മകന് വാങ്ങിയ കുതിരയെ ജീവനുതുല്യം സ്നേഹിക്കുന്നഉമ്മ. പേർഷ്യൻ ക്യാറ്റ് Horse Persiancat sale kittens

Поділитися
Вставка
  • Опубліковано 22 жов 2021
  • കുതിരയുടെ ഓണർ : ദിൽഷാദ്
    കുതിരയുടെ പേര് : സിദാൻ
    പേർഷ്യൻ കാറ്റിന് ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ : 9048887776
    എന്നെ കോൺടാക്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർ
    Shanu p aliyar
    WhatsApp number 9633744661
    Instagram : Shanu Paliyar
    Facebook : Shan p aliyar
    #Shanupaliyar #Horseriding #horse #Persiancat #sale #kittens

КОМЕНТАРІ • 359

  • @ashrafilayamattil4106
    @ashrafilayamattil4106 2 роки тому +50

    ഞാൻ മുന്നെ v Do കണ്ടിട്ടുണ്ട് പക്ഷെ സസ്ക്രൈബ് ചെയ്തിട്ടില്ല എന്നാൽ ഈ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് തോന്നി ഇത് സസ്ക്രൈബ് ചെയ്തില്ലങ്കിൽ പിന്നെ ഏത് ചെയ്യും'..... ഹൃദയസ്പർശിയായ ഒരു എപ്പിസോഡ് ഉഗ്രൻ അത്യുഗ്രൻ.... നല്ല അവതരണം. നല്ല ശബ്ദം കീപ്പിറ്റപ്പ്.....

  • @navak6587
    @navak6587 2 роки тому +23

    എന്തു നല്ല അനുസരണ poli💫🖤

  • @sirajtp6428
    @sirajtp6428 2 роки тому +20

    നല്ല Supportive ആയ ഉമ്മ 🥰🥰💕

  • @sahadsahad4744
    @sahadsahad4744 2 роки тому +8

    പൊളി....

  • @roshinsworld1262
    @roshinsworld1262 2 роки тому +12

    പൂർണ വളർച്ച ഏതാത്ത കുതിരയുടെ പുറത്ത് കേറാൻ പാടില്ല എന്നല്ലേ? അങ്ങനെ അതിന്റെ വളർച്ച മുരടിക്കും എന്തെങ്കിലും പ്രശ്നം വന്നു ചത്തു പോകാൻ ചാൻസ് ഉണ്ട് അങ്ങനെ ഒരു ആളുടെ വീഡിയോ ഞാൻ കണ്ടതാ അയാൾ ഒരു കുതിരയെ വാങ്ങിയിരുന്നു അത് പൂർണ വളർച്ച എത്തിയിട്ടില്ലായിരുന്നു അപ്പോഴേക്കും അതിന്റെ purath അവർ കേറി അങ്ങനെ കുറച്ചു നാളെ കഴിഞ്ഞപ്പോൾ ആ കുതിര ചത്തു പോയിരുന്നു എന്തായാലും ഇവരുടെ നല്ല തീരുമാനമാണ് നല്ല വളർച്ച എത്തിയ ശേഷം അല്ലെ ഇവർ പുറത്ത് കേറൂ ❤❤❤ ❤

  • @shebeershebi3407
    @shebeershebi3407 2 роки тому +33

    അല്ലങ്കിലും മനുഷ്യരെക്കാളും സ്നേഹമാണ് മൃഗങ്ങൾക് 😘

  • @rajishg
    @rajishg 2 роки тому +9

    വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി... 🥰 വ്യത്യസ്തരായി ജീവിക്കുമ്പോൾ സന്തോഷം കൂടും... മൃഗങ്ങളെ സ്നേഹിക്കുന്നവർക്ക് കൂടുതൽ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കും... ഉമ്മക്കും 🙏

  • @nisampulikottilvella2777
    @nisampulikottilvella2777 2 роки тому +26

    ഉമ്മയും മോനും ഹീറോ ആണ് 🕊️🕊️🕊️🕊️🕊️🕊️🕊️🕊️🤍🤍🤍🤍🤍🤍🤍💓✌️💐💐👍💐✌️✌️💐👍👍

  • @sajeevkumars9820
    @sajeevkumars9820 2 роки тому +16

    അടിപൊളി കുതിര നല്ല എനക്കം ഉണ്ട് ട്രെയിനിങ് ഇന്റെ ഗുണം ആണ്‌ സൂ pper ♥️♥️♥️♥️👍👌

  • @__love._.birds__
    @__love._.birds__ 2 роки тому +28

    ❤️❤️❤️😘😍👍അതാണ് അമ്മയും മോനും അടിപൊളി 👌

  • @muhammednoushadnoushad3773
    @muhammednoushadnoushad3773 2 роки тому +14

    Shanu you r excellent.....enthu rasaaannariyuo shanunte video kaanaan......shanunte presentation ishtamullavar like......

  • @nissamh4924
    @nissamh4924 2 роки тому +1

    മാഷാ അല്ലാഹ്,സ്നേഹിക്കുന്ന തും വളര്‍ത്തുന്ന തും വളരെ സന്തോഷ മുളള പ്രവര്‍ത്തിയാണ് ടെന്‍ഷന്‍, അകറ്റി നിര്‍ത്തിന്

  • @adl131
    @adl131 Рік тому +1

    വീഡിയോ വളരെ വൈകിയാണ് കണ്ടത്. ഇത് ഇഷ്ടപ്പെട്ടില്ലെങ്കിൽ പിന്നെ ഏതാണ് ഇഷ്ടപ്പെടുക. വളരെ നന്ദി!

  • @nadeemkt8437
    @nadeemkt8437 2 роки тому +7

    One of my favourite name - ZIDAN 😍

  • @Leisuremedia_kitchen_lifestyle
    @Leisuremedia_kitchen_lifestyle 2 роки тому +4

    Dilshad is blessed,

  • @adarshks5171
    @adarshks5171 2 роки тому +4

    uff.. Dilshad ikka uyir 👻💕

  • @anithapancharam2969
    @anithapancharam2969 2 роки тому +3

    God blessed you and your family every time

  • @nadeemkt8437
    @nadeemkt8437 2 роки тому +6

    Nalla ummachi...nalla moon...nalla zidan 🥰🥰

  • @chammuksd9709
    @chammuksd9709 2 роки тому +1

    Nhan Ningale ellaam videosum kanarund. Pakshe Ee videonte caption kanumbo enikk nookaan thooneela. Pakshe Nhan innum kandappo verude onn nookiyatha. Poli tta✌🏻.

  • @racenda3118
    @racenda3118 2 роки тому +9

    It's so good. I appreciate your talent and the way you treat the horse is just everything