Bangladesh Hindus | Malayalam News | Sunitha Devadas | Dhruv Rathee Malayalam Translation

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 404

  • @ranippaulose8756
    @ranippaulose8756 2 місяці тому +198

    ഹിന്ദുവും മുസ്ലിം ക്രിസ്ത്യൻ എല്ലാരും സഹോദരങ്ങൾ ആണ് 🥰🥰🥰

    • @Kk-ud2xj
      @Kk-ud2xj 2 місяці тому +1

      😅

    • @Kk-ud2xj
      @Kk-ud2xj 2 місяці тому

      Opooppp9🎉

    • @almatymalayali5668
      @almatymalayali5668 2 місяці тому

      🤍

    • @Mathew-f4
      @Mathew-f4 2 місяці тому +2

      @@ranippaulose8756 ഹിന്ദുക്രിസ്ത്യൻ ♥️♥️

    • @salimsallu9618
      @salimsallu9618 2 місяці тому +6

      മതം "മദ" മാകരുത്...

  • @abdulrasheedrasheed5869
    @abdulrasheedrasheed5869 2 місяці тому +87

    അവിടെയുള്ള നൂന പക്ഷത്തിനുണ്ടായ അക്രമണത്തിൽ ഖേദിക്കുന്നു എന്ത് വില കൊടുത്തുംസംരക്ഷിക്കണം 😢😢😢

    • @MohammedSheheer-lu4bd
      @MohammedSheheer-lu4bd 2 місяці тому

      അവർ ഇനി ഇസ്ലാമിലേക്ക് വന്നോളും, അപ്പോൾ പിന്നെ ഞമ്മക്ക് സുഗമായി സാരക്ഷിക്കാമല്ലോ

  • @subajoyal8069
    @subajoyal8069 2 місяці тому +68

    സമാധാനം അവിടെ പൂവണിയട്ടെ എന്ന് പ്രാർത്ഥന. Tq. സുനിത ❤🎉🙏

  • @sudheeshrajan6154
    @sudheeshrajan6154 2 місяці тому +61

    സമാധാനം പുലരട്ടെ❤

  • @abdulgafoorkp5615
    @abdulgafoorkp5615 2 місяці тому +22

    സുനേതേച്ചി ഒരു മാസാണ് . വിശദീകരണം ഏറെ ഇഷ്ടം .❤

  • @abdulshukoor7814
    @abdulshukoor7814 2 місяці тому +43

    അയൽവക്കത് സമാധാനം ഉണ്ടെങ്കിലേ നമുക്ക് സമാധാനമായി ഉറങ്ങാൻ പറ്റുകയുള്ളൂ

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 місяці тому

      ഇത് ഇന്ത്യടെ രാഷ്ട്രീയ നാടകം. ബിജെപിക്ക് ആവശ്യം ഹസീനയെ ഏകധിപതി ആക്കി അവിടെ കലാപം. ആ പുകമറയിൽ കുറേ ഹിന്ദുക്കളെ ഇന്ത്യയിൽ എത്തിച്ചു,പൗരത്വം നൽകി, ബിജെപി വോട്ടു bank ആക്കുകയാണ് ബിജെപി ലക്‌ഷ്യം... അതിനിടയിൽ മുസ്‌ലിം വേട്ട എളുപ്പമാവും.. പാകിസ്ഥാനിൽ നിന്നും ധാരാളം ഹിന്ദുക്കളെ ഇന്ത്യയിൽ എത്തിച്ചു rss തീറ്റിപ്പോറ്റുന്നു.. അവർക്കു പൗരത്വം കൊടുക്കാൻ വേണ്ടിയാണു നിയമം പാസ്സാക്കിയത്. ലക്ഷ്യം വോട്ടു തന്നെ. ഗുജറാത്തിൽ family planing നിയമം കർശനമാക്കാത്തതും ബിജെപി വോട്ടു bank ജനിക്കാനാണ്

  • @jinn8577
    @jinn8577 2 місяці тому +8

    വീഡിയോ കണ്ടുതുടങ്ങിയപ്പോൾ മുസ്ലിം വിഭാഗത്തിലെ തീവ്ര വിഭാവങ്ങളെ വിമർശിക്കാൻ തുടങ്ങിയതായിരുന്നു ബാക്കി കേട്ടപ്പോൾ ആണ് സത്യം മനസിലായത് .അല്ലെങ്കിലും എങനെ ഒരു മിസ്‌ലിമിന് ജാതിയുടെയോ മതത്തിന്റെയോ പേരിൽ ഒരാളെ ആക്രമിക്കാൻ പോയിട്ട് ആക്ഷേപിക്കാൻ പോലും പാടില്ലെന്ന് മദ്രസകളിൽ നിന്ന് പഠിപ്പിച്ച് വിട്ടവർക് പറ്റും

  • @udayanudayan5987
    @udayanudayan5987 2 місяці тому +4

    ശുഭരാത്രി സുനിത 💗
    .... സത്യസന്ധമായ വാർത്തകൾ പബ്ലിക്കിന്റെ മുന്നിൽ എത്തിക്കുന്ന സുനിതയ്ക്ക് ഒരു ബിഗ് സല്യൂട്ട്... 👍🏾👍🏾👍🏾

  • @arafafu1235
    @arafafu1235 2 місяці тому +29

    ബംഗ്ലാദേശിൽ സമാധാനം എത്രയും പെട്ടെന്ന് ഉണ്ടാകട്ടെ അവിടുത്തെ എല്ലാ ജനങ്ങളും സുരക്ഷിതരായി ഇരിക്കട്ടെ.

  • @ELECTRO611
    @ELECTRO611 2 місяці тому +3

    മനുഷ്യർ സഹോദരങ്ങൾ ❤️

  • @riyasbavu4259
    @riyasbavu4259 2 місяці тому +20

    വളരെ നന്നായി പറഞ്ഞു സുനിത 👍🏻

  • @Midlajkarulai
    @Midlajkarulai 2 місяці тому +32

    എല്ലാവരെയും മനുഷ്യരായി കാണാൻ ശ്രമിക്കു. ,

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 2 місяці тому +8

    ഹസീനയുടെ പക്ഷത്തുള്ള ജാതിമതഭേതമന്യേ എല്ലാവരും ആക്രമിക്കപ്പെട്ടിട്ടുണ്ട്..

  • @hidayataurus
    @hidayataurus 2 місяці тому +21

    ബംഗ്ലാദേശ് ലെ ന്യൂന പക്ഷത്തോടൊപ്പം

    • @balakrishnannairvn2324
      @balakrishnannairvn2324 2 місяці тому +9

      ഇന്ത്യയിൽ ആയാലും ബംഗ്ലാദേശിലായാലും പാകിസ്ഥാനിലായാലും ഭൂരിപക്ഷത്തോടൊപ്പം ന്യൂനപക്ഷങ്ങൾക്കും ജീവിക്കാനുള്ള അർഹതയുണ്ട്. അതിനുള്ള സാഹചര്യം നിലനിർത്തണം. ഇന്ത്യയിൽ കഴിഞ്ഞ പത്തു വർഷമായി നടന്നുകൊണ്ടിരിക്കുന്ന " ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യൽ " ശ്രമത്തിന്റെ മറ്റൊരു പതിപ്പാണ് ഇപ്പോൾ ബംഗ്ലാദേശിൽ തുടങ്ങിയിരിക്കുന്നത്. ഇരു രാഷ്ട്രങ്ങളും സ്വമേധയാ ഒറ്റയ്ക്കൊറ്റക്കോ പരസ്പരം ചർച്ച നടത്തിയോ ജനങ്ങൾക്ക് ഭൂരിപക്ഷം എന്നോ ന്യൂനപക്ഷമെന്നോ ഉള്ള വിവേചനം ഇല്ലാതെ സ്വസ്ഥമായ ജീവിതത്തിനുള്ള അന്തരീക്ഷം ഉണ്ടാകണം.

