എറണാകുളത്ത് തെരുവ് പട്ടികൾക്കായി ഒരു ഫാം നടത്തുന്ന ചെറുപ്പക്കാരൻ !
Вставка
- Опубліковано 14 січ 2025
- #samvarghesejohny #samdogsaver #samjohnyfarm #dogfarmsam #abctalk #abcinterview #abcmalayalam #eranakulamdogfarm #irumbanamfarm
തെരുവ് പട്ടികൾക്കായി എറണാകുളത്ത് ഒരു ഫാം നടത്തുന്ന ചെറുപ്പക്കാരൻ സാമിനെ പരിചയപ്പെടാം.
SUBSCRIBE our channel for more trending News & Movie Updates
മോനേ നീയാണ് കാണപ്പെട്ട ദൈവം. മോന് ആയുരാരോഗ്യ സൗഖ്യങ്ങൾ ഉണ്ടാകട്ടെ
നിങ്ങളുടെ നല്ല മനസ്സിന് നന്ദി. എല്ലാ മൃഗങ്ങളും നിങ്ങളെ സ്നേഹിക്കുന്നു. മനുഷ്യരെക്കാൾ എത്രയോ ഭേദം .
Correct ❣️
U r right
♥️♥️♥️♥️
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯👌👌👌👌👌👌👌👌👌👌👌👌👌👌
Correct 💯👍
ഇടക്ക് ഒക്കെ നല്ല ചെറുപ്പക്കാരെ പരിചയപ്പെടുത്തുന്നതിന് നന്ദി... ഈ പ്രായത്തിൽ അപ്പയുടെ ആഗ്രഹം നിറവേറ്റുന്ന മോന് 🙏🙏🙏🙏ഒത്തിരി ഇഷ്ടമായ വീഡിയോ..
Mone deerghayusum athodoppam nalla aarogyavum daivam thannidatte.
സ്വന്തം അപ്പന്റെ ആഗ്രഹം നടപ്പിലാക്കാൻ എല്ലാ എതിർപ്പുകളെയും അവഗണിച്ച അമ്മയ്ക്കും മോനും ഒരായിരം അഭിനന്ദനങ്ങൾ. So sad your father passed away so early. He is in heaven definitely.
ഇതാണ് മോനെ യഥാർത്ഥ ജീവിതം. God bless you and your family.
ഈ പയ്യന്റെ നമ്പർ കിട്ടാൻ വഴി ഉണ്ടോ.. ഇവൻ ആള് മിടുമിടുക്കൻ ആണ്... കേരളത്തിൽ യുവാക്കൾ ഇത് പോലെ അഭിമാനമായി മാറണം 💪💪💪 എല്ലാ യുവാക്കളും ഒന്നിന് ഒന്ന് മെച്ചമായി മുന്നോട്ട് വരട്ടെ.. മലയാളി എന്ന് കേട്ടാൽ ലോകം കോരി തരിക്കുന്ന സ്നേഹമുള്ള നല്ല വികസന പ്രീയരായ നല്ല യുവത്വം ആയി മാറട്ടെ 😍😍
Sathyam bro enikum num..venamaayirinnu
നമ്പർ എനിക്കും വേണം
മോനെ എന്റെ വീട്ടിലും 4 നാടൻ നായികൾ ഉണ്ട്. മോന്റെ നല്ലമനസിന് ഒരായിരം ഉണ്ട്.
ഇതാണ് യഥാർത്ഥ മനുഷ്യൻ. ഇഷ്ടായി. ഒത്തിരി ഒത്തിരി ഇഷ്ടായി.
നല്ല മനുഷ്യൻ. അങ്ങനെ ആയത് അച്ഛന്റെയും അമ്മയുടെയും പ്രവൃത്തിയാണ്. നമ്മുക്കും ഇത്രയ് ക്കു ആയില്ലേലും കുറിച്ചെങ്കിലും ആകാം അടുത്ത തലമുറക്കുവേണ്ടിയും.
മനുഷ്യനെക്കാൾ എത്ര നല്ല സ്നേഹമുള്ള കൂട്ടുകാരണ്സാമിൻ്റെ കൂട്ടുകാർ അവരെ ഒരിക്കലും കൈവിടരുത്
ബ്രദർ നിങ്ങളുടെ അപ്പാ ഒരു നന്മ ഉള്ള മനുഷ്യൻ തന്നെ .അദ്ദേഹം സ്വർഗ്ഗത്തിൽനിന്നു ഇതെല്ലാം കാണുന്നു .ബ്രദർ &ഫാമിലി God Bless You
ആദരം, അറിയിക്കുന്നു.
