Origin of Superhero പഴഉണ്ണി 🍌 | Episode 29

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 939

  • @lonelywolf9763
    @lonelywolf9763 3 роки тому +394

    ദാസളിയന്റെ സ്റ്റോറി ടെല്ലിങ് സൂപ്പർ. എനിക്ക് നന്നായി imagine ചെയ്യാൻ പറ്റി

  • @JISHNU1994
    @JISHNU1994 3 роки тому +336

    ദാസൻ്റെ കഥ. മാസ്മരികതയിൽ മുങ്ങിയ ത്രില്ലർ ❤️

    • @rameezamigo
      @rameezamigo 3 роки тому

      000

    • @achu5757
      @achu5757 3 роки тому +1

      Korach aakashadhoodhum korach punjabi housum

  • @Febinpeteryesudas
    @Febinpeteryesudas 3 роки тому +356

    ദാസനളിയനും പട്ടികുഞ്ഞിനും ഇന്നത്തെ കുതിരപവൻ ഞാൻ നൽകുന്നു 😂

  • @akhilkn8992
    @akhilkn8992 3 роки тому +254

    ദാസണ്ണൻ മുണ്ടിട്ടാൽ പോളിയാണ് 👌✨️

  • @_niy.0_
    @_niy.0_ 3 роки тому +105

    Oh.. Dasanta story.. iiva... Ijjathi...🔥

  • @Krishkrishjk1
    @Krishkrishjk1 3 роки тому +264

    ഈ podcast ദാസണ്ണൻറെ പട്ടികുട്ടികൾ കൊണ്ടു പോയി ..ലിറ്റ്‌ ഐറ്റം 🔥🔥

  • @_niy.0_
    @_niy.0_ 3 роки тому +165

    Ammapatti... Achanpatti... Kuttipatti... Pattikutti😂...
    Senda dasa🔥🍻💪

  • @san__ith
    @san__ith 3 роки тому +192

    ഈ സീരീസുകള്‍ ഒന്നും കാണാത്തത് കൊണ്ട് ഈ podcast കണ്ട് ഒന്നും മനസിലാകാതെ കിളി പോയി ഇരിക്കുന്ന ലെ ഞാന്‍........................

  • @roshinsamuel1903
    @roshinsamuel1903 3 роки тому +110

    ദാസൻ ചേട്ടന്റെ കഥ ഇജ്ജാതി

  • @godwinbabu5846
    @godwinbabu5846 3 роки тому +103

    ചിരിച് ചിരിച് ചത്തു ദാസൻ അളിയന്റെ കഥ pwoli 🤣🤣🤣

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 роки тому +280

    *ഒരു ദിവസം ലൈവ് ആയിതന്നെ podcast ചെയ്യണം എന്നാണ് എന്റെ ഒരു ഇത്* ..
    *നമ്മുക്കും പങ്കെടുക്കാലോ അപ്പോ* ...😂😜

    • @hidha_007
      @hidha_007 3 роки тому +7

      😆
      Polikum

    • @heheeeeeebie
      @heheeeeeebie 3 роки тому

      athu nadannu bro broke sixth sense unde

  • @saan9423
    @saan9423 3 роки тому +20

    5:47 Sreekanthchettanate story twist 👌aayirunnu. 🤣🤣
    Dasettante story Oru rekshayumilla 14:56 to19:13😆😆
    31:18 ee momentil karthik Chettan Fav songsne paranjappol enikku 'meaning of life ' le episode ormavannu. ( 0:39- Ningalku paatukelkunnathu istamaano, Ennaal Ithonnu kettunokku🤣🤣🙌😌)
    41:13 🤦‍♀ 😹❌

  • @sreerajp3133
    @sreerajp3133 3 роки тому +408

    Please take 'paranormal activities, haunted places, and horror stories that you have heard' as a discussion !

  • @jaidevashikumar6368
    @jaidevashikumar6368 3 роки тому +67

    Dasante story ishtapettavar like adikku🔥🔥🔥

  • @afzl989
    @afzl989 3 роки тому +43

    ഇതിലെവിടെടോ സൂപ്പർ ഹീറോ?
    ലെ ദാസൻ : വേണോങ്കി ആ പട്ടിക്കുട്ടി മനുഷ്യക്കുട്ടിയെ കടിച്ച് അതിനൊരു പവർ വന്നോട്ടെ...😤😛
    ചുമ്മാ സൂപ്പർ പവർ അങ്ങ് വാരി എറിയുവാ ന്നെ..🤭