    • @rageshV-i5m
      @rageshV-i5m 2 місяці тому

      @@balakrishnannairvn2324 Muslim booripakhshamayal oridathum Athu nadakkilla potta

  • @rafinesi840
    @rafinesi840 2 місяці тому +30

    വർഗീയത തുലയട്ടെ....

  • @SheenaBasheer-e1g
    @SheenaBasheer-e1g 2 місяці тому +13

    നൂറ്റാണ്ടിൻ്റെ ഹീറോ ധ്രുവ്..

  • @haneefamohammed2819
    @haneefamohammed2819 2 місяці тому +8

    ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുമ്പോൾ ഭരണകൂടം ആക്രമിക്കപ്പെടുന്നവരെ ആശ്വസിപ്പിക്കുകയും സംരക്ഷിക്കുകയും വേണം. ബംഗ്ലാദേശിൽ അതുണ്ട്. ഇന്ത്യയിൽ ഇല്ലാത്തതും അതാണ് '

    • @twinbeetwinebee
      @twinbeetwinebee 2 місяці тому

      enthund😂. ee bangladesh ennathu vanga desham annu
      kashmirile gsd brahminsine adichu odichapol ninte vargamo kammilo orakasharam mindiyilla
      akanda bharatam ayirunna afghan (gandharam),pakistan,maldives, bangladesh ippol muslim egneyan
      enthu nepal oru hindu rajyam ayathu secular ayi,india secular ayi
      ennal muslim rajyangalku secular avan kazhiyumo?,
      idam kodutha hindukale konnodukki ,jasiya enna tax adapichum,tippuvinte padayottathil kshethrangal thakarthum njanglude sthreekale ilangale tharavadukale thakaruthu muslim ivide valarnnu
      ne okke muslim ayath egne onnu thiirnju poyal kittum charithram.
      parayan thakka oru samskaravum islamin illa pettuperukiyathum konnu odukiyathum allathe,like turkey ile ottoman,christian sthreekale thatti kondupoi islam akki.
      hindu samskaram,njanglude kshethrangal,silpangal,krithikal,purangal egne ulla mahathaya worlds oldest religion,athine konnu oduki
      vanga desham islam akki akiyathum motham rapeiludem bheekashineyiludem..abhimaniku

  • @Muhammadkunjuyahiya
    @Muhammadkunjuyahiya 2 місяці тому +13

    56" ഇപ്പൊ അല്പം ചുരുങ്ങി എങ്കിലും എപ്പോഴാണ് വികസിക്കുക എന്ന് പറയാൻ കഴിയില്ല ഒരു പക്ഷെ വികസിച്ചാലും ഹസീനയെക്കുറിച്ച് ഓർക്കുന്നത് നല്ലതാണ് 🙄

  • @ShabeerAli-p5d
    @ShabeerAli-p5d 2 місяці тому +9

    ചങ്കരൻ വക്കീലും മറുനാടൻ സാജനും ഇവിടെ കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണ്

  • @muhammedmuhasin153
    @muhammedmuhasin153 2 місяці тому +1

    എല്ലാവരും നല്ല പോലെ ജീവിക്കട്ടെ

  • @SIDDIQUE459
    @SIDDIQUE459 2 місяці тому +5

    ഞാൻ അറിഞ്ഞത് ഹസീനയുടെ പാർട്ടിയായ ഹിന്ദുക്കളും ❤️മുസ്ലിമീങ്ങൾക്കുംഅടി കിട്ടിയിട്ടുണ്ട് എന്നാണ് വർഗീയ അടിയില്ല രാഷ്ട്രീയ അടിയാണ് നടന്നത് എന്നാണ് അറിവ്

  • @msz281
    @msz281 2 місяці тому +62

    11:52 11: ഇൻഡ്യയിലെ വർഗ്ഗീയഭരണം തുലയട്ടെ !
    ഇല്ലങ്കിൽ ഹസീനായുടെ ഗതി മോദിക്ക് ഉണ്ടാകും.
    😅

    • @chinnuchinjuzzzz2572
      @chinnuchinjuzzzz2572 2 місяці тому +3

      Onnum nadukailla kanano

    • @Suraj-x1i4j
      @Suraj-x1i4j 2 місяці тому

      ഓടടാ സുടാപ്പി 😜🤣

    • @Kudumanpoty
      @Kudumanpoty 2 місяці тому

      ​@@chinnuchinjuzzzz2572മുല്ലപ്പൂവിപ്ലവം എന്താണെന്ന് അറിയോ...?

    • @dpk7771
      @dpk7771 2 місяці тому +3

      Athinu ith India aanu Bangladesh alla👍

    • @swamybro
      @swamybro 2 місяці тому +4

      സുഡുവിൻ്റെ ഫാൻ്റസി.

  • @muhammedhaneefatp7275
    @muhammedhaneefatp7275 2 місяці тому +3

    As a Muslim all Hindus are my life blood. I respect them. I revere them.

  • @JayamohanSoman
    @JayamohanSoman 2 місяці тому +4

    1971ൽ 20%അധികം ഹിന്ദുക്കൾ ഉള്ള ബംഗ്ലാദേശിൽ ഇപ്പോൾ 8% മാത്രം.

    • @issacgeorge2905
      @issacgeorge2905 2 місяці тому

      ബംഗ്ലാദേശ് വിമോചന സമരകാലത്തെ ബലാത്സംഗങ്ങൾ1971-ലെ ബംഗ്ലാദേശ് വിമോചന സമരത്തിനിടെ, പാകിസ്ഥാനി സൈന്യവും അവരുടെ സഹായികളായ റസാകർ പരാമിലിട്ടറി സേനയും സിസ്റ്റമാറ്റിക് ആയി 200,000 മുതൽ 400,000 വരെ ബംഗാളി സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സംഗം ചെയ്തു. ബലാത്സംഗത്തിന് ഇരകളായത് പ്രധാനമായും ഹിന്ദു സ്ത്രീകളായിരുന്നു. ചിലർ തടവിലിരിക്കുമ്പോൾ മരിച്ചു, ചിലർ ആത്മഹത്യ ചെയ്തു, ബാക്കിയുള്ളവർ ഇന്ത്യയിലേക്ക് കുടിയേറി.പാകിസ്ഥാനി മേലാളവർ വിശ്വസിച്ചിരുന്നത് ഹിന്ദുക്കളാണ് കലാപത്തിന് പിന്നിൽ, അതിനാൽ "ഹിന്ദു പ്രശ്‌നം" പരിഹരിച്ചാൽ സമരം അവസാനിക്കും. ഇതിന്റെ ഭാഗമായാണ് ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ നടന്നത്. സ്ത്രീകളെ "യുദ്ധ നേട്ടം" എന്ന് വിളിച്ചും മത നേതാക്കൾ ഈ ബലാത്സംഗങ്ങളെ പിന്തുണച്ചു. ഈ പീഡനങ്ങൾക്കുശേഷം ആയിരക്കണക്കിന് ഗർഭാവസ്ഥകളും, യുദ്ധ കുഞ്ഞുങ്ങളുടെ ജനനവും, ഗർഭച്ഛിദ്രങ്ങളും, ശിശുഹത്യകളും, ആത്മഹത്യകളും സംഭവിച്ചു.സമരത്തിന് ശേഷം, ബംഗ്ലാദേശ് സർക്കാരും അന്താരാഷ്ട്ര സമൂഹവും ഈ സംഭവങ്ങളെ അംഗീകരിക്കുകയും നിരവധി പ്രതികളെ ജീവപര്യന്തം അല്ലെങ്കിൽ വധശിക്ഷകൾക്ക് വിധിക്കുകയും ചെയ്തു. സമര കാലത്തെ ബലാത്സംഗങ്ങളുടെ ഇരകളെ ബംഗ്ലാദേശ് സർക്കാർ "ബിരംഗന" എന്ന് വിശേഷിപ്പിച്ചുകൊണ്ട് യുദ്ധ നായികമാരായി അംഗീകരിച്ചു.

