ഞങ്ങളുടെ Modular Kitchen COST |New trending WPC Interior |Budget friendly kitchen

Поділитися
Вставка
  • Опубліковано 8 вер 2024
  • #kitchen #chimney #chimneycleaning #modularkitchenchimney #veedu #modular

КОМЕНТАРІ • 89

  • @jiljomathew8796
    @jiljomathew8796 Рік тому +4

    Superb kitchen....wpc Costly anelum durability👌

  • @nature10093
    @nature10093 Рік тому +2

    open kitchen il pattumengil dishwasher vechal nannavum...gtpt il paathram vekkaanum, onanganum paadaanu, also while keeping vessel in it vellam ellayidathum veezhum..at last paatram kazhuki counter top il kooti vekkum which give a cluttered look dishwasher can save water and keep the kitchen clean.

    • @veedumychannel
      @veedumychannel  Рік тому

      sure cost അൽപം കുടുതലായതുകൊണ്ടാണ് ഒഴിവാക്കിയത്

  • @yesk2318
    @yesk2318 Рік тому +3

    Can y share what all included in that 68000/- for hinges. Sounds very high. Please clarify dear

  • @nature10093
    @nature10093 Рік тому +1

    Ibis inte kitchen slab super aanu

  • @smithamenon6827
    @smithamenon6827 Рік тому +1

    Superb👏👏👏. Scalewood wpc👌👌👌🥰🥰

  • @JaseelaFaisal-xl5qi
    @JaseelaFaisal-xl5qi Рік тому +2

    👍

  • @ar5h
    @ar5h Рік тому +2

    drain board vekkana sthalathum vent kodkan marakkanda bro

  • @shaana6365
    @shaana6365 Рік тому +1

    Super ayitnd👍🏼

  • @shabnahamid6698
    @shabnahamid6698 Рік тому

    Nice... Can I get ur kitchen cabinet color code?

  • @tinybudha5549
    @tinybudha5549 Рік тому +1

    Kitchen mathrammala room wardobe um kuudi cherthanu ee amount.

  • @msda23
    @msda23 Рік тому +2

    Microwave nte clearance നോക്കിയില്ലേ?

  • @shaimasulfi
    @shaimasulfi Рік тому +1

    Well explained 👍🏻

  • @aapiashraf7282
    @aapiashraf7282 Рік тому +1

    ഫാബ്രിക്കേഷൻ കിച്ചെൻ നല്ലതാണോ...

  • @roufiyanishab1600
    @roufiyanishab1600 Рік тому +1

    Kitchen super aanutto....Handmade sink aano nokkunnath?

  • @jayaa9923
    @jayaa9923 Рік тому +3

    Mica or pu painting better? Comparing wpc to steel which is costly?

  • @surajsuriya.4800
    @surajsuriya.4800 Рік тому +1

    👍🏼🥰

  • @sajeerakkal563
    @sajeerakkal563 2 місяці тому

    Bro 140sft modular kitchen ചെയ്യാൻ എത്ര sqft wpc board വേണ്ടി വരും

  • @shabnahamid6698
    @shabnahamid6698 Рік тому

    Nice...... Hello Bro... Inbuilt oven ന്റെ size ഒന്ന് പറയാമോ? എല്ലാ oven um standard size ano? futuril vekkananu... അപ്പൊ അതിനുള്ള സ്പേസ് ഇപ്പോൾ തന്നെ വിടാൻ വേണ്ടി യാണ്..... Waiting for your reply

  • @prevoirarchitects
    @prevoirarchitects 8 місяців тому +1

    Bro Its quartz not squard.

