മൂന്ന് പേരുടെ ജീവൻ കരയ്ക്കടുപ്പിച്ച പന്ത്രണ്ടുകാരൻ| Mathrubhumi News

Поділитися
Вставка
  • Опубліковано 30 вер 2024
  • രണ്ട് കുഞ്ഞുങ്ങളുടെ ഉൾപ്പടെ മൂന്ന് ജീവനുകൾ കായലിൽനിന്ന് മുങ്ങിയെടുത്ത ഒരു 12 വയസ്സുകാരൻ. വേക്കപ്പ് കേരളയിൽ ഈ മിടുക്കനെ പരിചയപ്പെടാം.
    #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 254

  • @farirodrix
    @farirodrix 2 роки тому +481

    ഇത്തവണ ധീരതയ്ക്കുള്ള അവാർഡിൽ ഈ 12 കാരനും ഉണ്ടാവട്ടെ😍

  • @killerboy4280
    @killerboy4280 2 роки тому +77

    വയസ്സ് 34 ആയി ഇതുവരെ നീന്താൻ അറിയാത്ത ഞാൻ 😐😐 ഇതുപോലുള്ള കുട്ടികളായിരുന്നു പ്രോത്സാഹിപ്പിക്കണം കുട്ടികൾ എല്ലാ രക്ഷിതാക്കളും നീന്തൽ പഠിപ്പിക്കണം

  • @Crazyjokzz
    @Crazyjokzz 2 роки тому +173

    മോനു ധീരതക്കുള്ള അവാർഡ് കിട്ടട്ടെ 😊, എങ്ങനെയുന്ന ഒരു മോനെ കിട്ടായതിൽ ആ മാതാപിതാക്കൾക്ക് അഭിമാനിക്കാം 🥰, ഇങ്ങനെയുള്ള നല്ല ന്യൂസ്‌ രാവിലെ തന്നെ എത്തിച്ചതിനു മാതൃഭൂമിക്ക് നന്ദി ❤️

  • @jamsheerm1533
    @jamsheerm1533 2 роки тому +126

    ഇന്ന് കേട്ട ഏറ്റവും നല്ല വാർത്ത 👍👍👍👍

  • @anvarsadhathkt9923
    @anvarsadhathkt9923 2 роки тому +103

    മോനെ ദൈവം അനുഗ്രഹിക്കട്ടെ..ജീവിതത്തിൽ നല്ല നിലയിൽ എത്തട്ടെ

  • @ansarms5642
    @ansarms5642 2 роки тому +67

    ആ കുട്ടിയ്ക്ക് പരിശീലനം കൊടുത്താൽ ഉയരങ്ങളിലെത്തും

  • @കുട്ടുമോൻ
    @കുട്ടുമോൻ 2 роки тому +65

    ആ നല്ല മനസിന് ഒരു ആയിരം അഭിനന്ദനങ്ങൾ മുത്തേ👏👏👏👏👏

  • @vinodk812
    @vinodk812 2 роки тому +33

    ഈ വാർത്ത നമ്മുടെ രാഷ്ട്രപതിയുടെ ചെവികളിൽ എത്തിക്കുക.....ഈ മോന് ധീരതക്കുള്ള അവാർഡ് ലഭിക്കട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥക്കുന്നു

  • @mubeenasameer3236
    @mubeenasameer3236 2 роки тому +46

    മുത്തു മണിയെ നിന്നെ ഓർത്തെനിക്ക് ഒരുപാട് അഭിമാനം ഉമ്മ 🥰

  • @ahammedshafi6809
    @ahammedshafi6809 2 роки тому +90

    മകന് അഭിനന്ദനങ്ങൾ ❤️❤️❤️

  • @unnivaava2055
    @unnivaava2055 2 роки тому +45

    രാഷ്ട്രീയക്കാർക്ക് വേണ്ടി മറ്റുള്ളവരെ കൊന്ന് തള്ളുന്നവർ ഈ കുട്ടികളെ കണ്ട് പഠിക്കട്ടെ..,.അടുത്ത വർഷം മുതൽ പോസ്റ്റൽ വഴി കേരളാ ഗെവർമെന്റ് നീന്തൽ പഠിപ്പിക്കുന്നുണ്ട്... അഭിനന്ദനങ്ങൾ മോനെ 🌹🌹🌹🌹🌹🌹🌹🌹