    • @levinkr6885
      @levinkr6885 2 місяці тому

      ​@@issacgeorge2905 athum muslingal thanney cheythath

  • @naushadav8726
    @naushadav8726 2 місяці тому +26

    ബംഗ്ലാദേശിൽ വ്യാപകമായി നടക്കുന്ന കലാപത്തിനിടയിലുള്ള ആക്രമണങ്ങളിൽ ന്യനപക്ഷങ്ങളും പെട്ടുപോകുന്ന സ്വാഭാവികമാണ് ....അവാമി ലീഗ് പ്രവർത്തകരോടുള്ള ക്രോധം പ്രകടിപ്പിക്കുമ്പോൾ പ്രവത്തകരായ ന്യുനപക്ഷങ്ങളും ഉൾപ്പെടുന്നു ...എന്നാൽ ഭൂരിഭാഗവും അവാമി പ്രവർത്തകരായ മുസ്ലിംകളാണ് നേരിടേണ്ടി വരുന്നത് ....
    കൂടാതെ ഒരു കലാപമുണ്ടാകുമ്പോൾ അത് മുതലെടുക്കാൻ സാമൂഹ്യവിരുദ്ധർ ഇറങ്ങിവരും ...അവർക്കു ജാതിയും മതവും മനുഷ്യത്വവുമൊന്നുമുണ്ടാവില്ല ...
    അവർ എല്ലാവരെയും ആക്രമിക്കും ..കൊല്ലും ..കൊള്ളയടിക്കും ...
    അതെല്ലാം യാതൊരു തെളിവുമില്ലാതെ മതമൗലിക വാദികളുടെ പേരിലും ജമാ അതേ ഇസ്ലാമിയുടെ പേരിലും കെട്ടിവെക്കുന്നത് രാഷ്ട്രീയ ഉദ്ദേശം ആണെന്ന് വ്യാഖ്യാനിക്കേണ്ടി വരും ....

    • @RAJ-fb3ps
      @RAJ-fb3ps 2 місяці тому +6

      ന്യുനപക്ഷങ്ങളും പെട്ടുപോകുന്നു ഓക്കേ . പക്ഷെ ന്യുനപക്ഷങ്ങളുടെ TEMPLES എന്തിനാണ് ആക്രമിക്കുന്നത്

    • @bkrishnan8286
      @bkrishnan8286 2 місяці тому

      ദേ ഒരു വിസ്മയം.😄😄
      ഇന്ത്യൻ സ്വാതന്ത്രസമരകാലത്ത് സങ്കികൾ ബ്രിട്ടീഷ് ബൂട്ട് നക്കിയപ്പോൾ 1971 ലെ ബംഗ്ലാ വിമോചനസമാരകാലത്ത് അവിടെ ജമാ അത്തെ ഇസ്ലാമി പാകിസ്താന്റെ കൂടെ കൂടുകയായിരുന്നു.

    • @salimkh2237
      @salimkh2237 2 місяці тому

      ​@@RAJ-fb3ps'തീവ്രവാദികൾ നമ്മെ മാതൃകയാക്കുന്നു ഭരണാധികാരികൾ അങ്ങനെ മാതൃകയാക്കുന്നില്ല❤

    • @Indian-od4zf
      @Indian-od4zf 2 місяці тому +3

      @@RAJ-fb3ps clear അല്ലെ അയാൾ ജമാത്തെ ഇസ്ലാമിയുടെ ആളാണ് 😄

    • @vinodesthappan5068
      @vinodesthappan5068 2 місяці тому

      അത് പള്ളി പൊളിച്ചപ്പോൾ ഇടയ്ക് പേട്ട് പോയതാ

  • @shanuthekid
    @shanuthekid 2 місяці тому +26

    ഇതൊക്കെ വക്കിൽ ജയ സങ്കരനോടും, പൊങ്ങൻ എന്ന ഭീകരനോടും ആര് പറഞ്ഞു കൊടുക്കും

  • @thomasvarughese3863
    @thomasvarughese3863 2 місяці тому +3

    For last many years Christians and Muslims are mercilessly persecuted in India. But no hindus no government here condemned this . Now we cry for Hindus in Bangladesh.

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 місяці тому

      ഇത് ഇന്ത്യടെ രാഷ്ട്രീയ നാടകം. ബിജെപിക്ക് ആവശ്യം ഹസീനയെ ഏകധിപതി ആക്കി അവിടെ കലാപം. ആ പുകമറയിൽ കുറേ ഹിന്ദുക്കളെ ഇന്ത്യയിൽ എത്തിച്ചു,പൗരത്വം നൽകി, ബിജെപി വോട്ടു bank ആക്കുകയാണ് ബിജെപി ലക്‌ഷ്യം... അതിനിടയിൽ മുസ്‌ലിം വേട്ട എളുപ്പമാവും.. പാകിസ്ഥാനിൽ നിന്നും ധാരാളം ഹിന്ദുക്കളെ ഇന്ത്യയിൽ എത്തിച്ചു rss തീറ്റിപ്പോറ്റുന്നു.. അവർക്കു പൗരത്വം കൊടുക്കാൻ വേണ്ടിയാണു നിയമം പാസ്സാക്കിയത്. ലക്ഷ്യം വോട്ടു തന്നെ. ഗുജറാത്തിൽ family planing നിയമം കർശനമാക്കാത്തതും ബിജെപി വോട്ടു bank ജനിക്കാനാണ്

    • @VARUNKUMAR-nn3pl
      @VARUNKUMAR-nn3pl 19 днів тому

      Nice joke we hindus don't do missionaries rice bag convert

  • @allabakshisaidmuhammad
    @allabakshisaidmuhammad 2 місяці тому +3

    അയൽ പക്കത്തെ അഥവാ - അയൽവാസി - പട്ടിണി കിടക്കുമ്പോൾ അത് കാണാതെ വയർ നിറച്ചു ഭക്ഷണം കഴിക്കാൻ മുസ്ലിമിന് അനുവാദം ഇല്ല.............
    അവർ ഏതു സമുദായക്കാർ ആയാലും ശെരി.............
    .......
    അവിടെ ഹിന്ദു വിരുദ്ധർ ഉണ്ടെങ്കിൽ അവർ ഇസ്ലാം പ്രാക്ടീസ് ചെയ്യുന്നവരോ വിശ്വാസികളോ ആയിരിക്കില്ല....................
    അത് ഇവിടത്തെ ജി, ഷാ, യോഗി മാരുടെ അനുയായികളെ "പോലെ " ഉള്ളവർ ആണ് 100%..........
    ഇന്ത്യയിൽ മുസ്‌ലിം ആക്രമിക്കുമ്പോൾ അറബ് നാടുകളിൽ അവിടെ ഉള്ള മുസ്‌ലിം ജനതയുടെ കീഴിൽ ഹിന്ദുക്കൾ എത്രയോ സുരക്ഷിതർ ആണ്??????
    ??????
    ഇതല്ലേ നാം കാണേണ്ടത്?

