മാങ്ങ അണ്ടി കുഴിച്ചിട്ടാലും മൂന്നാം വർഷം കായ്ക്കുന്ന ചേലൻ മാങ്ങ | Mango Farming | Best Mango Tree
Вставка
- Опубліковано 7 лют 2025
- മാങ്ങ അണ്ടി കുഴിച്ചിട്ടാലും മൂന്നാം വർഷം കായ്ക്കുന്ന ചേലൻ മാങ്ങ | Mango Farming Malayalam | Best Variety Mango Tree | Chelan Mango | Mango Tree Flowering Tips | Mango Cultivation | Mango Varieties | മാങ്ങ കൃഷി | How to Grow Mango tree at Home | Mango Growing Tips | മാവ് കൃഷി | മാവ് പൂക്കാൻ എന്ത് ചെയ്യണം | Sulfath's Green Diary
This video is about Mango Farming Tips in Malayalam.
Contact No/Whatsapp No :- 9400589343
#sulfathgreendiary #mango #mangofarming #mangocultivation #mangotreefloweringtips #howtogrowmangotree #bestvarietymango #manga #mangotree #chelanmango #chelanmangomalayalam #chelanmanga #mangofarmingmalayalam #mangofarmingtips #mangocultivationtips #mangotreevarieties #mangotreegrowing #mangotreemalayalam #mangakrishi #mangokrishi #mangokrishimalayalam #maavu #maavukrishi #maavupookkan #fruitsfarming #fruitskrishi #fruitsgarden #jaivakrishi #krishitips #organicfarming #homegarden #adukkalathottam #vegetablegarden #kitchengarden #krishinews #farming #krishimalayalam #farmingmalayalam
Good
എൻ്റെ തറവാട്ട് വീട്ടിലും ഉണ്ട് ഇങ്ങനെ ഒരു മാവ് ഏകഥേഷം 50 കൊല്ലം പഴക്കം ഉണ്ട് ഇത് കൂടുതൽ മാങ്ങ ഉണ്ടാവുന്നത് പാറപ്പുറം പോലത്തെ ഉറച്ച മണ്ണുള്ള നല്ലോണം വെയ്ൽ കിട്ടുന്ന ഒരു തുള്ളി വെള്ളം നനാക്കാതെ വളർത്തുന്ന സ്ഥലത്താണ് ഉണ്ടാവുന്നത്,തറവാട്ടിൽ നിന്നും ഒരണ്ടി കുണ്ട് വന്ന് ഞാൻ നട്ട് 3കൊല്ല ത്തിന് മുമ്പ് തന്നെ കായ്ച്ചു ,പക്ഷെ aa മാവിനെ പിന്നെ ഞാൻ മുറ്റം നന്നാക്കി തടം കെട്ടി വളമിട്ട് നനക്കാൻ തുടങ്ങിയപ്പോ തീരെ കായ്ക്കാണ്ട ആയ്
ഇതിന്റെ തൈ കിട്ടുമോ ഇത്താ?
മാഷാ അള്ളാ,
ഇതിന്റ വിത്ത് (മാങ്ങാണ്ടി) എവിടെ കിട്ടും മാങ്ങാ വലുത് അയാൽ ഫോട്ടോ ഇടാണേ 🙏❤
ഇൻഷാഹ് അള്ളാഹ് വീഡിയോ ചെയ്യാം
Cheera chembinde thai undo 😊
ഉണ്ട്.9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
Mangoplant name enthan
ചേലൻ മാങ്ങ
ഇതു തന്നെയല്ലേ ഒളോർ... എളർ ...കോഴികോടൻ മാങ്ങ ?