ഗാന്ധിക്ക് പങ്കില്ലാത്ത വൈക്കം സത്യാഗ്രഹം ! | Rajagopal Vakathanam

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 66

  • @akchandran4954
    @akchandran4954 Рік тому +1

    കലക്കി സഖാവെ . No. വൺ പ്രസംഗം. ആർക്കും ഒന്നും പറയാനുണ്ടാകില്ല. തെളിവുകൾ നിരത്തി . ഒന്നും പറയാനില്ല .....

  • @vinodg1289
    @vinodg1289 Рік тому +3

    ചരിത്ര സത്യം വിശദീകരിച്ച താങ്കൾക്ക് ബിഗ് സല്യൂട്ട് 👍👌

  • @sajisamuels787
    @sajisamuels787 Рік тому +4

    ചരിത്ര യാഥാർത്ഥ്യങ്ങൾ ഈ തലമുറ മനസ്സിലാക്കാൻ പറ്റുന്ന പ്രസംഗം : ... റെഡ് സല്യൂട്ട്

  • @bindhubindhu4997
    @bindhubindhu4997 Рік тому +9

    നമ്മുടെ രാഷ്ട്ര പിതാവിന്റെ പൊള്ളത്തരം പണ്ടേ കണ്ടുപിടിച്ചു ആദ്യം പറഞ്ഞ ലോകത്തിലെ ഓരേ ഒരു മഹാൻ d r ബാബ സഹീബ് അംബേദ്കർ കാന്തി ചാതൂർ വർണ്യത്തിൽ അടിയുറച്ചു വിശ്വസിച്ച നിർഭാഗ്യവാൻ കാന്തി
    തന്റെ കൗശല ബുദ്ധികൊണ്ട് അകത്തും പുറത്തും ഒരു പോലെ അനായാസം കളിക്കുന്ന ആളാണ്‌ കാന്തി

  • @താവൽ-ധ3ഹ
    @താവൽ-ധ3ഹ Рік тому +1

    ഗ്രേറ്റ് ഗ്രേറ്റ് ഗ്രേറ്റ്❤️❤️

  • @ramakrishnan1756
    @ramakrishnan1756 Рік тому +1

    എന്ത് ശന്ദേശമാണ് നിങ്ങൾ നൽകുന്നത്

    • @Hitman-055
      @Hitman-055 Рік тому +1

      ഗാന്ധിയെ അവതരിപ്പിച്ചു : ചരിത്രം മനസിലാക്കി

  • @muraleedharankumaran1652
    @muraleedharankumaran1652 Рік тому +6

    ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനുള്ള സമരങ്ങൾ തെറ്റായ സമരങ്ങൾ ആയിരുന്നു. ക്ഷേത്ര പ്രവേശനം ലഭിച്ചില്ലായിരുന്നു എങ്കിൽ ഇന്ന് ഗുരുവായൂർപോലുള്ള അമ്പലത്തിൽ ഈ വരുമാനം ഉണ്ടാകുമായിരുന്നില്ല

  • @SureshLalSubramanian-pi7nw
    @SureshLalSubramanian-pi7nw Рік тому +5

    ഒന്നും പറയാനില്ല 100 % സത്യം.
    സല്യൂട്ട് സർ.

  • @applemusic1710
    @applemusic1710 Рік тому

    I would like to talk to Adv Rajagopal Vakathanam and take advise from him regarding my pathway infront of the temple blocked by a Devasom board. If anyone knows his number, please share.

  • @kalabarathammedia8892
    @kalabarathammedia8892 Рік тому +2

    അർത്ഥ സത്യങ്ങളും അസത്യങ്ങളും വിളമ്പിയിരിക്കുന്നു.