  • @muneerk8086
    @muneerk8086 2 місяці тому +5

    സത്യം ചെരുപ്പ് ഇട്ട് വരുമ്പോഴേക്കും നുണ ലോകം ചുറ്റിയിട്ടുണ്ടാവും എന്നാ 😢

  • @salahsalahu8310
    @salahsalahu8310 2 місяці тому +1

    ബംഗ്ലാദേശിലെ കലാപങ്ങൾ മുതലെടുക്കുന്ന ഇന്ത്യൻ വർഗീയശക്തികളെ കരുതിയിരിക്കുക മതേതര ശക്തികൾ ജാഗ്രതൈ

    • @rageshV-i5m
      @rageshV-i5m 2 місяці тому

      Kittum myrukale ivide kaliyirakkiyal athinu oru samsayavum venda

  • @riyazmammootty8887
    @riyazmammootty8887 2 місяці тому +3

    All minority rights should be protected .Supporting Hindus & christian of Bangladesh

  • @kasaragodkal148
    @kasaragodkal148 2 місяці тому +4

    ഒരു മതസ്ഥരെയും ആക്രമിക്കാൻ പാടില്ല എല്ലാവരും മനുഷ്യരാണ് മതങ്ങൾ പിന്നീട് വളരെയധികം ദുഃഖം

  • @musthafapadikkal6961
    @musthafapadikkal6961 2 місяці тому +3

    അവിടെ പോലീസ് ആക്രമികളെ നേരിടാൻ ഓടുന്നു ഇവിടെ പോലീസ് അക്രമികൾ ആകുന്നു

  • @keralagreengarden8059
    @keralagreengarden8059 2 місяці тому +5

    അവിടെ ഭൂരിപക്ഷവും, ന്യൂനപക്ഷവും എല്ലാം വിവരമില്ലാത്തവൻമാർ ആണ്😮😮😮

  • @PaveenaParveen
    @PaveenaParveen 2 місяці тому +3

    മനുഷ്യനാണ് പ്രധാനം, മതം ഓരോ വ്യക്തിയുടെയും പേർസണൽ ചോയ്സ് ആണ്, അത് അതിന്റെ വഴിക്ക് വിടുക. എല്ലാ പൗരന്മാരെയും പരിഗണിച്ചു മുന്നോട്ട് പോവുന്ന രാജ്യമാണ് ശക്തിയുള്ളതും വികസിതവുമായത്. അല്ലാതെ അധികാരികൾക്ക് ദുരഭിമാനം മൂത്താൽ ആ രാജ്യം കലഹിക്കപ്പെട്ടുകൊണ്ടിരിക്കും. വികസനമോ, സാക്ഷരതയോ അവിടെ ഉണ്ടാവില്ല. 👍

  • @Kambisserry
    @Kambisserry 2 місяці тому +3

    India യിലും ന്യൂനപക്ഷങ്ങളുണ്ട്. അവരോട് കഴിഞ്ഞ 10 വർഷമായി ഇവിടത്തെ സർക്കാരും അവരുടെ പാർട്ടിയും ചെയ്യുന്നതെന്താണ്

  • @pas908
    @pas908 2 місяці тому +1

    ഒരു രാജ്യത്തും ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടാൻ പാടില്ല. ,, പാവം വേദനിക്കുന്നു ,കാരണം ഞാനും ഒരു മുസ്ലിമാണ്

  • @JumaRasheed
    @JumaRasheed 2 місяці тому +35

    ഇതിന്റെയൊക്കെ പിന്നിൽ പാദരക്ഷ നക്കികളാണ് എന്നാണ് എനിക്ക് തോന്നുന്നത് LOL

    • @lov4am
      @lov4am 2 місяці тому +2

      ഇട്ടുകൊടുത്ത പേര് വളരെ നന്നായിട്ടുണ്ട് അതും പച്ചമലയാളത്തിൽ തന്നെ 🔥🤣🤣🤣🤣

    • @keralagreengarden8059
      @keralagreengarden8059 2 місяці тому

      മോഡിയുടെ ഗേൾഫ്രണ്ട് ആയതു മുതൽ അവരെ ബംഗാളികൾക്ക് ഇഷ്ട്ടമല്ല😂😂😂

    • @Rahul-7893my2t
      @Rahul-7893my2t 2 місяці тому

      ചൈനയിൽ പൊടി പോലും ഇല്ല കണ്ടു പിടിക്കാൻ😂

    • @Monu-o4l
      @Monu-o4l 2 місяці тому

      നിൻ്റെ palsthineil ഹമാസ് തന്നെ ബോംബ് ഇടുന്നത് അല്ലെ,എന്നിട്ട് കുറ്റം മുഴുവൻ ഇസ്രീയിലിനും
      നാണം ഉണ്ടോ kyre

    • @rageshV-i5m
      @rageshV-i5m 2 місяці тому +2

      Podu nayintahmone

  • @abdulshukoor7814
    @abdulshukoor7814 2 місяці тому +35

    ബംഗ്ലാദേശിൽ ഏകാധിപത്യവാഴ്ചയ്ക്കെതിരെയുള്ള ജനകീയ സമരമാണ് ഇതൊരു മതങ്ങൾ തമ്മിലുള്ള സംഘർഷമല്ല ഇത് തിരിച്ചറിയുകുക

    • @RAJ-fb3ps
      @RAJ-fb3ps 2 місяці тому +11

      ന്യുനപക്ഷങ്ങളുടെ TEMPLES എന്തിനാണ് ആക്രമിക്കുന്നത്

    • @shanuxeroxperumbakkam5735
      @shanuxeroxperumbakkam5735 2 місяці тому +11

      ​@@RAJ-fb3ps1000 പള്ളികൾ തകർക്കപ്പെട്ടാലും, അതിൻ്റെ പേരിൽ ഒരു അമ്പലം പോലും തകർക്ക പ്പെടരുത്...., ഓരോ മുസൽമാൻ്റെയും ഹൃദയത്തിൽ ഉണ്ടാവണം ഈ ചിന്ത....,അമ്പലം തകർക്കപ്പെട്ടതിൽ ഓരോ ഹിന്ദു മത വിശ്വാസിയോടും ക്ഷമ ചോദിക്കുന്നു.. മാപ്പ്..😢😢😢

    • @issacgeorge2905
      @issacgeorge2905 2 місяці тому

      During the Bangladesh genocide in Bangladesh Liberation War, the Pakistani Military[31] and several militia organizations created by the Pakistani military violated Geneva Conventions of War by participating in numerous massacres of civilians,[32][33][34][35] committed genocide of between 300,000 to 3 million civilians,[31][36] operated concentration camps,[37] and used rape as weapon of war[38][39] against Bengali Muslim, Hindu and Buddhist minorities. Active collaborators of the Pakistan Military in perpetuation of genocide and ethnic cleansing in Bangladesh include Al Badr,[40][41] Al Sham,[42] East Pakistan Central Peace Committee,[43] Razakars,[44] Muslim League,[45] and Jamaat-e-Islami,[45]. Bangladesh Genocide Remembrance Day honors the victims of genocide.

    • @issacgeorge2905
      @issacgeorge2905 2 місяці тому

      During the 1971 Bangladesh Liberation War, members of the Pakistani military and Razakar paramilitary force raped between 200,000 and 400,000 Bengali women and girls in a systematic campaign of genocidal rape.[1][2][3][4] Most of the rape victims of the Pakistani Army and its allies were Hindu women.[5] Some of these women died in captivity or committed suicide, while others moved from Bangladesh to India.[6] Imams and Muslim religious leaders declared the women "war booty".[7][8] The activists and leaders of Islamic parties are also accused to be involved in the rapes and abduction of women.[8]

    • @issacgeorge2905
      @issacgeorge2905 2 місяці тому

      Female Hindu captives were raped in Pakistani Army camps.[86] The Pakistani Army committed mass rape of Hindu women because they were Hindus and the Army intended to destroy their faith, social position and self-esteem.[87] The policy of raping Hindu captives intended to change the community's bloodline.[86] The total effect of mass sexual violence against Hindu women demonstrated the existence of the genocidal actus reas.[88] In the Akayesu case the Bangladeshi Tribunal emphasised that the violence against Hindu women was committed not just against them individually but because of their membership of their community.[88]

  • @NoorMohammad-yo4cx
    @NoorMohammad-yo4cx 2 місяці тому +2

    എന്ത് വിലകൊടുത്തും ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം അവരും മനുഷ്യരാണ്

  • @mahamoodangheth3388
    @mahamoodangheth3388 2 місяці тому +1

    എവിടെ അക്രമം ഉണ്ടായാലും അവിടെയെല്ലാം പ്രതിസ്ഥാനത്ത് ദൈവം തന്നെ

  • @sulaimanmp6845
    @sulaimanmp6845 2 місяці тому +1

    ഒരു മതക്കാരനെയും അക്രമിക്കാൻ പാടില്ല.

