ഞാൻ ഒരു ബ്രസീൽ ഫാൻ ആണ്.... എന്നാൽ ഞാൻ ഉറപ്പിച്ചു തന്നെ പറയുക യാണ്.. ലോകത്തിൽ ഏറ്റവും വലിയ ഫുട്‌ബോൾ രാജാവ്.. L messi ആണെന്ന് ഉറപ്പിച്ചു പറയാട്ടോ.. THE. KING. LEO. MESSI💞
1986 ൽ മറഡോണയോടൊപ്പം നിന്ന ഞാൻ ഇടക്ക് ടോട്ടൽ ഫുട്ബോളിന്റെ ഉസ്താദുമാരായ ഹോളണ്ടിന്റെ ഒപ്പം കൂടി എങ്കിലും. അർജെന്റീനയെ മറന്നില്ല. ലോകകപ്പ് ഫൈനലിലും ലാറ്റിനമേരിക്കൻ ഫൈനലിലും മെസ്സിയുടെ ദുഃഖം എന്റേതും ആയി. ഒടുവിൽ നക്ഷത്രകണ്ണുള്ള ആ രാജകുമാരൻ കോപ്പഅമേരിക്കൻ കപ്പും ചാമ്പ്യൻസ് കപ്പും ഉയർത്തിയപ്പോൾ അത് എന്റെയും സന്തോഷം ആയി. രാജകുമാരാ നീ ഖത്തറിൽ ലോകകപ്പ് ഉയർത്തുന്നത് കാണാൻ ഞാൻ കാത്തിരിക്കുന്നു 🙏
Argentina ആരാധകർക്ക് അഭിമാന നിമിഷം വീണ്ടും വന്നെത്തി... ഇനി ഫുട്ബോൾ രാജാവും പിള്ളേരും അത്തറിന്റെ മണമുള്ള Qatar il വാനോളം പ്രതീക്ഷകളോടെ ഇറങ്ങും 🤍💙 vamos argentina🇦🇷 vaamos Leo🤍🤩
എന്താന്നു അറിയില്ല, നിങ്ങൾ ഇങ്ങനെ മെസ്സിയെ കുറിച്ച് പറയുമ്പോൾ കണ്ണുകൾ നിറയുന്നു... ഇപ്പൊ ഇത് കേൾക്കുമ്പോൾ മാത്രം അല്ല, ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട് അതിൽ കൂടുതലും ഇദ്ദേഹത്തിൻ്റെ സങ്കടത്തിനൊപ്പം ആയിരുന്നു... Thank you Messi... Still. I love you ❤️,
അവസാനം അവർ റോമും കീഴടക്കി. പരാജയത്തിന്റെ കൈപ്‌നീരിൽ മുങ്ങി കുളിച്ചവർ ഇന്ന് വിജയതേരോട്ടത്തിൽ കടിഞ്ഞാണില്ലാതെ കുതിക്കുകയാണ് വെബ്ലിയുടെ വസന്തങ്ങൾക്ക് നിറചാരുതയോടെ ചരിത്രത്തിലെ മഹാരഥന് യാത്രാമൊഴി നൽകി വിട പറയാം അതെ പലവട്ടം വഴുതിവീണ കണ്ണീർകണങ്ങൾ അയാളെ പുഞ്ചിരി തൂകുകയാണ് വാമോസ് അർജൻറീന.🇦🇷
Commentary: The situation is bad for Argentina It's bad.The team is bad. This team is not good. There are no plan, no structure..( 2019 ) 🔁🔁 🇦🇷This is very very good team, every team in for the worldcup finals should be aware of this Argentinian team💙(2022) അവിടെ നിന്ന് ഇവിടെ വരേക്കുള്ള ദൂരത്തിന് എടുത്തത് വെറും മൂന്നു വർഷം.... അതിന് മുന്നിൽ നിന്നത് സ്‌കലോണി ആശൻ❤️🥰
World cupin boot കെട്ടുമ്പോൾ ഇക്കഴിഞ്ഞ world cup പോലെ ആവില്ല അയാൾക്.. കാരണം രാജ്യത്തിനു വേണ്ടി ഒരു ട്രോഫി ഇല്ല എന്ന pressure ഇല്ല മാത്രവുമല്ല അയാളുടെ അവസാന world cup ആണ് അത് അയാൾ കഴിയാവുന്നതിലും അധികം മനോഹരമാക്കും 💯
അവസാനം എന്നൊന്നും പറയല്ലേ bro മെസ്സിക് ഇപ്പോൾ എന്താണ് കുഴപ്പം messi കളിക്കട്ടെ കളിക്കാൻ പറ്റുന്നത് വരെ കളിക്കട്ടെ അദ്ദേഹം വിരമിക്കുന്നത് ഊഹിക്കാൻ പോലും വയ്യ
