മറുപടി | MARUPADI | KITEX MD SABU M JACOB | 8 JULY 2021 | JANAM TV

Поділитися
Вставка
  • Опубліковано 11 жов 2024
  • മറുപടി | MARUPADI | KITEX MD SABU M JACOB | 8 JULY 2021 | JANAM TV
    സമകാലിക രാഷ്ട്രീയത്തിലെ നിങ്ങളുടെ പ്രിയപ്പെട്ട നേതാവ് ആര്‌? ഇവിടെ വോട്ട് ചെയ്യാം : janamtv.com/ja...
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Trending
    NEWS ANCHOR : ANIL NAMBIAR

КОМЕНТАРІ • 135

  • @sajinarayanan4573
    @sajinarayanan4573 3 роки тому +20

    സബ് നിങ്ങൾ 1000% ശെരിയാണ്

  • @babumv6649
    @babumv6649 3 роки тому +25

    കേരളത്തെക്കുറിച്ച് കൃത്യമായി ഭാവി നിർവ്വചിച്ചിരിക്കുന്നു.

  • @sindhujoseph882
    @sindhujoseph882 3 роки тому +4

    വളരെ കൃത്യമായ കാര്യങ്ങൾ 👍👍👍

  • @baburjand9379
    @baburjand9379 3 роки тому +20

    അധാർമിക കൾക്ക് എതിരെ പ്രതികരിക്കാൻ വന്ന അവതാരമാണ് സാബു ജേക്കബ്

  • @tony-10
    @tony-10 3 роки тому +42

    കേരളത്തിൽ ഒന്നുമില്ല എന്നു പറഞ്ഞ്
    കേരളത്തെ നിങ്ങൾ ആക്ഷേപിക്കരുത്... ഉപ്പും കർപ്പൂരവും ഒന്നും ഇല്ലെന്നേ ഉള്ളു...
    ഞങ്ങൾക്ക് പ്രവാസികളും കള്ളും ഉണ്ട്..
    ഇതുവെച്ച് മാത്രം ഓടുന്ന ഒരു സ്റ്റേറ്റ് നിങ്ങൾക്ക് ലോകത്തിൽ എവിടെയെങ്കിലും കാണിക്കാൻ പറ്റുമോ 💪💪

    • @thelongsleeve6361
      @thelongsleeve6361 3 роки тому +1

      super "ഞങ്ങൾക്ക് പ്രവാസികളും കള്ളും ഉണ്ട്.."

    • @benmat6573
      @benmat6573 3 роки тому +1

      Ellam ind..swantham janicha naatil maatram nikkan pattunila.😡😡😡

  • @vikrambovikanam6125
    @vikrambovikanam6125 3 роки тому +8

    Sabu sir you are 💯 % right.

  • @gracytoms302
    @gracytoms302 3 роки тому +4

    Very interesting to see സാബു Sir interview..
    Please spread 20-20..jaijai 20-20..jai jai Sabujacob

  • @joymj7954
    @joymj7954 3 роки тому +19

    കിറ്റക്സ് നീണാൾ വാഴട്ടെ.
    20ടൃൻറ്റി വിജയ്ക്കട്ടെ ഏലാനുഗ്രങ്ങൾക്കും സർവ്വശക്തനായ ദൈവം കുടെഉണ്ടാകട്ടെ.

  • @vivarevolution3527
    @vivarevolution3527 3 роки тому +14

    നല്ല offer സ്വീകരിച്ച് അദ്ദേഹം കേരളം വിട്ട് എവിടെയെങ്കിലും പോയി രക്ഷപെടട്ടെ

  • @lineeshr9854
    @lineeshr9854 3 роки тому +18

    ശ്രീനിജൻ സങ്കരയിനം

    • @manojks2054
      @manojks2054 3 роки тому

      LINEESH , SREENIJAN SHOWING HIS TRADITIONAL CHARACTER

  • @adamjohn1227
    @adamjohn1227 3 роки тому +5

    "The great interview" questions and answer crystal clear,.

