ഇന്ന് നമ്മുടെ ദിവസമായിരുന്നു🐟കൈ നിറയെ മീൻ കിട്ടി..🐟😱🥰..malayalam fishing video/kerala river fishing

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 12

  • @SibiSibi-ce7yr
    @SibiSibi-ce7yr 3 дні тому +2

    അച്ചായോ ഇന്നു തകർത്തല്ലോ

  • @BhagyarajG-x2d
    @BhagyarajG-x2d 3 дні тому +1

    ഗോളടിച്ചല്ലോ 👍👍👍🥰🥰

  • @vijeshsoman6273
    @vijeshsoman6273 3 дні тому +3

    'പെളിച്ചു Suprb ഒത്തിരി നാളുകൾക്ക് ശേഷം വീണ്ടും മീൻ കൊള്ളം ഇന്നലെയും മിനിഞ്ഞാന്നും എനിക്കും കിട്ടി ആവശ്യത്തിന് പിന്നെ ആ പോൾ ഗോഡ് 8 ft വരുമ്പോൾ പറയണം

  • @Flying_eye_secure_solution
    @Flying_eye_secure_solution 3 дні тому +2

    ❤❤❤❤❤

  • @vkmsharafuvkmsharafu3708
    @vkmsharafuvkmsharafu3708 3 дні тому +1

    👍🏻👍🏻👍🏻

  • @dalin8358
    @dalin8358 3 дні тому +1

    ഈ തൂളിക്കും ചെമ്പല്ലിക്കും ഉപ്പുവെള്ളം ഉള്ള പുഴയിൽ വളരാൻ കഴിയുമോ?

  • @RyanJackson-mh4bs
    @RyanJackson-mh4bs 3 дні тому +2

    ഇത് പക്ഷേ ഒർജിനൽ ചെമ്പല്ലി അല്ലല്ലോ .. red Anabas അല്ലേ അതായത് കല്ലട , കല്ലെമുട്ടി എന്നൊക്കെ പറയുന്നവൻ .
    ചെമ്പല്ലി എന്ന് പൊതുവെ അറിയപ്പെടുന്നത് Mangrove Jack ആണ് ഏതാണ്ട് 16 കിലോ വരെ ഭാരം വെക്കും . ഈ പിടിച്ച മീൻ climbing pearch ഏതാണ്ട് ഒരു കിലോയിൽ കൂടുതൽ വലിപ്പം വെക്കില്ല

    • @AchayanSVlogZ
      @AchayanSVlogZ  3 дні тому +1

      @@RyanJackson-mh4bs.. ആറ്റു ചെമ്പല്ലി.. 👍

    • @jsee491
      @jsee491 2 дні тому +1

      ഇത് ആറ്റുചെമ്പല്ലി യാണ് ബ്രോ, കല്ലട അനബസ് അത് വേറെ പച്ചകളർ ഉള്ളത് ഇത് വേറെ

    • @RyanJackson-mh4bs
      @RyanJackson-mh4bs День тому +1

      @jsee491 തെറ്റാണ് സഹോദര അതെ ഗണത്തിൽ പെടുന്ന മീൻ തന്നെ ആണിത് .
      ചെമ്പല്ലി എന്ന് നിങൾ വിളിച്ചാലും ഇത് അതിൻ്റെ വർഗ്ഗത്തിൽ ഉള്ളതല്ല . ചെമ്പല്ലി എന്നത് ഫ്രഷ് വാട്ടറിലും സാൾട്ട് വാട്ടറിലും ജീവിക്കുന്ന മത്സ്യമാണ് . ചെമ്പല്ലി ഒരു predator hunting സ്വഭാവമുള്ള മീൻ ആണ് ഇത് അങ്ങനെ അല്ല

  • @rahulrah1983
    @rahulrah1983 3 дні тому +2

    Chetta vediokku sound illa

  • @bhanapalanks4867
    @bhanapalanks4867 2 дні тому +1

    ❤❤❤❤