ഈ നിമിഷത്തിൽ മീഡിയ one reporter സൈഫുദ്ധീന്റെ വാക്കുകൾ ഓർമ വരുന്നു കുരിശേറ്റത്തിന് ശേഷം ഒരുയ്യർപ്പിലെങ്കിൽ പിന്നെ അയാൾ ഒരു മിശിഹാ അല്ലാതിരിക്കണം. അതിനാൽ കണ്ണുകൾ കൂർപ്പിച്ചു തന്നെ വെച്ചേക്കുക. ദൃഷ്ടാന്തങ്ങൾ എനിയും ഉണ്ടാകും പുറകെ അത്ഭുതങ്ങളും. 💙🇦🇷
Njan ente life ill kanda attavum mikacha player.. Leo messi....❤️....matt oru player nte fan ayath kond mathram verukkupeduna player.... fanisam mattivechal ...eluppathil answer parayam......who is the best player in the world...?..sheriqm idol akan pattiya oru player um human um aanu leo messi......
Mattoralude fan ayathkond verukkapedanam ennundoo?. Neymarum, messiyum, Cr7 num pinee ella playersum lokathe ettavum mikachavar anu verukapedan mathram onum illa ivaril⚽️
@@vishnuleo81 fanisam thalaq pidichu nadakkuna team ind...avarkk fev player nea kal matt player best anagill so..oru kariyavmillathe...verukkum...sathiyam agikarikan budhimutt ullavar......kali areeyavuna eth oru aahl kkum pettann parayan pattya answer aannu...ara best player nn....I think is messi...
Rajakumara Nalla Rajavu the only king in Football history.തോൽവിയുടെ ഓരോ നെല്ലി പടികളും കയറുമ്പോൾ പതറാതെ നിഷ്കളങ്കതയും ആത്മവിശ്വാസവും ആത്മവിശ്വാസവും ചോരാതെ Argentina ye നെഞ്ചോട് ചേർത്തുപിടിച്ച് കയറി വന്നവനാണ് ലിയോ
ഞാൻ ഒരു അർജന്റീനൻ ഫൻസല്ല bt അഹങ്കാരത്തോടെ ഞൻ പറയും❤️ iam messi fan ❤️അർജന്റീനൻ ഫൻസിനോട് എനിക്ക് പറയാനുള്ളത് ഒന്നെ ഉള്ളൂ നിങൾ അയാളെ ഗ്രൗണ്ടിൽ ഓടിപ്പിച്ച് കളിപ്പിക്കൂ എന്നൽ നിങ്ങള്ക് അദ്ദേഹം നൽകുന്ന പ്രതിഫലം നിങൾ അഗ്രഹിക്കുനതിലും വലുതായിരിക്കും ❤️എന്നൽ നിങൾ അദ്ദേഹത്തിന് ബോൾ കൊടുക്കാതെ അയാളെ ഗ്രൗണ്ടിൽ തനിച്ചാക്കിയൽ നിങ്ങള്ക് കിട്ടുന്ന റിസൾട്ട് വളരെ വേദന ജനകമയിരിക്കും,👍
കാലം കാത്തുവച്ച കാവ്യനീതി പോലെ ഒരുപാട് തവണ തോറ്റു തല താഴ്ത്തി പോയിത്തിനു പകരം എന്ന പോലെ ഇന്നിതാ രാജ്യത്തുനു വേണ്ടി ഒന്നും ചെയ്യത്തവൻ എന്നു പറഞ്ഞവർ സാക്ഷി നിൽകെ തന്റെ രണ്ടാം International കീരീടവും അദ്ദേഹം ചൂടിയിരിക്കുന്നു... 💙
അയാൾ ഏതൊരു argentina ആരാധകന്റെയും വികാരത്തിലുപരി അഹങ്കാരമാണ് vamos🇦🇷 vamos lm10
ua-cam.com/channels/fK5MbfJZcvm1XJNeFug3XA.html
ഇത് അർജന്റീനയാണ് അവിടെ ഇന്ന് മിശിഹ എന്ന മാത്രികനുണ്ട്💕💕🔥
Atraullu🇦🇷🇦🇷🔥🔥
🔥🔥🔥🔥🔥🔥🔥🔥🔥🥺🥺
Vamos 💖
♥️🕊️
ua-cam.com/channels/fK5MbfJZcvm1XJNeFug3XA.html
മെസ്സിയെ പോലെ ഒരു ചെറിയ ഇന്ത്യൻ, കേരള, മിശിഹാ ആയി ഞാൻ എത്തും..