  • @flavinjoseph1216
    @flavinjoseph1216 3 роки тому +15

    ഇതിൻ്റെ യഥാർത്ഥ കാരണം ഹിന്ദുക്കളും ക്രിസ്ത്യനികളും ഇദേഹത്തിൻ്റെ കൂടേ നിന്ന് 20-20 പാർട്ടിയിലൂടെ വളർന്നാൽ കമ്മി കൊങ്ങി സുടാപ്പികൾക്ക് പണി കിട്ടും അതു തന്നെയാണ് കാരണം നിങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും ഇദ്ദേഹത്തിൻ്റെ വാർത്ത വരുന്ന ഒരു ചാനലിലും മുൻപ് പറഞ്ഞ ടീം ഇദേഹത്തേ support ചെയ്ത് ഒരു ഒന്നും എഴുതി കാണില്ല

    • @AnoopLuke
      @AnoopLuke 3 роки тому

      നിങ്ങള്‍ ഒരു Sulaiman ആണെങ്കില്‍ നിങ്ങള്‍ ക്ക് evide business ചെയ്യാം

    • @flavinjoseph1216
      @flavinjoseph1216 3 роки тому

      @@AnoopLuke Correct അണ് bro

  • @subashk2015
    @subashk2015 3 роки тому +3

    ഇപ്പഴേ വൃദ്ധസധനം ആയി കഴിഞ്ഞിരിക്കുന്നു.
    ഒരു രക്ഷയും ഇല്ല കൂടും കുടുക്കയും എടുത്തു ഓടുക
    യുവജനങ്ങളും,വ്യവസായികളും.

  • @sajeevansajeevankn2636
    @sajeevansajeevankn2636 3 роки тому +13

    Support kitex support 20 20

  • @joyjoseph868
    @joyjoseph868 3 роки тому +5

    Mr. Sabu, we are watching all these developments in Kerala. Be strong and go ahead. Trust in God and do right. After 25 years Kerala will become another Somalia.

  • @hareeshlive
    @hareeshlive 3 роки тому +6

    full support

  • @tomhardy9031
    @tomhardy9031 3 роки тому +13

    2012 ൽ വലിയ പേര് ഇല്ലാതിരുന്ന , കൈയും കാലും വെട്ടിയ സംഭവം വിവരിച്ച , പൈസ കൊടുക്കാഞ്ഞിട്ടു
    Kittex പരിസരത്ത് സമരം തുടങ്ങിയ പാർട്ടി sdpi ആയിരിക്കും.

    • @pran0801
      @pran0801 3 роки тому +2

      സംശയം ലേതു .. ശുടാപ്പികൾ തന്നെ ..

  • @Pradeeppradeep-zh2lj
    @Pradeeppradeep-zh2lj 3 роки тому +4

    എല്ലാം പൂട്ടിക്കാൻ മുന്നിലാണ് ഇവർ, കർണാടക, തമിഴ്നാട് 👍👍

  • @codewithanoop2239
    @codewithanoop2239 3 роки тому +3

    ജനം ടിവിയി നല്ലൊരു പ്രോഗ്രാം

    • @flavinjoseph1216
      @flavinjoseph1216 3 роки тому +1

      തീർച്ചയായും അല്ലാതെ മനോരമയിലെ ഒരുത്തിയുടെ ചൊറിയാതെ വയ്യ (പറയാതെ വയ്യ) Asianet ൽ ഒരുത്തിക്ക് ഒരു കുതn പരുപാടി

  • @TravelwithJay
    @TravelwithJay 3 роки тому

    Great man, hats off sir. Next generation need you. 🙏🏼

  • @nicevilla
    @nicevilla 3 роки тому +7

    ഇത് കേട്ടാൽ business കാര് നല്ലപോലെ ചിന്തിച്ചിട്ടേ തുടങ്ങൂ

  • @dipurajan1
    @dipurajan1 3 роки тому +24

    As a child, I have seen my father troubled by political parties and beaurocrats. We had a fire work shop. All the police officers and Panchayat members needed free fire crackers.
    Request to all politicians and beaurocrats to please stop asking bribes and torturing their families too.

  • @sasikk1275
    @sasikk1275 3 роки тому +5

    ഈ വൃത്തികെട്ട രാഷ്ട്രീയവും ഭരണവും ഉള്ള ഇവിടെ നിന്നും എത്രയും വേഗം രംഗം ഒഴിഞ്ഞാൽ അത്രയും നന്ന്.. സമാധാനം.. സ്വതന്ത്രൃം .. സ്വസ്ഥത... ഇതൊക്കെ വേണ്ടുവോളം ലഭിക്കന്ന ഇടം ഇൻഡ്യയിൽ ഇല്ലാതില്ലല്ലോ...റാസീവ്...ബബസായ മാന്ത്രിപോലും...
    ആണത്തം തെളിയിച്ചു കൊടുക്കണം.... സാബുവിന് എല്ലാവിധ വിജയങ്ങളും ഉണ്ടാവാൻ പ്രാർഥിക്കുന്നു....