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 2 місяці тому +2

    ഇന്ത്യയിലായിരുന്നങ്കിൽ അക്രമകാരികളുടെ കാര്യത്തിൽ മൗനം പാലിച്ച് ആക്രമത്തിന് പ്രോത്സാഹനം കൊടുക്കും.

  • @arifzain6844
    @arifzain6844 2 місяці тому +3

    Every human have the right to live in this earth. It doesn't matter whether they are hindus Christians or muslims. Let them live peacefully

  • @LakshmiNarayanan-dl2of
    @LakshmiNarayanan-dl2of 2 місяці тому +4

    മനുഷ്യർ പുരോഗമിച്ചു പുരോഗമിച്ചു മൃഗങ്ങളെകാൽ മോ സം ആയിക്കൊണ്ട് ഇരുക്കുകയാന.😮😢

  • @ammuthrikkakara2824
    @ammuthrikkakara2824 2 місяці тому +7

    അങ്ങനെയാണെങ്കിൽ ഏറ്റവും തരംതാഴ്ന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ആണ് അദ്ദേഹം ഇവിടെ എത്ര വർഗീയതയാണ് പറയുന്നത് എന്ത് പറയാനാ ഒന്നും പറഞ്ഞിട്ട് കാര്യമില്ല നമ്മുടെ നാട് നശിച്ചുകൊണ്ടിരിക്കുകയാണ് നാളെ ഓഗസ്റ്റ് 15 ഇന്ത്യയുടെ 78 മത്തെ സ്വാതന്ത്ര്യ ദിനം ആണ് പക്ഷേ നമ്മൾ ഇപ്പോഴും സ്വതന്ത്രരല്ല ഇപ്പോഴും ജാതിയുടെയും മതത്തിനെയും പേരിൽ കലാപം നടന്നുകൊണ്ടിരിക്കുകയാണ് എന്ത് പറയാനാ ഒന്നും പറഞ്ഞിട്ട് കാര്യമില്ല

  • @bashiddb7101
    @bashiddb7101 2 місяці тому +1

    സമാദാനം പുലരട്ടെ

  • @ibrahimvk4019
    @ibrahimvk4019 2 місяці тому +2

    ധ്രുവ് നമ്മുടെ
    തേരാളി - അവിടെ ഒരു ഹിന്ദുവും
    അക്രമി
    ക്കപ്പെടാൻ പാടില്ല അവിടെ
    മുസ്ലിംകൾ അമ്പലങ്ങൾ
    ക്ക് കാവൽ നിൽ
    ക്കുന്നു. ഇന്ത്യൻ വിഷങ്ങൾ വിഷകത്താതി
    രിക്കുക. Peease

  • @sa.t.a4213
    @sa.t.a4213 2 місяці тому +6

    ന്യൂനപക്ഷം ഭൂരിപക്ഷം അങ്ങനെ ഒന്നും തന്നെ മനുഷ്യരായ നല്ല മനസ്സുകൾ വേർതിരിവ് ചെയ്യരുത്. ബംഗ്ലാദേശ് പൗരന്മാരായ എല്ലാവർക്കും വർഗ്ഗീയ വേർതിരിവ് ഉണ്ടാകാൻ പാടില്ല. അവിടുത്തെ ഹിന്ദുക്കൾ ഉൾപ്പെടെ എല്ലാ മതസ്ഥർക്കും സംരക്ഷണവും സമാധാനവും ഉണ്ടാകട്ടെ.
    ഗോഡി മീഡിയാ ഉൾപ്പെടെ സങ്ക പരിവാരങ്ങൾ വിദ്വേഷം പുലർത്തുന്ന വാർത്തകൾ മാത്രമേ സൃഷ്ടിച്ച് വിടുകയുള്ളൂ.
    ഇവർക്ക് എന്നെങ്കിലും ഒരിക്കൽ സദ്ബുദ്ധി ഉണ്ടായിരുന്നെങ്കിൽ ...

  • @sulaimankm7883
    @sulaimankm7883 2 місяці тому +1

    അവിടെ നടക്കുന്നത് അവരുടെ ആഭ്യന്തര പ്രശ്നമാണ്. അതിൽ മറ്റൊരു രാജ്യത്തിനു ഇടപെടേണ്ടതില്ല

  • @velayudhancholamparambil5612
    @velayudhancholamparambil5612 2 місяці тому

    ബംഗ്ലാദേശിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങളുടെ സത്യസന്ധമായ റിപ്പോർട്ട്‌ ജനങ്ങളിലേക്ക് എത്തിച്ചതിൽ അഭിനന്ദനങ്ങൾ. കാരണം അവിടെ ഹിന്ദു കളെ കൂട്ടത്തോടെ കൊല്ലുകയും സ്ത്രീകളെ റേപ്പ് ചെയുകയും സ്വത്തു കൊള്ള അടിക്കുകയുയോ തീയിടുകയോ ചെയ്യുകയാണെന്നും ok യാണ്‌ പ്രചരിപ്പിക്കുനത്.

  • @muhammadmalappuram6754
    @muhammadmalappuram6754 2 місяці тому +5

    Hi സുനിതാ!

