Arjun Truck Search | Gas Tanker

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 392

  • @Kpr2255
    @Kpr2255 3 місяці тому +69

    ഇപ്പഴാ നീ ശരിക്കും secret ഏജൻ്റ് ആയത് 👍👍👍

  • @shibuthiruvalla2796
    @shibuthiruvalla2796 3 місяці тому +45

    ഇവിടെ ആണ് ജന ഗണ മന സിനിമയിലെ ഡയലോഗ് പ്രസക്തമാകുന്നത് : “സത്യം പറയാൻ ആണോ മീഡിയ, അതോ മീഡിയ പറയുന്നതാണോ സത്യം ” പൊതുജനം ചിന്തിക്കേണ്ടിയിരിക്കുന്നു

  • @untoldstry5589
    @untoldstry5589 2 місяці тому +10

    കേരളത്തിലെ ഈ സിനിമ ക്കാർക്ക് ഒരു പ്രശ്നം വരുമ്പോൾ ഇടപെടുന്നവരാ നമ്മൾ മലയാളികൾ. പക്ഷേ നമ്മുടെ ഇടയിൽ അർജുൻ എന്ന സഹോദരന് ഇങ്ങനെയൊരു പ്രശ്നം വന്നിട്ട് അവന്മാർ അറിഞ്ഞ മട്ടില്ല. പിന്നെന്തിനു ഇവന്മാരുടെ സിനിമയൊക്കെ കണ്ട് ഇങ്ങനെ വിജയിപ്പിക്കണം . ഫേസ്ബുക്കിലും ഇൻസ്റ്റയിലും ഇപ്പോഴും പുതിയ പോസ്റ്റുകൾ ഇടുന്നതിന് ഒരു കുറവുമില്ല എന്നാൽ ഈ സഹോദരനെ തിരിച്ച് കിട്ടാൻ എവിടെ അതിന് സമയമില്ലല്ലോ അവന്മാർക്ക്. നമ്മൾ നമ്മളും അവരു അവരുമാണ് ഇനിയേലും ചിന്തിക്കുക....

  • @FathimaShahid-p1b
    @FathimaShahid-p1b 3 місяці тому +111

    റിപ്പോർട്ടർ ചാനൽ കണ്ട് വന്നവരുണ്ടോ...

    • @RajeenaRoshan
      @RajeenaRoshan 3 місяці тому +1

      ആ ഭാഗം അവര് Nice ആയി മുക്കി

    • @ajeshaju1644
      @ajeshaju1644 3 місяці тому

      അവളുടെ ഒരു ഗ്രാഫിക്കൽ representation കോപ്പ് 🤦🏻‍♂️

    • @muhammedasif4848
      @muhammedasif4848 3 місяці тому

      Yes

    • @PCS_INDIA
      @PCS_INDIA 2 місяці тому +1

      NEWS18

  • @Ab_De_MANU
    @Ab_De_MANU 3 місяці тому +45

    താടി വളരും തോറും mass ആയി വരുന്ന ഒരേ ഒരു youtuber. 🔥🔥❤️😂

  • @SAM-wj1vg
    @SAM-wj1vg 3 місяці тому +41

    ലോറി ഉടമയെ ഒന്ന് ചോദ്യം ചെയ്യുന്നത് നല്ലതാണ് GPS രണ്ടാം ദിവസവും ഓണായിരുന്നു മൊബൈൽ റിംങ്ങ് ചെയ്തെന്നതിന് ശാസ്ത്രീയ അന്വേഷണം നടത്തണം..

  • @ArshadAli-tu4ih
    @ArshadAli-tu4ih 3 місяці тому +22

    I am not an always supporter of you but this you have done a great job. Respect you sir

  • @OWNER1301
    @OWNER1301 3 місяці тому +45

    ടാങ്കർ blast മറച്ചു വെച്ചിട്ട് അവർക്ക് എന്തു ഉപകാരം🤔
    അറിയാത്തത് കൊണ്ട് ചോദിക്കുകയാണ്

  • @Highlights_football_cricket
    @Highlights_football_cricket 3 місяці тому +22

    Haappy to see your commet box back to normal...❤

  • @dileep6021
    @dileep6021 3 місяці тому +25

    അവിടുത്തെ ( മറുകരയിലെ ) ആൾക്കാർ ആദ്യമേ പറഞ്ഞത് തെങ്ങിന്റെ അത്രേം height ഇൽ വെള്ളം ഇരച്ച് കേറിയെന്നാണ്, അന്നേ എനിക്ക് സംശയം തോന്നിയത് മണ്ണ് വന്ന് വീണാൽ അങ്ങനെ വരുമോന്ന്???
    blast നടന്നേൽ അത്രേം പ്രഷറിൽ വെള്ളം ഇപ്പുറത്തു വരാൻ സാധ്യത ഉണ്ട്....

