10 വർഷം തടവ് ആണോ യഥാർത്ഥ പ്രണയം😖 | Episode 30

Поділитися
Вставка
  • Опубліковано 5 лют 2025
  • Follow us on Instagram
    / intelerkspodcast
    Follow hosts on instagram
    / shutup_vinu
    / sreekanthgopal93
    / akhildas2000
    / karthiksuryavlogs
    For business enquiries
    D2dpodcast2020@gmail.com

КОМЕНТАРІ • 1 тис.

  • @ZmileWithZera
    @ZmileWithZera 3 роки тому +958

    53:07 ആ കമന്റ്‌ ഇട്ട ആൾ ഞാൻ ആണേ... താങ്കളെ പോലെയുള്ള ആളുകൾ ഈ ടോപ്പിക്ക് എടുത്തതിനും ചർച്ച ചെയ്തതിനും ഒരുപാട് നന്ദി...

    • @umeshrs6837
      @umeshrs6837 3 роки тому +8

      Chechi eth video aanu?

    • @ZmileWithZera
      @ZmileWithZera 3 роки тому +30

      ഉപ്പും മുളകും ലൈറ്റ്

    • @ujweloz4830
      @ujweloz4830 3 роки тому +20

      ചേച്ചി ഒരേ powli ആണ് കെട്ടോ ചേച്ചി യുടെ കുറെ comments കുറെ videos ലു കണ്ടിട്ടുണ്ട് 👍

    • @jaiiovlogs6935
      @jaiiovlogs6935 3 роки тому +9

      🤣 alley chechi.. Avrdey karyam. Onnum parayathayanu nallathu. 😂 alley ...

    • @nishadn
      @nishadn 3 роки тому +4

      ah mathasreeyeyum pithasreeyeyum venam adyam schoolil vittu padipikan

  • @jss1924
    @jss1924 3 роки тому +50

    എത്രയും Young ഓഡിയൻസിനെ influence chiyan പറ്റുന്ന ഒരു ചാനലിൽ ഇത്രയും നല്ല നല്ല ആശയം പങ്കുവെക്കുന്നതിൽ വളരെയധികം സന്തോഷം
    എല്ലാ പോസ്റ്റുകളും മുടങ്ങാതെ കാണാറുണ്ട് വളരെ നല്ല ഒരു ഇതാണ് ഈ ഇത്
    #നീ പറഞ്ഞോ 123

  • @sksr2037
    @sksr2037 3 роки тому +22

    എനിക്ക് 24 വയസുണ്ട്, എന്റെ ചേട്ടന് 28 വയസ്സും. ബന്ധുക്കളൊക്കെ അച്ഛനോടും അമ്മയോടും ചോദിക്കാറുണ്ട് മോനും മോൾക്കും ഇത്രയും വയസ്സായില്ലേ കെട്ടിക്കാറായില്ലേ എന്ന്. ചോദിക്കുന്നവരോടൊക്കെ അവരുടെ ലൈഫ് അവരല്ലേ തീരുമാനിക്കേണ്ടത് അവർക്ക് അവർക്ക് ഇഷ്ടമുള്ളപ്പോൾ ആവട്ടെ എന്ന് പറയാറുണ്ട്. Msc വരെ പഠിപ്പിച്ചു.അതും എന്റെ ഇഷ്ടത്തിന്. ഒരു തരത്തിൽ പോലും സമ്മർദ്ദം ചെലുത്തിയിട്ടില്ല. നീ ഇങ്ങനെ പഠിക്കണം മറ്റുള്ള പിള്ളേരെ കണ്ടു പഠിക്കണം എന്നൊന്നും ഒരിക്കലും പറഞ്ഞിട്ടില്ല.ഫിനാൻഷ്യലി ഇൻഡിപെൻഡന്റ് ആയിട്ടേ കല്യാണം പറ്റൂ എന്ന് പറഞ്ഞു. അത് തന്നെ ആണ് അവർക്കും ഇഷ്ടം. പിന്നെ ജോലി ആയിട്ടേ കല്യാണം കഴിക്കു എന്ന് പറഞ്ഞപ്പോൾ പ്രേമം ഉണ്ടെന്നു പറഞ്ഞ ചില teamsine ഈ അവസരത്തിൽ സ്മരിക്കുന്നു.ഒരു ജോലി ആയപ്പോൾ ആഹാ എന്നാ പിന്നെ ഇപ്പോ കെട്ടിക്കാമല്ലോ എന്നായി.18 വയസ്സ് മുതൽ ഓരോരുത്തർ ആലോചന ആയിട്ട് വരവാ ഇപ്പഴും അത് തന്നെ കഥ. ആളുകൾ കൂടുന്നിടത്ത് (പ്രത്യേകിച്ച് ബന്ധുക്കൾ, നാട്ടുകാർ )പോകാൻ അതുകൊണ്ട് ഇപ്പോ ദേഷ്യം ആണ്.lock down ആയത് കൊണ്ട് ചെറിയ ആശ്വാസം ഉണ്ട് 😌.എന്നെ കല്യാണം കഴിപ്പിക്കാൻ വെമ്പൽ കൊള്ളുന്ന ചിലർക്ക് ഈ വീഡിയോ ഞാൻ അയച്ചു കൊടുക്കും. ഞാൻ പറഞ്ഞിട്ടോ കേൾക്കുന്നില്ല. ഇത് കണ്ടിട്ടെങ്കിലും അവർക്ക് നേരം വെളുക്കട്ടെ. നമ്മുടെ സ്വപ്‌നങ്ങൾ നേടിയെടുക്കാൻ ഒന്നും ചെയ്തു തരണ്ട,ഒരു മെന്റൽ സപ്പോർട്ട് തരുന്ന ചിലരെങ്കിലും ഉണ്ടാവും., ഡീമോട്ടിവേറ്റ് ചെയ്യുന്ന എല്ലാവരെയും just ignore. Thank you so much for this video. Dare 2 Dream ✌️

    • @sksr2037
      @sksr2037 3 роки тому

      @mouse And cat പറയാറുണ്ട്.☺️ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത സങ്കടം ആണ് എല്ലാവർക്കും. എന്തൊരു കരുതലാണീ മൻസർക്ക്😁

    • @Jhnjffrjnrdhn
      @Jhnjffrjnrdhn 2 роки тому

      Yutubil short aaki
      Ningalk venda bagam mathram send cheyyam

  • @binutom7421
    @binutom7421 3 роки тому +117

    ദാസനലിയൻ ne Mike കിട്ടിയതിൻ്റെ സന്തോഷത്തിലാണ് .full on full power

  • @Darshana.737
    @Darshana.737 3 роки тому +8

    ഞാൻ എന്റെ വീട്ടിൽ കുറച്ചു നാൾ മുൻപ് പറഞ്ഞ ഒരു കാര്യം ആണ്, 21 വയസ്സ് ആയിട്ട് ഉള്ളൂ എനിക്ക്, ഞാൻ ഇപ്പോൾ കല്യാണം കഴിക്കാൻ mentally prepared അല്ല, ഒരു ജോലി കിട്ടിയിട്ട്, കുറച്ചൂടെ matured ആയി എന്ന് എനിക്ക് തോന്നുമ്പോൾ മതി കല്യാണം എന്ന്.
    21 വയസ്സ് എന്ന് പറയുമ്പോൾ തന്നെ ഞാൻ ഒരു മുതുക്കി തള്ള ആയി എന്ന ഒരു aattitude ആണ് എന്റെ വീട്ടിൽ 😪. ജോലിടെ കാര്യം പറഞ്ഞാൽ ജോലി ആരും അവിടെ എടുത്ത് വെച്ചിട്ട് ഒന്നും ഇല്ല ചെല്ലുമ്പോൾക്കും എടുത്ത് തരാൻ എന്ന് 😔😔. ഇപ്പോഴും ഒരുപാട് പേർ ഒരു ജോലിയേക്കാൾ importance കൊടുക്കുന്നത് കല്യാണത്തിന് തന്നെ ആണ്.
    വളരെ കുറച്ചു പേർ മാത്രമേ പെൺകുട്ടികളെ financially independent ആയിട്ട് കല്യാണം കഴിപ്പിക്കണം എന്ന് ചിന്തിക്കുന്നുള്ളൂ.