  • @xd22ff52
    @xd22ff52 Рік тому +1

    Super

  • @jamshadnani3197
    @jamshadnani3197 Рік тому

    Total expense? Kichan ulpede

  • @user-sp5fw7jb5w
    @user-sp5fw7jb5w Рік тому

    എവിടെ നിങ്ങളുടെ ഗ്രിൽ വെച്ച് പണിത upvc വീട് plz അത് ഇടു

  • @suhailfavad9986
    @suhailfavad9986 Рік тому +1

    മൈക്ക പ്രെസ്സ് ചെയ്യുന്നതിനെ കുറിച് ഒന്ന് വിശദീകരിക്കാമോ.

    • @veedumychannel
      @veedumychannel  Рік тому

      ഉറപ്പായും ഒരു വീഡിയോ ചെയ്യാം

  • @JChand83
    @JChand83 Рік тому +1

    കിച്ചൻ backsplash tile ഇടുന്നില്ലേ?
    ഇടുന്നുണ്ടെങ്കിൽ ആ ഭാഗം എന്തിനു പുട്ടിയൊക്കെ ഇട്ടു ഫിനിഷ് ആക്കി ചെലവ് കൂട്ടി?

    • @veedumychannel
      @veedumychannel  Рік тому +2

      അതൊരു മിസ്റ്റേക്ക് ആയിരുന്നു അതിപൊലെ കുറച്ച് അബദ്ധങ്ങൾ പറ്റിയിട്ടുണ്ട് ഡീറ്റൈൽ വീഡിയോ ഉടനെ ഉണ്ടാകും

  • @sudhikp9360
    @sudhikp9360 11 місяців тому +1

    Bro ningade otg ethanenu parayamo,,

  • @mohamednavas7667
    @mohamednavas7667 2 місяці тому +1

    Squado😂😂😂

    • @veedumychannel
      @veedumychannel  2 місяці тому

      @@mohamednavas7667 തെറ്റിപോയി ക്ഷമിക്ക്യാ

  • @prasadviswanathan4191
    @prasadviswanathan4191 Рік тому +1

    എന്റെയും കിച്ചണിൽ WPC ആണ് 3 സെക്ഷൻ ചെയ്യുന്നത്. PU പെയിന്റ് ആണ് ചെയ്യുന്നത്.

    • @veedumychannel
      @veedumychannel  Рік тому

      pu paint താങ്കളുടെ feedback അറിഞ്ഞാൽ കൊള്ളാമായിരുന്നു

    • @jazeemsajjadh1356
      @jazeemsajjadh1356 Рік тому

      PU chayiunnathinu entayi cost

    • @idealmds2000
      @idealmds2000 Рік тому

      @@veedumychannelethray rate

    • @keekasworld8834
      @keekasworld8834 Рік тому

      Pu adicha feed back and price

  • @Josoottan4767
    @Josoottan4767 Рік тому +1

    Gypsum celing cheythattille ondel athinte details parayamo

    • @veedumychannel
      @veedumychannel  Рік тому

      Gypsum cealing ചെയ്തട്ടില്ല അതിനുപകരം വേറെ കുറച്ചു പ്ലാൻ ഉണ്ട് will update soon

    • @Josoottan4767
      @Josoottan4767 Рік тому

      @@veedumychannel ok 👍👍

  • @sajiantony448
    @sajiantony448 Рік тому

    Counter top, ethu finish granite anu? Leather finish ano?

  • @sha.sharis
    @sha.sharis Рік тому +1

    lapotra granite kitchen counter top ne nalladano

    • @veedumychannel
      @veedumychannel  Рік тому

      lapothta ലെതർ ഫിനിഷ് രണ്ടും നല്ലതല്ല അഴുക്ക് ക്ലീൻ ചെയ്യാൻ ബുദ്ധിമുട്ടാണ്

    • @sha.sharis
      @sha.sharis Рік тому +1

      @@veedumychannelok,, apol ede brand granite aane nallade

    • @veedumychannel
      @veedumychannel  Рік тому

      @@sha.sharis brand നോക്കണ്ട ഗ്ലോസി എടുത്താൽ മതി അത്യാവശ്യം നല്ല റേറ്റിൽ ഉള്ളത് എടുക്കുക

