കുട്ടികളെ പോലെയാവെടോ I New Sufi Song 2023 I Malayalam Sufi Song I എങ്ങിനേയാണ് റബ്ബിലേക്കെത്തേണ്ടത്

Поділитися
Вставка
  • Опубліковано 6 лют 2025
  • #Kuttikalepoleyavedo #mansoorputhanathani #ullilallahilla #ahambrahmasmi #mansoorputhanathani #ഒരുകണ്ണാടിവാങ്ങണം #ullilallahilla #അഹംകൊണ്ട് #cokestudio #ar rahmaan #shabazzamani #shabaz_zamani #SHABAZAMAN #razasaqibmustafai #razabeegum
    #ahamkond
    #islamic
    #MalayalamSufiSongs
    #mansoorPuthanathani
    #sufisong
    #sufi
    #ichamasthan
    #sameerbinsi
    #shabad
    #shahabazaman
    #2022
    #ullichammanthi
    #arrahman
    #mansoorputhanathani #hits #travel #jungkook #cocktail #cokestudio

КОМЕНТАРІ •

  • @jumailathjumi2689
    @jumailathjumi2689 Рік тому +13

    70 ഉമ്മയേക്കാൾ സ്നേഹമുള്ള എന്റെ റബ്ബിന്റെ മുന്നിൽ എന്നും നമ്മൾ കുട്ടി തന്നെ ❤️ മാഷാ അള്ളാ പാട്ട് സൂപ്പർ ആയിട്ടുണ്ട്

    • @jabirshafeeh4820
      @jabirshafeeh4820 Рік тому +3

      70 അല്ല അതിന് പറയാൻ വാക്കുകളില്ല

  • @mubarakbava-jk3wr
    @mubarakbava-jk3wr Рік тому +1

    എത്ര വലിയ അധികാരിയാണെങ്കിലും അല്ലാന്റെ മുമ്പിൽ ഒന്നുമില്ലാത്ത ഫാകീറാകെടോ ❤️

  • @husnamuthalib9099
    @husnamuthalib9099 Рік тому +9

    നമ്മളെയും കുഞ്ഞുങ്ങളെ പോലെ നിഷ്കളങ്കമനസ്സിനുടമകളാക്കി തരട്ടെ 🤲

  • @mansoorputhanathaniofficia511
    @mansoorputhanathaniofficia511 Рік тому +9

    റമളാൻ യാത്രയവുകയാണ് .. ഈ രാത്രി എല്ലാ തിരക്കും കഴിഞ്ഞു ഒരൽപം അല്ലാഹുവിലേക്ക് മാത്രമായി സമയം ചിലവഴിക്കാൻ ഓർമപ്പെടുത്തുന്നു 🕊🕊 ഇന്ന് നിധി ലഭിക്കുന്ന ദിനമാണ് ..
    പ്രാർത്ഥനയിൽ വിനീതനെയും ബന്ധപ്പെട്ടവരെയും ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു 🕊🕊🍃