  • @SimiVj
    @SimiVj 3 роки тому +83

    _ദാസൻ ബ്രോ ടെ പട്ടി കഥ_ _പൊളിച്ചു ഇജ്ജാതി_ 🤣🤣

  • @aryamanikandan2428
    @aryamanikandan2428 3 роки тому +20

    എന്തൊക്ക പറഞ്ഞാലും ദാസളിയന്റെ story ആയിരുന്നു The Best❤️🌟

  • @n__k6982
    @n__k6982 3 роки тому +74

    ഓരോ thumbnail ഉം poli 🤩😁👍. ഉല്ലാസ് ന് ഒരു ബിഗ് shoutout 🙌❤️

  • @alanjohn9225
    @alanjohn9225 3 роки тому +38

    Bro Japanese animation ,ആനിമേ ennanu parayunnath അനിമി alla . Athupole thanne മൻഗ alla മാൻഗ aanu 😊.
    Intelerks podcast listener from Tokyo, Japan 🇯🇵. Podcasts are getting interesting, keep going all the very best👍❤️.

  • @Febinpeteryesudas
    @Febinpeteryesudas 3 роки тому +95

    Daily ഇട്ടിരുന്നെൽ കൊള്ളായിരുന്നു 😊

  • @user-ut2ce7hm5w
    @user-ut2ce7hm5w 3 роки тому +21

    *അയ്യോ🤣, ദാസന്റെ കഥ കേട്ട് ചിരിച്ചു ഒരു വഴിക്ക് ആയി 🤣⚡️❤️*

  • @Adil-cq4fk
    @Adil-cq4fk 3 роки тому +15

    Akhil Das’s superhero story made my day🤣🤣🤣. Thank you guys❤️💫

  • @ajithbhaskar696
    @ajithbhaskar696 3 роки тому +29

    Dasettandee pattikatha pwolich😂😂

  • @Sage-psy
    @Sage-psy 3 роки тому +149

    Series Suggestions
    Friends(sitcom)
    The office(us)(sitcom)
    Big bang theory(sitcom)
    Peaky blinders(crime)
    Breaking Bad(crime)
    Money hiest(crime)
    Sacred Games(crime)
    Family man(crime)
    Narcos(crime)
    Punisher(crime)
    Mr. Robot(crime)
    Game of thrones
    The walking dead(zombie Apocalypse)
    Band of brothers(War)
    Lost(mystry)
    Prison break
    Sex education
    Stranger things
    Scam 1992
    JL-50
    Dark
    Lucifer

  • @gauthamnair9270
    @gauthamnair9270 3 роки тому +93

    In ramayana there is a character name baaali who gets a blessing of God, if an opponent or enemy comes to fight against him, he gets half a power of enemy, this baali can defeat the enemy by his power and his enemies

  • @anilanelson2544
    @anilanelson2544 3 роки тому +9

    ദാസേട്ടന്റെ കഥ എനിക്ക് നന്നായി ഇമാജിൻ ചെയ്യാൻ പറ്റി 🤣🤣 ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣🤣🤣🤣🤣

  • @aromalr3254
    @aromalr3254 3 роки тому +36

    പണ്ട് സ്കൂളിൽ പഠിക്കുന്ന ടൈമിൽ ഒകെ friday കഴിയുമ്പോൾ സന്തോഷവും monday ആകുമ്പോൾ വിഷമവും ആയിരുന്നു........ എന്നാൽ ഇപ്പോൾ നേരെ തിരിച്ചാണ് friday കഴിഞ്ഞ് monday podcast ന് വേണ്ടി waiting ആണ് ❤😻😁 PODCAST ADDICTED 😌😌

  • @nihabm6028
    @nihabm6028 3 роки тому +9

    Sreekanth A10 always shakes head when he is interested 😂

  • @nonstopsongsin
    @nonstopsongsin 3 роки тому +16

    ദാസൻ ചേട്ടന്റെ കഥ pwoli
    ചിരിച് ചിരിച് ചത്തു

  • @Jikkusways
    @Jikkusways 3 роки тому +5

    ഈ പറഞ്ഞ super hero series ഒന്നുമറിയാതെ ദാസാളിയന്റെ story മാത്രം മനസിലാക്കി വായുംപൊളിച്ചു വായിനോക്കി ഇരിക്കുന്ന ലെ ഞാൻ 😄