  • @baburjand9379
    @baburjand9379 3 роки тому +22

    ഇവനൊക്കെ ഓട്ട് കൊടുക്കുന്ന പരമ ദ്രോഹികളുടെ കാര്യമാണ് പരമ കഷ്ടം

  • @doncbenny
    @doncbenny 3 роки тому +5

    രാഷ്ട്രീയപരമായി ബിജെപി എന്ന പാർട്ടിയോടും അവരുടെ നയങ്ങളോടും എതിർപ്പ് ഉണ്ടെങ്കിലും അവർ കേരളം ഭരിച്ചാൽ വൻ വ്യവസായ വളർച്ച കേരളത്തിന് ഉണ്ടാകും ഒരുപാട് വിദേശ രാജ്യാന്തര investment ഇവിടെക്ക് ഒഴുകും കേരളവും മറ്റു സംസ്ഥാനങ്ങളെ പോലെ കുതിച്ചുയരും അതിന് ഏറ്റവും വല്യ വിലങ്ങുതടി കമ്മ്യൂണിസ്റ്റ് ആണ് 😪

  • @mknpmknp
    @mknpmknp 3 роки тому +1

    Great attitude sir.

  • @syamkumark3052
    @syamkumark3052 3 роки тому +3

    I salute you sabu sir....go ahead with your thoughts and vision.success will be with you tomorrow👍

  • @munninair
    @munninair 3 роки тому +11

    30 വർഷമായി ഞാൻ കേരളത്തിന് പുറത്തു ജോലി ചെയ്യുന്നു

  • @omanagirijavallabhan572
    @omanagirijavallabhan572 3 роки тому +8

    നാട് മുടിച്ചതിൽ ഇടതും വലതും ഒരുപോലെ കുറ്റക്കാർ

  • @SajavanSreekumar
    @SajavanSreekumar 3 роки тому +3

    Jai Hind 🙏 the real fighter 👏👏👏 full support 💪

  • @ManuKumar-xx4zb
    @ManuKumar-xx4zb 3 роки тому +2

    സൂപ്പർ ❤❤❤

  • @baburjand9379
    @baburjand9379 3 роки тому +4

    സത്യമേവ ജയതേ ധർമ്മ മേവ ജയതേ

  • @KumarKumar-lk2ej
    @KumarKumar-lk2ej 3 роки тому +1

    Answers from bottom of heart ..

  • @jithendranmk690
    @jithendranmk690 3 роки тому +1

    VERY GOOD PROGRAM

  • @gracytoms302
    @gracytoms302 3 роки тому +1

    സാബു Sir YOU ARE RIGHT ALWAYS... PLEASE BRING 20-20 JAI JAI 20-20

  • @UmaR-qq4sc
    @UmaR-qq4sc 3 роки тому +6

    ഗോയങ്കഎന്തു പറഞ്ഞാലും ആയങ്കിയും കൂട്ടരും പറയും കേരളം ബിസിനസ് സൗഹൃദം സ്വർണക്കടത്തു ബിസിനസ് ആണ് വേറെ ബിസിനസ് ഒന്നും ആവിശ്യം ഇല്ല.

  • @arminyaakub8719
    @arminyaakub8719 3 роки тому +4

    7:13 SDPI

  • @horscaxyz4603
    @horscaxyz4603 3 роки тому +3

    I am a malayali. Living in tamilnadu. I saw other states are far better than Kerala for investment.

  • @sebastianpm6739
    @sebastianpm6739 3 роки тому +3

    Full support to any person fighting against terrorism

  • @salup.a6756
    @salup.a6756 3 роки тому +2

    സാബു സാറെ.. ഞങ്ങൾക്ക് കിറ്റ് കിട്ടും.. കൂടാതെ ഞങ്ങളുടെ നേതാക്കൾ സ്വർണ്ണ, തടി, മയക്കുമരുന്ന്, തീവ്രവാദ കടത്തും കള്ളകടത്തും നടത്തി ഞങ്ങളെ പോറ്റും 😀😀😀

  • @udayealakkat
    @udayealakkat 3 роки тому +14

    അടിമക്കമ്മികള്‍ക്ക് ഒരുകിറ്റും, ഒരുനുള്ള് കഞ്ചാവും കിട്ടിയാല്‍ കരുതലും സമത്വവും ആയി...!!!!
    പാര്‍ട്ടി നേതാക്കളും, സര്‍ക്കാരും സ്പോണ്‍സര്‍ ചെയ്യുന്ന സ്വര്‍ണ്ണക്കടത്തും, ഡോളര്‍ക്കടത്തും, മയക്കുമരുന്നുകടത്തും ആണ് ഇന്ന് കേരളത്തിലെ പ്രധാന വ്യവസായം...!!!!

