്നവരെ തൊരന്ന് ജീവിക്കുന്ന കൊറേ എണ്ണം😂

  • @divsdivya6395
    @divsdivya6395 2 місяці тому +21

    Yes സുജിനോട് yojikkunnu ഞാനും ഇതെ അഭിപ്രായം ആണ് ഉള്ളത്

  • @shamnashammu553
    @shamnashammu553 2 місяці тому +36

    പ്രവീൺ ഇങ്ങനെ അല്ലായിരുന്നു ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണേണ്ടത് കൊച്ചുവും അച്ഛനും അമ്മയും ഇവരോട് ചെയ്തത് തെറ്റ് തന്നെ ഒരു ഗർഭിണിയോട് കാണിച്ചതും തെറ്റ് ആണ് പക്ഷെ അവര് ചെയ്യേണ്ടത് നിയമത്തിന്റെ വഴിക്ക് പോയിട്ട് അതിന് ഒരു പരിഹാരം കാണണം ആയിരുന്നു ഇത്ര നാളും അവര് 2 ആളും ഇവരുടെ കൂടെ കൂടി അഭിനയിച്ചു വിഡിയോ ചെയ്തില്ലേ ഞങ്ങളെ എല്ലാരേയും നിങ്ങൾ മുഴുവനായി പറ്റിച്ചു ഇപ്പോൾ നിങ്ങൾ അവരെ ഇങ്ങനെ പബ്ലിക്കിന്റെ മുൻപിൽ ഇട്ട് കൊടുക്കേണ്ടായിരുന്നു വഴക്ക് ഇല്ലാത്ത വീട് ഇപ്പോൾ കുറവ് ആണ് അതിനുള്ള പരിഹാരം മൃദുലയുടെ വീട്ടുകാരുമായി സംസാരിച്ചു കേസ് എങ്കിൽ അങ്ങനെ പോയി നിങ്ങൾക്ക് തന്നെ തീർക്കാൻ പറ്റും എപ്പോൾ ആയാലും നിങ്ങൾ ഒന്നിക്കണ്ടവർ ആണ് അവരുടെ ഇപ്പോൾ ഉള്ള അവസ്ഥ എന്താ അവരും മനുഷ്യർ അല്ലെ നിങ്ങൾ എന്ത് ചെയ്താലും ഇപ്പോൾ അവര് അനുഭവിക്കുന്ന വേദന കാണില്ല നിങ്ങൾ ഇത്ര നാളും അഭിനയിച്ചു അവരെ നല്ലവർ ആക്കിയില്ലേ അവർക്ക് ദൈവം ക്ഷമ കൊടുക്കട്ടെ 🙏🙏🙏

    • @Anandks230
      @Anandks230 2 місяці тому

      Deivathinathallada ooole pani

  • @avnizachuz2123
    @avnizachuz2123 2 місяці тому +1

    Athu sari. Cash kittananu video idunnath. Njangal okke kandal thanneyalle ningalkk cash kittulllu. Oru panikkum pokathe oru veettil nadakkunna ellathum camerayil eduth youtubeliloode idumbol, njangalude views kondanu ningal jeevikkunnath ennu koodi orkkuka. Appol viewers idunna commentsum sahikkan ningal ready aayale pattuu. Pattillenkil channel pootti vacholuu. Ithoru public platform aanu. Athu marakkanda aarum.