  • @Am-ff55
    @Am-ff55 3 місяці тому +12

    എന്തായാലും പോയപ്പോ അ പയ്യനും വീട്ടുകാർക്കും പോയി ന്യൂസ്‌ കാർക്ക് ഇത് ഒരു ആഴ്ചത്തെ ചാകര

  • @vivi9176
    @vivi9176 3 місяці тому +59

    Secret agent is back 🔥🔥🔥🔥🔥🔥

  • @priyas0504
    @priyas0504 3 місяці тому +5

    ബ്രദർ, ഇത്രയും നേരത്തെ മനസ്സിലായില്ല. പറഞ്ഞു തന്നതിന് നന്ദി.. 🙏🏻🙏🏻

  • @wildcaptainkerala7839
    @wildcaptainkerala7839 3 місяці тому +46

    ചിലപ്പോ ഇവർ എല്ലാവരും പറയുന്ന ബ്ലാസ്റ്റ് സൗണ്ട് 11 kv ലൈൻ വെള്ളത്തിൽ വീണപ്പോ ഉള്ള സൗണ്ട് ആണെങ്കിലോ??... എന്റെ ഒരു സംശയം 😌

  • @irshadhassan4116
    @irshadhassan4116 2 місяці тому +5

    The secret agent is back❤

  • @Zoozi1111
    @Zoozi1111 3 місяці тому +22

    ♦️♦️Abhilash എന്ന് പറയുന്ന ആൾ ഈ സംഭവം നടക്കുമ്പോൾ അവിടെ ഉണ്ടായിരുന്നല്ലോ.. ഒരു Tanker മാറ്റി ഇട്ടതു പുള്ളി ആണ്.. Blast ആണെങ്കിൽ അതിന്റെ impact വലുതായിരിക്കില്ലേ? ♦️♦️

  • @Fadhiii__fathimaaa
    @Fadhiii__fathimaaa 3 місяці тому +19

    Reporter channelil രഞ്ജിത്ത് ഏട്ടൻ ഇതിനെ കുറിച്ച് പറഞ്ഞതാ കറന്റ് കമ്പി തട്ടി blast എന്ന് പറഞ്ഞു ബാക്കി പറയാൻ sujaya സമ്മതിച്ചില്ല 😌ഞാനും കണ്ടതാ

  • @Minhaj-j7k
    @Minhaj-j7k 3 місяці тому +12

    അർജുൻ കാരണം ഇതൊക്കെ നമ്മൾ അറിഞ്ഞു. Arjune പറ്റി ഇതുവരെ അറിഞ്ഞില്ല.😢

  • @clintsamuel5377
    @clintsamuel5377 3 місяці тому +22

    റിപ്പോർട്ടർ ചാനലിൽ ഇന്ന് (23/07) 2.30pm ന് രഞ്ജിത്തും കൂടെയുള്ള ആളും ബ്ലാസ്റ്നെ പറയുന്നത കേട്ടു but പിന്നീട് അത് മുക്കി

  • @ajf7286
    @ajf7286 3 місяці тому +4

    സായി, appreciate your efforts to bring out truth.....

  • @rightway1006
    @rightway1006 3 місяці тому +11

    ആ gas ടാങ്കർ പൊട്ടിത്തെറിച്ചു ആയിരിക്കും ആ മല ഇടിഞ്ഞതും, ഈ സംഭവങ്ങൾ എല്ലാം നടന്നതും. അവരെ സംരക്ഷിക്കാൻ ആയിരിക്കണം, ആ blast ഒഴിവാക്കി വിടുന്നത്.

  • @Mallu_driver.
    @Mallu_driver. 3 місяці тому +8

    Secret Agent Back🔥🔥🔥

  • @IamAshwin869
    @IamAshwin869 3 місяці тому +13

    കർണാടക്കാരുടെ ശരീരങ്ങൾ അവർ കണ്ടെത്തി.. ഇവിടെ നിന്ന് പോയ പണ്ഡിതന്മാരുടെ (രഞ്ജിത്, നൗഫൽ, ചാനലുകാർ) വാക്കും കേട്ട് ഇത്ര ദിവസം കുഴിച്ചു. ഇനി ആർമി വേണ്ടത് ചെയ്യട്ടെ. വണ്ടി സ്റ്റാർട്ട് ആയില്ലെന്ന് നൗഫൽ ഇപ്പൊ പറയുന്നു... അവർ ആദ്യമേ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പൊ സത്യമായി വരുന്നത്... അപ്പോ ഇവന്മാർ സമ്മതിച്ചില്ല... ഇവർ പറഞ്ഞ സ്ഥലങ്ങളിൽ നിന്നൊന്നും ലോറി കിട്ടിയില്ല... ഇനി മൊബൈൽ റിംഗ് ചെയ്തു എന്ന് പറഞ്ഞത് ദൈവത്തിനു അറിയാം... 😏 മറ്റവന് അവൻ്റെ ലോറി കിട്ടണം അതാണ് അവൻ്റെ ആത്മാർഥത

    • @DiksonAlexmarshal
      @DiksonAlexmarshal 3 місяці тому

      Pottanmara eppozhum kara kara kara ennu oruthan / 6 days aae vellam polum kudichilla ennum army kal R kunnrael parayunnathum kettiriykunnu

    • @Shamil405
      @Shamil405 3 місяці тому +6

      എടാ kunne ലോറി നേരം വൈകി എന്ന് വെച്ച് തീര്‍ന്നു പോവുക ഒന്നുമില്ല..പകരം അതിന്റെ ഉള്ളില്‍ ഒരു ജീവന്‍ ഉണ്ട് എന്ന നിഗമനത്തിലാണ് അവര്‍ തിടുക്കം കൂട്ടുന്നത്...ഈ അവസരത്തില്‍ myrile വർത്തമാനം പറയരുത്....നീ ഇവിടെ കിടന്ന് കണ്ട comment bix il എല്ലാം കൊണക്കുന്ന പോലെ ആയിരിക്കില്ല കാര്യങ്ങൾ...അതാണ് രഞ്ജിത്ത് പറയുന്നത് പുള്ളി okke അതില്‍ experienced ആണ്‌...പിന്നെ മനാഫ് പുള്ളി ഒരു ഡ്രൈവർ ആണ് പുള്ളി പുള്ളിയുടെ നിഗമനങ്ങൾ ആണ് പറയുന്നത്
      ചില സമയത്ത് അവസ്ഥ കൊണ്ടാവാം എന്തൊക്കെയോ over ആകി പറയുന്നു..അത് അതേ മാതിരി എടുത്തു breaking news ആയി കൊടുത്തു മാപ്രകൾ rating കൂട്ടുകയാണ് ചെയ്യുന്നത്....

