CAR AC gas charging || Air conditioning || HVAC || Car AC || Gas Charging || Alto 800 LXI ||R134a

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 17

  • @praveenms9036
    @praveenms9036 6 місяців тому +2

    എൻ്റെ വണ്ടി 2008 ഹോണ്ടാ സിറ്റിയാണ് Ac ഓൺ ചെയ്താൽ നല്ല വെയിലത്താണെങ്കിൽ Acപെട്ടെന്ന് കട്ടാവും രാത്രി വെയിൽ കുറവുള്ള സമയത്ത് കുഴപ്പമില്ലാതെ വർക്ക് ചെയ്യും എന്തായിരിക്കും കാരണം Pls help Sir

    • @RACTtechKerala
      @RACTtechKerala  6 місяців тому

      Please check
      1.Cooling Maximum ano set cheythath?
      2.Check gas pressure?
      3.Air filter clean ano?
      4.Condenser fan work cheyyunnundo?

  • @adhinanafnan7619
    @adhinanafnan7619 8 місяців тому

    Car Ac switch full time on cheyth vech Fan Ac vandappol Ac on aakkunath kond issue undo ?

    • @adhinanafnan7619
      @adhinanafnan7619 8 місяців тому

      @@RACTtechKerala Ac Switch off cheyth Fan maathram Work cheyyunnath kond Problem undo

    • @RACTtechKerala
      @RACTtechKerala  8 місяців тому

      @@adhinanafnan7619 illa..Varshathil orikkal Air filterum cooling coilum clean cheyyunnath nallathanu...

  • @Salamkakkad
    @Salamkakkad 7 місяців тому +1

    സാർ
    ഗ്യസ് ലീക്യുഡ് ആണോ വാപ്പർ ആണോ അടിക്കേണ്ടത് '

    • @RACTtechKerala
      @RACTtechKerala  7 місяців тому +1

      Vapour ആയിട്ടാണ് ചാർജ് ചെയ്യേണ്ടത്...

  • @pathanamthittakaran81
    @pathanamthittakaran81 8 місяців тому +1

    എത്ര രൂപ ആകും ഇങ്ങനെ ചെയ്യാൻ?

    • @RACTtechKerala
      @RACTtechKerala  7 місяців тому

      600 rs ആണ് 450 gm ഗ്യാസിന്..top up ചെയ്യാൻ 100 gm ഒക്കെയേ വേണ്ടി വരൂ... വളരെ വലിയ leak ഉണ്ടെങ്കിൽ Car AC സർവീസ് സെന്ററിൽ കൊടുക്കുക... Leak മാത്രം മാറ്റി തരാൻ പറയുക. സാധാരണ condenser coil or evaporator coil ( cooling coil ), rubber hoses ഇവിടെയൊക്കെയാണ് leak വരുന്നത്.....leak മാറ്റിയാൽ Gas നമുക്ക് തന്നെ ചാർജ് ചെയ്യാം...

  • @AYSHASFOODWORLD
    @AYSHASFOODWORLD 8 місяців тому

    Hi my alto 800 ,2014 model ac not working, i need repairing person contact number
    .....

  • @sajeeshgnair4204
    @sajeeshgnair4204 7 місяців тому +1

    Contact no kittumo

  • @pathanamthittakaran81
    @pathanamthittakaran81 8 місяців тому

    എത്ര രൂപ ആകും ഇങ്ങനെ ചെയ്യാൻ?

  • @pathanamthittakaran81
    @pathanamthittakaran81 8 місяців тому +1

    എത്ര രൂപ ആകും ഇങ്ങനെ ചെയ്യാൻ?

    • @RACTtechKerala
      @RACTtechKerala  8 місяців тому +1

      ഒരു കാർ ഫുൾ ഗ്യാസ് ചാർജ് ചെയ്യാൻ 450 gm വേണ്ടിവരും..leak ഉണ്ടെങ്കിൽ മാറ്റിയിട്ട് മാത്രമേ ഗ്യാസ് കയറ്റാവൂ...cylinder ന് 570 - 600 rs...ആണ്..

    • @pathanamthittakaran81
      @pathanamthittakaran81 2 місяці тому

      ​@@RACTtechKeralaഇതിന്റെ compressor oil എത്ര ml ആണ് ഏത് brand oil ആണ് നല്ലത്?

    • @RACTtechKerala
      @RACTtechKerala  2 місяці тому

      @@pathanamthittakaran81 Zpremium PAG oil...230 ml