  • @User-x9o8i
    @User-x9o8i 2 роки тому +28

    ഈ നശിച്ച വാർത്തകൾക്കിടയിൽ ഒരു സന്തോഷ വാർത്ത മോനെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰

  • @firozvkd2955
    @firozvkd2955 2 роки тому +59

    മോന് അഭിനന്ദനങ്ങൾ ❤
    കായൽ ഉള്ള സ്ഥലം ആയിട്ടും കുട്ടികൾക്കു നീന്തൽ പഠിപ്പിക്കാതിരുന്നത് മോശം ആയി
    കുട്ടികളെ നീന്തൽ പഠിപ്പിക്കാനുള്ള സൗകര്യം പഞ്ചായത്ത്‌ അധികൃതർ ഒരുക്കണം അവിടെത്തെ ജനങ്ങൾ അതിന് മുന്നിട്ടിറങ്ങണം

  • @kngdomofheaven607
    @kngdomofheaven607 2 роки тому +29

    കണ്ണ് നിറഞ്ഞു മോനെ പേടിച്ചു നീ ചാടാതിരുന്നെങ്കിൽ ഒരു പക്ഷെ മറി ച്ചായിരുന്നേനെ ഇന്നത്തെ ന്യൂസ്‌... So proud of u dr😘😍... ഈശ്വരൻ അനുഗ്രഹിക്കട്ടെ.....🙏🙏🙏

  • @SreejayaSree-hx8rr
    @SreejayaSree-hx8rr 2 роки тому +33

    വലിയ ആളാവട്ടെ, god bless you mone 😍😍😍

  • @minisamuel9372
    @minisamuel9372 2 роки тому +35

    ഈ അമ്മക്ക് അറിഞ്ഞുകൂടെ അവിടെ കുട്ടികളെ വിടരുതെന്നു. എത്ര കണ്ടാലും പഠിക്കാത്ത കുറച്ചു ആളുകൾ

  • @razakkarivellur6756
    @razakkarivellur6756 2 роки тому +7

    ധീരതയ്ക്കുള്ള അവാർഡ് ഈ മോന് ലഭിക്കട്ടെ. Congratulations.

  • @ajithkumarkk7338
    @ajithkumarkk7338 2 роки тому +10

    സ്ക്കൂളിൽ നീന്തൽ പഠിപ്പിക്കണം🙄😁.

  • @sameerabdulkareem1320
    @sameerabdulkareem1320 2 роки тому +21

    മിടുകൻ ഉയരങ്ങളിൽ എത്തട്ടെ

  • @kaizkannur9213
    @kaizkannur9213 2 роки тому +10

    അതുൽ നിന്നെ ദൈവം ഒരിക്കലും കൈ വിടില്ല മോനെ നിനിക്ക് എല്ലാ വിധ നന്മകളും ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 роки тому +11

    അവനെ ദേശീയ നീന്തൽ താരമാക്കണം.

  • @sujeshpachu194
    @sujeshpachu194 2 роки тому +3

    ❤❤️❤അതുൽ ഇവനെപ്പോലെ എല്ലാവരും നീന്തൽ പഠിക്കണം 😍🙏

  • @sheziworld102
    @sheziworld102 2 роки тому +7

    ആ നാട്ടുകാർ അവനെ അനുമോദിക്കുക..അവനു ഭാവിയിൽ അതൊരു പ്രചോധനമാകും 👍🏻

  • @eranadworld1679
    @eranadworld1679 2 роки тому +6

    💪💪👍സ്വന്തം ജീവൻ നേക്കാദേ തയുന്ന ജീവിനുകൾക് വേണ്ടി കായലിലേക്ക് എടുത്ത് ച്ചാടി മനസാക്ഷി ഉള്ള മോനെ നീഉയിരാ നിനെ നമിച്ചു 🙏🙏🙏🙏🙏