  • @ananduhari3166
    @ananduhari3166 3 роки тому +30

    Arun Annan Fanz illeda ivide 🥳🥳🥳🥳🔥🔥🔥🔥

  • @sruthys4707
    @sruthys4707 3 роки тому +43

    Dasan chettan nalloru storyteller aanannu theliyichu...what a story 😂😂😂😂

  • @mahima6429
    @mahima6429 3 роки тому +7

    Comment box ഫുൾ ദാസൻ ചേട്ടന്റെ കഥയുടെ fans...അങ്ങന കഥ കേൾക്കാൻ curiosity കൊണ്ട് വന്ന ഞാൻ ... കഥയിൽ ചോദ്യം ഇല്ല എങ്കിലും ഒരു ചോദ്യം... 15:46 തെരുവ് പട്ടിട വീട് ഏതാ 😁 എന്ന് ചോദിക്കാൻ വന്നായ. മൊത്തം കേട്ടു ഇതിൽ മൊത്തം ചോദ്യം ആണ് അതോണ്ട് ഞാൻ നിർത്തി.😁....
    അവിടുത്തെ dogs വരെ കഥ കേട്ട് കൊരക്കുന്നു 👍കരയുവായിരിക്കും 😭

  • @snehasanthosh6999
    @snehasanthosh6999 3 роки тому +9

    Dasan chettan ijathi oru raksham ella cherich cherichh kaninn vellam vanuuu😁
    Dasan chettan story is the best💙

  • @_niy.0_
    @_niy.0_ 3 роки тому +24

    spotifyil kettu... Eniku video varunnathu vare... ക്ഷമ ഉണ്ടായില്ല...😂...🔥

  • @Ing.abhi.1
    @Ing.abhi.1 3 роки тому +390

    വിനു അളിയനെ എല്ലാരും ശറഫുദ്ധീൻന്റെ കോപ്പി എന്ന് വിളിക്കുന്നത് കേൾക്കുന്ന ഷറഫിഫുദ്ധീൻറെ ഫോട്ടോക്ക് വിനു അളിയൻ ലൈറ്റ് എന്ന് കമന്റ്‌ ഇടാറുള്ള ഞാൻ 😐😐😐

  • @Aesthetik_007
    @Aesthetik_007 3 роки тому +30

    Dasante story was lit 🔥

  • @vimaln7824
    @vimaln7824 3 роки тому +5

    4:50 ശ്രീകാന്ത് അളിയൻ -ബാലി സുഗ്രീവൻ reference🔥🔥🔥😂😎👌

  • @sreelakshmiunnikrishnan4295
    @sreelakshmiunnikrishnan4295 3 роки тому +15

    16:10 dasettante story sreekanth brode lifil ninn inspire aayi paranjatha...eatho podcastill I remember you saying that your dog was adopted from streets...adhikam vaikathe achanpattiyum ammapattiyum kuttipattiye kaanan vannu nirvrithi anayatte 😌🤞

  • @bane9860
    @bane9860 3 роки тому +13

    എനിക്കു മികച്ചതായി തോന്നിയ ചിലത്
    🔝🔝🔝🔝🔝🔝🔝
    ❣️Game Of Thrones
    ❣️Breaking Bad
    ❣️Dark
    ❣️Peaky Blinders
    ❣️Lucifer
    ❣️Narcos
    ❣️The Witcher
    ❣️Vikings
    ❣️Money Heist
    ❣️Stranger Things
    ❣️The Family Man
    ❣️Sacred Games
    ❣️Paatal Lok
    ❣️Kingdom
    ❣️Banshee
    ❣️Never Have I Ever
    ❣️Sex Education
    ❣️Scam 1992
    ❣️Friends
    ❣️The Big Bang Theory
    ❣️The Office
    ❣️Sherlock
    ❣️Brooklyn Nine-Nine
    ❣️Chernobyl
    ❣️Sweet Tooth
    ❣️The Last Ship
    ❣️12 Monkeys
    ❣️Fleabag

  • @akhil_aryanad
    @akhil_aryanad 3 роки тому +15

    ദാസൻ chettante പട്ടി കഥകേട്ടു.. പുറത്ത് കിടന്ന പട്ടി വരെ കുറച്ചു...
    😂😂😝👉👉 18:15

  • @nidhinpranav7638
    @nidhinpranav7638 2 роки тому +2

    51:30 💥 death note 💥💥

  • @rahulrajan7733
    @rahulrajan7733 3 роки тому +6

    D2D !! ദാസളിയൻ ഇന്ന് പൊളി ആണ് കിടു ആണ് സൂപ്പർ ആണ്

  • @ashishravindran5038
    @ashishravindran5038 3 роки тому +3

    Dasan bronte pattikuttikal kondu poii ee episide 😂🤣 God level thinking late aayi psranjalum ithrem chirikkan pattiyille DASANNAN UYIR❤️😘🔥