  • @Fashion_world1996
    @Fashion_world1996 2 місяці тому +5

    തെളിവുകളോടെ ആണ് പ്രവീൺ പുറത്ത് വിട്ടത് അതോണ്ട് അവരുടെ കൂടെ ആണ് എല്ലാവരും

  • @anjukrishna9869
    @anjukrishna9869 2 місяці тому +4

    എല്ലാവനും കണക്കാ ഈ യൂട്യൂബ് ഉണ്ടായത് കൊണ്ട് പലരും ജീവിച്ചു പോകുന്നു

  • @Myworld-g2j
    @Myworld-g2j 2 місяці тому +5

    സത്യം എല്ലാരെ അടുത്ത് ഉണ്ടാവും തെറ്റ് ഞാൻ ഒരുപാട് അനുഭവിച്ചിക്കി

  • @MansoorNani-ig9mt
    @MansoorNani-ig9mt 2 місяці тому

    ഞാൻ ഒരാളെയും വീഡിയോസ് സ്ഥിരമായി കാണാറില്ല പക്ഷേ ചിലപ്പോക്കെ എല്ലാ വീഡിയോ കാണും അങ്ങനെ മല്ലു ഫാമിലിയും പ്രവീണിന്റെ ഫാമിലിയും അറിയാം ഫാമിലിയും അറിയാം ഞങ്ങൾ എവിടെ കിടക്കുന്നു അവർ എവിടെ കിടക്കുന്നു അവരെങ്ങനെയൊക്കെയാണ് എന്നൊന്നും ആർക്കും അറിയില്ല അവർക്ക് തന്നെ അറിയുള്ളൂ അതുകൊണ്ട് ആരെയും ഒരിക്കലും അറിയാതെ കുറ്റപ്പെടുത്താൻ പാടില്ല ഞാൻ കമന്റുകൾ വായിക്കാറുള്ളൂ. ജീവിതമല്ലേ എല്ലാവർക്കും പ്രശ്നമുണ്ട് 🥹 അതൊക്കെ കുറച്ചുനേരം കഴിഞ്ഞാൽ അതൊക്കെ മാറും പിന്നെ ഈ പറഞ്ഞവരെല്ലാം ആരായി എന്ന് ചിന്തിച്ചാൽ മതി🤲

  • @sjvlog9134
    @sjvlog9134 2 місяці тому +3

    സത്യം.. രണ്ടു ഭാഗവും കേൾക്കണം

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 2 місяці тому

    അതു പിന്നെ അങ്ങനെ അല്ലെ സത്യം അറിയുമ്പോൾ അല്ലെ ആളുകൾ ശരിക്കും ശരിക്കുമുള്ള കമന്റ് ചെയ്യുക 😔ശരിക്കും പറഞ്ഞാൽ ഇവിടെ പണം ആണ് പ്രശ്നം

  • @Minnu-m2i
    @Minnu-m2i 2 місяці тому +19

    Praveen chettan oru pavam ann😭

  • @cornercookskerala331
    @cornercookskerala331 2 місяці тому +3

    നല്ല ഉണ്ണിയാ 😃😃😃😃😃😃

  • @Nimisha_Vishnu
    @Nimisha_Vishnu 2 місяці тому +19

    ചേട്ടാ എന്താ ഇങ്ങനെ..നിങ്ങളെ വീട്ടിലെ വിശേഷം പറയൂ..എന്താ ഇങ്ങനെ..😂😊

  • @nishraghav
    @nishraghav 2 місяці тому

    അവരുടെ ഫാമിലി പ്രശ്നം അവർ തീർക്കട്ടെ.. യു ട്യൂബ്ർസ് എല്ലാരും കൂടി ആ കുടുംബം തകർക്കല്ലേ 😂😂

  • @aryanishad5803
    @aryanishad5803 2 місяці тому +1

    ഇന്നലെ പറയുന്നത് കേട്ടു നമ്മൾ reach നു വേണ്ടി അല്ലാ.. ഇനി ithu relate cheythu വീഡിയോ ഉണ്ടാകില്ല എന്ന് ......
    Pinne എന്താ ithu 🤣🤣🫢
    മുതലെടുക്കുകയാണ് കുറെ ചാനൽകാർ .....

  • @abhinavm2103
    @abhinavm2103 2 місяці тому +5

    ഇനി ആരും കൊച്ചു പറയുന്നേ കേക്കില്ല 💯

  • @Rafseenarashid
    @Rafseenarashid 2 місяці тому +21

    ശരിയാണ് അവരുടെ വാക്കും കേൾക്കണം.. വെറുതെ ഒരാൾ പ്രശ്നം ആക്കില്ലല്ലോ. പ്രത്യേകിച്ച് അമ്മയും അച്ഛനും.

