എവിടെനിന്നോ വന്ന് എങ്ങോ പോകുന്ന ഒരു അപരിചിതൻ | Aparichithan | Kavya Madhavan

Поділитися
Вставка
  • Опубліковано 1 жов 2024
  • Aparichithan is a 2004 Indian Malayalam-language horror film directed by Sanjeev Sivan in his directorial debut. The plot centers around Ouija board and spiritualism. Music was composed by Suresh Peters.
    Directed by : Sanjeev Sivan
    Written by : Sanjeev Sivan, A. K. Sajan
    Produced by : Valiyaveettil Siraj
    Starring : Kavya Madhavan, Karthika, Manya
    Cinematography : Santhosh Sivan
    Edited by : A. Sreekar Prasad
    Music by : Suresh Peters
    #malayalammoviescenes #malayalam #malayalammovie #movie #movies #oldmalayalammoviescenes #oldmalayalammovie #oldmalayalammovies #lovescene #nedumudivenumovies
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Harmony Malayalam Films : bit.ly/2Po67yC
    || ANTI-PIRACY WARNING ||
    This content is Copyrighted to Harmony Malayalam Films . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 102

  • @the-zu1kf
    @the-zu1kf 2 роки тому +165

    Kavya യെ ഏറ്റവും സുന്ദരിയായി തോന്നിയ പടം

    • @Njan1989
      @Njan1989 2 роки тому +64

      അപ്പോ അനന്തഭദ്രം കണ്ടിട്ടില്ലേ.
      അതിലാണ് ഏറ്റവും സുന്ദരി.
      ഒരു സർപ്പസുന്ദരി.

    • @movi-e6430
      @movi-e6430 2 роки тому +18

      അനന്ദഭദ്രം

    • @worldofme7313
      @worldofme7313 2 роки тому +15

      അനന്തഭദ്രം 🥰😍😘

    • @mubeenamubi6411
      @mubeenamubi6411 2 роки тому +8

      Ithil adipoli sundariyaaa

    • @the-zu1kf
      @the-zu1kf 2 роки тому +5

      എനിക്ക് കാവ്യയുടെ നാടൻ ലുക്കിനേക്കാൾ ഈ types ആണ് ഇഷ്ടം... പിന്നെ ആനന്ദഭദ്രത്തിൽ ഇത്തിരി heavy make up -costumes ആണ്.

  • @suhaibaa7967
    @suhaibaa7967 2 роки тому +113

    നിങ്ങളാരെണെന്ന്,മഞ്ഞു പെയ്യുന്ന ഈ രാത്രിയിൽ കേൾക്കാൻ സുഖമുള്ള ഒരു ചോദ്യമാണ് നിങ്ങളാരാണ്.
    വെറും പതികൻ ഏകാന്ത പതികൻ എവിടെ നിന്നോ വന്നു എങ്ങോട്ടോ പോകുന്ന ഒരപരിചിതൻ a stranger 🔥🔥🔥🔥🥵🥵🥵🥵

    • @Njan1989
      @Njan1989 2 роки тому +3

      അപ്പോൾ ഉള്ള bgm.. 😍😘

    • @tvmcouple7095
      @tvmcouple7095 Рік тому

      Mammookyude aa oru chiriyum.uffff🔥🔥

  • @Adhya_r_nair
    @Adhya_r_nair 2 роки тому +107

    ഒറ്റ വാക്കിൽ പറയാം......
    കാലം തെറ്റി ഇറങ്ങിയ പടം

    • @heimdallstatus1376
      @heimdallstatus1376 2 роки тому +2

      Not really

    • @mehakzain1555
      @mehakzain1555 2 роки тому +3

      എപ്പോഴാണാവോ അപ്പോൾ ഇറങ്ങേണ്ടത് 🙄

    • @ajinjoseph8585
      @ajinjoseph8585 Рік тому

      @@mehakzain1555 Eppol

    • @Ak_724
      @Ak_724 Рік тому +3

      @@mehakzain1555 ഈ സമയത്ത് ഇറങ്ങേണ്ട പടം ആ ടൈമിൽ ഔജ ബോർഡ്‌ ആർക്കും അറിയില്ല ഈ പടമാണ് ആദ്യമായി ആ theme introduce ചെയ്തത് 💎

    • @VYSHNAV-zf5nj
      @VYSHNAV-zf5nj Рік тому

      🤗

  • @Njan1989
    @Njan1989 2 роки тому +57

    കാവ്യാ: ശരിക്കും നിങ്ങൾ ആരാ..
    മമ്മുട്ടിയുടെ മറുപടി തുടങ്ങുമ്പോൾ ഉള്ള bgm.. സൂപ്പർ. mystery ഫീൽ bgm.
    എവിടെനിന്നോ വന്ന് എങ്ങോട്ടോ പോകുന്നൊരപരചിതൻ.!!
    😍😍😍

  • @robinjermiah5392
    @robinjermiah5392 2 роки тому +69

    പടം കിടിലം ആണ്....!
    പക്ഷെ സാമാന്യ ജനത്തിന് ദഹിച്ചില്ല.