  • @jishnap16
    @jishnap16 3 роки тому +16

    * നീ പറഞ്ഞോ 123 *
    എനിക്ക് 21 വയസ്സ് ആയിട്ടേ ഉള്ളു...നാട്ടുകാരും കുടുംബശ്രീ ചേച്ചിമാരും കെട്ടിക്കാൻ ആയല്ലോ എന്ന് അമ്മയോട് ചോദിക്കുമ്പോൾ അമ്മ പറയുന്നത് അവൾ ചെറുത് അല്ലേ ഒരു 25 വയസ്സും ജോലിയും ആയിട്ട് ആ ശമ്പളം കൊണ്ട് വേണം കെട്ടിക്കാൻ എന്ന്...അത് കേൾക്കുമ്പോൾ എനിക്ക് ഭയങ്കര സന്തോഷം ആണ്....പിന്നെ ഇതൊക്കെ കാണുമ്പോൾ am sooo lucky....🤗🤗🤗🤗🤗❤️❤️❤️
    എന്റെ കൂടെ 10th, +2 ഒക്കെ പഠിച്ച ഫ്രണ്ട്സ് കൂടുതലും മുസ്‌ലിം കുട്ടികൾ ഒക്കെ കല്ല്യാണം കഴിഞ്ഞ് മക്കളും ആയി തുടർപഠനം നിർത്തി കഷ്ടപ്പെട്ടുന്നെ കാണുമ്പോൾ സങ്കടം ആണ്....എന്റെ അയൽവാസി ആയ ചേട്ടൻ കല്ല്യാണം കഴിച്ചത് എന്റെ ക്ലാസിൽ 10ൽ പഠിച്ച കുട്ടിയെ ആണ്....അവൾക്ക് എന്നിട്ട് ഇപ്പോ ഒരു മകനും ആയി....രാവിലെ 10 മണിക്ക് ഞാൻ ഏണീറ്റ് വരുമ്പോൾ അവൾ കുട്ടിനെയും എടുത്ത് പണി എടുക്കുന്നത് കാണാം....എന്ത് കൊണ്ടും കല്ല്യാണപ്രായം 22 തന്നെ ആക്കണം....ഒരു മാറ്റം അനിവാര്യമാണ്.....
    ഈ ടോപ്പിക്ക് എടുത്ത് സംസാരിച്ചതിന് A big thankyou Karthik ettaa... Vinu bro... Dasan bro....Sreekanth bro...Akhilesh bro.....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥

  • @siddhu7908
    @siddhu7908 3 роки тому +147

    ലെ കൂട്ടിലിട്ട തത്ത : മൊതലാളിക്ക് എന്നോട് എന്തു സ്നേഹമാണ് എന്നറിയോ...എനിക്ക് വേണ്ടത് ഒക്കെ മേടിച്ചു തരും പറക്കാൻ പറ്റിയില്ലെങ്കി എന്താ, ഇത്രയും കരുതലുള്ള ഒരു മനുഷ്യനെ വേറെ എവിടുന്നു കിട്ടും. എനിക്കൊരു പരാതിയുമില്ല ഞാൻ ഇവിടെ happy ആണ്.ഞങ്ങളെ ആരും disturb ചെയ്യരുത് pls...

    • @annmariyajeo5577
      @annmariyajeo5577 3 роки тому +1

      ❤😂❤🤪❤😜❤

    • @hungry_human916
      @hungry_human916 3 роки тому +1

      What if enik ee muriyil thanne muthalalide koode irunna mathi and avar unanimously agree cheyth irunnathanengilo 😂

  • @JophyVagamon
    @JophyVagamon 3 роки тому +5

    പണ്ടുമുതലേ കേൾക്കുന്ന ഒരു ഡയലോഗാണ് വല്ല വീട്ടിലും പറഞ്ഞു വിടേണ്ട പെണ്ണാണ് വല്ല അടുക്കള പണിയും ചെയ്തു പഠിക്കു എന്ന്. അന്ന് അമ്മായമ്മ പോര് നടന്നിരുന്ന കാലത്തുള്ള പ്രിക്കോഷൻ ആയിരുന്നു യൂട്ടൂബിൽ കുക്കിങ് ചാനൽ വന്നതോടെ ആപ്രോബ്ലം സോൾവ് അങ്ങനെ ചിന്തിച്ചാൽ 2021ൽ ഈ ആശയം മുൻപോട്ടു വെച്ച അമ്മക്ക് പൊങ്കാല കിട്ടിയതിൽ സോറി ഒന്നും പറയാനില്ല❤️ബട്ട്‌ ഇതിൽ ഒളിഞ്ഞു കിടക്കുന്ന ആ അമ്മ പറയാതെ പറഞ്ഞ ഏറ്റവും വലിയ ഗുണപാഠം ഉണ്ട് (വിദ്യാഫ്യാസം ഇല്ലാത്ത പെണ്ണുങ്ങളുടെ ജീവിതം അടുക്കളയിൽ തന്നെ )സോ അതുകൊണ്ട് എല്ലാവരും നല്ല വിദ്യാഫ്യാസം നേടുക 👍

  • @rithuvanv6962
    @rithuvanv6962 3 роки тому +279

    Podcast topic suggestion :- Introverts vs Extroverts

    • @sreehari1511
      @sreehari1511 3 роки тому +36

      VS enthina randum natural alle

    • @adnanh1711
      @adnanh1711 3 роки тому +5

      @@sreehari1511 👍👍👍

    • @mbbsinrussia7585
      @mbbsinrussia7585 3 роки тому +4

      appo ambivert aya njghaloo

    • @hairafathima6561
      @hairafathima6561 3 роки тому +5

      ambivert and omnivert also exists😄

    • @suja605
      @suja605 3 роки тому

      Karthi thanne ath cheyyanam. He belongs to the extreme end of that spectrum

  • @aswinskumar3634
    @aswinskumar3634 3 роки тому +98

    Ee thumb nails cheythutharunnathara aarayalum Oru big shout out 😌veriety aakanund

  • @akhilkn8992
    @akhilkn8992 3 роки тому +629

    ഒരു മൈക്ക് കൂടി മേടിക്കണം എന്ന് ഉള്ളവർ ഉണ്ടോ..?

  • @sarath.k9963
    @sarath.k9963 3 роки тому +11

    എനിക്ക് തോന്നിയ ഒരു കാര്യമാണ്.... Discuss cheyth അല്ലെങ്കിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് ഈ program cheyyaamaarnnu..... It was very nice.... Do well..... 💕💕

  • @sandrasalil1497
    @sandrasalil1497 3 роки тому +22

    Njn oru 16 yrs ola girl aan nk ningade podacat kanunathilode orupad ariv labikunond like nte kore mindset matan ith othiri help akitond pala categoril prashnagal ningak samsarikumbm ngalk athine paty ariyanum koduthal chinthikanum patunu keep up the good work guyz #niparanjo123

  • @Hari-sd7ls
    @Hari-sd7ls 3 роки тому +370

    അഖിലേഷ് പറഞ്ഞതാണ് ശെരി. വേടൻ ആയാലും അമ്പിളി ആയാലും ചെയ്തത് തെറ്റാണ്. ശിക്ഷിക്കപ്പെടുമോ ഇല്ലയോ എന്ന് കണ്ടറിയാം.

    • @sourav___raj
      @sourav___raj 3 роки тому +1

      Ponnus video eth channel aanu?

    • @elonmusk90
      @elonmusk90 3 роки тому

      @@sourav___raj uppum mulakkum lite

    • @tokyo6105
      @tokyo6105 3 роки тому +1

      Crime aane... Pregnant aakanulla bodham undallo... Vere onnum illenkilum

    • @rc729-n2x
      @rc729-n2x 3 роки тому

      Shiksha kitaan chances high elle…veruthe oke vidaan sadhyatha ilalo ..veruthe vidaruth

    • @Hari-sd7ls
      @Hari-sd7ls 3 роки тому +1

      @@rc729-n2x വേടന് ശിക്ഷ കിട്ടണമെങ്കിൽ കേസ് ആവണം. അമ്പിളിക്ക് ശിക്ഷ കിട്ടേണ്ടതാണ്, പക്ഷെ പെൺകുട്ടി അവന്റെ സൈഡ് ആയത് കൊണ്ട് ചിലപ്പോൾ വെറുതെ വിടാം.

