നിങ്ങടെ അഭിപ്രായം ഉറപ്പായും രേഖപ്പെടുത്തുക | ഏത് വേണം | Authorised Service or Local service Centre's
Вставка
- Опубліковано 5 лют 2025
- i am sharing my experience about a local and an authorized workshop and in this video i am not supporting both but sharing my genuien review
#rageshmg #mgtips #mgatexplore #comment #workshop
local workshop
authorized workshop
service centers
advisor
work load
advantages of working
best workshop
Join this channel to get access to perks:
/ @mgatexplore
കമ്പനിയിൽ വണ്ടി കൊടുത്താൽ അവർ എന്തു ചെയ്യുന്നു എന്നറിയാൻ പറ്റില്ല. അവർ എന്തൊക്കെയോ ചെയ്തെന്ന് പറയും. പക്ഷേ സാധാരണക്കാരന് ഒന്നും മനസ്സിലാവില്ല. മറ്റ് സ്ഥലത്താണെങ്കിൽ നമുക്ക് നേരിട്ട് കാണാൻ കഴിയും
അതു ശരിയാണ്. സ്വന്തമായി ചെയ്യാൻ പറ്റാത്ത പണികൾ വർക്ക്ഷോപ്പിൽ ആണ് കാണിക്കുന്നത്. അവർ ചെയ്യുന്നത് നോക്കി നിൽക്കും. പിന്നെ താഴെ കിടക്കുന്ന parts എടുത്ത് നോക്കും. സമയംപോക്കുണ്ട്.
Oombippe '
Puthiya model vandikal company il kodukkunnathum .Old vandikal purath kodukkunnathum aavum nallathu ente abhiprayam
ഒരു authorized service center ഇൽ അവർക്ക് ഏതെങ്കിലും parts repair ചെയ്യേണ്ട ആവശ്യ വരുന്നില്ല കാരണം ഭൂരിഭാഗവും warranty ഉണ്ടായിരിക്കും... ഇനി അങ്ങനെ ഇല്ലാത്ത സാഹചര്യത്തിൽ ആണ് അത് മാറാൻ പറയുന്നത്. കാരണം repair ചെയ്തു കൊടുക്കുമ്പോ കസ്റ്റമർ നോട് പറയാൻ സാധിക്കില്ല ഇത് കൃത്യമായി ഇത്ര കാലം നിൽക്കും എന്ന്... ഇനി അങ്ങനെ പറഞ്ഞു അത് complaint ആയാൽ അത് ആ dealer ക്ക് നെഗറ്റീവ് image ഉണ്ടാക്കും... പിന്നെ ഒരു ഡീലർഷിപ് ഉം അവരുടെ goodwill കളയുന്ന രീതിയിൽ വർക്ക് ചെയ്യില്ല.......
പക്ഷെ എന്തൊക്കെ പറഞ്ഞാലും local workshopil ആശാൻമാർ പണിയുന്നത് പോലെ പണിയുന്നതിനു ഒരു പ്രേത്യേക skill തന്നെയാ😊
Yes Sheri tane ane... authorised part's repair ankane cheyilla valare rare case matram cheyarolu...yes ee paraja local workshop il pazhe ashan mare Cheyunathe kanan nalla resam ane njnum yande cheruparthil poyi noki pani kanumayirunu...but Annu technology itheram advanced alayirunu...innu kalam mari best training and experience undangil matram cheyan pattu...
Go to authorized workshop keep your vehicle as a new until the date 🥰,Thanks MG
First firsteyyy❤❤❤❤
Wow thank you dear
പൈസ കൂടുതൽ ആയാലും authorised അല്ലേ നല്ലത് ..കാരണം നാളെ ഒരു പരാതി പോകണം എങ്കിൽ നമുക്ക് legal reason ഉണ്ട്
Yes 👍
Very correct
Thanku 🥰
Bro Chevelrlot authorised service centre Kozhikode indo ippol?
Bro paranjathu 100% correct anu
Yes 💯
❤❤MG👍👍
Thank you
bro thalen rathri park cheythu vecha diesel vandi ravila start cheyymbol ethra neram idle idnam?? vandi start cheythal udane ac idunnathil endhengilum problem undo??