    • @kvvinayan
      @kvvinayan Рік тому

      സംഘിക്ക് അങ്ങനെയേ തോന്നു പോയ് കുറച് കന്നാലി മൂത്രം കുടിക്ക്

    • @remarethi7883
      @remarethi7883 Рік тому +1

      ഒന്നു പോടോ.... പൊള്ളുന്നോ

  • @tmathew3747
    @tmathew3747 Рік тому +4

    ഈയിടെയായി രാജഗോപാൽജി കുറെയൊക്കെ സത്യങ്ങൾ പറഞ്ഞു തുടങ്ങിയിട്ടുണ്ട് 😁👍
    ക്ഷേത്രത്തിനു പുറത്ത് വഴി നടക്കാൻ അവകാശത്തിന് ഇണ്ടൻതുരുത്തി തിരുമേനിയുമായി ചർച്ച നടത്താൻ പോയ ഗാന്ധിജി.. സംവാദത്തിൽ തിരുമേനിയോട് തോറ്റ് മുണ്ടില്ലാതെ ഓടി.. ആദ്യം വന്ന ട്രെയിനിൽ ചാടിക്കേറി ഗുജറാത്തിലേക്കു പാഞ്ഞ്... 😔

  • @shajiramadas5031
    @shajiramadas5031 Рік тому +2

    ദൈവത്തിന് പാവങ്ങളെ വേണ്ടായിരുന്നു,,, പിന്നെ ബലം പ്രയോഗിച്ച് ആ ദൈവത്തിന് കയറിച്ചെന്ന് എന്തിനാ പൂജിക്കുന്നത്,,,

  • @ajithkumar5673
    @ajithkumar5673 Рік тому

    വികലമായ ചരിത്ര വ്യാഖ്യാനം.

    • @remarethi7883
      @remarethi7883 Рік тому

      ഒന്നുപോടോ ഉള്ളത് പറയുമ്പോ ചൊറിച്ചില് വരുന്നോ

  • @user-qt6qc9bk5s
    @user-qt6qc9bk5s Рік тому +4

    പിന്നാക സമൂഹം നടത്തിയ പോരാട്ടം ഹൈ ജാക്ക് ചെയ്യുകയായിരുന്നു

  • @prajithpt9677
    @prajithpt9677 Рік тому

    👍

  • @Hitman-055
    @Hitman-055 Рік тому +2

    ഭഗവൽ ഗീത മഹത്തരമെന്നു വാദിച്ചു ഗാന്ധി

    • @JOBIJOSEPH
      @JOBIJOSEPH Рік тому +1

      അതും ഇതും തമ്മിൽ എന്ത് കാര്യം?

  • @gracymm1305
    @gracymm1305 Рік тому +3

    Thanks for exposing the fake ones.

  • @mammalims5826
    @mammalims5826 Рік тому

    Paraymaashenaanamvaykatte

  • @prasannakumar5682
    @prasannakumar5682 Рік тому +3

    പൂർവ്വകാല കഥകൾ പറഞ്ഞു പുതിയ തലമുറയിലും കാലുഷ്യം പകർത്താതെ
    താങ്കളെപ്പോലെ വിദ്യാഭ്യാസവും ചരിത്ര ബോധവും ഉള്ളവർ സമത്വത്തിന്റെ പുതിയ ചരിത്രം രചിക്കണം.

    • @remyas4681
      @remyas4681 Рік тому +2

      സവർണ്ണ വർഗ്ഗീയ മേൽ കോയ്മ പുനസ്ഥാപിക്കാൻ കുതന്ത്ര ശ്രമങ്ങൾ നടക്കുന്ന ഇക്കാലത്ത് അത്തരം ദുഷ്ടശക്തികളെ ചെറുക്കാൻ പഴയ ചരിത്രവും --- അത്തരം ചരിത്രബോധം ആർജിക്കേണ്ടതും ഇക്കാലഘട്ടത്തിന്റെ അത്യാവശ്യവമാണ് ....

  • @bhargavank.pkuttamparol1734
    @bhargavank.pkuttamparol1734 Рік тому +1

    ഇദ്ദേഹം എന്തെല്ലാമോ തൊണ്ട പൊട്ടുന്ന ശബ്ദത്തിൽ പടച്ചുവിടുന്നു.
    സമരത്തിൽ മന്നത്തിനും, AKG , കേശവമേനോൻ, കേളപ്പജി, TK മാധവൻ ഇവരില്ലായിരുന്നെങ്കിൽ അറിയാമായിരുന്നു സത്യാഹ പാത !
    വാതോരാതെ പറഞ്ഞതു കൊണ്ടായില്ല. കണ്ടന്റ് വേണം.
    ഇവന്മാർ ആളാവുകയാണ്.
    കോൺഗ്രസില്ലായിരുന്നെങ്കിൽ അറിയാമായിരുന്നു.