    • @IamAshwin869
      @IamAshwin869 3 місяці тому +1

      @@Shamil405 അവർ പറഞ്ഞ സ്ഥലതല്ലേ മലരേ കഴിഞ്ഞ ദിവസം എല്ലാം തൊലിച്ചത്..... ലോറി owner നൗഫൽ ഇന്ന് പറഞ്ഞില്ലേ വണ്ടി ഒരു തവണ പോലും സ്റ്റാർട്ട് ആയില്ല എന്ന്... ഇത്രേം ദിവസം അവൻ്റെ വായിൽ പഴം ആയിരുന്നോ....

  • @ismayilsha5128
    @ismayilsha5128 3 місяці тому +26

    അപ്പോൾ ആ ലോറിയിലുണ്ടായിരുന്ന തടി കഷ്ണങ്ങൾ എവിടെ?

  • @VipinRajan-p7e
    @VipinRajan-p7e 3 місяці тому +20

    ഇപ്പഴാണ് secret ഏജന്റ് ആയതു... ഇതുവരെ തെറി ആണ് പറഞ്ഞത്..... ഞാൻ അടക്കം... എനി നിർത്തി 😊

    • @shabnazainudheen6965
      @shabnazainudheen6965 3 місяці тому +1

      ഇങ്ങനെ ഒന്നും അല്ല. ഞാൻ ഇന്നലെ news ഒട്ടു മിക്യ സമയത്തും കണ്ടിട്ടുണ്ട്. ഈ ന്യൂസ്‌ നിങ്ങളൊക്കെ ചാനലിൽ പോയി കാണു. ഇത് ലീക് ഉണ്ട്. എന്തോ ഒരു സാധനം വെച്ച് അടച്ച് ennokke ന്യൂസിൽ പറയുന്നുണ്ട്. എന്നിട്ടാണ് അതിന്റെ കമ്പനിക്കാർ തന്നെ അത്‌ കറക്കടിപ്പിച്ചത്. അതൊക്കെ ന്യൂസിൽ വ്യക്തമായി പറയുന്നുണ്ട്. രണ്ട് ദിവസം മുന്നേ കറക്കടുപ്പിച്ച വിsuals എന്നും പറയുന്നുണ്ട്. ബ്ലാസ്റ്റ് എന്താ പൊട്ടി തെറി എന്നാണ്. ലീക് എന്താ. അത് തമ്മിൽ വിത്യാസം ഇല്ലേ. പിന്നെ ഇത് മീഡിയയുടെ പ്രശ്നം അല്ല. അവിടെ കണ്ടു എന്ന് പറയുന്ന പലരുടെയും അഭിപ്രായങ്ങൾ ആണ് ഇത് ഇത്രയും കംപ്ലിക്കേറ്റഡ് ആക്കിയത്

  • @Joker-ko6he
    @Joker-ko6he 3 місяці тому +11

    മിസ്സിംഗ്‌ ഉളള ടാങ്കർ പുഴയിലേയ്ക്ക് പതിച്ചസമയത്ത് തന്നെ വെള്ളത്തിൽ വീണു പൊട്ടിത്തെറിച്ചിട്ടുണ്ട്. അതുകൊണ്ട് ആണ് മറുവശത്തേയ്ക്ക് അത്രയും ശക്തിയോടെ വെള്ളം പാഞ്ഞു ചെന്ന് വീടുകളിൽ പതിച്ചതും നാശം ഉണ്ടായതും, പക്ഷെ എന്തിനാണ് മീഡിയ ഈ വാർത്ത മുക്കുന്നത് എന്നുള്ളത് മനസിലാവുന്നില്ല..😢🤦🏻‍♂️

    • @lechuvinuzvlogs
      @lechuvinuzvlogs 3 місяці тому

      ജോക്കർ അത് സത്യം ഞങ്ങൾ രാവിലെ മുതൽ റിപ്പോർട്ട്‌ ചാനല് ലൈവ് കാണുവാ പക്ഷേ അതിൽ ബ്ലാസ്റ്റ് നടന്ന കാര്യം പറയുന്നില്ല

  • @saranyars8275
    @saranyars8275 3 місяці тому +22

    റിപ്പോർട്ടർ ചാനൽ അരുൺ സാറിനെ karnadaka sp വിളിച്ചതിന് ശേഷം ചാനെൽ ഒന്നും വിട്ട് പറയുന്നില്ല. അങ്ങും ഇങ്ങും തൊടതെ റിപ്പോർട്ട് ചെയ്യുന്നു. രഞ്ജിത്തിന്റെ ബ്ലാസ്റ്റ് വീഡിയോ മുക്കി. അത് സംപ്രേഷണം ചെയ്തില്ല

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 місяці тому +8

    *waiting for arjun's comeback🔥*

  • @jaihind1462
    @jaihind1462 3 місяці тому +24

    Near ulla Hospitalugalil anweshich nokiyo ? Chilappol abodhavasthayil hospital aayit undangilo ?