Oru 1min maximum ittal mati...ac ittu tane start cheyam
എങ്ങനെ guarantee തരാതിരിക്കാം എന്നാണ് കമ്പനി നോക്കുന്നത്......പുറത്തുള്ള സ്ഥലത്ത് പണി എടുത്താൽ അതോടെ പോയി.......പുതിയ വണ്ടികൾ. ആണെങ്കിൽ കുറഞ്ഞത് ഒരു 5 വർഷം എങ്കിലും authorised SSS il ചെയ്യുന്നതാണ് നല്ലത് .അത് കഴിഞ്ഞ് വണ്ടിയുടെ IDV കുറഞ്ഞു വരുമ്പോൾ വേണമെങ്കിൽ വിശ്വാസമുള്ള പുറത്തുള്ള local WS നേ സമീപിക്കാം ചെറിയ repair പണികൾക്ക് എന്നാണ് എൻ്റെ അഭിപ്രായം
Service correct ayi cheythu poyal vahanathinu oru complaints varilla ..pine proper ayi part's replacement cheythu poyal yearly or km wise anengil orikalum complaint varilla...
ഒരുപാട് കാലം ലോക്കൽ വർക്ഷോപ്പിൽ പണിതിരുന്ന എന്റെ വണ്ടി(wagonr) താങ്കളുടെ വീഡിയോസ് കണ്ടു ഞാൻ ഏറ്റവും അടുത്തുള്ള എന്റെ നാട്ടിലെ പോപ്പുലർ ഷോറൂമിൽ പോയി നല്ല റെസ്പോൺസ് ആണ് എനിക്ക് കിട്ടിയത് നല്ല സർവീസ് better equipments, good advicing...
Charge adhikkam എന്നൊക്ക വെറുതെ പറയുന്നത് ആണ് സായി spare ഇൽ പോയി അന്വേഷിച്ചാൽ നമുക്ക് മനസ്സിൽ ആകും ആ കാര്യം എല്ലാത്തിലും ഉപരി നമ്മൾ ഉയിരായി കൊണ്ട് നടക്കുന്ന വണ്ടി അവർ പൊന്നു പോലെ ആക്കി ഇങ്ങു തരും 👏👏🤝
Yes 🥰🥰🥰
Popular നല്ല സർവീസ് ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
ഞാൻ കമ്പനി സർവീസ് തന്നെ ആണ് ചെയ്യുന്നത് 10 വർഷം ആയിട്ട്.... 10000 km എനിക്ക് ഒരു വർഷം കൊണ്ടാണ് ആവുന്നത്.... വർഷത്തിൽ ഒരു തവണ സർവീസ് ചെയ്താൽ പിന്നെ അങ്ങനെ വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവാറില്ല.... കാരണം അവർക്കു അറിയാം ഓരോ 10000 km ഇൽ മാറ്റേണ്ട കാര്യങ്ങൾ.... അതു എല്ലാം ചെയ്താൽ പിന്നെ ഒന്നും നോക്കാനില്ല..... ലോക്കൽ ഷോപ്പിൽ നമ്മൾ പറയുന്ന കംപ്ലയിന്റ് മാത്രം ശരിയാക്കി തരുള്ളൂ..... പിന്നെ വീൽ ബാലൻസ് അലിഗ്ന്മെമെന്റ്, വാഷിംഗ് മാത്രം പുറത്തു നിന്ന് ചെയ്യും....
Mm good 👍 keep going
You have done lot of videos related to Authorized and local workshop. I think it;s more than enough. Leave the decision to the individual, they can service their car as they wish.
Yes..but ithil ulla comments alathe personal msg orupade ane varunathe athi kondu tane ane oru video kudi add cheythathe..
❤❤
Thanku.
5:32 correct example 😅
Aha 🥰
ഇൻഷുറൻസ് അടിക്കാൻ ഷോറൂമിൽ ടാർഗറ്റ് ഉണ്ട്!നോക്കീം കണ്ടും ആവശ്യം ഉള്ള പണികൾ മാത്രം ചെയ്യിക്കുക 😆
Insurance target? Yathu field il ane innu Target illathe? Pine customerodu pareyuathe oru work cheyilla...