അന്ന് ഈ കമന്റ്.. ഓർക്കണം
LOVE FOOTBALL💙
MESSI💙
ഞാൻ ഒരു ബ്രസീൽ ഫാൻ ആണ്....
എന്നാൽ ഞാൻ ഉറപ്പിച്ചു തന്നെ പറയുക യാണ്.. ലോകത്തിൽ ഏറ്റവും വലിയ ഫുട്‌ബോൾ രാജാവ്.. L messi ആണെന്ന് ഉറപ്പിച്ചു പറയാട്ടോ.. THE. KING. LEO. MESSI💞
നിങ്ങളാണ് യഥാർത്ഥ ഫുട്ബോൾ പ്രേമി 👍
നിങ്ങൾ ഒരു കട്ട അര്ജന്റീന ഫാൻ ആണ് 😄😄😄
ua-cam.com/channels/fK5MbfJZcvm1XJNeFug3XA.html
🔥🔥❤
😳😂😻😻😻
1986 ൽ മറഡോണയോടൊപ്പം നിന്ന ഞാൻ ഇടക്ക് ടോട്ടൽ ഫുട്ബോളിന്റെ ഉസ്താദുമാരായ ഹോളണ്ടിന്റെ ഒപ്പം കൂടി എങ്കിലും. അർജെന്റീനയെ മറന്നില്ല. ലോകകപ്പ് ഫൈനലിലും ലാറ്റിനമേരിക്കൻ ഫൈനലിലും മെസ്സിയുടെ ദുഃഖം എന്റേതും ആയി. ഒടുവിൽ നക്ഷത്രകണ്ണുള്ള ആ രാജകുമാരൻ കോപ്പഅമേരിക്കൻ കപ്പും ചാമ്പ്യൻസ് കപ്പും ഉയർത്തിയപ്പോൾ അത് എന്റെയും സന്തോഷം ആയി. രാജകുമാരാ നീ ഖത്തറിൽ ലോകകപ്പ് ഉയർത്തുന്നത് കാണാൻ ഞാൻ കാത്തിരിക്കുന്നു 🙏
ua-cam.com/channels/fK5MbfJZcvm1XJNeFug3XA.html
1986il 15yr.....annu thudangiya ishtam.......maranamvare undaakum koode...vamos Argentina.
❤️❤️❤️❤️🇦🇷🇦🇷🇦🇷🇦🇷
ഈ അവതരണം കേൾക്കുമ്പോ കണ്ണ് നിറയുന്നവർ വേറെ ആരെങ്കിലും ഉണ്ടോ... 🥰🥰🥰🥰🥰
Argentina ആരാധകർക്ക് അഭിമാന നിമിഷം വീണ്ടും വന്നെത്തി... ഇനി ഫുട്ബോൾ രാജാവും പിള്ളേരും അത്തറിന്റെ മണമുള്ള Qatar il വാനോളം പ്രതീക്ഷകളോടെ ഇറങ്ങും 🤍💙 vamos argentina🇦🇷 vaamos Leo🤍🤩
ua-cam.com/channels/fK5MbfJZcvm1XJNeFug3XA.html
നിങ്ങളുടെ വാക്കുകൾ കൊണ്ട് ഇത്രയും വർണിച്ചത് കൊണ്ടാവാം കണ്ടിരുന്ന ന്റെ കണ്ണുകൾ നിറഞ്ഞു പോയി
messi😘❣️ അതൊരു ഇതിഹാസം തെന്നെ
He never said iam the best..he speak through his leg 🔥🇦🇷😎
ua-cam.com/channels/fK5MbfJZcvm1XJNeFug3XA.html
🔥
എന്താന്നു അറിയില്ല, നിങ്ങൾ ഇങ്ങനെ മെസ്സിയെ കുറിച്ച് പറയുമ്പോൾ കണ്ണുകൾ നിറയുന്നു... ഇപ്പൊ ഇത് കേൾക്കുമ്പോൾ മാത്രം അല്ല, ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട് അതിൽ കൂടുതലും ഇദ്ദേഹത്തിൻ്റെ സങ്കടത്തിനൊപ്പം ആയിരുന്നു... Thank you Messi... Still. I love you ❤️,
Vamos Argentina 🇦🇷 🇦🇷 🇦🇷
LEO MESSI🇦🇷
അവസാനം അവർ റോമും കീഴടക്കി.