  • @anjali_vijayan
    @anjali_vijayan 3 роки тому +129

    Addicted to kerala's first ever lifestyle podcast✌️😎

  • @bitter__truthss
    @bitter__truthss 3 роки тому +269

    Thumbnail ആയാലും അണ്ണനെ ജയിലിൽ ഇട്ടാൽ ഫാൻസ്‌ സഹിക്കില്ല..
    -- ദാസൻ ഫാൻസ്‌ കൊച്ചി, കലൂർ യൂണിറ്റ്

    • @DainSabu
      @DainSabu 3 роки тому +1

      @Stone Bench ini venam

  • @shif3
    @shif3 3 роки тому +66

    #Niparanjo 123
    58:10 18 yrs mrg mostly ingane thanneyanu enik 24yrs aayi with 4yr baby
    19 yrs ammayiamma poru okke mnge cheyyan nannayi budhimutti
    Stdys cntnw cheythath kond degree DCA und bt job illathath (nokkunnund ith vare aayilla) nalla prblm aanu
    Oru job aanu aavasyam mrge alla ini enkilum ellarkkum velicham veenal mathiyarunnu

    • @Angel-md3pw
      @Angel-md3pw 3 роки тому

      Ee news channel kar avshyam elatha charcha nadathunen pakaram ningle pole anubhavasthrey kond vanu charcha vekanam.
      Prayam koodi nala chekane kitila enum paranju pressure anu. Sahikavunatjilm athikm anu. Pen aayi janichath thane shapayi thoni pokuna avstha 😞😞

  • @ashwini.rathee3108
    @ashwini.rathee3108 3 роки тому +48

    Njan 2016 n bsc nursing padikuvayirunu one yr agunamunbe oru love krnum enne padikan Vidatha vtl adachidu njan othiri struggle chythu padikan vidu Eni love chyilanu pinna enta papa Ella Mrg chythu vidum Eni eaniku nine padipikan ishdavalla enu paranju 3 yrs evidaum enne vidathilaerunu oro yarum pokum thorum pls chythu chothikum padikan vidu enu pinna njan thanne dress stitch padichu angana stitch chyan thodangi korachu paisa save chythu enta kariyam Nokan thodangi .enta vtl 3 girls ayathukondu enne pedanu kedichu Vidan Noki njan samathichila njan paisa ready chythu kazhija yr B.A English joint chythu enta papayodu onnum chothikatha ente studys eaniku Ulla ellam njan thanna ippol nokunu.😍namalu girl anu namaku onnum chyan patilanu orikalum chinthikaru wait chyanum hardwork chyanum ellam ready agum karthik bro uyir😘 ee msg kanuvanengi onu mention chy Ella episode Skip chyatha kanum code ne para 123 love u guys😘

  • @JISHNU1994
    @JISHNU1994 3 роки тому +7

    Podcast നടക്കുമ്പോൾ ഇടക്ക് വിയോജിപ്പുകൾ ഉണ്ടാവുമെങ്കിലും മുഴുവൻ കഴിയുമ്പോൾ മൊത്തത്തിൽ ആശയപരമായി നല്ല കുറച്ച് മെസ്സേജ് സമൂഹത്തിൽ മുന്നോട്ട് വെക്കുന്ന നിങ്ങൾകിരികട്ടെ കുതിരപവൻ ❤️
    One, two, three 😄

  • @studylife831
    @studylife831 3 роки тому +9

    Chetta oru suggestion aanu... Oru topic eduthu discuss cheyyumbol athinte krthyamaya dharana or introduction ethikkan try cheyyuka... And ithiri koode research cheythal or similar situation and laws nokki kazhinjal kurachoode dharana kittum...oraal athum keralathil oru social issueine proper aayi address cheyyuka ennathu cheriya kaaryamalla athinte oppam othiri aalkkar kaanunnundel it's great etta... So oru social change konduvaran ippozhum pazhaya thoughtsil kudungi kidakkunnavare rethink cheyyikkan karthik surya enna influencerkku kazhiyum ennu karuthunnu... I love your fun videos athinte oppam itharathilulla social issuesine koode address cheyyumbol it's happiest thing, but kurachukoode modify cheyyan try cheyyu chetta... And I'm sure you can take this channel to next level 💖
    #nee_paranjo_123

  • @Angel-md3pw
    @Angel-md3pw 3 роки тому +4

    44:45 vinu paranjath correct aanu.badhyatha ozhivakum pola. Njanum epo face cheythondirika. Chilapo chath kalyaan thonum😞😞

  • @the.valmont
    @the.valmont 3 роки тому +165

    നേരത്തെ ഷൂട്ട്‌ ചെയ്ത എപ്പിസോഡ് ഒക്കെ ഉള്ളോണ്ട് ഇ ടോപിക് ഒക്കെ ലേറ്റ് ആയി പോകുമെന്ന് വിചാരിച്ചു ഇരിക്കുവാരുന്നു. ചൂട് ആറും മുൻപ് വന്നല്ലോ 😌🔥

  • @sandhyak5266
    @sandhyak5266 3 роки тому +32

    വിനു പറഞ്ഞ comments കൊള്ളാം.. indain culture എന്തായിരുന്നു എന്നും , parenting എന്ന responsibility ഏറ്റെടുക്കാൻ കഴിയാത്തവർ കുട്ടികളെ ഉണ്ടാക്കരുത് എന്നും പറഞ്ഞതിന് 👍 . ദാസൻ്റെ കമൻഡ്സും കൊള്ളാം.

  • @sarangsajeev2287
    @sarangsajeev2287 3 роки тому +6

    Oro karyathinteyum angeyatam muthal engeyattam vere charcha cheyyunnuu that's great 👏👏
    Oru vishayathinte randu bhagathuninnum chindhichu parayunnathum ee podcastinte positive aanu

  • @sarathdnair
    @sarathdnair 3 роки тому +3

    @1:03 chunkine real chunk ayi kanunna real friend Srikanth bro 🥰 aaaaa attitude pudichiruku 👌👌👌☺️

  • @AjasAS
    @AjasAS 3 роки тому +202

    കർമ്മ ന്യൂസ് നും മറുനാടനും ഇട്ട് nice ആയിട്ടൊരു കൊട്ടൽ. I like that 😅😅

  • @Febinpeteryesudas
    @Febinpeteryesudas 3 роки тому +194

    *ദാസനളിയൻ ഇന്ന് കട്ട ഫോമിലാണല്ലോ* 😂 😂

    • @WatermelonGraphics
      @WatermelonGraphics 3 роки тому +16

      ഇന്ന് സ്വന്തമായി മൈക്ക് ഉള്ളത് കൊണ്ടാവും 😀

  • @tojinmathew1222
    @tojinmathew1222 3 роки тому +3

    2,3podcast മാറ്റി വെച്ചാൽ ബാക്കി എല്ലാം ഒന്നിനൊന്നു മെച്ചപ്പെടുന്നതാണ് ഈ ചാനൽ കാണാൻ എല്ലാവരെയും പോലെ തന്നെ എന്നെയും ആകർഷിക്കുന്നത്. പിന്നെ നിങ്ങൾ പറയുന്ന topic എല്ലാം ഇപ്പോൾ പറയേണ്ടത് അത്യാവശ്യവും പലരും തിരിച്ചറിയണ്ടതും ആയിട്ടുള്ളതും ആണ്. എല്ലാം മാറി കുറച്ചു കൂടി നല്ല കാഴ്ചപ്പാടുള്ള ഒരു സമൂഹത്തെ കാണാമെന്നു പ്രതീക്ഷിക്കാം
    .. and best of luck guys..നല്ലത് വരട്ടെ ❤
    #നീ പറഞ്ഞോ

  • @im_agnil
    @im_agnil 3 роки тому +121

    ഇത് കേൾക്കാതെ തന്നെ അറിയാം
    കൊച്ചിയിൽ തുടങ്ങി കൊയിലാണ്ടിയിൽ ചെന്ന് നിൽക്കും💕

    • @almamary7713
      @almamary7713 3 роки тому +1

      😂🤣

    • @abhilakshman783
      @abhilakshman783 3 роки тому +1

      ഉള്ളിയേരി വരെ പോരെ 😆😆😆😆

    • @achuus6723
      @achuus6723 3 роки тому +2

      Allada mwone full kandu

  • @rajisabu6512
    @rajisabu6512 3 роки тому +3

    Black tshirt boy superbbb ningal ingene okke parayunnelum oru good message undu ella talks lum 👏👏👏👏