  • @batmobile123
    @batmobile123 3 місяці тому +8

    Great work mahn🔥

  • @Thankamani-m6z
    @Thankamani-m6z 3 місяці тому +19

    അപ്പോൾ ഇത് ആ tanker അല്ലെ ഞാൻ ടീവിയിൽ ന്യൂസ്‌ കണ്ടപ്പോൾ അവർ പറഞ്ഞത് ആ tanker ആണ് എന്നാണ് ഞാൻ കരുതി അതെന്നെ ആയിരിക്കും എന്ന് ഇപ്പോൾ ചേട്ടൻ പറഞ്ഞപ്പോഴാ സത്യം അറിയുന്നത്

  • @BrightMasterOff
    @BrightMasterOff 3 місяці тому +7

    Agent is BACK🔥🔥🔥🔥🔥

  • @shihabshahul7124
    @shihabshahul7124 3 місяці тому +3

    അധികാരികൾ ഉറപ്പയും എന്തോ മറക്കുന്നുണ്ട്....💯💯

  • @praveenk6560
    @praveenk6560 3 місяці тому +23

    bro ath high-voltage transmission lines ann thonuth i think your right👍

  • @pelefans6549
    @pelefans6549 3 місяці тому +8

    Secrat egent ❤❤❤❤first time aanu ningale video kannunne ethu sathyam aayal big fan aavum ningale ❤❤❤❤

  • @hope7094
    @hope7094 3 місяці тому +7

    Aa ലോറിയുടെ അവശിഷ്ടം എങ്കിലും കിട്ടിയ മതിയായിരുന്നു.. ജസ്റ്റ്‌ മരണം ഉറപ്പിക്കാമല്ലോ

  • @afsalokafsalok-vh6lx
    @afsalokafsalok-vh6lx 3 місяці тому +11

    ഇനി ഇപ്പൊ ടാങ്കർ പൊട്ടി എന്നിരിക്കട്ടെ. അതും അർജുനും അവന്റെ വണ്ടിയും തമ്മിൽ എന്ത് ബന്ധം നമുക്ക് ഇവടെ വിഷയം അർജുൻ എവടെ ആ വണ്ടി എവടെ എന്നാണ്. ബ്ലാസ്റ്റ് നടന്നെങ്കിൽ അത് പ്രകൃതി ദുരന്തത്തിൽ പെട്ടപ്പോൾ കറന്റ് ലൈൻ ഗ്യാസ് ടാങ്കറിൽ തട്ടി ബ്ലാസ്റ്റ് ആയി അതും ഒര് ദുരന്തം. അതല്ലല്ലോ വിഷയം.

  • @Life79751
    @Life79751 3 місяці тому +6

    Well done brother 👏👍🙌 thankq for this information

  • @sudheerzaman3659
    @sudheerzaman3659 3 місяці тому +12

    മരം കണ്ടു എന്ന് പറയുന്നുഉണ്ട് ഇപ്പോളും എത്രയും പെട്ടെന്ന് വ്യൂസ് കൂട്ടാൻ അവർ നോക്കുന്നത്

  • @sajminoushad9642
    @sajminoushad9642 3 місяці тому +9

    തെങ്ങിന്റെ ഉയരത്തിൽ വെള്ളം വന്നിട്ട് ഉണ്ട് ന്നു പറയുമ്പോൾ അത് ഉറപ്പാണ് blast ഉണ്ടായിട്ട് ഉണ്ടാവും.

  • @midhunc5939
    @midhunc5939 3 місяці тому +24

    yes yes backkk polichedaaa

  • @stephanstephan8908
    @stephanstephan8908 3 місяці тому +28

    അങ്ങനെ ടാങ്കർ പൊട്ടുകയാണെങ്കിൽ ആ പുഴയിലെ മത്സ്യങ്ങൾ ഒരുപാട് ചത്ത് ഒഴുകാൻ സാധ്യതയുണ്ട് അങ്ങനെ എന്തെങ്കിലും കണ്ടായിരുന്നു ആരും പറയുന്നില്ലല്ലോ

  • @rageshtpm
    @rageshtpm 3 місяці тому +1

    Well done Sai bro 👏🏻 (secret agent is back in style) waiting for Arjun's come back

  • @DreamLifeKerala
    @DreamLifeKerala 3 місяці тому +62

    Blast ന്റെ കാര്യം പറഞ്ഞപ്പോൾ ആണ് ഒരു കാര്യം ഓർമ വന്നത് എനിക്ക് തോന്നുന്നത് ഒരു ജൂലൈ 20 date ഇൽ ആണെന്ന് തോന്നുന്നു അരക്ക് താഴെ രണ്ട് കാൽ ഭാഗം കിട്ടിയെന്നു അന്ന് ന്യൂസിൽ കാണിച്ചു. അപ്പോൾ ആലോചിച്ചു അറ്റ് പോകുന്ന രീതിയിൽ ഉള്ള ഉരുൾപൊട്ടൽ ആണോന്നു ഇനി blast ആയി ആർക്കേലും അന്ന് ഈ അവസ്ഥ വന്നത് ആണോ. പിന്നെ ന്യൂസിൽ അതൊന്നു പറഞ്ഞിട്ടില്ല.