  • @mdpallickal2584
    @mdpallickal2584 2 місяці тому

    സമാധാനം പുലരട്ടെ 🙏

  • @Irfan123_
    @Irfan123_ 2 місяці тому

    ഹിന്ദുക്കൾ മുസ്‌ലിങ്ങ്ങളുടെ സഹോദരങ്ങൾ love you ഹിന്ദു

  • @HameedkozhiMannarmala-hx2by
    @HameedkozhiMannarmala-hx2by 2 місяці тому +2

    Devadasan Pn ബംഗ്ലാദേശിൽ പ്രക്ഷോഭത്തെ തുടർന്ന് ഇന്ത്യയിലേക്ക് ഓടിപ്പോകേണ്ടി വന്ന അവാമി ലീഗ് നേതാവ് കൂടിയായ പ്രധാനമന്ത്രിയുടെ പേര് ശൈഖ് ഹസീന വാജിദ് എന്നാണ്.
    പ്രക്ഷോഭകർ ആദ്യം ഉപരോധം തീർത്ത മന്ദിരം ധാക്കയിലെ പാർലമെന്റ് സമുച്ചയത്തിലെ ഗണബാബൻ ആയിരുന്നു, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി.
    പ്രക്ഷോഭകർ തെരുവിലിറങ്ങി വ്യാപകമായി പ്രതിമകൾ തകർത്തത് രാഷ്ട്രപിതാവും അവാമി ലീഗ് നേതാവുമായിരുന്ന ശൈഖ് മുജീബ് റഹ്മാന്റേത്.
    പ്രക്ഷോഭത്തെതുടർന്ന് ചീഫ് ജസ്റ്റിസ് ഉബൈദുൽ ഹസന് രാജിവെക്കേണ്ടി വന്നത് അവാമിലീഗ് നേതാക്കൾക്ക് വേണ്ടി വിധികൾ ചമച്ചുവെന്നതിന്റെ പേരിൽ.
    ബംഗ്ലദേശ് സെൻട്രൽ ബാങ്ക് ഗവർണർ അബ്ദുർ റൗഫ് തലൂക്ദറിന് രാജിവക്കേണ്ടി വന്നത് അവാമി ലീഗിന്റെ പൊളിറ്റിക്കൽ അപ്പോയ്ന്റ്മെന്റ് ആയതിന്റെ പേരിൽ.
    പ്രക്ഷോഭത്തിൽ കഴിഞ്ഞാഴ്ച്ച 24 പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് അവാമി ലീഗിന്റെ ജശോറെ ജില്ല ജനറൽ സെക്രട്ടറി ഷാഹിൻ ചക്ലദാറിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് നിലകളുള്ള ഹോട്ടലിൽ.
    വീടുകൾ ആക്രമിക്കപ്പെട്ടതിൽ ഹസീന മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായിരുന്ന അസദുസ്സമാൻ ഖാൻ മുതൽ അവാമി ലീഗ് എംപി ശഫീഖുൽ ഇസ്ലാം ഷിമുൽ വരെയുൾപ്പെട്ടിട്ടുണ്ട്.
    വീട്ടുതടങ്കലിൽ ആക്കപ്പെട്ടവരിൽ അവാമി ലീഗിന്റെ കമ്മ്യൂണിക്കേഷൻ മന്ത്രി മുതൽ സോഷ്യൽ വെൽഫയർ മന്ത്രി വരെയുണ്ട്.
    ആക്രമിക്കപ്പെട്ടവരിലെ സെലിബ്രിറ്റി മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഷ്റഫെ മുർത്താസ ആയിരുന്നു. ഭരണകക്ഷിയായിരുന്ന അവാമി ലീഗിനെ പ്രതിനിധാനം ചെയ്യുന്ന എം.പി.യാണ് നിലവില്‍ മുര്‍ത്താസ.
    ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്ത ആഗസ്റ്റ് 7 ന് 29 അവാമിലീഗ് നേതാക്കളുടേയും അവരുടെ കുടുംബാംഗങ്ങളുടെയും ശരീരാവശിഷ്ടങ്ങളാണ് കണ്ടെടുത്തത്.
    ആക്രമിക്കപ്പെട്ട കെട്ടിടങ്ങളിൽ 90 ശതമാനവും അവാമിലീഗിന്റെ ഓഫീസുകൾ ആയിരുന്നു. കൊല്ലപ്പെട്ട 400 പേരിൽ ഭൂരിപക്ഷവും അവാമിലീഗിന്റെ പ്രവർത്തകരും പോലീസുകാരും ആയിരുന്നു.
    ഇത്രയൊക്കെ ആണെങ്കിലും ബംഗ്ലാദേശിൽ നടക്കുന്നത് ഹിന്ദുവംശഹത്യയാണെന്നാണ് ഇന്ത്യയിലെ ഗോഡിമീഡിയ പറയുന്നത്. അത് തന്നെയാണ് മലയാളത്തിലെ മാധ്യമങ്ങളും സോഷ്യൽ മീഡിയയിലെ സംഘി - സഖാ ടീമുകളും ഏറ്റുപറയുന്നത്. രാഷ്ട്രീയമായ താല്പര്യത്തോടെ അയൽ രാജ്യത്ത് നടക്കുന്ന കലാപത്തെ മുസ്ലിംവിരുദ്ധതക്കുള്ള അവസരമാക്കി ഉപയോഗിക്കുകയാണ് ഇരുകൂട്ടരും. ഏതൊരു രാജ്യത്തും കലാപമുണ്ടായാൽ അവിടുത്തെ ന്യൂനപക്ഷങ്ങളിൽ അത് അരക്ഷിതാവസ്ഥ വളർത്തുമെന്നതിൽ തർക്കമില്ല. പക്ഷെ രാഷ്ട്രീയ കലാപം ന്യൂനപക്ഷങ്ങളെ ഉദ്ദേശിച്ചാണ് എന്ന് പറയുന്നതാണ് വ്യാജം. അതിന്റെ ഉദ്ദേശ്യം അവിടുത്തെ മതന്യൂനപക്ഷങ്ങളോടുള്ള താല്പര്യമല്ല, മറിച്ചു അതിന്റെ പേരിൽ ഇന്ത്യയിൽ കലാപമുണ്ടാക്കാനുള്ള ശ്രമമാണ്.

  • @shamlanishad9855
    @shamlanishad9855 2 місяці тому +3

    🙏keepit up sunitha❤️❤️

  • @hakkimkm8881
    @hakkimkm8881 2 місяці тому +2

    സർക്കാർ പ്രഥമപരിഗണന കൊടുത്ത് ഹിന്ദുക്കളെ സംരക്ഷിക്കണം.....

  • @FreeZeal24
    @FreeZeal24 2 місяці тому +1

    നമ്മുക്ക് Bangladesh നെ അങ്ങ് ഹിന്ദു രാഷ്ട്രം ആക്കിയാലോ 😢 കൊടുത്താൽ ഇപ്പോൾ Bangladesh ഇലും കിട്ടും 😢

  • @Liscreat
    @Liscreat 2 місяці тому

    Njan oru muslim aanu. We should respect all religion. Nammalokkeyum god nte makkalanu. Dont fight each other

  • @Muhammedhaneef-r4i
    @Muhammedhaneef-r4i 2 місяці тому +4

    ഇതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അതിനെ സമാധാന പെടുത്താൻ എല്ലാ രാഷ്ട്രങ്ങളും അഴികൾ ആയ എല്ലാ രാഷ്ട്രങ്ങളും അതിനു മുൻകൈയെടുത്ത് ഇപ്പോൾ ഭരിക്കുന്നത് എന്ന് പറയുന്ന അവരെ സമാധാനത്തിൽ എത്തിച്ചു അവർക്ക് ജനങ്ങൾക്ക് വേണ്ടുന്ന രീതിയിൽ കൈകാര്യം ചെയ്യിക്കാൻ അവരെ ശ്രമിക്കണം അല്ലാതെ വരുന്നവരെ പൗരത്വം കൊടുത്ത് ഇന്ത്യയിലേക്ക് കടക്കാവുന്ന അല്ലെങ്കിൽ ഹിന്ദുക്കളാണ് മൊത്തം എന്നുള്ള ഒരു ധാരണ നമ്മുടെ ഭരണകർത്താക്കൾ എടുത്താൽ അത് ഒരു തീകൊള്ളി പെട്രോൾഒഴിക്കുന്നത് പോലെയാണ് കാള പെറ്റെന്ന് പറഞ്ഞ ഉടനെ കയർ എടുക്കുന്ന സമ്പ്രദായം അയൽ രാജ്യങ്ങൾക്ക് വേണ്ട അതിൻറെ ആവശ്യമില്ല അവിടത്തെ സമാധാനത്തിന് കൈകാര്യം ചെയ്യാൻ അതിനു വേണ്ടുന്ന രീതിയിൽ പുറത്തുനിന്ന് കൈകാര്യം ചെയ്യണം അതല്ല ഭരണകർത്താക്കൾ തെറ്റായിട്ടാണ് കണ്ടെങ്കിൽ അവരെ പിടിച്ചു കെട്ടാനുള്ള ശ്രമം അയൽവക്കത്തുള്ള എല്ലാവരും കൂടി ചേർന്ന് അതായത് രാഷ്ട്രീയ നേതാക്കളും അല്ലെങ്കിൽ ഭരണകർത്താക്കളും ഇടപെട്ട് അവരെ പിടിച്ച് കെട്ടാനുള്ള ശ്രമം ഉണ്ടാകണം അതാണ് വേണ്ടത് ഇവിടെ പല ന്യൂനപക്ഷങ്ങൾക്ക് നേരെയും പ്രശ്നങ്ങൾ ഉണ്ടായിട്ട് മൂന്ന് വർഷങ്ങളോ അല്ലെങ്കിൽ മറ്റു പ്രശ്നങ്ങളോ ഇന്ത്യയിൽ ഉണ്ടാകാത്തത് കൊണ്ട് ഒരു സമാധാനം ഉണ്ട് എന്ന് തന്നെ ഞങ്ങൾക്ക് പറയാൻ പറ്റും പക്ഷേ അതുപോലെയല്ല മറ്റ് രാഷ്ട്രങ്ങളിൽ അതുകൂടെ നമ്മൾ സൂക്ഷിക്കണം