  • @Febinpeteryesudas
    @Febinpeteryesudas 3 роки тому +188

    കാർത്തിക്ക് ഏട്ടാ ഒരു ചിരി ഇരു ചിരിയുടെ promoയിൽ ഒരു proposal കണ്ടല്ലോ 😱

  • @A2ACREATIONS
    @A2ACREATIONS 3 роки тому +6

    Neeparajo 1234 ✌️ 🔥
    Great Subject
    ഇനിയും ഇതുപോലെ ഉള്ള വിഷയങ്ങൾ ചർച്ച ചെയ്യണം👏❤️
    Great indian Kitchen V2😆👍

  • @akhilkn8992
    @akhilkn8992 3 роки тому +14

    ലാസ്റ്റ് വീഡിയോ യിലെ കമന്റ്‌ അവസാനം വായിക്കുന്ന പരിവാടി അടിപൊളി ആണ്... നമ്മൾ കമന്റ്‌ ഇടുന്നവർക്കും ഒരു സന്തോഷം ആവും

  • @hairafathima6561
    @hairafathima6561 3 роки тому +17

    Aaka 17 vayas olla enna kann thurana kaalam kelkunatha kettikunathenthe kurich...parents mathram alla ith parayunne aenn oorkanam .entta brother in orikal polum ith onnum face cheyyendi vannittilla..lockdown idak parents koode oru vtl pokan ida aayi avide vech kore kalathin sheesham enna kanda odane kanda avr paranjath enna 20 vayasin kettich vidanamenn ayirunu..kett aadiyam kili poyi enik,pinna deshyam vann,nan avidenn veetukareyum vilich irangi ponu,ini melal angott pokukeyumilla.. entta best friend padikan aayi sg okke poyappo nanum vtl paranj enik ielts ezhuthanam onn shremikanamenn appo enna mind akanda brother ine vidamenn okke paranj,chunk potti poyi, cousins vtl nan poyitt kore aayi avide chellumbo poya friend sugam ano clg il nthokke indenn onummalla chodikar avala avideolla aarelum kond kettikkanamallo aenna aadiya entta Aunty kk ntha avastha aanalle.. ntho pennkuttikala veetukark polum vishwasmilla,avrk ishttam ollath alla avr cheyyende parents and society decide cheyyende karyam anenn olla mindset an, parents entta mind il brother ine mathrame avre nookan pattu ennaenn thonunnu.. fiancial independent aethrayum petten akan olla entta agrham avara koode better ayitt treat cheyyan ollathanenn paranjitt koodi oru acceptance illa.. nth kondum nan entta brother ine kaatti passionate aayi studies nan edukund ee lockdown ayitt polum still i am struggling as i am not getting no support from my parents to cherish my dreams... nan Ummaya ningala chila podcast kelkpikar ind..kure kazhinjumbo umma maari pokum.. enik 100 pavano 50 laksho caro onnum venda enna sanosham arinj avr ennod behave cheytha mathi entta dreamsine support aakiya mathi .. Nan nalla reethiyil prove cheyyan tanna theerumanichirikkeyaann.. mattam varumenna prethekshichayil😊

  • @Football_bhakthan
    @Football_bhakthan 3 роки тому +164

    unboxing dude cheyunna prank നിര്‍ത്തിയാല്‍ നന്നായിരിക്കും

    • @alexbenny5607
      @alexbenny5607 3 роки тому +29

      Sangadam thonunathu food vechu kalikumbolaanu

    • @geyongigi8075
      @geyongigi8075 3 роки тому +7

      True

    • @originalgangstercinderella9992
      @originalgangstercinderella9992 3 роки тому +19

      സത്യം കാണുന്നവർ പൊട്ടന്മാർ ആണെന്നാണ് പുള്ളിടെ വിചാരം

    • @benzene498
      @benzene498 3 роки тому +2

      @@originalgangstercinderella9992 crt

    • @aestheticretro
      @aestheticretro 3 роки тому +2

      Yss

  • @sharigasreejith8806
    @sharigasreejith8806 3 роки тому +11

    21years il marriage kazhinju, 25 years oru baby aayii ipo.. lovable husband, good family .... Butt... Iposhum ente dreams, oru job, ithoke orthu vishamichu irikunu.. onum nadakununillaaa.. 🙃

  • @onnummarakkillarama5072
    @onnummarakkillarama5072 3 роки тому +136

    ഇന്നൂ ഇവരുടെ പാട്ടു മിസ്സ്‌ ചെയ്തവർ ഉണ്ടോ...

  • @the_point915
    @the_point915 3 роки тому +132

    ഇന്ന് മുതൽ എല്ലാവരും വീട്ടിൽ അമ്മയെ അടുക്കള പണിയിൽ ഇക്വലി സഹായിക്കണം... മനസിലായില്ലേ karthi bro, akhil das, vinu, sreekant, 😄😂

  • @sanjaycsanju287
    @sanjaycsanju287 3 роки тому +9

    9:30 ന് വീഡിയോ കണ്ടു തുടങ്ങിയ ഞാൻ 12:30 കണ്ടു നിർത്തിയെ എന്നിട്ടും പോന്നുന്റെ വീഡിയോ കിട്ടില്ല
    അവസാനം ശ്രീകാന്ത് അളിയൻ ചാനൽ പറഞ്ഞോണ്ട് അവസാനം വീഡിയോ കിട്ടി ശ്രീകാന്ത് അളിയൻ ഉയിർ
    #നീപറഞ്ഞോ123

  • @imranca9118
    @imranca9118 3 роки тому +4

    Karthik chettante friends circlum
    Topicsum opinionsum enik orupad relate cheyyan pattum ❤️

  • @mahima6429
    @mahima6429 3 роки тому +3

    Podcast ile comments nu onn react cheyyanm👍... Ithrem comment ittathyrunnu... applekkm nte comment vayich🤣sho enich bayya 🤭🤭1:25:13 ath njnaana 😁pranje 🤣_ne paranjo 123

  • @aryaponnu7785
    @aryaponnu7785 3 роки тому +3

    23 vayasayappo najnum paranju. Enikku kalyanam kazhikkanonnu. Veetukar kalyanavum kazhippichu.. pashe 1 masam jeevichu eppo divorce ayi.. ente eduthu chattam kondu njan nediyatha😌😌😌😌

  • @gouthamnrd
    @gouthamnrd 3 роки тому +10

    #niparanjo123
    ഞാൻ Karthik surya എന്ന് വ്യക്തിയെ അറിഞ്ഞത് ഈ podcast കുടെ ആണ്‌, Spotify ennum രാത്രിയില്‍ check ചെയ്യും new episode വന്നോ എന്ന്, ഞാൻ karthik ഏട്ടന്റെ ഒറ്റ vlog പോലും കണ്ടിട്ട് ഇല്ലായിരുന്നു, ഈ podcast കേട്ട് തുടങ്ങിയ ശേഷം നിങ്ങളെ എല്ലാരേയും കുറിച്ച് കൂടുതൽ അറിയാൻ ഞാൻ ഇപ്പോൾ vlog കണ്ടു തുടങ്ങി എല്ലാം ഒരേ powli 💥

  • @Arjunln5800
    @Arjunln5800 3 роки тому +6

    Vinu annan uyir vinu bro ullathond mathrom nan e channel kanunnu 😊

  • @hodophile991
    @hodophile991 3 роки тому +73

    Air ൽ കേറിയവരെ വീണ്ടും air ൽ കേറ്റി നിങ്ങൾ air ൽ കേറാതെ സൂക്ഷിച്ചോ🛑...Njan uppum mulakum lite channel video kandu uff🔥🤯chummathalla sreekanth aliyan avare thalla enn paranjath enn manasilayi.Nee paranjo123😂

  • @Vrahbgrhvcse1345
    @Vrahbgrhvcse1345 3 роки тому +17

    ❤️ podcast oke adipoli Aahnu. Onnum miss aakarila. Keep going ❤️❤️

  • @deepakvijayan2077
    @deepakvijayan2077 3 роки тому +1

    Ennale Spotify kandatt comment idaan wait chyunna le njn😂😂😂satyam paranja u are my close friends now....korach chettanmaarde Edel erunn samsaaram kelkuna feel....30 episode kande .....koodylm kett theerth....record varakaan indaayi...full theerth edum ketat