15 വർഷം മുമ്പ് ഇറങ്ങിയ ഒരു വണ്ടിയുടെ മെക്കാനിക്കൽ ഭാഗങ്ങൾ ഒന്നുമല്ല ഇപ്പോൾ ഉള്ളത് ഫുൾ സെൻസറുകൾ ആയി പെട്രോൾ വണ്ടികൾ എല്ലാം ഫ്യൂവൽ ഇൻജക്ഷൻ സിസ്റ്റമായി ഡീസൽ വണ്ടികൾ എല്ലാം കോമൺ റെയിൽ ഡീസൽ ഇൻജക്ഷൻ സിസ്റ്റം ആയി ഒരു ലോക്കൽ വർക്ഷോപ്പിൽ പല കാര്യങ്ങളും ചെക്ക് ചെയ്യാനുള്ള സിസ്റ്റം കാണില്ല
ഇദ്ദേഹം അവിടെ ജോലി ചെയ്യുന്ന ആളായതുകൊണ്ടാണ് അങ്ങനെ പറയുന്നത്.
താങ്കൾ പറഞ്ഞ കാര്യം വളരെ സത്യമാണ് മെഷീൻ അല്ലെങ്കിൽ ഉപകരണങ്ങൾ കൂടുതൽ അവിടെ തന്നെയാണ് എന്നുള്ളത് സത്യമാണ് പക്ഷേ അത് നോക്കിയാലല്ലേ കാര്യമുള്ളൂ
താങ്കൾ ഒരു ഓതറൈസ്ഡ് വർക്ക്ഷോപ്പിൽ വണ്ടി കൊണ്ടുപോവുക.
സ്ഥിരം പോയാൽ മനസ്സിലാവും ഉടായിപ്പ് .
എങ്ങിനെയെങ്കിലും ഒരു 40,000 30,000 രൂപ ബില്ല് ആക്കി തരുന്ന പരിപാടിയാണ് അവിടെ അല്ലാതെ പണിത് തരുന്ന പരിപാടിയൊന്നുമില്ല..
പിന്നെ പല അപ്ഡേഷനുകളും പല കാര്യങ്ങളും ഇവർ ചെയ്യുന്ന പോലുമില്ല അനുഭവമാണ്
നമ്മളറിഞ്ഞു ചോദിച്ചാൽ മാത്രമാണ് കിട്ടുക സമയം കഴിഞ്ഞാൽ എങ്ങനെ കിട്ടും.
പ്രോപ്പർ ചെക്കിങ് ഇല്ല എന്നുള്ളത് ഏറ്റവും വലിയ എക്സ്പീരിയൻസ് ആണ് എന്റെ
ഇലക്ട്രോണിക് പാർട്സ് സ്പീക്കർ പിന്നെ എൻജിന്റെ മുകളിൽ ഉൾപ്പെടെ ശക്തമായി വെള്ളമടിക്കുന്ന പരിപാടി
സ്ക്രാച്ച് ആക്കുക ഡ്രൈവിംഗ് അറിയാത്ത പിള്ളേരുടെ അഭ്യാസങ്ങൾ
പിന്നെ സഹിക്കാൻ പറ്റാത്ത ബില്ലും ഓടുന്ന വണ്ടിക്ക് എങ്ങനെയെങ്കിലും 10000 ടാർജറ്റ് തികക്കുക
ഞാൻ പറഞ്ഞല്ലോ ഇദ്ദേഹവും താങ്കളും ഞാനും ഒക്കെ ജോലി ചെയ്തിട്ടാണ് ജീവിക്കുന്നത് അപ്പോൾ ഇതിനൊക്കെ കൊടുക്കാൻ പണം വേണ്ടേ..
ഒരുപാട് ടെക്നോളജി കൂടിയ വണ്ടികൾ വാങ്ങിയാൽ ഇവരെ ഡിപെൻഡ് ചെയ്യേണ്ടിവരും അപ്പോൾ എന്തുണ്ടാകും ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയാവും.
ലോക്കൽ വർഷാപ്പുകൾ 100% ശരിയാണ് എന്നൊന്നും പറയുന്നില്ല പക്ഷേ നമ്മൾ പറയുന്ന പണി മാത്രം ചെയ്താൽ നമ്മുടെ പോക്കറ്റിൽ ഒതുങ്ങിയുള്ളൂ
പിന്നെ അങ്ങനെ കൊണ്ടു നടന്നാലും വാഹനത്തിന് ഒന്നും സംഭവിക്കില്ല എന്നുള്ളത് ഏറ്റവും വലിയ സത്യം.