  • @meldypaul3923
    @meldypaul3923 2 роки тому +1

    ചെറിയ ധൈര്യമൊന്നും പോരാ ഇങ്ങനെയൊക്കെ ചെയ്യാൻ ദൈവം അനുഗ്രെഹിക്കട്ടെ

  • @nayanaarjun2987
    @nayanaarjun2987 2 роки тому +1

    എല്ലാവിധ നന്മകളും നേരുന്നു ഈ കൊച്ചു മിടുക്കന് കുഞ്ഞുങ്ങളെ കൊല്ലുന്നവരും മറ്റ് കൊലകൾ ചെയ്യുന്നവരും ഈ മോനെ കണ്ടുപഠിക്കണം ഈ മോന് ധീരതയ്കുള്ള അവാർഡ് കൊടുക്കണം 😘😘😘😘😘😍😍♥️♥️💓💞💓💕💕

  • @peaple123
    @peaple123 2 роки тому +5

    രാഷ്‌ട്രപതി award കൊടുക്കണം

  • @rajeshpnr4656
    @rajeshpnr4656 2 роки тому +1

    ധീരതക്കുള്ള അവാർഡ് കൊടുത്തേ മതിയാവൂ..... ആ മോൻ ചെയ്‌തതു ചെറിയ കാര്യമല്ല.... അവർ മൂന്നു പേരും ആ മോനോട് കടപ്പെട്ടിരിക്കുന്നു..... 🌹അഭിനന്ദനങ്ങൾ....

  • @PN_Neril
    @PN_Neril 2 роки тому +6

    ഇത്രേം വെള്ളമുള്ളിടത്തു് ജീവിച്ചിട്ടും കുട്ടികളുടെ അമ്മ നീന്താൻ പഠിച്ചില്ലെന്നോ ?

    • @aneeshpb136
      @aneeshpb136 2 роки тому +3

      അവിടേക്ക് വിവാഹം കഴിഞ്ഞ് വന്നത് ആണെങ്കിലോ ?

    • @PN_Neril
      @PN_Neril 2 роки тому

      @@aneeshpb136 നീന്താൻ പഠിക്കണം,, വിവാഹം കഴിഞ്ഞാലും നീന്തൽ പഠിക്കാം, . എല്ലാവരും നീന്തൽ പഠിച്ചിരിക്കേണ്ടതു തന്നെ..

  • @sav.m953
    @sav.m953 2 роки тому +12

    അഭിനന്ദനങ്ങൾ ❤👍

  • @josmathew7738
    @josmathew7738 2 роки тому +6

    Allavarum swimming padichirikkanam

  • @pkpkrputhan3561
    @pkpkrputhan3561 2 роки тому +5

    ദൈവത്തിനു നന്ദി മോനിക്കും നന്ദി മാഷാഅല്ലാഹ്‌

  • @Oneshotexe7
    @Oneshotexe7 2 роки тому +4

    ചെക്കൻ seen

  • @deepaa.g1259
    @deepaa.g1259 2 роки тому +4

    മിടുക്കൻ ഇനി പറയാൻ വാക്കുകളില്ലാ മോൻ ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏

  • @janmediya4570
    @janmediya4570 2 роки тому +4

    ആ മനസിൽ എന്നും നന്മകൾ ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @syamsankaramangalam
    @syamsankaramangalam 2 роки тому +3

    ധീരതയ്ക്കുള്ള അവാർഡ് പോലെ മനുഷ്യത്വത്തിനുള്ള അവാർഡും കൊടുക്കണം.