  • @sanjuabraham264
    @sanjuabraham264 3 роки тому +8

    ചേട്ടാ ഒരു വലിയ അപേക്ഷ ഉണ്ട് ചേട്ടൻ ഇപ്പോൾ ഈ രാജ്യത്തും കേരളത്തിലും qnet, qi, പോലുള്ള chain മാർക്കറ്റ്‌ scam നേ പറ്റി ഒന്ന് പഠിച്ചിട്ട് podcast ൽ ഒന്ന് ചർച്ച ചെയ്യണം അനേകം പാവങ്ങൾ ഈ സ്കാമിൽ അകപ്പെട്ടു ട്രാപ്പിലാകുന്നു.. So ഒരു വല്യ ഒരു awerness അരിക്കും ചേട്ടൻ ഇതിനെപറ്റി പറയുകയാണേൽ നിങ്ങൾ ചർച്ച ചെയ്താൽ എല്ലാവരും ഇത് അറിയും.. This is my Humble request chetta 🙏🙏🙏🙏🙏🙏
    Sanju Abraham

    • @IntelerksPodcast
      @IntelerksPodcast  3 роки тому +5

      ua-cam.com/video/KyRW4zalfwU/v-deo.html
      Already cheythittund

    • @sanjuabraham264
      @sanjuabraham264 3 роки тому

      ചേട്ടാ അതിൽ qi, qnet group നേ പറ്റി പറഞ്ഞിട്ടില്ല...

    • @sanjuabraham264
      @sanjuabraham264 3 роки тому

      ലക്ഷങ്ങളുടെ scam ആണ് bro

    • @sanjuabraham264
      @sanjuabraham264 3 роки тому

      ഒരിക്കൽ കൂടി പഠിച്ചട്ടു ചർച്ചയിൽ ഈ qnet എന്ന fraud company യെപ്പറ്റി ചർച്ച ചെയ്യണം

  • @shafeeqcm341
    @shafeeqcm341 3 роки тому +1

    1:16:52 nice point.... kollam😊😊😊,

  • @CLAPPANAMANULAL
    @CLAPPANAMANULAL 3 роки тому +55

    കാർത്തിക്സൂര്യ&അഖിൽദാസ്&ശ്രീകാന്ത്&വിനു&അഖിലേഷ്❤😍💞❣️💓💕

  • @rvp5063
    @rvp5063 3 роки тому +1

    ഞാൻ plus 2 pass ആയത് 2020 ൽ ആണ് ആ time ൽ ആണ് പെൺകുട്ടികളുടെ കല്യാണ പ്രായം 21 ആകണം എന്ന ഒരു കാര്യം മുനോട് വെച്ചത് ആ സമയത്ത് ഞാൻ plus2 pass out ആവാൻ കാത്തു നിന്ന പോലെ pass out ആവലും കുറെ പെൺകുട്ടികളുടെ കല്യാണം നടന്. ഇന്ന് ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത് 3/9/2021 ആണ് ഇപ്പളും കല്യാണ പ്രായം 21 ആക്കിയില്ല
    CODE :നീ പറഞ്ഞോ 123

  • @thatomnivert1513
    @thatomnivert1513 3 роки тому +5

    49 :00 njaan ippo poi aa channel kand...
    Hoooo
    Ijjathy thalla #trainer 😂😂

  • @sainabaaa9929
    @sainabaaa9929 3 роки тому +2

    Innum penkuttkal phase cheyunna issues othiri discuss cheytu. Before marriage course ennulla reetiyil penkuttikalde vidhyabyasam , financial stability enningane ulla vishayangale aspadhamaaki Oru course must ayi be parentsum avarude makkalum pass ayale marriage kazhipikan patolu ennu Oru rule varuvanenkil nallatayirikille. Pass mark 80% qboveum vakanam. 10il 8 porutham nokunnavark 80% valiya Oru karyam tanne ennu ullataki matanam. Angane korch changes kondvaran patille. I mean othiri parents inte kazhchapadukal maaran oru vazhi aakille. Korachum koodi rules strict avumpo society better avum ennu tonnunnu. Written test inu pakaram oral aakam exam etu language um choose cheyam

  • @LoVe_Ur_LiFe1
    @LoVe_Ur_LiFe1 3 роки тому +8

    Akhilesh chettante sound korava....oru mic athyavisham anu....
    Love u guys ❤️❤️❤️
    Sreekanth chettan poli ❤️❤️🔥🔥
    (Ni paranjo 123)

  • @anainabinu7068
    @anainabinu7068 3 роки тому +3

    #Niparanjo123
    Einte family um engane 18 akumbole kalyanam kazhipikkunath nallathanu enn vicharicha family thanne aanu.. avar athu einte Chechi yil implement cheyyanum nokki... Tbh I was also with the family (kalyanam enikk adichu pwolikkam enn philosophy kond) But she strictly oppressed that and held on her stand. Now she is 25 and doing her master's in abroad. Eppol aa paranjavar thanne valare proud aanu Chechi ye orth.. einte family ekkum aa change vannu.. now they are willing to sell their everything for my studies. So my point is that nammal vecharichale nammale oru karyam cheyyipikkan sadhikuka ullu...(angane oru thinking capability elekku girls ine kond varanam).. So stand strong and finish your part.... ❤️❤️❤️

  • @bhagyasree6929
    @bhagyasree6929 3 роки тому +19

    Aa achantem ammedem samsaram kett nammade achanum ammayum vazhi thetti pokonnane ente pedi…. Athukondane abhiprayam parayunnu nammal

  • @alexbenny5607
    @alexbenny5607 3 роки тому +4

    Samoohathil ithaanu sheri ennu njan karuthiyrunna karyangal athava ee karyam inganeye nadakaavu ennokke karuthiya orupad thettitharanagal podcast kandu thudangiyappol muthal maarithudangi ellathinum randu vashamund athu randum nammal chinthikanm ennittu podcastill parayunna karyangal athe pole thanne thudarathe nammal chinthichu nammude sherikku thonunna karyangal athava nammudethaaya oru nilapaadu sweekarikanm ennathinu prajothanm nalkiyathu ee podcastukal aanu . iniyum saamoohika prathipathatha ulla orupad podcastugal varatte................# nee paranjo123

  • @tophits6068
    @tophits6068 3 роки тому +3

    21:15 അഖിലേഷ് ബ്രോ ഇവിടെ പറഞ്ഞതിൽ ഒരു തെറ്റ് ഉണ്ട്. 18 വയസ്സിനു താഴെ ഉള്ള ഒരാൾക്ക് living together ഇൽ ജീവിക്കാൻ കഴിയില്ല. കാരണം അവരുടെ തീരുമാനങ്ങൾക് നിയമം "valid consent" ആയി അംഗീകരിക്കുന്നില്ല എന്നത് തന്നെ. 18 വയസ്സിനു താഴെ ഉള്ള ഏതു ഒരാളുടെ തീരുമാനവും manipulative opinion ആയി മാത്രമേ consider ചെയ്യുക ഉള്ളു. 18 വയസ്സ് പൂർത്തിയായെങ്കിൽ മാത്രമേ സ്വന്തമായി എടുത്ത തീരുമാനത്തിന് പോലും ഭരണഘടനയും നിയമവും അനുസരിച്ചു വിലയുള്ളു.