ആ വലിയ മനസ്സിന് നന്ദി.
പക്ഷി -മൃഗങ്ങളെ പരിപാലിക്കുമ്പോൾ, മാസ്ക്ക് നല്ലതാണ്.
നാം അറിയാതെ, ഇടയ്ക്കിടെ, കൈകൾ, നമ്മുടെ മുഖത്ത് തൊടുന്നത് ഒഴിവാക്കി, പരസ്പരം രോഗങ്ങൾ പകരുന്നത് ഒഴിവാക്കാം.
പ്രിയ സഹോദരൻ, ഈ നല്ല ഉദ്യമത്തിൽ, ആയുരാരോഗ്യ സൗഖ്യങ്ങളോടെ മുന്നോട്ട് പോകുന്നതിന്, ആശംസകൾ 🙏
എളിയ അഭിപ്രായം മാത്രം.നന്ദി 🙏
പറയാൻ വാക്കുകൾ ഇല്ല അത്രയും പുണ്യം ചെയ്യുന്ന ഫാമിലി ഈശ്വരൻ അനുഗ്രഹിക്കട്ടെ അഭിനന്ദനങ്ങൾ 🙏🙏🙏🙏🌹🌹
സ്നേഹമാണ് സാം ചേട്ടനെ വലയം ചെയ്തിരിക്കുന്നത്... ഭാഗ്യവാൻ.. മറ്റൊന്നും വേണ്ട സ്നേഹം മാത്രം നിറയുന്ന ഈ ലോകത്തേക്ക് മറ്റൊരു ദുഖവും സാം ചേട്ടനെ വേട്ടയാടാൻ പോകുന്നില്ല 🥰🥰🥰🥰🥰🥰ദൈവം അനുഗ്രഹിക്കട്ടെ 👌👌🙏🙏🙏
Great father great son
Monea 💓💓💓💓💪👍🙏🙏🙏🙏 GOD BLESS
എന്ത് പറയാൻ. നന്ദി മാത്രം. ഗോഡ് ബ്ലെസ് യൂ
എന്താ പറയുക എന്നറിയില്ല സാമിനെ ഒരുപാട് ഇഷ്ടമായി അപ്പയോടുള്ള സ്നേഹം അപ്പ ഇന്നും ജീവിക്കുന്നു എന്ന് തോന്നി 😍😍😍❤️❤️❤️❤️
കൊന്നും കൊലവിളിച്ചതും മനുഷ്യൻ എന്ന പേരിൽ നടക്കുന്ന ജീവികൾ കാണട്ടെ ഇതുപോലുള്ള നല്ല ഹൃദയങ്ങളെ
true
മോനേ, സാം കുട്ടാ ദൈവം നിന്നെ അനുഗ്രഹിക്കും.വളരെ അധികമായി,,,,,
phone number send cheyyu
സ്നേഹിയ്ക്കുന്നവരെ എത്ര വർഷം കഴിഞ്ഞായാലും അവർ അവരെ തിരിച്ചറിയും ഇത്രയും സ്നേഹം ഉള്ള ജീവി വേറേ കാണില്ലാ
സാമിന്റെ ഈ മഹത്വമേറിയ പ്രവർത്തി അഭിനന്ദനം അർഹിക്കുന്നു.നായകുട്ടികൾ മനുഷ്യന്റെ ചങ്ങാതികൾ!
സാമിന്റെ father ജോണി school കാലഘട്ടത്തിൽ എന്റെ ആത്മ മിത്രമായിരുന്നു..
If you have Sam's number please give....
@@Alex-sp8nv sorry sir
Location ariyamo?? Ith evdayan adress tharamo??
Aanooo aa uncle iun nth pattiyatha😭
ഈ സമിന്റെ ഫോൺ നബർ ഒന്ന് തരുമോ പ്ലീസ്...
Sam really deserves acceptance from govt
Sam your father is great person in the world ❤️
Theerchayaayum....
Sure
💯
Unbelievable maturity. Because he saw too many people and lived outside the kerala.
Thank you Sam
God bless you for your kindness
സാമിന്റെ അപ്പയുടെ ഒരു ഫോട്ടോ കൂടി add ചെയ്യാമായിരുന്നു
നല്ല positivity തന്ന വീഡിയോ❤️
Great initiative brother.
Sam ന് ഒരു Big Salute ❤️❤️
പാവങ്ങളുടെ സ്നേഹം ഈ മിണ്ടാപ്രാണികളെ ഉപേക്ഷിച്ചവരുടെ മനസ്.വെറുതെയാണോ കൊറോണ പോകാത്തത്.😭😭❤❤❤
Thanks for finding time to interview Mr Sam.
