Porule pokalle | onamkali pattukal

Поділитися
Вставка
  • Опубліковано 23 кві 2020
  • Nadan patukal naatarivukal

КОМЕНТАРІ • 98

  • @Your-health-is-our-aim.
    @Your-health-is-our-aim. 3 місяці тому +4

    നേരെ നിന്നു യുദ്ധം ചെയ്തിരുന്നേൽ ബാലി ചുരുട്ടിക്കൂട്ടിയേനെ രാമായണത്തിൽ താരം ബാലീ

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 2 роки тому +51

    2022 ൽ കേൾക്കുന്നവർ ലൈക്ക് അടിച്ചിട്ട് പോകണേ.... 👍👍🙏🏽🙏🏽

  • @rajeshok8971
    @rajeshok8971 Рік тому +4

    കുറെ സത്യങ്ങളും . ചതികളും കുതന്തറ ങ്ങളും ഒള്ളിഞ്ഞ് കിടക്കുന്നുണ്ട് ഈ പാട്ടിൽ കുറെ അർത്ഥമുള്ള പാട്ടണ്💓💓👌👌😭

  • @nithyareshma7373
    @nithyareshma7373 Рік тому +5

    എത്ര എത്ര യുദ്ധങ്ങൾ കണ്ടു പുണ്യ പുരാണത്തിൽ 😔😔😔🎼🎼🎼🎼💔

  • @army7165
    @army7165 2 роки тому +10

    വല്ലായ്മ ചിന്തയിൽ വന്ന് ബാലിക്കെന്തോ വേദനവന്ന്.. കൂടെ പിറന്നോനെ നോക്കി എന്തോ ചൊല്ലാൻ ബാലി വിതുമ്പിയ നേരം.. ശ്രീ രാമസായകം വന്നേൽക്കെ.. ബാലി വീണുലഞ്ഞു പോയ് 🔥🔥🔥🔥🔥🔥🔥🔥

  • @vineeshvc4322
    @vineeshvc4322 Рік тому +8

    ഓണ൦കളി പാട്ടിന്റെ ഭാവഗായകരിൽ ഒരാൾ പ്രിയ സ്നേഹിത൯ സതീഷ് ചന്ദ്ര൯

    • @siniv.r8775
      @siniv.r8775 6 місяців тому +1

      Nanuma nswami🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹

  • @ragner6029
    @ragner6029 Рік тому +6

    ... ബാലി വീണുലഞ്ഞു പോയ്‌ 💔

  • @anadhuaswathy4714
    @anadhuaswathy4714 2 роки тому +12

    2022 ൽ കേൾക്കുന്നവർ ഉണ്ടോ

  • @sivadasansivan6642
    @sivadasansivan6642 2 роки тому +20

    സൂപ്പർ പാട്ടാണ് ഓണം കളി കണ്ടുവളർന്ന ഓണം കളി പാട്ട് ഇഷ്ടപ്പെടുന്ന ഒരു തൃശൂർകാരൻ ഇതില് രണ്ടുവരി എഴുത്തുകാരൻറെ മനപ്പൂർവം ഉള്ള വരികളാണോ ആണോ അല്ലയോ എന്ന് രാവണനെ സഖാവ് ആക്കിയതും മനസ്സിൽ എന്തെങ്കിലും വെച്ചുകൊണ്ട് ആയിരുന്നോ എഴുത്തുകാരൻ ഓരോ വാക്കിന്റെ അർത്ഥം അറിഞ്ഞു ആണല്ലോ പാട്ട് എഴുതുക

    • @thejasthejas7058
      @thejasthejas7058 10 місяців тому

      സഖാവ് എന്നതിന്റെ അർത്ഥം,😅

    • @siniv.r8775
      @siniv.r8775 6 місяців тому

      aanghaneyaaaaaaaaaaaroghyamtharaneeeeee🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔

  • @nidhinsoman6421
    @nidhinsoman6421 2 роки тому +11

    ഞാൻ എത്ര തവണ കേട്ടു എന്ന് എനിക്ക് പോലും അറിയില്ല ❤❤❤
    Addicted.....