പരാജയത്തിന്റെ കൈപ്‌നീരിൽ മുങ്ങി കുളിച്ചവർ
ഇന്ന് വിജയതേരോട്ടത്തിൽ കടിഞ്ഞാണില്ലാതെ കുതിക്കുകയാണ്
വെബ്ലിയുടെ വസന്തങ്ങൾക്ക് നിറചാരുതയോടെ ചരിത്രത്തിലെ മഹാരഥന് യാത്രാമൊഴി നൽകി വിട പറയാം
അതെ പലവട്ടം വഴുതിവീണ കണ്ണീർകണങ്ങൾ അയാളെ പുഞ്ചിരി തൂകുകയാണ്
വാമോസ് അർജൻറീന.🇦🇷
ഈ വിജയം മെസ്സിയുടെ തോൽവി ആഗ്രഹിച്ചവർക്ക് ഇരിക്കട്ടെ
ua-cam.com/channels/fK5MbfJZcvm1XJNeFug3XA.html
Just when you think he's done he comes up with even more something special👑
That's my humble Goat🐐❤️
ua-cam.com/channels/fK5MbfJZcvm1XJNeFug3XA.html
ആരൊക്കെ വിമർശിച്ചാലും തളർത്താൻ നോക്കിയാലും ആ ഇടം കാലിൽ ഞങ്ങൾക്ക് വിശ്വാസം ഉണ്ട്... VaMoS ArGeNtInA.... LeO 💞😘
🔥🔥 ഇത് മെസ്സിയുടെ അര്ജന്റീന ആണ് 🔥
ua-cam.com/channels/fK5MbfJZcvm1XJNeFug3XA.html
ഈ ഇതിഹാസ നായകന്റെ കളികൾ കാണാനും ആസ്വദിക്കാനും ഈ കാലത്തിട്ട് എന്നെ പടച്ചവിട്ട പടച്ചതമ്പുരാനും ഒരുപാട് നന്ദി 💋❣️
Scaloni + Martinez എന്നു അര്ജന്റീന ടീമിന്റെ ഭാഗമായോ.. അന്ന് മുതൽ അര്ജന്റീനയും മെസ്സിയും ഹാപ്പിയാണ് 🔥❤
Sheriya bro!💖
ua-cam.com/channels/fK5MbfJZcvm1XJNeFug3XA.html
Also cuti romero and de paul .
@@εαη-θ4β 100%
Lo celso, etc 😀
നിങ്ങളെ ഈ വീഡിയോ ഞാൻ രണ്ടുപ്രാവശ്യം കണ്ടു എൻറെ മനോഹരമായ അവതരണം മെസ്സേജ് കുറിച്ച് പറഞ്ഞത് കൊണ്ട് ആണെന്ന് അറിയില്ല ലവ് യൂ messi
ua-cam.com/channels/fK5MbfJZcvm1XJNeFug3XA.html
ഈ ലോകം അത്രമേൽ സ്നേഹിക്കുന്ന ഒരേ ഒരു ജിന്ന്... Leo❤❤❤❤❤❤❤❤❤❤❤
ua-cam.com/channels/fK5MbfJZcvm1XJNeFug3XA.html
ഇനി ആ കനക കീരിടം കൂടി നേടിയൽ 💞🏆
നേടിയാൽ അർജന്റീനയും മെസ്സിയും vere levelil🥰🥰🥰🥰
അതു കിട്ടാൻ പോന്നില്ല 💯
@@saheedcr3809 pinne Portugal kitto???? 😂😂
@@saheedcr3809 pinne portugalinu kitto 🤣🤣🤣
@@saheedcr3809 കിട്ടി മോനെ 🔥🔥🇦🇷🇦🇷🇦🇷
നിങ്ങൾ ഒരിക്കലും അയാളെ എതിർത്തു നിൽക്കാൻ പോകരുത് സാർ 💥💥
ua-cam.com/channels/fK5MbfJZcvm1XJNeFug3XA.html
അയാൾ ആ മാന്ദ്രികത വീണ്ടെടിത്തിരിക്കുന്നു ഇനി നമ്മുക്ക് കാത്തിരിക്കാം അത്തർ മണക്കുന്ന ഖത്തറിലേക്കു 💞👏
ഞങ്ങളുടെ അഹങ്കാരമാണ് ഈ മനുഷ്യൻ Leo❤
Vamos💙🤍
Commentary:
The situation is bad for Argentina It's bad.The team is bad. This team is not good. There are no plan, no structure..( 2019 )
🔁🔁
🇦🇷This is very very good team, every team in for the worldcup finals should be aware of this Argentinian team💙(2022)
അവിടെ നിന്ന് ഇവിടെ വരേക്കുള്ള ദൂരത്തിന് എടുത്തത് വെറും മൂന്നു വർഷം....
