അങ്ങനെ earth lovers media ഞങ്ങളുടെ നാടായ നിരണത്തും എത്തി. നിരണം ചുണ്ടൻ നെഹ്‌റു ട്രോഫി നേടട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു. എല്ലാ വിജയശംസകൾ നേരുന്നു
നിരണം ചുണ്ടൻ നീരണിഞ്ഞത് ലെനിൻ ചേട്ടന്റെ❤️ status ലൂടെ ആണ് ഞാൻ കണ്ടത്.എനിക്ക് വള്ളങ്ങളെ പറ്റിയോ വള്ളം കളിയെ പറ്റിയോ ഒന്നും അറിയില്ല. But എന്തോ അത് കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി. ഒരുപാട് പേരുടെ കഷ്ട്ടപ്പാട്, നാടിന്റെ സ്വപ്നം..... അങ്ങനെ പലതും അതിൽ കാണാൻ കഴിഞ്ഞു ❤️ആശംസകൾ....... 😊
അടിപൊളി അങ്ങനെ നമ്മുടെ കേരള മണ്ണിന് ഒരു ചുണ്ടനും കൂടി നിരണം , നീരണഞ്ഞത് രോമാഞ്ചത്തോടെയെ കണ്ടിരിക്കാൻ സാധിക്കത്തൊള്ളാ നെഹ്റു ട്രോഫിയിൽ കപ്പടിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 😊
പള്ളിയോടങ്ങളുടെ നാടായ പത്തനംതിട്ടക്കാരായ ഞങ്ങൾക്ക് സ്വപ്നമാണ് പൂവണിഞ്ഞിരിക്കുന്നത്.... നെഹ്റുട്രോഫിയിൽ ഇനിയും പത്തനംതിട്ടയുടെ സാന്നിദ്ധ്യ൦ നിരണ൦ ചുണ്ടന് ഒരായിരം വിജയാശ൦സകൾ...... ഈ ചുണ്ട൯ പണിയുടെ ആലോചനയോഗത്തിന്റെ നോട്ടീസ് പതിയ്ക്കുവാ൯ ഇവർ രാവിലെ നിരണത്തിന്റെ കരയായ തേവേരിയിലെത്തുമ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു.....ഞങ്ങളുടെ ജില്ലയിൽ ഒത്തിരി യൂട്യൂബേഴ്സ് ഉണ്ടെങ്കിലും ആലപ്പുഴക്കാരനായ മച്ചാനെത്തി വീഡിയോ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിച്ചതിനു൯ ചുണ്ടനെ ഒരുക്കി കൊടത്തതിനു൦ നന്ദി.......
@@Earthloversmedia എനിക്ക് മറക്കുവാ൯ കഴിയാത്ത നാടാണ് നിരണത്തിന്റെ കരയായ തേവേരി.... ആ വഴി സർവ്വീസ് നടത്തുന്ന ബസിൽ 8വ൪ഷത്തോള൦ കണ്ടക്ടർ ഡ്യൂട്ടി ചെയ്തു ഇപ്പോഴും ഗ്യാപ്പ് ഓടുവാൻ പോകുന്നു...പറഞ്ഞറിയിക്കുവാനാവാത്ത സന്തോഷം.,..
പത്തനംതിട്ടക്കാരനുമാ ഈ നാട്ടുകാരുമായി ഒത്തിരി സഹകരിച്ചിട്ടുള്ളവനുമാ.... പത്തനംതിട്ട തേവേരി റൂട്ടിൽ ഓടുന്ന ബസിന്റെ പഴയ കണ്ടക്ടറുമാ.... ഇങ്ങനെയുള്ള ഒരു ആഘോഷം നടന്നിട്ട് ഒരു വീഡിയോ ചെയ്യാൻ തോന്നിയില്ലല്ലോ
ഞാൻ ഒരു പത്തനംതിട്ട കാരൻ ആണ്. 💥💥💥ഞൻ ജിനു ചേട്ടനെ കണ്ടാരുന്ന പക്ഷെ എനിക്ക് ഒന്നു സംസാരിക്കാൻ കഴിഞ്ഞില്ല. ഭയകാര ആഗ്രഹം ആരുന്ന ചേട്ടനോട് ഒരു selfi എടുക്കാൻ... 💥💥💥❤🤞❣️🤍
My Area niranam thottadi. Kavalam team thuzhayunnatharinju valare happy, allavidha aasamsakalum nerunnu. Jinu my nattil vechu vedio eduthappol very happy God bless you
❤❤❤❤❤😍😍😍😍😍ആറന്മുളയിലേ ഫൂൾ വീഡിയോ നമ്മുടെ ചാനലിൽ വരും 🥰🥰🥰, ജിനു broo പത്തനംതിട്ട പുതിയ ചുണ്ടൻ നേരിൽ കാണാൻ പറ്റിയില്ല ഇ വീഡിയോയിലൂടെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്ദോഷം 🥰🥰🥰😍