    • @NatureBeautyTravelVideos
      @NatureBeautyTravelVideos 2 роки тому +5

      aha.....best, എങ്ങനെ ദഹിക്കും, film cast തന്നെ ശെരിയായില്ല, പിന്നെ ബോറൻ അഭിനയവും .... ഇതിലെ കൺസെപ്റ്റ് കൊള്ളാമായിരുന്നു , എന്നാൽ അതിനോടുത്തു ഉയരാൻ തിരക്കഥക്കും സംഭാഷണത്തിനും ഡയറക്ഷനുമായില്ല .... വെറുതെ കണ്ടിരിക്കാം അത്രതന്നെ.....എന്റെ അഭിപ്രായമാണ് ഇവിടെ പറഞ്ഞത്......

    • @dibujohn5527
      @dibujohn5527 2 роки тому +3

      .theme. kollamayirunnu.direction.screenplay.ithellam.seriyayilla.heroine.oru.madama.lookayirunnu.forestgirl.anennu.thonnunilla.pinne.negetive.characters.cheytha.actorsinte.perfomance.athraporayirunnu.natural.perfomance.vannittilla.ennayalum.film.kandirikkumbol.oru.pedithonnum.

    • @NatureBeautyTravelVideos
      @NatureBeautyTravelVideos 2 роки тому

      @@dibujohn5527 true....

    • @Prasanth322
      @Prasanth322 7 місяців тому

      ​@@NatureBeautyTravelVideossathyam Vineeth Kumar koode act cheytha actors porayirunu..nalla kadha undayit koodi cinema weak point feel cheythu

  • @nt8089
    @nt8089 2 роки тому +79

    സുന്ദരൻ ആത്മാവ് 🔥🔥🔥... രഘുറാം

  • @harishankarshankarsuresh3904
    @harishankarshankarsuresh3904 2 роки тому +21

    അത് ചോദിക്കുമ്പോൾ ആ ടൈമിൽ പതിഞ്ഞുനിന്ന കാവ്യയുടെ നിഴലും അദ്ദേഹത്തിന്റെ അട്ടഹാസവും, bgm, Perfection👍❤️.

  • @adiza1830
    @adiza1830 Рік тому +13

    Anadhabhadhram ,aparichithan,nadiya kollapetta rathri kavya eattavum bhagiyay vannath

    • @anujithkr5656
      @anujithkr5656 Рік тому

      Runway,vadakkumnathan,dhosth orupaad ondu

  • @Sanashanu-vt9mk
    @Sanashanu-vt9mk Рік тому +8

    കാവ്യ സുന്ദരി 🥰🥰🥰എന്ത് ഭംഗി ആണ് അസൂയ തോന്നി പോകുന്നു 🥰🥰

  • @FRM477
    @FRM477 2 роки тому +38

    ❤ ഭയങ്കര ഇഷ്ടം ഈ സിനിമ ❤

  • @fasirashi9323
    @fasirashi9323 2 роки тому +35

    Kavyachechi..🥰

  • @robinthankachan
    @robinthankachan 2 роки тому +78

    Songs ❤.. പടവും 👌.. പക്ഷെ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

  • @footballloverlover6922
    @footballloverlover6922 2 роки тому +43

    രഘുറാം 😊🔥

  • @ViscaElBarca19
    @ViscaElBarca19 Рік тому +10

    1:15 മമ്മൂക്ക yk നിഴൽ illa 🙂😳

  • @DonS-ff2yt
    @DonS-ff2yt 2 роки тому +35

    Full movieeeee🔥🔥🔥🔥🔥🔥🔥🔥🔥🔥🔥..pedichu chathathaaa oru naaaal

  • @Sayipptonypallb9231
    @Sayipptonypallb9231 2 роки тому +18

    Eppo tv വന്നാലും കാണും 🥰

  • @nandhurnairyamuna7714
    @nandhurnairyamuna7714 Рік тому +11

    മമ്മൂക്ക ❤❤എന്നും വിസ്മിയിപ്പിക്കുന്ന ആക്ടർ 👏🏻👏🏻👏🏻

  • @thardactallii9339
    @thardactallii9339 2 роки тому +10

    2:08 manassinu choodundekil shareeram maravikkillaa ...Marichu athmavayi Vanna allude anubhavam