  • @amyannsabuxia86
    @amyannsabuxia86 3 роки тому +15

    Broo... Group song super ellarum kannadi vechekunnathukonde super fantastic veriety look.haha... 😂😂😂

  • @ashwini.rathee3108
    @ashwini.rathee3108 3 роки тому +5

    Vinu azhiyan song 39:29vtl arum Ella 🤣🤣🤣dady mommy vtl Ella ioooo chiruchu Marichu karthik azhiyan song Tamil song Kedkan nalla resavanu by Tamil ponu💪dasan azhiyan story highlight 🤣🤣🤣🤣kuti pati thazhapati achanpatti ioooooo sooper aa erunu😍😍😍😍love u gyssssss😘

  • @aslammuhammed9477
    @aslammuhammed9477 3 роки тому +11

    ദാസ്സ അണ്ണാൻ vs devaroli annan
    😂😂😂😂⚡️⚡️⚡️⚡️

    • @sudhakarmenon
      @sudhakarmenon 3 роки тому +1

      @mouse And cat ഭഗവാനെ ഈശ്വരാ നല്ലത്‌ ചെയ്ത നല്ലത് മാത്രം വരുത്തണമെ

  • @nandu9516
    @nandu9516 3 роки тому +11

    vinu aliyan mass story🔥🔥🔥🔥🔥🔥🔥🔥

  • @abdullahas652
    @abdullahas652 3 роки тому +27

    Just.. Come.. To. See.. Sreekanth aliyanta.. chali + chiri😆😆........

  • @sinan_muloor07_
    @sinan_muloor07_ 3 роки тому +8

    njaan niggalude swandam commenter 😎😀
    Podcast adicted ❤️😍 Arun machan poli artist❤️ Vinu Sreekanth Karthik dasan poli❤️😍
    Love from karnataka ❤️

  • @thejaniahh17
    @thejaniahh17 3 роки тому +4

    ദാസേട്ടന്റെ കഥ കേട്ട് ഒരുപാട് ചിരിച്ചു 😂

  • @visual_machaan
    @visual_machaan 3 роки тому +3

    Father of series Lost❤️
    Anime : love Death + Robots ❤️

  • @febaabraham145
    @febaabraham145 3 роки тому +33

    Most entertaining podcast ever!

  • @keerthanaraveendran7342
    @keerthanaraveendran7342 3 роки тому +5

    Sreekanthettan love♥️

  • @loelanto7841
    @loelanto7841 3 роки тому +10

    Akhil Das nte story 😂😂😂
    Podcast I'll koode njan pala English movies , series ( pls ignore spelling thettangil ) , "pramugaraya " pala vykathikaleyum .

  • @Randomrandom307
    @Randomrandom307 3 роки тому +6

    Dasan story : finding Nemo + spider man 😂😂

  • @SimiVj
    @SimiVj 3 роки тому +21

    *Code - Danvinchi Code*
    *Fav Series - FRIENDS* ❤️

  • @aparnas6818
    @aparnas6818 3 роки тому +5

    Some of my fav series apart frm the ones mentioned above-
    Black mirror
    Wild wild country
    Haunting of the hill house
    Dexter
    Chernobyl
    Special ops
    Ghoul
    Its always sunny in philadelphia
    Daredevil
    Better call saul
    Bojack horseman
    Delhi crime

  • @anjuanu382
    @anjuanu382 3 роки тому +4

    Dasanchettante story ..poliiiii....🔥🔥🔥amboo😁😁

  • @GojoSatoru3910
    @GojoSatoru3910 3 роки тому +4

    *43:29*
    *D A R K*
    *All-time favorite....🖤*

  • @jithsentertainment7604
    @jithsentertainment7604 3 роки тому +53

    ദാസാളിയന് സ്വന്തമായി ഒരു മൈക്ക് വിട്ടുകൊടുക്കണമെന്ന് ഉള്ളവർ ലൈക്‌ അടി. പാവം ഇല്ല എപ്പിസോഡിലും കഷ്ടപേട്ടണ് സംസാരിക്കാർ, ee എപ്പിസോഡ് ന്ന് കിട്ടുന്ന പൈസ കൊണ്ട് ഒരു മൈക്ക് മേടിക്കു karthikkettaaa🤣