Thanks for your good mind.
🙏🙏🙏🙏🙏👍🏽👍🏽👍🏽👍🏽I can't tell more than this God always helps you. You're great
എന്തായാലും മനുഷ്യരെക്കാൾ ഭേദം നായ്ക്കളാണ്. കാണുമ്പോൾ വാലാട്ടുകയെങ്കിലും ചെയ്യും...
ഈ സ്നേഹത്തിനും കരുതലിനും ദൈവങ്ങൾ എല്ലാ നന്മകളും നൽകും.ഇതിനെ okke ആവശ്യം കഴിഞ്ഞു ഉപേക്ഷിച്ചു പോകുന്ന മനസ്സാക്ഷി നഷ്ട്ടപ്പെട്ട മനുഷ്യർക്ക് അറിയില്ല മിണ്ടപ്രാണികളുടെ മനസ്സും സ്നേഹവും.
ഇത്രയും മൃഗം സ്നേഹിയായ മോനേ ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങളും കുഞ്ഞുങ്ങളെ പോലെയാണ് ഡോഗിനെ വളർത്തുന്നത്
നിങ്ങളുടെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ
ഞാനും ആഗ്രഹിക്കുന്നതാ ഇതുപോലെ ഒന്ന്.
ഈ ലോകത്ത് കൊടുക്കുന്ന സ്നേഹത്തിൻ്റെ ഇരട്ടി സ്നേഹം ✨നൽകുന്ന ഒരേ ഒരു മൃഗം നായിക്കളാണ്❤️ എൻ്റെ അനുഭവമാണ് .ഞാൻ എത്രമാത്രം അവരെ സ്നേഹിക്കുന്നു എന്നതിനു തെളിവാണ് ഈ വാക്കുകൾ .എത്രമാത്രം നമ്മൾഅവരെ മനസിലാക്കുന്നു വോ അതിലും കൂടുതൽ നമ്മളെ അവരും മനസ്സിലാക്കുന്നുണ്ട് എന്നതാണ് സത്യം.അതാണ് വാസ്തവം.🦮🐕🐕🦺 അടുത്തറിയുന്ന മനസ്സ് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.❤️👍🙏🇮🇳💪 All the best 👍
സാം.... aunty ടെവക ഒരു big salute.
അപ്പന്റെ ആഗ്രഹം നിലനിർത്തിയ ബ്രൊ ആണ് എന്റെ ഹീറോ 👌🏻💞
ആ ചേട്ടന്റെ ശബ്‌ദം കേൾക്കുവാൻ നല്ല രസമുണ്ട് 😄
Proud of u Sam..ee cheriya age l etra nanma...no words
സ്വർഗം എന്നൊന്നുണ്ടെങ്കിൽ
അത് നിങ്ങൾക്കുള്ളതാണ്
Most of them are High breeds.Big Salute for the kind hearted Pilot.
U r a good lesson for the new generation to learn how to live without a mobile phone... ഒരു കുട്ടിയെങ്കിലും മോനെ കണ്ടു പഠിച്ചിരുന്നെങ്കിൽ.....
കഷ്ടം എന്ത് സ്നേഹമുള്ള നായ്ക്കൾ ആണ് അവയ്ക്കു ആഹാരത്തേക്കാൾ സ്നേഹം ആണ് വേണ്ടത് ഏതു ദുഷ്ടന്മാർ ആണ് ഇതിനെ ഒക്കെ ഉപേക്ഷിച്ചത് അതിന്റെ ഒക്കെ മനസ്സ് എന്ത് വിഷമിച്ചു കാണും ഗതി പിടിക്കില്ല ഇവനൊന്നും എന്ത് നല്ല പയ്യൻ ആണ് സത്യത്തിൽ ഇതാണ് ജീവിതം ആ പയ്യന് സാമ്പത്തികവും നല്ല ഭാവിയും ഉണ്ടാകട്ടെ ഇങ്ങനെ ഉള്ള ആളുകൾ ഇനിയും ഉണ്ടാകട്ടെ ഈ ലോകത്തു എല്ലാ ആശംസകൾ 🙏🙏🙏😍😍😍🌹🌹🙏🙏🙏
നല്ല ഒരു പിതാവിന്റെ വളരെ നല്ല ഒരു മകൻ. Ernakulam location & contact number plse 🙏🙏🙏
humanity
എത്ര വലിയ മനസ്സാണ് ഈ അണ്ണന്റേത് 🥰🥰🥰എല്ലാ മൃഗങ്ങളെയും സ്നേഹിക്കാനുള്ള മനസ്സ് ❤️❤️❤️അവർക്ക് ആഹാരം നല്കുന്നു, സ്നേഹിക്കുന്നു. ഒത്തിരി നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🥰😊
സാമിനെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ എല്ലാ വരേയും സംരെക്ഷിക്കാൻ സംമ്പത്തും ദൈവം കൊടുക്കട്ടെ -
ദൈവം അനുഗ്രഹിക്കട്ടെ സഹോദരനെ
😍😍😍😍ഇവരുടെ സ്‌നേഹം മനസിലാക്കിയാൽ പിന്നെ ഇവരെ മരണത്തിനു പോലും വിട്ടുകൊടുക്കാൻ തോന്നില്ല 😍
എന്റെ വീട്ടിലും ഉണ്ട് adopt ചെയ്ത ഒരു നാടൻ. ഇപ്പോൾ ഒരു നാല് പേരുകൂടി എത്തിയിട്ടുണ്ട്.... Feeding stage കഴിഞ്ഞാൽ അവരെ കൊണ്ട് പോകും.....
