ശനിയുടെ നേർരേഖസഞ്ചാരം ആരംഭിയ്ക്കുന്നു November 15 മുതൽ March 29 2025 വരെ/Whatsap no&call: 9526860842

Поділитися
Вставка
  • Опубліковано 12 лис 2024

КОМЕНТАРІ • 47

  • @serlinaserlina4027
    @serlinaserlina4027 3 дні тому +1

    Thank you sir. Thank you 🎉🎉🎉🎉🎉🎉stay blessed always 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢😢😢😢

  • @HappyBreadLoaf-oe2nc
    @HappyBreadLoaf-oe2nc День тому

    Nithyapooja, ganapati homam, navagraha Pooja, navadurga Pooja, mahalaxmi Pooja, Kali kavacha manthrarchana,Shiva sooktha archana, kumara sooktha manthrarchana, sarpathinu noorum paalum, pinvilakk, danwandiri manthaarchana, Saraswati manthrarchana ennivayil ulpeduthane
    Rajan vishakham

  • @shajuouseph316
    @shajuouseph316 3 дні тому +1

    🎉എന്റെ നാൾ പൂണർതം മിഥുനം രശി ഷാജു എനിക്ക് ഒരു കോടി രൂപയാണ് ആവശ്യം

  • @sethumadhavannnair2732
    @sethumadhavannnair2732 3 дні тому +1

    Sir now running Rahu maha desa. Under rahu desa. If there is any harmful 2.5 shani desa under rahu maha desa.

  • @narayanannamboodiripd2936
    @narayanannamboodiripd2936 3 дні тому +4

    എൻ്റെ ജാതകത്തിൽ നാലിൽ മകരത്തിൽ ശനിയാണ്. കേതുവും ഉണ്ട്. ശനി അനുകൂലമാണോ?
    പൂരം നക്ഷത്രം, തുലാം ലഗ്നം
    ഇപ്പോൾ ശനിദശ ശുക്രാപഹാരം.

  • @SunithaBenny
    @SunithaBenny 3 дні тому

    ബെന്നി . തിരുവോണം, സുനിത - മകം, - നവീൻ - ആയില്യം - ന വിത - വിശാഖം- കഷ്ടപ്പാട് മാത്രമേയുള്ളൂ ഇത് വരെയും എനിക്കും എന്റെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണം🙏🏻🙏🏻

  • @user-oc9gx1yf7p
    @user-oc9gx1yf7p 3 дні тому

    Thanx 🙏

  • @soorajbs6876
    @soorajbs6876 3 дні тому

    Thank you sir❤ God bless you 🙏

  • @Brek_zo
    @Brek_zo 3 дні тому

    നമസ്കാരം തിരുമേനി ❤

  • @minabe1594
    @minabe1594 2 дні тому

    നമസ്കാരം തിരുമേനി 🙏
    ഈ കാലഘട്ടം രാശി വച്ചു ആണൊ അതോ ലഗ്നം വച്ചു ആണൊ നോക്കേണ്ടത്

  • @bhaskaranpv9317
    @bhaskaranpv9317 День тому

    കന്നി രാശി, ചിത്തിര. 🙏🏾🙏🏾

  • @sabupodiyan4956
    @sabupodiyan4956 3 дні тому +1

    Sabu, Thiruonam, Vinodinisabu, Punartham, SitharaSabu, Uthram, VinayaSabu, uthradam

  • @raghuramanradhakrishnameno3423
    @raghuramanradhakrishnameno3423 3 дні тому +1

    🙏

  • @sudhikkr
    @sudhikkr День тому

    🙏🙏🙏🙏..... ഏഴരാണ്ടര ശനി.... അതും ക്ലൈമാക്സ്‌.... എന്താണ് എന്ന് ജീവിതത്തിൽ... അനുഭവിച്ചു കൊണ്ടിരിക്കുന്നു.....പോരാഞ്ഞു ശനി ദശയും..... 19 കൊല്ലം..... അതും തുടങ്ങിയതേ ഉള്ളു... മനോനില തകരാറിൽ ആകുന്ന ഒരു അവസ്ഥയിലൂടെ ഇപ്പോഴ് പോയ്‌ കൊണ്ടിരിക്കുന്നു 🙏🙏🙏..... തിരുവോണം -മകരം രാശി..... 🙏

  • @sreekumarthiruvampady6009
    @sreekumarthiruvampady6009 3 дні тому

    ശ്രീകുമാർ, ഭരണി, 4/10/1974, 12.09 am, ഗുണ ഫലം കിട്ടുമോ

  • @solitudelover6413
    @solitudelover6413 3 дні тому +22

    ഞാൻ മകരം രാശി ... എന്റെ പൊന്നോ മതിയായി അത്യാവദ്യത്തെ നല്ല standerd ആയി ജീവിച്ച ഈ ഞൻ ഇന്നിപ്പോ പിച്ചക്കാരൻ ആണ്... മരിച്ചു ജീവിച്ചു....