  • @SivaPrasad-oq1fx
    @SivaPrasad-oq1fx 3 роки тому +2

    Stay strong Mr. Sabu
    Long live Mr Sabu.

  • @gracytoms302
    @gracytoms302 3 роки тому

    Even though no business could do in Kerala, സാബു Sir, please spread 20-20 all over Kerala, please🙏🙏🙏

  • @binoythankachan3030
    @binoythankachan3030 3 роки тому +1

    support Kitex

  • @jigarthandalayil353
    @jigarthandalayil353 3 роки тому

    Genuine person 😍

  • @gracytoms302
    @gracytoms302 3 роки тому +1

    Please spread 20-20.
    ജയി ജയി 20-20

  • @georgeoommen5418
    @georgeoommen5418 3 роки тому +2

    Kashtam. Political criminals, the extreme situations,only this Legend can escape

  • @kalamandalammithuna133
    @kalamandalammithuna133 3 роки тому +1

    Full support Kitex 👍

  • @antonymt5114
    @antonymt5114 3 роки тому +1

    Kitex സാബുവിനെ കാത്തു പ്രൈവറ്റ് ജെറ്റ് നെടുബാശ്ശേരിയിൽ കാത്തുകിടക്കുന്നു. സാബു എത്രയും വേഗം എത്തുക.

  • @baburjand9379
    @baburjand9379 3 роки тому +5

    കള്ളന്മാർ നശിച്ച നരകത്തിൽ പോകും അധർമ്മികളെ നീണാൾ വാഴില്ല

  • @divakaranpranavam
    @divakaranpranavam 3 роки тому +1

    🙏🙏🙏

  • @johnmandiram
    @johnmandiram 3 роки тому +4

    I think he is the future TRUMP of India.TRUMP used to talk politics while he was doing business.........

  • @iMalayaleeMedia
    @iMalayaleeMedia 3 роки тому

    Anil, the question about Kerala " Ease to do business", please take a look at m.rbi.org.in//Scripts/PublicationsView.aspx?id=20117, this should give you the valid point that Sabu points out. Thank you for being the listener and giving Sabu to express. Compared to other interviews that I had watched. Thank you....

  • @ramamayappa2563
    @ramamayappa2563 3 роки тому +1

    Wait & See,, what will happen....'''

  • @babupk9542
    @babupk9542 3 роки тому

    സത്യ०
    Kifco New Offer Man1

  • @frejesco8437
    @frejesco8437 3 роки тому

    What is the solution for all these problems ?

  • @midhun.d1
    @midhun.d1 3 роки тому +1

    50 ലക്ഷം ആവശ്യപ്പെട്ട ആ പാർട്ടി ഏതാണെന്നു അറിയുമോ ?

    • @pran0801
      @pran0801 3 роки тому +1

      സംശയം ലേതു .. ശുടാപ്പികൾ തന്നെ ..

  • @niriap9780
    @niriap9780 3 роки тому +3

    കണ്ടില്ലേ പറഞ്ഞ കേട്ടില്ലേ?? 5:40 sec
    കോൺഗ്രസുകാർ 77 വിട്ടു പിതാവിന് koduthennu
    CPM ആണേൽ 52 VETTU മാത്രമേ കിട്ടൂ...
    ഇനി നിങൾ പറ ETHA നല്ലത്??

  • @AnoopLuke
    @AnoopLuke 3 роки тому +1

    നിങ്ങള്‍ ഒരു Sulaiman ആണെങ്കില്‍ നിങ്ങള്‍ ക്ക് evide business ചെയ്യാം

  • @matzz6075
    @matzz6075 3 роки тому +8

    Sdpi aano aa party

  • @niriap9780
    @niriap9780 3 роки тому

    7.30 ethu പാർട്ടിയെ പറ്റി ആണ് പറഞ്ഞത്??