Wow..etra സ്നേഹം...God bless you Mone
👉ഞാൻ ഈ ഫാം ൽ കയറിയപ്പോൾ മുപ്പത്തോളം നായകൾ എന്നെ ചുറ്റും പൊതിഞ്ഞു. പേടിച്ചു പോയി. മുൻപിൽ leader ആയി ഒരു ചെറിയ കുറുമ്പൻ നായക്കുട്ടി കുരച്ചു കൊണ്ട് ഞങ്ങളെ നയിച്ചു. കോഴിയും താറാവും മതിലുകളില്ലാതെ മറ്റു മൃഗങ്ങളും ഒരുമിച്ചു സന്തതസഹചാരികളായി വഴക്കില്ലാതെ happy ആയി ജീവിക്കുന്നു. മനുഷ്യർക്കില്ലാത്ത സ്നേഹം ഈ ജീവികളിൽ ഉണ്ട്. സത്യം. Sam നെ ദൈവം അനുഗ്രഹിക്കട്ടെ.
എറണാകുളത്തു എബിടെ ആയിട്ട് ആണ് ഈ fam
Parayunna oru sentensil 100 time appa ennu parayum 😍😍great father great son
Like father like son. His dad would be smiling now.
എനിക്ക് ഒരു അപേക്ഷ യേ ഉള്ളൂ സഹോദരാ..നിങ്ങൾ കൊണ്ട് വന്ന ഇവരെ ഒരിക്കലും ആർക്കും കൊടുക്കരുത്.മനുഷന് മനസ്സ് മാറിയാൽ ഇവരെ തെരുവിൽ കളഞ്ഞിട്ട് പോകും.അവരുടെ സൗകര്യങ്ങൾ നോക്കി.ഒരിക്കലും കളയല്ലേ.സ്നേഹം ഇവരെക്കാൾ വേറെ ഒരിടത്തും ഇല്ല.നിങ്ങളുടെ ഫോൺ നമ്പർ ഒന്ന് തരൂ ഞങ്ങൾ ഫാമിലി സഹിതം വന്നു കാണാൻ വരുന്നുണ്ട്
മുന്നപ്പിന്ന് തെരിയാതവർഗൾക്ക് കണ്ണീർവിട്ര അന്ത മനസിറുക്കെ അത് താൻ ❤️❤️❤️കടവുൾ ❤️❤️❤️
Greatest . God always with you
Please see help for animals kerala channel🙏🙏🙏
thanks bro. sam you are a kind person loving innocent animals 💐🙏
Great job Sam ... Ee vdo kandu orupad santhoshanay..Ningal valare nalla karymanu cheyyunathu. All the best for your exam..God bless you and your family.... Good luck.
ചേട്ടാ സാം അവന്റെ നമ്പർ ഒന്ന് കൊടുക്കാമായിരുന്നു discraptionil ഒരു adoption വേണ്ടി
അഴിഞ്ഞു നടന്ന് മറ്റുള്ളവരെ ഉപദ്രവിയ്ക്ക് യും ,. ഭയപ്പെടുത്തുകയും ചെയ്യാതെ ഇങ്ങനെ farm നടത്തുന്നതു നല്ലതു തന്നെ
He is the hero💕💕💕💕
You have big heart bro.god bless you
ദൈവം. കൂടെ ഉണ്ടാവും. എന്നും. കാണാൻ. ആഗ്രഹം. ഉണ്ട്. ആ. മക്കളേ എല്ലാവരെയും. 👍👍👍🥰🥰🥰🥰🥰🥰🥰🥰🥰
എറണാകുളം കാരിയം ഒരു മൃഗസ്നേഹിയുമായ എനിക്ക് നിങ്ങൾ ഒരു അഭിമാനമാണ്. 👏👏👏👍
Saminte address ariyo
Sorry no idea
I came to know about Sam through U Tube after I had shifted to Calicut.Maybe u can enquire about him in Ernakulam.