  • @athulyam.b1062
    @athulyam.b1062 3 роки тому +20

    ഇന്നത്തെ podcast അടിപൊളി ആരുന്നു, start to end full comedy ആരുന്നു പിന്നെ കുറച്ച് serious കാര്യങ്ങളും ഉണ്ടായിരുന്നു. This is one of my favourite podcast, keep going......
    #niparanjo 123😆

  • @riyaskhanjs2721
    @riyaskhanjs2721 3 роки тому +11

    Just finished watching your 1st to 120th vlog in one stretch ❤️❤️❤️
    #nee paranjo 123😁

  • @midhund.p8645
    @midhund.p8645 3 роки тому

    Nee paranjo 123... Innatheyum podcast informative ayirnn... Korachokke chindhippikkunnadhum aayirnn....😍😍👏👏🙌🙌

  • @sona600
    @sona600 3 роки тому +6

    #ne paranjo 123
    Ennathe episode adipoli ayirunnu 😍🥰. Pnne ningal paranjath kettitane uppum mulakum lite vlog ne patti arinjathu😂

  • @varshamelbin9865
    @varshamelbin9865 3 роки тому +5

    Njan ningalude video download cheythu morning jogging pokumbol kelkarundu..parisaram marannu chirichu pokumm 1 hour pokunath ariyila thanks
    ...ningal ellarum poli aanu ketto..
    Lots of love from Dubai 😍

    • @annamathew7096
      @annamathew7096 3 роки тому +1

      bhayangara comedya...njn chumma erunn chirichond erikkum😂🤣 especially dasan aliyanum sreeshanth aliyanum nthellum paranjall ...njn thanne erunn chirikunath kand ente Amma pollum ennod vatt Anno enn choichittund😁

  • @Thejomation
    @Thejomation 3 роки тому +56

    *Quarantine ൽ കുറച്ചു ദിവസം ഇരിക്കുമ്പോൾ തന്നേ എല്ലാവ൪ക്കു൦ മടുപ്പാകു൦ , ഇവർ ഇതു എങ്ങനെ ഇരുന്നു 🤔ഇതിലും നല്ലത് ഒരു register marriage എങ്കിലും ചെയ്തു മാറി താമസിക്കുന്നതായിരുന്നു*

  • @renjitheb2116
    @renjitheb2116 3 роки тому +1

    Njngaludea paripady pwolli aanu.njn mikathum kanarindd...enikk ningalea ellvarineumm orupad ishtavummannu..ath kondu enik thoniya karym njn onu parayukayann..
    Frst topic evar parayunath kelumbol thannea manasilakkumm ivark ee topicina kurich karymmaytt ariythea aanu samsarikunath enn kurach nalath polea onu study cheythitt.paranjal adipolli aayeaneaa.......

  • @afijiths.a
    @afijiths.a 3 роки тому +8

    Code: നീ പറഞ്ഞോ. വളരെ മികച്ച ട്ടോപിക് ആയിരുന്നു

  • @jaiiovlogs6935
    @jaiiovlogs6935 3 роки тому +13

    43:36 aliyoyy 😂😂 nee pettu
    Sherikkum thallennu vilikunna cheetha onnumalla..,
    Avr parayunna kekkanam education ollond anu divorce koodunna..😂 pinna velakarijanu , enthellam kelkanam...😂 avrkk. Avrooda moley kettikam, enth venom cheyyam. But educationeyy eganeyy thazhthi kettukayanu... Avrdey main
    Avrk 3 matha koch ankoch anu athina kettikond varumbol. Ariyam

  • @nandanaaa8589
    @nandanaaa8589 3 роки тому +21

    കാർത്തിക് ബ്രോ നിങ്ങൾ പറഞില്ലേ പെൺകുട്ടിയെ വീട്ടുകാർ നിർബന്ധിച്ചു കല്യാണം കഴിപ്പിക്കുന്നു എന്ന്.. ഒരു പെൺകുട്ടി 25 വയസ് കഴിജിട്ടും കല്യാണം കഴിച്ചില്ലെങ്കിൽ അവരുടെ ചുറ്റുപാടുമുള്ള ആളുകൾ parents നോടാണ് ചോദിക്കുന്നത് നിങ്ങളുടെ മകൾക് കല്യാണം ആയില്ലേ എന്ന്..ഇല്ലെങ്കിൽ അവർ പറഞു നടക്കുക അവൾക് എന്തോ അസുഖം ആണെന്ന് ഏതൊരു രക്ഷിതാവും അത് കേൾക്കാൻ ആഗ്രഹിക്കില്ല... നിങ്ങൾക് പറയാം പലരും പലതും പറയും ഒന്നും കേക്കാൻ നിൽക്കണ്ട എന്ന് പക്ഷെ നിരദരം കേക്കുമ്പോൾ ഏതൊരു രക്ഷിതാവും മകളെ കല്യാണത്തിലേക് push ചെയ്യും... നമ്മുടെ society's ചിന്താഗതിയാണ് മാറേണ്ടത്.... നമ്മുടെ നാട്ടിൽ ഉള്ള എല്ലാവരുടെയും ചിന്ത ഒന്നായിരിക്കില്ല...പലരുടെ വാക്കുകൾ കാരണം ഒരു പെൺകുട്ടിയുടെ സ്വപ്നങ്ങങ്ങൾ ആണ് അവിടെ നിലക്കുന്നത്.... എപ്പോഴാണ് സ്ത്രീകൾക് ഇവിടെ സ്വാതന്ത്ര്യം ലഭിക്കുക.. എപ്പോഴാണ് ഒരു പെൺകുട്ടിക് തന്റെ സ്വപ്നം ആരോടും ചോദിക്കാതെ സഫലമാക്കാൻ കഴിയുക... ഏതൊരു പെൺകുട്ടിയോട് ചോദിച്ചാലും ഉണ്ടാകും പലരും കാരണം നടക്കാതെ പോയ സ്വപനം...........
    നമ്മുടെ നാട് ഇന്നും പണ്ടുകാലത്തിൽ തന്നെ നിൽക്കുന്നു എന്നാണ് ഇവർക്കൊക്കെ ഒരു പുരോഗതി ഉണ്ടാകുക.....

    • @gemsree5226
      @gemsree5226 3 роки тому +2

      അതിനു എന്താ സൊല്യൂഷൻ?? നമ്മുടെ culture ഇൽ ah ചേഞ്ച്‌ implememt ആവണം.. അതിനു ഇത്തരം ചർച്ചകളും, ബോധം വരുന്ന കുറെ ആളുകളും വേണം...

  • @Elsa-yj1vo
    @Elsa-yj1vo 3 роки тому +1

    Ne parano 1 2 3
    Karthik chettan parnapole ee early age marriage ne kurich njghale polulla teenagers ne oru think konduvaran ee podcast ne kazhiyum. Nanaiyitt pokunundatto, first okke 5 min kanditt iraghumayirunu but eppo addict ayi because little little information kittunund. ☺

  • @noonesaid123
    @noonesaid123 3 роки тому +79

    10 വർഷത്തിന് ഇടയിൽ ചിലപ്പോ എന്തെങ്കിലും കുറ്റ കൃത്യം ചെയ്തിട്ടുണ്ടോ എന്ന് അന്വഷിക്കണം

  • @mbbsinrussia7585
    @mbbsinrussia7585 3 роки тому +25

    I totally agree with u vinu...aliya , if u can't handle it, please don't manufacture...👶