പിന്നെ ഇപ്പോഴും മിഡ് റേഞ്ച് മോഡലുകൾ ഒരു പ്രശ്നവുമില്ല കുറെ ടച്ച് സിസ്റ്റം കാര്യങ്ങളും വരുന്നതിനാണ് സോഫ്റ്റ്‌വെയർ അപ്ഡേറ്റും കാര്യങ്ങളൊക്കെ വരുന്നത്
ഇനി ബില്ല് വാങ്ങിയാലും വണ്ടി നല്ലരീതിയിൽ കയർ ചെയ്തു പണി തരുമോ ഇല്ല എന്നുള്ളതാണ് ഏറ്റവും വലിയ സത്യം നശിപ്പിക്കുകയും ചെയ്യും
അനുഭവം
അതുകൊണ്ട് ഉടായിപ്പ് ആയിട്ടുള്ള ലോക്കലും അതുപോലെ സർവീസ് സെന്ററുകളും ഒരു കാര്യവുമില്ല നല്ലതു ഉണ്ടെങ്കിൽ ഇത് രണ്ടും നല്ലതാണ്
ഐടിഐ പഠിച്ച പിള്ളേരും ഒരു മെക്കാനിക്കും ആണ് ആകെ മിക്ക സ്ഥലങ്ങളിലും..
അതുകൊണ്ട് ക്വാളിറ്റി താങ്കൾ പ്രതീക്ഷിക്കേണ്ട പിന്നെ മെഷീൻ ഉണ്ടായിരിക്കും ഉപയോഗിക്കില്ല...😂
ഒരു വണ്ടി വാങ്ങി കറക്റ്റ് എന്ന് നോക്ക് അപ്പോൾ അറിയാം ഇത്ര ബില്ല് എന്തിനാണ് എന്ന്
ഒന്ന് തിരിച്ചു ചോദിച്ചാൽ പിന്നെ പ്രതികാരമായി 😂
അനുഭവം
Two wheeler nte warrenty period ethraya . Ethra naal Authorized service centre il ninn cheyyanam
@girikarunakaran yes Sheri ane ...pandathe technology ipolathe pole ala...
@vijeesh yathe vandi ane thangal use cheythe? 10000, 20000 ₹ bill varan? Proper ayi means periodic ayi service cheythal oru complaints varilla...athe 100% sure ane...pine service onnum cheyathe odichu nadan urapayum Pani means complaints koodum work cheyan ulla rate tum koodum...BMW ankane premium car anel ok aa rate varum normal car onuum varilla njnum oru dealer tane ane work cheyunathe oru normal service yearly oru 4000 or 5000 varum...pine local workshop il nammal pareyunna complaint matram noku athe correct apol complaint kandu polidichu kondu poyal athe matram clear aki tarum...very correct 💯. Correct Authorized workshop il chunna arelum undnegil chodichu nokuga apol manasilakum..pine chilarodu chumma Inkane tharkikan neram illa athe kondu tane reply tarate pokunathe...
ഈ ടോപ്പിക്കിൽ ഇതിനുമുമ്പും ഇദ്ദേഹവുമായി അഭിപ്രായ വ്യത്യാസം പറഞ്ഞിട്ടുണ്ട്
അന്ന് എന്റെ ഫസ്റ്റ്റേഷനാണ് എന്നാണ് ഇദ്ദേഹം പറഞ്ഞത്.
ഒന്ന് ചോദിക്കട്ടെ തട്ടിപ്പ് ഇല്ല ഓതറൈസ്ഡ് സ്ഥലങ്ങൾ 100% ശരിയാണ് എന്നാണോ പറയുന്നത്.
എന്നാൽ എല്ലാ സ്ഥലവും ഒരുപോലെയാണ് എന്ന് ഞാൻ താങ്കൾക്ക് കാണിച്ചു തന്നാൽ.
നേരിട്ട് വയോ..
ഇൻസ്പെക്ഷൻ എന്നൊരു പരിപാടി ഇല്ല ടാർജറ്റിന് വേണ്ടി ബില്ല് ആ പരിപാടിയാണ് എന്ന് കാണിച്ചു തന്നാൽ...
പ്രോപ്പർ ആയി ഒരു കാര്യവും ചെയ്യുന്നില്ല എന്ന് കാണിച്ചുതനൽ...
വീഡിയോ ചെയ്യാനുള്ള ധൈര്യം ഉണ്ടോ...
ഒരുവിധം എല്ലാ ഒറിജിനൽ സ്ഥലങ്ങളിലും...