  • @NaseemaRehman-e2j
    @NaseemaRehman-e2j 2 місяці тому

    Very good mole❤

  • @safudeenvp7631
    @safudeenvp7631 2 місяці тому

    Good video ❤

  • @mayareghu3102
    @mayareghu3102 2 місяці тому

    👍👍❤❤ congratulations

  • @muhammedsufyaan8454
    @muhammedsufyaan8454 2 місяці тому

    അവരും മനുഷ്യർ അല്ലെ... സമാധാനം പുലയട്ടെ 🌹🌹

  • @SheenaBasheer-e1g
    @SheenaBasheer-e1g 2 місяці тому +1

    സുനിതാ ❤

  • @prajeethakuriakose6127
    @prajeethakuriakose6127 2 місяці тому +2

    വർഗീയത തുലയട്ടെ.. മതേതരത്വം തുടരട്ടെ.. ❤

  • @crazy_Explorer2024
    @crazy_Explorer2024 2 місяці тому

    Sathyam ❤❤❤

  • @rahi1995
    @rahi1995 2 місяці тому +1

    ലോകത്തിലെ ഏത് രാജ്യത്തിലെയും പൗരന്മാർ നേരിടുന്ന പ്രയാസങ്ങളുടെ മൂലകാരണം നീതിരഹിത ഭരണകൂടങ്ങളാണ് ഭരണാധികാരികളാണ്.

  • @balusseri7929
    @balusseri7929 2 місяці тому +1

    ഈ അരാജകത്വത്തിന് ഹസീനയുടെ പാർട്ടിക്കാർ തന്നെയായിരിക്കും😮😮

  • @noushadkalliathodi9261
    @noushadkalliathodi9261 2 місяці тому +1

    Save Bangladesh

  • @moosam9008
    @moosam9008 2 місяці тому +1

    ഏത് ജാതിയെങ്കിലും മനുഷ്യനെ കൊല്ലരുത് അങ്ങനെ യുള്ളൂ വരെ ശിക്ഷിക്കണം

  • @divyaarun2499
    @divyaarun2499 2 місяці тому

    Thank u..

  • @Gokul11165
    @Gokul11165 2 місяці тому +1

    Al sunitha beevi❤

  • @michaelpt9159
    @michaelpt9159 2 місяці тому

    Suryaaa is back

  • @sha_chamravattom
    @sha_chamravattom 2 місяці тому

    സമാധാനം പുലരട്ടെ... സഹോദര മതസ്ഥർക്കൊപ്പം, അവരുടെ കൂടെ...

  • @AbdulSalam-uo8xc
    @AbdulSalam-uo8xc 2 місяці тому

    Welcome to Sunitha medam 🎉

  • @aneeshcine
    @aneeshcine 2 місяці тому +1

    അതങ്ങ് സമ്മതിക്കാൻ സുനിതേച്ചിക്ക് ഒരു വിഷമം....

  • @yoosafmangatairwell5203
    @yoosafmangatairwell5203 2 місяці тому +1

    കലഹമാണ് ചിലരുടെ വരുമാന മാർഗ്ഗം😢

    • @issacgeorge2905
      @issacgeorge2905 2 місяці тому

      ബംഗ്ലാദേശ് വിമോചന സമരകാലത്തെ ബലാത്സംഗങ്ങൾ1971-ലെ ബംഗ്ലാദേശ് വിമോചന സമരത്തിനിടെ, പാകിസ്ഥാനി സൈന്യവും അവരുടെ സഹായികളായ റസാകർ പരാമിലിട്ടറി സേനയും സിസ്റ്റമാറ്റിക് ആയി 200,000 മുതൽ 400,000 വരെ ബംഗാളി സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സംഗം ചെയ്തു. ബലാത്സംഗത്തിന് ഇരകളായത് പ്രധാനമായും ഹിന്ദു സ്ത്രീകളായിരുന്നു. ചിലർ തടവിലിരിക്കുമ്പോൾ മരിച്ചു, ചിലർ ആത്മഹത്യ ചെയ്തു, ബാക്കിയുള്ളവർ ഇന്ത്യയിലേക്ക് കുടിയേറി.പാകിസ്ഥാനി മേലാളവർ വിശ്വസിച്ചിരുന്നത് ഹിന്ദുക്കളാണ് കലാപത്തിന് പിന്നിൽ, അതിനാൽ "ഹിന്ദു പ്രശ്‌നം" പരിഹരിച്ചാൽ സമരം അവസാനിക്കും. ഇതിന്റെ ഭാഗമായാണ് ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ നടന്നത്. സ്ത്രീകളെ "യുദ്ധ നേട്ടം" എന്ന് വിളിച്ചും മത നേതാക്കൾ ഈ ബലാത്സംഗങ്ങളെ പിന്തുണച്ചു. ഈ പീഡനങ്ങൾക്കുശേഷം ആയിരക്കണക്കിന് ഗർഭാവസ്ഥകളും, യുദ്ധ കുഞ്ഞുങ്ങളുടെ ജനനവും, ഗർഭച്ഛിദ്രങ്ങളും, ശിശുഹത്യകളും, ആത്മഹത്യകളും സംഭവിച്ചു.സമരത്തിന് ശേഷം, ബംഗ്ലാദേശ് സർക്കാരും അന്താരാഷ്ട്ര സമൂഹവും ഈ സംഭവങ്ങളെ അംഗീകരിക്കുകയും നിരവധി പ്രതികളെ ജീവപര്യന്തം അല്ലെങ്കിൽ വധശിക്ഷകൾക്ക് വിധിക്കുകയും ചെയ്തു. സമര കാലത്തെ ബലാത്സംഗങ്ങളുടെ ഇരകളെ ബംഗ്ലാദേശ് സർക്കാർ "ബിരംഗന" എന്ന് വിശേഷിപ്പിച്ചുകൊണ്ട് യുദ്ധ നായികമാരായി അംഗീകരിച്ചു.

  • @AzeezVellachalil
    @AzeezVellachalil 2 місяці тому

    ❤❤Bangladesh
    No Hindus Christian Buddhist Muslims who attacking others.
    Only ❤❤❤❤ love others ❤

  • @basheerbasheer3597
    @basheerbasheer3597 2 місяці тому

    സമാധാനം പുലരട്ടേ വർഗ്ഗീയത തുലയട്ടേ

  • @babilab2863
    @babilab2863 2 місяці тому

    വർഗീയത ഇല്ലാതെ ആകട്ടെ...

  • @AbdulHameed-ic6to
    @AbdulHameed-ic6to 2 місяці тому

    അവിടെ അമ്പലവും ഹിന്ദുവിനേയും അക്രമിച്ചിട്ടുണ്ടെങ്കിൽ അക്രമികളെ പിടിച്ച് വതശിക്ഷ തന്നെ നൽകണം

  • @shaan808929166
    @shaan808929166 2 місяці тому

    Let all live in peace... !! Will always stand for those hindus and minority from minotiry groups or believers in Bangladesh

  • @abdullathottakkad5052
    @abdullathottakkad5052 2 місяці тому

    അത്തരം പ്രവൃത്തി ചെയ്യുന്ന നികൃഷ്ട ജീവി കളെ ശക്തിയായി എതിർക്കുന്നു.ഒപ്പം കടുത്ത ശിക്ഷയും ഉറപ്പി വരുത്തണം

  • @beonevlogssajid3530
    @beonevlogssajid3530 2 місяці тому

    Good

  • @mgopi2664
    @mgopi2664 2 місяці тому +2

    "കൊടുത്താൽ കൊല്ലത്തും കിട്ടും" നമ്മുടെ നാട്ടിൽ നടക്കുന്നതും അത് തന്നെയല്ലെ.