  • @Febinpeteryesudas
    @Febinpeteryesudas 3 роки тому +5

    51:21 എന്റെ പൊന്നോ വേറെ ലെവൽ lteam 😍

  • @wicky908
    @wicky908 3 роки тому +23

    അല്ല ശ്രീകാന്താലിയോ ഈ it പണി എന്നു പറയുന്നത് എങ്ങനാ കിട്ടിയേ 😂🤤🤔

  • @abhiramibiju7350
    @abhiramibiju7350 3 роки тому +7

    Karthik chettanttem, vinu chettanttem idea orumicha polikum
    Vinu bro paranja super villainum Karthik bro paranja vera planetil ninnu vanna aalum thammil yudham cheyyatte

  • @jishnulal9010
    @jishnulal9010 3 роки тому +3

    Lyrics ശരിയാക്കിയതിൽ അഭിനന്ദനങ്ങൾ 👏👏👏

  • @blesswinsrose
    @blesswinsrose 3 роки тому +5

    Dasante Superhero story😂😂😂😂😂😂...Nthammo...Namich
    Code : Davinci Code

  • @naacha
    @naacha 3 роки тому +2

    podcast kandu thererkunnathinu munne thanne poy deathnote kandu,adipoly film thanks team...and watching the remaining podacast now...

    • @IntelerksPodcast
      @IntelerksPodcast  3 роки тому +2

      Ayyooo death note film kanallee bro. Anime aanu kanendath. Film van shokam aanu anime 30+ episode und. Ath kanuttooo

    • @naacha
      @naacha 3 роки тому

      @@IntelerksPodcast pwoli, athu kandu poy, 3nnalum vendulla series കണ്ടേക്കാം

    • @naacha
      @naacha 3 роки тому

      Karhtik ,please check your insta message box, i just send you a message on saturday, kindly check it n reply. My name is Dinoop

  • @abhijithkrishnak2401
    @abhijithkrishnak2401 3 роки тому +3

    Malayalathinte superhero varaanirikkunne ullu
    ⚡⚡മിന്നൽ മുരളി⚡⚡
    Basil joseph...❤️❤️

  • @roshnaaugustine4925
    @roshnaaugustine4925 3 роки тому +12

    Sreekanth Aliyan ❤️

  • @CLAPPANAMANULAL
    @CLAPPANAMANULAL 3 роки тому +3

    കാർത്തിക്സൂര്യ&അഖിൽദാസ്&ശ്രീകാന്ത്&അരുൺ &വിനു ❤💞❣️😍

  • @muhammedashfaque5384
    @muhammedashfaque5384 3 роки тому +2

    Ath thalathirich vechath endhinaaanenn enikk ariyam.ath nere nokkumbol karthik aliyan aareyo konjanam kuthunna polund.thalathirich vechappo vere level art aaayi maaaariiii🥳🥳

  • @athulyam.b1062
    @athulyam.b1062 3 роки тому +24

    14:56 🤣🤣story adipoli 😆

  • @Leviluke7407
    @Leviluke7407 3 роки тому +9

    the clip when dasan ettan started his story can be used to make a song by ashwin bhaskar

  • @sksr2037
    @sksr2037 3 роки тому +20

    Dasan chettante story narration adipoli aayirunnu. Chirich oru vazhiyayi. Aaa samayath backgroundil ghostum ladyum kuraikkunnundayirunnu. Avarkk sahichillaannu thonnunnu😁

  • @Apppzzzssss
    @Apppzzzssss 3 роки тому +2

    ന്റെ ദാസേട്ടാ... ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി. സൂപ്പർ കഥ.

  • @arrogantone8648
    @arrogantone8648 3 роки тому +10

    Death note,full metal alchemist, one punch man 🔥❤️

  • @nandithasreedevi8043
    @nandithasreedevi8043 3 роки тому +5

    42:41 Howard Wolowitz ! ❤️
    47:31 "I'm a slow learner , but I learn" ! Sansa stark 🤍 Remarkable character arc, yet real. Always a fan !
    And Jon snow, for sure.