  • @devapriyakj2083
    @devapriyakj2083 2 роки тому +10

    Voice oru rekshayillaa.. Pwolii💯💕😍

  • @dhipindhipin2533
    @dhipindhipin2533 3 роки тому +98

    എന്റെ വൈഫിന്റെ മാമൻ എഴുതിയ പാട്ട്

  • @pravinkumar-vx7ew
    @pravinkumar-vx7ew 2 роки тому +7

    Alakilum bhali hero thaneya

  • @dhipindhipin2533
    @dhipindhipin2533 3 роки тому +31

    വരികൾ കേട്ട് ഇഷ്ട്ടപെട്ടവൻ ഞാൻ. കരഞ്ഞു പോയി

  • @prajeeshaprakashan1779
    @prajeeshaprakashan1779 3 роки тому +19

    Nalla varikal, writer polichuttaaa... Pinne aaa voice orupad ishttapettuttaaa 😍😍😍👍👍💓💓❤❤❤💞💞

  • @anjumariaphilip7125
    @anjumariaphilip7125 2 роки тому +3

    Bali. King🤩🤩🤩

  • @odattyvinayan8754
    @odattyvinayan8754 2 роки тому +5

    സൂപ്പർ പാട്ട്... പാടിയത് അതിലും സൂപ്പർ..

  • @sudheeshps8849
    @sudheeshps8849 2 роки тому +4

    Super song

  • @princysanthosh90
    @princysanthosh90 3 роки тому +7

    💓💓super

  • @praseethamanikandan8451
    @praseethamanikandan8451 2 роки тому +4

    Fvrt one..❤️

  • @vineethasuresh6907
    @vineethasuresh6907 3 роки тому +9

    chetta adi pollie pattu

  • @mubaraqirfan8677
    @mubaraqirfan8677 2 роки тому +1

    Polichu.... ❤❤❤❤ethra kettalum mathiyavanilaa.... Oru kadha kelkana pole.. ❤❤❤❤

  • @manjupc7457
    @manjupc7457 2 роки тому +1

    ഇത് കേൾക്കുമ്പോൾ വല്ലാതെ ഒരു ഫീൽ ആണ്

  • @rajeshok8971
    @rajeshok8971 Рік тому +1

    പാട്ട് കേൾക്കുമ്പോൾ കുറെ ചിന്തഗതിയും ഒപ്പം നമ്മുടെ കൂടെ നിന്ന് ചതിചവരുടെ മുഖവും മിന്നിമറി വരും

  • @vimalt.s8694
    @vimalt.s8694 Рік тому +1

    Ooop my god എന്താ വരികൾ നൈസ് സോങ് 👌👌👌👌👌👌👌👌

  • @rajeshkpy3744
    @rajeshkpy3744 3 роки тому +13

    ചങ്കിൽ കൊള്ളുന്ന വരികൾ പർഫറ്റ് Song may. Song Love like you

  • @devants3975
    @devants3975 3 роки тому +8

    പൊളി song

  • @anusree.m9565
    @anusree.m9565 3 роки тому +10

    😍😍 super song

  • @shibinselvaraj2447
    @shibinselvaraj2447 Рік тому +2

    Balikkum chathi ravanaum chathi chathicha ramanu punar janmam undo...... pinnea eanthina inganea pukazthi padunnathu.... eallavareyum chathicha ramanu cithayaea kittiyo.......

  • @nidhinku2501
    @nidhinku2501 3 роки тому +7

    Poli patt 🥰🥰

  • @ammuvinuvinuammu7450
    @ammuvinuvinuammu7450 2 роки тому +3

    Super songs 😘😘

  • @manurajmanuraj6498
    @manurajmanuraj6498 2 роки тому +2

    സൂപ്പർ സോങ്

  • @aishwaryaarun3526
    @aishwaryaarun3526 2 роки тому

    ബ്യൂട്ടിഫുൾ സോങ്...