Ok
Great job and great hearted person
Ellam appa,appa,appa great boy keep up,God bless you.
Just beyond the words, my dear son
You are simply great.
Stay blessed always. 🙏🙏🙏🙏
Hat's off your papa also.
Definitely he was a legend.
വലിയ ഒരു മനസിനുടമയായ താങ്കൾക്കു എല്ലാവിധ അനുഗ്രഹങ്ങളും ലഭിക്കട്ടെ 🌹
Really proud of you ...god bless you for your good work
God Bless you Sam Bro
Ithupoloru youthan❤️
ഗോഡ് ബ്ലെസ് യൂ ഡിയർ.എന്ത് നല്ല കാര്യമാ ചെയുന്നെ വെരി വെരി ഗുഡ്
Kindly adopt dogs from him if you ever want to have a dog and if you can kindly donate him for his great cause 😊🙏
ഇതു പോലുള്ള നല്ല
മനുഷ്യരും കേരളത്തിലുണ്ട്.
പക്ഷെ ഇതൊന്നും ആർക്കും വാർത്തയല്ല. !
നല്ല മനസിന് nandhi. God bless you'.. always
Sam, your parents are too blessed to have a son like u. A very kind and energetic person indeed. Mobile-il nokki samayam paazhaakkunna nandhiyillaatha irukaalikal ithokke onnu kannu niraye kaanatte....how a young man is contributing his valuable time for caring these cute animals.
Sam I saw this video today. I am very happy to see this. God always with you and your family. Your papa was great it prove it that. 🙏🙏🙏🙏
May God bless you abundantly,my brother..... You are indeed doing a great act of kindness and mercy.
Please ignore criticisms,if any, from anyone....
പറയാൻ വാക്കുകൾ ഇല്ല 🙏
May God bless this guy Sam with what ever he needs for the 35 friends to feed and manage them 🙏🙏🙏
God bless u😊 sam😍🥰😘😘😘😘
Really ..great bro
ഞാനും ഒരു മ്രഗ സനേഹിയാണ് എന്റെ വീട്ടിലും കൊറേ മ്രഗങ്ങൾ ഉണ്ട് മുയൽ; പുച്ച; താറാവ്; കോഴി; പ്രാവ്; തത്ത; മീൻ;
Full video skip chayyathe kandu😧....nth parayanam nnu ariyilla ...SAM bro ..luv u😙😙😙😙😙
Pls see help for animals kerala animal rescue channels video pls🙏🙏🙏🙏
തെരുവിൽ ഓരോ പട്ടിയെയും കാണുമ്പോ എനിക്കും തോന്നാറുണ്ട്. എടുത്തു വളർത്തണം എന്നു. പക്ഷേ സ്ഥലം ഇല്ല. Rent House ah egilum പറ്റുന്നവരെ oky കൂടെ കൂട്ടിയിട്ടുണ്ട്. കിളി, താറാവ്, കോഴി, ഒരു റൂഡിമോൾ (dog). ഓക്യ. 🤗❤️❤️❤️❤️❤️
Beautiful Episode
ജീവിതം ഇതു ജീവിതം.ദൈവംഇവിടെയുണ്ട്
Karmamaanu daivam...angane enkil aa mindaapraanikalude daivamaanu ee sahodaran.
നന്മ നിറഞ്ഞ മനസിന് നന്ദി.
God bless your work
Poli sam chetta ugren പിന്നെ vedio katti തന്നതിനെ നന്ദി 😘😘😘😘😘😘😘😘😘
supar verysupar thanks
GOD 🙏 bless you and your family
God bless youu💜
🙏❤ All the best. May god bless you and your family.
സാം... You are great bro ❤️❤️
Wonderful.. Really he is adoring his father from bottom of his heart.. ❣️ Such a wonderful guy.. Ellaa aishwaryavum undavatte..
Appane kurichu parayumbo chekkante aa santhosham kando...he really admires and gives full credit to his late father.
@@തൂവൽ-ജ5ണ yes... absolutely...
ദൈവം അനുഗ്രഹിക്കട്ടെ
God bless you mone. You are great. ❤❤❤❤❤❤