  • @yk3157
    @yk3157 3 роки тому +2

    കോഡ് -ഡാവിഞ്ചികോഡ്
    ഇഷ്ടപ്പെട്ട series -friends, got, lost

  • @lonelywolf9763
    @lonelywolf9763 3 роки тому +52

    ദാസന്റെ കഥ കേട്ട് കാർത്തിക് : ഡാ ഞാൻ ചിരിച്ചു ചിരിച്ചു വളി പോയെടാ. കാർത്തിക്കിന്റെ സൂപ്പർ പവർ ആയ വളി കണ്ടു പിടിക്കാൻ സഹായിച്ച ദാസനാണ് ഇന്നത്തെ താരം ❤️. by dubai ഇന്നത്തെ കോഡ് ഡാവിഞ്ചി കോഡ്

  • @_niy.0_
    @_niy.0_ 3 роки тому +3

    Senda ponn.. Ullas... Aliya... Ijjathi.. thumbnail..😂.. Arrun chettan... Dasanta thallelu....😂

  • @karthikbabu3594
    @karthikbabu3594 3 роки тому +5

    Karthik chettooi nammude main chanalil video onnum idunnilleee 🙄katta waiting ❤

  • @Name_is_KD
    @Name_is_KD 3 роки тому +3

    STAN LEE യെ മറക്കാൻ പാടില്ല 😎🔥💪 the ക്രിയേറ്റർ

  • @elbamariya593
    @elbamariya593 3 роки тому +5

    1:09 paadaan veedhigal kittaathathinte sangadathil chomala kannaadide idayil koode kannir thudaykkunna vinu Annan......

  • @suncysunny363
    @suncysunny363 3 роки тому +8

    Dasante story kettittu njan chirichoru vazhiyayi. 🤣🤣 God !!! The beginning.

  • @Abhiraj4bhi
    @Abhiraj4bhi 3 роки тому +3

    LOST most underrated series must watch Just awesome

  • @Chikkucha
    @Chikkucha 3 роки тому +43

    പട്ടി കുട്ടി യുടെ കഥ പൊളിച്ചു 😂😂

  • @GreeshmaSajan-hm4rm
    @GreeshmaSajan-hm4rm 3 роки тому +3

    Davinji code, dasettantea story polichu. Ammapatti, kochupattti, achanpatti

  • @derick077
    @derick077 3 роки тому +2

    Davinci Code😅
    Fav TV Show:
    Sitcom:- Friends❤️
    Series:-YOU🔥

  • @innintekadha6440
    @innintekadha6440 3 роки тому +6

    സ്റ്റാർട്ട് അപ്പുകൾ ഒക്കെ തുടങ്ങിയവർക്കോ അതിന്റെ ഭാഗമായവർക്കോ നല്ലോണം റിലേറ്റ് ചെയ്യാൻ പറ്റുന്നൊരു കിടിലൻ സീരിസാണ് 'സിലിക്കൺ വാലി'

  • @thefoodiestummy2527
    @thefoodiestummy2527 3 роки тому +2

    ammapatti achanpatti kuttipatti pattikutti😂😂😂😂hammeee litttt kadha🔥🔥🔥🔥😂😂😂

  • @oldmonk1025
    @oldmonk1025 3 роки тому +3

    Srikanth comedy Kanikan kore kashtapedunondu ennu thonunu pakshe onnu nadakunilla 😂

  • @gopikapremakumar1015
    @gopikapremakumar1015 3 роки тому +4

    Dasettante pattikadha kett background il ladyo ghosto kurakkunnu😍😍

  • @akhilkn8992
    @akhilkn8992 3 роки тому +9

    ചിലപ്പോ എല്ലാരും തൊപ്പി വെക്കും ചിലപ്പോൾ എല്ലാരും കണ്ണട വെക്കും 😅

  • @princealexander3912
    @princealexander3912 3 роки тому +2

    28:49 Christian bale adutha thor love and thunder il villain 😘🔥🔥🔥

  • @deva9617
    @deva9617 3 роки тому +48

    Ufff...startingile ആ പാട്ട് കാരണം ഞാൻ നിർത്തി പോണു😂

  • @SUNRISEBTS
    @SUNRISEBTS 3 роки тому +2

    aana mothalaye adikkunna scene BAALARAMAYIL ondu ethayaalum kadha soooper

  • @ManeshCS79
    @ManeshCS79 3 роки тому +5

    Heard Dasan's Story :) Is it something similar to Stuart Little?

  • @akshay_ash2450
    @akshay_ash2450 3 роки тому +1

    Dasan bro de kadha oru animation movie level okke aaneel poli aane.... children's ne okke like aavum..

  • @galacticos2033
    @galacticos2033 3 роки тому +18

    18:35 Dasande story tittle kitti "Rabbi human"

  • @rishwaltp2395
    @rishwaltp2395 3 роки тому +2

    Davinci code:♦ DASAN chettante story uff♦🤣🤣🤣