  • @Apppzzzssss
    @Apppzzzssss 3 роки тому +5

    ചർച്ചയ്ക്ക് വച്ച TOPICS അടിപൊളിയാണ്

  • @armygirl1166
    @armygirl1166 3 роки тому +5

    ഈ എപ്പിസോഡ് പൊളിച്ചു..❤️❤️❤️

  • @anjali_vijayan
    @anjali_vijayan 3 роки тому +11

    അമ്പിളി issue:അമ്പിളിയുടെ വീട്ടുകാരുടെ interview വന്നിട്ടുണ്ട് ഇപ്പോ. അത് കേൾക്കുമ്പോ തന്നെ നമ്മുക്ക് മനസ്സിലാകും സാധാരണ കുടുംബo ആണ്, അവർക്ക് ഇപ്പോഴും ഈ കാര്യത്തിൻ്റെ seriousness മനസ്സിലായിട്ടില്ല എന്ന്. അവർ അവരുടെ കാലത്ത് ഉണ്ടായത് പോലെ 16 വയസിൽ കല്യാണം കഴിക്കുന്നതും കുട്ടികൾ ഉണ്ടാവുന്നതും ഒരു തെറ്റായി കാണുന്നില്ല. മകനു എതിരെ പീഡനം എന്നു news വന്നത് ഇപ്പോഴും കരുതി കൂട്ടി ആൾക്കാർ ചെയ്യുന്നത് പോലെ ആണ് വിചാരിക്കുന്നത്. 18 തികയാത്ത കൂട്ടി ആണ്, അത് കൊണ്ട് കുട്ടിയുടെ സമ്മതത്തോടെ ആണെങ്കിലും ഇതു കേസ് ആണെന്ന് മനസ്സിലാക്കുന്നില്ല. ഇതിൻ്റെ ഒക്കെ പിന്നിലെ main issue എന്ന് ഇവിടെ തോന്നുന്നത് നിങ്ങൽ മുന്നെ podcastil പറഞ്ഞത് പോലെ lack of sexual education thanne aanu.
    ഉപ്പും മുളകും lite: അവർ ഇതിന് explanation ആയിട്ട് വന്നത് , ponnu already modelling ഒക്കെ ചെയ്യുന്നുണ്ട് അതിൽ നിന്ന് കൊറച്ച് cash ഉണ്ടാക്കിയിട്ടുണ്ട് , ഇതേപോലെ തന്നെ കല്യാണം ഒക്കെ കഴിഞ്ഞു degree എടുത്തു വേണമെങ്കിൽ ഒരു beauty parlour ഒക്കെ തുടങ്ങും എന്നാണ്. അല്ലാതെ പഠിക്കുന്നില്ല പറഞ്ഞിട്ടില്ല. (Just for clarification). പക്ഷേ ഇത് ഒരിക്കലും support ചെയ്യാൻ പറ്റില്ല. കാരണം ഈ കുട്ടിക്ക് ഇവർ already the so called "course" കൊടുക്കുന്നത് കൊണ്ട് ഇതൊക്കെ ചെയ്തു ഇരിക്കണം എന്നല്ലേ indirectly ivar പഠിപ്പിച്ചു കൊടുക്കുന്നത്. എന്നിട്ട് ഇവർ കൊറേ മക്കൾ ഉള്ള പ്രാരാബ്ധം പറയുന്നു. Ingne ബാധ്യത ആയിട്ട് thonnunnundel ഇവർ 4 മക്കൾക്ക് ഒരിക്കലും ജനനം കൊടുക്കരുതായിരുന്നു. 18 വയസിൽ ഇപ്പോ aa കുട്ടിക്ക് വീട്ടുകാർ പറയുന്നത് ആണ് ശരി എന്നൊക്കെ തോന്നുമെങ്കിലും പിന്നീട് ഒരിക്കലും ഇതു ഓർത്ത് കുറ്റബോധം ആവാതിരിക്കട്ടെ.
    ഒരു ചേട്ടൻ്റെ സ്ഥാനത്ത് നിന്ന് ഇന്ന് ഇവർ പറഞ്ഞു കൊടുത്തത് ഒരുപാട് പെണ്കുട്ടികളുടെ നല്ല ഭാവിക്കായ് ഉപയോഗപെടും എന്ന് കരുതുന്നു.
    #നിപറഞ്ഞോ123(ഞാൻ പറഞ്ഞിട്ടുണ്ട് കേട്ടോ😌)

  • @TheVineeth11
    @TheVineeth11 3 роки тому +13

    നിങ്ങൾ ഇവിടെ ഇതും പറഞ്ഞോണ്ട് ഇരുന്നോ നുമ്മ പോന്നുന്റെ ചെക്കന്റെ ഫോട്ടോ കാണാൻ പോണേണ് പുതിയ episode വന്നിട്ടുണ്ട് 😏🏃‍♂️🏃‍♂️

  • @kirandevravindran1154
    @kirandevravindran1154 3 роки тому +3

    Ippo podcast poli aakunund. Ithu polathe intresting topic ittal settt. Koree chirchu.

  • @Jikkusways
    @Jikkusways 3 роки тому +17

    ഒരു sex worker ആയിട്ടുള്ള ഒരാളെ പോഡ്കാസ്റ്റിൽ എത്തിക്കുന്നതിനു മുന്നേ എടുത്ത തീരുമാനം ആയിരുന്നു ഒരു economist ആയിട്ടുള്ള ഒരാളെ പോഡ്കാസ്റ്റിൽ എത്തിക്കുമെന്നത്. വളർന്നു വരുന്ന യുവത്വത്തിന് എങ്ങനെ സമ്പാദിക്കണം എവിടെ പണം നിക്ഷേപിക്കണം എന്നൊക്കെ പറഞ്ഞു തരാൻ കഴിവുള്ള ഒരാളെ ഉടനെ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
    #നീ പറഞ്ഞോ 123

  • @gemsree5226
    @gemsree5226 3 роки тому +7

    പഠിക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ആൺകുട്ടികളെ usually എന്താ ചെയാർ... എന്തെങ്കിലും career ഉണ്ടാക്കില്ലേ... ഇത് സോഷ്യൽ മീഡിയയിൽ ഇട്ട് ഈ പോക്രിത്തരത്തിനെ glorify ചെയ്ത് വിവരിക്കുന്നത് ഈ മാറുന്ന കാലത്ത് കുറ്റകരമാണ്... 19 വയസ്സിൽ ഉള്ള ലോക വിവരമൊ ബോധമോ അല്ല 23 വയസ്സായാൽ...
    പെണ്ണുങ്ങൾ കൂടുതൽ പഠിച്ചത് കൊണ്ട് എന്തുണ്ടാവുന്നു,,, ഡിവോഴ്സ് ന്റെ എണ്ണം കൂടുന്നു എന്നാണ് അവരുടെ ഒരു statement.. ഈ ഉത്തരവാദിത്വങ്ങൾ മുഴുവൻ ആണുങ്ങളുടെ പെടലിക്ക് വരുന്നതിന്റേം കാരണം പെണ്ണുങ്ങൾ ഉയർച്ചയിൽ എത്തേണ്ടത് സമൂഹം മാതാപിതാക്കൾ ഒന്നും ഒരു ആവശ്യമേ ആക്കാത്തത് കൊണ്ടാണ്...

  • @parvathy9026
    @parvathy9026 3 роки тому +18

    Ennum nammude podcast nte thumbnail alpoli akunna ullasbroku ennathe like

  • @nidhinmathew4829
    @nidhinmathew4829 3 роки тому +5

    എന്തോ എനിക്ക് ഈ subject നന്നായി എന്ന് തോന്നി കാരണം എന്റെ തന്നെ ഒട്ടുമിക്ക friends ഇപ്പ കല്ല്യാണം കഴിഞ്ഞു ചെലതിന് ഇപ്പോം വെളിവ് വന്നിട്ടില്ല ..... ഒരു മാറ്റം വരണം എന്ന് ഇണ്ട് ഇത് കണ്ടിട്ട് അവരൊന്നും നന്നാവാൻ പോണില്ല എന്നാലും കാണുമ്പോൾ നമ്മുക്കൊരു motivational അല്ലെ അതുകൊണ്ടാണ് ഇനിയും വരുന്ന ആളുകൾക്കെങ്കിലും ഇതിന്റെ importent മനസിലാക്കി നന്നാവണം അല്ലാതെ വേരിൽ വളം വച്ചിട്ട് ഒരു കാര്യമില്ല

    • @nidhinmathew4829
      @nidhinmathew4829 3 роки тому

      ഇങ്ങനെ ഉള്ളവരെ എന്റെ കയ്യിക്കിട്ടിയാൽ പിടിച്ചു നാല് മലയാളത്തിൽ ഒന്ന് ഉപദെശിച്ചു വിടും (പിന്നെ പറയുമ്പോൾ കൊറച്ചു ഇംഗ്ലീഷും വരും സ്വഭാവികം 🤐🤐🤐

  • @saranyasreekutty7548
    @saranyasreekutty7548 3 роки тому +1

    Iee kalyanam kazhichu kodukunna topic paranjapo parayanam ennuu thonniyitt ezhuthunnath aanu ith......njanum aaa naatukari aanu....avaru kalyanam kazhichu kodukunath avarde family matter .....bt iee areayil onnum engane allatto....ellarum educated aanu....penkuttykal prathekichum ...oruvidham kuttykalum minimum graduation kazhinjavar aanu....doctors, engineers,advocates ,teachers ,MBAholders , govt employees ellam und.....degree holders illatha veedukal churukkam aanu .....😊😊😊😊

  • @raichelabraham2332
    @raichelabraham2332 3 роки тому +5

    Innu podcast illee

  • @alwinimmanuel2125
    @alwinimmanuel2125 3 роки тому +1

    Karthik etta adutha podcastil "Hey Hey Hey aevarkum Intelerks Airways ilekku swagatham " enn intro parayamo 🤣.....jst for fun❤️.....with luv ❤️.....D2D ❤️