ലോക്കൽ സൂപ്പർ ആണെന്ന് ഒന്നും പറയുന്നില്ല പക്ഷേ പറഞ്ഞ പണി കുറെ പേർ ചെയ്യുന്നുണ്ട്..
അതുകൊണ്ട് താങ്കൾ ഇപ്പോൾ പറഞ്ഞ കോളിറ്റി അവിടെ കിട്ടുന്നില്ല പകരം വേറെ നെഗറ്റീവ് ആണ് എന്ന് നേരിട്ട് കാണിച്ചു തന്നൽ വീഡിയോ ചെയ്യുമോ... ഓക്കേ
പിന്നെ അവസാനം പറഞ്ഞ ഡയലോഗ്... തന്നെയാണ് വേണ്ടത് ഞാൻ സമ്മതിക്കുന്നു
പക്ഷേ തുരുമ്പുപിടിച്ച കത്രികയും വേണ്ടത്ര ആളുകൾ ഇല്ലായ്മയും എക്സ്പീരിയൻസ് കുറവുള്ള ഹെൽപ്പർമാരും
താല്പര്യമില്ലാത്ത ജോലി എടുക്കാൻ മടി ഉള്ള വർക്ക്‌കേസുമാണ് എന്നുകൂടി..
ഓർക്കണം..
അതുകൊണ്ട് ഒരു വാദത്തിനില്ല സമയം സന്ദർഭം പറ പ്രൂവ് ചെയ്ത് നേരിട്ട് തരാം .
കള്ളത്തരം കണ്ടുപിടിക്കാൻ തെളിയിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് സിമ്പിളായി ഒരു ട്രിക്ക് പറഞ്ഞ തരാം ഒന്ന് റിപ്ലൈ ചെയ്താൽ .
ഇനി പേടിയാണെങ്കിൽ ആ വഴിക്ക് വിട്ടോ 😂
Njn oru 9 year's ayitu oru authorised dealer il ane work cheyunathe..Sure ayitum neritu varam 👍 video Cheyam aniku enthu pedikan ullathe, njn itherm Kalam oru salathu work cheyam yanu arodum parajitilla...anikum odi nadakan tane ane istam. Pine innu Target illathe oru joli salam paraju taramo? Govt ala...ini govt pareyan patilla athilum Target 🎯 anelo...local workshop il Paraja Pani cheyum... complaint kandupidichu chennal ok pine company il service il aa paraja complaint varunathe irikan vedi ane ee paraja kariyam ellam cheyunathe....
Njn ithil parajathe ellam yande anubavam tane ane...pine thangalude istam ane avidey kodukanam tanu ullathe njn oru information share cheythu yanu olu..
@@MGATEXPLORE ചലഞ്ച് ഞാൻ സ്വീകരിക്കുന്നു..
ട്രിക്ക് ഇത്രയേ ഉള്ളൂ താങ്കൾ ഒരു വണ്ടി താങ്കൾ നേരിട്ട് ഇൻസ്പെക്ഷൻ നടത്തുക വീട്ടിൽ വച്ച്.
കാര്യങ്ങളെല്ലാം നോക്കുക.
അത്യാവശ്യം പറ്റാവുന്ന എല്ലാ പാട്ടും അവിടെ മാറുക വീട്ടിൽ വച്ച്
എന്നിട്ട് നമുക്ക് ഒരു ഓതറൈസ്ഡ് സർവീസ് സെന്ററിൽ ചെല്ലാം
അപ്പോൾ താങ്കൾക്ക് 50 100 അവസാനിപ്പിക്കാൻ പറ്റുമെങ്കിൽ ശരിയാണ് പകരം
കമ്പ്യൂട്ടറിലെ ഹിസ്റ്ററി നോക്കി 5000 10,000 ത്തിന്റെ ബില്ലാണ് ഇടുന്നത് എങ്കിൽ ഇൻസ്പെക്ഷൻ ഇല്ല എന്നുള്ളത് അവിടെ തെളിഞ്ഞല്ലോ
ഹിസ്റ്ററികൾ പ്രധാനം ഒരു വണ്ടിയുടെ കണ്ടീഷൻ ആണല്ലോ നോക്കുക
ബയറിങ് കമ്പ്ലൈന്റ് ഉണ്ടോ എന്ന് അറിയാത്ത ആളുകൾ.