    • @anjalisasikumar567
      @anjalisasikumar567 2 місяці тому

      Kannada news channel or Malayalam? Eth news channelil aanu kandath

    • @DreamLifeKerala
      @DreamLifeKerala 2 місяці тому

      @@anjalisasikumar567 malayalam news channel മാതൃഭൂമി news

    • @ആമിസൂസൻ-ങ7വ
      @ആമിസൂസൻ-ങ7വ 2 місяці тому

      അതെ രണ്ട് കാലുകൾ കിട്ടിയിട്ടുണ്ട് ബ്ലാസ്റ് നടന്നിട്ടുണ്ട് പിന്നെ ഒരു സ്ത്രീ സിലിണ്ടർ വണ്ടി blast ആയി എന്ന് പറയുന്നുണ്ട്

    • @anusha8618
      @anusha8618 2 місяці тому +1

      Athe njanum kandirunnu .athu pole saravanante body parts kittiyathu vechu dna test nokkiyappol saravanante aanu ennu urappichu ennu paranju avidathe police kaar .appo ithu blast thanneya nadannekkunne

  • @pcareacode2620
    @pcareacode2620 3 місяці тому +13

    മലയാളത്തിൽ നിങ്ങൾ തെന്നയാണ് ടാങ്കർ blaast നേ കുറിച്ച് ആധ്യം പറഞ്ഞത്

  • @FRQ.lovebeal
    @FRQ.lovebeal 3 місяці тому +15

    *എത്ര യും പെട്ടെന്ന് തിരിച്ചു varate എന്ന് പ്രറ്റ്റിക്കുന്നു body എങ്കിലും കിട്ടിരുന്നു എങ്കിൽ ആ വീട്ടുകാരുടെ കാത്തിരിപ്പ് അവസാനിച്ചേനെ 💔*

  • @butterflybutterfly7964
    @butterflybutterfly7964 3 місяці тому +10

    ടാങ്കറിന്റെ വീഡിയോ ഇട്ടപ്പോൾ മുമ്പുള്ള ദൃശ്യം എന്നാണ് ചാനലുകൾ പറഞ്ഞത്. ഇന്നലെ വീഡിയോ അവർക്ക് കിട്ടീന്നാ പറഞ്ഞത്.

  • @itsmearjuncnair
    @itsmearjuncnair 3 місяці тому +12

    ഗ്യാസ് ടാങ്കർ കരക്ക്‌ അടുപ്പിക്കുന്ന വീഡിയോ ഇന്നലെ ആണ് മലയാളം ചാനലുകൾ ബ്രേക്കിങ് ന്യൂസ്‌ ആയി പുറത്തു വിട്ടത്.. അതിനു ദിവസങ്ങൾ മുമ്പ് തന്നെ കന്നഡ ചാനലുകൾ അത് പുറത്തു വിടുകയും റിപ്പോർട്ട്‌ ചെയ്യുകയും ചെയ്തിട്ടുണ്ട്..പിന്നെ കർണാടക ഇപ്പോഴും ഈ ഒരു അപകടത്തെ അത്ര ഗൗരവപൂർവ്വം അല്ല കാണുന്നത്

  • @lordfazz
    @lordfazz 3 місяці тому +12

    Ini blast kaaram aano landslide undaaye?

  • @lenah9s
    @lenah9s 3 місяці тому +4

    Nice bro🔥good presentation🔥💯keep going❤👏

  • @Vattans
    @Vattans 3 місяці тому +12

    ഇവിടെ വേണ്ടത് ആൾക്കൂട്ടമല്ല..കുറ്റപ്പെടുത്തലുകളല്ല..അതി വൈകാരിക പ്രേകടനമല്ല..ശാസ്ത്രീയമായ രീതിയിലുള്ള തിരച്ചിലാണ് ഫലമുണ്ടാക്കുക..അത്യാധുനിക ഉപകരണങ്ങൾ വേണം..ഓരോ ദുരന്തങ്ങളും ഓരോ പാഠങ്ങളാണ്..Hope..!!⚠️

  • @Movies20243
    @Movies20243 3 місяці тому +2

    You done a good job sai krishna Renjith isreal try to said this topic through report channenl but they avoid the report

  • @adithyanrajendran2428
    @adithyanrajendran2428 3 місяці тому +6

    Well said bro... Sai back on track❤

  • @JOSH1964-v6i
    @JOSH1964-v6i 3 місяці тому +14

    വലിയ പാറക്കല്ല് ഗ്യാസ് ഉള്ള ടാങ്കിൽ വീണാൽ blast ആവും

  • @shankar4330
    @shankar4330 3 місяці тому +7

    I have been saying this since day 1. Just land slide alone would not create this much tremours in the river amd would not have damaged on the other side of the bank. Its a possibility. Survivors should speak up. Miss aaya tanker = pottiya tanker

  • @linelall
    @linelall 2 місяці тому +1

    95 ശതമാനം ബ്ലാസ്റ്റ് എന്ന് തോന്നുന്ന ഒരു vedio footage ഉണ്ട് .ടോങ്കറിൻ്റെ പാർട്ടുകളും വെള്ളത്തിൽ ഉണ്ടെന്ന് ഒരു news കണ്ടു പിന്നെ പൊട്ടിവീണത് 11kv line ആണ്. എങ്ങനെ ബ്ലാസ്റ്റ് നടക്കാതിരിയും