    • @noushadep6777
      @noushadep6777 Рік тому +4

      നിധി കിട്ടുന്നവരിൽ നമ്മെ എല്ലാവരെയും റബ്ബ്‌ ഉൾപെടുത്തട്ടെ 🤲🤲🤲

    • @jumailathjumi2689
      @jumailathjumi2689 Рік тому +2

      ആമീൻ 😥

    • @husnamuthalib9099
      @husnamuthalib9099 Рік тому +2

      ആമീൻ 🤲

  • @noushadep6777
    @noushadep6777 Рік тому +8

    മാഷാഅല്ലാഹ്‌ റബ്ബ്‌ കുട്ടികളുടെ മനസാക്കിതരട്ടെ 🤲🤲🤲

  • @cva3
    @cva3 Рік тому +4

    അള്ളാഹു അവന്റെ അടിമയെ സ്നേഹിക്കുന്നു. അവന്റെ അടിമ ആവാനാണ് പരിശ്രമിക്കേണ്ടത്. ഒരു അടിമ എപ്പോളും തന്റെ യജമാനനോട് നന്ദി ഉള്ളവനായിരിക്കും. ഒരു യഥാർത്ഥ അടിമ അള്ളാഹുവിന്റെ ജലാലിയത്തിലും അവന്റെ ജമാലിയത്തിലും ഒരുപോലെ അവന്റെ റബ്ബിനെ സ്തുതിക്കുന്നവൻ ആയിരിക്കും.
    ഒരാൾ ഉന്നതനായ അടിമ ആവുന്നത് അവൻ കമാലിയത്തിൽ എത്തുമ്പോളാണ്. കമാലിയത്തിൽ എത്തിയ ആൾക്ക് ജലാലും ജമാലും ഒരുപോലെ ആയിരിക്കും(സുഖവും ദുഖവും). ഈ ലോകത്തെ അഹദിയത്തിനോട്‌ ചേർത്തി നിർത്തുന്നത് കാമിലായ അടിമ അഥവാ ഇൻസാനുൽ കാമിൽ ആയിരിക്കും.അദ്ദേഹത്തിന്റെ ബാഹ്യവും ആന്തരികവും ആന്തരികത്തിന്റെ ആന്തരികവും അഹദിയത്താൽ സമ്പന്നമായിരിക്കും. അദ്ദേഹത്തെ കണ്ടാൽ നമുക്ക് റബ്ബിനെ ഓർമ്മവരും.

  • @yoonusvp9096
    @yoonusvp9096 Рік тому +1

    ❤❤❤❤❤❤❤❤🤲🤲🤲🤲🤲

  • @user-abdulsamad459
    @user-abdulsamad459 Рік тому +4

    Subhaanallah

  • @suneermry
    @suneermry Рік тому +1

    MashaAllah

  • @myummiismyworld3901
    @myummiismyworld3901 Рік тому +4

    അൽഹംദുലില്ലാഹ് masha allahh 💚

  • @salmanpp7387
    @salmanpp7387 Рік тому +3

    👍👍👍adipoli

  • @shifamalappuram4029
    @shifamalappuram4029 Рік тому +3

    അൽഹംദുലില്ലാഹ്

  • @haseenashalu773
    @haseenashalu773 Рік тому +2

    Roohinte jinnu......❤

  • @ebrahimkutty9677
    @ebrahimkutty9677 Рік тому +3

    Supper bro..

  • @shahithasaleem285
    @shahithasaleem285 Рік тому +3

    Alhamdulillah

  • @rafeekkp9416
    @rafeekkp9416 Рік тому +3

    മാഷാ അല്ലാഹ് 👍🌹🌹🌹

  • @bnsd1988
    @bnsd1988 Рік тому +2

    Masha അല്ലാഹ്

  • @subaidasubu8850
    @subaidasubu8850 Рік тому

    Allah...
    Alhamdulillah 🤲🤲🤲

  • @thajudheenbinaliali3695
    @thajudheenbinaliali3695 Рік тому +2

    ❤❤Super ❤❤

  • @shahnathonikara8926
    @shahnathonikara8926 Рік тому +3

    ❤❤❤

  • @risvanak8422
    @risvanak8422 Рік тому +1

    Masha Allah

  • @hashirms7595
    @hashirms7595 8 місяців тому

    ❤️🤍

  • @sidhiqt1144
    @sidhiqt1144 Рік тому

    Lyrics?

  • @just4funmac162
    @just4funmac162 Рік тому +3

    Masha Allah

  • @MohamedUvais-u8s
    @MohamedUvais-u8s Рік тому +2

    ❤❤❤❤

  • @aslam_pp775
    @aslam_pp775 Рік тому +2

  • @jabirjabishastha1455
    @jabirjabishastha1455 Рік тому +3

    ❤❤❤

  • @lukmantp3669
    @lukmantp3669 Рік тому +3

    ❤❤❤

  • @Rm_sha
    @Rm_sha Рік тому

    ❤❤❤

  • @NihalPoovanjeri
    @NihalPoovanjeri Рік тому

  • @FathimaBeevi-w5k
    @FathimaBeevi-w5k Рік тому