  • @benmat6573
    @benmat6573 3 роки тому +1

    Sabu cheta fight for us please.njan ivide saudiyil 50 degreeyil pani eduka...vere vazhil ila loan oke und.enike endengilum joli tharo ..indiayil evidengilum

    • @arminyaakub8719
      @arminyaakub8719 3 роки тому

      Kitex ന്റെ websitil കയറി apply ചെയ്യാം

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 3 роки тому +1

      Ella bro. Evduthey plant mikavarum nirthum. Thangalk telanganayil joli cheyyan kuzhappam ellenkil nokuka.
      Avarude websitil search cheyth nokuka. 👍

  • @sajeeshp1651
    @sajeeshp1651 3 роки тому

    😀😀😀👍

  • @babyvijnan
    @babyvijnan 3 роки тому +1

    Shame on L. D. F.

  • @venkatswamy5337
    @venkatswamy5337 3 роки тому +1

    Despite this discussion and similar discussions in the past, there is no ground level realization or change happening. How did Pinarayi and party come back to power for the second time? Why keralites cannot see that the state is transforming from God's own country to God forsaken country.

  • @gracytoms302
    @gracytoms302 3 роки тому +2

    Sreenijan transgender ആണോ

  • @KSDMOORTHY
    @KSDMOORTHY 3 роки тому

    8 August 1942 ൽ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ബോംബെയിൽ വെച്ചാണ് ആ ചരിത്ര മുഹൂർത്തം ഇന്ത്യൻ സ്വതന്ത്ര സമര ചരിത്രത്തിൽ തങ്ക ലിപികളാൽ രേഖപ്പെടുത്തിയ "ക്വിറ്റ് ഇന്ത്യ" പ്രസ്ഥാനം!
    ഇപ്പോളിതാ ഇവിടെ, മറ്റൊരു ചരിത്ര നിമിഷം ! പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്ന
    "ക്വിറ്റ് കിറ്റ്‌ക്സ് " പ്രസ്ഥാനം ! ഇതോടു കൂടി കേരളവും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇന്ത്യയിൽ വ്യവസായ സൗഹൃദ
    പ്രസ്ഥാനങ്ങളാണെന്നു വിളംബരം ചെയ്യുമാറാകട്ടെ ! "മഹാത്മാ പിണറായി വിജയൻ" നീണാൾ വാഴട്ടെ ! മന്ത്രി രാജീവാ എവിടെ നമ്മുടെ വാളും പരിചയും ! കിറ്റ്‌ക്സ്സാബുവിനെ തുരത്താൻ നമ്മുടെ മരുമകൻ റിയാസ് ചന്ദുവിനെ കൂടി കൂട്ടിക്കോളൂ !

  • @bijoypillai8696
    @bijoypillai8696 3 роки тому

    അന്യ സംസ്ഥാനങ്ങൾ ഇനിമുതൽ അവരുടെ നിക്ഷേപസംഗമങ്ങൾ കേരളത്തിൽ കൊണ്ടുവച്ചു നടത്തും .. IT കമ്പനികൾ ക്യാമ്പസ് റിക്രൂട്ട്മെന്റ് നടത്തുന്നതുപോലെ

  • @texas4478
    @texas4478 3 роки тому +3

    4 pare SDPI ane
    Terrorist party

  • @pradeepkumara.tpradeep4068
    @pradeepkumara.tpradeep4068 3 роки тому

    Paata pririvin matam varumo .......????? from karnataka

  • @dominickeettikkal6075
    @dominickeettikkal6075 3 роки тому

    Left and right ethrayum ethirkkumthorum sabu uyarth ezhunelkkum.

  • @babyvijnan
    @babyvijnan 3 роки тому +1

    Shame on congress.

  • @harisha6535
    @harisha6535 3 роки тому

    കേരളത്തിൽ കിറ്റും മതി

  • @madhunair5128
    @madhunair5128 3 роки тому

    More than 14.5 Lakhs gulf teturners.Their fate.?

    • @ennakavi2129
      @ennakavi2129 3 роки тому

      avarude thallamaare veendum prasavippich mula kudich jeevikkuka. mulapall will last for 5 years.

  • @madhunair5128
    @madhunair5128 3 роки тому

    Ithano vavasyathnte souhrdya state kadamthil kerinilkkunna keralithunte munnottulla pokku.