  • @aliashmikkl7990
    @aliashmikkl7990 3 місяці тому +11

    Negatives parayunnavar paranjote … go on with your plan and truth

  • @kannanmullasserrykannanmk1639
    @kannanmullasserrykannanmk1639 2 місяці тому +4

    ടാങ്കർ ന് ബ്ലാസ്റ്റ് സംഭവിച്ചിട്ടുണ്ടെന്നു പറഞ്ഞാൽ ആ കമ്പനി യുടേ സുരക്ഷ വീഴ്ച പുറത്തുവരും.. അപ്പോൾ അതു മറച്ചു വയ്ക്കാൻ വേണ്ടി ആയിരിക്കും... 🤔🤔🤔

  • @AnjuSebastian-ib1nk
    @AnjuSebastian-ib1nk 3 місяці тому +6

    ചാനലിൽ അത് വെക്തമായി പറയുന്നുണ്ട് പിറ്റെ ദിവസം തന്നെ എടുത്തു എന്ന്. വാർത്ത മുഴുവൻ കണ്ടിട്ട് പറയൂ. അല്ലാതെ ഇന്നലെ ആണ് കിട്ടിയത് എന്ന് അവർ പറഞ്ഞിട്ടില്ല . റിപ്പോർട്ടർ ചാനലിൽ ഞാൻ കണ്ടത് ആണ് പറഞ്ഞത്

  • @Brotheryousingle
    @Brotheryousingle 3 місяці тому +45

    റിപ്പോർട്ടർ ചാനലിൽ കാമൻ്റ് കണ്ട് വന്നവർ 👇

  • @aiswaryaffmalayali3604
    @aiswaryaffmalayali3604 2 місяці тому +2

    Secret agent parayunnathu valare current aanu 💯 sathyam paranjal nammade channel nammalr ellarem kalipikyanu ellarum manasilakanam aparthe side athra prasnam ndayind ennitu video kanikunilla pottitheri nadanna video polum kanikunilla athava kanicha video cut cheythanu avar idunathu chettatharam alle rating koottan vendi 🤦

  • @JayeshEm-pu1qx
    @JayeshEm-pu1qx 3 місяці тому +8

    കർണാടക കളക്ടർ പറയുന്നു കന്നഡ ചാനലും 3ടാങ്കർ മിസ്സ്‌ ആയി 2എണ്ണം കാലി ആണ് ഒന്ന് പുഴയിൽ പൊട്ടിതെറിച്ചു എന്ന്

  • @DRRmsOils
    @DRRmsOils 3 місяці тому +6

    Your right. Pakshe tanker blastayittundel arjunte vandiyum koode puyayilekk poyittundavaan sathyatha kooduthal aalle? Appo thirachil oru parahasanamalle?

  • @shabnazainudheen6965
    @shabnazainudheen6965 3 місяці тому +9

    ടാങ്കർ ഇന്നലെ കിട്ടി എന്നല്ലല്ലോ ന്യൂസിൽ. Tankar karakk കയറ്റുന്ന വീഡിയോ കിട്ടി എന്നാണ്. ഇന്നലെ കിട്ടി എന്ന് ഏത് ന്യൂസിൽ ആയിരുന്നു?

  • @shilla__the__mist
    @shilla__the__mist 3 місяці тому +25

    ഹോസ്പിറ്റലിൽ aayaa ആളുടെ കൂട്ടത്തിൽ അർജുൻ ഉണ്ടാകോ 🥺 ക്ഷമിക്കണം ഓരോരോ തോന്നൽ

    • @shankar4330
      @shankar4330 3 місяці тому +2

      No chance ivar puzhayude maru vashathu ayirunu

  • @kkcutz_5624
    @kkcutz_5624 3 місяці тому +3

    ഇത് പറഞ്ഞതിന് ഒരു കുതിര പവൻ 🙌

  • @krishnakumar-nf7xb
    @krishnakumar-nf7xb 3 місяці тому +4

    Sai bro back 🔥🔥🔥🔥🔥🔥

  • @Opipipiopnkchyuigyu
    @Opipipiopnkchyuigyu 3 місяці тому +8

    ഇതിൽ പറയുന്ന പോലെയാണെങ്കിൽ ഈ സംഭവം ഉണ്ടായതിന ശേഷവും മൊബൈൽ റിങ് ചെയ്തിട്ടുണ്ടെന്ന് വീട്ടുകാര പായുന്നണ് അനു പോലെ ലോറിയും ഓൺ ആയിട്ടുണ്ടന്ന ഭാരത് ബെൻസ് പറഞ്ഞിട്ടുണ്ട് അങ്ങനാണെങ്കിൽ ഈ പറയുന്ന ബ്ലാസ്റ്റ് നടക്കില്ലല്ലോ

  • @queenofhearts_1111
    @queenofhearts_1111 3 місяці тому +7

    Arjun inte body engilum aa kudumbathinu kittane dhaivameee 🥺

  • @sreelekshmissreekutty2964
    @sreelekshmissreekutty2964 3 місяці тому +22

    ടാങ്കർ Blast ആയതു എന്തിനാണ് എല്ലാരും മറച്ചുവെക്കുന്നത്❓❓❓

  • @Jinn006
    @Jinn006 3 місяці тому +7

    Back with full on power 🫰🏻

  • @Allus809
    @Allus809 3 місяці тому +23

    അർജുന്റെ ഫോൺ ബെല്ലടിച്ചു പറയുന്നുണ്ടല്ലോ

  • @ashwathinair496
    @ashwathinair496 3 місяці тому +4

    Sai as watching this video just saw live in reporter channel wherein renjith Israel is talking about the same case of tanker being blast.

