ഡബ്ബിംഗ് ആണോ Spot dubbing ആണോ എന്നറിയില്ല ഏതായാലും ഹീറോയി ൻ്റെ Voice dubbing അത്ര നന്നായില്ല (സ്വയം ചെയ്തതാണേലും വേറെ ആരെങ്കിലും ചെയ്തതാണേലും). കുറച്ചു കൂടി നന്നാക്കാമായിരുന്നു. അതവിടിരിക്കട്ടെ എനിക്കു പ്രധാനമായും പറയാനുള്ളത് ദയവു ചെയ്ത് നെഗറ്റീവ ideas കൊടുക്കരുത് സമൂഹത്തിന്. ഇതൊന്നും തോന്നാത്ത ആൾക്കാർക്കു കൂടി ചിലപ്പോൾ ഇതനുകരിച്ചാലെന്താ എന്നു തോന്നിയേക്കാം. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ഒക്കെത്തന്നെയാണ്. സാഹചര്യങ്ങൾ നിമിത്തം എന്ന് കഥാപാത്രത്തെ ന്യായീകരിക്കുകയും ചെയ്യാം. പക്ഷേ ക്രിമിനൽ മാനസികാവസ്ഥ ഇല്ലാത്തവരെക്കൂടി ഇതു കാണിച്ചു ചീത്തയാക്കാതിരിക്കുക. അതുകൊണ്ട് തന്നെ ഇതാർക്കും ഷെയർ ചെയ്യാതിരിക്കുന്നതും . നെഗറ്റീവ് കഥാപാത്രങ്ങളേയും അത്തരം സാഹചര്യങ്ങളേയും അവതരിപ്പിക്കുന്നതിൽ തെറ്റൊന്നുമില്ല, എന്നാൽ അതിനൊരു positive ആയ പരിഹാരം അതിൽ കാണിച്ചിരുന്നെങ്കിൽ ok . ഇനി മുന്നോട്ടുള്ള ഭാഗങ്ങളിൽ അങ്ങനെ വല്ലതും ഉണ്ടോ എന്നറിയില്ല, ഇത്രയും കണ്ടപ്പോൾ തന്നെ കൂടുതൽ കാണാൻ തോന്നിയില്ല.
പടം ഗംഭീരം നല്ല പടം ഒരുതവണ കാണാൻ പറ്റിയ നല്ലൊരു പടം കുടുംബമായിട്ട് കാണണമെന്ന് ഞാൻ പറയത്തില്ല കാരണം അത്രയ്ക്ക് വൃത്തികെട്ട പടം അല്ല എന്തായാലും നല്ല പടമാണ്
നല്ല അഭിനയം ഇനിയും തരണം കൂടുതൽ വീടിയോ❤❤❤❤❤❤🎉🎉🎉🎉🎉 പ്രതീക്ഷിക്കുന്നു
Indrensettan...othiriyothiri estanu...ente appappanae polae❤
ഡബ്ബിംഗ് ആണോ Spot dubbing ആണോ എന്നറിയില്ല ഏതായാലും ഹീറോയി ൻ്റെ Voice dubbing അത്ര നന്നായില്ല (സ്വയം ചെയ്തതാണേലും വേറെ ആരെങ്കിലും ചെയ്തതാണേലും). കുറച്ചു കൂടി നന്നാക്കാമായിരുന്നു. അതവിടിരിക്കട്ടെ എനിക്കു പ്രധാനമായും പറയാനുള്ളത് ദയവു ചെയ്ത് നെഗറ്റീവ ideas കൊടുക്കരുത് സമൂഹത്തിന്. ഇതൊന്നും തോന്നാത്ത ആൾക്കാർക്കു കൂടി ചിലപ്പോൾ ഇതനുകരിച്ചാലെന്താ എന്നു തോന്നിയേക്കാം. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ഒക്കെത്തന്നെയാണ്. സാഹചര്യങ്ങൾ നിമിത്തം എന്ന് കഥാപാത്രത്തെ ന്യായീകരിക്കുകയും ചെയ്യാം. പക്ഷേ ക്രിമിനൽ മാനസികാവസ്ഥ ഇല്ലാത്തവരെക്കൂടി ഇതു കാണിച്ചു ചീത്തയാക്കാതിരിക്കുക. അതുകൊണ്ട് തന്നെ ഇതാർക്കും ഷെയർ ചെയ്യാതിരിക്കുന്നതും . നെഗറ്റീവ് കഥാപാത്രങ്ങളേയും അത്തരം സാഹചര്യങ്ങളേയും അവതരിപ്പിക്കുന്നതിൽ തെറ്റൊന്നുമില്ല, എന്നാൽ അതിനൊരു positive ആയ പരിഹാരം അതിൽ കാണിച്ചിരുന്നെങ്കിൽ ok . ഇനി മുന്നോട്ടുള്ള ഭാഗങ്ങളിൽ അങ്ങനെ വല്ലതും ഉണ്ടോ എന്നറിയില്ല, ഇത്രയും കണ്ടപ്പോൾ തന്നെ കൂടുതൽ കാണാൻ തോന്നിയില്ല.
നല്ല പ്രയ ത്തിൽ ആഗ്രഹിക്കുന്ന രീതി യിൽ
ജീവി ക്ക ണം 🦆
Njegede veettilum und veyyathe aaya bappa. Kidanna kidappila ellam njegelevde smell onnum illaa. Appo appo clean cheytha poreee🤔🤔
Ishttathode cheyyunnathum, veruppode cheyyunnathum randum randaanu 😔😔. Allahh igeneyonnum areyum kidathi budhimuttikkaleeee🤲🤲
അത് പുറത്ത് നിന്നും വരുന്നവർക്ക് പെട്ടെന്ന് മനസ്സിലാകും.. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല...മരുമക്കളെ ഏൽപ്പിക്കാതെ സ്വന്തം മക്കൾക്കും നോക്കാം..
ഭർത്താവിന്റെ അമ്മച്ചിയെ ഭാര്യ നോക്കണം ഭാര്യയുടെ അമ്മ ഇങ്ങനെ കെടന്നാൽ നോക്കുന്ന എത്ര ഭർത്താക്കന്മാർ ഉണ്ട്
@@thasni1331home nurse നെ വെക്കാൻ പറയും അവർ..
പടം എങ്ങനെ
പടം ഗംഭീരം നല്ല പടം ഒരുതവണ കാണാൻ പറ്റിയ നല്ലൊരു പടം കുടുംബമായിട്ട് കാണണമെന്ന് ഞാൻ പറയത്തില്ല കാരണം അത്രയ്ക്ക് വൃത്തികെട്ട പടം അല്ല എന്തായാലും നല്ല പടമാണ്
ക്ക്രിഷ്ണ്ണൗമ്മാർ
എല്ലാവർക്കും ഒരു പാഠമാണ് ഈ സിനിമ