അങ്ങനെ earth lovers media ഞങ്ങളുടെ നാടായ നിരണത്തും എത്തി. നിരണം ചുണ്ടൻ നെഹ്‌റു ട്രോഫി നേടട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു. എല്ലാ വിജയശംസകൾ നേരുന്നു
Tq
🌹❤️നിരണം ചുണ്ടൻ ഞങ്ങളുടെ മുത്ത് 🌹❤️
Pinnala❤😌
നിരണം ചുണ്ടൻ നീരണിഞ്ഞത് ലെനിൻ ചേട്ടന്റെ❤️ status ലൂടെ ആണ് ഞാൻ കണ്ടത്.എനിക്ക് വള്ളങ്ങളെ പറ്റിയോ വള്ളം കളിയെ പറ്റിയോ ഒന്നും അറിയില്ല. But എന്തോ അത് കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി. ഒരുപാട് പേരുടെ കഷ്ട്ടപ്പാട്, നാടിന്റെ സ്വപ്നം..... അങ്ങനെ പലതും അതിൽ കാണാൻ കഴിഞ്ഞു ❤️ആശംസകൾ....... 😊
Tq saho
അടിപൊളി അങ്ങനെ നമ്മുടെ കേരള മണ്ണിന് ഒരു ചുണ്ടനും കൂടി നിരണം , നീരണഞ്ഞത് രോമാഞ്ചത്തോടെയെ കണ്ടിരിക്കാൻ സാധിക്കത്തൊള്ളാ നെഹ്റു ട്രോഫിയിൽ കപ്പടിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 😊
നിരണം കരയുടെ പ്രിയപുത്രൻ കേരളത്തിന്റെ നേട്ടയത്തിന്റെ പ്രിയ പുത്രൻ ആകട്ടെ 👍👍👍👍👍👍👍👍👍👍👍
Love from വയനാട്, കടലും ഇല്ല റെയിലും ഇല്ല എയർപോർട്ടും ഇല്ലാത്ത ഞങ്ങൾ ❤️❤️❤️❤️
Allrum varunondllo avdae... 🔥🔥🔥
Ellam sariyakum✋
കാവാലം Joshi brother ne കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം, സർവ മംഗളം നേരുന്നു God bless all of you abundantly.
*ലെനിൻ ബ്രോ ❤നിരണം ചുണ്ടന് വിജയ ആശംസകൾ നേരുന്നു*
പള്ളിയോടങ്ങളുടെ നാടായ പത്തനംതിട്ടക്കാരായ ഞങ്ങൾക്ക് സ്വപ്നമാണ് പൂവണിഞ്ഞിരിക്കുന്നത്.... നെഹ്റുട്രോഫിയിൽ ഇനിയും പത്തനംതിട്ടയുടെ സാന്നിദ്ധ്യ൦ നിരണ൦ ചുണ്ടന് ഒരായിരം വിജയാശ൦സകൾ...... ഈ ചുണ്ട൯ പണിയുടെ ആലോചനയോഗത്തിന്റെ നോട്ടീസ് പതിയ്ക്കുവാ൯ ഇവർ രാവിലെ നിരണത്തിന്റെ കരയായ തേവേരിയിലെത്തുമ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു.....ഞങ്ങളുടെ ജില്ലയിൽ ഒത്തിരി യൂട്യൂബേഴ്സ് ഉണ്ടെങ്കിലും ആലപ്പുഴക്കാരനായ മച്ചാനെത്തി വീഡിയോ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിച്ചതിനു൯ ചുണ്ടനെ ഒരുക്കി കൊടത്തതിനു൦ നന്ദി.......
Tq saho
Njanum athil kalikkenda aal aarunnu
Pakshe vtl kurach pani und aniyan athil thuzhayunnund
Joshy chayan njan n2 thavana nehru trophy nedumbol ente leading captain aanu
@@Earthloversmedia എനിക്ക് മറക്കുവാ൯ കഴിയാത്ത നാടാണ് നിരണത്തിന്റെ കരയായ തേവേരി.... ആ വഴി സർവ്വീസ് നടത്തുന്ന ബസിൽ 8വ൪ഷത്തോള൦ കണ്ടക്ടർ ഡ്യൂട്ടി ചെയ്തു ഇപ്പോഴും ഗ്യാപ്പ് ഓടുവാൻ പോകുന്നു...പറഞ്ഞറിയിക്കുവാനാവാത്ത സന്തോഷം.,..