  • @suvarnasibi4657
    @suvarnasibi4657 3 місяці тому +3

    Thanku for your efforts

  • @ashvinvravi334
    @ashvinvravi334 3 місяці тому +15

    അഥവാ Blast ആയെങ്കിൽ തന്നെ Arjun ന്റെ വണ്ടിയിൽ ഉണ്ടായിരുന്ന തടി കഷ്ണങ്ങൾ വെള്ളത്തിൽ പൊങ്ങി കിടക്കില്ലേ? Atleast അതിന്റെ അവശിഷ്ട്ടങ്ങൾ എങ്കിലും???

    • @ammu2596
      @ammu2596 3 місяці тому

      അതും ശെരിയാ

    • @basithmlpm4956
      @basithmlpm4956 3 місяці тому +2

      Yellaaam podinju povum

  • @MrFs1919
    @MrFs1919 3 місяці тому +16

    റിപ്പോർട്ടർ ചാനൽ ഇപ്പോൾ പലതും മാറ്റി പറയുന്നു … ആർക്ക് വേണ്ടി

  • @tessybinoy9416
    @tessybinoy9416 3 місяці тому +11

    സായ് പറഞ്ഞ പോലെ ആണെങ്കിൽ പിന്നെ എങ്ങിനെ ഫോൺ റിംഗ് ചെയതു. ഇങ്ങിനെ ഒരു blast ഉണ്ടായാല്‍ ലോറി യുടെ ഒരു പൊടി പോലും ഉണ്ടാകില്ല

    • @mohamedanasc716
      @mohamedanasc716 3 місяці тому +3

      Right. But avide oru സംശയഓ മില്ലേ.
      Tanker blast aayathu arjunte vandi oli chu thoore poyathinu shehsam maannagilo....

    • @mohamedanasc716
      @mohamedanasc716 3 місяці тому +5

      Phone karayil therichu poyath aannagilo..??

  • @vishnuraj9465
    @vishnuraj9465 3 місяці тому +8

    ബ്ലാസ്റ് നടന്നു എന്ന് റിപ്പോർട്ടറിൽ രഞ്ജിത് ഇസ്‌രെയേലി പറഞ്ഞത് റിപ്പോർട്ടർ ചാനൽ മുക്കി അതിന്റെ സത്യാവസ്ഥ എന്താണെന്നു ആർക്കറിയാം

  • @milky__view4085
    @milky__view4085 3 місяці тому +11

    അതുവഴി ആ സമയം കടന്നുപോയ വേറെ വണ്ടികളുടെ ഒന്നും dashcam ഇൽ വണ്ടി പാർക്ക്‌ ചെയ്തത് പതിഞ്ഞില്ലേ.... 🤔

    • @lookayt6614
      @lookayt6614 3 місяці тому

      Undelum arum paryila pinne ithinte purake nadakendi verum

  • @ammu2596
    @ammu2596 3 місяці тому +4

    Thank u chetta paranj thannathin💖

  • @aswathycm5269
    @aswathycm5269 3 місяці тому +21

    Well done sai 👍🏻

  • @drs549
    @drs549 3 місяці тому +4

    Athu vazhi pokunnathu 66 kv transmission grid aanu.... KV line potti thazhe vizhunnathinu munne auto cut aakum...for safety purpose....Doubt undengil kseb engineer nodu poyi chodikku ....
    Nattile postil koodi pokunna 240 v line pole alla kv line 😂😂...

  • @JayeshEm-pu1qx
    @JayeshEm-pu1qx 3 місяці тому +3

    മുന്ന് ടാങ്കർ ഉള്ളതിൽ ഒന്ന് ഫുൾ ഇന്ധനം ഉള്ളത് ആണ് അതാണ് പൊട്ടി തെറിച്ചത് ഇലട്രിക് കമ്പിയിൽ തട്ടി പൊട്ടിത്തെറിച്ചു

  • @RMnickoss
    @RMnickoss 3 місяці тому +6

    അരി അണ്ണൻ ki jayy

  • @akhilprakash.d29
    @akhilprakash.d29 3 місяці тому +7

    ഒന്നുമല്ല പെട്രോളിയം കമ്പനികൾ അവർക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടിവരും huge amount അതൊന്ന്. അതുകൊണ്ട് ഈ ഒരു മണ്ണിടിച്ചിൽ വച്ച് അവർ കാര്യങ്ങൾ മുക്കുകയാണ്..

    • @afsalokafsalok-vh6lx
      @afsalokafsalok-vh6lx 3 місяці тому

      അത് എന്തിന് മനപ്പൂർവം അവർ ചെയ്തത് അല്ലല്ലോ പ്രകൃതി ദുരന്തത്തിൽ പെട്ട് ലോറിക് മുകളിലേക്ക് ലൈൻ പൊട്ടി വീണു ഉണ്ടായ അപകടം അതിന് കമ്പനി എന്തിന് നഷ്ടപരിഹാരാം കൊടുക്കണം

    • @akhilprakash.d29
      @akhilprakash.d29 3 місяці тому

      @@afsalokafsalok-vh6lx okk.. Enthayalum entho oru balst nadanittunde... Athr avar marachu vekkunnde enthukonde enne kandathanam.... Government polum avrkk support cheyunnilalloo

  • @BorntowinTalks
    @BorntowinTalks 2 місяці тому +1

    Sai ku ellam aryam plz all kerala support sai , he checked all
    He went the area alrwady .. so he knows .