  • @Priya_mrm
    @Priya_mrm 2 місяці тому +12

    അന്ന് സുജിൻ ഇന്ന് പ്രണവ് 😂😂 അത്രേയുള്ളൂ.. രണ്ടും കണക്കാ

  • @SNMalluVlogs
    @SNMalluVlogs 2 місяці тому

    Ingane ee allukal keri samsarichum videos kandu maanu nigalkkum even enikum UA-cam income tharunath ...ivarellayum kaanatheyum comments idatheyum irunnal theernnu UA-cam 😅

  • @AyshaRidha-yl8sd
    @AyshaRidha-yl8sd 2 місяці тому +7

    Swantham familye social media valich keeran ittu kodukkendirunnilla..
    Paranju theerkkanamaayirunnu problems😢

    • @arshanaanees739
      @arshanaanees739 2 місяці тому +4

      നല്ല അടിപൊളി പറഞ്ഞു തീർക്കാൻ പറ്റിയ പ്രശ്നം

    • @SabaMariya-q7g
      @SabaMariya-q7g 2 місяці тому +1

      Ithum vijarich case kodukkathe kond le aalkkar …ooh enth kond avn case koduthilla video edth irippanallonnn .
      Kshamayude avasanam avr video ittappo le aalkar…ooh familyne itt koduthunn 😊

  • @bincyselvester6618
    @bincyselvester6618 2 місяці тому

    ഇവിടെ pregnant ആയ പെൺകുട്ടിയെ കണ്ണീരിൽ ആക്കിയതാണ് കാരണം.... കൂടെ ഉപദ്രവം ഏൽക്കേണ്ടിയും വന്നു... അത് ഒരു ചെറിയ കാര്യം അല്ല.
    violence against women especially pregnant women is much broader and includes sexual, emotional, psychological and financial abuse included.
    men can’t control their anger or sexual urges alcohol causes men to be violent this will harm or damage children and women's life.
    Here also this could be the reason
    Many people still justified violence against women this is really heart breaking💔.

  • @Minhamilu1474
    @Minhamilu1474 2 місяці тому

    ആരും നല്ലവരോന്നുമല്ല ബ്രോ എല്ലാവർക്കും ഓരോ കുറവുകളൊക്കെ ഉണ്ടാകും

  • @haseebasherin1736
    @haseebasherin1736 2 місяці тому

    Nigalk nigale family ullath videos aki itta pore vere ullavarth koode eduth ivde vann oru video undakil idande avishyam indo bro ath kond ale iganek cmnt idan allukal varunnathum ath nigall kanendi varunnathum😂

  • @evabarbiEe
    @evabarbiEe 2 місяці тому

    നീ പറഞ്ഞത് കറക്റ്റ് കാര്യമാണ് അവരെ കുടുംബത്തിലെ പ്രശ്നം അവർക്ക് മാത്രമേ അറിയാവൂ😂

  • @Aswathi-days
    @Aswathi-days 2 місяці тому +20

    നിങ്ങൾ ഇതൊരു കോൺടെന്റ് ആകാതെ അവരെ വിട് കഴിഞ്ഞ വീഡിയോ 6 lakh വ്യൂസ് ഉണ്ടല്ലേ സുജിൻ.?🤦‍♀️

  • @angelbaby9986
    @angelbaby9986 2 місяці тому

    Dheyy njnglk oralde vid kandatt predict cheyaan kzhivillaa

  • @365reelsbyher
    @365reelsbyher 2 місяці тому +1

    ഒന്ന് മിണ്ടാതിരിക്കു ബ്രോ, അവർ രണ്ടുപേരും ചാനലിൽ നിന്ന് വീഡിയോ ഡിലീറ്റ് ആക്കി. പിന്നെ എന്താണ് നിങ്ങൾക്ക്? ഒന്ന് നിർത്തു