അല്ലെങ്കിൽ ഒരു നോയ്‌സ് ഇല്ലാത്ത വണ്ടിക്ക് ബില്ല് ഇടുന്ന ആളുകൾ
മാജിക് വച്ചിട്ട് ഒന്നുമല്ലല്ലോ കണ്ടുപിടിക്കുന്നത്
95% കംഫർട്ട് ആക്കി കൊണ്ടുവന്നിരിക്കുന്ന ഒരു വണ്ടി പിറ്റേദിവസം സർവീസ് സെന്ററിൽ കൊണ്ടുവന്നാൽ 5000 രൂപ ബില്ല് തരും.
മറിച്ച് താങ്കളുടെ വർക്ഷോപ്പിൽ അതായത് ഓതറൈസ്റ് താങ്കൾ വർക്ക് ചെയ്യുന്ന സ്ഥലത്താണ് ചെയ്തത് എങ്കിൽ ബില്ല് കുറച്ചു കുറയും കാരണം അവിടെ അറിയുന്നതുകൊണ്ട്.
പിന്നെ താങ്കൾക്ക് ഇതിനെക്കുറിച്ച് അറിവ് ഉണ്ടാവും പക്ഷെ മിറർ ഏതാണ് എന്ന് പോലും അറിയാത്ത പൊട്ടന്മാരാണ് പകുതി അഡ്വൈസർമാർ
പിന്നെ ലോക്കൽ വർക്ഷോപ്പ് സൂപ്പർ ആണ് എന്നൊരു വാദത്തിന്റെ പിന്നാലെ ഞാൻ പോകുന്നില്ല പക്ഷേ താങ്കൾ പറഞ്ഞ ഒരു കാര്യവും അവിടെയില്ല നെഗറ്റീവ് ഉണ്ടാവുന്നു എന്ന് ഞാൻ തെളിയിച്ചു തരാം സമയം പറഞ്ഞു നോക്കിയിട്ട് പിന്നെ നമുക്ക് രണ്ടുപേരെയും സൗകര്യം അനുസരിച്ച് പ്രൂവ് ചെയ്യാം.
സുസുക്കിയുടെ 3 വണ്ടി പുതിയ മോഡൽ അല്ലെങ്കിൽ ലേറ്റസ്റ്റ് മോഡലുകൾ തന്നെ അത്യാവശ്യം ലേറ്റസ്റ്റ് ആയിട്ടുള്ള വണ്ടികൾ ഉപയോഗിക്കുന്ന എന്നോടോ വാദിക്കുന്നത്.. സുസുക്കിയുടെ വണ്ടിക്ക് കംപ്ലൈന്റ്റ് ഒന്നുമില്ല അത് ഞാൻ പറയുന്നുമില്ല സർവീസിനെ കുറിച്ച് മാത്രം താങ്കൾ അവിടെ വർക്ക് ചെയ്യുന്നതുകൊണ്ട്
പിന്നെ താങ്കളുടെ എനിക്കറിയില്ല ഞാൻ കണ്ടിട്ടുമില്ല
പക്ഷേ സർവീസ് സെന്ററിൽ കൊടുക്കണം എന്ന് പറയുന്നത് വേസ്റ്റ് ആണ് എന്നാണ് ഞാൻ ചെയ്യുന്നത് ഇരട്ടി പണിയും സമയനഷ്ടവും പണം വളരെ കൂടുതലും..
But always company cheat ,ente vandi accident ayitte. Nj companyil koduthe .avar claim adhikam labhikkan 2 upronum paste ittuu but actualy left upron aayirnnu accident ayadhe they cheated. For more money even i dont know.bldy cheaters. They earn money from out pocket. Company
Insurance il 2ndu side kittan pade ane..pine accident il impact nanayi undayittu aa portion problem undnegil athum clear cheyum Karanam pine ithe oru complaint ayi chennal insurance claim kitilla reject akum..
@@MGATEXPLORE but eni njn vandi vikkan ittal major accident undaya vandi enne party parayum.
Broh osram H4 led or carzex mini projector led which one is good for 2023 swift
Osram led nallathe ane mazha samayathu super ane... projector athide advantages light scattering illla,..but rainny time kurach madupe tane ane..
ua-cam.com/video/sZYSSVZw4Os/v-deo.html
@@MGATEXPLORE ente 55w halogen ahn company thannath so osram led use akiyal velicham koodumo or projector ahno nalle hid use cheyan ule cash ila please reply