  • @anilkumaraa4249
    @anilkumaraa4249 Рік тому

    💯

  • @remyas4681
    @remyas4681 Рік тому +2

    "ശൂദ്ര- അവർണ്ണ " സമരമായിരുന്നു വൈക്കം സത്യാഗ്രഹം ...? !

  • @malayali36
    @malayali36 Рік тому +2

    ഒറ്റവാക്കിൽ പറഞ്ഞാൽ ഈ സമരത്തെ ഇങ്ങനെ വിശേഷിപ്പിക്കാം സുഹൃത്ത് സവർണരും അവർണരും കൂടി അവർണ്ണർക്ക് വേണ്ടി നടത്തിയ സമരം 500 പേരിൽ തുടങ്ങിയ സവർണജാഥ തിരുവനന്തപുരത്ത് എത്തിയപ്പോൾ 20000 കൂടിയത് എങ്ങനെയാണെന്ന് കൂടി അങ്ങ് മനസ്സിലാക്കണ. പിന്നെ ജാതി എന്ന യാഥാർത്ഥ്യം സവർണരിൽ മാത്രമല്ല സുഹൃത്തേ ഉള്ളത് ഈഴവരുടെ ജാതിബോധം ഏറ്റവും കൂടുതൽ വിമർശിച്ച ഉള്ളത് നാരായണഗുരു തന്നെയാണ് സോപ്പിന് പതപോലെ ആണ് ഇവരുടെ ജാതിബോധം എന്ന് അദ്ദേഹം പലവുരു പറഞ്ഞ് കളിയാക്കിയിട്ടുണ്ട് എവിടെ ഉണ്ടോ അവിടെ പതയുണ്ട് അതുപോലെതന്നെയാണ് ഈഴവരുടെ കാര്യവും. പിന്നെ ജാതിവാൽ വച്ചിരുന്നത് സവർണ്ണ വിഭാഗം മാത്രമല്ല സുഹൃത്തേ നാടാർ ആചാരി ചാന്നാർ ചെട്ടിയാർ ആദിവാസി സമൂഹത്തിലെ കാണി അങ്ങനെ മറ്റനേകം വിഭാഗങ്ങൾ ഇപ്പോഴും ജാതി ഒരു വികാരമായി കൊണ്ടുനടക്കുന്ന അത് കാണുവാൻ ആഗ്രഹങ്ങളിൽ മനകളിൽ അല്ല പോകേണ്ടത് നമ്മുടെ വയനാട്ടിലും ഇടുക്കിയിലും ഒക്കെയുള്ള ആദിവാസി സമൂഹങ്ങളിൽ പോയാൽ മതി
    .

  • @muraleedharankumaran1652
    @muraleedharankumaran1652 Рік тому +6

    മഹാത്മാവിന്റെ നിലപാടുകൾ സമരത്തെ ക്ഷീണിപ്പിച്ചിട്ടുണ്ട്

    • @JOBIJOSEPH
      @JOBIJOSEPH Рік тому

      എങ്ങനെ എന്നുകൂടി പറയാം

  • @Lothbrok7173
    @Lothbrok7173 Рік тому

    Baba saheb ambedkkar film kandal manasilakum gandiji aaranenn....

  • @beenap1566
    @beenap1566 Рік тому

    Ororutharu vannu oronnu parayunnu. Avaravarude swanthamanu vaikom sathiyagraham. Aaru parayunnathanu sery. Aarkariyam? New generationte oru gethikedu ellakariyam ingane thanneya. Enthayalum vaikomkarku ellam kealkkathirikkan psttillallo.