    • @sha.sharis
      @sha.sharis Рік тому

      @@veedumychannel okkkkk

  • @beemaanee
    @beemaanee Рік тому +1

    Normal height ethrayanu kitchen topilek

  • @saidalikutty30
    @saidalikutty30 Рік тому +1

    ഇവിടെ ലൊക്കേഷൻ

  • @abdurehmantk9650
    @abdurehmantk9650 Рік тому

    സ്കോടഡാണോ കോർടസ് ആണോ? കോർട്സ് എന്നല്ലേ പറയാറ്

  • @jafar5895
    @jafar5895 Рік тому +1

    Kitchen matram undakan chodikunnthe 5laksham

  • @cheriank9581
    @cheriank9581 Рік тому +1

    so wpc ain't anti fungal?

  • @shaikh4695
    @shaikh4695 Рік тому +1

    Bro..innu msg ayachirunnu reply onnum kandilla.
    Ferrocement slab+ acp എന്താണ് അഭിപ്രായം ?

    • @veedumychannel
      @veedumychannel  Рік тому +1

      Cost effective

    • @jiljomathew8796
      @jiljomathew8796 Рік тому +2

      Cost effective anu but pooppal varum kurachu nal kazhiyumbo. Anubavam konda. 2 cot putty ittu emersion adichal varilla ennu paryum but weekly 1 time enkilum e cupboardukal open akiyillel poppal pole varum. Pinne tunikalk okke oru smell pole varunnundu..
      Cost effective anu nokkanatenkil aluminum ayirikkum kurachu koodi nallathu. Ferocementinekkal koodutal akum rate. But affordable..

    • @shaikh4695
      @shaikh4695 Рік тому +1

      @@jiljomathew8796 complete aluminium cheyyumbol durability engane ?

  • @idealmds2000
    @idealmds2000 Рік тому +1

    ethra discount kitty

    • @veedumychannel
      @veedumychannel  Рік тому

      ഒന്നും കിയില്ല പിന്നെ faber ഒരു electric കെറ്റിൽ തന്നിരുന്നു 😝house warming ന്

    • @idealmds2000
      @idealmds2000 Рік тому

      ഞാന് 30 ഷീറ്റ് എടുത്തു ഡെലിവറി ഫ്രീ വേറെ ഒന്നും കുറച്ചില്ല
      പിന്നെ qwality നല്ലതയൊണ്ട് ഒന്നും നോക്കിയില്ഖ്
      hinges etra rate aayi

  • @harinisp4850
    @harinisp4850 4 місяці тому

    Wpc thickness?

  • @rajeshsreedhar9798
    @rajeshsreedhar9798 Рік тому +1

    cost including hood and hob ആണോ ??

    • @veedumychannel
      @veedumychannel  Рік тому

      അല്ല ഡീറ്റൈലായി വിഡിയോയിൽ പരഞ്ഞിറ്റുണ്ടല്ലൊ ബ്രോ

    • @rajeshsreedhar9798
      @rajeshsreedhar9798 Рік тому

      @@veedumychannel sorry bro.. ശ്രദ്ധിച്ചില്ല..

  • @Vikraman666
    @Vikraman666 Рік тому +1

    pu ഫിനിഷ് or മൈക്ക ഏതാണ് ലാഭം?

    • @veedumychannel
      @veedumychannel  Рік тому

      pu paint ഇതുവരെ ചെയ്തട്ടില്ല അലമാരയുടെ pu painting കഴിഞ്ഞിട്ട് പറയാം

  • @kiranm3768
    @kiranm3768 Рік тому +1

    Scalewood contact no. Share cheyavo

  • @anoopmadhavan737
    @anoopmadhavan737 Рік тому +1

    സുധീഷ് നമ്പർ പ്ളീസ്

  • @lijureji2311
    @lijureji2311 Рік тому +1

    Can I get sudheesh number