പത്തനംതിട്ട കാർ ഉണ്ടെങ്കിൽ ലൈക്ക് അടിച്ചേ, 🤗
പത്തനംതിട്ടക്കാരനുമാ ഈ നാട്ടുകാരുമായി ഒത്തിരി സഹകരിച്ചിട്ടുള്ളവനുമാ.... പത്തനംതിട്ട തേവേരി റൂട്ടിൽ ഓടുന്ന ബസിന്റെ പഴയ കണ്ടക്ടറുമാ.... ഇങ്ങനെയുള്ള ഒരു ആഘോഷം നടന്നിട്ട് ഒരു വീഡിയോ ചെയ്യാൻ തോന്നിയില്ലല്ലോ
മൊത്തം ഹിന്ദിക്കാർ 😄😄
NjanNiranam
@@devan4041 മണിപ്പൂരിലെ കയാക്കി൦ഗ് പ്രഫഷണൽസ്... പിന്നെ യുബിസി ഒഴിച്ച് മറ്റെല്ലാ വള്ളത്തിലു൦ കരക്കാർ തന്നെയാണൊ തുഴയുന്നത്....
ഞാൻ ഒരു പത്തനംതിട്ട കാരൻ ആണ്. 💥💥💥ഞൻ ജിനു ചേട്ടനെ കണ്ടാരുന്ന പക്ഷെ എനിക്ക് ഒന്നു സംസാരിക്കാൻ കഴിഞ്ഞില്ല. ഭയകാര ആഗ്രഹം ആരുന്ന ചേട്ടനോട് ഒരു selfi എടുക്കാൻ... 💥💥💥❤🤞❣️🤍
Sorry saho thirakkarunnu
Njan sunday cambil varum
Varuvo kaanaam
വരാം cheetaa
Cheetane bhayakara ishttava❤
ജിനുചേട്ടൻ നിരണത്തു വള്ളം കാണാൻ വന്നപ്പോ ഞാൻ ചേട്ടന്റെ കൂടെ നിന്ന് ഫോട്ടോ എടുത്തായിരുന്നു💝
Arude phonil aanu eduthath ete phonil aanel no thannal ittu tharaam
Nte phonil aa edutheee
നിരണം 💞💞💞🔥🔥🔥🔥🔥ആ തകതൈ തികതൈ തികി തകതോ തക തീരെ തീതോ തീകിതോ തീകിതോ 💞💞💞💞
Thank you earth lover's media nigalude tharavadu niranam? I am a eart love's family member
Tq dear
Yellaa ashamsakalum
Nerunnu👍👍👍👍👍
Niranam karr undell like adichu thimerthuh 👍
Vijayaashamsakal nerunnu 🙏 oppam praarthanayum 🙏 🤲🙏⭐⭐💚💚💚💚
My Area niranam thottadi. Kavalam team thuzhayunnatharinju valare happy, allavidha aasamsakalum nerunnu. Jinu my nattil vechu vedio eduthappol very happy God bless you
Niranamkar ivide like ❤️❤️
Pattu super 👌 Niranam chundan keee Jai.
നീരേറ്റുപുറം കാരിയായ ഞാൻ 👍👍👍👍😄🙏
Entha parayuka manassil santhosham ethrayanennu parayan pattilla vijayasamssakal👍👍👍
Tq
❤❤❤❤❤😍😍😍😍😍ആറന്മുളയിലേ ഫൂൾ വീഡിയോ നമ്മുടെ ചാനലിൽ വരും 🥰🥰🥰, ജിനു broo പത്തനംതിട്ട പുതിയ ചുണ്ടൻ നേരിൽ കാണാൻ പറ്റിയില്ല ഇ വീഡിയോയിലൂടെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്ദോഷം 🥰🥰🥰😍
❤️
ജോഷിച്ചായൻ ❤️
എല്ലാ വിജയാശംസകളും 👍🏻👍🏻
Tq
Niranam chi Dan good luck ( pillare)
Lenin👍👍☺️☺️
വിജയാശംസകൾ👍👍👍👍👍
All the best NIRANAM
Set team.kollamkarano thuzaunath
Kollam alappuzha pathanamthitta kottayam jillayile team und
എല്ലാ ആശംസകളും .....
