എന്റെ കർത്താവിന്.Biju Nedungadappally Song.Benny John Puthuppally.Abin John.

Поділитися
Вставка
  • Опубліковано 9 лют 2025
  • എന്റെ കർത്താവിന് ( Ente Karthaavinu )
    Malayalam Christian Devotional Song.
    Faith and Praise Media Presentation
    watsup 9544485294
    email: simibiju2004@gmail.com
    Lyrics and music
    Biju Nedungadappally
    Vocals
    Benny John Puthuppally / Jooly Benny
    Febin & Sreya
    Programming
    Abin John
    Studio
    Audio Launch Meenadam
    Produced by
    Jency Chinnu Daniel
    Lyrics
    എന്നുള്ളം നിറയും ആരാധന സർവ്വശക്തന്
    കാൽവരി മലയിൽ ജീവൻ തന്നെന്നാത്മ സ്നേഹിതന്
    മുള്ളുകൾ നിറയും ജീവിത വഴിയിൽ താങ്ങായ് നിന്നവന്
    കാലുകൾ ഇടറും നേരത്തെന്റെ കരം പിടിച്ചവന് ( 2 )
    എന്തു നൽകും എൻ കർത്താവിന്
    ഇത്ര സ്നേഹം എന്നിൽ തന്നതാൽ
    നൽകീടും ഞാൻ എന്റെ സർവ്വതും
    പൊൻ മുഖം ഞാൻ കാണും നിശ്ചയം(2)
    ആരും തുണയായ് ഇല്ലന്നേരം കൂട്ടിന് വന്നീടും
    ആഴിയെന്നില്ലാ ആഴമെന്നില്ലാതെന്നെ ചേർത്തിടും (2)
    കണ്ണുകൾ കലങ്ങും നേരത്തെന്നെ മാർവ്വിലൊതുക്കീടും
    ഉറ്റവരെക്കാൾ ഉത്തമമായിട്ടെന്നെ സൂക്ഷിക്കും
    ( എന്തു നൽകും ....
    വിശ്വാസത്തിൻ കണ്ണുകളാൽ ഞാൻ പ്രിയനെ നോക്കീടും
    അവനെൻ ഉപനിധി അന്ത്യത്തോളം ഞാനും കാത്തിടും (2)
    കഷ്ടം നഷ്ടം രോഗം ദു:ഖം വാളുകൾ വന്നാലും
    തൻ സ്നേഹം വിട്ടൊരു നാഴികയില്ലെൻ ജീവിത യാത്രയിൽ
    (എന്തു നൽകും .....)
    എന്നുള്ളം നിറയും ആരാധന.....

КОМЕНТАРІ • 26