  • @malavikaabhilash1
    @malavikaabhilash1 2 роки тому +24

    Orupadu pedichatha ee cinema kand 🥵

  • @mubeenamubi6411
    @mubeenamubi6411 2 роки тому +8

    Kavyasundàri

  • @aleenasiby387
    @aleenasiby387 2 роки тому +13

    Chamiye😆

  • @snehal7122
    @snehal7122 2 роки тому +19

    പൊളി പടം ✌️

  • @akbarpa9974
    @akbarpa9974 2 роки тому +30

    Kaavya 💟

  • @arjundnair455
    @arjundnair455 7 місяців тому +4

    1:40 The story is giving hints that Ram is a ghost from this moment...🔥🔥🔥

  • @roseflowers3985
    @roseflowers3985 2 роки тому +6

    Kalyaniye kandal mohiniye pole und

  • @DonS-ff2yt
    @DonS-ff2yt 2 роки тому +13

    Full movie pls..mystic movieee

  • @Draxal-clips
    @Draxal-clips 2 роки тому +5

    കരയാതെ അപ്പാ 😹😹

  • @universeboss9072
    @universeboss9072 Рік тому +5

    5:23🤣🤣🤣

  • @basithmayanad8758
    @basithmayanad8758 Рік тому +3

    അപരിചിതർ മൂവി... 📽️

  • @Siddharth-zj5oz
    @Siddharth-zj5oz 2 роки тому +4

    Ithil mamookayude role mohanlal cheythal engane irikkum ennu alochichavar undo??

    • @bosslevel9505
      @bosslevel9505 2 роки тому +7

      ചേരും കാരണം ബോഡി ലാംഗ്വേജ്, ഡയലോഗ് എല്ലാം ലാലേട്ടന് ചേരും Eg: ദേവദൂതൻ, ഫോട്ടോഗ്രാഫർ, എന്നാലും മമ്മൂക്ക ചെയ്തു വെടിപ്പാക്കിയ വേഷമല്ലേ അതിൽ മറ്റൊരാളെ ചിന്തിക്കാൻ കഴിയില്ല😏

    • @Siddharth-zj5oz
      @Siddharth-zj5oz 2 роки тому +2

      @@bosslevel9505 ithu mamookayude strong area alla. Pinne vedippu akiya role ennonu parayan pattilya. Ee role athra appreciated um alla. Inganathe role mikyavarum lalettan aanu nannayi pala cinemagalil cheythitullath

    • @universeboss9072
      @universeboss9072 Рік тому +2

      പറ്റും 💯👌

    • @yunuschamravattom2582
      @yunuschamravattom2582 6 місяців тому

      lal kulamakkum

  • @kasimtpkasim264
    @kasimtpkasim264 2 роки тому +2

    Engapa 🤣🤣

  • @divinkulangaravipinachandr9703
    @divinkulangaravipinachandr9703 2 роки тому +4

  • @satheeshoc4651
    @satheeshoc4651 2 роки тому +1

    കാവ്യ എന്താ തുള്ളുകയാണോ 😄9:36

  • @shylajank.k8594
    @shylajank.k8594 7 місяців тому +1

    The ghost?

  • @sujithnair1984
    @sujithnair1984 Рік тому +1

    ❤️❤️❤️❤️

  • @shylajank.k8594
    @shylajank.k8594 7 місяців тому

    I don't know,y, ? Like this movie a loat.

  • @abhinavbhaskar20
    @abhinavbhaskar20 8 місяців тому

    2nd part varunnund polum

  • @nincym316
    @nincym316 11 місяців тому

    😂😂😂😂

  • @Safvan11-x7h
    @Safvan11-x7h 2 роки тому +1

    9:00 -9:15 10:00 മമ്മൂട്ടി 10:56

  • @falcontips
    @falcontips 2 роки тому +4

    Ikkas mass

  • @NatureBeautyTravelVideos
    @NatureBeautyTravelVideos 2 роки тому +9

    9:00 - 9:37 Hard Target movie ന്നു കോപ്പിയടിച്ചതാ........ ഒത്തില്ല🤣😂 .....Kavya യുടെ ഓവർ ആക്ടിങ് 😬😬തൊലിഞ്ഞ പടം

    • @pranavsambru77
      @pranavsambru77 2 роки тому +29

      തൊലിഞ്ഞ പടം ആണെങ്കിൽ മൂഞ്ചാൻ ആണോ വന്നിരിന്നു കാണുന്നത്

    • @NatureBeautyTravelVideos
      @NatureBeautyTravelVideos 2 роки тому

      @@pranavsambru77 🤣🤣🤣 go to hell.... Man

    • @lincythomas5402
      @lincythomas5402 2 роки тому +9

      കണ്ണടച്ച് ഇരിക്കട

    • @vlogs-hk7ux
      @vlogs-hk7ux 2 роки тому +2

      Van damme അല്ലെ

    • @vlogs-hk7ux
      @vlogs-hk7ux 2 роки тому +1

      Van damme അല്ലെ പോട്ടെ. പോട്ടെ ബ്രോ നമ്മുടെ മലയാളം പടം അല്ലെ