Heart Beats - 23: മാതൃകയുടെ ആൾരൂപമായ തിരുഹൃദയത്തെ ധ്യാനിക്കാം

Поділитися
Вставка
  • Опубліковано 30 вер 2024
  • eshoyude thiruhridhaya masavannakam

КОМЕНТАРІ • 29

  • @mithunseethal4672
    @mithunseethal4672 3 місяці тому +1

    ഈശോയുടെ❤ തിരുഹൃദയത്തിൽ നിന്നും ഞങ്ങൾക്ക് കാരുണ്യ സ്രോതസ്സായി ഒഴുകിയിറങ്ങിയ 🫀തിരു രക്തമേ 💦തിരു ജലമേ ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🕯🕯🕯🕯🕯🕯🕯♥️♥️♥️

  • @albiyabiji6859
    @albiyabiji6859 3 місяці тому +1

    ഈശോയെ കൊച്ചിന് നേഴ്സിങ് അഡ്മിഷൻ കിട്ടണമേ

  • @PiousThomas-qz5wj
    @PiousThomas-qz5wj 3 місяці тому +1

    Kruna, sneaham, anukamba, sahanam, visudhy thank god, thank you jesus......

  • @bindusatheesh587
    @bindusatheesh587 3 місяці тому +1

    ഈശോയെ എൻറെ കൂടെ ഇന്നു നീ വരണമെ

  • @jomolkunjumon887
    @jomolkunjumon887 3 місяці тому

    Ente rakshaude adisthanamaya divyahrudayathin kurise njan ninne aradikkunnu🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mercykurian1486
    @mercykurian1486 3 місяці тому

    ഈശോയെ ഈ മാസം തീരുന്നതിന് മുൻപ് എൻ്റെ വീടിൻ്റെ കാര്യത്തിന് തീരുമാനമുണ്ടാക്കി തരണമേ🙏🙏🙏❤️❤️❤️🔥🔥🙏🙏🔥🔥❤️❤️

  • @mayababu1563
    @mayababu1563 3 місяці тому

    ഈശോയുടെ ദിവ്യഹൃദയമേ അങ്ങ് എന്റെ രക്ഷ ആയിരിക്കേണമേ ❤❤❤

  • @helenravisamuel3188
    @helenravisamuel3188 3 місяці тому

    എന്റെ ഈശോയെ എന്റെ വിഷമങ്ങൾ ഏറ്റെടുക്കണമെ 🌹✝️✝️✝️🌹

  • @marymathew5558
    @marymathew5558 3 місяці тому

    ഞാൻ ഇഷ്ടപെട്ട ഈശോയുടെ അഞ്ചു ഗുണങ്ങൾ 1സ്നേഹം
    2കരുണ
    3അനുകമ്പ
    4ശാന്തത
    5ക്ഷമ

  • @mercyabrahan2424
    @mercyabrahan2424 3 місяці тому

    Madavinum eshoyekum ayiram tanna ella anugrahangelkum 🙏🙏🙏

  • @kochuthresiadavid1830
    @kochuthresiadavid1830 3 місяці тому

    ഈശോയേ പരമനീചയായ എന്നെ അങ്ങ് അങ്ങയുടെ ഏറ്റം പ്രിയപ്പെട്ടപുത്രിയായി സ്വീകരിച്ച അങ്ങയുടെ ക്വാളിറ്റി എത്ര മഹിമയാർന്നതാണ്.
    ഈശോ അങ്ങ് വിനീതഹൃദയനായതിനാലാണ് എന്നോട് ദയയായിരിക്കുന്നത്.
    അങ്ങ് പരമ കാരുണികനായതുകൊണ്ടാണ് ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത്.
    വിളിച്ചാൽ ഓടിയെതുന്ന അങ്ങ് എത്ര സ്നേഹമുള്ളവനാണ്.
    അങ്ങ് എൻ്റെ ജീവിതത്തിന് തണലാണ്.
    സകലവും നഷ്ടപ്പെട്ട എനിക്ക് ഏക സമ്പത്ത് അങ്ങ് മാത്രമായതിനാൽ ഞാൻ തളർന്നു പോകാതെ ജീവിക്കുവാൻ ആശ തോന്നുന്നു. അങ്ങ് എൻ്റെ പ്രത്യാശയാണ്.

  • @PiousThomas-qz5wj
    @PiousThomas-qz5wj 3 місяці тому

    Eniyum othiriyundu easoyude nalla gunangal, manasilakan sandhikkunnu, ellam nalkunnu, aasuasippikkunnu, prathasya nalkunnu....

  • @cathykuttiesworld2675
    @cathykuttiesworld2675 3 місяці тому

    ഈശോ യുടെ എളിമ ആണ് എനിക്കിഷ്ടം 😍😘😘

  • @beenavarghese4252
    @beenavarghese4252 3 місяці тому

    Ente kudumbam parisudhalmavinal nirakane

  • @sngoldeneyes9492
    @sngoldeneyes9492 3 місяці тому

    Ethra paappi aanenkilum aareyum esho verukillaa ❤

  • @rinueldho6525
    @rinueldho6525 3 місяці тому

    Eshoyude snehavum karunayum annu enikyu ishttam ❤

  • @mollyjacob2187
    @mollyjacob2187 3 місяці тому

    Esoye nanni gan agaye snehikunnu aradikunnu yesuvine

  • @swathy451
    @swathy451 3 місяці тому

    Esow de snehm othiri eshttam

  • @dimpleanand3291
    @dimpleanand3291 3 місяці тому

    Most sacred heart of Jesus i trust worship adore praise love and thankyou so much for everything till i meet u in heaven

  • @lucyjose6140
    @lucyjose6140 3 місяці тому

    How to get this book ?
    Eeso shemikunapole shemikunavalakan agraham und
    Snehikumpole snehikan..
    Eeso ente ellam ayirikumpole
    enikum akanoru .....agraham
    Baliyai nalkiyathupole baliyehan
    Eesoyude sahanam ...ente vedhanakal um....
    ❤❤❤❤❤❤

  • @heavenofhome3439
    @heavenofhome3439 3 місяці тому

    എന്റെ യിശോ അപ്പയെ

  • @jishavarghese4024
    @jishavarghese4024 3 місяці тому

    അച്ഛന് 🙏🙏🙏🙏👍👍👍

  • @jishavarghese4024
    @jishavarghese4024 3 місяці тому

    അച്ഛന് 🙏🙏🙏🙏👍👍👍

  • @geetaiyer8155
    @geetaiyer8155 3 місяці тому

    🙏🙇‍♀️🙇‍♀️🙇‍♀️🙏

  • @maryvalsala8083
    @maryvalsala8083 3 місяці тому

    Hallelujah 🙌🙌🙌

  • @jessyflorence8851
    @jessyflorence8851 3 місяці тому

    🙏❤🙏

  • @teresajose6621
    @teresajose6621 3 місяці тому

    Amen

  • @rosminosf3687
    @rosminosf3687 3 місяці тому

    Lord