  • @bhavyakrishna3869
    @bhavyakrishna3869 2 роки тому +1

    Anchornee adhiyam aragilum kurrache vellam kodukke🙄

  • @nasimnasim1990
    @nasimnasim1990 2 роки тому +6

    മോനെ നിനക്ക് എല്ലാ നന്മകളും ആശംസിക്കുന്നു 👏👏👏👏👌👌👌💚💚

  • @anoopjoseph1438
    @anoopjoseph1438 2 роки тому

    ഇത്രെയും ആഴമുള്ള പുഴയിൽ...കുഞ്ഞിപില്ലേര ..കുളിക്കാൻ വിടുന്നോ🙄...aa മോൻ ഉള്ളത് നന്നായി...ധീരതയ്ക്കുള്ള അവാർഡ് aa mone കിട്ടാനുള്ള അർഹത ഉണ്ട്..

  • @sidhiqsidhiqm8875
    @sidhiqsidhiqm8875 2 роки тому +2

    ഇന്ന് നല്ല സന്തോഷം ഉള്ള ഒരു വാർത്ത കാണൻ patti 😊👍👍👍

  • @babupa7633
    @babupa7633 2 роки тому +1

    മോനേ.. ദൈവം ആയിട്ടാണ് മോനേ അവിടെ അവരുടെ രക്ഷകനായിട്ട് എത്തിച്ചത്. മോന്റെ കൂടെ ദൈവം ഉണ്ട്. നന്നായി പഠിക്കണം. സഹ ജീവികളോട് ഇത് പോലെ എന്നും കരുണ ഉണ്ടാവണം. Mon ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 3 місяці тому

    3പേരുടെ ജീവൻ രക്ഷിച്ച ഈ മിടുമിടുക്കന് അഭിനന്ദനങ്ങൾ....

  • @gdhttxjgkh6052
    @gdhttxjgkh6052 2 роки тому

    ദുർഗാവാഹിനിയുടെ പേരിൽ വാളുമേന്തിപ്രകടനം നടത്തിയത് നീ കണ്ടില്ലേ?

  • @georgekg5699
    @georgekg5699 2 роки тому +3

    ഒന്നും പറയാനില്ല ഈ മകൻ ❤❤❤എന്തു അവാർഡ് കൊടുത്താലും കൂടുതലാവുല്ല

  • @priyankaa4288
    @priyankaa4288 2 роки тому +1

    🙏🙏🙏midukkan 💝💝💝💝💝god bless you

  • @fathimanazrin1402
    @fathimanazrin1402 2 роки тому

    Muthanu....Ella kunjungalem swimming padippikku...(. swimming ariyatha njn )

  • @Jaguargmail1982
    @Jaguargmail1982 2 роки тому +2

    ഈ കുട്ടിക്ക് എന്തായാലും ധീരതയ്ക്കുള്ള അവാർഡ് കൊടുക്കണം 🥰🥰

  • @gangamg1403
    @gangamg1403 2 роки тому +2

    ഈ കൊച്ചു മോനു ഇത്രയുംധൈര്യം ഉണ്ടാരുന്നല്ലോ ദൈവം എല്ലാ അനുഗ്രഹങ്ങളും കൊടുത്ത് ഇനിയും നല്ല കാര്യങ്ങൾ ചെയ്യട്ടെ.... God bls U

  • @cookiescooksworld5637
    @cookiescooksworld5637 2 роки тому

    Muthumani❤❤❤❤🥰🥰🥰🥰..... Iniyum orupaaduperude dhyvamaavuka❤

  • @husnabinthsalam5973
    @husnabinthsalam5973 2 роки тому

    ഇവന്റെ വയസ്സിനെക്കാൾ പക്കൊതാ കാണിച്ചത് കൊണ്ട് 3ജീവൻ തിരിച്ചു പിടിച്ചു. മക്കളെ കൊന്ന് തള്ളൂന്നവരോട് ഇതാണ് അമ്മ മക്കൾ താവുന്നത് കണ്ട് നീന്താൻ അറിയില്ല എന്ന് അറിഞ്ഞിട്ടും എടുത്ത് ചാടിയ അമ്മ😘😘🌹🌹

  • @keerthanaps7422
    @keerthanaps7422 2 роки тому

    മോന് അഭിനന്ദനങ്ങൾ. നീന്തൽ അറിയാതെ മക്കൾക്കു വേണ്ടി എടുത്ത് ചാടിയ ആ അമ്മയ്ക്കും നന്മ വരട്ടെ.