    • @alwinimmanuel2125
      @alwinimmanuel2125 3 роки тому

      " Nee paranjo " eppo anu aetta podcast kandu kainje ❤️

  • @Akhilp0
    @Akhilp0 3 роки тому +30

    44:00 വിനു സേട്ടാ എജ്ജാതി ചിരി 😂💖😘

  • @aleena_sudhir
    @aleena_sudhir 3 роки тому

    ഒരുപാട് വീടുകളിൽ ഇപ്പോഴും കാണപ്പെടുന്ന ഒരു പ്രശ്നമാണ് ചെറു പ്രായത്തിൽ വിവാഹം കഴിപ്പിക്കുക എന്നത്.തുടർച്ചയായി പഠിപ്പിക്കാം എന്ന് വാക്താനം നൽകി വിവാഹത്തിന് ശേഷം അത് നിരസിച്ച് തൻ്റെ ജീവിതം ബർത്താവിനും അവരുടെ കുടുംബത്തിനും വേണ്ടി മാത്രം ജീവിക്കുന്ന ഒരുപാട് പേരുണ്ട് ഈ സമൂഹത്തിൽ അവർക് വേണ്ടി ഇത്രേം നല്ലോരു അഭിപ്രായം മുന്നോട്ട് വെച്ചതിൽ അഭിമാനിക്കുന്നു..
    #നീ പറഞ്ഞോ 123

  • @mushrifa4760
    @mushrifa4760 3 роки тому +8

    Uppum mulakum lite YT channeline പരാമർശിച്ചതിൽ നന്ദി രേഖപ്പെടുത്തുന്നു😅👍ആ video കണ്ടപ്പോൾ എനിക്ക് തോന്നിയ കാര്യങ്ങൾതന്നെയാണ് നിങ്ങൾ പറഞ്ഞത്..
    Ee topic select ചെയ്തതിനു special thanks. Iam a 21 year old girl from malappuram. ഇവിടത്തെ ഗ്രാമങ്ങളിൽ ഇപ്പഴും നടക്കുന്ന ഒരു കാര്യമാണ്. 18 വയസ്സിനു മുന്നേ ചെക്കനെ കണ്ടുപിടിച്ചു വെക്കും. 18 ആയതിന്റെ പിറ്റേന്ന് marriage നടത്തും. Parents force ചെയ്തില്ലെങ്കിലും ചിലരൊക്കെ 18 ആവുമ്പോളേക്കും കല്യാണത്തിന് mentally prepare ayirikkum. Conditioned ആയതിന്റെ problem aan. 18 ആവുന്നതിന് മുന്നേ രഹസ്യമായി mrg നടത്തുന്നവരും ഉണ്ട്. എന്റെ കൂടെ പഠിച്ചവർക്കൊക്കെ 2 kuttikal okke aayi. അവരുടെ അവസ്ഥ കാണുമ്പോൾ സങ്കടം തോന്നാറുണ്ട്. Independent ആയിട്ടേ കല്യാണം കഴിക്കു എന്ന വാശിയിലാണ് ഞാൻ.

  • @arshmohammed9526
    @arshmohammed9526 3 роки тому +9

    Atleast when there is no guest, let Akhilesh too come as a host.

  • @sourav___raj
    @sourav___raj 3 роки тому +4

    Simple ayit Sorry ennu ezhuthiya mathiyayrunn🤣🤣😀

  • @_niy.0_
    @_niy.0_ 3 роки тому +2

    Ambil....😂... Nthoke ayirunu... Pna... 10 yrs inta lovestory 🥵😬its unbelievable.... Ah... Kochinta oru sound pollum ketila enn paranja vishvasikan pattanilla..pna... Wrk nadanapo table inta ullilu ayayayaoo... Ijjathi... Phyco....🚶‍♀️🚶‍♀️🚶‍♀️....pna.. Ponnunta... Nthinu...nerathe kettikane LIFE IS VERY SHORT NANBA...life namma explore chyanam... Enjoy chyanam.... Educationum imp ahn...😬... #Ne pAraNjo 1 2 3

  • @sidharthsidhu7990
    @sidharthsidhu7990 3 роки тому +5

    Code nii paranjoo123: nigaludee podcastile sreekanth chettan oru common man voice pole thonii podcast Njan enthelummm karyam choikan agrahikunatheeee booribakavumm sreekanth chettan avidee chodhichuu any way karthike chettan nanban marumm vereee poli ahneeeee

  • @anha7230
    @anha7230 3 роки тому +2

    Nee parajo 123.......
    Nigal Poli annn . I am waiting for your next podcast😊

  • @mallumedia6611
    @mallumedia6611 3 роки тому +5

    പൊതുജനാഭിപ്രായം മാനിച്ച് ഒരു മൈക്ക് കൂടെ വാങ്ങിക്കണം
    വിനു അളിയോ നിങ്ങക്കൊരു ശൗട്ട് ഔട്ട് പാര്‍സലയച്ചിട്ടുണ്ട്. (ആ നാട്ടിലങ്ങനയല്ല, ട്ടാട്ടലലില്ല) നീ പറഞ്ഞോ 123
    സസന്തോഷം സ്വീകരിച്ചാലും 🌟

  • @jithingabraham6497
    @jithingabraham6497 3 роки тому +2

    ഇതും ടോപ്പിക്ക് ആക്കിയെന്നു ❤❤❤ 40:30

  • @nehla_noor
    @nehla_noor 3 роки тому +6

    1:14:30 just leaving the timestamp here so that I can here the rest later🚶‍♀️

  • @filmhub582
    @filmhub582 3 роки тому +2

    *Eppisode kal okke pettannu thanne cheythu idu addict aayi poyi* 🔥

  • @thetruth1682
    @thetruth1682 3 роки тому +41

    Podcast topic suggestions: Do we need to get married for a happy life? Societies and your thoughts about male/female who is unmarried even after 30/Does girls/women's dressing should be based on their families/boy friend's/husband's culture/opinion/thoughts-in other words penkutikalde dress nte neelam kurangal therunathano namude samskaram or penkutikalde dressing anusarichu change akumo avarodu ulla ankutikalude sameepanam.

  • @roopz9118
    @roopz9118 3 роки тому +1

    Innatha episode vinu chettan pwolich adukkii.. yndhoke paranjo adhinu oke chiruch chathuu 😂😂😂 adipwoliii ... Allarum pwolichuu ❤️❤️ (NE PARANJO123)

  • @abinsteephan7059
    @abinsteephan7059 3 роки тому +47

    നീ പറഞ്ഞോ 123...
    കൊറോണ ഒക്കെ കഴിഞ്ഞ് എല്ലാരും പഴയത് പോലെ ആകുമ്പോൾ വിനു ചേട്ടനും, ശ്രീകാന്ത് ചേട്ടനും, അഖിൽ ചേട്ടനും, കാർത്തിക് ചേട്ടനും ഒക്കെ തിരക്ക് ആവില്ലേ അപ്പോൾ നിങ്ങൾ എങ്ങനെ ഈ podcast maintain ചെയ്യും. പലർക്കും പല time ആയിരിക്കോലോ free.

    • @aneetta143
      @aneetta143 3 роки тому +2

      Abin steephan pwoli maan😁😂🤣

    • @abinsteephan7059
      @abinsteephan7059 3 роки тому +1

      @@aneetta143 Tnx Annuuu🥰

    • @lionelmessi5625
      @lionelmessi5625 3 роки тому +2

      Avar Karthik machante achante koode ulla episode nyt 2 manikk enganum an eduthe appo athpole edukkum ayirikkum pakshe ithpole pettenn pettenn varoolayirikkum

    • @abinsteephan7059
      @abinsteephan7059 3 роки тому +4

      @@lionelmessi5625 അവർ ഇപ്പൊ തന്നെ 2,3 episode ഒരുമിച്ചാ shoot ചെയുന്നത്.

    • @lionelmessi5625
      @lionelmessi5625 3 роки тому +2

      @@abinsteephan7059 ithpole cheyyan pattiyenn varilla Karanam nyt irunn 2,3 episode okke shoot cheytha ravile jolikk povan undavumallo orennam vech enkilum shoot cheyth upload cheyyumayirikkum

  • @rukiyalatheef5245
    @rukiyalatheef5245 3 роки тому +2

    Hi Karthik Monu.....vere arkum ingane cheyyan patumenu thonnunilla......Muthey

  • @armstonkuriakose2841
    @armstonkuriakose2841 3 роки тому +8

    📍By the by financial advisor koduvaram ennu parajittu koduvanilla, "Sharique Shamsudheen" konduvaranam plz.