  • @mathewmj8590
    @mathewmj8590 3 роки тому

    Kitex is the kohinnoor of india.it provides jobs and dignity.

  • @amal00
    @amal00 3 роки тому

    Ente ponne janam tv il enthinu poi.... Ini mooolathil vare chanakam indavum 😬

  • @rajanak9707
    @rajanak9707 3 роки тому

    U XC XC

  • @leah1142
    @leah1142 3 роки тому

    Malayalees agathamaya politics il veenu kidakkuvanu. They don’t care about employment, industries, education etc. they became lazy and they only want free food or kit from govt or they work for political party so their wife will get a govt job through back door. So pls don’t invest in Kerala and if ur not lazy n wants to work then go outside of Kerala or abroad and settle there. 😀

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 3 роки тому +1

      Yup. People are so brainwashed in this State, they just want parties to develop , not the people or state

  • @arunsomarajan171
    @arunsomarajan171 3 роки тому +2

    NCP ആണ് ആ പാർട്ടി..... അവരാണ് ഒരു കോടി വേണമെന്ന് പറഞ്ഞ് ചെന്നത്

  • @Asmilecanchangeeverything
    @Asmilecanchangeeverything 3 роки тому

    In Tamil Nadu the people are suffering several problems example waste water management, with out drinking water, even the authorities of Tamil Nadu doesn't look after it they destroy their own land for money as they get as bribe. Several companies are there in Tamil Nadu they are polluting day by day the authorities are getting enough income through them. Even think Kerala people use to dumb wastes in Tamil Nadu borders why because they don't bother about health or other things but in Kerala we need industrial development but without harming the environment. I support it I don't know what's real case of kitex but the people of Tamil Nadu fought against sterlite companies in thoothukudi and several get shot dead. Can we think of this in Kerala. The government can do whatever they like too so don't compare with Tamil Nadu. They even burn journalist in to flames for reporting against the government. So don't say about it. I don't want to blame the kitex chairperson but he is thinking other states are best for investment. You will find other land to be greeny and watery and when you will go there, you will find the difficulties. In Tamil Nadu enth thenditharavum nadakum if u have money. But when compared to Kerala u can't. And I know very well about both States.

    • @niriap9780
      @niriap9780 3 роки тому +1

      Twenty 20 thudanghu Orupaadu bodham ullavarude vote kitti....LDF UDF moonjum Twenty-20 valarnaal...
      Ithaanu reason

    • @Asmilecanchangeeverything
      @Asmilecanchangeeverything 3 роки тому

      @@niriap9780 Keralam is still green because of less industries that one of the reason, I'm supporting not to exceed a limit for that there should be strict laws and governmental interventions. I want my Keralam to be green and healthy. For that STRICT laws and regulations should be there. Check out the other states which are populated with industries. Check there water pollution, air pollution, and other environmental issues please.... Still Kerala is green because of it's strict law and literacy rate I believe.....

    • @lolong954
      @lolong954 3 роки тому

      @@Asmilecanchangeeverything 🤣🤣I know that u are an agent of sdpi popular front pro muslim parties.. Stop blabbering everyone know ur ajenda and kerala is a failure... Proper waste management plant can eliminate upto 70% of environmental problems, that plant will be installed free of cost by the telangana govt then what's the point in arguing about pollution

    • @Asmilecanchangeeverything
      @Asmilecanchangeeverything 3 роки тому

      @@lolong954 I don't want to back anyone and one more thing for your information I don't support any religious based political parties..... Who ever doing good, I will support.....

    • @lolong954
      @lolong954 3 роки тому

      @@Asmilecanchangeeverything we never expect you to accept ur hidden islamic ideology but we have seen men like u before,as men with hidden islamic ajenda who come in disguise as psuedo secularists will not reveal their true identity before public ahead of their mission completion

  • @nothingmore.....
    @nothingmore..... 3 роки тому +2

    കേരളത്തെ താഴ്ത്തിക്കെട്ടുക എന്ന ബിജെപിയുടെ🎭 നയം നടപക്കാൻ
    മുന്നിൽ നിന്ന് നയിച്ച സാബു ജേക്കബിന്
    ഇരിക്കട്ടെ 🍌🍌🍌🍌❌❌🌚💨

  • @SivaPrasad-oq1fx
    @SivaPrasad-oq1fx 3 роки тому

    Stay strong Mr. Sabu
    Long live Mr Sabu.