അതിന് മുന്നിൽ നിന്നത് സ്‌കലോണി ആശൻ❤️🥰
ua-cam.com/channels/fK5MbfJZcvm1XJNeFug3XA.html
Vamos Argentina
Vamos Lional messi🥰
ua-cam.com/channels/fK5MbfJZcvm1XJNeFug3XA.html
*വർക്കിച്ച ഇനി ഞാനൊന്ന് മസിൽ പിടിച്ചു നടന്നോട്ടെ 😎😎😎😎😎😎😎🇦🇷🇦🇷🇦🇷❤🔥*
അയാൾ ഇനി ഖത്തറും കീഴടക്കും 🙌😌 അയാളുടെ പടയാളികൾ ശക്തരാണ് 🇦🇷
ua-cam.com/channels/fK5MbfJZcvm1XJNeFug3XA.html
ഇത് messi ആണ് അർജന്റീനയുടെ messi vere level ആണ് ⚡️
ua-cam.com/channels/fK5MbfJZcvm1XJNeFug3XA.html
ഇത് അയാളുടെ ടീം ആണ് 🇦🇷 വാമോസ് അര്ജന്റീന 💙 വാമോസ് ലയണൽ മെസ്സി 💙
ua-cam.com/channels/fK5MbfJZcvm1XJNeFug3XA.html
Vamos 💙🇦🇷🇦🇷
Messi🥺🐐💯
ua-cam.com/channels/fK5MbfJZcvm1XJNeFug3XA.html
World cupin boot കെട്ടുമ്പോൾ ഇക്കഴിഞ്ഞ world cup പോലെ ആവില്ല അയാൾക്.. കാരണം രാജ്യത്തിനു വേണ്ടി ഒരു ട്രോഫി ഇല്ല എന്ന pressure ഇല്ല മാത്രവുമല്ല അയാളുടെ അവസാന world cup ആണ് അത് അയാൾ കഴിയാവുന്നതിലും അധികം മനോഹരമാക്കും 💯
അവസാനം എന്നൊന്നും പറയല്ലേ bro മെസ്സിക് ഇപ്പോൾ എന്താണ് കുഴപ്പം messi കളിക്കട്ടെ കളിക്കാൻ പറ്റുന്നത് വരെ കളിക്കട്ടെ അദ്ദേഹം വിരമിക്കുന്നത് ഊഹിക്കാൻ പോലും വയ്യ
@@pesgamer5544 🙂❤️
@@pesgamer5544 yes
@@pesgamer5544 yes aa scene orkkan polum vayya
Last ennennum Messi prnjtlla my be enn mathre prnjtllu....pinne adtha world cuplm age athryalle aaku
Messi ishtam 😇💕
ua-cam.com/channels/fK5MbfJZcvm1XJNeFug3XA.html
അർജന്റീനയുടെ messii അത് വേറെ തന്നെയാ 🔥🔥🔥
ദൈവമല്ലേ അയാൾ പിന്നെ ഇങ്ങനെ ഒക്കെ അല്ലെ സംഭവിക്കും 💥💥
11 kollamayullaa eshttamanu messi..annum innum oru polee💫
ഈ നിമിഷത്തിൽ മീഡിയ one reporter സൈഫുദ്ധീന്റെ വാക്കുകൾ ഓർമ വരുന്നു കുരിശേറ്റത്തിന് ശേഷം ഒരുയ്യർപ്പിലെങ്കിൽ പിന്നെ അയാൾ ഒരു മിശിഹാ അല്ലാതിരിക്കണം. അതിനാൽ കണ്ണുകൾ കൂർപ്പിച്ചു തന്നെ വെച്ചേക്കുക. ദൃഷ്ടാന്തങ്ങൾ എനിയും ഉണ്ടാകും പുറകെ അത്ഭുതങ്ങളും. 💙🇦🇷
Bro athinte link undo
@@TOM_SER illa bro
@@shammas__efx_340 k
Messi Goat 🇦🇷♥️🇦🇷
Vamos argentina 🇦🇷
2022 world cupp winner argentina 💥🇦🇷♥️🇦🇷🥰😍❤️💯🥇🤩🌹
Njan ente life ill kanda attavum mikacha player.. Leo messi....❤️....matt oru player nte fan ayath kond mathram verukkupeduna player.... fanisam mattivechal ...eluppathil answer parayam......who is the best player in the world...?..sheriqm idol akan pattiya oru player um human um aanu leo messi......