  • @kalabarathammedia8892
    @kalabarathammedia8892 Рік тому +1

    കാക്കിനദ കോൺഗ്രസ് സമ്മേളനത്തിലെ ആയിത്തോച്ചാടന പ്രമേയം. പ്രദേശ് കോൺഗ്രസ് കമ്മറ്റികൾ ഏറ്റെടുത്ത അയിത്തോച്ചാടന പ്രവർത്തനങ്ങൾ. കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ ആയിത്തോച്ചാടന പ്രചരണ കമ്മറ്റി. ആ കമ്മറ്റിയുടെ വൈക്കം സന്ദർശനം. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരമുള്ള സത്യഗ്രഹം. ഇതൊക്കെ വിസ്മരിച്ച് താങ്കൾ എന്താണീ പറയുന്നത്?

  • @JOBIJOSEPH
    @JOBIJOSEPH Рік тому +1

    ഗാന്ധിജി സത്യാഗ്രഹം ഇരുന്നില്ല. 😆 അതുകൊണ്ട് അദ്ദേഹത്തിന് ഇതിൽ പങ്കില്ല.!!

  • @sathianmk6814
    @sathianmk6814 Рік тому +1

    Bend and bend and bend the history and discuss in party classes . Slaves will believe

  • @sathiarajan9724
    @sathiarajan9724 Рік тому +1

    Finally they will say there is no place for Gandhi in the independence struggle, now these people have the freedom to speak whatever they feel by the sacrifices by many known and un known personalities.

  • @radhikaraghavan4030
    @radhikaraghavan4030 Рік тому +1

    കായൽത്തീരത്തു ആമചാടി തേവരുടെ ഫോട്ടോ വച്ചിട്ടുണ്ടായിരുന്നു ദളവാക്കുളം എന്താണ്? ഇത് 21-ആം നൂറ്റാണ്ടാണ് 19-ആം നൂറ്റാണ്ടു സിനിമ കാണുക നമുക്കൊക്കെ ഇങ്ങനെ സംസാരിക്കാനൊക്ക ഉള്ള സ്വാതന്ത്ര്യത്തിനു പിന്നിൽ ആത്മീയതയുടെയും ഭൗതികതയുടെയും ത്യാഗം ഉണ്ടായിരുന്നു അതിനുവേണ്ടി ആയുസ്സും, വപുസ്സും, ആത്മതപസ്സും ബലിചെയ്തമഹാത്മാവുണ്ടായിരുന്നു പിന്നെ സൂര്യന് ആരുടെയും പ്രശംസവേണ്ട 🙏🏻
    ഓംശ്രീനാരായണ പരമ ഗുരവേ നമഃ 🙏🏻🙏🏻🙏🏻

    • @Hitman-055
      @Hitman-055 Рік тому

      സിനിമയാണോ സത്യം? ഗുരുദേവൻ പോലും ബുദ്ധവിശ്വാസിയല്ലേ ? എവിടെ നിന്നാണ് നമഹ: വന്നത്?

  • @velayudhannair3449
    @velayudhannair3449 Рік тому

    എന്നപിന്നെ ഇഎംഎസ് ൻ്റെ govt.. ഭൂ നിയമം ഒന്നും നടതേണ്ടായിരുന്നു. ഇവർ എല്ലാം നേടിയിരുന്നു.

    • @vineeshvijayan2964
      @vineeshvijayan2964 Рік тому

      നായന്മാർ പണി എടുത്തു ഉണ്ടാക്കിയത് ആയിരിന്നു ഭൂമി.. വേലായുധൻ അത് മതി.. നായർ എന്ന് ഒക്കെ വാല് കൊണ്ടു ഒരു കാര്യവും ഇല്ല..

  • @manuelscaria
    @manuelscaria Рік тому +2

    പൊള്ള വാക്കുകൾ .

  • @gireeshkumarnadayil2596
    @gireeshkumarnadayil2596 Рік тому

    Vere valladolid jolikum poyikoode mashe

    • @Hitman-055
      @Hitman-055 Рік тому +1

      ദഹിക്കുന്നില്ല ഇല്ലേ ?