  • @faisalam5913
    @faisalam5913 2 місяці тому

    ഇതാണ് ദൈവത്തിന്റെ ഇടപെടൽ. മോദിക്ക് ഒരു പാഠമാവട്ടെ! ദൈവം ഓരോ ജീവജാലങ്ങളോടും കരുണ കാണിക്കുന്നവനാണ് എന്നാണ് പരിശുദ്ധ ഖുർആൻ പ്രസ്താവിക്കുന്നത്. ഇന്ത്യൻ ന്യൂനപക്ഷങ്ങൾക്കും സ്വേച്ഛാധിപതിയെ അടിച്ചിറക്കാൻ അവസരം ലഭിക്കും.

  • @usmankundala7251
    @usmankundala7251 2 місяці тому +1

    ഇതാണ് മതേതരത്വം...

  • @Antivirus817
    @Antivirus817 2 місяці тому

    അക്രമംങ്ങൾ ഒരിക്കലും ന്യായീകരിക്കാൻ പാടില്ല.....
    ശക്തമായ എതിർക്കും...

  • @abdulsalamps226
    @abdulsalamps226 2 місяці тому

    സത്യം യാത്ര തുടങ്ങിയില്ലാനുണ അപ്പോഴേയ്ക്കും യാത്ര കഴിഞ്ഞു വീണ്ടു യാത്ര ആരംഭിച്ചു സത്യം യാത്ര വേണ്ടെന്നു വച്ചു

  • @rizakhriza1077
    @rizakhriza1077 2 місяці тому +2

    Hindu sahotharangalay.... Ningalay Muhammed younusintay party samrakshikkum❤❤❤🙏

  • @diyaworld8036
    @diyaworld8036 2 місяці тому +1

    Ashwin madappally പോലുള്ള വൃത്തികെട്ട യൂട്യൂബർ മാരൊക്കെ godi media ക്ക് ഉദാഹരണം.

  • @abdulsalim358
    @abdulsalim358 2 місяці тому +1

    CPM നെ വെള്ള പൂൾണോ
    ' കാഫിർ' പ്രയോഗത്തിൻ്റെ ഉറവിടം കണ്ടെത്തിയത് അറിഞ്ഞില്ലെ?

  • @SudhakaranKolathottparambu
    @SudhakaranKolathottparambu 2 місяці тому

    ബംഗ്ലാദേശ് മതേതരം കൊണ്ടു വരണം ,ഏഷ്വയിലെ കുറച രാജ്യങ്ങളിൽ പല മതസ്ഥരും ഉണ്ട് അവരൊന്നിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാക്കണം.

  • @Raptor-p9s
    @Raptor-p9s 2 місяці тому +1

    ഇറാഖിൽ വിവാഹപ്രായം 9 ആക്കി 😂 എല്ലാ ഹമാസോളികളും എനി ഈ നിയമം പാലിക്കുന്നതായിരിക്കും 😂

  • @khaleelvadakkeveetil1826
    @khaleelvadakkeveetil1826 2 місяці тому

    Need to condemn very strongly as it is totally unacceptable. It is inhumane and there should be international interference. Humanity comes first and then only religion.

  • @gafooralungal4717
    @gafooralungal4717 2 місяці тому +1

    ഇരകൾക്ക് ഒപ്പം നിൽക്കുന്നു

  • @javedmuhammed8610
    @javedmuhammed8610 2 місяці тому +1

    ഫലസ്തീനിൽ കാണാത്ത ISIS ഉമായി ഗോഡി മീഡിയയും സംഘപരിവാറും വന്നിട്ടുണ്ട് 😄

  • @sabeerassabeeras2785
    @sabeerassabeeras2785 2 місяці тому

    👍

  • @shereefmoidu3510
    @shereefmoidu3510 2 місяці тому +1

    Bangladesh ഇല്‍ നടക്കുന്നത് വളരെ പ്ലാനിംഗിലൂടെ BJP കളിക്കുന്ന ഒരു കളി ആണ്. സത്യത്തില്‍ ഹസീന അവിടെ ഒരു പ്രശ്നക്കാരി അല്ല. ഞാൻ ഗള്‍ഫില്‍ ആണ് ജീവിക്കുന്നത്. ഇവിടെയുള്ള ഒട്ടു മിക്ക ബംഗാളികളും പറയുന്നത് അതാണ്‌. കാരണം ഈ freedom fighters ന്റെ ബന്ധുക്കള്‍ക്ക് കൊടുത്തിരുന്ന സംവരണം പൊതുവേ ആരും ഇഷ്ടപ്പെടുന്നില്ല, ശെരി തന്നെ അവിടെ ഇതിനെതിരെ പ്രക്ഷോഭം ഉണ്ടായപ്പോൾ ഹസീന government തന്നെ ആ സംവരണത്തിൽ ഇളവ് വരുത്തിയിട്ടുണ്ട്. എന്നാൽ ഇതിനെതിരെ കുറച്ചു പേർ കൊടുത്ത അപ്പീല്‍ പ്രകാരം കോടതി ആണ് ഈ സംവരണം തിരിച്ചു കൊണ്ടു വരാൻ നിയമം പാസ് ആക്കുന്നത്. അവിടെ പെട്ടെന്ന് ഒരു ബഹളവും പ്രക്ഷോഭവും കൊണ്ട് വന്നു. ഹസീനയെ ഉടനെ India യിലേക്ക് വിളിപ്പിച്ചു. കുറച്ചു അക്രമകാരികളെ ഏര്‍പ്പാടാക്കി ഹിന്ദുക്കള്‍ക്കെതിരെ ആക്രമണം അഴിച്ചു വിട്ടു ഭയപ്പെടുത്തീ അവിടെയുള്ള ഹിന്ദുക്കളെ India യില്‍ അഭയം കൊടുത്തു പൗരത്വം കൊടുക്കുന്നതോട് കൂടി ബിജെപി യുടെ വോട്ട് ബാങ്ക് കൂടി. ഇതൊക്കെ വളരെ വ്യക്തമാണ്. അല്ലാതെ ഒരു മുസ്ലിമും, മുസ്ലിം രാഷ്ട്രവും അമുസ്ലിങ്ങളെ ആക്രമിക്കാനോ നാടു കടത്താനോ ഒരിക്കലും മുതിരില്ല. അത് തെറ്റായ ധാരണയാണ്. കൂട്ടിയിടിപ്പിച്ച് രക്തം കുടിക്കുന്ന കുറുക്കന്റെ ബുദ്ധിയാണ് ഇപ്പോൾ ഇന്ത്യ കളിക്കുന്നത്. Muslim എന്ന നിലയില്‍ ഓരോ മുസ്ലിമിനും അഭിമാനമാണ്. അല്ലാതെ മറ്റുള്ളവരോട് വെറുപ്പ് അല്ല.'നിനക്ക് നിന്റെ മതം എനിക്ക് എന്റെ മതം' അതാണ് യാഥാര്‍ത്ഥത്തില്‍ ഇസ്ലാം പഠിപ്പിക്കുന്നത്. അതിനെ തെറ്റിദ്ധരിപ്പിച്ച് വേറൊരു തലത്തിലേക്ക് കൊണ്ട് വരുന്നവര്‍ക്ക് കൃത്യമായ അജണ്ടയുണ്ട്. അത് മനസ്സിലാക്കുക