  • @abdulrasheedmalabaar2194
    @abdulrasheedmalabaar2194 2 роки тому +7

    അഭിനന്ദനങ്ങൾ 🌹💜💜💜

  • @aliyarcholakkal6183
    @aliyarcholakkal6183 2 роки тому +1

    ഈ പൊന്നിനെ ഒരാൾക്കും വിട്ട് കൊടുക്കാതെ. നന്നായി വളർത്തി നാടിനെ രക്ഷിക്കുന്ന നല്ല രുമനുഷ്യനായി വളരെട്ടെ

  • @TG-qh8gm
    @TG-qh8gm 2 роки тому

    Keralathinoru abhimana thilagam.theerchayayum rashtrapathiyil ninnum award labhikkum.labhikkanam.nannayi varatte

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +1

    ചെക്കൻ പൊളിച്ച്...ധീരതയ്ക്ക് ഉള്ള award കൊച്ചിന് കിട്ടട്ടെ.....

  • @gsjathu6364
    @gsjathu6364 2 роки тому +1

    🙏എന്റെ പ്രിയ അനുജന് ആരായിരം ഉമ്മകൾ 😘😘😘😘😘😘

  • @jafarp2017
    @jafarp2017 2 роки тому +1

    വേറേ ചിലർ വെട്ടി കൊല്ലുന്നു.അവന് നല്ല ഒരു ഭാവി ഉണ്ടാവട്ടെ

  • @swapnaanilkumarsudarsanan9966
    @swapnaanilkumarsudarsanan9966 2 роки тому

    Monu dheerathakkulla award kittatte ennu prarthikkunnu🙇🙇🙇🙇🙇🙇

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 2 роки тому +6

    Proud of you❤❤👍👍❤

  • @subairsalon6758
    @subairsalon6758 2 роки тому +3

    Reporter.shammy.nais

  • @KPSCDEGREEPRELIMSMAINS
    @KPSCDEGREEPRELIMSMAINS 2 роки тому +1

    സൂപ്പർ മോനെ

  • @shebajulia3095
    @shebajulia3095 2 роки тому +1

    Midukkan

  • @j23954
    @j23954 2 роки тому

    Idhu vishwasikkan pattunnillaloo😶😶😶

  • @ramakrishnantk7658
    @ramakrishnantk7658 2 роки тому +2

    അടുത്ത ധീരതയ്ക്കുള്ള അവാർഡ് ഈ കുട്ടിക്കു തന്നെ. 🙏🙏🙏

  • @prasannajoshi4702
    @prasannajoshi4702 2 роки тому

    Mon uyarangalil ethatte. Ea randu kudumpavum vadakaykanu thamasam .ea chanal kanunna aruduyenkilum sahayathal evark Oro veedum undakan sahayikkatte.

  • @ayshazaika5613
    @ayshazaika5613 2 роки тому

    Monikk aryoghmulla dheerghayus nalkatte

  • @vktech415
    @vktech415 2 роки тому

    മോനേ ദൈവം അനുഗ്രഹിക്കട്ടെ

  • @marryxaviermarryxavier6064
    @marryxaviermarryxavier6064 2 роки тому

    Evide kuttikale kulikkan vitta Amma eaathaayalum kollaallo 👊👊👊👊

  • @abhijithbro6138
    @abhijithbro6138 2 роки тому +4

    മിടുക്കൻ ❤

  • @vineethkumar6544
    @vineethkumar6544 2 роки тому

    Super da. Ninne kandalariyam nee valiyamanasullavana valiya nilayil ethum❤❤❤❤

  • @thakkihsan
    @thakkihsan 2 роки тому

    monum deeradayulla avad kodkkanam pavam Mon eni engilum veetukar sraddikanam Jeevan poyadin sesam moongit kariyamila

  • @rajeevrajeev2493
    @rajeevrajeev2493 2 роки тому

    ഈ മോന് സർക്കാർ ഒരു ദനസഗയം കൊടുക്കണം.