  • @Beenu.......
    @Beenu....... 2 місяці тому +4

    നിങ്ങളുടെ ഫോട്ടോ തമ്പ് ലൈൻ ഇട്ടു അവരും പൈസ ഉണ്ടാകട്ടെ..... എല്ലാവരും അങ്ങനെ തന്നെ അല്ലേ...😂😂

  • @jams3649
    @jams3649 2 місяці тому +11

    മൃദുല ആ കുടുംബം ശിഥിലമാക്കാൻ പ്രധാന പങ്ക് വഹി ച്ചിട്ടുണ്ട്.. അതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ അനിതെല്ലാം...ചാനൽ പ്രശ്നമാകും മിക്കവാറും.. ഞാനിത് മുന്നേ വിചാരിച്ചിരുന്നു.. Pranavum വിവാഹം കഴിക്കുമ്പോൾ ചാനൽ പ്രശ്നം ഉണ്ടാവും എന്ന്.. കൂടാതെ പ്രണവ് oct 18 നു ആണ് new ചാനൽ തുടങ്ങിയത്.. അപ്പോൾ oct 27 നു മുന്പേ പ്രശ്നങ്ങൾ തുടങ്ങിട്ടുണ്ട്...

    • @shikhasankar6688
      @shikhasankar6688 2 місяці тому +9

      avarkk avarde mon bharyaye snehikkunne ishtamillathathkond undaya prashnangal mrudulayude thalayil konduvekkanda

    • @jams3649
      @jams3649 2 місяці тому +5

      @shikhasankar6688 ത്വീയില്ലാതെ പുകയില്ലെടോ.... എന്റെ മനസ്സ് പറയുന്നു മൃദുലക്ക് ഇതിൽ നല്ലൊരു റോൾ ഉണ്ട്... അവർ തന്നെ പറയുന്നുണ്ടല്ലോ മൃദുല വന്നതിനു ശേഷമാ എന്ന് പ്രശ്നങ്ങൾ തുടങ്ങിയത് എന്ന്.. രണ്ട് പെണ്ണുങ്ങളും കണക്കാ.. എല്ലാ വീട്ടിൽ ഉള്ളത് പോലെ തന്നെ... മൃദുലയെ നല്ല പിള്ള അങ്ങനെ ചമയിക്കേണ്ട...

    • @mubeeeii
      @mubeeeii 2 місяці тому

      @@jams3649mruthulayod enthenkilum vairakyam undo

    • @shikhasankar6688
      @shikhasankar6688 2 місяці тому +1

      @@jams3649 ammayiammamar palathum parayum marumakkale patti.. 2 aankuttikal Ulla aalkkar mikkavarum angane thanneya ..... ee pranav and amma avarde honeymoonin vare koode poyi... pinne evde poyalum kochuvum kaanum avanayirikkum front Seatilum.....orumathiri aan medhavithvam..... innathekalath oru penkuttikalum ithrayum adjust cheyilla

    • @dhevuvyshu
      @dhevuvyshu 2 місяці тому

      ​@@shikhasankar6688ശരിയാണ് നിങ്ങൾ പറഞ്ഞത്

  • @snehasanthosh9798
    @snehasanthosh9798 2 місяці тому +4

    Ni atha??

  • @Minhamilu1474
    @Minhamilu1474 2 місяці тому

    അപ്പൊ ബ്രോ അവരുടെ ഭാഗത്തു ശെരിയായതുകൊണ്ടാണ് അവരുടെ ഭാഗത്തു നിൽക്കുന്നത്.

  • @awaitsmiracle8529
    @awaitsmiracle8529 2 місяці тому +24

    Mallu familykk ee oru gathi varum enn orikkalum vijarichilla……😂😂😂😂

  • @maluappoose
    @maluappoose 2 місяці тому

    Ningal ee video ittathum reach kittaan alle?