  • @Uk_malluz_trek
    @Uk_malluz_trek 3 місяці тому +4

    Anthano nadakune night dty kazhinj vann uranganum patunila eth anthai ann ariyathe… well done secret agent😊

  • @anuvi4724
    @anuvi4724 3 місяці тому

    Kudos to show such a courageous news🫡

  • @JeevaAkash-801
    @JeevaAkash-801 3 місяці тому +1

    അതിലുള്ള ഗ്യാസ് തുറന്നുവിട്ടു എന്നല്ലേ പറയുന്നേ ഞാനും ഓർത്തു

  • @cylonmoon1649
    @cylonmoon1649 3 місяці тому +1

    മൂന്ന് ടാങ്കർ ലോറികൾ പുഴയിലേക്ക് എടുത്തറിയപ്പെട്ട മഹാ ദുരന്തം ആണ് അവിടെ നടന്നിട്ടുള്ളത് അതിൽ രണ്ട് ടാങ്കറുകൾ അധികൃതർ പുറത്തെടുത്തെങ്കിലും ഫുൾഫില്ലായ ഒരു ടാങ്കർ ഇപ്പോഴും പുഴയിൽ തന്നെയാണ് അതിൽ ഒരു ടാങ്കർ പുഴ മധ്യത്തിലുള്ള ഇലക്ട്രിക് ലൈനിൽ തട്ടി വൺസ്ഫോടനം ഉണ്ടാവുകയും ഈ സ്ഫോടനത്തിന്റെ അഗാധത്തിൽ മറുകരയിലെ വീടുകളും അവിടെയുള്ള ഒന്ന് രണ്ട് ആൾക്കാർ മരണപ്പെടുകയും ചെയ്യുന്ന സംഭവം വരെ ഉണ്ടായിട്ടുണ്ട് ഈ കാര്യങ്ങൾ ഒന്നും രക്ഷാപ്രവർത്തകർ അധികമാരും അറിഞിരുന്നില്ല

  • @manujohn3487
    @manujohn3487 3 місяці тому +6

    ഇത് ബ്ലാസ്റ്റ് ആണെങ്കിൽ കറുത്ത പുക വലിയ തീ ഗോളം ഒക്കെ ഉണ്ടാവൂല,,പുഴക്കു കുറുകെ ഒരു ലൈൻ കമ്പി ഉണ്ടാരുന്നു അത് വെള്ളത്തിൽ വീണത് അരിക്കൂലേ വെള്ളം ചൂടായതു.

    • @Aria_manoj
      @Aria_manoj 3 місяці тому

      Maybe tanker vellathil vechan blast ayath enkilo..??

    • @manujohn3487
      @manujohn3487 3 місяці тому

      @@Aria_manoj എവിടുന്നു പൊട്ടിയാലും അത് ഗ്യാസ് ടാങ്ങേർ അല്ലെ,,,

    • @Aria_manoj
      @Aria_manoj 3 місяці тому

      @@manujohn3487 BT aa line veen choodaya enganeya athra valya waves indakunne.....

    • @Aria_manoj
      @Aria_manoj 3 місяці тому +2

      @@manujohn3487 ithil okke parayunna aa graphical representation vech 200 somthing metre ulla riverinte oru sidil oru land slide indaya enganeya another sidil ulla veedum sthalavum okke pokunne athra valya waves create cheyyan ulla strength aa land slidingin indo ath mathram alla nalla ozhukk ulla river Alle

  • @mithunkrishna1449
    @mithunkrishna1449 3 місяці тому +3

    Seismometer..Air blast sensor..infrasound detectors ee equipment vechu indian militarykku kandu pidikkan pattumallo avide oru blast undayittundo ellayonnu 🤔🤔

  • @chaithraravindran231
    @chaithraravindran231 3 місяці тому +12

    60000tun sand+rock aanu puzayilekk vannath puzayil oru mankoona roopappettittundel ath athryu valiya oru landslide aanenn manasilavum appo vellam aa oru heightl pongi vann koodann undo?ente doubt aanu am not sure maybe tanker blast can happen but why media didn't report about this issue? what's the intention behind this hiding?

  • @AbhiJith-u5z
    @AbhiJith-u5z 3 місяці тому +4

    ചാനലുകൾ ഇത് വച്ചു കുറെ rating വേണം അത്രേ ഉള്ളൂ...

  • @irfaddafri8217
    @irfaddafri8217 3 місяці тому +20

    there are 3 tankers ennu parayunnu... 2 ennam kitty... where is the other one??... athaano blast aaye???... Govt and district authorities are hiding it... why.?.

  • @netuser3013
    @netuser3013 3 місяці тому +3

    Enni TV news okke enthu dhairyathil vishwasikum.. 😲

  • @pelefans6549
    @pelefans6549 3 місяці тому +2

    Tanger blast thanne aanu 😢😢😢😢😢💯

  • @niyas8523
    @niyas8523 3 місяці тому +12

    Pinne engane phone ring cheythu‼️‼️

  • @jismon8580
    @jismon8580 3 місяці тому +7

    Alternatives to mainstream medias should exist bro. I think that can be the way forward for this channel. Sensible Journalism.
    Mainstream medias is creating mere serial level content. Exploiting the emotions of people.

  • @gangalakshmi2339
    @gangalakshmi2339 3 місяці тому +3

    Always fav channel ❤