Mattoralude fan ayathkond verukkapedanam ennundoo?. Neymarum, messiyum, Cr7 num pinee ella playersum lokathe ettavum mikachavar anu verukapedan mathram onum illa ivaril⚽️
@@vishnuleo81 fanisam thalaq pidichu nadakkuna team ind...avarkk fev player nea kal matt player best anagill so..oru kariyavmillathe...verukkum...sathiyam agikarikan budhimutt ullavar......kali areeyavuna eth oru aahl kkum pettann parayan pattya answer aannu...ara best player nn....I think is messi...
തുടക്കം തൊട്ട് അവസാനം വരെ രോമാഞ്ചിഫിക്കേഷൻ ആയിരുന്നു
Commentary ഒരു രക്ഷയില്ല മോനെ
LM10 ഉയിർ ❤️🔥
Messi the king 🔥
ua-cam.com/channels/fK5MbfJZcvm1XJNeFug3XA.html
മെസ്സിയെ കുറിച്ച് എന്ത് കേൾക്കുന്നതും മനസ്സിനെ സന്തോഷിപ്പിക്കുന്നു
അന്നും ഇന്നും എന്നും
Vamos Argentina 🤍💙🇦🇷
ua-cam.com/channels/fK5MbfJZcvm1XJNeFug3XA.html
Messi❤💝
ua-cam.com/channels/fK5MbfJZcvm1XJNeFug3XA.html
അവതരണം 👌👌👍👍
Leo uyri ❤️🔥✨
Rajakumara Nalla Rajavu the only king in Football history.തോൽവിയുടെ ഓരോ നെല്ലി പടികളും കയറുമ്പോൾ പതറാതെ നിഷ്കളങ്കതയും ആത്മവിശ്വാസവും ആത്മവിശ്വാസവും ചോരാതെ Argentina ye നെഞ്ചോട് ചേർത്തുപിടിച്ച് കയറി വന്നവനാണ് ലിയോ
🇦🇷വാമോസ് അർജന്റീ🇦🇷🔥
മച്ചാനെ super ❤️ ⚽️...... ❤️messi
രോമാഞ്ചം
Goosebumps🔥💙🇦🇷vamos Argentina
ua-cam.com/channels/fK5MbfJZcvm1XJNeFug3XA.html
Old Messi reloaded waiting for FIFA 🏆😘🤍💙
The best observation of Finalissimma Messi i heard so far. Kudos bro
ua-cam.com/channels/fK5MbfJZcvm1XJNeFug3XA.html
മെസ്സി എന്നും ഒരു വികാരം ആണ് 🔥❤💙🤍
He is biggest player in the world
He is clasic palyer in t world
Messi🥰ഉയിർ 💔
ഞാൻ ഒരു അർജന്റീനൻ ഫൻസല്ല bt അഹങ്കാരത്തോടെ ഞൻ പറയും❤️ iam messi fan ❤️അർജന്റീനൻ ഫൻസിനോട് എനിക്ക് പറയാനുള്ളത് ഒന്നെ ഉള്ളൂ നിങൾ അയാളെ ഗ്രൗണ്ടിൽ ഓടിപ്പിച്ച് കളിപ്പിക്കൂ എന്നൽ നിങ്ങള്ക് അദ്ദേഹം നൽകുന്ന പ്രതിഫലം നിങൾ അഗ്രഹിക്കുനതിലും വലുതായിരിക്കും ❤️എന്നൽ നിങൾ അദ്ദേഹത്തിന് ബോൾ കൊടുക്കാതെ അയാളെ ഗ്രൗണ്ടിൽ തനിച്ചാക്കിയൽ നിങ്ങള്ക് കിട്ടുന്ന റിസൾട്ട് വളരെ വേദന ജനകമയിരിക്കും,👍
Broo your voice... Just🙌🏻🔥
Romanjam.. Leo.. Vamos🤍🇦🇷
Messi biggest playar
Leo❤🔥
Messi 😍
Messi😘🔥
മുന്ന് ഗോളിൽ രണ്ട് അസിസ്റ്റ ഇതിൽ കൂടുതൽ എന്താണ് വേണ്ടത് 🔥🔥🔥മിശിഹ🪄
Poli bro romajification
LOVE YOU MAN, ...