  • @AkhilaTA-yn4lb
    @AkhilaTA-yn4lb 2 місяці тому +21

    അതുൽ വ്ലോഗ്സിലെ ആ ചെക്കൻ നിങ്ങൾ നല്ലത് ചെയ്താലും അത് തെറ്റ് ആക്കി തീർക്കാൻ നോക്കുക ആണ്. നിങ്ങളെ മോശം ആക്കി തീർക്കാൻ ചെയ്യുന്ന പോലെ. നിങ്ങൾ എന്ത് ചെയ്താലും ഉടായിപ്പ് നിങ്ങൾ ചെയുന്നത് ഫുൾ തെറ്റ് ആണെന്ന് സ്ഥാപിക്കാൻ നോക്കുന്ന പോലെ

  • @BindhuvimalVimal
    @BindhuvimalVimal 2 місяці тому +2

    Correct brother

  • @ShadiyaShymi
    @ShadiyaShymi 2 місяці тому +2

    Aa video കേൾക്കുമ്പോ മുഴവനും കേക്കണം .
    അവരെ attac ചെയ്ത കാര്യം pranav പറഞ്ഞിട്ടും ഇല്ല , അവർ ആരും പറഞ്ഞിട്ടില്ല

  • @user-jp8fy5id2g
    @user-jp8fy5id2g 2 місяці тому +1

    Alla bro ethile ningalkk pangilla. Pinnethina veruthe ethile edapedunne. Ningalkkum reach kittanam athinalle. Sarallya sujinte vlog enikkum eshta. Sujine pranavinte athayath kochu avan paraunnath onnum sheriyilla ath namukk manasilavunnu.

  • @AmrthaAppuYttuui
    @AmrthaAppuYttuui 2 місяці тому +14

    ബ്രോ നിങ്ങൾ നേരത്തെ കുറച്ചു വീഡിയോസ് ഇട്ട് പൊന്നു മായി പിണങ്ങി, കോടതിയിൽ പോയ വീഡിയോ, പിന്നെ പൊന്നു വെറെ ചാനൽ തുടങ്ങി, എന്നിട്ടെന്തായി നിങ്ങൾ ഒരുമിച്ച് സന്തോഷമായി വീണ്ടും വീഡിയോ ചെയ്യുന്നു.. പൊന്നുവിന് പുതിയ ചാനൽ തുടങ്ങാൻ ആണെന്ന് ഞാൻ ഇപ്പോഴും കരുതുന്നു അത് അങ്ങനെ ഇരിക്കട്ടെ, നിങ്ങളുടെ കുടുംബത്തിൽ ഇഷ്യൂ ഉണ്ടാകാതിരിക്കട്ടെ.. എന്ന് പറഞ്ഞ പോലെ ഉള്ളൂ അവരുടെ വീഡിയോയും ഈ പിണക്കം മാറി അവരും ഒന്നാവും. . കാരണം അത് അച്ഛനും അമ്മയും മക്കളും തമ്മിലുള്ള പിണക്കമാണ്..

  • @anakhap.t95
    @anakhap.t95 2 місяці тому +7

    Onamthinidak pootukachavadamo

  • @manumahesh6002
    @manumahesh6002 2 місяці тому

    പണം അതിനു വേണ്ടി ആരും ന്തും. ചെയ്യും. കമന്റ്സ് ഇടുന്നവരെ കുറ്റം പറഞ്ഞിട്ട്. കാര്യം ഇല്ല ബ്രോ എല്ലാരുംകണക്കാ. നിങ്ങൾ എല്ലാരും റീച്ച് കിട്ടാൻ ന്തും ചെയ്യും ബട്ട് ആരും കമന്റ്സ് ഇടരുത് ഇതാണ് നിങ്ങളുടെ ആഗ്രഹം. അവർ അങ്ങോട്ടും ഇങ്ങോട്ടും വീഡിയോ ഇട്ടാൽ പല സ്വഭാവം ഉള്ളവർ ആണ് ഇത് കാണുന്നവർ എല്ലാരും ഒരേ പോലെ കമന്റ്സ് ഇടുല ബ്രോയും കാശിനാണ് ഇത് ഇടുന്നത്. ഇഷ്ടമുള്ളവർ കാണുക കമന്റ്സ് ഇടരുത് എന്നൊക്കെ പറഞ്ഞിട്ട് കാര്യം ഇല്ല