👏👏👏👏🥰🥰🥰onnamate ettatte god bless
I like you're energy i miss my homeland right now
Super mahane polikkum pathanamthitta ❤️❤️
Haii jinuu...suprr vedeo
God bless u
Tq
NBC, Niranam💥🔥
എന്റെ നാട് നമ്മുടെ സ്വന്തം വള്ളം ❤️🌹
Super video ❤️👍
നമ്മുടെ സ്വന്തം ആറന്മുളയിൽ വരുമ്പോൾ കാണാം
Ok
Love from niranam♥️♥️♥️♥️
Tq
Ee season nehuru polikum nanum indavum iruttukuthi vellathinte rajavaya thiruthipurathilneeranam vijayashamasakal
👍🙏🙏🙏അടിപൊളി
Super bro
ആശംസകൾ 😍🤗 ലെനിൻ bro 😍😍🤗🤗♥️
❤️
❤️❤️
Song ❤️
Thanks for sharing such a wonderful video, brother.
Tq
Jinu chetta nem joshy chettanem njangalde nattil kandathil santhosham. 👍
Tq saho
ആശംസകൾ 👍🏻
പ്രജാപതി ❤
Adipoli 🥰💖
കപ്പടിക്കണം ട്ടാ 👍🏻👍🏻
ഞാനും വരട്ടെ തുഴയാൻ എനിക്ക് വയ്യാ👍 വരണോ
ഹാ മച്ചാൻ വന്നു 🥰🥰🥰🥰🥰🥰🥰🔥🔥🔥🔥🔥🔥🔥🔥🔥
🙏❤🙏
❤️❤️
Bro super 👍👍👍👍
പൊളിച്ചു
0.36 sec പോയ ബംഗാളിനെ മാറ്റ് പകരം ഞാൻ വരാം 😄😄😄
Athinu aarem mattanda ningal poru perform chey
@@Earthloversmedia thanku❤❤❤❤
ബംഗാളി അല്ല ബ്രോ മണിപ്പൂരി
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Boat rice ...wooo
Polichuuuuuu
Vibe🌿
ചേട്ടാ എന്റെ നാടിന്റെ അടുത്ത വന്നായിരുന്നു അല്ലേ എന്നെ വിളിക്കാമായിരുന്നു,ലെന്നിൻ എന്റെ സുഹൃത്താണ്
Saho aa samayath onnum orkkilla saho athaanu
👏👏👏
👌👌👍
Super
pattum polichu
Tq
വള്ളം നല്ല നീന്തൽ ആണല്ലോ
Athe
Vallam egane unduu mashee
Poli item aanu
Best of luck
Bengali bhayyas indo ithil
Niranam chundan
All Support ⭐️⭐️⭐️⭐️⭐️
😍😍..kavalam chundan 😔
After 2 years
Anne annane njan campil 16 anthi kandayirunnu pakzhe parichayapedan pattiyilla
Annerathekke trayal thodagi ayirunnu
Ini ividotte varunnondo
Sunday vannekkum
വീഡിയോയിൽ ഞാനും എത്തി
❤️
Joshi kavalam thinta oppam polikkum namal
💞👍🏽
❤️❤️❤️
💪💪💪💪💪♥️♥️♥️♥️♥️
💐💐💐🙌👌
🔥🔥🔥🔥
Payippadu malsarikunille
Und
Congrats
Tq
🥰🥰🥰🥰🥰
ഈ വള്ളത്തിൽ മാത്സരിച്ചു ട്രോഫി കരസ്തമാക്കണം...... കളിയാക്കുന്നവരുടെ മുന്നിൽ മുന്നേറണം
😍😍😍
👍👍👍👍👍
🥰🥰🥰
എനിക്ക് ഒറ്റ കാര്യം കേരളാ പോലീസിനെ ഒതുക്കുക ജനങ്ങളും പോലീസ് തമ്മിൽ വിത്യസമുണ്ട് നമ്മുടെ കരുത്ത് കാണിക്കുക🙏
🔥🥰🔥🔥🔥
💞❤
നൈസ് 1
Aeeee
Bro ഒരു വള്ളം എത്ര രൂപ ചിലവ് വരും?
മിനിമം 60lakhs
@@Earthloversmedia ok ❤️
@@Earthloversmedia bro, മത്സരം നടക്കുമ്പോൾ മാക്സിമം speed എത്ര km/h കയറും
വള്ളം പണിതത് ആരാണെന്ന് പറഞ്ഞില്ല Bro .
Uma മഹേശ്വരന് ആചാരി
@@Earthloversmedia 👍
ആവേശം വാനോളം....തുഴയുന്നുണ്ടോ.....
Thuzhayunnilla
😍😍😍😍
🔥🔥
Super
❤️❤️❤️👍♥️♥️♥️