  • @sukumaran.p.vsukumaran9675
    @sukumaran.p.vsukumaran9675 Рік тому +1

    അറിവില്ലായ്മ ഒരു അലങ്കാരമാണ്.

    • @kvvinayan
      @kvvinayan Рік тому +3

      മനസ്സിലായി സ്വന്തം കാര്യമല്ലേ

  • @prakasankuruly5365
    @prakasankuruly5365 Рік тому

    എത്ര നിസാരമായി പറയുന്നു. ഗുരു ഒരിക്കൽ വന്നു വന്നു. 1000 രൂപ കൊടുത്തു. എന്ന്. ആശ്രമം വിട്ടുകൊടുത്തത് അറിഞ്ഞില്ല. 1924 ന് 1000 രൂപയുടെ വില പറഞ്ഞില്ല. വാചകകസർത്ത് നടത്തുന്നു. 😁

    • @sunilkarthikeyan4587
      @sunilkarthikeyan4587 Рік тому

      അങ്ങനെ അറിയാത്ത പലതുമുണ്ട്. അറിയാൻ ശ്രമിക്കൂ

    • @jyothijayapal
      @jyothijayapal Рік тому

      ആ കാലത്ത് ആയിരം രൂപക്ക് 72 പവൻ കിട്ടും.

  • @anilnaroor713
    @anilnaroor713 Рік тому +2

    അർദ്ധ സത്യങ്ങൾ കൊണ്ടുള്ള വാചോടാപം

    • @remarethi7883
      @remarethi7883 Рік тому

      ആണോ എന്നാ താൻ കേസ് കൊട്

  • @JOBIJOSEPH
    @JOBIJOSEPH Рік тому

    ഇയാൾക്ക് മൈക്ക് കിട്ടിയാൽ ഭ്രാന്ത് പിടിക്കുന്ന രോഗം ഉണ്ടെന്ന് തോന്നുന്നു. വൈക്കം സത്യാഗ്രഹത്തെ വല്ലാതെ വളച്ചൊടിച്ചു ചില സമുദായങ്ങൾ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നു.
    ഗാന്ധിജി ആയിരുന്നില്ല സവർക്കാരായിരുന്നു ഈ സമരം വിജയിപ്പിച്ചത്. പോരെ?

    • @remarethi7883
      @remarethi7883 Рік тому

      എടോ ഗാന്ധി., സവർക്കാർ ഒന്നുമല്ല അദ്ദേഹം പറയുന്നത് വ്യക്തമായി കേൾക്ക്

  • @ajikumar8653
    @ajikumar8653 Рік тому

    വാളെടുത്തവനൊക്കെ വെളിച്ചപ്പാടൊ... പുള്ളി സ്വന്തമായി ചരിത്രം ഒക്കെയുള്ള ആളാ....

    • @remarethi7883
      @remarethi7883 Рік тому

      ആണോ.. നീ പോയി ചെരക്ക്

  • @shibut.v6497
    @shibut.v6497 Рік тому +2

    കുറച്ചു കാര്യം അറിയാം വാക്കി പിന്നെവാചകമടി

    • @remarethi7883
      @remarethi7883 Рік тому

      എന്നാ ബാക്കി നീ പറ

  • @b.krishnankunhappan8638
    @b.krishnankunhappan8638 Рік тому

    What type of free thinking is this? I don't know which side of social ,political or intellectual side the speaker belongs. An agitation happened and there is some change that created in social structure. By hearing him ,he thinks that the people participated in this 603 days are all ignorant Orange uttans. After 100 years to do do post mortem of this type is not to be considered as an intellectual discourse. Gandhi never claimed to be an atheist,rather he openly claimed to be a sanatani. Time is a factor in studying history. But with the available circumstances claiming to a sanatani,tried to remove untouchably and as a continuation the Indian constitution also abolished untouchability.

  • @മിഠായി-ഝ1റ
    @മിഠായി-ഝ1റ Рік тому +4

    ചരിത്രം കേൾക്കുമ്പോൾ പലർക്കും പൊള്ളും