    • @ReshmaR-md8gh
      @ReshmaR-md8gh 3 дні тому +2

      Njanum... 😂

    • @arunsreedharan664
      @arunsreedharan664 3 дні тому +3

      ഞാനും

    • @aswathysree7365
      @aswathysree7365 3 дні тому

      Njanum 😂😂

    • @thulasisuresh1101
      @thulasisuresh1101 3 дні тому +2

      ആത്മഹത്യാ ചെയ്യാൻ പോകുവാ, മകരകുർ, ഇനി കാത്തിരിക്കാൻ വയ്യ

    • @Anilkumar-qo6tm
      @Anilkumar-qo6tm 3 дні тому +2

      കൂടെ കുംഭം രാശിക്കാരും ഉണ്ട് 😢

  • @santhasantha9907
    @santhasantha9907 3 дні тому

    നമസ്കാരം തിരുമേനി,61വയസ് പൂരാടം, ഒരു വീട് വഴിക്കുവാൻ ഭാഗ്യം ഉണ്ടോ തിരുമേനി. 🙏🏻🙏🏻🙏🏻.

    • @aghora6782
      @aghora6782 3 дні тому +1

      പൊന്നു മോനെ ഒരു 2 kollam കൂടി കഴിയട്ടെ. അല്ലേൽ നാളെ അത് വക്കാഫ് ആണെന്ന് പറഞ്ഞു വന്നാൽ തീരും. Wait ട്ടോ

  • @gangadevi3151
    @gangadevi3151 3 дні тому

    Vinod kumar Rohini

  • @LijineshkpLiji
    @LijineshkpLiji 2 дні тому

    ലിജിനേഷ്.കെ. പി. അനിഴം

  • @sreemohankumar4718
    @sreemohankumar4718 3 дні тому

    പൂയം എങ്ങനെ?

  • @gopika4067
    @gopika4067 3 дні тому

    Gopika ayilyam

  • @manojchandran6640
    @manojchandran6640 3 дні тому +1

    manoj pooyam

  • @gopika4067
    @gopika4067 3 дні тому

    Abhi karthika

  • @JanardhananMR-hf9sh
    @JanardhananMR-hf9sh 3 дні тому

    🙏🌹🌼🪷💐🌻🙏

  • @kochukunhurajan1145
    @kochukunhurajan1145 3 дні тому +2

    ജാതകത്തിൽ ശനിദശ കാലം ആണെങ്കിൽ ശനി ദോഷം ചെയ്യുമോ ഇപ്പോൾ

    • @ratheeshpv5816
      @ratheeshpv5816 3 дні тому

      ശനി എല്ലാവർക്കും ദോഷമല്ല
      ഉദാഹരണം
      തുലാം രാശിക്കാർ.
      നിങ്ങളുടെ ഗ്രഹനില
      നോക്കൂ
      എവിടെ ആണ് ശനി എന്ന് നോക്കൂ
      ശനി രാജയോഗം നൽകുന്ന ഗ്രഹം കൂടി ആണ്.
      ശശമഹായോഗം ശനി നൽകുന്ന രാജ യോഗം ആണ്.
      തന്നത് ഒന്നും തിരിച്ചെടുക്കാത്ത ഗ്രഹം കൂടിയാണ് ശനി.
      എന്നിരുന്നാലും
      ദശയുടെ ആദി കാലത്ത് ശനി ചില പ്രശ്നങ്ങൾ നൽകും.
      അതിൻ്റെ ഇരട്ടി ഗുണം
      ദശയുടെ പകുതിക്ക് ശേഷം കിട്ടും...❤

  • @myworld-hu3zu
    @myworld-hu3zu 3 дні тому

    നമസ്കാരം 🙏🙏🙏
    Renjith P പൂയം 09/12/1987, 4.35 AM
    Ragesh P പൂയം 15/12/1989, 7.30 PM
    സത്യപ്രഭ TC അനിഴം 15/02/1960

  • @GeethaVijay-dy9vz
    @GeethaVijay-dy9vz 3 дні тому

    🙏🙏🙏