  • @coolplayzz2353
    @coolplayzz2353 2 місяці тому +4

    happy moments act ചെയ്ത് ജനങ്ങളെ പറ്റിച്ച് cash ഉണ്ടാക്കി ജീവിക്കുന്ന കുറേ ആളുകൾ

  • @9star2525
    @9star2525 2 місяці тому

    എന്തായാലും നല്ല ഫാമിലി ആയിരുന്നു എല്ലാം പെട്ടന്ന് ശരിയാവട്ടെ

  • @aswathyrahul-xk7gr
    @aswathyrahul-xk7gr 2 місяці тому +23

    സുജുൻ ചേട്ടാ അവരുടെ വീഡിയോ എന്നും 6 മണിക്കണേ വരുന്നേ കൊച്ചുനെ വല്ലതും പറയാൻ ഉണ്ടെകിൽ ഇന്നേ വന്നേനെ വീഡിയോ ആയിട്ട് അതു ഇടത്തിടത്തോളം കാലം ആൾകാർ അവനെ നെഗറ്റീവ് പറയും. പിന്നെ ചേട്ടാ ചേട്ടനോട് സ്നേഹം ഉള്ളതെ കൊണ്ടേ പറയുവാ ഇതിന്റെ പേരും പറഞ്ഞെ വീഡിയോ ചെയ്യാതിരിക്കു കുറെ മഞ്ഞ പത്രക്കാർ ചേട്ടനെ തകർക്കാൻ വേണ്ടി തക്കം പാതിരിക്കുന്നുണ്ട്. അങ്ങനെ ഒന്നും തകരില്ല മല്ലു ഫാമിലി എങ്കിലും പറഞ്ഞതാ

    • @sumitha5516
      @sumitha5516 2 місяці тому +2

      mallu familikentha kombundo

    • @aswathyrahul-xk7gr
      @aswathyrahul-xk7gr 2 місяці тому

      @sumitha5516 അവർക്ക് കൊമ്പില്ല കൊമ്പുള്ള ചില ആൾക്കാർ കുറെ നാൾ കൊണ്ട് അവരെ പിന്തുടരുന്നുണ്ട്

    • @Its_me71835
      @Its_me71835 2 місяці тому

      Avan comment box office akki

  • @ManeeshamManu
    @ManeeshamManu 2 місяці тому

    ഒരു പണിക്കും പോവാതെ നിങ്ങൾ ഇങ്ങനെ നിലവാരം ഇല്ലാത്ത വീഡിയോ ഇടുന്നത് കൊണ്ടാണ് അതിനു കമന്റ് ഇടുന്നത്.

  • @HIPPUSMUUTH
    @HIPPUSMUUTH 2 місяці тому +4

    ചേട്ടാ എന്ത് പറഞ്ഞാലും പ്രവീൺ തെളിവുണ്ട് അത് വീഡിയോ കണ്ടാൽ മനസ്സിലാവും കണ്ടു നോക്കൂ ബ്രോ അതിൽ നെഗറ്റീവ് കമന്റ് ഇല്ല പക്ഷേ അമ്മയും അച്ഛനും കൊച്ചുമിട്ട വീഡിയോയിൽ ഫുൾ കള്ളത്തരം ആണ് എന്ന് നമ്മൾ അഭിനയത്തിൽ ഓസ്കാർ ലഭിക്കുന്നത് അവർക്ക് മൂന്നുപേർക്ക് ആണ് അതിൽ ഐ വീഡിയോ കണ്ടാൽ മനസ്സിലാവും ഒക്കെ ബ്രോ ബൈ 🙃