  • @iskr561
    @iskr561 2 роки тому

    Athul 💝💝💝deivam anugrahikkatte

  • @gm4102
    @gm4102 2 роки тому +3

    💥💥💥

  • @rolex712
    @rolex712 2 роки тому

    Ithupooloru kuuttukaaran kaaranama njan inn jeevanoode irikkunne

  • @swapnaanilkumarsudarsanan9966
    @swapnaanilkumarsudarsanan9966 2 роки тому

    Congratulations mone🙇🙇👏👏👏👏👏👏👏

  • @alanphilip1457
    @alanphilip1457 2 роки тому +6

  • @mychoice228
    @mychoice228 2 роки тому +1

    Nki karachil vanu

  • @thakkihsan
    @thakkihsan 2 роки тому

    endina kuttigale avade kulikkan ayakkunad veetukar sraddikanam

  • @vishnukvishnuk4908
    @vishnukvishnuk4908 2 роки тому

    Aa ammayeyum sammathichu...athul parayanda karsyam ella

  • @anasnas8379
    @anasnas8379 2 роки тому

    Maruti caril poykoodayirunno Jung car

  • @radhikagautam4790
    @radhikagautam4790 2 роки тому

    Nanmagal mathram mathram undavatte aa nalla monu..ellavarkkum

  • @akkuvibes9137
    @akkuvibes9137 2 роки тому +2

    Great Brother

  • @shareefasaleem3206
    @shareefasaleem3206 2 роки тому

    പന്ത്രണ്ട് വയസ്സന്ന് പറഞ്ഞു കണ്ണ് വെക്കല്ലേ

  • @redrose9264
    @redrose9264 2 роки тому +3

    Super boy

  • @alavimc2651
    @alavimc2651 2 роки тому

    Hai monoose.all.the.best.god.bless.you.da

  • @ganeshancp4225
    @ganeshancp4225 2 роки тому

    മോനെ മുത്തുമണി ബിഗ് സല്യൂട്ട്

  • @ebiebin3744
    @ebiebin3744 2 роки тому +2

    I ❤️ you. Moneeee❤️❤️❤️❤️❤️❤️❤️❤️

  • @ranjithp6043
    @ranjithp6043 2 роки тому +6

    💪💪💪

  • @akhilchandran496
    @akhilchandran496 2 роки тому +5

    👍❤️

  • @sujasanthoshkumar8323
    @sujasanthoshkumar8323 2 роки тому +1

    Award kodukanam for bravery he is also small kid really appreciated hats off U mone

  • @moozamooza2454
    @moozamooza2454 2 роки тому

    Mone ninak oru nalla jivitham undakum

  • @binoybaby8150
    @binoybaby8150 2 роки тому +1

    Neenthan padipikanullaa time ellee 🤔

  • @Ssh4H
    @Ssh4H 2 роки тому +1

    ❤️🍫

  • @Theerth_yaah
    @Theerth_yaah 2 роки тому +1

    🤗😘😍

  • @honeybadger5650
    @honeybadger5650 2 роки тому

    Admirable….അതുൽ

  • @thanoosrecipies3381
    @thanoosrecipies3381 2 роки тому +3

    God Bless Monu 🙏🙏🙏

  • @1a17890
    @1a17890 2 роки тому +2

    God bless you

  • @jayasreeakhil1759
    @jayasreeakhil1759 2 роки тому +1

    Monuttanum kudumbathinum ellavidha nanmakalum undavattteee ❤️😘🙌

  • @sarahmathew2548
    @sarahmathew2548 2 роки тому

    Little Kachauva Paulo ayyappa Coelho 😊