  • @vishnuja9520
    @vishnuja9520 3 роки тому +7

    Beautiful Song

  • @AkhilAkhil-vn2ls
    @AkhilAkhil-vn2ls 22 дні тому +1

    Und

  • @vishnuozr7862
    @vishnuozr7862 3 роки тому +11

    🧡

  • @user-ko7ku3qi2s
    @user-ko7ku3qi2s 4 місяці тому

    👌👌👌👏👏👏😔😔😔

  • @user-vr5cf9qk3b
    @user-vr5cf9qk3b 3 роки тому +9

    👌❤️❤️❤️❤️

  • @jithinjoy1743
    @jithinjoy1743 3 роки тому +18

    ജയ് ഹനുമാൻ 😘

    • @nidhinsoman6421
      @nidhinsoman6421 2 роки тому +2

      ബാലി സുഗ്രീവൻ...... ❤

    • @abgmedits
      @abgmedits 2 роки тому +4

      എടോ കാണുന്ന കുരങ്ങന്മാരൊന്നും ഹനുമാൻ അല്ല.... ഈ പാട്ട് ബാലി - സുഗ്രീവൻ യുദ്ധത്തെപ്പറ്റിയാണ് 🤦‍♂️🤦‍♂️

  • @chinjukumar9672
    @chinjukumar9672 3 роки тому +10

    𝓜𝔂 𝓯𝓪𝓿 𝓼𝓸𝓷𝓰

  • @abhilashk3997
    @abhilashk3997 2 роки тому +2

    അടി പോളി പാട്ട്

  • @kunjansfamily426
    @kunjansfamily426 2 роки тому +1

    Adipoli super song❤️❤️❤️❤️👍👍👍

  • @achuzz6301
    @achuzz6301 2 роки тому +1

    Kurappy adipoly

  • @saronps370
    @saronps370 4 роки тому +11

    Nice

  • @vimalvimu9714
    @vimalvimu9714 2 роки тому +1

    🔥🔥🔥

  • @sreejithjithu7551
    @sreejithjithu7551 2 роки тому +1

    സൂപ്പർ

  • @sruthyakhil8283
    @sruthyakhil8283 Рік тому

    ♥️♥️♥️♥️👌👌👌👌👌

  • @maneeshmaneesh5336
    @maneeshmaneesh5336 2 роки тому

    Poli songs

  • @user-tt7nx6pd7w
    @user-tt7nx6pd7w Рік тому

    💝💝💝🕉️🕉️🕉️

  • @nivedhyavlogs2291
    @nivedhyavlogs2291 2 роки тому +1

    Kura ppi my friend

  • @sumeshkumaras4735
    @sumeshkumaras4735 2 роки тому

    Poli

  • @vishnupriya9187
    @vishnupriya9187 2 роки тому +3

    ❤️......

  • @sudheeshsudhi3154
    @sudheeshsudhi3154 Рік тому +1

    ബാലി 🔥

  • @sheejasachi6378
    @sheejasachi6378 2 роки тому +1

    Lyrics azhuthiya aluday perum padiya aluday perum parayamo ...plz

  • @rajeeshpk8964
    @rajeeshpk8964 2 роки тому +1

    Ethu padiyathu nadampadam Satheesh annuthonnunnu

  • @jageshbhaii8280
    @jageshbhaii8280 Рік тому +1

    സുഗ്രിവന് വേണ്ടി അല്ല രാമൻ ബാലിയെ കൊന്നത് .രാമാനുവേണ്ടിത്തന്നെ ആണ് .സുഗ്രിവൻ.നിമിത്തം മാത്രം .സുഗ്രിവനും ആയി രാമൻ സഖ്യം തുടങ്ങിയാൽ ബാലീ രാവണൻ പക്ഷത്തു പോകും .പിന്നെ ഒരിക്കലും രാമൻ യുദ്ധം.ജയിക്കില്ല എന്ന അറിയാം രാവണനെ നേർക്ക് നേർ നിന്ന് കൊല്ലാൻ സാധിക്കും പക്ഷെ ബാലിയെ കൊല്ലാൻ സാധിക്കില്ല അതിനു വേണ്ടി ആണ് ബാലിയെ വധിക്കുന്നത്

  • @arunmohanan2862
    @arunmohanan2862 3 роки тому +5

    Super song

  • @Deepu-dz5xn
    @Deepu-dz5xn 3 роки тому +3

    സൂപ്പർ സോങ്

  • @nandanaks9939
    @nandanaks9939 10 місяців тому

  • @user-wp4xt8om5h
    @user-wp4xt8om5h 2 роки тому +2

    Super song