ദുആയിൽ ശ്രദ്ധിക്കണ്ടേ .... | പി എ മുഹമ്മദ് ബാഖവി മുണ്ടംപറമ്പ്

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ •

  • @പിഎമുഹമ്മദ്ബാഖവിമുണ്ടംപറമ്പ്

    വെള്ളിയ്‌ഴ്ചജുമുഅ സലാംവീട്ടിയ ഇമാം ഏഴ് ഏഴ് വീതംഫാത്തിഹ , ഇഖ്‌ലാസ്വ്, മുഅവ്വദതൈനി എന്നിവ ഓതുമ്പോൾ ഖിബില യിലേക്ക് തിരിഞ്ഞ് അതേ ഇരുത്തത്തിൽقبل ان يثني رجليه തന്നെ അവ ഓതലാണ് അഫ്ളല് . അവഓതി കഴിഞ്ഞശേഷമാണ്തിരിഞ്ഞ് ഇരിക്കേണ്ടത്. (കുർദി 1/262
    ഖൽയൂബി 1/174 ജമൽ 1/402) ഇതാണ് ഉത്തമ രൂപമെന്ന്ഇബ്നുഹജർ ( റ ) നെ തൊട്ട്കുർദി ഇമാം (റ) ഉദ്ധരിക്കുന്നതായിബിഗ്‌യയിൽ കാണാം🌹🌹🌹.
    തിരിഞ്ഞിരുന്ന തിനുശേഷം അവ ഓതിയാൽ മതിയെന്നുംഇമാമിന് ഉദ്ർ ഉണ്ടെന്നും മുനാവി ഇമാമി (റ )നെ തൊട്ടു തർശീഹ് ഉദ്ധരിച്ചതായി കാണാം.പക്ഷേ ആദ്യം പറഞ്ഞതാണ് ഏറ്റവും നല്ലത്🌹 അത്പോലെസുബ്ഹിക്കും മഗ്‌രീബിനും ഇമാംസലാം വീട്ടിയ ഉടനെതിരിയുന്നതിന് മുമ്പാണ്ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു ....... എന്ന ദിക്റ്പത്തുവട്ടം ചൊല്ലേണ്ടത്.
    ഇവിടെയുംതിരിഞ്ഞിരുന്നശേഷം മതിയെന്നുംഇമാമിന് ഉദ്ർ ഉണ്ടെന്നുംഇമാം മൂനാവിയെ (റ )തൊട്ടു തർശീഹും (പേജ് 127 )മറ്റും ഉദ്ധരിച്ചിരിക്കുന്നു.
    (പക്ഷെ മേൽ പറഞ്ഞമൂന്ന് അവസരത്തിലും ഇമാമിന്ന് തിരിഞ്ഞിരിക്കുന്ന തിനുമുമ്പ് ചൊല്ലലാണ് നല്ലത് )
    PAM BAQAVi
    الله اعلم بالصواب🤲🤲🤲

  • @പിഎമുഹമ്മദ്ബാഖവിമുണ്ടംപറമ്പ്

    ഒരു വിശ്വാസിയുടെ അനുഭവം
    കഴിഞ്ഞ ദിവസം മഗ് രിബ് നിസ്കരിക്കാൻ ഒരു പള്ളിയിൽ കൂടി. മറ്റൊരു നിസ്കാരം പൂർത്തിയാക്കാൻ സമയമായിട്ടും ഇമാമിൻ്റെ നെടുനീളൻ ദുആ കഴിയുന്നില്ല. അദ്ദേഹം കുടിലു മുതൽ കൊട്ടാരം വരെ ഉള്ളവരെ എണ്ണി പറഞ്ഞു ദുആ തുടരുകയാണ്. ആ സമയത്താണ് വന്ദ്യഗുരു ശൈഖുനാ കാളമ്പാടി ഉസ്താദിനെ ഓർമ വന്നത്. നിസ്കാരാനന്തര പ്രാർത്ഥന നിങ്ങൾ വളരെ ചുരുക്കണം. അത്തഹിയ്യത്തിനെക്കാൾ ചുരുക്കണം... ഉസ്താദ് എപ്പോഴും പറയാറുണ്ടായിരുന്നു.
    അന്ന് ഉസ്താദ് പറഞ്ഞത് പിന്നീട് പല പ്രാമാണിക ഗ്രന്ഥങ്ങളിലും കണ്ടു. ബിഗ് യ(1/101)യിൽൽ മഅമൂമിൻ്റെ സാന്നിധ്യത്തിൽ ഇമാം ദിക്ർ ദുആ ചുരുക്കണമെന്നു പറയുന്നത് കാണാം. സലാം വീട്ടിയ ശേഷമുള്ള ഇമാമിൻ്റെ ദുആ അത്തഹിയ്യത്തിനെകാൾ കൂടരുത് എന്ന് ഇമാം വസ്സാബി(ഹി:712-786) തൻ്റെ 'അൽ ബറക'യിൽ പറയുന്നുണ്ട്.
    وينذب ان لا يزيد الامام علي قدر التشهد اذا دعا بعد السلام
    ഏഴു വചനങ്ങളെക്കാൾ പ്രാർഥന വചനങ്ങൾ കൂടരുത്. ഉലമാക്കളുടെയും അബ്ദാലീങ്ങളായ മഹാത്മാക്കളുടെയും ശൈലി അതാണ്... എന്ന് ഇമാം ഗസ്സാലി തൻ്റെ ഇഹ് യാ (1/364)യിലും ഇമാം നവവി തൻ്റെ അദ്കാറിലും (396) പറയുന്നതു കാണാം.
    ان علماء الابدال لا يزيدون في الدعاء على سبع كلمات
    അൽ ബഖറയിലെ അവസാനത്തെ ഒറ്റ ആയത്താണ് കണക്ക് എന്ന് ഇത്ഹാഫിൽ വ്യക്തമാക്കുന്നു. നോർത്തിന്ത്യയിലെ പല പള്ളികളിലും ഈ മാതൃക കണ്ടിട്ടുണ്ട്. ഇങ്ങനെ നീട്ടി ദുആ ചെയ്തും വലിയ സൂറത്തുകൾ ഓതിയും നീട്ടി നിസ്ക്കരിച്ചും വിശ്വാസികൾക്ക് പ്രയാസം സൃഷ്ടിക്കുന്നത് പ്രവാചക ചര്യക്ക് വിരുദ്ധമാണ്. ഇമാമുമാർ ശ്രദ്ധിക്കുമല്ലോ.

  • @مدلاجمحمد
    @مدلاجمحمد 2 роки тому

    جزاك الله خيرا

  • @niyasp4772
    @niyasp4772 2 роки тому

    ❤️❤️❤️

  • @abdulraufksd3347
    @abdulraufksd3347 Рік тому +1

    നിങ്ങളെ എനിക്ക് അറിയില്ല നിങ്ങളുടെ വീഡിയോ ഞാൻ നിങ്ങൾ എവിടെയായിരുന്നു ഇത്രകാലം ഒരു സംഭവം തന്നെ

    • @ThayyilKunjanu
      @ThayyilKunjanu 2 місяці тому

      മുഹമ്മദ്‌ ബാഖവി മുണ്ടമ്പറമ്പ്
      വഫാതായി
      അല്ലാഹു ആഖിറം വിജയിപ്പിച്ചു കൊടുക്കട്ടെ

  • @Kodi5521
    @Kodi5521 2 роки тому

    عتقاء وطلقاء وخلصاء وامناء..... واجعلنامن .....
    ഈ ദുആക്ക് എന്തേലും മോശമുണ്ടോ ഉസ്താദേ?!