THANKS FOR THE WONDERFUL VIDEO....
ua-cam.com/channels/fK5MbfJZcvm1XJNeFug3XA.html
ലാറ്റിൻ അമേരിക്ക യൂറോപ്പ് എന്നില്ല This is Beautiful Game 🔥🔥🔥😍😍
Messi🥰❤️
Messi❤🇦🇷🇦🇷
ua-cam.com/channels/fK5MbfJZcvm1XJNeFug3XA.html
Messi 🇦🇷
Messi 🥰🥰🥰🥰🥰🥰🥰🥰
MESSI❤🇦🇷
MESSIIIIIIIIIIIIIII🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇪
The Real Hero
The Football King
Lional Messi ❤️❤️❤️❤️
Vamos Argentina🇦🇷🇦🇷🇦🇷🇦🇷🇦🇷
ua-cam.com/channels/fK5MbfJZcvm1XJNeFug3XA.html
Leo❤️❤️
Don't describe him just watch him 💨
Leo🥵❤️
Messi🇦🇷🔥🔥🔥
This is messi ❤️❤️❤️
This is King 👑👑👑
ഇന്നും മനസ്സിൽ 2014 വേൾഡ് കപ്പ് ഫൈനലിൽ മെസ്സിയെ ഓർക്കുമ്പോൾ 🥴
Messi ❤️👍👍😁😁😁👍👍😁😁
Leo💞💞💞💞💞💞💞💞💞💞💞💞💞💞💞💙💙💙💙💙💙Vamos Argentina💙💙💙💙💙💙
Leo.. . 🔥
Leo💙💙💙🔥🔥🔥
മിശിഹാ ❤❤
Vamos argetina🇦🇷❤️🥰🥰🥰❤️❤️🇦🇷❤️🥰❤️🇦🇷❤️🥰
VAMOS ARGENTINA 🇦🇷🇦🇷
Uff🔥🔥bro
Wi8ing for that big fish 🏆leo😍 hey qater we are coming 🇦🇷💪
കാലം കാത്തുവച്ച കാവ്യനീതി പോലെ ഒരുപാട് തവണ തോറ്റു തല താഴ്ത്തി പോയിത്തിനു പകരം എന്ന പോലെ ഇന്നിതാ രാജ്യത്തുനു വേണ്ടി ഒന്നും ചെയ്യത്തവൻ എന്നു പറഞ്ഞവർ സാക്ഷി നിൽകെ തന്റെ രണ്ടാം International കീരീടവും അദ്ദേഹം ചൂടിയിരിക്കുന്നു... 💙
Pwoli🔥
നാനും ഒരു മെസ്സി ഫെനാണ്
VAMOS ARGENTINA VAMOS MESSI 🇦🇷
ഇത് Argantina ane ഇവിടെ നങ്ങൾക് ഒരു രാജാവ് ഉണ്ട് 𝚃𝙷𝙴 𝐋𝐄𝐎 𝐌𝐄𝐒𝐒𝐈🥰💗❤️💗❤️
മെസ്സി ഫാൻ
Vamos 💓🇦🇷💪🏼💥
മെസി 👌🔥🔥🔥❤️❤️
മെസ്സി 🇦🇷
Messi king🥰🥰🥰🥰
Ejjjjathi item annnnaa🔥🔥🔥🔥🔥🔥🔥🥺🥺🥺🥺🥺😍😍😍😍😍😍😍😍😍😍😍
Leoo we love you❤